കഷ്ടം റഹീമേ കഷ്ടം..വിജയലക്ഷമി പൊറുക്കട്ടെ ...I AA Rahim against Suresh Gopi

  Рет қаралды 382,641

Marunadan Malayali

Marunadan Malayali

Күн бұрын

റഹീമേ ...സ്ത്രീയെ തെറിവിളിച്ച് രോമം പറിച്ചെടുത്തത് വഷളത്തം ആയിരുന്നില്ലേ ..? കഷ്ടം റഹീമേ കഷ്ടം..വിജയലക്ഷമി പൊറുക്കട്ടെ ...
#aarahim #sureshgopi #bjp #cpim #keralapolitics

Пікірлер: 2 300
@kebeerkebeer2536
@kebeerkebeer2536 10 ай бұрын
സുരേഷ് ഗോപി സാർ തൃശ്ശൂരിൽ നിന്നാൽ വിജയിക്കും എന്ന് ഉറപ്പായി ഭൂരിപക്ഷം കൂട്ടി കൊടുക്കാൻ വേണ്ടി മാക്രി കൂട്ടങ്ങളും ജിഹാദികളും ശ്രമിച്ചതിനു നല്ല നമസ്കാരം ❤❤❤❤❤❤❤❤
@shibub5808
@shibub5808 10 ай бұрын
Tholikkum sangi chakriya parachal aru jaikkum
@deepaksasidhar1527
@deepaksasidhar1527 10 ай бұрын
Alla mongum neeyokke
@johnsonnj3629
@johnsonnj3629 10 ай бұрын
സുഡാപ്പിക്കമ്മികളല്ലേ ഭരിക്കുന്നത്
@hafeelhafeel1237
@hafeelhafeel1237 10 ай бұрын
അല്ല പിന്നെ മുമ്പുള്ള എല്ലാ ഇലക്ഷനിലും ജയ്ച്ച ഗോപി അണ്ണനോട് ആണോ കമ്മികൾ കളിക്കുന്നത്
@remaknair4256
@remaknair4256 10 ай бұрын
👏👏👏👏👍👍
@prasennapeethambaran7015
@prasennapeethambaran7015 10 ай бұрын
റഹീം വിജയലക്ഷ്മി ടീച്ചരോട് ചെയ്ത അനീതി റഹീം മറന്നാലും ജനങ്ങൾ മറന്നിട്ടില്ല.
@premkumarkp465
@premkumarkp465 10 ай бұрын
100% true
@padmasenan557
@padmasenan557 10 ай бұрын
റഹിം ചെയ്ത പോക്രിത്തരം എന്നു പറയണം
@ravikumarsree4647
@ravikumarsree4647 10 ай бұрын
എന്നിട്ട് ഗവർണർ ക്ക് പോലും പരാതി കൊടുത്തു. ആ മണകൊണാഞ്ചൻ ഗൗനിച്ചില്ല.
@indiranair675
@indiranair675 10 ай бұрын
Thank you Shajan ji God Bless you
@sankarviswan6299
@sankarviswan6299 10 ай бұрын
ഇവന്റെ കേസു ഏന്തായി
@sav157
@sav157 10 ай бұрын
നന്മയുടെ പ്രതീകമായ സുരേഷ് ഗോപി സാറിന് സപ്പോർട്ട്❤❤❤
@padmasenan557
@padmasenan557 10 ай бұрын
റഹിം ചെയ്ത പോക്രിത്തരം എന്നു പറയണം
@Pramosh-rn3wv
@Pramosh-rn3wv 10 ай бұрын
🙏🙏🙏👍
@Raghavan-ky3ez
@Raghavan-ky3ez 10 ай бұрын
S. K. പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥ എന്ന കൃതിയിൽ ഒരു സ്ത്രീ കഥാപാത്രം ഉണ്ട്, പേര് ഓർമയില്ല. അവർ വഴിയേ പോകുന്നവരെ ഒക്കെ അവരുടെ ദേഹത്ത് ദുരുദ്ദേശത്തോടെ സ്പർശിച്ചു എന്ന് പറഞ്ഞു കൊണ്ടു തെറി പറയും. ഈ ലേഡി ജേർണയലിസ്റ്റിന്റെ കഥ കേട്ടപ്പോൾ, ആ കഥാപാത്രത്തെ ഓർത്തുപോയി
@anandhakrishnan4784
@anandhakrishnan4784 10 ай бұрын
റഹി൦ വെറു൦ കോമാളി, ഇടക്കിടക്കു ജനത്തെ ചിരിപ്പിക്കുന്ന കുട്ടികുരങ്ങൻ,
@sali55544
@sali55544 10 ай бұрын
🤔മാധ്യമപ്രവർത്തകയായ പെൺകുട്ടി അവൾ ജോലി ചെയ്യുന്നതിന് ഇടക്ക് അവളെ മാറത്ത് കയറി പിടിച്ചു കൊണ്ട് അടിമുടി നോക്കി " പറ്റുമോ എന്ന് നോക്കട്ടെ മോളെ എന്ന്" പെൺകുട്ടി കൈ തട്ടിമാറ്റി എന്നിട്ടും വീണ്ടും പിടിച്ച് തലകുലുക്കി അവളെ നോക്കി മനുഷ്യന് സാധിക്കാത്തത് ഒന്നുമില്ല" എന്ന് അശ്ലീല ചുവയോടെ പറയുമ്പോൾ ഇയാളെക്കുറിച്ച് ജയിലിൽ അടക്കാൻ ധാരാളം വകുപ്പുണ്ട് !
@ajayadjsgsjg8337
@ajayadjsgsjg8337 10 ай бұрын
സുരേഷ് ഗോപിയെ ഇഷ്ടപെടുന്നവക് ഇഷ്ടം കുടിക്കൊണ്ടേഇരിക്കും 🌹
@prakashprakashanchittayil6923
@prakashprakashanchittayil6923 10 ай бұрын
സുരേഷ് ഗോപി ചേട്ടന് എന്റെ വക ഒരു വോട്ട്
@rajeev5693
@rajeev5693 10 ай бұрын
CPM ബാങ്ക് കൊള്ളക്കാർ സുരേഷ് ഗോപിയേ ഭയക്കുന്നു 💪💪💪💪💪
@beautifulworld-b9q
@beautifulworld-b9q 10 ай бұрын
yes
@rajivnair1560
@rajivnair1560 10 ай бұрын
Absolutely.
@Haridaskrishnapillai-cp3ck
@Haridaskrishnapillai-cp3ck 10 ай бұрын
Exactly
@sankaragopal9392
@sankaragopal9392 10 ай бұрын
Absolutely right
@KrishnaKumar-n9c1q
@KrishnaKumar-n9c1q 10 ай бұрын
👍
@sav157
@sav157 10 ай бұрын
പാവങ്ങളുടെ കണ്ണീരൊപ്പുന്ന സുരേഷ് ഗോപി സാറിന് സപ്പോർട്ട്❤❤❤
@sureshir6041
@sureshir6041 10 ай бұрын
സ്വന്തം അച്ഛൻ പോലും തോളിൽ തട്ടി അഭിനന്ദിച്ചാലും ഈ വികാരമായിരിക്കും ഒരു പക്ഷെ അവർക്ക് ഉണ്ടാകുക എന്ന് സുരേഷ് ഗോപി അറിഞ്ഞില്ല പാവം
@drreju1
@drreju1 10 ай бұрын
സുരേഷ് ഗോപി ചെയ്തത് ശരിയായില്ല..
@indukumari5546
@indukumari5546 10 ай бұрын
😜😜😜😜😜
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 10 ай бұрын
തൊട്ടാൽ കുളിരുന്ന.... വിങ്ങുന്ന, വിങ്ങി വീർത്ത്‌... തോന്നുന്ന.. "വീര്യം "തിളയ്ക്കുന്ന മാധ്യമ ധർമക്കാരി... സൂക്ഷിക്കുക... അടുത്ത് പോകരുത്..... 🤔 ഒരശ്ലീല മാനവിക ജന്മം..... 😩😩😩
@mayamahadevan6826
@mayamahadevan6826 10 ай бұрын
❤❤
@absolinifi
@absolinifi 10 ай бұрын
Thank you sajan. God blz you! Direct and strong words !
@sudarsanann1032
@sudarsanann1032 10 ай бұрын
സുരേഷ് ഗോപി 👍🇮🇳🙏👏✌️💪🔥നല്ല മനുഷ്യൻ ആണ് സുരേഷ് ഗോപി മോദിജി ഈ കാര്യത്തിൽ ഇടപെടണം 🇮🇳
@user-tf2jx7uu9m
@user-tf2jx7uu9m 10 ай бұрын
ഞങ്ങളുടെ സഹകരണ സ്ഥാപനങ്ങളിൽ നടത്തിവരുന്ന ഈഡി യുടെ പ്രവർത്തനങ്ങൾ ഉടൻ നിർത്തിവെക്കുക! കെഎസ്എഫ്ഇ യിലും ഇത്തരം ചിലത് നടന്നത് ബാലൻ സഖാവ് പറഞ്ഞത് കാര്യമായി എടുക്കരുത് എന്നും പറയണം.......
@salymathew7486
@salymathew7486 10 ай бұрын
സുരേഷ് ഗോപി ഒരിക്കലും വൃത്തികെട്ട കാര്യങ്ങളിന്നും ചെയ്യില്ല അദ്ദേഹം വളരെ നല്ല ഒരു മനുഷ്യനാണ്
@anilk2631
@anilk2631 10 ай бұрын
ആര് എന്തു പറഞ്ഞാലും സുരേഷ് ഗോപി എന്താണെന്ന് ജനങ്ങൾക്കറിയാം
@thomasthayil8779
@thomasthayil8779 10 ай бұрын
ബിജെപി ക്ക് നല്ല ഒരു നേതാവ് വന്നിരുന്നേൽ ഇവിടുത്തെ രാഷ്ട്രീയം മാറും,സുരേഷ്‌ഗോപി നല്ല ഒരു രാഷ്ട്രിയ നേതാവും നല്ല നടനും സ്വഭാവശ്രേഷ്ഠതയുള്ള നേതാവും ആണ്.
@josevd3161
@josevd3161 10 ай бұрын
Suresh,Gopi
@jamespeter2829
@jamespeter2829 10 ай бұрын
ഗോപി വരക്കത്തെ യുള്ളു !!
@muraleedharannair7506
@muraleedharannair7506 10 ай бұрын
Double A is acriminal.26cases against him
@sali55544
@sali55544 10 ай бұрын
🤔മാധ്യമപ്രവർത്തകയായ പെൺകുട്ടി അവൾ ജോലി ചെയ്യുന്നതിന് ഇടക്ക് അവളെ മാറത്ത് കയറി പിടിച്ചു കൊണ്ട് അടിമുടി നോക്കി " പറ്റുമോ എന്ന് നോക്കട്ടെ മോളെ എന്ന്" പെൺകുട്ടി കൈ തട്ടിമാറ്റി എന്നിട്ടും വീണ്ടും പിടിച്ച് തലകുലുക്കി അവളെ നോക്കി മനുഷ്യന് സാധിക്കാത്തത് ഒന്നുമില്ല" എന്ന് അശ്ലീല ചുവയോടെ പറയുമ്പോൾ ഇയാളെക്കുറിച്ച് ജയിലിൽ അടക്കാൻ ധാരാളം വകുപ്പുണ്ട് !
@Sooryan33
@Sooryan33 10 ай бұрын
​@@jamespeter2829poda cpm panni
@babychanka9013
@babychanka9013 10 ай бұрын
🌹സുരേഷ് ഗോപി സാർ ❤️❤️❤️❤️❤️👍👍❤️❤️❤️❤️❤️❤️എന്റെ കുടുംബം വോട്ട് മുഴുവൻ അങ്ങേയ്ക്കു ഉറപ്പിച്ചു 👍👍👍👍👍👍👍👍👍👍👍👍👍👍❤️
@ramesantv8168
@ramesantv8168 10 ай бұрын
നിങ്ങൾക്ക് വോട്ടു thrisuno
@hafeelhafeel1237
@hafeelhafeel1237 10 ай бұрын
അത് allenkilum🎉angan🎉അല്ലേ സ്ത്രീകളെ പീഡിപ്പിക്കുന്നവരെ പണ്ടേ ചാണകങ്ങൾ ധീര പുരുഷന്മാർ അല്ലേ
@balakrishnankv6856
@balakrishnankv6856 10 ай бұрын
@@ramesantv8168 ആണെങ്കിൽ
@omanaabraham5303
@omanaabraham5303 10 ай бұрын
@binisuresh7527
@binisuresh7527 10 ай бұрын
ഒരുപാട് ഒരുപാട് ഇഷ്ടം ബഹുമാനം സ്നേഹം ആദരവ് സുരേഷ് ഗോപി ഈ നന്മനിറഞ്ഞ ഈ മനുഷ്യനോട്‌ ❤🥰💪👍🔥
@sheejadinesan
@sheejadinesan 10 ай бұрын
ഇന്ന് കേരള രാഷ്ട്രീയത്തിൽ ഏറ്റവും മാന്യനായ വ്യക്തിയാണ് സുരേഷ് ഗോപി ❤❤❤❤❤
@bhaskaranmuraliasha3540
@bhaskaranmuraliasha3540 10 ай бұрын
സുരേഷ് ഗോപിയുടെ വോട്ട് ഇരട്ടിക്കട്ടെ 🙏🇮🇳
@kamalav.s6566
@kamalav.s6566 10 ай бұрын
വാത്സല്യവും സ്നേഹ വും തിരിച്ചറിയാൻ കഴിയാത്തവരോട് സഹതാഹമേ ഉളളൂ , s g, sir ന് ജനപിന്തുണ കണ്ട് പലരും ഭയക്കുന്നു , അദ്ദേഹം ഒരു തങ്കപ്പെട്ട മനുഷ്യനാണ് ,
@Nisarkt7412
@Nisarkt7412 10 ай бұрын
സ്ത്രീയെ അവളുടെ സമ്മതമില്ലാതെ തൊടുന്നതും തലോടുന്നതുമെല്ലാം കേസാകുന്നത് ഇന്ത്യയിൽ മാത്രമാണ്. Shame laws. Support Suresh Gopi❤ ഇനിയും സ്ത്രീകളെ മകളെ പോലെ കരുതി നിങ്ങൾക്ക് തലോടും full support
@VipeeshPg
@VipeeshPg 10 ай бұрын
​@@Nisarkt7412ഇനി തലോടാത്തതാണ് നല്ലത് ചുറ്റിനും ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളാണ്..
@SureshpankanSureshpankan
@SureshpankanSureshpankan 10 ай бұрын
​@@Nisarkt7412നിന്റെ അമ്മയെ തലോടാൻ വിട്ടുനിനക്ക്കോവിയെ അച്ഛനാക്കിക്കൂടെ 😂
@rafeequeareekod7239
@rafeequeareekod7239 10 ай бұрын
😂😂
@suchitrakm3136
@suchitrakm3136 10 ай бұрын
വീണ്ടും വീണ്ടും നാറാൻ സഖാക്കളുടെ ജന്മം വീണ്ടും ബാക്കി😂😂😂....."ഷാജൻ സാർ 🔥🔥സൂപ്പർ 🙏🙏🙏"
@EMANSGROUP971
@EMANSGROUP971 10 ай бұрын
സുരേഷ് ഗോപിയെ ഇഷ്ടമുള്ളവർ മാത്രം ഇവിടെ വെരെ ഒന്ന് വരണെ
@XD123kkk
@XD123kkk 10 ай бұрын
Umman Chandiye orma. Ulla congress karu Suresh Gopi Sir ne parayillaa... ... Sarithaye kondu kalippichapol Rahim nu onnum thonniyillee..??
@drreju1
@drreju1 10 ай бұрын
സുരേഷ് ഗോപി ചെയ്തത് ശരിയായില്ല..
@anusoman6953
@anusoman6953 10 ай бұрын
Support 👍👍
@liko4027
@liko4027 10 ай бұрын
സുരേഷ് ഗോപി സാർ പത്തരമാറ്റ് തനി തങ്കം.... മറ്റേയാൾ വെറും മലം
@sn2028
@sn2028 10 ай бұрын
100% സപ്പോർട്ട്
@gopalakrishnapillair2196
@gopalakrishnapillair2196 10 ай бұрын
താങ്കൾ 100 % ശരിയാണ് പറഞ്ഞത്...!!! താങ്കൾക്ക് മാത്രമേ ഇതുപറയാൻ കഴിയൂ...! Well done...!!!
@ഇന്ത്യൻ-ഗ1ഴ
@ഇന്ത്യൻ-ഗ1ഴ 10 ай бұрын
മോളെ മൂക്കാൽ മീഡിയ മാത്രമല്ല ഇവിടെ മീഡിയ എന്ന് ന മനസ്സിലാക്കിയില്ല. മറുനാടൻ എന്ന മഹാമേരു ഇന്നാട്ടിൽ ഉണ്ട്❤️👍🙏
@user-yu3en7sr3p
@user-yu3en7sr3p 10 ай бұрын
സത്യം തുറന്ന് സംസാരിക്കുന്ന ഷാജൻ സാർ ബിഗ് സല്യൂട്ട് 🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@vijayantp384
@vijayantp384 10 ай бұрын
സ്ത്രീ പീഠകർ നാട്നീ ളെ പീഠനങ്ങൾനട ത്തുന്നനാട്ടിൽസുരേഷ് ഗോപി ഒരു പെണ്ണിന്റെ ചുമലിൽ കൈവെച്ചത് പീഠനമായി കാണുന്ന തിൽ വാസ്തവികത അറിയാൻ ജനങ്ങൾ ക്ക് താല്പര്യമുണ്ട്.
@sreepadjs829
@sreepadjs829 10 ай бұрын
പറയുന്നവന്മാർ എന്തും പറയട്ടെ, സുരേഷ് ഗോപിയെ പോലെ ഉള്ള ഒരു നല്ല നേതാവിനെ ആണ് ഈ നാടിനു ഇനി ആവശ്യം... SG❤️
@amblieamnile8981
@amblieamnile8981 10 ай бұрын
അഴിമതിക്കാരായ രാജൃവിരുദ്ധർക്ക് സതൃസന്ധരും നിഷ്കളങ്കരും രാജൃസ്നേഹികളും ആയവരെ കാണുമ്പോ ഹാലിളകും.
@sreepadjs829
@sreepadjs829 10 ай бұрын
@@amblieamnile8981 👍💯
@dineshanpp2150
@dineshanpp2150 10 ай бұрын
മറ്റു മാധ്യമപ്രവർത്തകരിൽ നിന്നും വ്യത്യസ്തമായി സത്യത്തിൻ്റെ ഭാഗത്തു നിൽക്കുന്ന ഷാജൻ സാർ പറഞ്ഞതാണ് ശരി
@joyjoseph5982
@joyjoseph5982 10 ай бұрын
പ്രിയപ്പെട്ട ഷാജൻ സ്‌കറിയ, ശക്തമായ ഭാഷയിൽ, സത്യസന്ധമായി, സുരേഷ് ഗോപിയുടെ വിഷയം അവതരിപ്പിച്ച താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്.. 🙏🙏🙏🙏🙏 ഈ കേസുമായി അവർ കോടതിയിൽ പോകട്ടെ... അവിടെ നിന്ന് ആവശ്യത്തിന് വാങ്ങിച്ചുകഴിയുമ്പോൾ തൃപ്തി യാകും....
@anupama_karyadan
@anupama_karyadan 10 ай бұрын
Well said ❤
@anilkumarariyallur2760
@anilkumarariyallur2760 10 ай бұрын
ചാനലുകൾ മാറി മാറി വാർത്ത വന്നാലും, കേരളത്തിലെ ബിജെപി നേതാവ് സുരേഷ് ഗോപി mathram❤️
@indipend
@indipend 10 ай бұрын
ശക്തമായി പ്രതികരിച്ച. മറുനാടൻ. സാജൻ sir, ന് big salute... ❤️
@sajikarunakaran2992
@sajikarunakaran2992 10 ай бұрын
അനാവശ്യ വിവാദം, സുരേഷ് ഗോപിക്കു ഗുണം ചെയ്യും.
@pankajavallycs6249
@pankajavallycs6249 10 ай бұрын
സുരേഷ് ഗോപി നീണാൾ വാഴട്ടെ❤😊😊😊
@shyamalanair1157
@shyamalanair1157 10 ай бұрын
ശക്തമായ പ്രതികരണം ഷാജൻ ജി 👍🙏
@subashb418
@subashb418 10 ай бұрын
ഫുൾ സപ്പോർട്ട് ശ്രീ സുരേഷ് ജീ താങ്കൾക്ക് ഞങ്ങളുടെ പൂർണ പിന്തുണ. പെട്ടെന്ന് ഇതു അവസാനിക്കില്ല കാരണം അറിയാമല്ലോ? നിഷ്പക്ഷ മതികളായ മലയാളികൾ കൂടെ ഉണ്ട്‌.
@monsonmathew2065
@monsonmathew2065 10 ай бұрын
ഞാൻ സുരേഷ് ഗോപിയേ പിന്തുണച്ചിരുന്ന ആളല്ലായിരുന്നു പക്ഷെ ഈ വിഷയത്തിൽ ഞാൻ സുരേഷ് ഗോപിയോടൊപ്പം ❤️❤️❤️👍👍👍
@ajithkumargopalakrishnan420
@ajithkumargopalakrishnan420 10 ай бұрын
എന്തുകൊണ്ട് പിന്തുണച്ചില്ല?
@Homei_skills1033
@Homei_skills1033 10 ай бұрын
ഞാനും
@nandinimv1219
@nandinimv1219 10 ай бұрын
🙏😍സുരേഷ് ഗോപി രാഷ്ട്രീയത്തിൽ വരണം എല്ലാവിധ പ്രാർത്ഥനയും സപ്പോർട്ടും 🙏❤
@mariakuttypc6813
@mariakuttypc6813 10 ай бұрын
രാഷ്ട്രീയം സുരേഷ് ഗോപിയ്കു പറ്റിയ ഫീൽഡ് ആണോ എന്ന് എനിക്കു സംശയമുണ്ട്.
@bennyla7431
@bennyla7431 10 ай бұрын
എൻ്റെ ഏട്ടന് നൻമ വരട്ടെ .എന്നും നല്ലവരായ ജനം കൂടെ കാണും 👍👍👍
@mohanrajnair865
@mohanrajnair865 10 ай бұрын
Dattan Sir ഒരിക്കല്‍ എങ്കിലും മാധ്യമ പ്രവര്‍ത്തകരോട് നല്ല ഉപദേശം നല്‍കി.
@Annbabu
@Annbabu 10 ай бұрын
സുരേഷ് ഗോപിയെ മനഃപൂർവം അപമാനിക്കുന്നവരോടുള്ള പ്രതിഷേധം ഒന്ന് ലൈക് ചെയ്ത് ഒന്ന് കാണിക്കാമോ.. ഇവന്മാരുടെ വിറളിപിടുത്തം ഒന്നുകൂടെ കൂട്ടാലോ..
@vinitar1474
@vinitar1474 10 ай бұрын
Athinte edkaku Like thendi..naanam elledo
@Annbabu
@Annbabu 10 ай бұрын
@@vinitar1474 തരത്തിൽ പോയി ആളെ അറിഞ്ഞ് കളിക്ക് ചെറുക്കാ
@RahulKrishnan-cv6lz
@RahulKrishnan-cv6lz 10 ай бұрын
പോടാ പറിയെ
@prajeeshchoyimadathil9336
@prajeeshchoyimadathil9336 10 ай бұрын
അനുവാദം ഇല്ലാതെ ഒരു സ്ത്രീയുടെ ദേഹത്തു കൈ വച്ചു കേസ് ആകും എന്ന് കണ്ടപ്പോൾ സുരേഷ് ഗോപി മാപ്പ് പറഞ്ഞു 😂😂😂
@bijuapollo898
@bijuapollo898 10 ай бұрын
😊
@Xinxyul
@Xinxyul 10 ай бұрын
Bad touch ആണെന്ന് മനസിലാക്കിയിട്ടും ചോദ്യങ്ങൾ വീണ്ടും വീണ്ടും ചോദിക്കാനുള്ള അവരുടെ ആ മനസ്സ് ആരും കാണാതെ പോകരുത് 😂😂😂😂
@indukumari5546
@indukumari5546 10 ай бұрын
Avalum chummaa enthokkeyo pratheekshichu kaanum , ithonnumariyaathe makkalekkaanunna kannode nokkiya Sureshgopoyodu avalkkitthiri deshyom thonnikkaanum kammiyalle kakshi??? Uddishta kaaryam nadakkaanjathinu vairaagyam, ayyo paavam ayyo paavam. 😜😜😜😜😜
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 10 ай бұрын
വീണ്ടും വീണ്ടും ആകുമ്പോൾ ... എന്തോ ഒരു ....അ...... " സുഖം "..... അല്ലേ... 😩😩😩 ചെള്ക്ക... തേ... വ്.... ഡി... ച്ച്.....ഇ.... 😩.
@sintokk9317
@sintokk9317 10 ай бұрын
​@@mr.myopinion😂😂😂
@ushan7263
@ushan7263 10 ай бұрын
That too with. A smiling face
@sunimolsuresh8269
@sunimolsuresh8269 10 ай бұрын
😂
@1vijayan
@1vijayan 10 ай бұрын
കോളേജ് കാമ്പസിൽ വച്ച് AISF വനിത നേതാവിനെ ചവിട്ടി തെറിപ്പിച്ചത് ഓർമ്മയില്ലെ റഹീമേ.......
@georgepereira6032
@georgepereira6032 10 ай бұрын
ചവിട്ടിയതല്ല കാലുകൊണ്ട് തലോടിയതാ
@ajithkumarm.r.4567
@ajithkumarm.r.4567 10 ай бұрын
നന്ദി ഷാജൻ സ്ക്കറിയാ, സുരേഷ് ഗോപിയെ കുറിച്ച് യഥാർത്ഥ വസ്തുതകൾ പറഞ്ഞതിന്.
@thambyjacob8797
@thambyjacob8797 10 ай бұрын
ഇതിന്റെ പേരിൽ സുരേഷ് ഗോപിക്ക് ജന പിന്തുണ കൂടുന്നു,
@padmakumarmr5361
@padmakumarmr5361 10 ай бұрын
കലക്കി സർ 🙏ഈ ആണത്തത്തിനു ബിഗ് സല്യൂട്ട് 🙏
@radhakrishnannair1648
@radhakrishnannair1648 10 ай бұрын
ശരിക്കും ഭയക്കുന്നു. Ldf, udf, വിവരം ഉള്ള കേരളത്തിലെ ജനങ്ങൾ വിലയിരുത്തൽ നടത്തട്ടെ.
@user-wi4yc1tm2e
@user-wi4yc1tm2e 10 ай бұрын
സർ നിങ്ങൾക്ക് അഭിനന്ദനം CPM ന്റെ ക്രൂരത തുറന്ന് പറഞ്ഞതിന് തുറന്ന് കാണിച്ചതിന്
@devadathomrukminidevi9603
@devadathomrukminidevi9603 10 ай бұрын
Full support to great sureshettan🌹🌹🙏🏻
@jessykurian9442
@jessykurian9442 10 ай бұрын
കഷ്ടം.. കഷ്ടം 😔😔.. ഷാജൻ സാറിന് ഒരായിരം നന്ദി.. ആ മാധ്യമപ്രവർത്തക എന്നിട്ട് ഭയങ്കര ചിരിയായിരുന്നല്ലോ
@shobhitamuraleedharan4353
@shobhitamuraleedharan4353 10 ай бұрын
സിപിഎം ഏറ്റവും തരം താണ ,കൊള്ളയടി പാർട്ടി ആണ്..സുരേഷ് ഗോപി ജനങ്ങളുടെ ഹീറോ...നന്മ മരം❤
@mariakuttypc6813
@mariakuttypc6813 10 ай бұрын
സുരേഷ് ഗോപിയ്ക് ഒരിക്കലും ആ സ്ത്രീ പറഞ്ഞ രീതിയിൽ ചിന്തിക്കാനേ പറ്റില്ല.അത്റയ്കും മാന്യനാണ് അദ്ദേഹം.
@sasheendranp4599
@sasheendranp4599 10 ай бұрын
❤❤❤
@RahulKrishnan-cv6lz
@RahulKrishnan-cv6lz 10 ай бұрын
കോപ്പാണ്
@sandhyavijay6141
@sandhyavijay6141 10 ай бұрын
നന്മയുടെ കൂടെ എന്നും നിൽക്കുന്ന മറുനാടൻ ഷാജൻ സർ നു ഒരായിരം അഭിനന്ദനങ്ങൾ!
@Venugopal-og9sg
@Venugopal-og9sg 10 ай бұрын
മറുനാടന് ബിഗ് സല്യൂട്ട്. പരമസത്യങ്ങൾ ജനങ്ങൾ അറിയുന്നത് മറു നാടനെപ്പോലെ അപൂർവം ചില മാദ്യമ മാദ്യമങ്ങളിൽ കൂടിയാണ്. സത്യമേവ ജയതേ🙏 മ
@mullackal1861
@mullackal1861 10 ай бұрын
Big സല്യൂട്ട് സുരേഷ് ഗോപി siir🙏🏼🙏🏼🙏🏼
@prasennapeethambaran7015
@prasennapeethambaran7015 10 ай бұрын
മുരളീധരന് സുരേഷ് ഗോപിയെ വിമർശിക്കാൻ എന്തവകാശം?
@shebaabraham687
@shebaabraham687 10 ай бұрын
പഞ്ചാഗ്നി മുരളീധരൻ 😄
@anty2105
@anty2105 10 ай бұрын
Expert in parayanam
@anithachandran6713
@anithachandran6713 10 ай бұрын
അതാണ് ഞാനും ആലോചിക്കുന്നത്😂😂😂😂😂😂
@aravindjgpinternational
@aravindjgpinternational 10 ай бұрын
Kingini Kuttan...
@indukumari5546
@indukumari5546 10 ай бұрын
Ee churulee tharam verum naanam kettavanalle??? thazhambonnumilladei eneettodikko, phooooooooo
@Manoj_P_Mathew
@Manoj_P_Mathew 10 ай бұрын
സുരേഷ് ഗോപിയുടെ എനിക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു പക്ഷേ ഇനിയും തൊട്ട് സുരേഷ് ഗോപിയോടൊപ്പം❤❤❤ തൃശ്ശൂര് ക്രിസ്ത്യാനികളുടെ ഉറച്ച തീരുമാനം ആയിരിക്കണം സുരേഷ് ഗോപി അവിടെ ജയിക്കണമെന്ന് ഉള്ളത്❤❤❤❤
@sudeeshkumar4936
@sudeeshkumar4936 10 ай бұрын
Unite means power
@K.J.F_1980
@K.J.F_1980 10 ай бұрын
ഇല്ല ബായി എന്നിക്ക് SG ഭയങ്കര ഇഷ്ടമാണ് പക്ഷേ കേരളത്തിൽ ഒരു BJP സ്ഥാനാർത്ഥി ജയിക്കണമെങ്കിൽ കേന്ദ്ര രഹസ്യസ്വഷണ ഏജൻസികൾ കേരളത്തൽ ഒരു നിമിഷം കണ്ണടച്ചു ഇരിക്കണം പിന്നെ വരുന്ന ഇലക്ഷനിൽ കേരളത്തിൽ ആര് BJP സ്ഥാനാർത്ഥിയായാലും 99% ദുരിപക്ഷത്തിൽ ജയിച്ചോളും
@rajeevrajeev2493
@rajeevrajeev2493 10 ай бұрын
ലുട്ടാപ്പി തന്നെ ഇതു പറയണം. ഇവനൊന്നും ഉളുപ്പ് എന്ന് പറയുന്ന സാധനം എഴു അയലത്തു കുടി പോയിട്ടില്ല.
@sakthipournima8211
@sakthipournima8211 10 ай бұрын
A perfect gentleman sir we believe admire and respect you SG SIR Go head continue yours journey we the peoples full of support to u S G SIR
@vijayalakshmivv-py8bt
@vijayalakshmivv-py8bt 10 ай бұрын
Full support suresh gopi sir❤❤❤
@ramachadranpillai5912
@ramachadranpillai5912 10 ай бұрын
ആര്‍ക്കാണു ട്രാക്ക് തെറ്റുന്നത് എന്ന്‌ ജനങ്ങൾ തീരുമാനിക്കും. 👍
@Haridaskrishnapillai-cp3ck
@Haridaskrishnapillai-cp3ck 10 ай бұрын
Yes defenitely
@user-bd8xt6fh6n
@user-bd8xt6fh6n 10 ай бұрын
ഇതിലും നല്ല മറുപടി സ്വപ്നത്തിൽ മാത്രം 👍🏻👍🏻👍🏻ഷാജൻ സാർ 🙏🏼🙏🏼👍🏻👍🏻
@mrk6564
@mrk6564 10 ай бұрын
സുരേഷ് സർ, താങ്കൾക്ക് എന്റെയും, കുടുംബത്തിന്റെയും പൂർണപിന്തുണ 👍👍👍. തൃശൂർ താങ്കൾക്ക് സ്വന്തം ❤❤❤
@thulasishankar8243
@thulasishankar8243 10 ай бұрын
കലക്കി സർ . അവസാന വാചകം അടിച്ചു പൊളിച്ചു
@sujasanthosh1268
@sujasanthosh1268 10 ай бұрын
അതെ സത്യം താങ്കൾ പറഞ്ഞത് വളരെ ശെരിയാണ് സുരേഷേട്ടാ നിങ്ങളുടെ ജന സ്വീകാര്യത കണ്ടിട്ടു തന്നെയാണ് ഈ നീക്കങ്ങൾ നടത്തുന്നത് ഇതിൽ വിഷമിക്കാതെ ധീരമായി മുന്നോട്ട് ❤️ u
@joycelijo7726
@joycelijo7726 10 ай бұрын
ഇടുക്കി ജില്ലയിൽ നിന്നൽ എന്റെ വോട്ട് നിങ്ങളാണ് സുരേഷ് സർ
@shelbinjose9273
@shelbinjose9273 10 ай бұрын
അടിപൊളി നിരീക്ഷണം ഷാജൻജി
@VenuGopal-tm5lz
@VenuGopal-tm5lz 10 ай бұрын
താങ്കൾ പറഞ്ഞതാണ് ശരി.... സുരേഷ് ഗോപിയുടെ ഗ്രാഫ് വളരെ വളരെ ഉയർന്നു കൊണ്ട് ഇരിക്കുന്നു....
@hrmedias
@hrmedias 10 ай бұрын
ഷാജൻ sir നെ മറ്റുള്ള മാധ്യമങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത് മാധ്യമ പ്രവർത്തനം ഇത്രയും സത്യസന്ധതയോടെ ഇരു വശവും പരിശോധിച്ചതിന് ശേഷം മാത്രം ക്യാമെറക്ക് മുന്നിൽ വന്നിരുന്നു സംസാരിക്കുന്നതു കൊണ്ട് ആണ് 👍🤝👏👏
@harinnair1342
@harinnair1342 10 ай бұрын
ഷാജൻ പറഞ്ഞത് നുറ് ശതമാനം ശരിയാണ് സുരേഷ്ഗോപിയുടെ ജന പിൻതുണ കുടുകയേ ഉള്ളൂ👍
@akpakp369
@akpakp369 10 ай бұрын
വെറും തരംതാണ രഷ്ട്രീയക്കളിക്ക് ചട്ടുകമായ ഈ സ്ത്രീയുടെ കാപട്യത്തോട് പരമ പുച്ഛം മാത്രം സുരേഷ് ഗോപിക്ക്🎉🎉🎉🎉
@sbputhur2566
@sbputhur2566 10 ай бұрын
സുരേഷേട്ടനൊപ്പം..🧡തൃശ്ശൂർ എടുക്കുന്നതിനെ ട്രോളി തമാശയായി ആ പെൺകുട്ടി ചോദിച്ച ചോദ്യത്തിന് അതേ നാണയത്തിൽ മറുപടി കൊടുത്തു കൊണ്ട് "മോളേ എന്ന് വിളിച്ചു അവരുടെ തോളത്ത് കൈ വെക്കുന്നു. ചുറ്റും നിൽക്കുന്ന ആൺ മാധ്യമ പ്രവർത്തകർക്ക് ഇതിൽ യാതൊരു അസ്വാഭാവികതയും തോന്നാത്തതു കൊണ്ടാകാം അവരും പൊട്ടിച്ചിരിച്ചത്. ഇതിനിടയിൽ സുരേഷ് ഗോപിയുടെ കൈ ആ പെൺകുട്ടി തടുത്തു മാറ്റുന്നു. തുടർന്നും ചിരിച്ചു കൊണ്ട് തൻ്റെ ജോലി തുടർന്നതല്ലാതെ മറ്റൊരു പ്രതികരണങ്ങളും, ആ പെൺകുട്ടിയോ, മറ്റ് മാധ്യമ പ്രവർത്തകരോ ആ സമയത്ത് നടത്തിയില്ല. ഇത് സംഭവിച്ചത് രാവിലെ. പക്ഷേ അന്തിയായപ്പോൾ... ആരോ യോഗം കൂടി തീരുമാനിച്ച് ഉറപ്പിച്ചതു പോലെ ഒരു വാർത്തയും, കുറേ അശ്ലീല പദങ്ങളുമായി സ്ഥിരം ടീമുകൾ അണിനിരന്നിട്ടുണ്ട്.ശശി തരൂർ ഹമാസിനെക്കുറിച്ച് നടത്തിയ പരാമർശം ശരിവെച്ച് അദ്ദേഹത്തെ പിൻതുണച്ചതിനുള്ള ശിക്ഷയാകാം സുരേഷ് ഗോപിക്ക് നേരെയുള്ള അപവാദ പ്രചാരണം. സുരേഷ് ഗോപി തോളിൽ കൈവെച്ചത് ഇഷ്ടമായില്ലെങ്കിൽ അവർക്ക് പരാതി കൊടുക്കാം. പക്ഷേ അതിൻ്റെ പേരിൽ "സുരേഷ് ഗോപി പരസ്ത്രീകളെ അപമാനിക്കുന്നവനാണ്, അനുവാദമില്ലാതെ തൊട്ടു " എന്നൊക്കെ വാർത്ത പടച്ച്, അളിഞ്ഞ കമൻ്റിട്ട് അർമാദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ..ഒരവസരം കിട്ടിയാൽ സുരേഷ് ഗോപിയുടെ നെഞ്ചത്തോട്ട് വീണ് കെട്ടിപ്പിടിച്ച് കിടപ്പാടത്തിനും, മക്കളെ കെട്ടിക്കാനും, തുടർ പഠനത്തിനുള്ള ഫീസിനുമൊക്കെ സഹായം ചോദിച്ച് വിലപിക്കുന്ന ഒരു സ്ത്രീകളും അദ്ദേഹത്തോട് അനുവാദം ചോദിക്കാറില്ല,"ഒന്നു തൊട്ടോട്ടേ.." എന്ന്. വിശ്വാസമാണ് !! അമ്മയെയും, പെങ്ങന്മാരെയും തിരിച്ചറിയാവുന്ന മനുഷ്യൻ എന്നുള്ള ഉറപ്പുകൊണ്ടാണ് ആ പുള്ളിക്ക് ചുറ്റും സ്ത്രീകൾ നിവേദനങ്ങളുമായി ഓടിക്കൂടുന്നത്..പിന്നെ...എല്ലാ അടവുകളും പരാജയപ്പെട്ടപ്പോൾ അവസാനത്തെ അടവായ ഈ വൃത്തികെട്ട അജണ്ടയുമായി വന്ന് അദ്ദേഹത്തെ ഒതുക്കാമെന്ന് ആരും സ്വപ്നം കാണണ്ട. അയാൾക്കൊപ്പം അണിനിരക്കാൻ പോകുന്നത് കേരളത്തിലെ അമ്മമാരും പെങ്ങന്മാരും തന്നെയായിരിക്കും. #withsureshgopi 💝
@sreekumarsk6070
@sreekumarsk6070 10 ай бұрын
💯
@baburajb4415
@baburajb4415 10 ай бұрын
കേരളത്തിലെ മുഴുമൻ നേതാക്കളിൽ ആകെ ഉള്ള നന്മ ഒരൊറ്റ മനുഷ്യനിൽ കാണാം ശ്രീ സുരേഷ് ഗോപിയിൽ.80% കേരള ജനതയുടെ full support suresh ഗോപിക്ക്
@sasikumarembrammadathil.pa9228
@sasikumarembrammadathil.pa9228 10 ай бұрын
ഷാജൻ സാർ നമിക്കുന്നു🙏
@sasiv.n.9334
@sasiv.n.9334 10 ай бұрын
Well said 👌👌🥰🥰
@bijishbala3948
@bijishbala3948 10 ай бұрын
തലോടലിന്റെ തീവ്രത അളക്കുന്ന മെഷീൻ റെഹിമിന്റെ കൈയിലുണ്ട്
@thilakanpv9519
@thilakanpv9519 10 ай бұрын
Avate kayyilulla machine mukkalee ullu...muyumanum illa.Athu kodupoyi ninte valiya thamprante veettil kodukkeda na ari Raheeme.
@tomygeorge4626
@tomygeorge4626 10 ай бұрын
Thalodometer ആണോ? 🤔
@sahijamukundan5032
@sahijamukundan5032 10 ай бұрын
​@@tomygeorge4626😂😂😂
@kebeerkebeer2536
@kebeerkebeer2536 10 ай бұрын
ആ സ്ത്രീയെന്താ ആ സമയത്ത് ചിരിച്ചുകൊണ്ട് നിന്നിട്ട് ഇപ്പോൾ വന്ന പച്ചക്കള്ളം വിളിച്ചുപറയുന്നു 😂😂😂😂😂😂😂😂
@RajanRajan-ce6ng
@RajanRajan-ce6ng 10 ай бұрын
സുരേഷ് ഗോപി sir full സപ്പോർട്... 👍
@babunk3209
@babunk3209 10 ай бұрын
കിട്ടിയ അവസരം എല്ലാ നപുംസകങ്ങളും മുതലാക്കുന്നു .
@Binu0505
@Binu0505 10 ай бұрын
Suresh Gopi എന്ന നന്മയുടെ സഹായം കിട്ടിയ ആയിരങ്ങ ൽ ഈ കേരളത്തിൽ ഉണ്ട്..ഒരു നല്ല വാക്ക് പറയാൻ ഈ അസൂയലയുകൾക്കു കഴിയില്ല. വെറുതെ അപവാദം പറയാൻ മാത്രം ഈ മഹാന്മാർക് കഴിയൂ
@yogyan79
@yogyan79 10 ай бұрын
ജയ് ഭാരത്🇮🇳 ജയ് മോദിജി🇮🇳 ജയ് സുരേഷ്ഗോപി🇮🇳 🙏🙏🙏🙏🙏🙏🙏🙏🙏
@RahulKrishnan-cv6lz
@RahulKrishnan-cv6lz 10 ай бұрын
ജയ് അണ്ടി 😂
@SachuSSmile
@SachuSSmile 10 ай бұрын
ശ്രീ സുരേഷേട്ടാ നിങ്ങളുടെ രാഷ്ട്രീയ ബോധവും എല്ലാവിധ പെരുമാറ്റവും അതും സഹജീവികളോട് ഇതൊന്നും ഞങ്ങൾ ജനങ്ങൾ മറക്കില്ല. ഈ കുശുമ്പും ജനങ്ങളെ കാണുമ്പോൾ മുട്ടിടിക്കുന്നവന്മാരും പലതും പറയും. സുരേഷേട്ടാ ഒരായിരം അഭിനന്ദനങ്ങൾ 🙏❤️🙏🪔🔯🔯🔯🔯🕉️🕉️🔯
@vijayanpalakkal1750
@vijayanpalakkal1750 10 ай бұрын
ഷാജൻ സാറിന്റെ ഈ മറുപടിയാണ് ഒരു മനസമാധാനം തരുന്നത്
@okok-fn7xe
@okok-fn7xe 10 ай бұрын
ഷാജൻ sir, നിങ്ങൾ മാധ്യമ രംഗത്തെ പുലിയാണ്.❤❤❤
@pankaja3336
@pankaja3336 10 ай бұрын
❤Full support Sureshettan
@shajip.p356
@shajip.p356 10 ай бұрын
മുരളിയെ പറഞ്ഞത് 100 %
@user-tf2jx7uu9m
@user-tf2jx7uu9m 10 ай бұрын
മുരളീധരന് ഇത് വേണം
@viswanathbalakrishnan4150
@viswanathbalakrishnan4150 10 ай бұрын
തെറി വിളിപ്പിച്ചവനേയും അദ്ദേഹം എന്ന് സംബോധന ചെയ്യുന്ന ഇവർ എ ത്ര മാന്യയായ സ്ത്രീയാണ്👍👍
@sankaragopal9392
@sankaragopal9392 10 ай бұрын
All right thinking people should cast their votes in favour of Suresh Gopi THE GREAT
@poojamanoj862
@poojamanoj862 10 ай бұрын
Katta support suresh Gopi sir
@kvsuresh7365
@kvsuresh7365 10 ай бұрын
ധൈര്യമായി മുന്നോട്ടു പോകു, ജനം കൂടെയുണ്ട് 👍🙏👍
@sreeragr3190
@sreeragr3190 10 ай бұрын
അധികാരകൊതിയൻ.. കെ Morali. എന്നും തവള ചാട്ടം പഠിക്കുന്നു.
@shajip.p356
@shajip.p356 10 ай бұрын
ദത്തൻ പറഞ്ഞത് 100% ശരിയാണ്
@girijanmenon2053
@girijanmenon2053 10 ай бұрын
Suresh.gopi.sir..❤❤❤❤❤❤❤❤❤❤❤❤❤❤
@georgepereira6032
@georgepereira6032 10 ай бұрын
​@@SajiSajir-mm5pgഅത്രക്ക് വേണോ ഭായ്
@thomasthomas8856
@thomasthomas8856 10 ай бұрын
ദത്തൻ പറഞ്ഞത് ഈ കഥാപാത്രത്തെ സംബന്ധിച്ച് ശരിയാ
@MaatthewWayne
@MaatthewWayne 10 ай бұрын
ആ മാധ്യമ തൊഴിലാളിയെ പിരികേറ്റിവിട്ട മാനേജ്മെൻറ് ഇരിക്കട്ടെ നടുവിരൽ നമസ്കാരം🖕
@sureshs329
@sureshs329 10 ай бұрын
ആറ് എന്ത് പരെഞ്ഞാലും സുരേഷ് ഗോപി ഉച്ച സൂറിയാണെ പോലെ പ്രകാശിക്കും❤❤ജയ് ഭാരത് ജയ് സുരേഷ്ഗോപി.🙏🙏🙏🇮🇳🇮🇳🇮🇳💪💪💪👍👍👍🌺🌺🌺🌹🌹🌹
@cookbook9977
@cookbook9977 10 ай бұрын
Waooo I was waiting for this response, Marunadan ❤
@user-wp8di4zs9m
@user-wp8di4zs9m 10 ай бұрын
ഷാജൻ സർ.. നന്ദി.... സുരേഷ് ഗോപി സർ നെ സ്നേഹിക്കുന്ന, വിശ്വസിക്കുന്ന ഓരോ വ്യക്തികളും പറയാൻ ഉദ്ദേശിച്ചത് ഉറക്കെ വിളിച്ചു പറഞ്ഞതിന് 👍...
@sreelathavenugopal8068
@sreelathavenugopal8068 10 ай бұрын
ഫുൾ സപ്പോർട്ട് സുരേഷ്ഗോപി
@Bhaskaran1967Kutty
@Bhaskaran1967Kutty 10 ай бұрын
സഖാക്കളുടെ മനസ്സിലിരിപ്പ് അങ്ങനെ ആയതുകൊണ്ട് എല്ലാവരെയും അവർ അതേ കണ്ണോടെയാണ് അവർ കാണുന്നത്
@ancyjoseph416
@ancyjoseph416 10 ай бұрын
അനാവശ്യമായി അദ്ദേഹത്തെ അപമാനിച്ചതിന് പകരം വീട്ടേണ്ടത് അദ്ദേഹത്തെ തൃശ്ശൂരിൽ ജയിപ്പിച്ചു കൊണ്ടായിരിക്കണം👍
@kvijayakumaar
@kvijayakumaar 10 ай бұрын
Sajan, what you have detailed is absolutely correct, you are the only person who is bold and truthful,
@divakaranable
@divakaranable 10 ай бұрын
താങ്കൾ അവസാനമായി പറഞ്ഞത് 100% സത്യം
@Dakshakgaming2000
@Dakshakgaming2000 10 ай бұрын
ഷാജൻ സാറിന്റെ ഈ വാക്കുകൾ കേട്ടിട്ട് രോമാഞ്ചം ഉണ്ടാകുന്ന എത്രയോളം സത്യസന്ധമായിട്ടും പറയുന്നു. സത്യത്തിൽ നമിക്കുന്നു. ഇതിൽ കൂടുതൽ ഒന്നും പറയാൻ വാക്കുകൾ ഇല്ല സർ
@geethanambiar8606
@geethanambiar8606 10 ай бұрын
സുരേഷ്‌ഗോപി സർ ഞങ്ങളൊക്കെ അങ്ങയുടെ കൂടെയാണ്. ❤️❤️❤️❤️
@sheebasureshkumar3745
@sheebasureshkumar3745 10 ай бұрын
I hope one day suresh Gopi Sir becomes the CM of Kerala... I support him.
@tonyabrahamijk839
@tonyabrahamijk839 10 ай бұрын
SG ഇനി തൃശൂരിനെ എടുക്കാൻ 😊മിനക്കെടേണ്ട, കൂടെ വന്നുകഴിഞ്ഞു. വിജയം സുനിശ്ചിതം തന്നെ.👍
@ramcharantheenar1912
@ramcharantheenar1912 10 ай бұрын
പ്രിയപ്പെട്ട തൃശൂർകാർക്കായി, ഞാനും ഒരു പകുതി തൃശൂർകാരനാണ് എന്ന് അഭിമാനത്തോടെ പറയട്ടെ. പക്ഷേ ഭാഗ്യത്തിന് കേരളത്തിന്‌ വെളിയിൽ ആണ് താമസം എന്ന് മാത്രം. 😊 എല്ലാവരും അറിയുക ഇനി ഒരവസരം നിങ്ങൾക്ക് ലഭിക്കില്ല. സുരേഷ് ഗോപിയെ ജയിപ്പിക്കാൻ ശ്രമിക്കുക. ഇല്ലെങ്കിൽ എല്ലാവർക്കും ഈ വക സാധനങ്ങളെ തോളത്തിരുത്തിയതിന് പിന്നീട് ദുഖിക്കേണ്ട അവസ്ഥ വരും. തീർച്ച!!
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 213 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,1 МЛН