കോയമ്പത്തൂർ വിലയിൽ Branded POWER TOOLS നമ്മുടെ കോഴിക്കോട് 😍 എല്ലാം Wholesale വിലയിൽ

  Рет қаралды 24,904

Travel Biz By Sumith!

Travel Biz By Sumith!

Жыл бұрын

MRS TRADING COMPANY
KOZHIKODE
CONTACT NUMBER:- 9946343997
Land line no: 0495 4852201
Google maps location:- maps.app.goo.gl/DxLntwhKViv4G...

Пікірлер: 33
@sures.3623
@sures.3623 10 ай бұрын
വില പറയാത്തതിനാൽ വീഡിയോ തുടർന്ന് കാണുന്നില്ല
@abdulrahiman8966
@abdulrahiman8966 Жыл бұрын
വില പറയാത്തത് എന്തുകൊണ്ട്
@fasalumisiri6434
@fasalumisiri6434 Жыл бұрын
വില പറയാത്തതിന് കാരണം അത് fixed റേറ്റ് ആയിരിക്കില്ല. ഓരോരുത്തർക്കും വെവ്വേറെ റേറ്റ് ആകും. അതല്ലെങ്കിൽ റേറ്റ് പറയാൻ എന്തിനാ പേടിക്കുന്നേ
@sures.3623
@sures.3623 9 ай бұрын
അവരവരുടെ വില പറഞ്ഞാൽ മതി. പഞ്ചായത്ത്, മുനിസിപ്പൽ , etc... ഏരിയകളിൽ വ്യത്യാസമുണ്ടാകും...
@shahidmp8048
@shahidmp8048 Жыл бұрын
Bro Caggo car wash payyannur eppo unda
@MuhammedAli-rs8xq
@MuhammedAli-rs8xq Жыл бұрын
വില പറയും പോഴല്ലേ മറ്റു കടയേക്കാൾ വില കുറവുണ്ട് എന്ന് നമ്മൾക്ക് മനസ്സിലാക്കാൻ കഴിയുന്നത് വില പറയാതെ ഇരിക്കുമ്പോൾ അതിൽ തന്നെ എന്തോ ഉടായിപ്പുണ്ടന്ന് വിഡിയോ കാണുന്നവർ മനസ്സിലാക്കുക ഫിക്സിഡ് റയറ്റ് ആയിരിക്കൂല
@ayamadutt912
@ayamadutt912 9 ай бұрын
എല്ലാവരും ആവശ്യം പരിഗണിച്ചു വിലയും കൂടി പറയുന്നത് നന്നായിരിക്കും
@safiyapocker6932
@safiyapocker6932 Жыл бұрын
കോയമ്പത്തൂർ വിലയിൽ എന്നാണ് കാണിച്ചിരിക്കുന്നത്, എന്നിട്ട് എന്താ വില പറയാത്തത് കോഴിക്കോട് തന്നെ ഒത്തിരി കടകൾ എനിക്കറിയാം ആദായ ഉണ്ടെങ്കിൽ നിങ്ങളുടെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങാം, എന്നാൽ വില പറയുന്നില്ല
@shakeermangottil3492
@shakeermangottil3492 Жыл бұрын
Spare parts
@GireeshanGireeshgovind-ny2kb
@GireeshanGireeshgovind-ny2kb 9 ай бұрын
Tarikida, rate parayunnilla
@user-ii9tt3yl9r
@user-ii9tt3yl9r 14 күн бұрын
വീട്ടിൽ ഉപയോഗിക്കാൻ പറ്റുന്ന ഒരു ടൂൾ കിറ്റ് കാണിച്ചില്ലേ അതിന് എന്ത് വില വളം
@haneefipallangod3132
@haneefipallangod3132 Жыл бұрын
കാർ വാഷ് വിലപറയൂ
@dhani486
@dhani486 7 ай бұрын
വില വളരെയധികം കൂടുതലാണ് ഈ വീഡിയോ കണ്ട്‌ ആരും ഈ കടയിൽ പോവല്ലേ...
@babumottammal2584
@babumottammal2584 Жыл бұрын
നിങ്ങൾ ചെയ്യുന്ന വീഡിയോ ഒക്കെ കോയമ്പത്തൂർ വിലക്ക് കിട്ടുന്ന കടയാണെല്ലോ😂😂 ഇത്തിരി തള്ള് കുറക്ക് ചങ്ങായി.🤗🤷🤷
@babuishan-pi2wd
@babuishan-pi2wd 10 ай бұрын
Msg അയച്ചിട് റിപ്ലൈ ഇല്ലാ
@asrafbabu6224
@asrafbabu6224 11 ай бұрын
പ്രെസ്സർ വാഷറിന്റ ഇല്ലറ്റ് പൈപ്പ് തപ്പി നടക്കൽ തുടങ്ങിയിട്ട് കാലം കുറെ ആയോ? അത് തള്ളായിപ്പോയി.... ഏത് ചെറിയ കടകളിലും ഇത് ലഭ്യമാണ്...
@bibeeshmp1657
@bibeeshmp1657 7 ай бұрын
Rate parayathathukondu nakki kanunnilla
@sathyantk8996
@sathyantk8996 7 ай бұрын
എൻ്റെ പൊന്നേ😊
@ibr6351
@ibr6351 9 ай бұрын
No kittamo
@kukkubilki5243
@kukkubilki5243 11 ай бұрын
വില പറയാൻ പറ്റാത്ത പ്രോടക്റ്റിന്റെ വീഡിയോ ചെയ്യാതിരിക്കുന്നതാണ് നല്ലത് ഞങളുടെ സമയം വെയ്സ്റ്റ് ആകൂല്ലല്ലോ
@santhoshsanthoshkumar9582
@santhoshsanthoshkumar9582 Жыл бұрын
Super
@shadulisaidarakath6838
@shadulisaidarakath6838 9 ай бұрын
ഓണറെകാണുമ്പൊൾ നടൻ ജയറാമിനെ പോലെയുണ്ട്
@hifsurahmanmaliyekal6534
@hifsurahmanmaliyekal6534 8 ай бұрын
സാധാരണ എല്ലാവരും വില പറയും
@user-ou8bg3uv5h
@user-ou8bg3uv5h 9 ай бұрын
വില പറഞ്ഞാൽ ഒരാളും അങ്ങോട്ട്‌ പോകില്ല അതാണ്‌ വില പറയാത്തത്
@user-rt1vf6tt6b
@user-rt1vf6tt6b 8 ай бұрын
എന്താണ് വില പറയാൻ പേടി നിങ്ങളുടെ വില കേട്ടാൽ ചിലപ്പോൾ ആരും അങ്ങോട്ടു വരില്ല
@VinodKumar-jv1ur
@VinodKumar-jv1ur 6 ай бұрын
വില കുടുതൽ ആണ് മോനെ
@jeejogeorge4439
@jeejogeorge4439 7 ай бұрын
വില പറയണം അലകില്‍ ഒന് നിര്‍തി പോടാാാ
@junaidmeloth
@junaidmeloth 11 күн бұрын
ആരും പോകരുത് പറ്റിക്കൽ
@vinodkv4793
@vinodkv4793 6 ай бұрын
വില പറയാത്തത് മോശമായിപ്പോയി
@rasclub2971
@rasclub2971 5 ай бұрын
വള വള ഒന്നുപോടോ
@rajup3064
@rajup3064 2 ай бұрын
Pleesnumber
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,9 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 47 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 67 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,9 МЛН