കായ്ക്കാൻ ആയ മാവുണ്ടോ ? ഇപ്പോൾ തുടങ്ങണം വളപ്രയോഗം . MANURE FOR MANGO PLANTS

  Рет қаралды 63,659

RAZZ GARDEN 🌺

RAZZ GARDEN 🌺

Күн бұрын

Пікірлер: 146
@muhammedsanud810
@muhammedsanud810 Ай бұрын
❤ഒരറിവും ചെറുതല്ല അദ്ദേഹത്തിന് ഇനിയും ഒരുപാട് അറിവുകൾ നമ്മളുമായി പങ്കുവയ്ക്കാൻ ദൈവം ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ❤
@squadofmakki8921
@squadofmakki8921 Ай бұрын
Ameen🤲🤲
@sobhanakailath2104
@sobhanakailath2104 Ай бұрын
അവിടെ നിന്ന് വാങ്ങിയ എല്ലാ ചെടികളും സൂപ്പർ 🙏🙏🙏
@kondapureth
@kondapureth Ай бұрын
Nice video in correct time. Thanks. Copper oxy chloride പൊടി ഒരു ലിറ്റർ വെള്ളത്തിൽ എത്ര gram ഇട്ടിട്ടാണ് നിലത്തൊഴിക്കുന്ന liquid ഉണ്ടാക്കുന്നത് ?
@nasarshahul9732
@nasarshahul9732 Ай бұрын
ഇക്ക. ഇക്കാന്റെ ഗാർഡൻ എവിടെയാണ്?
@kasimali9331
@kasimali9331 Ай бұрын
Jack fruit plant( chaka podichath) red colur jack fruit, mango plant, avocodo bud cheydad, valal puli bud cheydad. Delivery cheyyumo
@shereefsrs6075
@shereefsrs6075 Ай бұрын
ഞാൻ ഇക്കയുടെ കൈയിൽ നിന്നും പ്ലാന്റ് വാങ്ങിയിട്ടുണ്ട് എല്ലാം നല്ല സൂപ്പർ പ്ലാന്റ് കൾ ആണ് 🫂🫂❤
@SameeraAshraf-p1r
@SameeraAshraf-p1r Ай бұрын
Njanum വാങി. നല്ല്ല പ്ലാന്റ്സ് aan
@saharm4u
@saharm4u 21 күн бұрын
Courrier aayittano vangiyath?​@@SameeraAshraf-p1r
@shereefsrs6075
@shereefsrs6075 12 күн бұрын
@@saharm4u പ്ലാന്റ് സർവീസ് ഉണ്ട്
@SameeraAshraf-p1r
@SameeraAshraf-p1r 5 күн бұрын
Njanum vangi supper thaikala
@jeejeshtd
@jeejeshtd Ай бұрын
Mandarin Orange മധുരം ഉള്ള രീതിയിൽ കേരളത്തിൽ കായ്ക്കുമോ? Mandarin ഉം കമല ഓറഞ്ചും same ആണോ
@krishnajeevan9160
@krishnajeevan9160 Ай бұрын
Congratulations ikkaa 100k❤
@razzgarden
@razzgarden Ай бұрын
❤️
@shamsudheenshamsu3318
@shamsudheenshamsu3318 Ай бұрын
എല്ലാം പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി റസ്സാക്ക് ബായി❤👍
@KunjumolePappachan-n6d
@KunjumolePappachan-n6d Ай бұрын
Rambutanete oru video chayiumo.last year poove Elham kozhinju poi.
@jamsheerkhanp
@jamsheerkhanp Ай бұрын
Malta mikka inangalum natil kaikkan chance und … 25+ inangal vachitund .. 4-5 inangal ente kayyil Ipol kaichitund Baki ullavayum kaikkum… Same family alleee.. kaicha thaikal kondu vannathalla .. Cheriya thaikal valarthi kaipikkunnathanu R2E2aanu Australian name .. R2 & E2 ath cross pollination kazhinju undaya seed vachu best fruit undaya row aanu .. 40 year aaya first plant Australian universityil ipolum und ..
@PradeepMc-nb9rs
@PradeepMc-nb9rs Ай бұрын
Adipoli marupate God bless ❤❤❤❤❤
@usha.r7862
@usha.r7862 14 күн бұрын
Ithu evidae aanu
@JosephVinosh
@JosephVinosh Ай бұрын
Good presentation.thank you Razak ikka
@ArunKumar-nc5kn
@ArunKumar-nc5kn Ай бұрын
ഓരോന്നും നല്കി (ഉദാ: കോപ്രോക്സി )എത്ര ദിവസം കഴിഞ്ഞു മറ്റുള്ളവ ഇടണം . പച്ച കക്ക ഇട്ട ശേഷം (15 ദിവസം വേണ്ടേ?)അടുത്ത വളം ചേർക്കാൻ എത്ര ദിവസം വേണം. കഴിഞ്ഞ് മറ്റു വളം നല്കണം.
@ayamuayamu1227
@ayamuayamu1227 Ай бұрын
' അസ്സലാമു അലൈക്കും👍👍👍
@radajaya
@radajaya Ай бұрын
സർ…നാരകത്തിൽ ഉണ്ടാവുന്ന ഇല മുഴുവൻ പുഴു തിന്നുന്നു.എത്ര വളം കൊടുത്തിട്ടും ചെടി വലുതാവുന്നില്ല.പുഴുവരാതെ എങ്ങിനെ ചെടി സംരക്ഷിക്കാമെന്ന് പറയാമോ?
@Zaara89
@Zaara89 Ай бұрын
നല്ല മധുരഃഉഒള്ള വലിയ ഓറഞ്ഹ് തൈ ഉണ്ടോ
@RayeesRayeesvallil
@RayeesRayeesvallil Ай бұрын
Cherry items ne kurich video cheyyamo
@abdurahimanak9745
@abdurahimanak9745 Ай бұрын
റസ്സാഖ് ബെെ..വലിയ മാവാണങ്കിലൊ അതായത് നാല്‍പത് വര്‍ഷം അതില്‍കൂടുതല്‍
@hamzashanavas4339
@hamzashanavas4339 Ай бұрын
Great bro👍
@swadiqmeleveettil
@swadiqmeleveettil Ай бұрын
Genuine man
@justin.nnesayyan2105
@justin.nnesayyan2105 Ай бұрын
Copper oxy plavinu ozikkamo
@RayeesRayeesvallil
@RayeesRayeesvallil Ай бұрын
Tropical kalavasthayil vallarthan pattiya beste cherry items ethokkaya .ennathine
@Salisanthosh-fd2qi
@Salisanthosh-fd2qi Ай бұрын
നന്ദി സാർ
@devirathi6570
@devirathi6570 Ай бұрын
വലിയ മാവിൽ ഇത്തിൾ കണ്ണിയാണ്. അതിനെന്ത് ചെയ്യും.
@AnithaS-g7o
@AnithaS-g7o 18 күн бұрын
Organic ayittulla n pk ethanu
@nkb8405
@nkb8405 Ай бұрын
ഒരു സൂപ്പർ ഇനംമാങ്ങ ആണ് Kent mango ഇത് വേറെ പേരിൽ ആണോ ഇവിടെ അറിയപ്പെടുന്നത് എന്ന് അറിയില്ല
@jaisalothayi4971
@jaisalothayi4971 Ай бұрын
Kent ഇവിടെയും kent തന്നെ.
@radhakrishnankv7516
@radhakrishnankv7516 Ай бұрын
What is the PH for Abiu plant
@asmabi9711
@asmabi9711 Ай бұрын
Raska munot pokuka dharyam ayi ❤
@sdqali7421
@sdqali7421 24 күн бұрын
Abdukka mukkam anallo voice il
@SamSam-ve9bx
@SamSam-ve9bx Ай бұрын
Can we follow this same method of care for other fruit plants also? How often should we add neem cake ?
@razzgarden
@razzgarden Ай бұрын
Yes
@rajileshpb6478
@rajileshpb6478 Ай бұрын
ഇത് അബ്ദുക്ക അല്ലെ ഓഡിയോ 'ഇക്കാ
@mallusowncountry4974
@mallusowncountry4974 Ай бұрын
Moovandan vachitt 4 year aayi kaykunilla solution enthaa
@shabnakabeer7696
@shabnakabeer7696 Ай бұрын
Thanks 🙏🙏
@nimmirajeev904
@nimmirajeev904 Ай бұрын
Nice Video Thank you
@kuttappiezzz3408
@kuttappiezzz3408 Ай бұрын
ആളുകൾ പറയുന്നത് കേൾക്കണ്ട നമ്മൾക്ക് അതുകൊണ്ട് പേരുകൾ പറയുക എന്നാൽ അല്ലേ നമ്മുളടുടെ പോലുള്ള ആളുകൾക്കു മേടിക്കാൻ പറ്റുക പ്ലീസ് ഇനി പറയുമ്പോൾ കുറച്ചു പ്രോഡക്ട് പറയുക
@ArunKumar-ub9nq
@ArunKumar-ub9nq Ай бұрын
Nice video good information
@nisarparadi3243
@nisarparadi3243 Ай бұрын
റസാഖ് ഭായ് ഒരുപക്ഷെ നിങ്ങൾ അറിയാഞ്ഞിട്ടോ അല്ലങ്കിൽ അറിഞ്ഞിട്ടും പറയാതെ ഇരിക്കുന്നതോ ആവാം എന്തായാലും നിങ്ങൾ ഒരു കാര്യം മാത്രം മനസ്സിലാക്കിയ മതിയല്ലോ നിങ്ങൾക്ക് എതിരെ കൂട്ടമായിട്ടും അല്ലാണ്ടും ഈ നെഗറ്റീവ് മാത്രം പറയുന്നവർ ഒരു പത്തു പേരെങ്കിലും ഉണ്ടങ്കിൽ തന്നെ ധാരാളം മതി നിങ്ങൾ പോകന്ന പാത 100% വിജയം ഉറപ്പിക്കാൻ സത്യം മാത്രം പറഞ്ഞും ചെയ്യുന്ന പ്രവർത്തിയിൽ ക്വാളിറ്റിയും തുറന്നു പറച്ചിലുകളും ഉണ്ടായിട്ടുള്ള ആരെ എങ്കിലും ഈ ലോകം മുഴുവനും എന്തിനു പറയണം സ്വന്തമെന്നു കരുതുന്ന കുടുംബത്തിൽ പോലും തള്ളിപറഞ്ഞിട്ടുള്ള ചരിത്രമല്ലേ ഒള്ളു 😊 റസാഖ് ഭായ് വിമർശകർ ഉണ്ടാകുംധോറും ആരാധകാരുടെ എണ്ണം കൂടിക്കൊണ്ടേ ഇരിക്കും 👍 ഈ വോയിസിന്റെ ഉടമപോലും നിങ്ങളുടെ വീഡിയോസും കച്ചവടവും ഇത്രത്തോളം ശ്രദ്ധിക്കുന്നുണ്ടക്കിൽ പിന്നെ എന്താ 😂 😄 (പൊതിലുള്ള മണ്ണിലാണോ ചിതലുകൾ കൂടുതൽ ഉണ്ടാകുന്നത് )
@lovishjovet4644
@lovishjovet4644 Ай бұрын
കോപ്പർ ഓക്സിക്കോൾരീഡ് എനത് സാഫ് ആണോ
@asoganvijaya2033
@asoganvijaya2033 Ай бұрын
Very good 🙏🏻🙏🏻🙏🏻
@shintochackochan5813
@shintochackochan5813 27 күн бұрын
ഇക്കയുടെ എല്ലാ വിഡിയോയും ഉപകാരം ഉള്ളതാണ്
@jameelacity1013
@jameelacity1013 Ай бұрын
5.വര്‍ഷംകാച്ചu.പിന്നെkachittilla.എന്താണ്ചെയ്യേണ്ടത്
@abdulKadher-l8n
@abdulKadher-l8n Ай бұрын
അസ്സലാമു അലൈകും ബ്രോ ❤❤ഒരു പാട് നന്ദിയുണ്ട് ❤എന്നെ പോലെയുള്ള ഒന്നും അറിയാത്തവർക്ക് നിങ്ങളുടെ അറിവ് പറഞ്ഞു തന്നതിനും നിങ്ങളുടെ വിലപ്പെട്ട സമയം ഞങ്ങൾക്ക് വേണ്ടി നീക്കിവച്ചതിനും. നിങ്ങളുടെ വളർച്ച യിൽ അസൂയ എല്ലാവർക്കും വരും കാരണം നിങ്ങളുടെ പ്ലാന്റുകളുടെ വളർച്ച.. ആരെയും ഒന്നു മോഹിപ്പിച്ചു പോകുന്ന കാഴ്ച്ചു നിൽപ്.. ആ പ്ലാന്റുകളുടെ കൂടെ നിങ്ങളും വളർന്നു വരുന്നു സ്വഭാവികം. 😂ഇതിന്റെ ഒക്കെ പിന്നിൽ നിങ്ങളുടെ മക്കളെകാളും കെയർ ചെയ്തിട്ടാണ് എന്ന് മനസ്സിലാക്കിയാൽ പ്രശ്നം തീരും തീർച്ച. കുരു പൊട്ടാൻ ഉള്ളതാണ്. ആ കുരുവിന്റെ വോയ്‌സ്ന് ശാന്തനായി മറുപടി നൽകിയ നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ.. ❤❤❤
@primeaddicts1709
@primeaddicts1709 28 күн бұрын
Hi Sir, I need your help in killing Ayini Tree (Artocarpus hirsutus) which is around 6-inch breadth now and more than 20 feet tall. That was raised by itself by seed. we gave 2500 Rs to the Neighbour to cut the unwanted branches which disturbing our house. they just cut the rubber tree branches but not this Ayini Tree. This is very near to my compound wall, the distance is less than 15cm now. If you need any proof, I can take a picture / video for you. Honestly, I don't know how to remove this unwanted tree. As per Govt policy in Tamilnadu, we cannot cut this tree.
@tomykabraham1007
@tomykabraham1007 Ай бұрын
egg എന്നാല് mutta അപ്പൊള്‍ agreed എങനെ samatham അതുപൊലെ K engane Pottaasium ആകും 😎😎😎😎😎😎
@rasheedrasheed6953
@rasheedrasheed6953 Ай бұрын
Veppin പിണ്ണാക്കും എല്ലുപൊടിയും daily വെള്ളം നനക്കുകയും മതി.... വേറെ ഒന്നും വേണ്ട... ഇഷ്ടം പോലെ മാങ്ങ ഉണ്ടായിക്കോളും...
@sreerag9823
@sreerag9823 Ай бұрын
Water daily cheytha flower cheyyilann parayunnu athil karyam undo 🤔
@RakeshKumar-le9no
@RakeshKumar-le9no Ай бұрын
sir ye mango verity name kya hai
@mahamoodK-g9d
@mahamoodK-g9d Ай бұрын
One' thing is true, your price is too high, your doing business not in g c c , affordable price is good , you should think about ordinary people.
@murshidaneespulikkathayam8124
@murshidaneespulikkathayam8124 14 күн бұрын
കുറഞ്ഞ കാലത്തിനുള്ളിൽ ഒത്തിരി ശത്രുക്കളേയും സമ്പാദിച്ചിട്ടുണ്ടല്ലേ😅
@razzgarden
@razzgarden 14 күн бұрын
Athinu oru kuravum ella
@tomykabraham1007
@tomykabraham1007 Ай бұрын
ഇശൊ മിസിയാക്കും സ്തുതി 😂😂😂😂😂
@azeezazeez5837
@azeezazeez5837 Ай бұрын
പച്കക്ക എന്ന് പറഞാൽ എന്ത് കുമ്മായം എന്ന പറഞാൽ എന്ത്?? പറയുമോ sir
@Cocunutcountry
@Cocunutcountry Ай бұрын
പച്ച കക്ക നീറ്റിയതാണ് കുമ്മായം.
@asokankunnuma5262
@asokankunnuma5262 Ай бұрын
പച്ച കക്ക യായാലും കുമ്മായമായാലും ഇട്ടതിന് ശേഷം 10 ദിവസം കഴിഞ്ഞ് വളമിടാം
@anvarsadath3761
@anvarsadath3761 Ай бұрын
ആ പൊട്ടന് മറുപടി പോലും കൊടുക്കരുതായിരുന്നു... ഒട്ടുമിക്ക ഓറഞ്ചും മുസമ്പിയും ഇവിടെ കായിക്കുന്നതാണ് എൻ്റെ വീട്ടിലും ഇവ രണ്ടും പൂ പിടിച്ചിട്ടുണ്ട്.....
@Luna-tb5yh
@Luna-tb5yh Ай бұрын
സത്യത്തിൻറ പാതയിലും വീള്ളൽ വീഴുത്താൻ ചില വിരുദ്ധരുണ്ടു....
@Tencil577
@Tencil577 12 күн бұрын
നിങ്ങൾ അവിടെ മാത്രം ഒതുങ്ങേണ്ടുന്ന ആൾ അല്ല.. റസാഖ് ഭായ്.. കേരളത്തിൽ എല്ലാ ജില്ലകളിലും മിനിമം ഒന്ന് വച്ചു നഴ്സറികൾ തുടങ്ങൂ.. Research സെന്റർ കൂടെ തുടങ്ങൂ.. അങ്ങനെ home grown പോലെ ഒരു ബ്രാൻഡ് ആവണം..
@sobhanakailath2104
@sobhanakailath2104 Ай бұрын
മുസംബി അവിടുന്ന് വാങ്ങിയത് നിറയെ ഉണ്ടായി 🙏🙏🙏
@SujinSherly
@SujinSherly Ай бұрын
👍👍👌
@aliptni8146
@aliptni8146 Ай бұрын
ഈ ഫോട്ടോ കാണിക്കുന്ന ആളെ ഞാനെൻ്റെ വീട്ടിലേക്ക് ക്ഷണിക്കുന്നു റസാക്ക്ഭായി തന്ന ഓറഞ്ച് കായ്ച്ചു നിൽക്കുന്നത് കാണാൻ
@sr.k4986
@sr.k4986 Ай бұрын
പച്ച കക്ക കൊടുത്തു എത്ര ദിവസം കഴിഞ്ഞു വളം കൊടുക്കണം
@razzgarden
@razzgarden Ай бұрын
Two or three days kodukkam
@ayaanmuhammed4571
@ayaanmuhammed4571 26 күн бұрын
ഇതൊന്നും ചെയ്യാതെ തന്നെ ഇഷ്ടം പോലെ മാ ങ്ങ ഉണ്ടാവുന്നുണ്ട് അതൊന്ന് കുറഞ്ഞ ചിലവിൽ പറിച്ച് കിട്ടാൻ വല്ല മാർഗമുണ്ടെങ്കിൽ പറ PLees
@ndschittandathrissur7914
@ndschittandathrissur7914 Ай бұрын
👌
@jahfarpp7
@jahfarpp7 Ай бұрын
Mandrin orengin ന്റെ ഇല മുകൾ ഭാഗം കട്ട്‌ ആയി പോകുന്നത് എന്ത് കൊണ്ട
@GIREESHKUMARTP
@GIREESHKUMARTP Ай бұрын
👍👌
@SumiAlex-wd1ir
@SumiAlex-wd1ir Ай бұрын
👍
@gshaji
@gshaji Ай бұрын
അസ്സലായി അലക്കും
@siddiquetk7641
@siddiquetk7641 Ай бұрын
👌👌❤️❤️❤️
@sreekumarn646
@sreekumarn646 Ай бұрын
@aseemasv362
@aseemasv362 Ай бұрын
ഞാൻ2വർഷംമുമ്പ്ബേഗിൽവിയറ്റ്നാംഎർലിപ്ളാവെച്ചിരുന്നുട്രമ്മിലേക്ക്മാറ്റുമ്പോൾതായ്വര്ചെറതയിപൊട്ടിപ്പോയികുറച്ചവാട്ടംകാണുന്നുഇത്ശര ആകുമോ
@abdullatheef5142
@abdullatheef5142 Ай бұрын
മാവ് എന്താ പുതിയ പെണ്ണോ?
@razzgarden
@razzgarden Ай бұрын
Alla puyyapla
@sreekumartp1146
@sreekumartp1146 Ай бұрын
ഡോളൊ മെറ്റ് ഇട്ടാൽ കാൽസ്സ്യം മഗ്നീഷ്യം ആണ് കിട്ടുന്നത് 😄😄
@razzgarden
@razzgarden Ай бұрын
Pottash kitto ?
@വിമർശകൻ
@വിമർശകൻ Ай бұрын
Airport garden ms kottayil vs raaz garden
@razzgarden
@razzgarden Ай бұрын
Ms arinchu polum undaakilla
@mharis9981
@mharis9981 Ай бұрын
Abdu 😂
@Zubairkk22
@Zubairkk22 Ай бұрын
Copper oxicloride evide kittum
@beenajohn7526
@beenajohn7526 Ай бұрын
I thought Mango tree is an acid loving plant🤫🤫
@alibaibahrain
@alibaibahrain 22 күн бұрын
പണ്ടത്തെപ്പോലെ ഇപോൾ പറമ്പിൽ തൂറുന്നില്ല.അതാണ് മണം ഇല്ലാത്തത്. തൂറിയോടത്തു പോയി മണപ്പിച്ചാൽ മതി
@naveen2055
@naveen2055 Ай бұрын
Indian മുസമ്പി നിങ്ങളുടെ കസ്റ്റമർ നെ കായിച്ചിട്ടുണ്ടോ
@razzgarden
@razzgarden Ай бұрын
Ella arkum kaychitilla enna thonnu nne
@sumaphilip6950
@sumaphilip6950 Ай бұрын
Super video
@sebastianseban9816
@sebastianseban9816 Ай бұрын
കുറച്ചുനാൾ കഴിയട്ടെ, sir കണ്ടോളു ഈ നഴ്സറികൾ ഒരു ദുരന്തമായി മാറുന്നത് കാണാം...റൂട്ട് സ്റ്റോക്ക് വെട്ടുന്നത് തന്നെ സയോൺ ആക്കി ഗ്രാഫ്റ്റ് ചെയ്ത് വിൽക്കുന്ന ചെടികൾ വെട്ടി കളയുന്നതാവും പലരും വീഡിയോ ചെയ്യാൻ പോകുന്നത്,,രണ്ട് കഷ്ണം തമ്മിൽ ഒട്ടിയാൽ മതി ചിലർക്ക്...
@VYASAN_Mangattidam.
@VYASAN_Mangattidam. Ай бұрын
മനസ്സിലായില്ല. എന്താണ് കാര്യം? ഒന്നു വ്യക്‌തമായി പറഞ്ഞു കൂടേ
@NavabTb
@NavabTb Ай бұрын
റസാഖ്ക്ക നല്ലത് മാത്രമേ പറയാറുള്ളൂ, കൊടുക്കാറുള്ളൂ, വിശ്വസിച്ചു വാങ്ങാം
@praveenfrancisjames5914
@praveenfrancisjames5914 Ай бұрын
​@@NavabTbപുള്ളി പുള്ളിയുടെ ഡീലറിനെ വിശ്വസിക്കുന്നു, ഈ മേഖലയിൽ ആർക്കു വേണോ എപ്പോൾ വേണോ പണികിട്ടാം
@praveenfrancisjames5914
@praveenfrancisjames5914 Ай бұрын
​@@VYASAN_Mangattidam.ഒന്നുകൂടി വായിച്ചാൽ പോരെ
@abdusamadmp8681
@abdusamadmp8681 Ай бұрын
ഇതാരാ കുറ്റൂർ സമത്ക്ക
@mohammedom6904
@mohammedom6904 Ай бұрын
അസൂയക്കു മരുന്ന് ഇല്ല
@rejithomas4703
@rejithomas4703 Ай бұрын
Do not mix fungicide with insecticide
@Sindhushine-l6e
@Sindhushine-l6e Ай бұрын
Hi
@വിമർശകൻ
@വിമർശകൻ Ай бұрын
കേരളത്തിലെ mango man ആകാൻ രണ്ട് പേരും തമ്മിൽ തല്ലുന്നു
@AshrafAli-to7sv
@AshrafAli-to7sv Ай бұрын
മറ്റേത് ആരാ ?
@razzgarden
@razzgarden Ай бұрын
No sir
@mharis9981
@mharis9981 Ай бұрын
​@@AshrafAli-to7sv Abdu😂
@meerapraveen9401
@meerapraveen9401 Ай бұрын
കാസിം ഭായ് ഞങ്ങളെ പറ്റിച്ചവൻ
@sulaikhamammootty293
@sulaikhamammootty293 Ай бұрын
Aadhyam ozhicha Pachakkalar vellathil enduanu cherthath ennu paranju tharanam
@razzgarden
@razzgarden Ай бұрын
Copper oxychloride
@brasilserv1281
@brasilserv1281 Ай бұрын
Pandithan.😅😅
@keralanaturelover196
@keralanaturelover196 Ай бұрын
Good info
@samseertirur9010
@samseertirur9010 Ай бұрын
🤍🌍🌱🌾🤍
@induchoodank.s7396
@induchoodank.s7396 4 күн бұрын
Your Costumers all are one Religion?
@abhishekm.t1012
@abhishekm.t1012 Ай бұрын
ഡോളമൈറ്റ് - കാൽസ്യം അല്ല അധികമുള്ളത് മഗ്നീഷ്യം ആണ്
@tomykabraham1007
@tomykabraham1007 Ай бұрын
പായസം ഒഴിചാലും പൊരെടൊ 🎉🎉🎉🎉🎉🎉
@pradipanp
@pradipanp Ай бұрын
ഇത് കാണുന്ന തമിഴൻ .. നിങ്ങൾ സെയ്‌ഞ്ച കോപാറോക്സി ക്ളോറൈഡ് നാൻ സെയ്ഞ്ചാ മ്യാരക വിഷം 😅😅😅
@razzgarden
@razzgarden Ай бұрын
Copper oxychloride marakamo best
@pradipanp
@pradipanp Ай бұрын
@@razzgarden 👍🏻😀
@roshanpulickal5254
@roshanpulickal5254 Ай бұрын
ഇവന്റെ റേറ്റ് സ്വർണ മതത്തിന്റെ റേറ്റ് ആണ് 😂😂
@razzgarden
@razzgarden Ай бұрын
Yes akri perukkunnaverkku ella ennalle kavi udhekshichathu
@tomykabraham1007
@tomykabraham1007 Ай бұрын
egg എന്നാല് mutta അപ്പൊള്‍ agreed എങനെ samatham അതുപൊലെ K engane Pottaasium ആകും 😎😎😎😎😎😎 പിണ്ണാക്കു തിന്നു 😂😂😂😂
@lissyjacob578
@lissyjacob578 Ай бұрын
കോപ്പർ oxychloride കൊടുത്തു കഴിഞ്ഞു എത്ര ദിവസം കഴിഞ്ഞേ പാചകക്കാ കൊടുക്കാം
@razzgarden
@razzgarden Ай бұрын
3 days
@keralanaturelover196
@keralanaturelover196 Ай бұрын
​@@razzgardenshe not listened video. Do not reply to such.
@miniyunas
@miniyunas Ай бұрын
PH എത്ര വേണം
@razzgarden
@razzgarden Ай бұрын
6.5 above
@johnvarghese5123
@johnvarghese5123 Ай бұрын
തുടങ്ങുമ്പോൾ എന്തിനാ മതചാരം
@razzgarden
@razzgarden Ай бұрын
Afthinenthaa?
@Boxer.123rrrf
@Boxer.123rrrf Ай бұрын
ഉമ്പിയ ചോദ്യം
@younusalikkal8272
@younusalikkal8272 Ай бұрын
അയാൾ പറഞ്ഞത് ദൈവ രക്ഷ ഉണ്ടാകട്ടെ എന്ന് ആണ് അതിൽ വിഷമം തോന്നുന്നത് നികൃഷ്ട ജീവികളേക്കാൾ ഉള്ളവരാണ്
@zb2975
@zb2975 Ай бұрын
ചോദിക്കുന്നവൻ്റെ പേരിൽ തന്നെ 'വർഗീസ്' ഉണ്ടല്ലോ😂😂
@shehanasshajeer7095
@shehanasshajeer7095 Ай бұрын
Ningalkk samadanam undavatte ennanu meaning … arabi vakk ayadh kondano
@shameenazakeer9251
@shameenazakeer9251 Ай бұрын
👍🏻👍🏻👍🏻
@AdarshPanikkar-g1u
@AdarshPanikkar-g1u Ай бұрын
❤❤❤
Человек паук уже не тот
00:32
Miracle
Рет қаралды 4,2 МЛН