ഈ പുണ്യ കഹ്‌ബാലയം കാണാതെ ഒരാളെയും മരിപ്പിക്കല്ലേ റബ്ബേ 😭😭🤲🏼🤲🏼🕋🕋
@abuthahir8919 Жыл бұрын
ഞാൻ ജീവിതത്തിൽ ഏറ്റവും ആസ്വദിച്ച മണവും ഇനിയും ഒരുപാട് തവണ ആഗ്രഹിക്കുന്ന മണവും വിശുദ്ധ ഹറമിലെക്ക് പ്രവേശികാകുബോൾ ഉള്ള സുഗന്ധമാണ്. .. സന്തോഷം കൊണ്ട് വിങ്ങിപ്പൊട്ടിയ നിമിഷം പരിശുദ്ധ കഅ്ബാലയം കണ്ടപ്പോഴും❤❤❤
@shabeerevshabeerev8394 Жыл бұрын
ശരിയാ മനസ്സീന്ന് പോവുന്നില്ല നല്ല മണം എവിടെയും മണക്കാത്ത നല്ല സ്മെല് ❤❤♥️
@nabuNabhan-qf3rh Жыл бұрын
@@shabeerevshabeerev83944😅4😅443😅❤😂
@shiyaz3886 Жыл бұрын
ഞാൻ അനുഭവിച്ച ഏറ്റവും നല്ല മണം സ്ത്രീ ശരീരത്തിന്റേതാണ്, അത്രയൊന്നും സുഗന്ധം മറ്റൊരു സംഗതിക്കും വരില്ല. പടച്ചവന് സ്തുതി❤
@salmansalmi8205 Жыл бұрын
@@shiyaz3886😬
@hafsanakkottil3517 Жыл бұрын
@@shabeerevshabeerev8394 q
@jhemshimperod634410 ай бұрын
മസ്ജിദുൽ ഹറമിന്റെ പടിവാതിൽ കടന്ന് പരിശുദ്ധ കഅബ കാണുന്നത് വരെയുള്ള ഒരു നടത്തമുണ്ട്.... Uffff ആ കറുപ്പ് കണ്ണിലേക്ക് ഉടക്കുന്നത് വരേയുള്ള ആ നിമിഷം ❤❤ യാ റബ്ബ്. മനസ്സ് വിങ്ങിപ്പൊട്ടി പോകും
@nunusvlog8040 Жыл бұрын
അല്ലാഹുവേ ഈ മണ്ണിൽ ചവിട്ടാനുള്ള വിധി നൽകണേ അള്ളാ 😢😢🤲🏻🤲🏻
@Abdul-yy9vk Жыл бұрын
വിസ കഴിഞ്ഞാൽ സൗദി പോലീസ് ഇങ്ങോട്ടും ഒരു ചവിട്ടു കൊടുക്കും 😂
@ummuazeez8823 Жыл бұрын
Q
@salimkh2237 Жыл бұрын
@@Abdul-yy9vk പിന്നീട് സ്വന്തം രാജ്യത്തോട്ട് മടങ്ങേണ്ടെ മണ്ടാ
ചെറിയ തിരുത്തുണ്ട് , ഇന്ന് രാജ്യം ഭരിക്കുന്ന സഹൗദ് കുടുംബം തുർക്കികളിൽ നിന്നും രാജ്യം തിരിച്ച് പിടിച്ചപ്പോൾ ബനൂസൈബയിൽ നിന്നും കഅ്ബയുടെ താക്കോലും പിടിച്ചെടുത്തിരുന്നു,ചില രോഗങ്ങളും പരീക്ഷണങ്ങളും നേരിട്ടപ്പോൾ ശൈബാ കുടുംബത്തെ തിരിച്ചേൽപ്പിക്കുകയും ചെയുകയായിരുന്നു,
@hajrbto16xghf Жыл бұрын
തുർക്കികൾ ആണ് കബ യുടെ യഥാർത്ഥ അവകാശികൾ ആകേണ്ടത്.
@aboobackersiddique1669 Жыл бұрын
ماشاء الله
@fathimathulafeefa7884 Жыл бұрын
Maa shaa Allah ❤❤
@Kookumon10 ай бұрын
Mashaallha ❤
@kareem749 Жыл бұрын
Ameen Thanks
@saleemadhil479 Жыл бұрын
ماشاءاللہ ،،،،سبحان الله❤
@shafimuneera32939 ай бұрын
Mashallah 🤲🏻😭
@ThahiraKc-f8e Жыл бұрын
Mashaa allah❤❤
@shailanasar3824 Жыл бұрын
MashaAllah🤲
@noufalkl1020 Жыл бұрын
Masha allah 🥰🥰yusafalikka 🥰🥰
@safiyank882610 ай бұрын
അൽഹംദുലില്ലാഹ് ആ പരിശുദ്ധ മണ്ണിൽ athan വിധി താ അല്ലാഹ് ve
Yusaf ali keralathinte abimanam kutathil ente yugathile abimanavum ALHAMDU LILLA
@Jufijeza Жыл бұрын
Ningale kanumbol.hanna danish you tub channelile danishine polund....ipol you tube channel illa.insta yil und
@MuhammedshaaA4 ай бұрын
😢😢😢
@assainar123510 ай бұрын
Aall.a. alla..allahu
@mubeenahussainn7 ай бұрын
Alhamdulillah
@mohammedhassan4164 Жыл бұрын
ആമീൻ 🤲
@ramlathhaneefa9906 Жыл бұрын
മാഷാ അല്ലാഹ്
@nammuandme Жыл бұрын
Subhanallah ❤
@muhammadnabeel.c3752 Жыл бұрын
ആമീൻ
@jewelraju8572 Жыл бұрын
Is this a gulf news chanel...?!
@salmansalmi8205 Жыл бұрын
no ..this is a malayalam news channel...its name is media one...do you have eyes? Just look at that title and you'll understand
@kadheejakareem-ge4vk9 ай бұрын
Mahakal ka photo enikkum kauba kanan thoufeeku cheyyane
@Shihabshiya4334 Жыл бұрын
Ameeennn
@jassimjassi632 Жыл бұрын
Allah is most merciful
@AdhilNizar-gb7ny9 ай бұрын
🙏🙏🙏❤
@kabeerkunnampally3400 Жыл бұрын
Mashaallah
@ashrafmy6961 Жыл бұрын
താങ്കൾക്ക് അല്ലാഹു തന്ന നിഅമത്താണ് എന്നുള്ളകാര്യം ഓർക്കുന്നത് നല്ലത് ക്അബയിൽ കയറിയത് പുണ്യം തന്നെ പക്ഷേ കറുത്ത ചായം കൊണ്ട് താങ്കളുടെ മീശ രോമം കറുപ്പിച്ചത് ഹറാമല്ലെ നബിതങ്ങൾ നിരോധിച്ച ഒരു കാര്യം ചെയ്തിട്ട് എന്ത് പുണ്യം കിട്ടാനാണ്.തിരുത്തി തരേണ്ടവർമൗനം പാലിച്ചാലേ അവർക്ക് കിട്ടേണ്ട ധനസഹായം മുടങ്ങാതെ കിട്ടുമല്ലോ
....എത്രയെത്ര ആളുകൾ..! പ്രവാചകനെയും അനുയായികളെയും കഠിനമായി ദ്രോഹിച്ചവർ..!! പ്രവാചകൻ ﷺ മുമ്പോട്ടു നീങ്ങി, കഅ്ബാലയത്തിന്റെ താക്കോൽ ലഭിക്കണം. ആ താക്കോലുപയോഗിച്ചു കഅ്ബാലയം തുറക്കണം. ഉസ്മാനുബ്നു ത്വൽഹ. അദ്ദേഹമാണു താക്കോൽ സൂക്ഷിപ്പുകാരൻ. അദ്ദേഹത്തോടു താക്കോൽ ചോദിക്കണം, ചോദിച്ചാൽ തരുമോ..? നബി ﷺ തങ്ങളുടെ മനസ്സിൽ ആ പഴയ സംഭവം തെളിഞ്ഞുവരുന്നു. ഹിജ്റയ്ക്കു മുമ്പാണ് അത്. കഅ്ബയിൽ കയറി പ്രാർത്ഥിക്കാൻ നബി ﷺ വന്നതായിരുന്നു. ഉസ്മാൻ ബ്‌നു ത്വൽഹ യോടു താക്കോൽ ആവശ്യപ്പെട്ടു. അദ്ദേഹം ധിക്കാരപൂർവം ഇങ്ങനെ മറുപടി നൽകി: “ഞാൻ നിനക്കു താക്കോൽ തരികയില്ല..!!” പ്രവാചകൻ ﷺ പറഞ്ഞു: “ഒരു ദിവസം ഈ താക്കോൽ എന്റെ കയ്യിൽ വന്നു ചേരും. അന്നു ഞാൻ ഉദ്ദേശിക്കുന്നവർക്ക് ഈ താക്കോൽ നൽകും.” ഉസ്മാൻ ബ്നു ത്വൽഹക്കു തീരെ രസിച്ചില്ല. അദ്ദേഹം പരിഹാസത്തോടെ സംസാരിച്ചു: “നിന്റെ കയ്യിൽ ഈ താക്കോൽ വരികയാണെങ്കിൽ, ആ ദിവസം ഖുറയ്ശികൾക്ക് ഏറ്റവും നിന്ദ്യമായിരിക്കും. അവരുടെ അന്തസ്സും അഭിമാനവും അതോടെ ഇല്ലാതാകും.” ഇതു കേട്ടപ്പോൾ പ്രവാചകൻ ﷺ മന്ദഹാസത്തോടെ പ്രതികരിച്ചു: “നിങ്ങൾ പറഞ്ഞതു ശരിയല്ല. ആ ദിവസം ഖുറയ്ശികളുടെ അന്തസ്സും അഭിമാനവും വർധിക്കും. അവർ പ്രതാപവാന്മാരായിത്തീരും.” ഇതു കേട്ടപ്പോൾ ഉസ്മാന്റെ ചുണ്ടുകളിൽ പരിഹാസത്തിൽ കുതിർന്ന പുഞ്ചിരി വിടർന്നു. അങ്ങനെ ഒരു ദിവസം വരികയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം.. ആ ദിവസം ഇതാ വന്നണഞ്ഞിരിക്കുന്നു. പ്രവാചകൻ ﷺ അന്നു സൂചിപ്പിച്ച ദിവസമാണിത്. പ്രതാപത്തിന്റെ ദിവസം, അന്തസ്സിന്റെയും അഭിമാനത്തിന്റെയും ദിവസം...