പൊതുജനം പലവിതം എന്നല്ലേ.... ബ്രോ അതൊന്നും കാര്യമാക്കണ്ട... ബ്രോയുടെ എനർജി ഉള്ള വീഡിയോസ് കാണാൻ ആണ് ഞങ്ങൾക്കു ഇഷ്ട്ടം.... ഇനി അങ്ങനെ തന്നെ മതി... ❤❤❤
@ajkaajka190228 күн бұрын
താനെന്തു വാടെ പറയുന്നേ കാര്യമാക്കിയാൽ വീഡിയോ ചെയ്യുന്നവർക്ക് കൊള്ളാം
@imtiyazimtiyazalam6377Ай бұрын
ബ്രോ നിങ്ങൾ നിങ്ങളുടെ സ്വഭാവം മറ്റാർക്കുംവേണ്ടി മാറ്റേണ്ടതില്ല എല്ലാവരെ തൃപ്തിപെടുത്തി ഈ ലോകത്തു ആർക്കും ജീവിക്കാൻകഴിയില്ല 🥰🥰🥰🥰🥰🥰
@thomasp.m4844Ай бұрын
Poco M2 Pro Users Undooooo Ipozhum 😊
@sreehari3245Ай бұрын
Und😁
@shaijupalachira9985Ай бұрын
Yes
@rahulsuresh4919Ай бұрын
😂 ee phone angane pettann onnum adich pokulla
@nikhilnik6255Ай бұрын
Ys
@amalmukundАй бұрын
Present😄
@jintoaveranani9706Ай бұрын
ആ എനർജി ഉള്ള വീഡിയോ കാണാൻ ആണ് എനിക്കിഷ്ടം
@likhilkrishna99Ай бұрын
Ys
@mathewscaria40gamil6119 күн бұрын
Yess
@kingofasgard340Ай бұрын
Poco M2 Pro 4 year still using 🎉 no issues 😍
@Popzilla_tvАй бұрын
1 ആള് negative പറയുന്നത്... എത്ര പെട്ടെന്ന് ആണ് നമ്മുടെ മനസ്സിനെ ബാധിക്കുന്നത്... 1000 പേർ നല്ലത് പറയുന്നത് നമ്മൾ സന്തോഷിക്കും but ഒരൊറ്റ negative നമ്മെ ഇല്ലാതാക്കും... ഇവിടെയാണ് mentality work ചെയ്യേണ്ടത്... 1000 ആളുകൾ negative പറഞ്ഞാലും ഒരാൾ നമ്മുടെ കൂടെ ഉണ്ടെങ്കിൽ എനിക്ക് അത് മതി പിടിച്ചു കയറാൻ എന്ന mentality... Prathap G യെ 10k subs ഉള്ളപ്പോൾ follow ചെയ്യാൻ കൂടിയതാ 👌🏼go a head MAN
@naseermadatharaАй бұрын
സ്ഥിരമായി വീഡിയോകൾ കാണാറുണ്ടെങ്കിലും കമെന്റിടുന്നത് ആദ്യമായാണ്, അത് ഇതു പറയാനാണ്, നിങ്ങൾ നിങ്ങളായി തുടരുക. ഭാവുകങ്ങൾ സുഹൃത്തേ...
@Xenonix_Editz_1Ай бұрын
Ethoke mathi bro 😍 Enum ishtam 😍
@ASH03ASHАй бұрын
1:25 ഒരു കുഴപ്പവുമില്ല ഇങ്ങനെ തന്നെ ആണ് വേണ്ടത് ❤
@sulaimanparambil421129 күн бұрын
15000ഒരു ചെറിയ തുകയല്ല
@GillappisGillappis15 сағат бұрын
അമൽ ബ്രോ വാ അടച്ചു ഇരിക്കുക. നിങ്ങളുടെ വീഡിയോ കാണുന്ന മെയിൻ 1.നിങ്ങടെ ഉള്ളത് ഉള്ളപോലെ തുറന്നു പറയുന്ന സ്വഭാവം. 2. എനെർജി ലെവൽ. പഴയ രീതിയിലേക്ക് തന്നെ വരിക. പവർ കൊടുത്തു പറയണ്ടിടത്ത അങ്ങനെ തന്നെ പറയുക. തന്ത vibe ഉള്ളവർക്ക് ചിലപ്പോ അരോചകം ayi തോന്നും അത് മൈൻഡ് ആകേണ്ട 😂👍👍👍
@anandnarayanan3810Ай бұрын
നിങ്ങൾ അടിപൊളി അവതരണം. എനർജി level കിടു. No need to change🥰
@lalulalu2363Ай бұрын
പ്രതാപ് തന്നെ പ്രതാപായികാണാനാണ് ഞങ്ങൾക്ക് ഇഷ്ട്ടം ❤❤❤❤❤
@SundharanMp-n3p22 күн бұрын
Bro poco m7 pro yude details/ Review video cheyyumo?... എടുക്കാൻ താൽപര്യം ഉണ്ട്
@deepaks7265Ай бұрын
അണ്ണാ നിങ്ങൾ ആർക്കും വേണ്ടി മാറാൻ നിക്കണ്ട, നിങ്ങൾ pwoli ആണ് ❤
@SkuLL808920 күн бұрын
We need energy ❤ 1:25
@blindtechMalayalamАй бұрын
കൊടുക്കുന്ന പൈസയ്ക്ക് മുതലുള്ള ഫോൺ എടുക്കണമെങ്കിൽ പോക്കോ തന്നെ എടുക്കണം. റെഡ്മിയുടെ നോട് സീരീസിനൊക്കെ ഇപ്പോൾ വില കൂടിയിരിക്കുകയാണ് അതുകൊണ്ട് ഇനി അത് നോക്കിയിട്ട് കാര്യമില്ല
@NisarEtАй бұрын
Using poco x3 for 4 years
@blindtechMalayalamАй бұрын
@NisarEt ഇപ്പോൾ എങ്ങനെയുണ്ട്. ഞാൻ ഈ അടുത്താണ് Poco X6 മേടിച്ചത്. ഇതിനുമുമ്പ് ഞാൻ ഉപയോഗിച്ചിട്ടുണ്ടായിരുന്നത് redmi Note 10 ആണ്.
This video perfect expression and excitement..keep like this same✔️
@igthunderboyАй бұрын
bro dee videos kanumbol so satisfing
@shihabhabeebfulАй бұрын
ഓവർ exitmrnt വേണ്ട energetic ആയിക്കോട്ടെ 😅😮 Support
@akhillakshmanan97Ай бұрын
ഇപ്പോഴും poco m2 pro use ചെയുന്നു 🎉
@athulkrishnapshijoАй бұрын
✊
@sreelal1710Ай бұрын
4year
@vysakhsamban7770Ай бұрын
4year
@techmastersabin2429Ай бұрын
M3 pro
@MagnusKarlson99Ай бұрын
1:25 Oh come on Bro... Who cares... Just go ahead with your natural way of presentation. It's much better and that brought you here in front of us until this day.. You are doing great and keep going with the same way.. haters gonna hate ...We can't satisfy all. do we?
@Hari21-s2zАй бұрын
Perfect .. value for money 💸..😮❤️🔥
@shanutellcherry8215Ай бұрын
M2proയിൽ കാണുന്ന ഞാൻ 😊 completly satisfied
@anishchandran8545Ай бұрын
Bro Ithil NFC undo?
@shasecovibesforu593128 күн бұрын
ബ്രോ.പ്രോലോങ്ഡ് ഇന്റർനെറ്റ് ഉസേജിന് പറ്റിയ ഫോൺ ഒന്ന് പറയാമോ. ഗെയിം ഒന്നും അല്ല. ഓഫീസ് ആൻഡ് പേർസണൽ ഉസിനു വേണ്ടിയിട്ടു.
@FreefireluckyАй бұрын
Energetic video ahnu enikk ishtam .ith orumathiri maranaveetil poyaa pole ayi poy😢
@Animedia123Ай бұрын
ഞാൻ പ്രതാപ്ജിയുടെ എല്ലാ വീഡിയോസും ആദ്യകാലം [Honor9 lite] ഉപയോഗിച്ചുള്ള കാലം മുതൽ കാണുകയും അത് ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരാളാണ്... അന്നുമുതൽ ഇന്നുവരെ നന്നായിട്ടുണ്ട് അല്ലാതെ മോശമായി പോയതായി തോന്നിയിട്ടില്ല❤.
@saifunk533125 күн бұрын
തുടരുക , നല്ല അവതരണമാണ് 🥰
@RafidRafi554222 күн бұрын
Bro best smart phone 15000 under undoo oru video cheyumoo plzz
@Obito-p2eАй бұрын
Redmi note 14 edukkunnathilum nallathu ithu edukkunnathu anennu thonnunnu. Pinne bro your videos are always amazing nerathathe pole thanne poyal mathi❤
@jayeshkumar550621 күн бұрын
Chetta s24 fe aano iqoo 13 aano nallath 😊
@jithutech959326 күн бұрын
Chetta snapdragon 6 gen3 gamingnn nallathaano
@jincegeorge9400Ай бұрын
Bro de vdo kandittu mobile edutha aalanu njan iam happy ❤ continue ur job
@muhammedansar7466Ай бұрын
Bro phoninte audio check cheyyumbo aa Mike vekkathe cheyyo apo kurchoode kelkunnavarkk manassilavum ith kandal pariganikum enn vishwasikkunnu😊❤
@Eldho_George22 күн бұрын
Please do detailed review. It will be helpful for people looking for budget mobiles. Nowadays a decent phone cost >18k
@ERROR__XT23 күн бұрын
Gyro Kittuo 🤭✨
@sinansinu___26 күн бұрын
Bro, njn moto g75 5g Qatar il ninn 1 week mumb vaangiyirunnu. Ath India yil lounch aayo?👀
Is Price 10000 or 15000? some other videos price shows 15000 ......
@bintupeterpeter6429Ай бұрын
Is this phone support NFC
@ghostfacegangster6866Ай бұрын
M2 pro ❤
@saeedsaeed70348Ай бұрын
Your style is so good, don't miss it.
@adamkm000Ай бұрын
Can u please tell about battery life
@sajeevvenjaramood3244Ай бұрын
പ്രതാപേ, എനർജി ലവൽ ഒട്ടും കുറയ്ക്കണ്ട.
@Millionairemindset-AtoZАй бұрын
Wide angle camera undo
@Shymon.7333Ай бұрын
Good evening ❤ 0:07
@anoopanoop9049Ай бұрын
Nighal nighalayit nilku❤
@noufalmuhamednoufalmuhamed5222 күн бұрын
4k support aano
@Kidsvibes07Ай бұрын
Sarinte ippozhathe presentation mathi.athu ishtappettathu kondanu ee channel kanunnathu thanne.uyarnna joliyil irikkunna ente brother in law ye aanu sir ormippikkunnathu.
@Abhiram-e9yАй бұрын
Redmi note 14 pro review idumo🤗
@tibinbenjamin82021 күн бұрын
Memory card data recover egana nn parayuvo...urgent ahn3
@appujithu4452Ай бұрын
Brother vandi matiyalle❤❤❤
@RajanVadakkayil-l1l25 күн бұрын
Samsung A35 aanoo moto g 85 aanoo nallath
@muhammedhananpesАй бұрын
Review nice aahn, there is no noticeable mistakes
@siyadheyАй бұрын
Under 15k best 🎉
@എന്റെനാട്കണ്ണൂര്Ай бұрын
എല്ലാം ഓക്കേ but media tech ആയി പോയില്ലേ enthoke paranjalum snapdragonte പവർ കിട്ടൂല
@nscreation4119Ай бұрын
Heating issue undoo...??
@YasarArafat7729 күн бұрын
ഒരു കുഴപ്പവുമില്ല എനർജി വേണം👍👍👍❤️
@deepakvijayan523823 күн бұрын
Bro njn Vivo Y29 offline market eduthu inn myG yil ninn 😢but review nokkilaru ini exchange cheyyan patto
@jomitjsphАй бұрын
അവതരണം നല്ലതാണ്😊
@ghostfacegangster6866Ай бұрын
Poco ❤
@AswinCk-jm1fs14 күн бұрын
Bro ithinte used review upload cheyyo pls
@Senapathi112120 күн бұрын
30000 rs il flat display phonesinde video cheyyumo. Plss
@adwaithk123Ай бұрын
Poco 🎉🎉
@sreehari5437Ай бұрын
aa case koode onn itt kaanikamayirunu enn thonni ❤
@abdullatheefthondambath3597Ай бұрын
വീഡിയോ എഡിറ്റ് ചെയ്യാൻ ബഡ്ജറ്റ് ഫോൺ etha
@k.c.thankappannair5793Ай бұрын
Why RAMz ROM NaO?
@jinu937Ай бұрын
nice presentation bro❤️
@darknessmorroАй бұрын
Ithinte detailed video iduvo chetta 🎉
@anasalangad843018 сағат бұрын
Poco m7pro aano p1 aano nallatha
@Abhi_nandh_Ай бұрын
Value for money ✅ poco✅
@Rok_Wanted23 күн бұрын
IQ z9 s or realme13+
@Nihal-pz1zz23 күн бұрын
Broo 24le best phone video cheyyoo
@JesBin-sw2fxАй бұрын
Back side plastic aano?
@pachu2540Ай бұрын
4k video play akumo ee phonil
@georgeemathewodaneth144228 күн бұрын
Bro be yourself 💚 നിങ്ങൾ pwoli ആണ് 🌟
@Rok_WantedАй бұрын
IQ z9 s eppo edakanno atho discount varn w8 aakano Christmas rate kurayyo
@asluu__iis20 күн бұрын
iQOO z9x 5g vs poco m7 pro vs comparison cheyyoooo
@White_fangofficialАй бұрын
Bro pazhee poole thanne energy venam❤athanu oru rasam❤