കൂട്ടായ്മയുടെ കരുത്തിൽ ഇന്ത്യ നേടിയ വിശ്വ കിരീടം, ദക്ഷിണാഫ്രിക്കയ്ക്ക് പിഴച്ചതെവിടെ ? T20 World Cup

  Рет қаралды 148,252

24 News

24 News

Күн бұрын

കൂട്ടായ്മയുടെ കരുത്തിൽ ഇന്ത്യ നേടിയ വിശ്വ കിരീടം, ദക്ഷിണാഫ്രിക്കയ്ക്ക് പിഴച്ചതെവിടെ ? T20 World Cup
കൂട്ടായ്മയുടെ കരുത്തിൽ ഇന്ത്യ നേടിയ വിശ്വ കിരീടം, ദക്ഷിണാഫ്രിക്കയ്ക്ക് പിഴച്ചതെവിടെ ? T20 World Cup കിരീട വിജയത്തിന് ശേഷം ഇന്ത്യൻ ടീമിൽ നിന്ന് പടിയിറങ്ങുന്ന ഇതിഹാസങ്ങൾ. തലമുറ മാറ്റത്തിൽ ഇന്ത്യ
Rohith, Kohli and Jadeja announced retirement from T20 International cricket. India won against South Africa and won second T20 world cup

Пікірлер: 186
@Patriotic_Changemaker
@Patriotic_Changemaker 3 ай бұрын
ROHIT....VIRAT... JADDU... *കാലമേ...നീ സമ്മാനിച്ചവരെ നീ തന്നെ തിരിച്ചെടുക്കുമ്പോൾ...😪* സ്വർണ്ണ ലിപിയിൽ രചിച്ചു വെക്കൂ ഈ ഇതിഹാസങ്ങളുടെ നാമങ്ങൾ...🥹❤️
@Adaywithothers
@Adaywithothers 3 ай бұрын
ചെറുപ്പം തൊട്ട് ഇവർ ഇല്ലാത്ത ടീം ഞാൻ കണ്ടിട്ട് ഇല്ല. ഇനി അത് ഓർമയിൽ അങ്ങിനെ തന്നെ ഇരിക്കും
@philanthropist1582
@philanthropist1582 3 ай бұрын
നമുക്കും വയസായി 🥲
@ijasiwtr1688
@ijasiwtr1688 3 ай бұрын
​@@philanthropist1582അതേ 😢
@Hiwatari_264
@Hiwatari_264 3 ай бұрын
Bro ഇപ്പോഴാണ് മനസ്സിലായത് How fast time changes 😢😭💔
@PratheeshPonmala-tb3my
@PratheeshPonmala-tb3my 3 ай бұрын
Appo ningalkku sachin enna vigaram ariyilla sachin❤
@akshaymurali3354
@akshaymurali3354 3 ай бұрын
Athoke sheelam aavum bro.... Sachin,sehwag, yuvi,dhoni.....evar oke poyi pine kohli,rohit ayirnu ipo evarum pokunnu ... Enium nalla players varum...😊
@Hiwatari_264
@Hiwatari_264 3 ай бұрын
Cricket കാണുന്ന നാൾ മുതൽ Rohirat ഇല്ലാത്തൊരു ടീം ഓർത്തിട്ട് കൂടിയില്ല🥺💔 പിന്നെ ജഡേജയും ...... ഇവർ പടിയിറങ്ങുമ്പോൾ ഒരു കാലത്തും മറക്കാനാകാത്ത ഓർമകൾ തന്നു 🥺💙❤️💛 Thankyou For Everything 😭💙❤️🇮🇳
@aneeshsl6229
@aneeshsl6229 3 ай бұрын
Remember champions trophy 2017 💔
@rajeshraveendran1696
@rajeshraveendran1696 3 ай бұрын
കരയിപ്ച്ചല്ലോ ചേട്ടാ ശരിയാണ് ഞാൻ ക്രിക്കറ്റ്‌ കണ്ട കാലം മുതൽ കോഹ്ലിയെയും രോഹിറ്റിനെയും സ്നേഹിച്ചതണ് പക്ഷെ ഇപ്പോൾ ഇന്ത്യയെ സ്വപ്നത്തിന്റെ സ്വർഗത്തിൽ ഇതിച്ചു നമ്മുടെ രണ്ടു വിസ്മയങ്ങൾ പടിയിറങ്ങുന്നു ❤️❤️❤️❤️❤️❤️പക്ഷെ ഇതിനേക്കാൾ നല്ല ഒരു സമയമില്ല വിരമിക്കാൻ നന്ദി ROHIRAT ❤️❤️❤️❤️❤️
@Hiwatari_264
@Hiwatari_264 3 ай бұрын
@@rajeshraveendran1696 Yes....😭🥺💙❤️💛
@Hiwatari_264
@Hiwatari_264 3 ай бұрын
@@aneeshsl6229 Always💔 പലിശയും ചേർത്ത് തിരിച്ച് കൊടുക്കും 2025il 🔥🔥
@sandhyabala5344
@sandhyabala5344 2 ай бұрын
😢😢😢😭
@aswinraj6087
@aswinraj6087 3 ай бұрын
കല്ലും ചുമന്നു കുന്നും കയറി മിലിറ്ററി ട്രെയിനിങ് കഴിഞ്ഞു t 20 world cup അടിക്കാൻ വന്ന പാകിസ്താനെ കണ്ടവരുണ്ടോ 😃🤓
@anasanas.p.v4662
@anasanas.p.v4662 3 ай бұрын
😂😂
@IND17548
@IND17548 3 ай бұрын
സോഷ്യൽ മീഡിയ ൽ ഇപ്പോളും കിടന്നു മോങ്ങുന്നുണ്ട് പച്ചകൾ ... ബുംറ de ആക്ഷൻ illegal ആണ് നനിരോധിക്കണം എന്നൊക്കെ.
@Nithin_Kiriyath
@Nithin_Kiriyath 3 ай бұрын
​@@IND17548ബുമ്രയുടെ ആക്ഷൻ, സൂര്യയുടെ ക്യാച്ച്, പതിനാറാം ഓവറിലെ അർഷദീപിന്റെ സ്വിങ്, സെക്കന്റ്‌ സെമിക്ക് റിസേർവ് ഡേ ഇല്ലാത്തത്, മഴയുള്ള സ്ഥലം നോക്കി ഇന്ത്യയുടെ കളി വെച്ചത്, ലീഗ് റൗണ്ടിലെ ഇന്ത്യയുടെ കളികൾ ന്യൂയോർക്കിൽ വെച്ചത്, ഇന്ത്യൻ കളിക്കാരുടെ താമസം, ICC യെ നിയന്ത്രിക്കുന്നത് BCCI ആണ്.. അങ്ങനെ അങ്ങനെ പരാതികളുടെ പുറകെയാണ് പോർക്കികൾ 😂 ഈ ആധുനിക ലോകത്ത് നേരം വെളുക്കാത്ത ഒരേയൊരു വർഗ്ഗം 😁
@sajan5555
@sajan5555 3 ай бұрын
ഉണ്ട്‌.. കണ്ടവരുണ്ട്.. ഞാൻ.. ഈ കൊച്ചു കേരളത്തിൽ.. ഇപ്പോൾ ഇന്ത്യ കപ്പ് നേടിയത്. കണ്ട്. കുറെ കുറ്റം കണ്ട് പിടിക്കുന്നവർ.. പല ചാനലിലും ഞാൻ അവരുടെ പേര് നോക്കി.. എല്ലാം പാകിസ്ഥാൻ പേര്. പക്ഷേ കേരളത്തിൽ നിന്നും ആണ് കമന്റ്..
@aslamnk3493
@aslamnk3493 3 ай бұрын
😂😂😂
@S4media000
@S4media000 3 ай бұрын
ഇത് പോലെ സ്വപ്ന ഫൈനൽ വിജയം 👍🙏. ഇനി പുതിയ പിള്ളേരെ ഏല്പിച്ചു ടി 20 ൽ നിന്നും.. കൊഹ്‌ലി, രോഹിത്, ജഡേജ.. പടി ഇറങ്ങി 🖐️🖐️🖐️
@treesapb5330
@treesapb5330 3 ай бұрын
ആ തലേകെട്ടു മാറ്റിയപ്പോൾ തന്നെ ഹാർദ്ദിക്ക് അനായാസ० ഒരു സൂപ്പർ പ്ലേയറായി ❤❤❤❤സൂപ്പർ അഭിനന്ദനങ്ങൾ ഹാർദ്ദിക്ക് ❤❤❤❤🙏🙏🙏❤❤❤💪💪💪💪💪
@PratheeshPonmala-tb3my
@PratheeshPonmala-tb3my 3 ай бұрын
😂
@aiswarya2913
@aiswarya2913 3 ай бұрын
😂😂
@timetraveller245
@timetraveller245 3 ай бұрын
യുവിയിലൂടെ ക്രിക്കറ്റിനെ സ്നേഹിച്ച ഒരാളാണ് ഞാൻ. 2003 ൽ എന്റെ അഞ്ചാം വയസ്സിൽ ഹൃദയത്തിൽ കയറിക്കൂടിയതാണ് യുവരാജ് സിംഗ് എന്ന പേര്. ആ മനുഷ്യൻ വിരമിച്ചാൽ ക്രിക്കറ്റ് കാണുന്നത് അവസാനിപ്പിക്കും എന്ന് പോലും ഞാൻ തീരുമാനിച്ചിരുന്നു. പക്ഷേ യുവി പടിയറങ്ങുമ്പോഴേക്കും യുവിയുടെ ഒപ്പം മറ്റൊരാൾ കൂടി എന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ചു. വിരാട് കോഹ്‌ലി ❤. അന്ന് മുതൽ ഇന്ന് വരെ അയാൾക്ക് വേണ്ടിയാണ് ഞാൻ ഓരോ കളിയും കണ്ടത്. കോഹ്‌ലിയുടെ എതിരാളി എന്ന നിലയിൽ ഒരു ശത്രുവായാണ് ഞാൻ കുറച്ച് കാലം മുമ്പ് വരെ രോഹിത്തിനെ കണ്ടിരുന്നത്. പക്ഷേ ഇടയ്ക്കെപ്പോഴോ ആ ശത്രുത ഒരു ചെറിയ ഇഷ്ടത്തിലേക്ക് വഴിമാറി. ഇന്ന് അവർ രണ്ടുപേരും തങ്ങളുടെ കരിയറിന്റെ അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്നു. അവർ രണ്ട് പേരും ഇല്ലാത്ത ഇന്ത്യൻ ടീമിനെ പറ്റി എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല. മനസ്സിനക്കരെ എന്ന സിനിമയിൽ ഇന്നസെൻ്റ് ജയറാമിനോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. നിന്റെയമ്മ പോയപ്പോൾ എനിക്ക് കൂട്ടായി നീയുണ്ടായിരുന്നു. ഇനി ഞാൻ പോയാൽ നിനക്കാരാടാ ഉള്ളത് എന്ന്. അതുപോലെ ക്രിക്കറ്റ് ദൈവം പടിയിറങ്ങിയപ്പോൾ പകരം ആ ഭാരം ചുമലിലേറ്റാൻ രണ്ട് ദൈവപുത്രന്മാർ ഉണ്ടായിരുന്നു. ഇനി അവർ പടിയിറങ്ങിയാൽ പകരം ആരുണ്ട്?😢
@SanthanuS-ir6xk
@SanthanuS-ir6xk 3 ай бұрын
undavum bro, kapil devum Sunil Gavaskarum irangumbol Sachin undayirunnu , Sachin irangumbol oru Kohli undai , Kohliyum Rohitum irangumbol oru jaiswalum, Gillum abhishek sharma okke undakumm, its all about the sport, not about the people
@timetraveller245
@timetraveller245 3 ай бұрын
@@SanthanuS-ir6xk Abhishek Nair??. Abhishek Sharma aano uddesichath?
@manualias3976
@manualias3976 3 ай бұрын
ഞാനും യുവരാജ് ഫാൻ ആണ്❤
@timetraveller245
@timetraveller245 3 ай бұрын
@@manualias3976 Yuvi ❤️❤️
@timetraveller245
@timetraveller245 3 ай бұрын
@@manualias3976 Yuvi ❤️❤️
@Rkd100
@Rkd100 3 ай бұрын
എന്റെ പൊന്നേ അവതാരാകൻ സൂപ്പർ.! രോമാഞ്ചം വന്നു, സന്തോഷം വന്നു, കണ്ണുനിറഞ്ഞു.
@Patriotic_Changemaker
@Patriotic_Changemaker 3 ай бұрын
Yea..feel the emotion...🥺❤️
@gowri_entertains
@gowri_entertains 3 ай бұрын
Cup nammal eduthu,,ennalum ivarude viramikal ,,😢 athu sankadam thonnunnu...
@ratheesh3946
@ratheesh3946 3 ай бұрын
ഇവർക്ക് വിരമിക്കാൻ പറ്റിയ മികച്ച സമയം ഇതാണ് ബ്രോ, talent തെളിയിച്ച ഒരു പാടു പേർ പുറത്ത് നിൽക്കുമ്പോൾ അതു ടീമിനെ ബാധിക്കില്ല.
@sulfisulfikar6492
@sulfisulfikar6492 3 ай бұрын
രോഹിത്, കോഹ്‌ലി, ജഡേജ ഇവരൊന്നും ഇല്ലാത്ത t20 മാച്ച് 😢😢😢.. ഗ്രീസിൽ ഇവരൊന്നും ഇല്ലെങ്കിൽ എങ്ങനെ ആവും നമ്മുടെ ഇന്ത്യൻ team... എന്ത് ചെയ്യാൻ.. കാല ചക്രം കറങ്ങുമ്പോൾ... അതിനൊത്ത് കറങ്ങാതിരിക്കാൻ പറ്റില്ലല്ലോ... നന്ദി..🙏🙏 രോഹിത്, കോഹ്‌ലി, ജഡേജ,, ഇന്ത്യയെ ലോക നെറുകയിൽ എത്തിച്ചതിന്.. മറക്കില്ല..❤❤ ഒരു യുഗം ഇവിടെ അവസാനിക്കുന്നു..
@sandhyabala5344
@sandhyabala5344 2 ай бұрын
അതെ 😢😢😢😢
@jennisjacob7803
@jennisjacob7803 3 ай бұрын
Bro Kohli struggle cheythathalla innings build cheythathane simple aayi struggle ennu parayaruthe okay
@abhiabhijith5700
@abhiabhijith5700 3 ай бұрын
Love you hitaman and king💙🇮🇳🔥🥺🥺🥺❤️❤️
@അണ്ടിക്കണ്ണൻ
@അണ്ടിക്കണ്ണൻ 3 ай бұрын
Axar അടിച്ചു കളിക്കാൻ കാരണം kohli ആണ്. അപ്പുറത്തു റൺസ് അടിച്ചുകെറ്റാൻ ഒരാൾ ഉള്ളപ്പോൾ എന്തിനു ഭയക്കണം 🔥
@lalkrishna1836
@lalkrishna1836 3 ай бұрын
അവരുടെക്രിക്കറ്റ് ജീവിതത്തിൽ.... ഏറ്റവും മികച്ച തീരുമാനം🙏 വിരാട് കോഹ്ലി ❤️❤️❤️❤️❤️ ഈ വിജയത്തിൽ നിർണായകമായി ✌️✌️✌️
@Anoopkumar-zm6ch
@Anoopkumar-zm6ch 3 ай бұрын
അവസാന ഓവറിൽ 16 റൺ വേണമായിരുന്നു ജയിക്കാൻ അതിനു മുമ്പ് എറിഞ്ഞ ഓവറുകളാണ് നിർണായ ആക്കിയത് 24 ബോളിൽ നിന്ന് 25 എണ്ണം മാത്രം മതി ജയിക്കാൻ ഇത്രയും വ്യത്യാസത്തിൽ എത്തിച്ചത് മറ്റു ബോളർ മ്മാർ ആണ്
@Armymen392
@Armymen392 3 ай бұрын
പണ്ട് ഒരിക്കൽ സച്ചിൻ വിരമിച്ചപ്പോൾ ക്രിക്കറ്റ്‌ എന്നാ വികാരം മനസ്സിൽ നിന്നും പോയതാണ്.. പക്ഷെ കോഹ്ലി. രോഹിത് ധോണി എല്ലാം പിന്നെയും ക്രിക്കറ്റ്‌ എന്നാ വികാരം ഉണർത്തിയത്... ഇപ്പോ അവരും ഇല്ല എന്ന് പറയുന്പോ മനസ്സിൽ ന്തോ വിഷമം
@user-jn1ks8dd4j
@user-jn1ks8dd4j 3 ай бұрын
ഒരുപാട് സന്തോഷം തോന്നുന്നു പക്ഷെ ഇവരുടെ വിരമിക്കൽ ഓർക്കുമ്പോൾ 😥. പക്ഷെ തെളിയിക്കാനുള്ളതെല്ലാം തെളിയിച്ചു നേടാനുള്ളതെല്ലാം നേടിയുമാണ് ഇവർ വിരമിക്കുന്നത് ❤️❤️ ടീം ഇന്ത്യ 💙💙💙
@Rashid7-t5f
@Rashid7-t5f 3 ай бұрын
ഇവര് നേടിയാലും കൂട്ടായ്മ ധോണി നേടിയാൽ ഒറ്റയ്ക്ക് 😂😂😂😂😂😂
@agcexports6258
@agcexports6258 3 ай бұрын
Dhoni paranjo angane? Go and watch presentation ceremony of 2007,2011 World cups
@deepudas980
@deepudas980 3 ай бұрын
അതെ
@trippingvibezz1690
@trippingvibezz1690 3 ай бұрын
*വെറും ഒരു വർഷം മാത്രം ആയ വളരെ കുറച്ച് മാച്ച് മാത്രം കളിച്ച ധോണിയെ എന്തിന് ക്യാപ്റ്റൻ ആക്കി??യുവരാജ്, സേവാഗ് എന്തേ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തില്ല?ധോണി നേടി കൊടുത്തു എന്ന് എല്ലാവരും പറയുന്നതിന് കാരണം ധോണി ഇല്ലായിരുന്നെങ്കിൽ ആ വേൾഡ് കപ് തന്നെ ഇന്ത്യ കളിക്കില്ലായിരുന്നു അന്നത്തെ ടീമിന്റെ അവസ്ഥ അറിയുന്നവർക് നന്നായിട്ട് അറിയാം ഇന്ത്യ ടീമിനെ അയക്കുന്നില്ല എന്ന് തീരുമാനിച്ചതായിരുന്നു.ലെജന്റ്സ് ആരും കളിക്കുന്നില്ലെന്ന തീരുമാനം ടീം അത്രയും ശോകം ആയിരുന്നു. 2007 വേൾഡ് കപ് ബഗ്ളാദേശിനോട് പൊട്ടി ഇരിക്കുമ്പോ മുന്നിൽ നിന്ന് നയിക്കാൻ ഒരു ലെജൻഡ്നെയും കണ്ടില്ല അവരൊക്കെ ഇട്ടെറിഞ്ഞു പോയപ്പോ ടീമിൽ ആരെ കളിപ്പിക്കും എന്നൊരു ചോദ്യം ബാക്കി ആയിരുന്നു അവിടെ നിന്നാണ് ധോണി നായകൻ ആയി വന്നതും ഒരു പുതിയ ടീം വരുന്നതും 9 പ്ലയേറും ഒരു odi വേൾഡ് കപ് പോലും കളിച്ച് പരിജയം ഇല്ലാത്ത എന്തിന് t20 പോലും കളിച്ച പരിജയം ഇല്ലാത്ത ഇന്നത്തെ പോലെ ipl ഉം t20 യും സജീവമല്ല അത് കൊണ്ട് ഇവരൊക്കെ എങ്ങനെ t20 കളിക്കും എന്ന് പോലും അറിയാത്ത കളിക്കാരെയും കൊണ്ട് t20 വേൾഡ് കപ് എന്ന എല്ലാരും എഴുതി തള്ളിയ കാര്യം ധോണി എന്ന ക്യാപ്റ്റനെ മാത്രം വിശ്വസിച്ചു ടീമിനെ അയക്കുന്നു ഒരു പ്രതീക്ഷയും ഇല്ലാതെ അയച്ച ടീമും ആയിട്ട് പോയി t 20 വേൾഡ് കപ് എന്ന മാണിക്യം ആയിട്ട് ധോണിയും പിള്ളേരും തിരിച്ചു വന്നു ♥️♥️അത്‌ കൊണ്ട് ആണ് അത് അത്രയും സ്പെഷ്യൽ ആയി നിൽക്കുന്നത്...*
@akshaymurali3354
@akshaymurali3354 3 ай бұрын
​@@trippingvibezz1690sathyam aa worldcup vere thane ayirnu... yuvi de 6 six oke ... 🔥
@vajidzain8466
@vajidzain8466 3 ай бұрын
​@@trippingvibezz1690 എന്താണ് സുഹൃത്തേ സീനിയർ താരങ്ങൾ ആയ ഗാംഗുലി സച്ചിൻ ദ്രാവിഡ് t20 വേണ്ട എന്ന് വെച്ചപ്പോൾ ഇന്ത്യ പരിഗണിച്ച ക്യാപ്റ്റൻ sehwag ആയിരുന്നു, sehwag തന്നെയാണ് ഇന്ത്യയുടെ ആദ്യ t20 ക്യാപ്റ്റൻ യുവി vice captain അതിനു ശേഷം സച്ചിനും ഗാംഗുലിയും നിർദ്ദേശിച്ച പേരാണ് ധോണി, അതിനെ ആദ്യമൊന്നും sehwag yuvraj എന്നിവർ അംഗീകരിച്ചില്ല എന്നും പിന്നീട് convince ചെയ്തതാണ് seniority base il sehwag യുവരാജ് ആണ് വരേണ്ടത് ഇതൊക്കെ അന്നത്തെ news paper il thanne വന്ന വാർത്തകൾ ആണ് അല്ലാതെ ക്യാപ്റ്റൻസി ഏറ്റെടുക്കാതെ ടീം അന്ന്യം നിന്നുപോയില്ല
@mujeebpullanipattambi
@mujeebpullanipattambi 3 ай бұрын
രോ കൊ സഖ്യം ഇനിയില്ല... പക്ഷെ ടീം ഇന്ത്യ ഇനിയും ഉണ്ട്.. വരും പുതിയ കൊലിയും, രോഹിത്തും ഇന്ത്യൻ ക്രിക്കെറ്റിന്റെ യസ്സസ് ഉയർത്താൻ കാത്തിരിക്കാം നമുക്ക് 💪💪💪💪
@PratheeshPonmala-tb3my
@PratheeshPonmala-tb3my 3 ай бұрын
Athe
@varshachooranolickal
@varshachooranolickal 3 ай бұрын
Rohit, Virat, Jadeja, and Dravid thank you for everything in T20 cricket
@rajeshkumarkg577
@rajeshkumarkg577 3 ай бұрын
ഇതിഹാസങ്ങളെ മാത്രം ചുറ്റിപറ്റി നിന്ന ഇന്ത്യയെ ടീംവർക്ക് എന്താണെന്ന് കാട്ടികൊടുത്തു നമ്മുടെ പിളളാർ....
@akashvysakh4309
@akashvysakh4309 3 ай бұрын
ഈ ഹാർദിക് നെ ആണോ ഞാൻ മുംബൈ ഇന്ത്യൻസിൽ ട്രോള്ളിയത് 😥 നീ മുത്താണ് hardik ❤
@sadiqsajfortkochi
@sadiqsajfortkochi 3 ай бұрын
It’s really to sad and hard miss the classic batting of King and Hitman ❤️❤️
@sanilkeralam
@sanilkeralam 3 ай бұрын
അവിടെ ഡൗൺ ആയതല്ല കോലിക്ക അങ്ങനെ നിന്നേ പറ്റൂ കോലയുടെ വിക്കറ്റ് കൂടെ പോയാൽ പിന്നെ അവിടെ കഴിഞ്ഞു ഇന്ത്യൻ ടീം
@LD72505
@LD72505 3 ай бұрын
എല്ലാവരും അവരവരുടെ റോളുകൾ ഭംഗിയാക്കിയപ്പോൾ വിജയം നമുക്ക് സ്വന്തം ❤❤❤
@AdilMuhammed-oz3ty
@AdilMuhammed-oz3ty 3 ай бұрын
Jadeja yum viramichille?
@TechnicalSamdailytips4u
@TechnicalSamdailytips4u 3 ай бұрын
S
@anandhuvimalkumar8899
@anandhuvimalkumar8899 3 ай бұрын
Sachin Maradona aanenkil Kohli aanu nammude Messi!!
@abduksalamk768
@abduksalamk768 2 ай бұрын
The legend is king Indian 🇮🇳 cpatan 💥Rohit Gurunath Sharma🔥
@roopeshcroopesh660
@roopeshcroopesh660 3 ай бұрын
സംഭവം വേറെ ഒന്നും അല്ല അടുത്ത കൊച്ച് ഗംഭിർ ആണ് അയാൾ ഈ സീനിയർ താരങ്ങളെ ഓക്കേ വലിച്ചു ഏറിയും അതിലും നല്ലത് ഇപ്പോൾ സ്വയം പുറത്ത് പോകുന്നത് അല്ലെ
@Hiwatari_264
@Hiwatari_264 3 ай бұрын
Gambhirine ഇഷ്ടമാണ്,But അയാൾക്ക് ഇവരോട് എന്തോ ഇഷ്ടക്കുറവുള്ളത് പോലെ പലപ്പോഴും തോന്നിയിട്ടുണ്ട്!!!🙄
@libinlibin733
@libinlibin733 3 ай бұрын
Bumrah പന്ത് എറിയാൻ വരുമ്പോൾ സ്റ്റമ്പ് പോലും അടിമുടി വിളകും
@Michael-hw7ct
@Michael-hw7ct 3 ай бұрын
Anna Jadejayum poyi
@seazer7914
@seazer7914 3 ай бұрын
Rohit 🥹🥲❤
@princeedezhath4266
@princeedezhath4266 3 ай бұрын
These are really deserve a icc oneday world cup Don't stop Go for it
@vishnuvichu7266
@vishnuvichu7266 3 ай бұрын
Ivan എന്തു തേങ്ങയാ പറയുന്നേ..ഇന്ത്യക്ക് അല്ല last ഓവറിൽ 16runs
@Ajmalvtt
@Ajmalvtt 3 ай бұрын
Rohit we miss u😘🥲
@abhiabhi-u7t
@abhiabhi-u7t 3 ай бұрын
Appo kohliyo🙄?
@praful4110
@praful4110 3 ай бұрын
Rohit, Virat, jadega ❤
@jeromjames2790
@jeromjames2790 3 ай бұрын
Rohit.ningalude vedikkettu batting Kanan ini kazhiyillallo
@dynamitekid6609
@dynamitekid6609 3 ай бұрын
Kohli anchor innings annu kazhichadhu Powerplayil tanne 3 wicket poyi .
@manumohan217
@manumohan217 3 ай бұрын
Kohli doesn’t struggle lol if he didn’t stand there then picture will be different.
@Hakeem-gk9ci
@Hakeem-gk9ci 3 ай бұрын
Rahul dravid❤❤
@Efootball.Specialist_Malayalam
@Efootball.Specialist_Malayalam 3 ай бұрын
2027wc vermbo rohitinu 41 ആവും
@rafiapz577
@rafiapz577 3 ай бұрын
do koppe kohli finalil struggle cheythathalla, kohli has to keep the wicket until 16th over and others has to hit that was the strategy, oru thengayum ariyathe chelakkaruth
@natureviews7894
@natureviews7894 3 ай бұрын
ക്രിക്കറ്റ് ഇപ്പോഴും വിരലിലെണ്ണാവുന്ന രാജ്യങ്ങളില്‍ മാത്രം പ്രചരണമുള്ള കളിയാണ്.ഈ 'വിശ്വ'കിരീടം ലോകത്തെ ഭൂരിപക്ഷം ആളുകളും അറിഞ്ഞിട്ടുപോലുമില്ല
@neethuabraham2195
@neethuabraham2195 2 ай бұрын
കുറച്ചു രാജ്യങ്ങളിൽ എങ്കിലും അറിയുമല്ലോ അതു മതി. ഈ ലോകത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും എല്ലാവരും അറിയുന്നില്ലല്ലോ? സ്വന്തം രാജ്യം ഒരു വേൾഡ് കപ്പ്‌ നേടുമ്പോൾ പോലും അതിലും മനസ്സിൽ പലതും വെച്ച് അതു മായി കൂട്ടി ചേർക്കുന്ന തങ്ങളുടെ ഒരു വിശാല മനസ്.
@Ajay-tt2sv
@Ajay-tt2sv 3 ай бұрын
Hitman❤️🔥
@shyamprakash5326
@shyamprakash5326 3 ай бұрын
അവതരണം സൂപ്പർബ് 😍😍
@sajimgab6784
@sajimgab6784 3 ай бұрын
Rohith... Great captain.. After captain cool
@arjunsr1338
@arjunsr1338 3 ай бұрын
India win the match. I am very happy about it. , i am not a professional player too, but i can say one thing,.. Giving final over to hardik pandya was a foolish thinking, ... Its absolutely cos lack to planning....., 1) v know v r having only two fast bowler, 8 overs for them., hardik is an average bowler, .., so last four overs were required..., if suryas catch was not there, result would have different..., that also ball was not great just full toss, just bit of lack timing for miller..., may hardik pandyas fans will abuse me.. But its the fact.. Even i like him, but as bowler not trustworthy...
@aneeshkumarsugathan8240
@aneeshkumarsugathan8240 3 ай бұрын
Pandyathe ethirthathu Mumbai kanicha aneethiyude perilanu
@PavithranPavi-nc3ie
@PavithranPavi-nc3ie 3 ай бұрын
സഞ്ജുവും ജെയ്സവൽ 20..20...ഓപ്പണിങ് ചെയ്യട്ടെ... ഇന്ത്യ വീണ്ടും വിജയിക്കും
@sandhyabala5344
@sandhyabala5344 2 ай бұрын
മറ്റു രാജ്യങ്ങൾ pole അല്ല നമ്മൾ ഇന്ത്യക്കാർക് ക്രിക്കറ്റ്‌ ഒരു emotion ആണ് അതുകൊണ്ടാണ് നമുക്ക് ഇത് കാണുമ്പോൾ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നത്...😢😢😢
@Adarsh-y8s
@Adarsh-y8s 3 ай бұрын
Jadeja❤
@midhunkumarcc6244
@midhunkumarcc6244 3 ай бұрын
Hardik ബാറ്റ് കൊണ്ടും,ബൗളിങ്ങും കൊണ്ടും എല്ലാ കളിയിലും മികച്ചു നിന്നു
@shameershemi2758
@shameershemi2758 3 ай бұрын
King kohli ❤
@ananthub2507
@ananthub2507 3 ай бұрын
Background score pwoliiii aayirunnu... Paranja karyngal ezhuthi kaanichirunnenkil vaayikkamayirunnu 😂😂😂
@shabeerwayanad5870
@shabeerwayanad5870 3 ай бұрын
അസർ ജഡേജ റോബിൻ ശ്രീനാഥ്. ദ്രാവിഡ്‌ സേവാഗ് സഹീർ ഗാംഗുലി കൈഫ് യുവി വിരാട്ട് രോഹിത് ഷമി ബുവി ബുമ്ര സിറാജ് സഞ്ജു ഇപ്പോൾ ജയ്സലിലും അഭിഷേഗിലും എത്തി നില്കുന്നു എന്റെ ഇഷ്ട്ട പ്ളേയെര്സ്
@muzz9117
@muzz9117 3 ай бұрын
0:44 sathiyam
@Trivandrumteamz
@Trivandrumteamz 3 ай бұрын
Sky pidichathu cup thanneyaaa💙💙💙🥰🥰🥰💯💯💯
@noufeednoushad5559
@noufeednoushad5559 3 ай бұрын
Rohithum kohliyum padiyirangukayaanu. 😭 Ini cricketil T20 eth awasthayaakum parichaya sambannarillaathe😭 gambhir enna 'kochu payyan' indiaye enthaakumenn kandariyaam.
@daredevil8622
@daredevil8622 3 ай бұрын
ജഡേജ ഇതിഹാസം ആയോ 😂😂
@Chakuss
@Chakuss 3 ай бұрын
Rohit virat jaddu big salutes ...Dhoni Indian team coach aaakanam ...etra pressure ullla timilum etrayoooo thavana indiaye vikayippichs naaayakan ....
@avatar_Rohu
@avatar_Rohu 3 ай бұрын
Jadeja ne vitt poyello 😢
@M3ysj
@M3ysj 3 ай бұрын
ഇതിലൊരു തേറ്റുണ്ടല്ലോ 3:01
@suneerk.s7735
@suneerk.s7735 3 ай бұрын
@@M3ysj potte
@MishabNew-md8pf
@MishabNew-md8pf 3 ай бұрын
We lost our 👑🫶🐐😭😭🥹🥺🥺🥺🥺😭😭😭😭🥹🥹🥹🥹
@anithakb3981
@anithakb3981 3 ай бұрын
Ini yashaswi jaiswal nte yugam...
@ashishanu6961
@ashishanu6961 3 ай бұрын
Rohit❤
@GentleDilzadGentleDilzad
@GentleDilzadGentleDilzad 3 ай бұрын
Indiayude spin bowling kazhinjalpole njaan ourappichu Indian victory reasons Bumrah,Arshdeep,Hardik pace attacks ethu thaandaan SA Camilla SA mandathatharam kaatt specialist pacer nortje,Rabada mathram Jansen not effective Baartman include chaiannamayirunnu prakaram shamsi makaram 1 over3kalikalanju.
@vishnuvishnu1062
@vishnuvishnu1062 3 ай бұрын
ആദ്യം Messi പിന്നെ ഇപ്പോ ഇന്ത്യ ഞങ്ങൾ എത്ര ഭാഗ്യവാന്മാർ ഹോപ്പ് 💯
@remyar1048
@remyar1048 3 ай бұрын
The kohli magic🎉❤
@abinpappachan2461
@abinpappachan2461 3 ай бұрын
Iniyenkilum team select cheyumbol kurach favouritism ozhuvakkiyal mathi ayirunnu 👍
@deeshithdl5769
@deeshithdl5769 3 ай бұрын
Rohit🥰❤️❤️
@sameesherry1246
@sameesherry1246 3 ай бұрын
Rohit ❤️❤️❤️❤️❤️❤️❤️ Dravid ❤️❤️❤️❤️❤️ Kohli ❤️❤️❤️
@jaisonjoseph-ld9sj
@jaisonjoseph-ld9sj 3 ай бұрын
Thank you Thank you Thank you team India ❤❤❤
@abhijitht.s4698
@abhijitht.s4698 3 ай бұрын
How beautifully you are presenting ❤
@shanibjk169
@shanibjk169 3 ай бұрын
Parayumbo tettikooda 😂30 panthil 30
@reusd6487
@reusd6487 3 ай бұрын
എടാ മോനേ ഹർദിക്കിന് പൃതിരോധിക്കാനുള്ള 16 റണ്ണ് ആ സ്കോറിൽ എത്തിച്ചത് bumra arshadeep ann
@shazzshazz1697
@shazzshazz1697 3 ай бұрын
Klassan out ആയതുകൊണ്ട് അവർ over എറിഞ്ഞത് 😂
@lijopaulveliyannoor
@lijopaulveliyannoor 3 ай бұрын
Axar came out of syllabus ❤
@tgbigwolfegaming5885
@tgbigwolfegaming5885 3 ай бұрын
Cricket il ori tharangal pokumpozhum parakkarundarinnu but ipo rohithinum kohilikkum pakaram arund ini iru pakshe njan cricket thanne kandekilla 2027 inu shesham but ithu vare ulla kaalam athu oru suvarna kaalam thanne arikkum❤🎉 tanks for india
@syamkumar3960
@syamkumar3960 3 ай бұрын
Jadu വിനെ. Pati പറഞ്ഞില്ല
@saifucazz8323
@saifucazz8323 3 ай бұрын
🇮🇳💛💙🇮🇳
@Siju-th5bp
@Siju-th5bp 3 ай бұрын
Wc vijayam aagoshikkan mi fansine avakasamilla karanam ath nedi thannath avarude shathru aane
@gowri_entertains
@gowri_entertains 3 ай бұрын
😢😢
@shinas6153
@shinas6153 3 ай бұрын
New T20 ( out of 22 players ) In ODI team can include Rohit, Kohli& Jaddu , M Shami In Test Team can include above 4 & R Aswin Y Jaiswal/Abi Sharma S Gill/ R Gaikwad R Pant SKY H Pandya S samson Rinku Singh/ Riyan Parag A Patel Kuldeep Yadav Arshdeep Bumrah Sai Sudarsan Tilak varma KL Rahul Y chahal Siraj Khaleel Ahmed Natarajan Harshid Rana
@chekuthangaming3501
@chekuthangaming3501 3 ай бұрын
Jadu bhai 🥹
@ramzan-225
@ramzan-225 3 ай бұрын
മനസ്സിൽ തട്ടുന്ന അവതരണം ❤️👍🏼
@sonyabraham9395
@sonyabraham9395 3 ай бұрын
അവതരണം അടിപൊളി ആയിട്ടുണ്ട്❤
@adheena1959
@adheena1959 3 ай бұрын
Good presentation 👍
@harisbigenerals1689
@harisbigenerals1689 3 ай бұрын
😢❤😢❤
@unnikrishna8134
@unnikrishna8134 3 ай бұрын
Thanks ❤
@dreamcovers1206
@dreamcovers1206 3 ай бұрын
Enta ponnoo romanjification❤❤❤❤
@MeeraBv-c8x
@MeeraBv-c8x 3 ай бұрын
Jaddu
@sajin35
@sajin35 3 ай бұрын
Jaddu 💜
@fasijarafeek2740
@fasijarafeek2740 3 ай бұрын
Ikkaaa naale leave ondo😢😢❤❤❤❤❤
@jobinlal7653
@jobinlal7653 3 ай бұрын
ഇന്ത്യ ❤️❤️❤️❤️❤️❤️❤️❤️❤️❤️
@muhammedsunain8818
@muhammedsunain8818 3 ай бұрын
Jaddu💔
@baskaranbaskaran3702
@baskaranbaskaran3702 3 ай бұрын
Hitman.....sarma...eni...ella..but...nest...a.b.k.....sharma....power
@vishnudas1938
@vishnudas1938 3 ай бұрын
നല്ല അടിപൊളി അവതണം 👌🏻
@sevenstar_Avs
@sevenstar_Avs 3 ай бұрын
കിടിലം പ്രെസെന്റഷൻ
@whatsappstatusvideosonly3749
@whatsappstatusvideosonly3749 3 ай бұрын
🇮🇳🇮🇳🇮🇳🇮🇳🏆🏆🏆🏆🏆😍😍😍😍💥💥💥🥰🥰🥰
@akhilc3282
@akhilc3282 3 ай бұрын
എന്ത് വിശ്വകിരീടം test,oneday, t20 in 2 years. T10 F05 കൂടെ undavo...? 10% Game 90% politics to play cricket. Its not a best thing to handover next generation. Ban this game.
@siveeshramanath9286
@siveeshramanath9286 3 ай бұрын
സൂപ്പർ
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 24 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 2,3 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,7 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 24 МЛН