'കിങ് കോലി ഹീറോയാടാ'; ഹാര്‍ദിക് പാണ്ഡ്യക്ക് കയ്യടിക്കടാ..​|Twenty-20 World Cup

  Рет қаралды 133,054

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 229
@akhilakhil712
@akhilakhil712 7 ай бұрын
എന്റെ പൊന്നോ എന്തൊരു മാച്ച് ആയിരുന്നു. നമ്മൾ പൊരുതി നേടിയ വിജയം 🔥💙🏏
@ravoofravoof1361
@ravoofravoof1361 7 ай бұрын
സൂര്യ കുമാറിന്റെ ക്യാച്ച് ആണ് നിർണായക. മായത്
@Illuminationnn
@Illuminationnn 7 ай бұрын
Klaasente wicketum
@tomdominic1999
@tomdominic1999 7 ай бұрын
Both. Klassen catch is more difficult. Ath poyal SA kondupoyene
@Illuminationnn
@Illuminationnn 7 ай бұрын
@@tomdominic1999 miller catch aanu
@lalusukumaran2272
@lalusukumaran2272 7 ай бұрын
ക്ലാസൻ്റെ വിക്കറ്റ് ആണ് നിർണായകം ക്ലാസൻ ഔട്ട് ആയിലെ ങ്കിൽ 18 ഓവറിൽ SA കളി ജയിജെനെ എന്നാലും സൂര്യകുമാർ യാദവിൻ്റെ ക്യാച്ചും നിർണായകം
@yedhukrishnan3073
@yedhukrishnan3073 7 ай бұрын
Sathyam Miller poythe konda jayichathe Sheriya khlassen poythe nanayi but Miller last over il six mathrame adikuu aganoru six adichonde ale wicket ayathum Suryakumar catch❤❤❤❤❤
@sreenathskaruvatta3197
@sreenathskaruvatta3197 7 ай бұрын
Rip for those who switch off TV after 15 overs. 😂😂😂
@philanthropist1582
@philanthropist1582 7 ай бұрын
Yes😂. They missed the greatest comeback ever 🔥
@B_lux
@B_lux 7 ай бұрын
🫢 Nan sathu
@ramyaprasanthmymon2036
@ramyaprasanthmymon2036 7 ай бұрын
Njan ഉറങ്ങി
@anoopkr115
@anoopkr115 7 ай бұрын
Irunnu kandu
@Hisham___vines___123
@Hisham___vines___123 7 ай бұрын
സത്യത്തിൽ ഞാൻ 16ആം ഓവർ മുതലാണ് കളി കണ്ടത്
@traitor9531
@traitor9531 7 ай бұрын
കളി അറിയുന്ന ഒരുത്തനും ഇന്നലത്തെ കോഹ്ലിയുടെ മെല്ലെപോക്കിനെ കുറ്റം പറയില്ല much needed innings from the king 🔥🔥🔥
@kcrahman
@kcrahman 7 ай бұрын
correct 100%
@sajan5555
@sajan5555 7 ай бұрын
കോഹ്ലിയുടെ സമയോചിതമായ ബാറ്റിങ്. സൂര്യടെ ക്യാച്.. അവസാനം ബൗളേഴ്‌സ് എറിഞ്ഞ ബോളുകൾ.. ഇവരെ വേണ്ട രീതിയിൽ ഉപയോഗിച്ച രോഹിത്.. അക്ഷർ.. ദുബേ.. അങ്ങനെ ടീം ഇന്ത്യ. ടീമായി കളിച്ചു നേടിയ വിജയം. അങ്ങനെ എല്ലാവർക്കും ഇതിൽ അഭിമാനിക്കാം 🎉🎉🎉🇮🇳🇮🇳🇮🇳
@arunmoh123
@arunmoh123 7 ай бұрын
How did you forget Bumrah, the most ecomocal bowler with only 4.5 economy rate and 2 wickets?
@toniathomas9137
@toniathomas9137 7 ай бұрын
അക്സർ പട്ടേൽ 4 സിക്സ് ദ്യുബെ മറക്കരുത്..❤
@zanjuz
@zanjuz 7 ай бұрын
കൊഹ്‌ലി innings അതും ഫൈനലിൽ pressure situation good batting 👏👏👏
@adithyan.62077
@adithyan.62077 7 ай бұрын
Pandya ❤ kohli 💥 boom💣 Hitman 🥰
@dmrnexus4070
@dmrnexus4070 7 ай бұрын
Axar Patel❤
@soorajsuresh1718
@soorajsuresh1718 7 ай бұрын
Sky catch tooo
@sabinsabinlal5697
@sabinsabinlal5697 7 ай бұрын
ഉറങ്ങിയത് നിരാശയോടെ, ഉണർന്നപ്പോൾ അത്ഭുതം
@arunn.s6800
@arunn.s6800 7 ай бұрын
ലൈവായികളി TV യിൽ കണ്ടാലും നേരിട്ടുകണ്ടാലും അടുത്തദിവസം പത്രത്തിൽ സ്പോർട്സ് പേജിൽ വായിക്കുമ്പോളുള്ള ആ സുഖം
@franklinrajss2310
@franklinrajss2310 3 ай бұрын
സത്യം 💯🔥
@aacharyaacademy9760
@aacharyaacademy9760 7 ай бұрын
ക്‌ളാസ്സന്റെ ബാറ്റിംഗ് കണ്ട് hotstar off ആക്കി പോയ ഞാൻ 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️വലിയ match miss ആക്കി.... Highlights കണ്ട് കണ്ണ് നിറഞ്ഞു... മനസ്സും.... ❤
@B_lux
@B_lux 7 ай бұрын
Correct 😂 pullu njan YouTubil kayari video kandu thirupathi adanju
@aswinap1510
@aswinap1510 7 ай бұрын
15 over vare kali kyl ayath kond cricbuz score mathram nokki after 15 tv onakki bakki kali kandu 😎
@പ്രവചനസിങ്കം
@പ്രവചനസിങ്കം 7 ай бұрын
Match full കണ്ടവര്‍ വരൂ.ഒരു രക്ഷയുമില്ലാത്ത കളി.Team india
@dd-pv1hp
@dd-pv1hp 7 ай бұрын
ഞാൻ കളി കണ്ട് തുടങ്ങിയപ്പോ എല്ലാം out ആകുന്നു,ഇന്ത്യ പൊട്ടണ്ട എന്ന് വിചാരിച്ച് tv off ആക്കി😂
@MR.INDIA903
@MR.INDIA903 7 ай бұрын
Njanum😂
@D24-
@D24- 7 ай бұрын
Same 😂😂
@anithaks6690
@anithaks6690 7 ай бұрын
Mandrake light
@nithinchandra9001
@nithinchandra9001 7 ай бұрын
Njan channel matti.😂
@jossycp3907
@jossycp3907 7 ай бұрын
Njanum😊
@niyasc.p2735
@niyasc.p2735 7 ай бұрын
പലരും മനപ്പൂർവം മറക്കുന്ന പേര് അർശ്ദീപ് സിങ്❤
@ssmedia1234
@ssmedia1234 7 ай бұрын
കോഹ്ലിയുടെ കളി കണ്ടിട്ട് നമ്മുക്ക് ദേഷ്യം വന്നു എന്നല്ല.ക്രിക്കറ്റ് കളിയെ പറ്റി അറിയാത്ത ആളുകൾക്ക് ദേഷ്യം വന്നു എന്നു പറയണം. ആ സാഹചര്യത്തിന് അനിയോജ്യമായി തന്നെയാണ് കോഹ്‌ലി കളിച്ചത് എതിർ ബാറ്റ്സ്മാനെ കൊണ്ട് കളിപ്പിക്കുകയും ചെയ്തു.
@rkvlogs4087
@rkvlogs4087 7 ай бұрын
Axar എറിഞ്ഞ Last ഓവർ... അത് രോഹിത് കൊടുത്തപ്പോൾ തന്നെ തോൽവി ഉറപ്പിച്ചു ഞാൻ.. സ്പിന്ന് അത്രയും നന്നായി കളിച്ച് ക്ലാസെൻ നിൽക്കുമ്പോൾ...24 റൺസ് നേടി അത് ഒറപ്പിച്ചു. പക്ഷെ അപ്പോഴും രോഹിത് എന്ന ക്യാപ്റ്റൻ മുബൈക്ക് നേടി കൊടുത്ത പോലെ നമ്മുക്ക് ഈ കപ്പ് നേടി തരും എന്നു ഒരു വിശ്വാസം... അപ്പോഴും ഉണ്ടർന്നു.. ബുംറ എന്ന ബുള്ളറ്റ് ഉള്ളത് മാത്രം ആയിരുന്നു അപ്പൊ എനിക്കുള്ള പ്രതീക്ഷ... പിന്നെ കണ്ടത് കളിയല്ല ഒരു അടാർ ടീം സ്പിരിറ്റ്... sky യുടെ ക്യാച്ച് അത് തന്നെയാണ് ഹൈലൈറ്റ്...
@BijuMH.
@BijuMH. 7 ай бұрын
വീരാട് കോലിയുടെ വേഗതയിൽ റൺസ് ഓടി എടുക്കാൻ ഇന്നും ഒരു യുവതാരങ്ങളുമില്ല
@maneeshbm2649
@maneeshbm2649 7 ай бұрын
100%🔥🔥🔥
@tomdominic1999
@tomdominic1999 7 ай бұрын
@@BijuMH. Viratinu pakaram ini udane oral indavilla
@anoopunnikrishnan8786
@anoopunnikrishnan8786 Ай бұрын
Rohith❤❤❤
@SudheeshKodiyl
@SudheeshKodiyl 7 ай бұрын
ഇന്ത്യ കപ്പ്പുയർത്തി s വളരെ സന്തോഷം. ഈ ലോകക്കപ്പിൽ ഒരിക്കലും മറക്കാനാകാത്ത കുറച്ചു താരങ്ങൾ ഉണ്ട്‌. എവെറില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു. ബൂമ്പ്ര. താങ്കൾ ഒരു മജീഷേയാനാണ്. പിരി മുറുക്കമുള്ള സമയങ്ങളിൽ നിങ്ങൾ എങ്ങനെയാണു ഇത്ര കണിഷമായി എറിയാൻ സാധിക്കുന്നത്. ലോകം എന്നും നിങ്ങളെ ഓർക്കും. ഹാർദിക്, കോഹിലി, സൂര്യ, ഇല്ലെപേർക്കും വലിയ നന്ദി
@KeshusCorner
@KeshusCorner 7 ай бұрын
മുൻകാല ചരിത്രം നോക്കിയാൽ 2007 ലും 2011 ലും കിരീടം നേടിയത് യുവരാജ് സിങ്ന്റെ ചിറകിലേറിയാണ് അതിനു മുൻപ് ഉള്ള ടൂര്ണമെന്റ്കളിൽ ഫൈനലിലും സെമിയിലും ഒക്കെ എത്തിയത് സച്ചിന്റെ ചിറകിലേറിയും . എന്നാൽ ഈ കഴിഞ്ഞ ടൂർണമെന്റിൽ നിസംശയം നമുക്കു പറയാം ഇത് ടീം ഇന്ത്യ യുടെ ടീം വർക്ക് ന്റെ വിജയം ആണ് . അതിൽ ബുംറ രോഹിത് അക്സർ ഇവരുടെ പ്രകടനം എടുത്ത് പറയേണ്ടതും . മറ്റൊന്ന് ഐപിഎൽ നമുക്കു നൽകിയ ആത്മവിശ്വാസം ചെറുതല്ല . 20-20 ലോകകപ്പ് നു തൊട്ടു മുൻപ് നടന്ന ഐ പി എൽ കുട്ടി ക്രിക്കറ്റിന്റെ ഏതു സാഹചര്യത്തെയും എങ്ങനെ ഫേസ് ചെയ്യണം എന്ന് നമ്മുടെ കാളികാർക് പകർന്നു നൽകി . ബുമ്രയും പാണ്ട്യയും സൂര്യയും പന്തും എന്തിനു നമ്മുടെ പ്രിയപ്പെട്ട സഞ്ജുവും എല്ലാം ഐ പി എൽ ന്റെ വാഗ്ദാനങ്ങൾ. പണ്ട് നമ്മുടെ സീനിയർ കളികാർക് പരിക്ക് പറ്റിയാൽ പേര് പോലും അറിയാത്ത കളിക്കാർ ആരുന്നു പകരം ടീമിൽ വരുന്നത് . എന്നാൽ ഇന്ന് മറിച്ചാണ് . ഒരാൾ ഒന്ന് വീണുപോയാൽ ഒൻപതു പേര് പ്രഗത്ഭർ അവസരത്തിനായി കാത്തുനിൽക്കുന്നു . പണ്ടത്തെ പോലെ മികച്ചവർ ഇനി ടീമിൽ സ്ഥാനം പിടിക്കിക്കില്ല . മികച്ചവരിൽ മികച്ചവർ ആയാൽ മാത്രം ടീമിൽ ഇടം നേടാം . ഇനിയും നമുക്കു ഒരുപാട് നേടാൻ ഉണ്ട് ... ജയ് ഹിന്ദ് ... ജയ് ഭാരത് ...🇮🇳
@vinods2818
@vinods2818 7 ай бұрын
സൂര്യ എടുത്ത aa catch ❤❤❤... അതു ഒരു ഒന്നൊന്നര catch aarunu ❤❤❤❤❤❤❤❤
@resmikrishnan1178
@resmikrishnan1178 7 ай бұрын
Sathyam 😮😮
@vinods2818
@vinods2818 7 ай бұрын
@@resmikrishnan1178 😍
@abinvarghese1162
@abinvarghese1162 7 ай бұрын
15 ഓവർ കഴിഞ്ഞപ്പോൾ ഉറങ്ങാൻ പോയവർ 😄👍👍...
@sinanvlog6995
@sinanvlog6995 7 ай бұрын
ഞാൻ
@RatheeshRanju-qn5jc
@RatheeshRanju-qn5jc 7 ай бұрын
All team work king Kohli ❤ Rohit we misss u
@vinodnp4605
@vinodnp4605 7 ай бұрын
കിംഗ് കോലി♥️♥️♥️♥️
@anoopunnikrishnan8786
@anoopunnikrishnan8786 Ай бұрын
Unda
@Messi10-k-z4s
@Messi10-k-z4s 7 ай бұрын
15 over kazhinjappo hotstar off aakki kidannitt urakkam varadhe veendum vannu avasana 4 over kali kanda njan😅😅😂❤❤..santhosham kondenikku pinne enikku urakkame vannilla
@nadishahammed3845
@nadishahammed3845 7 ай бұрын
15 over കഴിഞ്ഞും എനിക്ക് പ്രധീക്ഷ ഉണ്ടായിരുന്നു... ആ പ്രധീക്ഷയുടെ പേരാണ് JASPRIT BUMRAH❤
@jayasreec.k.6587
@jayasreec.k.6587 7 ай бұрын
ടീം വർക്ക്.... അത് സുപ്രധാന ഘടകമാണ്.... കോഹ്‌ലിയുടേത് അവസരോചിതമായ ബാറ്റിംഗ് രീതിയിൽ പ്രയോജനം ചെയ്തു.... എന്നാലും കളിയുടെ ഗതിയെ മാറ്റിമറിച്ച ഹർദിക് പാണ്ഡെ... ഈ വേൾഡ് കപ്പിൽ ഭാരതത്തിന്റെ രോമാഞ്ചമാണെന്ന് പറഞ്ഞാൽ അത് അഭിമാനം തന്നെ ആണ്.....❤❤❤❤
@akshaykrishnakr4386
@akshaykrishnakr4386 7 ай бұрын
Everyone played their part, hardworking team 🎉
@abid2011
@abid2011 7 ай бұрын
1: 2Catch Surya Kumar yadav 2: Virat & Azhar Patel batting 3: bhumra bowlling That's all This is the true
@Jisinz_Vlogs
@Jisinz_Vlogs 7 ай бұрын
Arshadeep
@Keshuvannan
@Keshuvannan 7 ай бұрын
​@@Jisinz_Vlogs Pandya's bowling and two crucial wickets
@Keshuvannan
@Keshuvannan 7 ай бұрын
Pandya's bowling and two crucial wickets plus Rohit's captaincy.
@anithjoseph8730
@anithjoseph8730 7 ай бұрын
ഹാർദിക് ക്‌ളാസന്റെ wicket ഇട്ടത് ശെരിക്കും വഴിതിരിവ് ആയത്.
@Bharth-madha
@Bharth-madha 7 ай бұрын
Arshadeep singh apo kidilan 4 over erinath aarum kanunille
@dennysonn.g9238
@dennysonn.g9238 7 ай бұрын
Sooryakumar yadav you're great 💐💐✌️💐
@unniunni268
@unniunni268 7 ай бұрын
Love u india ❤️❤️❤️
@abdulgafoorabdulgafoor5931
@abdulgafoorabdulgafoor5931 7 ай бұрын
സൂര്യ കുമാറിന്റെ കേച് ആണ് നിർണായക മായത് ആ കേച് ഇല്ലായിരുന്നേൽ😢 👍❤
@shamilashami12q
@shamilashami12q 7 ай бұрын
Fullaayitt kali kandu 😍😍😍happy and emotions ❤❤😊😊
@dannyinnocent9123
@dannyinnocent9123 7 ай бұрын
A great final in the history of cricket.
@sathyadas4300
@sathyadas4300 7 ай бұрын
ആദ്യമായ ഞാൻ കാണുന്ന ഫൈനൽ ജയിക്കുന്നത് 😢😢😢...
@sooraj981
@sooraj981 7 ай бұрын
😊😊😊😊
@sooraj981
@sooraj981 7 ай бұрын
Njan2007 2011 2024 എല്ലാം കണ്ടു
@gowri_entertains
@gowri_entertains 7 ай бұрын
King kohli❤❤❤❤❤❤❤
@vipinvr132
@vipinvr132 7 ай бұрын
Ippozhatha paal kuppikal ipl kandu valarnna koda ee cricket ennath adichu thakarkkunna kali enna ayi parayunnath iavark oru test 5 days shemayoda kanan pattumo 50-50 over full kanumo ..ath okka oru avesam thanna kalam undarunnu avidunnu valarnnu vannaya king kohli ❤
@rahulr9067
@rahulr9067 7 ай бұрын
Satyam man..king is always king a legend
@sankarh9842
@sankarh9842 7 ай бұрын
Great men always score in crucial matches. That is our Virat. Top class. Again proved form is temporary. But class is permanent. One has to study from Virat how to build an innings in pressure situation especially youngsters
@Kavitha-n8t
@Kavitha-n8t 7 ай бұрын
അവസാന 5 ഓവറിൽ ജയിക്കാൻ വേണ്ടത് വെറും 30 റൺസ് മാത്രം.. Run a ബോൾ കളിച്ചാലും ജയിക്കും എന്ന അവസ്ഥ.. ക്രീസിൽ അപാര ഫോമിൽ നിക്കുന്ന klassen.. ഒരു അറ്റത്ത് എത്ര വലിയ ടോട്ടലും എത്തിപ്പിടിക്കാൻ കഴിവുള്ള മില്ലെർ.. അവിടെ നിന്ന് ഹാർദിക് നിർണായകമായ klaasente വിക്കെറ്റ് വീഴുന്നു.. 18 ഓവറിൽ ബുമ്ര വരുന്നു ജാൻസനെ വീഴ്ത്തുന്നു.. അപ്പോഴും മില്ലെർ ബാക്കി.. അവിടെ നിന്ന് അവസാന ഓവറിൽ സൂര്യയുടെ ആഹ് മാന്ത്രിക ക്യാച്ച്. അതാണ് കളി മാറിയത്.. പിന്നെ 19 ഓവർ എറിഞ്ഞ arshadeep ആണ് അവസാന ഓവറിൽ 16 എന്ന സ്കോർ ആക്കിയത്. 19 ഓവറിൽ ഒരു സിക്സ് എങ്കിലും പോയിരുന്നേൽ മില്ലെർ koodi undel കളി തോൽക്കാൻ ചാൻസ് ഉണ്ട് .. വിശ്വസിക്കാൻ കഴിയാത്ത വിജയം
@prasadcellath
@prasadcellath 7 ай бұрын
വീട്ടിൽ പവർ ഇല്ലാഞ്ഞിട്ടും 20% ചാർജിൽ ഹോട്സ്റ്ററിൽ കളി കണ്ടത് മുതൽ ആയി
@JEE-jee12345
@JEE-jee12345 7 ай бұрын
Arsheep singh 19 th over change game. No pressure for hardhik 20 over.
@subhashmadhav2760
@subhashmadhav2760 7 ай бұрын
കളി Live കണ്ടു കപ്പ് വാങ്ങുന്നത് ഉൾപ്പടെ.. തോറ്റാലും ജയിച്ചാലും കണ്ടു തീർക്കാന് വിചാരിച്ചു ബുമ്ര കളി മാറ്റി മറിച്ചു.
@sulfisulfi2081
@sulfisulfi2081 7 ай бұрын
Sooryakumarinte aa catch wat a catch
@AkhilKk-qk8dj
@AkhilKk-qk8dj 7 ай бұрын
വിരാട്, രോഹിത് , ദ്രാവിഡ് , legends❤
@soulsoul1110
@soulsoul1110 7 ай бұрын
എനിക്കു ഇന്ത്യ chase ചെയ്യുമ്പോ ഉള്ള പ്രഷർ സഹിക്കാൻ പറ്റും..പക്ഷെ സെക്കന്റ്‌ ബൌളിംഗ് അതു എതിർ ടീം അടിച്ചു കയറുന്നത് കാണാൻ പറ്റില്ല.പോയി കിടന്നു...പിന്നെ പടക്കം പൊട്ടുന്നത് കേട്ടപ്പോ ആണ് ചാടി എഴുന്നേറ്റത്. ..എന്റമ്മോ എന്താ ഒരു വിജയം
@jewelsworld6455
@jewelsworld6455 7 ай бұрын
Hardick pandyayude slow ball❤❤
@binoyirinjalkudabinoycpaul6606
@binoyirinjalkudabinoycpaul6606 7 ай бұрын
പാണ്ഡ്യ എറിഞ്ഞ ആ ബോൾ വരെ തോറ്റ് എന്ന് ഉറപ്പാക്കിയതാണ് പിന്നെ അങ്ങോട്ട് മുഴുവൻ അൽബുദ്ധം തന്നെ ആയിരുന്നു
@dk6865
@dk6865 7 ай бұрын
Rohith 🥰( വിരമിക്കണ്ടായിരുന്നു )
@tomdominic1999
@tomdominic1999 7 ай бұрын
@@dk6865 💯 Virat also
@anoopunnikrishnan8786
@anoopunnikrishnan8786 Ай бұрын
Sharma t20 100%❤❤❤
@minnalmurali9394
@minnalmurali9394 7 ай бұрын
So sad ...No one talks about arshdeep 19th over....
@mohananak8856
@mohananak8856 7 ай бұрын
15 ഓവർ കഴിഞ്ഞപ്പോൾ ഇതു വരെ ലോകകപ്പ് നേടാത്ത ടീം നേടട്ടെ, കുഴപ്പമില്ല എന്ന് സമാധാനിച്ചു.ഞാൻ അടുത്ത് ഇരുന്ന എന്റെ മോനോട് പറയുകയും ചെയ്തു.
@vijeshkotten3250
@vijeshkotten3250 7 ай бұрын
Sky awesome catch 🔥🔥🔥🔥bhumra awesome bowing 🔥🔥hardik Final thrilling over 🔥🔥🔥Rohit captaincy 🔥🔥🔥🔥🔥Axer Patel batting 🔥🔥🔥🔥King Koli batting 🔥🔥🔥🔥🔥
@BOBBY.R-m1n
@BOBBY.R-m1n 7 ай бұрын
ഇത് ഭാരതീയ ക്രിക്കറ്റ് ടീമിന്റെ ടീം വർക്കിന്റെ വിജയമാണ്!!! ടൂർണമെന്റിലെ എല്ലാ മാച്ചുകളും ജയിച്ച ആദ്യ ടീം.ടൂർണമെന്റിൽ ടീം ജയിച്ചതിൽ ടീമംഗങ്ങളുടെ എല്ലാവരുടേയും മിടുക്കുണ്ട്.പ്രത്യേകിച്ച് ചിലരെ മാത്രം എടുത്തുപറയേണ്ടതില്ല!!! രോഹിത് ശർമ,ബുമ്റ,കോലി,ഋഷഭ് പന്ത്,ശിവം ദുബെ, സൂര്യ കുമാർ,ഹാർദിക്ക് പാണ്ഡ്യ, പുതിയ ഫാസ്റ്റ് ബൗളർ (സിക്കുകാരൻ) അങ്ങനെ എല്ലാവരും അവസരത്തിനൊത്തുയർന്നു.പിന്നെ കോച്ച്,ബിസിസിഐ പ്രസിഡന്റ്, ടീമിന്റെ ഭാഗമായ മറ്റുള്ളവർ.വെൽഡൺ!!!
@sarath.6966
@sarath.6966 7 ай бұрын
The hope, we saw the greatest come back ever after 15th over ❤
@RajeshRajeshpkd4533
@RajeshRajeshpkd4533 7 ай бұрын
Kinig💞💞💞😎
@ncb441
@ncb441 7 ай бұрын
Njan tv off akan enitu. 16 th over bumrah ayadond ninnond kandu...pinne irunilla...till last ball nonnond kandu..."ippo sheryaki tharam ennu "paranjapole ayipoi.. but sheriyaki
@arunbabu826
@arunbabu826 7 ай бұрын
Hardik ന്റെ personal lifil കുറച്ചു പ്രശ്നങ്ങൾ ഉണ്ട്... അതുകൊണ്ടാണ്... Media karyangal padichu varu😊
@zeropraveenzeropraveen9264
@zeropraveenzeropraveen9264 7 ай бұрын
Bumra മാജിക്‌ ഓവർ കളി മാറി കൂടാതെ സൂര്യ ക്യാച്ച് ടീം വർക്ക്‌ 👏🏻👏🏻
@AkhilKk-qk8dj
@AkhilKk-qk8dj 7 ай бұрын
വിരാട് ❤
@ajayakumar4079
@ajayakumar4079 7 ай бұрын
ജയ് ഹിന്ദ് ❤
@alpsantonyalbin4655
@alpsantonyalbin4655 7 ай бұрын
19th over chytha Arshdeep nee arum marakkalle
@anithaks6690
@anithaks6690 7 ай бұрын
എന്റെ hus weekend ആയതോണ്ട് കുറച്ചു മിനുങ്ങിയതോണ്ട് കളി മുഴുവൻ ഇരുന്നു കണ്ടു കളിയുടെ പ്രഷർ അദ്ദേഹത്തെ ബാധിച്ചില്ലെന്ന് ഫിറ്റ്‌ അല്ലെങ്കിൽ ടെൻഷൻ ആയി 5 ഓവറിൽ 30 ജയിക്കാനുള്ളപ്പോൾ നിർത്തി പോയി കിടന്നുറങ്ങിയേനെ എന്ന് 😂😂😂😂
@bsdksujoy1277
@bsdksujoy1277 7 ай бұрын
ബും ബും ബുംറ ❤...
@donyjohn2718
@donyjohn2718 7 ай бұрын
Oru karyam matram eduthu parayan pattilla, that is called perfect team work.. Finally the drought is over.. Cup nammalkku 🇮🇳🇮🇳🇮🇳🏆🏆🏆🏆🏆 South Africa need big applause too.. What a team, what a bunch of fighters.. Sorry better luck next time proteas 🇿🇦🇿🇦🇿🇦
@sasidharant9617
@sasidharant9617 7 ай бұрын
തോറ്റിരുന്നെങ്കിൽ മനോരമ തള്ളുക സഞ്ജു വിനെ ഇറക്കാത്തതിനാൽ വന്ന പരാജയ൦ എന്നാകു൦.
@OnceUponAtimetherelivedaking
@OnceUponAtimetherelivedaking 7 ай бұрын
കഴിഞ്ഞ t20 world cup bumrah ഉണ്ടായിരുന്നില്ല... അതിന്റെ ക്ഷീണം തീർത്തു 🎉🎉🎉
@arunkc5627
@arunkc5627 7 ай бұрын
ഇത് അമ്പല ground അല്ലെ..
@anandhumurali3193
@anandhumurali3193 7 ай бұрын
Hardik pandya klassan വിക്കറ്റ് നേടിയത് ആണ് കളി ഇന്ത്യക്ക് അനുകൂലം ആയത്..
@Selenite23
@Selenite23 7 ай бұрын
Jasprit Bumrah 🥰😘
@byjumi9844
@byjumi9844 7 ай бұрын
കിരീടം ഇങ്ങ് എടുക്കുവാ കിരീടം ടീം ഇന്ത്യ എടുത്തു
@ABHICREATIONS-x9b
@ABHICREATIONS-x9b 7 ай бұрын
നമ്മളേക്കാൾ നന്നായി Kohli അറിഞ്ഞിരിക്കണം എന്നല്ല അയാൾക്കേ അറിയൂ ഒന്ന് പോയിനെടോ. നമ്മളേക്കാൾ കൂടുതൽ പോലും 🙊
@madhavomfamily3438
@madhavomfamily3438 7 ай бұрын
നാസർ ഹുസൈൻ പറഞ്ഞത് 100%ശരിയാണ്
@sreelal3424
@sreelal3424 7 ай бұрын
True
@Pvr.11
@Pvr.11 7 ай бұрын
Congratulations Team INDIA
@ABHICREATIONS-x9b
@ABHICREATIONS-x9b 7 ай бұрын
കളിയുടെ turning point bumrah and arshdeep last spell
@shyjup4331
@shyjup4331 7 ай бұрын
ബുമ്ര ആണ് കലിയിലെ താരം... ഹാർദിക് പാന്ധ്യ അല്ല
@PSC313
@PSC313 7 ай бұрын
നീ കളി കണ്ടിട്ടില്ലേ ? 😂 hardik 2 പ്രധാന വിക്കറ്റ് എടുത്തത് നീ കണ്ടില്ലേ ?1.classen - അത് ഒരു turning point ആയിരുന്നു. 2. മില്ലർ - അവസാന ഓവറിൽ സൂര്യയുടെ ക്യാച്ചിൽ കളി പാടെ മാറ്റിമറിച്ചു.
@ramusnp9505
@ramusnp9505 7 ай бұрын
Eda potta axar Patel overil 24 runs(30 runs from 30 balls) eduth klassan South Africa cup eduth enn karuthiyapo next over bumrah 1 runs 1 wicket eduth apozha kali vendum mariyath pinne suryade catch koodi aayapo cup eng poon​@@PSC313
@ajithalex7335
@ajithalex7335 7 ай бұрын
ബാറ്റിംഗ് ആദ്യം മുതൽ അറ്റാക്ക് ചെയ്തു തുടങ്ങി. Wkt പോയപ്പോ കോഹിലി സ്റ്റാൻഡ് ചെയ്തു, axar, dube ഇവർക്കെല്ലാം സപ്പോർട്ട് ചെയ്തു. ക്ലാസ്സ്‌ innings ആയിരുന്നു എന്നാൽ ഹാർദിക്, ജടു ഉള്ളപ്പോ അറ്റാക്കിങ് 15 ഓവർ മുതൽ തുടങ്ങേണ്ടിയിരുന്നു. Bowling strength ആണ് ബുമ്ര മുത്ത് എന്നാൽ spinners അടി കിട്ടുമ്പോ klassen നെ സ്പിൻ നല്ലത് പോലെ കൈകാര്യം ചെയ്യുന്ന ആളുള്ളപ്പോൾ ഹാർദിക് ന് നേരത്തെ ബൗൾ കൊടുക്കേണ്ടിയിരുന്നു. അവിടെ കൈവിട്ട മത്സരം അവസാനത്തെ 4 ഓവർ കൊണ്ട് തിരികെ പിടിച്ചു. SKY യുടെ ക്യാച്ച് ഉൾപ്പെടെ എല്ലാ കളിക്കാരും പൊരുതാൻ തീരുമാനിച്ചു എന്ന് വ്യക്തമാകുന്നു. ക്യാപ്റ്റൻ നിർണായകം. കൂടെ, ഞാൻ MI ഫാൻ അല്ലെങ്കിലും, ipl MI മോശം പെർഫോമൻസ് T20WC യിൽ ഇന്ത്യക്ക് ഗുണം ചെയ്തു എല്ലാ MI players ഉം നന്നായി കളിച്ചു. അൽപ്പം ദുഃഖം ഉള്ളത് ഒരു മാച്ച് എങ്കിലും സഞ്ജുവിന് അവസരം ലഭിക്കേണ്ടിയിരുന്നു. പുള്ളിയോട് ഉള്ള ഇഷ്ടം കൊണ്ട് മാത്രം അല്ല പന്ത് ഒരു below average പെർഫോമൻസ് ആയിരുന്നു. ബാറ്റിംഗ് completely flop. പുതു തലമുറക്ക് ഈ വിജയം പ്രചോദനം ആകട്ടെ. 83 ലെ കപിൽന്റെ ചെകുത്താന്മാർ കാട്ടിയ ചങ്കൂറ്റം കൊണ്ട് ക്രിക്കറ്റ്‌ എന്നും അസ്ഥിയിൽ ലയിച്ചു പോയ എനിക്ക് ഈ വിജയം ഏറെ ആശ്വാസം നൽകുന്നു. അന്നും ഇന്നും വെസ്റ്റ് ഇൻഡീസ് ഭാഗ്യ രാജ്യം കൂടെയാണ്. എല്ലാർക്കും അഭിനന്ദനങ്ങൾ 🌿🌿🌿
@Ajay-qm6uh
@Ajay-qm6uh 7 ай бұрын
💯
@Sree-h4x
@Sree-h4x 7 ай бұрын
ഉറങ്ങി 🙏🏻കണ്ടു നില്കാൻ സാധിച്ചു ഇല്ല 🙏🏻
@reneeshraveendra7182
@reneeshraveendra7182 7 ай бұрын
ഞാനും ഉറങ്ങി.. ടെൻഷൻ കാരണം ഉറങ്ങാൻ പറ്റിയില്ല 😂
@linilpaul6322
@linilpaul6322 7 ай бұрын
വിട്ട കളി തിരിച്ചു പിടിച്ചാടാ ഇന്ത്യക്ക് ശീലം ❤️❤️
@muhammedashfaq2053
@muhammedashfaq2053 7 ай бұрын
Axar patel നന്റെ innings 👏👏
@binubenny2280
@binubenny2280 7 ай бұрын
King❤❤ Hitman ❤❤
@manojvellattuparambil2823
@manojvellattuparambil2823 7 ай бұрын
🎉
@JEE-jee12345
@JEE-jee12345 7 ай бұрын
Unsung hero this tournament arshadeep singh
@jayakrishnanmv2804
@jayakrishnanmv2804 7 ай бұрын
Super keep it up 😁😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊 world cup winners 🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆 India super 😊😊😊😊😊😊😊😊😊💖💖💖💖💖💖💖💖💖
@2.0812
@2.0812 7 ай бұрын
Bumrah fan ayathond full kandu match❤❤last hardik ❤
@sumusumesh8769
@sumusumesh8769 7 ай бұрын
Oru old dailog aanu ❤️ ennalum parayam..... Rajyam keezhadakanamegil......raajavine veezhthanam ...... King always king 👑 Kohli🔥🔥
@aneeshthomas9302
@aneeshthomas9302 7 ай бұрын
King is royal
@RajeshChandrika-y6j
@RajeshChandrika-y6j 7 ай бұрын
Enthu paranjaalum aa Sooryakumar edutha ctach❤,Ponnoooooooo,Enthonnedey athu😂😂
@anilkumars3591
@anilkumars3591 7 ай бұрын
എന്തായാലും സൂര്യകുമാർ യാദവ് എടുത്ത ക്യാച്ച് ശരിയല്ല. അദ്ദേഹത്തിൻ്റെ കാല് ബൗണ്ടറി റോപ്പിൽ തട്ടിയിരുന്നു. അതാണ് സത്യം. എന്നാലും ഇന്ത്യക്ക് പല തവണ ഇത്തരം തെറ്റായ തീരുമാനം കാരണം വിജയി ആകാൻ പറ്റാത്ത സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. TIT FOR TAT.
@film3flix609
@film3flix609 7 ай бұрын
Kai vitta kali Kohli alla tirichu pidiche Ath bumrah, hardik,sky, arshadeep, Rohit,pant ivarann But Kohli ,akshar ivarann teaminu vendi batting side kaliche Kuldeep,jadeja,Dube, Ivar 3 perum finalil average performance matrm nalki Totally e tournament il nallonam kalichat rank wise nokku vannegil 1) Rohit 2) bumrah 3)hardik 4)akshar 5)arshadeep 6)sky 7)Kohli 8)pant (keeping &batting 9) kuldeep 10)jadeja 11) siraj 12)dube
@BeatCStechnicals
@BeatCStechnicals 7 ай бұрын
No one talking about Arshdeep 😢
@amrithaamritha9378
@amrithaamritha9378 7 ай бұрын
സൂര്യയുടെ ക്യാച്ച് വഴിതിരിവായി.....
@Santhosh-uy6ej
@Santhosh-uy6ej 7 ай бұрын
King koli ❤❤❤❤❤
@sdkmn1478
@sdkmn1478 7 ай бұрын
Remember the name “Jaspreet Bumrah”
@mohankumars3033
@mohankumars3033 7 ай бұрын
സെക്കന്റ്‌ ഇന്നിങ്സിൽ സ്പിൻ ബൗളേഴ്‌സിനു ടേൺ കിട്ടിയില്ല. അത് കൊണ്ടാണ് axar patel ന്റെ ഓവറിൽ 24 റൺസ് അടിക്കാൻ SA ക്ക് കഴിഞ്ഞത്.
@ronyjohn8064
@ronyjohn8064 7 ай бұрын
Namuude sanjune marannulleee😢😢😢
@prabakaranck8637
@prabakaranck8637 7 ай бұрын
ലാസ്റ്റ്.5. ഓവർ 30. റൺസ് മതി.5വിക്കറ്റും അവരുടെ കൈയിൽ ഉണ്ട്‌ നിരാശയോaടെ nja🙋‍♂️പോയി കിടന്ന് ഉറങ്ങി v
@babuaugustine8689
@babuaugustine8689 7 ай бұрын
ഞാനും പോയി കിടന്നു
@vinods2818
@vinods2818 7 ай бұрын
ലവ് യു ടീം ഇന്ത്യ ❤❤❤❤❤❤
@elvinjohn9139
@elvinjohn9139 7 ай бұрын
Captaincy ❤
@rajigopakumar4299
@rajigopakumar4299 7 ай бұрын
ഞാനും ഉറങ്ങി 😭😭😭അതുകൊണ്ട് കണ്ടില്ല 😭😭😭😭😭
@ABHICREATIONS-x9b
@ABHICREATIONS-x9b 7 ай бұрын
Australian attitude onnum illa nalla batting track thanne aanu avar eppo last kondupiyi kalam undekkunne teamaaa
@arunn.s6800
@arunn.s6800 7 ай бұрын
15 ഓവർ കാഞ്ഞപ്പോൾ പോകാനോ എന്താ അംബാനെ ഇങ്ങനൊക്കെ പറയുന്നേ
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Ep 683| Marimayam | Ethical delima : bribe or not ! ?
24:32
Mazhavil Manorama
Рет қаралды 2,3 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН