എനിക്ക് ഈ വാരാഹി അമ്മയുടെ manthrenthi ൽ 100% വിശ്വാസമാണ്
@Kvry888825 күн бұрын
വളരെ നന്ദി മാഡം 🙏🏻 കമന്റിൽ 222 എന്ന ഏയ്ഞ്ചൽ നമ്പർ കൂടി കാണാൻ സാധിച്ചു 🙏🏻 വജ്രകോഷം വജ്രകോഷം വജ്രകോഷം..... എല്ലാവരെയും വാരാഹി ദേവി അനുഗ്രഹിക്കട്ടെ 🙏🏻
@shaimashaima7579 Жыл бұрын
വരാഹി അമ്മേ ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ANANDS-fr2hs Жыл бұрын
താങ്ക്സ് അമ്മ. എത്ര വ്യക്തമായിട്ടാണ് അമ്മ ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നത്. അതിന് ഒരിക്കൽ കൂടി നന്ദി. അമ്മ പറഞ്ഞതുപോലെ വെള്ളിയാഴ്ച വാരാഹിദേവിക്ക് വടക്കോട്ട് തിരിയിട്ട് വിളക്ക് കൊളുത്താറുണ്ട്. നിവേദ്യമായി പാനയ്ക്ക് വെള്ളമാണ് വയ്ക്കാറ്. അമ്മ പറയുന്ന പൂജകൾ എനിക്ക് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യാറുണ്ട്. അതിന്റെ മാറ്റവും കാണാനുണ്ട്. നാളത്തെ നാളെ ചെയ്യേണ്ട പൂജയ്ക്കുള്ള ആലിലയെല്ലാം റെഡിയാക്കി വച്ചു. അമ്മയുടെ വിലയേറിയ അറിവുകൾക്ക് നന്ദി🙏🏻🙏🏻🙏🏻🙏🏻❤️
@sreelathadinakaran4570 Жыл бұрын
തേങ്ങായിൽ ബാക്കി വരുന്ന നെയ് തേങ്ങ പ്രസാദമായി എടുക്കുമ്പോലെ എടുക്കാമോ
@sreelathadinakaran4570 Жыл бұрын
അമ്മേ ഞൻ വിളക്കു കൊളുത്തിയപ്പോൾ അണഞ്ഞു എന്തെങ്കിലും കുഴപ്പമുണ്ടോ
@gopikrishnam898 Жыл бұрын
@@sreelathadinakaran4570 veg food nu use cheyyam
@padminipillai6631 Жыл бұрын
വിലസി അമ്മേ ശരണം 🙏🏻🙏🏻🙏🏻
@Rajilabalan7 ай бұрын
അമ്മേ വരാഹി ദേവി 🙏🙏🙏
@Angel336693 ай бұрын
വളരെ നന്ദി.
@Lee86SSSS Жыл бұрын
എന്റെ അമ്മേ🙏🏼🙏🏼
@sreedevisaseendran5734 Жыл бұрын
നമസ്കാരം നന്ദി 🙏🙏🙏
@pavithrareju9572 Жыл бұрын
നന്ദി ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറ്റി എനിക്കും മക്കൾക്കും സമാധാനം ഉള്ള അന്തരീക്ഷം ഉണ്ടാവാൻ ഒരു പരിഹാരം പറയാമോ 🙏🏻🙏🏻🙏🏻
@MyDivineWorship Жыл бұрын
പറയാം
@ponnusponnu5270 Жыл бұрын
@@MyDivineWorship ചേച്ചി എനിക്കും ഈ പ്രോബ്ലം ആണ്. . ജീവിതം വളരെ കഷ്ടത്തിൽ ആണ് ഈ കുടി കാരണം പ്ലീസ് q🙏🙏🙏🙏🙏
Njn kayinga meena bharanikku mookambika il ninnapol anu adiyam ayi varahi devi yudae video kanunnathu. From that month I am doing this coconut deepam. Me and my family can clearly see ammas protection
@biji9127 Жыл бұрын
വരാഹി അമ്മേ ശരണം
@pranav1077 Жыл бұрын
Amme Varahi Devi Saranam OM Vajra Kosham 🙏🙏🙏🙏🙏🙏🙏🙏🙏🙏❤
@preethisajith4387 Жыл бұрын
ദേവിയായ് സങ്കൽപിച്ച് മറ്റൊരു ദീപം കൊളുത്തി വച്ചിട്ട് അതിന് മുന്നിൽ നാളികേര ദീപം കൊളുത്തിവയ്ക്കണം അല്ലെ.❤
🙏🙏🙏 Chechi,oru dought chodikate, Periods kashinju etra divasam kashiyumbol anu ee vashipadu cheyendathu,
@sharmilababu2009 Жыл бұрын
Madam... Njyan last time... 5 chirathu vachanu vazhipadu chaidadu... AP poll monday thenga deepam vakyano atho 5 chirathu deepam vakyano?
@savitha2667 Жыл бұрын
Vaijra kosham 🙏
@shivanandhasathyan4838 Жыл бұрын
June 23 Panchami kizivazipadu cheyamo
@MyDivineWorship Жыл бұрын
no
@GeethaS-lt3tm Жыл бұрын
Eante moluku maregg akan aenthanu cheyyandethe
@sunubiju6307 Жыл бұрын
വരാഹി ദേവി യെക്കുറിച്ചു കൂടുതൽ പറഞ്ഞു തരാമോ
@smithaks3333 Жыл бұрын
April 10 nu ee vazhipadu cheyyamo
@sandhyamathew85 Жыл бұрын
Wow nice mam ❤ I did the Pooja but I forgot to keep rice 😢and just lighted the coconut and kept on the leaf. I did offer pomegranate fruit mixed with honey . Just too loaded with work commitments so could not remember. Please provide dates for next
Chechi, regularly cheyyumbol oru main deepam ammayayi samarppichu vackunnille. Athu vachittu aa vilakkinu munnil ano thengadeepam ( instead of 5 deepams) or Main deepam ayittu ano thenga deepam vackendath. Plz reply
@shashiaggarwal4277 Жыл бұрын
Ma'am namskaram 🙏,Ari podicku pakaram, swastika red സിന്ദൂരം കൊണ്ട് edamo. Please reply and help me ❤
@MyDivineWorship Жыл бұрын
Mm
@shashiaggarwal4277 Жыл бұрын
@@MyDivineWorship Thank you ma'am 🙏
@remeshnarayan4109 Жыл бұрын
July 7th il ithu cheyallo alle?
@sujathak2040 Жыл бұрын
Pula anu 18-5-23 ne 16kazhiu. Maithreyam muhoortha vazhipadum cheyyanpattiyilla. Allam eeswara nichayam
@MyDivineWorship Жыл бұрын
പുല ആണെകിലും മൈത്രേയം cheyyamallo
@ashak8164 Жыл бұрын
Mam panchami pooja vakkendi irunnathu 10 April aaairuno. Calendar il 11 April panchami ennu kandu. Innu appol pooja vakkan kazhiumo
@aswathy6893 Жыл бұрын
Nonveg kazhichal kuzhapamundo, lunchinu non kazhichpoi
@chanchalrakesh272 Жыл бұрын
Appol innu 5 Diya kathikanamo along with coconut Diya,as I already did 5diya vazhipadu twice keeping big Diya as Devi in vettila
Mam..theenga deepam kathikumbol thiri pettanu theernu pokunu..endayirikum karanam..upayogikunna thiri de problem ayirikko..
@MyDivineWorship Жыл бұрын
അത് തിരി കുറച്ചു കട്ടിക്ക് ഇടണം
@archananarayanan307 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@athiraarun2078 Жыл бұрын
Mam ravile cheyyamo.enikku night duty anu
@himagrajendran468 Жыл бұрын
Varahi amme saranam
@one33221 Жыл бұрын
Vykittu 5 30 nu thenga deepam koluthamo reply tharane
@sudhachandran3082 Жыл бұрын
❤❤🙏🏻🙏🏻🕉️🕉️
@sajithapoojaponnu1824 Жыл бұрын
Mam, kizhi edukendathu 3rd nu raavileyano atho vaikitto
@MyDivineWorship Жыл бұрын
Anytime
@nikhilakrishnan3683 Жыл бұрын
Pariharam cheyanda timing ?
@gopikrishnam898 Жыл бұрын
Ma’am from your earlier post I’m already doing 5 chirathu pooja for Varahi devi. So can I do this coconut deepam on fridays for varahi devi ?
@MyDivineWorship Жыл бұрын
yes
@gopikrishnam898 Жыл бұрын
Thank you very much ma’am
@sanathanam1729 Жыл бұрын
Mam keralathil varahi Devi temple evideyanu
@shivsankarparvathi1649 Жыл бұрын
Ma'am gomathavinte idol vaangiya ath enganeya charge cheyyande... Ath pole daily prayers cheyyano... enthokke prayers aan cheyyande...onn parayaamo maam
@manjulakm5571 Жыл бұрын
Can I use idli rice instead of pachari.
@sreerekhans-lh9tg Жыл бұрын
🙏
@lalitharavi6041 Жыл бұрын
Namaskaram!🙏 Oru samshayam undu. Deviyude photo Vadakkottalle face cheyyendathu. Appol Deepam enthu side face cheyythu vekkanam.pls paranju tharanam.🙏
@MyDivineWorship Жыл бұрын
North or east
@lalitharavi6041 Жыл бұрын
@@MyDivineWorship Thanks Amma!🙏🌹🙏
@vishnus8655 Жыл бұрын
Mam agrahikkunna job kittan vendi ammayuda gayatri mantram japichal mathiyoo..
@MyDivineWorship Жыл бұрын
Mm
@devuvishnu775 Жыл бұрын
May 23 nu aahnu njn ee vedio kanunnath,next ennaanu madom
@MyDivineWorship Жыл бұрын
ഇന്ന്
@syamilyanandukrishna8984 Жыл бұрын
❤
@vishnus8655 Жыл бұрын
Mam e vazhipasu annugalkku cheyammo
@MyDivineWorship Жыл бұрын
Yes
@anjuprasad2662Ай бұрын
ബ്രഹ്മ മുഹൂർത്തത്തിൽ തേങ്ങ ദീപം കൊളുത്താമോ??? Plzz reply...
@MyDivineWorshipАй бұрын
Night
@anjuprasad2662Ай бұрын
@@MyDivineWorship thank you ❤️
@Arjunshenoy2010 Жыл бұрын
Om Deviye Nama Mam oru doubt clear cheyyanamu Oru chanalil Varahi moolamantram japavum vazhipadum gurumukathuninne padullu mistake vannal mental problems vare undavum ennukettu enthanu right aayathu ariyathathukonda Please help me
@MyDivineWorship Жыл бұрын
എല്ലാവർക്കും വരാഹി ഗായത്രി ചൊല്ലാം
@AchuPJ Жыл бұрын
ദീപം വെച്ച തേങ്ങ പിന്നീട് എന്തു ചെയ്യണം അമ്മ 🙏🏼
@MyDivineWorship Жыл бұрын
To prepare veg dishes
@AchuPJ Жыл бұрын
Thanks amma 🙏🏼
@aniyajineesh4372 Жыл бұрын
കുറുവ അരി പറ്റുമോ?
@bennarendran6688 Жыл бұрын
💐🥰🙏🙏🙏
@one33221 Жыл бұрын
Thenga deepam direction vadakkotta ano vykandathu reply parayane
@MyDivineWorship Жыл бұрын
Yes
@reshmachandran1319 Жыл бұрын
Mam നമ്മൾ വീട്ടിൽ വയ്ക്കേണ്ടുന്നത് ഏത് രീതിയിലുള്ള ഗണപതിയെയാണ് തുമ്പികൈ എങ്ങോട്ടാണ് ഇരിക്കേണ്ടത് അങ്ങനെ എന്തെങ്കിലും ഉണ്ടോ മറുപടി തരണേ🙏🏻🙏🏻
@niyaind8213 Жыл бұрын
എ ള്ളെ ണ്ണ ഒഴിച്ച് തേങ്ങാദീപവും വരാഹീദേവിയുടെ വിളക്കും കൊളുത്താൻ പറ്റുമോ?
ഇന്ന് ഇത് എത്ര മണിക്കാണ് തേങ്ങാ ദീപം കൊളുത്തേണ്ടത് ?
@MyDivineWorship Жыл бұрын
7 to 10
@geethakrishnan2197 Жыл бұрын
നമസ്കാരം മാഡം 🙏 ഞാൻ ഈ ജനുവരി മുതൽ മുടങ്ങാതെ പഞ്ചമി വിളക്ക് കൊളുത്തുന്നുണ്ട്.. അതോടൊപ്പം തേങ്ങ ദീപം നിർബന്ധമായും കൊളുത്തണോ? Pls reply
@beenaknair4666 Жыл бұрын
Mam, Lakshmi Narasimha മന്ത്രം കഴിഞ്ഞ ബുധനാഴ്ച മുതൽ ചൊല്ലി തുടങ്ങി. ആറു ദിവസത്തിൻ്റെ അന്ന് hospital ഇരിക്കേണ്ടി വന്നു.പക്ഷേ അവിടിരുന്ന് ജപിച്ചു.മുടങ്ങി പോയോ മാം.plz reply 🙏🙏
@MyDivineWorship Жыл бұрын
വിളക്കിന് മുന്നിൽ വേണം എന്നാണ് എന്തായാലും wait ചെയ്യു
@sreejackchidambaran6331 Жыл бұрын
Ma'am can I pray varahi Devi for research related problems
@MyDivineWorship Жыл бұрын
Yes
@vasantirajappan1600 Жыл бұрын
Kadam ulla makkalkkaayi ammamaarkku cheyyavo Mam ??
@MyDivineWorship Жыл бұрын
Yes
@minimohan8220 Жыл бұрын
Mam ഞാൻ മകളുടെ കൂടെയാണ് താമസിക്കുന്നത് ഇടക്ക് എന്റെ അമ്മയുടെ അടുത്ത് പോകേണ്ടി വരും 41ദിവസം മന്ത്രം ചൊല്ലാൻ തുടങ്ങിയാൽ അമ്മയുടെ അടുത്ത് പോകുന്ന ദിവസം മുടങ്ങാതിരിക്കാൻ അവിടെ ഇരുന്ന് ചൊല്ലാൻ പറ്റുമോ
@MyDivineWorship Жыл бұрын
yes
@jayal5291 Жыл бұрын
Maam... എനിക്ക് വരാഹി ദേവിക്ക് വിളക്ക് വയ്ക്കണം എന്ന് ആഗ്രഹം ഉണ്ട്.. പക്ഷെ ചില സംശയം കൂടി ഉണ്ട് ഒരു മഹാ ലക്ഷ്മി വിളക്ക്.. ഒരു കേടാവിളക് ഒരുനിലവിളക് അതിൽ 5 തിരി.. അങ്ങനെ മൊത്തത്തിൽ 7ദിപം ആണ് കത്തിക്കുന്നത്.. വരാഹി അമ്മക്ക് ഒരു ദിപം കൊളുത്തുമ്പോൾ 8ആകും അങ്ങനെ പാടുണ്ടോ എത്ര ദിപം കൊളുത്താം ഒന്ന് പറഞ്ഞൂ തരണേ..
@MyDivineWorship Жыл бұрын
Odd nos
@sheebakrishnan5067 Жыл бұрын
🙏🙏🙏❤️❤️💜💜💜❤️❤️🙏🙏🙏
@malinirao9344 Жыл бұрын
Varahi pooja kazhijnatte anno thegna deepam vekedathe
@MyDivineWorship Жыл бұрын
അതെ
@vijayakumarsundareswaranna1747 Жыл бұрын
Omm vajrakosam
@PradeepKumar-gg6ev Жыл бұрын
തേങ്ങാ നെയ് വിളക്ക് കാലത്ത് വക്കാൻ പറ്റുമോ?.വൈകുന്നേരം വക്കാൻ സാധിക്കാത്തവർ എന്ത് ചെയ്യും. മിക്കവാറും ദിവസം രാത്രി ജോലിയാണ്. മറുപടി തരണേ. Pls.
@vijayalakshmik439111 ай бұрын
അമ്മ തേങ്ങ ദീപം കഴിച്ചിട്ട് ബാക്കി വരുന്ന oil എന്ത് ചെയ്യണം കളയാൻ പറ്റുമോ