കണ്ണൻ ,കാർവർണ്ണ ൻ, കണികാണൽ, വെണ്ണ ഇതെല്ലാം ഒരു പാട് കേട്ട് മനസിൽ ഉറഞ്ഞു തീർന്ന വാക്കുകളാണ്,.എന്നാൽ വളരെ ലളിതമായ വരികളിൽ പുതുമ കണ്ടെത്തിയ രചയിതാവ് പരത്തുള്ളി മാഷിന് വലിയ ആദരവും ആശംസയും അറിയിക്കാതെ വയ്യ,അങ്ങേയറ്റം അഭിനന്ദിക്കുന്നു. അതു പോലെ എല്ലാ അക്ഷരവും ,വാക്കുകളും അക്ഷരമാലയിൽ ഉള്ളത് തന്നെ,എന്നിരുന്നാലും ഓരോ അക്ഷരത്തിനും ഇത്രമാത്രം സംഗീതാത്മകമായ ധ്വനികളുമായി പ്രസാദ് കല്ലടിക്കോട് ന്റെ ചുണ്ടുകളിലൂടെ ഒഴുകിയെത്തിയ ശബ്ദ മധുരം വല്ലാതെ എന്നെ ആകർഷിച്ചു വാക്കുകളില്ല പറയാൻ അത്രക്കും നൈർമല്യം .,ഒരു പക്ഷെ എന്റെ തോന്നൽ ശരിയാവാം സാക്ഷാൽ ഗോപാലകൃഷ്ണൻ തന്നെ പ്രസാദ് കല്ലടിക്കോട് ന്റെ ശബ്ദമായി മാറിയതാവാം..എന്തായാലും ഇനിയും പാടുക..ഭഗവാൻ കൃഷ്ണൻ ഒപ്പമുണ്ടാവും..ഗാനമൊരുക്കിയ ശിവദം മീഡിയക്കും അനുമോദനങ്ങൾ...സ്നേഹത്തോടെ ഡോ രമേഷ് നന്ദിയോട്.
@shivadhammedia2 жыл бұрын
Rameshji ❤️🙏🙏🙏
@unnimayamayu86982 жыл бұрын
അടിപൊളി ഞങ്ങളുടെ നാട് സൂപ്പർ 🥰😍
@preethialanghat43502 жыл бұрын
അതിമനോഹരം ഈ ആലാപനം.. ഭക്തി സാന്ദ്രം.. കണ്ണന്റെ പാട്ടുകൾ എന്നും പ്രിയപ്പെട്ടതാണ്.. അഭിനന്ദനങ്ങൾ 👌👏💐💐♥️♥️🙏🙏
@shivadhammedia2 жыл бұрын
Thank you so much ❣️🙏
@sunithakongotviolin63882 жыл бұрын
ഭക്തിനിർഭരം 🙏🏾🙏🏾🙏🏾🙏🏾 നന്നായിരിക്കുന്നു prasad😍😍
@shivadhammedia2 жыл бұрын
Thank you ❤️🙏
@lijithababuraj972 жыл бұрын
അതിമനോഹരമായ വരികൾ ..... പരത്തുള്ളി രവീന്ദ്രൻ മാഷിൻ്റെ വരികൾ.... ഹൃദയം തൊട്ടു. ഭാവഗായകൻ പ്രസാദ് അതിന് ജീവനും താളവും നൽകി ഹൃദയസ്പർശിയായ കൃഷ്ണ ജയന്തി ഉപഹാരമാക്കി കണ്ണൻ്റെ ഭക്തർക്ക് നൽകി. ചിത്രസംയോജനവും മികവുറ്റത് തന്നെ. മാഷേ നന്ദി.... പ്രസാദ് & ടീം അഭിനന്ദനങ്ങൾ .... ആശംസകൾ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു