ശരിയാണ് കേട്ടോ.. 5 സെന്റ് സ്ഥലത്ത് മതിലിന്റെ അടുത്ത് ചേർന്ന് മൂവാണ്ടൻ മാവ് നട്ടു.. അടുത്ത പറമ്പിലേയ്ക്ക് ചാഞ്ഞ് വളരാന്‍ തുടങ്ങിയപ്പോൾ ഞാന്‍ മാവിന്റെ അടുത്ത പോയിട്ട് പറഞ്ഞു.. നമുക്ക് കുറച്ചു സ്ഥലമേ ഉളളൂ.. നീ നമ്മുടെ വീടിന്റെ ഭാഗത്തേയ്ക്ക് ശിഖരങ്ങൾ വീശി വളരൂ.. ഇല്ലെങ്കില്‍ നിന്നെ മുറിച്ചു കളയേണ്ടി വരുംന്ന്.. നല്ല അനുസരണയുളള കുട്ടിയെപ്പോലെ അവൾ വളർന്നു.. 8 വർഷമായി പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു... ഇവര്‍ക്കും കാര്യം പറഞ്ഞാല്‍ മനസ്സിലാകും.. മാങ്ങ വീഴുന്നത് മുററത്ത്.. ഇല വീഴുന്നത് മുറ്റത്ത്.. ഞാന്‍ ഹാപ്പി.. ഓളും ഹാപ്പി... 😅😅😅
@sidheeqa.a57373 ай бұрын
ഇതു വല്ലതും നടക്കുമോ...... (അടുത്ത പറമ്പിലേക്ക് ചാഞ്ഞ് പോണ മൂവാണ്ടൻ മാവിൻ്റെ ഓണറാണെ)
@abdurahimanp83122 ай бұрын
ഇങ്ങനെയും നുണ പറയുമോ ജനം? ജനം tv അല്ലല്ലോ.
@ajjosejose9965 Жыл бұрын
എനിക്ക് 9 വർഷം ആയാ മാവ് ഒണ്ട്. മുന്ന് വർഷം മുൻപ് മോതിരവളയം ഇട്ടു. കയിച്ചില്ല. കഴിഞ്ഞ വർഷം കോടാലിക്കു വെട്ട് കൊടുത്ത് നോക്കി. ഇതുവരെ ഒരു പൂവ് പോലും ഉണ്ടായിട്ടില്ല.
@serenamathan6084 Жыл бұрын
കോടാലികൊണ്ടുള്ള വെട്ടിന് ശക്തി ഇല്ലാതിരുന്നതാണ് കാരണം...😅😅
@manorenjanav6 ай бұрын
Use cultar
@gmathewmathew44103 ай бұрын
Better adinu laugh chaydu viduka.
@HDN_shorts2 ай бұрын
വളം കൊടുത്തോ, കുറച്ചു രസവളം കൂടി കൊടുത്ത് നോക്കുക
@HDN_shorts2 ай бұрын
ഒരു ആണി കൂടി അടിച്ചു nokkuka
@haripunnadath22693 ай бұрын
നല്ല മെസ്സേജ്.. നല്ല അവതരണം
@sanremvlogs3 ай бұрын
🙏❤️
@ajithamadhavan16593 ай бұрын
Nalla avatharam paranja kariyaggal ellam kollam
@nitishnair89 Жыл бұрын
Ok try cheyam
@prasannakumary8650 Жыл бұрын
8 വർഷമായി പൂക്കുകയോ , കായ്ക്കുകയോ ചെയ്യാത്ത ഒരു മാവ് എനിക്കു മുണ്ട്. അത്തരം മാവുകളുടെ പരിചരണത്തെ കുറിച്ചുള്ള വിവരണം വളരെ നന്നായി അവതരിപ്പിച്ചു. അറിവ് പങ്കിട്ടതിനു നന്ദി❤🙏😍
@raveendranayyappan70797 ай бұрын
ഇത് സത്യമാണ്. എനിക്ക് അനുഭവം ഉണ്ട്.എന്റെ ബ്രൈഡൽ boke ചെടി പോകാഞ്ഞിട് ഞാൻ ഇത് ചെയ്ത്. ഉടനെ പൂത്തു. പണ്ട് എന്റെ അമ്മായി എന്റെ വീട്ടിൽ ചെയ്തതാണ്. ചെയ്ത് നോക്കു. ഉറപ്പാണ്
@karthikh87804 ай бұрын
10 വർഷം 😢😢😢😢
@lajivinod34063 ай бұрын
@@raveendranayyappan7079😊
@vijayalakshmiprabhakar15543 ай бұрын
എവിടെ പോകാൻ?@@raveendranayyappan7079
@joykadayil2123 ай бұрын
Avatharanam nannyi😮
@lathikasureshbabu19664 ай бұрын
എത്രയോ വർഷങ്ങളായി കയ്ക്കാത്ത മാവ് എന്റെ വീട്ടിലും ഉണ്ട് mothur
@SugathanKrishnan5 ай бұрын
I missed your videos for months. Thanks for all your tips that helped me for years❤
@sanremvlogs5 ай бұрын
Welcome back dear, please again support us🙏❤️
@SugathanKrishnan5 ай бұрын
Of course, you lead us to take care of our plant care.❤
@abdusamadmp8681 Жыл бұрын
വളരെയധികം നന്ദി
@96566772513 күн бұрын
6 varsham ayitte kaykatte maavine mothira valayam ittu.. next year manga kitti.. appolane manasilyathe koloumb mango tree anenne
@ambikadevi70148 ай бұрын
നല്ല കാര്യങ്ങൾ ആണ്
@babychenmuthanattu73688 ай бұрын
നല്ല അവതരണം
@arunnd7401 Жыл бұрын
Super ❤
@Shajiabdulrahumankunju8 ай бұрын
Very good information thanks
@safiyaazeez80553 ай бұрын
0:05
@chennamkulathbhaskaradas75903 ай бұрын
വളരെ നന്നായി
@sanremvlogs3 ай бұрын
🙏❤️
@ChandrababuBabu-ij9ov8 ай бұрын
Common salt is very effective to produce flowers. I apply my mango tree 1kg salt is poured bottom of the tree. Even though the tree is cut almost the leaf side due to the complaint of ants
@ponnammageorge4703 Жыл бұрын
Remya... ..super ... thanks..
@Our_World..... Жыл бұрын
Nalla vivaransm kuttiyku ñanma varum
@umadevikg3094 Жыл бұрын
രമ്യ ഞാൻ പറയുന്നത് ഒരു മാവിന്റെ കഥയാണ് എന്റെ വീട്ടിൽ ഒരു മാവുണ്ടായിരുന്നു മൂന്നു വർഷത്തിനു മുമ്പ് ഞാൻ അതിനോട് പറഞ്ഞു ഞാൻ നട്ട മാമ്പഴം തന്നെയാണോ ഉണ്ടാകുന്നെ എന്നറിയാൻ രണ്ടു മാങ്ങയുണ്ടായി കാണിക്കൂ എന്ന് തൊട്ടടുത്ത മാസം അതായത് ഒക്ടോബറിൽ ഒന്നിന് പകരം മൂന്ന് മാങ്ങ ആരും കാണാതെ ഉള്ളിലായ് ഭാഗത്ത് ഉണ്ടായി കാണിച്ചു എനിക്ക് വന്ന സന്തോഷം അപ്പൊ എനിക്ക് മനസ്സിലായി ഇവരോടൊക്കെ നമ്മൾ സ്നേഹത്തോടെ പറഞ്ഞാൽ അനുസരിക്കും എന്ന് മനസ്സിലായി
@sanremvlogs Жыл бұрын
Atheee... Namale pole thannee avarkum ellam manasilakum... Avare snehichal athinte iratti namale snehikum... Ee kadha poleee😍😍😍
@sethunairkaariveettil2109 Жыл бұрын
മൃഗങ്ങളോടും ചെടി, മരങ്ങളോടും സംസാരിക്കുമ്പോൾ എന്തൊരു നിർവൃതി ആണ്. നമ്മൾ സ്നേഹിക്കുന്നപോലെ അവ തിരിച്ചും ഫലം തന്നു സ്നേഹിക്കും.. സംസാരിക്കാൻ അറിയില്ലല്ലോ, അല്ലെങ്കിൽ അവയുടെ ഭാഷ നമ്മൾക്കറിയില്ലല്ലോ...
@sethunairkaariveettil2109 Жыл бұрын
പുകയിടൽ വളരെ നല്ല എഫക്ട് ആണ്. ഞാൻ പരീക്ഷിച്ചതാണ്. കാരണം ഓക്സിജൻ നമ്മൾക്കെങ്ങിനെയാണോ അത് പോലെ തന്നെ കാർബൺ മരങ്ങളുടെ ജീവ വായു ആണ്.
വളരെ കറക്റ്റ് ആയതാണ് എന്റെ വീട്ടിൽ ഒരു മാവുണ്ടായിരുന്നു വർഷങ്ങളായി കാഴ്ചയില്ല അമ്മ ഒരു കോടാലിയെടുത്ത് രണ്ടു വിട്ടുകൊടുത്തുഞാൻ ചെന്നു തടഞ്ഞു പക്ഷേ ഒറ്റ പ്രാവശ്യം 26 മാങ്ങ ഉണ്ടായി പിന്നീടും ഉണ്ടായ കേട്ടോ വളരെ കറക്റ്റ് ആണ്
@sudhakarannair76112 ай бұрын
വളരെ നല്ല അവതരണം.ഓരോ സീസൺ കഴിയുമ്പോഴും പ്രൂണിംഗ് ചെയ്യണോ?അടിയിൽ പൊക്കപ്പുറത്ത് മണ്ണിൽ നിന്നുള്ള നനവ് ഉള്ളതിനാൽ മാങ്ങ പകുതി വിളവ് ആകും മുൻപേ കൊഴിഞ്ഞു പോകുന്നു.എന്താ പരിഹാരം. പ്ലീസ് സെൻ്റ് എ ആൻസർ.❤
@jincyjesudas7863 ай бұрын
പ്ലാവിനും ഇതു തന്നെ ചെയ്താൽ മതിയോ. പ്ലീസ് answer
@sethunairkaariveettil2109 Жыл бұрын
നോക്കൂ, അത്മാർത്ഥമായി മക്കളേ നോക്കി വലുതാക്കി ഫലം കിട്ടാൻ എത്രത്തോളം മാതാപിതാക്കൾ പരിശ്രമിക്കുന്നുവോ അതുപോലെ തന്നെയാണ് ഒരു മരമോ ചെടിയോ വയ്ക്കുന്ന ആൾ അതിൽ ഫലം ഉണ്ടായിക്കാണാൻ കൊതിക്കുന്നതും.
@drdileepkumarpp98103 ай бұрын
🙏very informative
@sanremvlogs3 ай бұрын
🙏❤️
@SarojiniT-d8s3 ай бұрын
Thankyou
@herchoicebymaglinejackson66873 ай бұрын
ഞാൻ ഇതൊക്കെ പരീക്ഷിച്ചു നോക്കി ഫലം നിരാശ മാത്രമാണ് ഒരു മാവും ഒരു പ്ലാവും ഉണ്ട് കൊല്ലം ഒത്തിരിയായി ഒരു കായ പോലും ഇതുവരെ കിട്ടിയില്ല
@ushagnair57123 ай бұрын
ഞാനും ഇതൊക്കെ ചെയ്തു. നിരാശ മാത്രം
@safiyakm24673 ай бұрын
എനിക്കും
@bemaforever8321 Жыл бұрын
താങ്ക് യൂ
@sauparnikacreations5185 Жыл бұрын
Some persons use clay or manure into around the tree .... somany way to use the old farmers❤🎉
@bareeratm13074 ай бұрын
Super
@bedarbedar9578 Жыл бұрын
വെരി ഗുഡ് വളരെ നന്ദി സഹോദരീ ❤
@yoonus.yoonus.k5430 Жыл бұрын
എന്റെ വീട്ടിലെ മാവ് കയ്കാതെ നിന്നപ്പോൾ നിന്നെ മുറിച്ചു കളയാണ് എന്ന് പറഞ്ഞപ്പോൾ ആവർശം തന്നെ പൂത്തു മാങ്ങായുണ്ടായി മാവ് പേടിച്ചിട്ടാവും ഷോക്ക് ട്രീറ്റ്മെന്റ് ശെരിയാണ് എന്ന് ഇപ്പോൾ തോന്നി 😅
@serenamathan6084 Жыл бұрын
വെട്ടകത്തിയെടുത്ത് വെട്ടുമെന്ന് ഒരു പ്രത്യേക രീതിയിൽ ആക്ഷൻ കാണിച്ചാൽ മതി...! ഇഷ്ടം പോലെ മാങ്ങാ ഉണ്ടാവും. പിന്നെ തൂങ്ങിക്കിടക്കുന്ന മാങ്ങാകൾക്കിടയിലൂടെ ഓടിനടന്ന് തിന്നാൽ മതി...😅😅
@josephcorreyo96278 ай бұрын
ഒരു സ്ത്രീ ചെരുപ്പ് എടുത്തു അടിച്ചു പിന്നെ നിറയെ പൂത്തു. ഞാൻ കേട്ടിട്ടുണ്ട്.
@PainkilliPrabha-sd5tj3 ай бұрын
പുകച്ചാൽ മതി വേഗം പൂക്കും @@josephcorreyo9627
@shadhilkonnakkattil55403 ай бұрын
ശരിയാണ്
@rosammajoy80823 ай бұрын
🎉🎉🎉 😊😊
@ThulasikumariSureshkumar3 ай бұрын
Good Mesege ThanQ
@sanremvlogs3 ай бұрын
🙏❤️
@beenasuresh23583 ай бұрын
Mampoov karinju pokunnu Onnu paranju tharamo
@lijokmlijokm9486 Жыл бұрын
Very usefull
@catherineleon3364 Жыл бұрын
Thankyou so much chechii❤...ingane oru video wait cheyth irikkuvarunnu ...urappayum try cheyyum🥰
@sanremvlogs Жыл бұрын
👍❤❤❤🙏
@paaathupaaachu27998 ай бұрын
Kallupp kuzhi yeduthaano idendath..maavinte aduthaan idendath..athinte koode vere enthenkilum cherthano
@mohammedsaleem28067 ай бұрын
വയലും, വീടും എന്ന പരിപാടിയിൽ ഈ voice കേട്ടപോലെ?
@vincyfrancis9744 ай бұрын
എനിക്കും തോന്നി
@ChandrababuBabu-ij9ov8 ай бұрын
How kilichundan mangoes are cultivated. Insie seed of this type mangoes have commonly seen worms. The above mentioned method is useful for cultivating their seeds
@lalithakumaripk58523 ай бұрын
Good
@drmaniyogidasvlogs563 Жыл бұрын
വളരെപ്പേർക്കുപകാരപ്രദം 👌🏻🙏🏼😇
@sanremvlogs Жыл бұрын
🙏🙏🙏❤Thank you Madam
@shanashirin2587 Жыл бұрын
After pruning ethre day kazhiyumbl anu new leaf branch varuka
@anandng3858 ай бұрын
Very good
@serenamathan6084 Жыл бұрын
വെട്ടകത്തിയെടുത്ത് മാവിനെ വെട്ടുമെന്ന് ഒരു പ്രത്യേക രീതിയിൽ ആക്ഷൻ കാണിച്ചാൽ മതി...! ഇഷ്ടം പോലെ മാങ്ങാ ഉണ്ടാവും. പിന്നെ തൂങ്ങിക്കിടക്കുന്ന മാങ്ങാകൾക്കിടയിലൂടെ ഓടിനടന്ന് തിന്നാൽ മതി...😅😅
@ramanan0111 Жыл бұрын
Good ❤
@georgepoulose89114 ай бұрын
Can you come do it personally
@manorenjanav6 ай бұрын
Kalluppu orupad use cheyyan paadilla,manninte gunam nashtappedum
വെയിലുകിട്ടുന്ന പുഷ്ടിയുള്ള മാവ് കാക്കുന്നില്ലെങ്കിൽ വെട്ടി വേറെ കുറെ ഒട്ടു മാവ് / മൂവാണ്ടൻ നടുക.
@jayadevanvs494 Жыл бұрын
Good narration
@VSR-b4g9 ай бұрын
Ok😘
@shanashirin2587 Жыл бұрын
അടിവളം ഇട്ടു കുഴിച്ചിട്ട mango പ്ലാവ് റംബൂട്ടൻ അതിനൊക്കെ പിന്നീട് എപ്പോൾ തൊട്ടു ആണ് garlic peel slurry ഒക്കെ ഇട്ടു കൊടുക്കേണ്ടത്
@serenamathan6084 Жыл бұрын
ഓ...അതൊന്നും കൊടുക്കാൻ മെനക്കെടാതെ രണ്ടു വെട്ടു കൊട്...😅😅
@naadan7513 ай бұрын
@@serenamathan6084 മാവ് എങ്ങാനും പിണങ്ങി ഒരിക്കലും കായിക്കില്ല എന്നു വിചാരിച്ചാലോ?
@reshooslifestyle4063 Жыл бұрын
Thank you remya
@sanremvlogs Жыл бұрын
😍😍
@gracyjoy7264 Жыл бұрын
@@sanremvlogs❤❤
@ettumanur3 ай бұрын
വെള്ളം നനയ്ക്കുന്നത് വളം പ്രയോഗിക്കുമ്പോൾ എങ്ങനെ, കൂടുതൽ വേണോ?
@sanremvlogs3 ай бұрын
ആവശ്യത്തിന് 👍❤️
@ushaps-d6b3 ай бұрын
Is it true
@sanremvlogs3 ай бұрын
Yes👍❤️
@ajith1579 Жыл бұрын
ഒരു സംശയം..ചില രാസവളങ്ങളിൽ കാൻസിനോജനുകൾ ഉണ്ടെന്ന് അതിൽ എഴുതിയിട്ടുള്ളത് കൊണ്ടറിഞ്ഞു.അനുവദനീയമായ അളവിൽ ഉപയോഗിച്ചാൽ ദോഷമില്ല എന്നും അതിൽ തന്നെ എഴുതിയിട്ടുമുണ്ട്... ഈ "ജൈവത്തിൽ" കാൻസിനോജനുണ്ടോ എന്നും അനുവദനീയമീയ അളവുകളുമൊക്കെ എങ്ങനറിയും..???
@aleyammakurian63963 ай бұрын
ചെറുനാരകം കായ്ക്കുന്നതിന് എന്തു ചെയ്യണം.
@sobhanaa1476 Жыл бұрын
25 വർഷമായ മാവു പത്തില്ല എന്തു ചെയ്യും.
@saidutt2826 Жыл бұрын
വെട്ടി എറിയൂ
@snehajabalachandran17713 ай бұрын
Correct
@sarojinikm6158 Жыл бұрын
മാവിന്റെ ചുവട്ടിൽ പഞ്ചസാര, കുറഞ്ഞത് ഒരു കിലോ എങ്കിലും, ഇട്ട് മൂടിയാല് മാവ് കായ്ക്കുമ്. സത്യം
@sanremvlogs Жыл бұрын
Njn onnu pareekshichu nokatte👍👍❤❤Thank you❤
@rajannellikkunnummal3356 Жыл бұрын
ഞാൻ നോക്കി പഞ്ചസാര നഷ്ടമായി
@roozi82953 ай бұрын
ഒരു കിലോ പഞ്ചസാര മൂന്ന് ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിച്ചാൽ പൂക്കും എന്ന് പറയുന്നുണ്ട്
@josemm4774Ай бұрын
പൊട്ടത്തരം തരം പറയുന്നതിന് ഒരു ഉളുപ്പും ഇല്ല.
@balachandrankartha61343 ай бұрын
Congrratulations
@sanremvlogs3 ай бұрын
❤️
@devuz-vlog Жыл бұрын
Nice sharing❤️❤️
@anianikuttan97506 ай бұрын
👍
@ShaliniNc-y3f5 ай бұрын
Kaykkatha kathi kaykkumo
@sanremvlogs5 ай бұрын
Ilaa. Graft cheyanm
@Baburaj-k6n3 ай бұрын
മാവിന്റെ തളിരില വണ്ട് പോലെ ഒന്ന് വാൾ കൊണ്ട് എന്നപോലെ മുറിക്കുന്നു എന്തെങ്കിലും പ്രധിവിധി ഉണ്ടോ?
@jitheshpk19822 ай бұрын
തരീരില മുളക്കുമ്പോലെ Ecalux + saaf mix സ്പ്രേ. ചെയ്യുക.
@haridaasanmenon65053 ай бұрын
ഇത്തിക്കണ്ണി മാവിൽ നിറയെ ഉണ്ടു. ഇവയെ കളയാൻ എന്തു ചെയ്യണം. എളുപ്പവഴിയുണ്ടോ
@anishkk5129 Жыл бұрын
വീട്ടിലെ കമ്പിളി നാരങ്ങയുടെ മരത്തിൽ കായ ഉണ്ടാകാഞ്ഞപ്പോൾ 'അമ്മ അതിൽ ഒരു വെട്ട് കൊടുത്തു. ഇപ്പൊ വലിയ ബുദ്ധിമുട്ടി ഒരു കായ പിടിച്ചു😂😂
@sanremvlogs Жыл бұрын
😂
@serenamathan6084 Жыл бұрын
അടുത്ത തവണ ഒരു പത്തിരുപത് വെട്ടു കൊടുത്തു നോക്ക്...😅😅
@girishnair6228 Жыл бұрын
😂
@sajithkumar84133 ай бұрын
മലയാളം മനസ്സിലാകുമോ മാവിനു 🤩
@sanremvlogs3 ай бұрын
ഏത് ഭാഷയും അവർക്ക് മനസിലാകും. നമുക്കു ആണ് മനുഷ്യരുടെ സ്വഭാവം മനസിലാക്കാൻ പറ്റാത്തത്
@mariyampk283 Жыл бұрын
? Maavu pookkunnath marchil aanu
@sanremvlogs Жыл бұрын
Vilaveduppu march
@jayakumark90274 ай бұрын
മുന്ദിരി വള്ളിയിൽ എങ്ങനെ യാണ് പ്രൂണി ഗ് നടത്തുന്നത്. എപ്പോഴാണ് ചെയ്യേണ്ടത് .
@naadan7513 ай бұрын
ഓണത്തിനിടയിൽ പൂട്ടു കച്ചവടമോ?
@SabiraS-uj3uz3 ай бұрын
മുന്തിരി എപ്പോഴും പ്രൂൺ ചെയ്യാം
@cheppucheppu67674 ай бұрын
Kavungukayakozhiyunnuanthanu
@haridas619 Жыл бұрын
വീട്ടിൽ ഒരു നെല്ലിമരം ഉണ്ട് അഞ്ചോ ആറോ കൊല്ലാം ആയിട്ടുണ്ട് ഇതുവരെ പൂത്തിട്ടില്ല എന്താണ് ചെയ്യേണ്ടത്???
@josephkarukapally2920 Жыл бұрын
Do not water the gooseberry. Add magnesium sulphate 1 kg
@floccinaucinihilipilification0 Жыл бұрын
10കൊല്ലമായി നമുക്കൊന്ന്😂 same അവസ്ഥ...
@fathimahameed4438 Жыл бұрын
Ente vttl 14varshamai oru nelli maram. Ithuvare oru nellikka polum thannilla😂
@sasibhooshanannairk5838 ай бұрын
❤@@josephkarukapally2920
@DEV_YT6583 ай бұрын
ഞാൻ മോതിരം ഇട്ടു. ആ വർഷം ഒരു കുല ഉണ്ടായി. പിന്നെ ഒരനക്കവും ഇല്ല വർഷം കുറെ ആയി. ഇനി വെ ട്ടിക്കളയാൻ ഇരിക്കുന്നു
@sanremvlogs3 ай бұрын
ചെറുതായി ഒരു വെട്ടുകൊടിത്തിട് വീട്ടികളായാൻപോവാണ എന്ന് പറഞ്ഞു നോക്കിക്കേ 👍❤️
@sebastianthomas33593 ай бұрын
നീറിന്റെ ശല്യം മാമ്പൂവിൽ വരാതിരിക്കാൻ എന്തെങ്കിലും ജൈവ മാർഗം ഉണ്ടോ