Price : 6GB/128GB Rs.13,999 (Including offers ) 8GB/256GB Rs.15,999 (Including offers Available on Flipkart starting 12 PM, 20th December. Don't miss the launch!
@user-gt6pq5ed1r17 күн бұрын
Nfc സപ്പോർട്ട് ഉണ്ടോ
@irshadbabu594217 күн бұрын
Nfc ഉണ്ടോ?
@vini387915 күн бұрын
Poco phones always value for money എന്നാണ് എൻ്റെ ഒരു അഭിപ്രായം,മുടക്കുന്ന വിലയ്ക്ക് ആവശ്യത്തിൽ കൂടുതൽ ഫീച്ചർ കിട്ടുന്ന് ഉണ്ട്,ഞാൻ 5 വർഷം ആയി poco X2 user ആണ്..ഇടയ്ക്ക് software update ചെയ്തു ഐസി അടിച്ച് പോയി,പക്ഷേ ഞാൻ അത് നന്നാക്കി ഇപ്പോഴും ഉപയോഗിക്കുന്നു...എന്നിട്ടും ഇപ്പോഴും still good...❤
@sijilmr44617 күн бұрын
എൻ്റെ കയ്യിലുള്ള POCO M2 pro ഏകദേശം നാല് വർഷമായി ...ഇപ്പോഴും നന്നായി work ചെയ്യുന്നു...
@j.kkannan563917 күн бұрын
Enteyum 👍🏻👍🏻
@nideeshambi641817 күн бұрын
ഞാനും 😍
@renjithambi563016 күн бұрын
Lucky guy because Flipkart refunded me because of good performance
@ramesankrishnan180516 күн бұрын
എൻ്റെയും നല്ല കണ്ടീഷൻ ❤
@travelworld194716 күн бұрын
എന്റെ 5അര വർഷം ആയി
@akashdas664216 күн бұрын
Poco m2 pro still using 4years vere level phone aahnu
@chanel4explore902 күн бұрын
I have been using poco m3 for the last 3 year.its superb...