കായ്ച്ച പഴച്ചെടികൾ വീട്ടിലെത്തിച്ചു നട്ടു തരുന്നു|EXOTIC FRUIT PLANTS

  Рет қаралды 15,008

Life In Kerala TV

Life In Kerala TV

10 күн бұрын

തിരുവനന്തപുരം ജില്ലയിൽ വെഞ്ഞാറമൂട് കോലിയക്കോട് എന്ന പ്രദേശത്തെ അനിൽ കുമാർ എന്ന കർഷകന്റെ കൃഷിഫാം വ്യത്യസ്ത തരത്തിലുള്ള വിദേശിയും സ്വദേശിയുമായ പഴച്ചെടികളാലും തോട്ട വിളകളാലും മറ്റു ഫാമുകളിൽ നിന്നും വ്യത്യസ്തമാകുന്നു. പശു, കോഴി, ആട് , വാത്ത, ഗിനി കോഴി എന്നിവയും ഫാമിലെ ആകർഷണങ്ങളാണ്
ഗുണനിലവാരം, അർപ്പണബോധം, കഠിനാധ്വാനം എന്നിവയ്ക്ക് അനിൽകുമാർ ഇതിനോടകം നിരവധി കൃഷി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
കൈരളി അഗ്രി ഫാം എന്ന ഇദ്ദേഹത്തിന്റെ കൃഷി ഫാമിൽ നൂറു ശതമാനം ജൈവ മാർഗ്ഗത്തിലുള്ള കൃഷി രീതിയാണ് അവലംബിക്കുന്നത്.
ഫാമിലെ ചെടികളും മറ്റുൽപ്പന്നങ്ങളും വാങ്ങുന്നതിനായി നിങ്ങൾക്ക് അദ്ദേഹത്തെ വിളിക്കാം.
കൈരളി അഗ്രി ഫാം
അനിൽ കുമാർ
Ph: 9497692240
ഇനിയും ഞങ്ങളുടെ ചാനൽ SUBSCRIBE ചെയ്യാത്തവർ SUBSCRIBE ചെയ്ത് BELL ICON ON ചെയ്താൽ ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോസ് ഉടൻ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ആയി ലഭിക്കും
FOLLOW US ON SOCIAL MEDIA
👉 FACEBOOK » / lifeinkeralatv
Hope you all enjoyed watching it.
If so Please subscribe and click that like button .It would really a lot to Me.
All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
Please do not use any photos or content without first asking permission.
Email id : lifeinkeralatv@gmail.com
FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : lifeinkeralatv@gmail.com

Пікірлер: 13
@sindhukn2535
@sindhukn2535 7 күн бұрын
This nursery owner seams to be more reliable than others who who used to lie with confidence customers. I was cheated by nursery owners several times after buying plants on their guarantees
@LifeInKeralaTV
@LifeInKeralaTV 8 күн бұрын
തിരുവനന്തപുരം ജില്ലയിൽ വെഞ്ഞാറമൂട് കോലിയക്കോട് എന്ന പ്രദേശത്തെ അനിൽ കുമാർ എന്ന കർഷകന്റെ കൃഷിഫാം വ്യത്യസ്ത തരത്തിലുള്ള വിദേശിയും സ്വദേശിയുമായ പഴച്ചെടികളാലും തോട്ട വിളകളാലും മറ്റു ഫാമുകളിൽ നിന്നും വ്യത്യസ്തമാകുന്നു. പശു, കോഴി, ആട് , വാത്ത, ഗിനി കോഴി എന്നിവയും ഫാമിലെ ആകർഷണങ്ങളാണ് ഗുണനിലവാരം, അർപ്പണബോധം, കഠിനാധ്വാനം എന്നിവയ്ക്ക് അനിൽകുമാർ ഇതിനോടകം നിരവധി കൃഷി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. കൈരളി അഗ്രി ഫാം എന്ന ഇദ്ദേഹത്തിന്റെ കൃഷി ഫാമിൽ നൂറു ശതമാനം ജൈവ മാർഗ്ഗത്തിലുള്ള കൃഷി രീതിയാണ് അവലംബിക്കുന്നത്. ഫാമിലെ ചെടികളും മറ്റുൽപ്പന്നങ്ങളും വാങ്ങുന്നതിനായി നിങ്ങൾക്ക് അദ്ദേഹത്തെ വിളിക്കാം. കൈരളി അഗ്രി ഫാം അനിൽ കുമാർ Ph: 9497692240
@abrahamvarghees866
@abrahamvarghees866 6 күн бұрын
വില പറഞ്ഞു വീഡിയോ ചെയ്യുക
@ajinahlal4726
@ajinahlal4726 8 күн бұрын
👍🏻👍🏻
@rajiallu9479
@rajiallu9479 6 күн бұрын
സൂപ്പർ ചേട്ടാ
@mohanmahindra4885
@mohanmahindra4885 7 күн бұрын
Please provide the prices of plants, confirm courier service to Kochi near Lulu mall available. Noticed the Vietnam early you shown is nearly five years growth as per the diameter of the stem.
@LifeInKeralaTV
@LifeInKeralaTV 7 күн бұрын
Contact: Mr. Anil Kumar Ph: 9497 6922 40
@gowdamannatarajan1092
@gowdamannatarajan1092 7 күн бұрын
മുട്ടൻ വരിക്ക എന്ന് കാണിച്ചത് തെറ്റാണു 😟. മുട്ടൻ വരിക്ക ഉരുണ്ടാണിരിക്കുന്നത്, നീളൻ ടൈപ്പ് അല്ല 👍
@LifeInKeralaTV
@LifeInKeralaTV 7 күн бұрын
Sorry.Sradhikkam
@sindhukn2535
@sindhukn2535 7 күн бұрын
Muttan varikka is not at all round and it means more jackfruits . So please don’t try to mislead people.
@gireedharanmadhavan9231
@gireedharanmadhavan9231 7 күн бұрын
താമര ചക്ക ആണ് ഉരുണ്ടത്
@SanaSaniyaKL04
@SanaSaniyaKL04 4 күн бұрын
👍👍👍
@LifeInKeralaTV
@LifeInKeralaTV 4 күн бұрын
tanks
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 9 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 393 М.
Cat Nika made her own business🤑 #cat #cats
0:27
Princess Nika cat
Рет қаралды 5 МЛН
Bila waktu t'lah berakhir - versi ayam warna warni ☹️😫😭 #shorts
0:32
Monkey cry’s while being bitten by venomous snake
0:12
G-Bolo
Рет қаралды 6 МЛН
Реакция Животных на Невесомость👨‍🚀
0:35
ИССЛЕДОВАТЕЛЬ
Рет қаралды 10 МЛН
Забавные видео / в поисках корма
0:31
Добри Shorts
Рет қаралды 778 М.