ഹൃദയം നിറയ്ക്കുകയാണ് കേൾക്കുമ്പോൾ ഹ ഹംസ റളിയള്ളാഹു ആയാണ് ആദ്യമായി ഓർമ്മ വരുന്നത് മുത്ത് നബിയോട് ഒപ്പം ചേർന്നുനിന്ന് യുദ്ധം ചെയ്ത ഈ വീര മഹാ നാളെ പരലോകത്ത് മുത്ത് നബിയുടെ ശഫാഅത്ത് കിട്ടണം ആമീൻ യാ റബ്ബൽ ആലമീൻ
@mdmubassirmp1410 Жыл бұрын
നല്ല അവതരണം ഇസ്ലാം ചരിത്രം അറിയാത്തവരിലേക് മനസിലാവുന്ന ശൈലിയിൽ അവതരിപ്പിച്ചു 💯🙌🏻ഇനിയും ഇത് പോലെ ഉള്ള ചരിത്രങ്ങൾ അവതരിപ്പിക്കുമെന്ന് കരുത്തുന്നു..
@basheerm425 Жыл бұрын
മിസ്അബിനു ഉമൈർ (റ അ) വിന്റെ ചരിത്രം കേട്ടപ്പോൾ കരഞ്ഞുപോയിരുന്നു😭 ഉയർന്ന കുടുംബത്തിൽ ജനിച്ച അദ്ദേഹം വിലപിടിപ്പുള്ള വസ്ത്രവും നല്ല ഇനം അത്തറുകളുമായിരുന്നു ഉപയോഗിച്ചിരുന്നത്. മദീനയിൽ പ്രവാചകൻ (സ ) വരുന്നതിനു മുന്നേ മിസ്അബിനു ഉമൈർ (റ അ ) അയച്ചിരുന്നത്. ഉഹദിൽ ഷഹീദായപ്പോൾ തുണികൊണ്ട് തല മറക്കുബോൾ കാൽ വെളിയിൽ ആവുന്നു കാൽ മറക്കുമ്പോൾ തല വെളിയിൽ ആവുന്നു. അങ്ങിനെ കാൽ ഭാഗത്ത് പുല്ല് വച്ചിട്ടാണ് മറച്ചത് എന്നാണ് ഉലമാക്കൾ പറഞ്ഞു തന്നത്. സ്വാഹാബികളുടെ കൂടെ സ്വർഗത്തിൽ എത്താൻ നമുക്കെവർക്കും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲.
@Dilshsd-k2f11 ай бұрын
Ameen allah ahu akbar
@mohamadhaneef1185 Жыл бұрын
മദീനയിലെ 28 വർഷം അതിൽ തന്നെ 16 വർഷം പ്രവാചകന്റെ പള്ളിയിൽ.... മറക്കാൻ കഴിയാത്ത അനുഭൂതി നൽകിയ പുണ്യാനഗരമേ...❤
@ashrafkjm653911 ай бұрын
ദുആയിൽ സിദ്ദിഖ് എന്ന എന്നെ ഉൾപ്പെടുത്തണം.. In shaa allah
@abdulkalamca10 ай бұрын
😢
@ayzuanees5138 ай бұрын
ഭാഗ്യവാൻ 😢
@rasheeda123-jv2cd7 ай бұрын
Tu TV 6🎉🎉Lp999999999999q@@abdulkalamca
@harisbabu9995 Жыл бұрын
മാശാഅല്ലാഹ് അഫ്താബ് റഹ്മാൻ നല്ല അവതരണം ❤👍💐💐 അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@abdulazeez6362 Жыл бұрын
Aameen
@user-cs9lw6qh6n Жыл бұрын
Aameen
@mohammeduppala7194 Жыл бұрын
ആമീൻ ആമീൻ
@shanparklane Жыл бұрын
🤲
@naseebn5655 Жыл бұрын
Ameen
@rasheedkuruppath4342 Жыл бұрын
കണ്ണ് നിറയാതെ ഈ ചരിത്രം ആർക്കും ( ബോധമുള്ളവർ ) കേൾക്കാനാവില്ല 😢😢
@Freedom-f4v Жыл бұрын
ഭാഗ്യവാന്മാർ❤❤
@chaddiebuddieummar469911 ай бұрын
കണ്ണിൽ പൊടിയാണോ എന്ത് കാര്യം
@rasheedkuruppath43428 ай бұрын
@@nisaniaansel1 ദീനീ ബോധം അതൊരു പ്രധാന ഘടകമാണ് സ്നേഹിതാ , ഹജ്ജിന് അല്ലെങ്കിൽ ഉംറക്ക് പോയിട്ട് സെൽഫി എടുത്ത് കളിക്കുന്നവർക്ക് ഇതൊക്കെ എങ്ങിനെ ഉൾക്കൊള്ളാനാവും ?
ഉഹ്ദിൽ ഇരു കുട്ടർക്കും നാശം പറ്റി . കൻന്തക്ക് ആണ് ശത്രുക്കൾക്ക് ഏറ്റതും. കാലിദ് ( റ ) മാറിയതും.
@ansarsha7469Ай бұрын
😍😍
@abduljabbarjabbar4711 Жыл бұрын
ഹംസ റളിയളളാഹു അൻഹു ❤അളളാഹുമമ സലലി അലാ സയയിദിനാ മുഹമ്മദിൻ വ അലാ ആലി സയയിദിനാ മുഹമ്മദിൻ വ ബാരിക് സലലിം അലൈഹി.....🤲🤲🤲🤲🤲🤲🤲🤲🤲🤲
@yahkoobtkyahkoob3754 Жыл бұрын
@@pillaithampi9627nalla Edgar und alle orikal Sheri avum 100 💯 😊😊😊
@younusvm5690 Жыл бұрын
@@pillaithampi9627 നീ ഇങ്ങനെ പറഞ്ഞതോടെ ഇസ്ലാം ഇല്ലാതായി. നീ വിജയിച്ചു. സന്തോഷമായില്ലേ. ചിലർക്ക് മാനസിക രോഗം വന്നാൽ ചികിത്സിച്ചാലും വലിയ കാര്യം ഒന്നും ഇല്ല. അത്തരക്കാർ ചത്ത് ചീയുകയോ , അതല്ല എങ്കിൽ അവരുടെ ദുഷിച്ച ശരീരം ചിതയിൽ അഗ്നിനക്കി തിന്നുന്നതുവരേയോ തുടരും.
@sukainathks8495 Жыл бұрын
സല്ലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം❤
@raindrops1038 Жыл бұрын
@@pillaithampi9627full sleeve itt attam manappich nadakkunna visha jeevi spotted Europe America okke church converted to mosque aakunu Christian’s converted to Muslims aakunu Doubt undel google or KZbin search cheythu nokk
@haseenahaseena534 Жыл бұрын
സല്ലാഹു അല മുഹമ്മദ് സല്ലാഹു അലൈഹി va സല്ലം എന്ന് ആണ്
@അഞ്ചങ്ങാടിക്കാരൻ Жыл бұрын
الحمد لله ആ ഗുഹയിൽ കയറാൻ ഭാഗ്യം കിട്ടിയവൻ ഞാൻ 😊
@faisalkatkot77835 ай бұрын
ഈയുള്ളവനും ലഭിച്ചു ആ ഭാഗ്യം
@malbariindians Жыл бұрын
ഈ വീഡിയോ 📼 കാണുന്ന ഓരോരുത്തരും സയ്യിദുനാ റസൂലില്ലാഹി (സ്വലല്ലാഹു അലൈഹി വഅലാ ആലിഹി വസ്വഹ്ബിഹി വസല്ലം) തങ്ങളുടെ മേല്‍ സ്വലാത്ത് ചൊല്ലുക. ❤മൻ സ്വല്ല അലയ്യ സ്വല്ലല്ലാഹു അലൈഹി അശറ: ❤ (നബിവചനം)
@PmMedia-oj8cz Жыл бұрын
ഇത് മാതുമ്പോൾ സ്വലാത്ത് ചൊല്ലണം എന്ന് ആരാ നിന്നോട് പറഞ്ഞത് ഇതൊക്കെ മാന്തിയെടുക്കൽ ബിദ്അത്ത് അല്ലേ
@favasiranizar9513 Жыл бұрын
@@PmMedia-oj8czsuhurthe...rasoolullane kurich ariyanum kelkanum kananum agraham ullavar kanatte kelkatte solath chollatte...nammal ee boomiyilek varanulla oru karanam nammude nabiyalle...❤❤
@sadikhajarasadikhajara Жыл бұрын
ഉഹദ് എന്ന് കേൾക്കുമ്പോൾ നെഞ്ചിൽ ഒരു ഇടിപ്പും വേദനയും..
@SalamKc-o1w Жыл бұрын
Curect
@makkarmm1658 ай бұрын
എന്തിനാ......
@pookoyaandroth7019 Жыл бұрын
വളരെ നല്ല അവതരണം. ഹൃദയ സ്പർശിയായ വാക്കുകൾ.1999 ൽ ഹജ്ജിന് പോയ ആളാണ്. ഹിർഗുഹായിലെല്ലാം പോയി. എന്നാൽ ഈ ഗുഹ കണ്ടിട്ടില്ല. ഇനി യും പോവാൻ വലിയ ആഗ്രഹം ഉണ്ട്. ആ അളിയും കൂടി കാണാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടേ.ഹംസ ( റ )ഖബർ കാണാനും വീണ്ടു ആഗ്രഹം.
@abushaziya Жыл бұрын
സിയാറത്ത് ചെയ്യാന്‍ തൗഫീഖ് ചെയ്യട്ടെ.... ആമീന്‍
@PmMedia-oj8cz Жыл бұрын
അയ്യോ അത് ശിർക്കാകും റസൂൽ അവിടെ പോയി സിയാറത്ത് ചെയ്തിരുന്നു എന്ന് നിങ്ങൾ കാണിച്ചു തരുമോ ഈ പള്ളി മാന്തിയെടുക്കുന്നവർ ഇത് മാന്താൻ റസൂലുള്ള കൽപ്പിച്ചിരുന്ന എന്ന ഹദീസ് ഉണ്ടോ റസൂലുള്ള ചെയ്യാത്തത് എന്തിനാ നിങ്ങൾ ചെയ്യുന്നത് നമ്മുടെ യൂട്യൂബ് സലഫി വന്ന് ഇതിനെല്ലാം ഒരു ക്ലാസ് എടുക്കേണ്ടതാണ്
@sadiquali922 Жыл бұрын
@@PmMedia-oj8czമോനെ ഇതൊക്കെ പോയി കാണണം എന്നാ പറഞ്ഞത് കോപ്പേ
@manuovm715 Жыл бұрын
മറഞ്ഞതല്ല ! മറച്ചുതാണ് പൈത്യകങ്ങൾ എല്ലാം വഹാബിസത്തിൻ്റെ തേരോട്ടത്തിൽ ജൂതൻ്റ സപ്പോർട്ടോടെ എല്ലാം തച്ചുടച്ചതല്ലെ 'അള്ളാഹു എല്ലാ സത്ത്യങ്ങളും തിരിച്ച് കൊണ്ട് വരും സതത്യവിശ്വാസികൾക്ക് വേണ്ടി.
@vaheeda.mohdrasheed8767 Жыл бұрын
ഓഹോ മറച്ചതാ അല്ലേ, ഓൻ എന്തേ ഇത്ര നാളും അറിഞ്ഞിട്ടും, കുത്തീരുന്നേ എന്തേ മുത്തേ? ഇതെപ്പോലുള്ള കഴിവുകെട്ട വിഷം തീണ്ടികളാണ് സമൂഹത്തിന് എന്നും ദ്രോഹം!
@georgejoseph5911 Жыл бұрын
ഇസ്ലാം സെപ്റ്റിക് ടാങ്ക് വീണ്ടും തോണ്ടി എടുക്കുന്നു
@falsehoodvanished2165 Жыл бұрын
മക്കയും മദീനയും അള്ളാഹു തൗഹീദിന്റെ ആളുകളെ തന്നെ ഏല്പിച്ചു ❤️ മറ്റ് ചിലർ ആണ് അതിന്റെ കഴിക്കാര്യ കർത്താക്കൾ എങ്കിൽ ഇതൊരു വ്യവസായ ഭൂമി ആക്കി മാറ്റിയേനെ. അനാചാരങ്ങൾ കൊണ്ട് നിറഞ്ഞു അടിയെഞ്ഞേ
@remeshmankuthel879 Жыл бұрын
@@georgejoseph5911അത് കൊണ്ട് തന്നെയാണ് അവർ ഇന്ന് അമേരിക്കയുടേയും ഇസ്രാഈലിനേറെയും ഷൂ നക്കികൾ ആയതും
@remeshmankuthel879 Жыл бұрын
@@falsehoodvanished2165അത് കൊണ്ട് തന്നെയാണ് അവർ ഇന്ന് അമേരിക്കയുടേയും ഇസ്രാഈലിനേറെയും ഷൂ നക്കികൾ ആയതും
@HarisZoom-rv3yz24 күн бұрын
മദീനക്കാർ വളരെ സ്നേഹവും ആദിത്യ മര്യാദയും ഉള്ളവരാണ് ഉംറക് പോയപ്പോ കൂട്ടത്തിൽ ന്നും വഴി തെറ്റിയപ്പോ എനിക്ക് ആദ്യം ജ്യൂസ് വെള്ളം തന്നത് കുട്ടി ആണ് പിന്നെ മുതിർന്നവരും കൂട്ടം തെറ്റി ഒറ്റക്കായ കാര്യമേ മറന്നു പോയി.. അത്രക് സ്നേഹം🥰
@MuhammadKutti-j6x18 күн бұрын
നല്ല വിഷദീകരണം ആർക്കും മനസ്സിലാകുന്ന രീതിയിൽ👍👍👍👍👍👍💯
@MammoottyDarimi11 ай бұрын
മുത്തിൻ്റെ പേര് പറയുമ്പോൾ صلي لله عليه وسلم എന്നും സ്വഹാബത്തിൻ്റെ പേരിനൊപ്പം رضي لله عنه എന്ന് പറയുന്നതിൻ്റെ തടസം മനസിലാ''''''''''''''''''''
@shuhaibshuhaib182211 ай бұрын
ഒരാഴ്ച മുമ്പ് അവിടെക്കെ പോകാനും കാണാനും ഭാഗ്യമുണ്ടായി അൽഹംദുലില്ലാഹ്
@AaliyaAyisha-up8wb2 ай бұрын
അൽഹംദുലില്ലാഹ് എനിക്കും കാണാൻ പറ്റി
@hobbycornerkerala22 күн бұрын
ജീവിതത്തിൽ രണ്ടു പ്രാവശ്യം സന്ദർശിച്ച സ്ഥലം ❤️❤️
@abdulkhadars5921 Жыл бұрын
ഹംസ(റ) എന്ന് അഭിസംബോധന ചെയ്യുന്നത് നല്ലതാണ്
@saudavt415911 ай бұрын
അവിടെ കാണാൻ ഉള്ള ഭാഗ്യം ഉണ്ടായി... അൽഹംദുലില്ലാഹ്
@malbariindians Жыл бұрын
﴿یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوۤا۟ إِذَا قِیلَ لَكُمۡ تَفَسَّحُوا۟ فِی ٱلۡمَجَـٰلِسِ فَٱفۡسَحُوا۟ یَفۡسَحِ ٱللَّهُ لَكُمۡۖ وَإِذَا قِیلَ ٱنشُزُوا۟ فَٱنشُزُوا۟ یَرۡفَعِ ٱللَّهُ ٱلَّذِینَ ءَامَنُوا۟ مِنكُمۡ وَٱلَّذِینَ أُوتُوا۟ ٱلۡعِلۡمَ دَرَجَـٰتࣲۚ وَٱللَّهُ بِمَا تَعۡمَلُونَ خَبِیرࣱ﴾ [المجادلة ഈ ആയത്താണ് ആ ഇങ്ങനെ നാമകരണം ചെയ്യാനുള്ള കാരണം. ❤
ഇതൊരു വഹാബി സലഫി സലഫി മീഡിയയാണ് ഇവർക്ക് പണമുണ്ടാക്കുവാൻ ഇതെല്ലാം അവർ പ്രഖ്യാപനം ചെയ്യും ഇപ്പുറത്ത് ഇരുന്നുകൊണ്ട് അവരിൽ പെട്ടവർ തന്നെ ഇതെല്ലാം ശിർക്കാണ് അല്ലാഹു മറവ് ചെയ്യപ്പെട്ട ഒരു പള്ളി വീണ്ടും എന്തിനാ മാന്തി പുറത്തെടുക്കുന്നു ഇനി അവിടെ കുറാഫാത്ത് ഉണ്ടാക്കും അവിടെ ബിദ്അത്ത് പുത്തൻ പരിപാടി ഉണ്ടാകും അത് ഹറാമാണ് അല്ലാഹുവിനെ കബളിപ്പിക്കൽ അല്ലേ അല്ലാഹു മറവു ചെയ്തു എന്തിനാ വീണ്ടും പുറത്തെടുക്കുന്നത് ഇവർക്ക് ഇസ്ലാമുമായി ഒരു ബന്ധവുമില്ല അവർക്ക് ആരാധിക്കാൻ വേറെ പള്ളിയില്ലേ പിന്നെന്തിനാണ് ഈ വേല ചെയ്യുന്നത് ഇനി ഓരോ പുറത്തിറങ്ങുക തന്നെ ചെയ്യും നമ്മുടെ യൂട്യൂബ് സലഫി അവിടെ ഇരുന്നു പറയും അങ്ങനെ ഒന്നുമില്ല ഞാൻ ഇവിടെയുണ്ട് അത് പള്ളി ഒന്നുമല്ല
@georgejoseph5911 Жыл бұрын
ഇസ്ലാം സെപ്റ്റിക് ടാങ്ക് വീണ്ടും തോണ്ടി എടുക്കുന്നു
@riyasmc00 Жыл бұрын
നോക്കി നിന്നോ 😂 സലഫികൾ മക്കയും മദീനയും വിട്ടാൽ അന്ന് ആയിരിക്കും ലോകം അവസാനം
@jowharbabu902410 ай бұрын
@@riyasmc00അതിന് മക്കയും മദീനയും സലഫി അല്ലല്ലോ🤭🤭🤭അതിന്റെ മേൽ നോട്ടം തുർക്കികൾക്ക് ആണ്🤭
@ahk123405 ай бұрын
കറക്റ്റ്....സലഫിസം സൗദി വലിച്ചെറിയും
@AjiAsharaf-jl9nb Жыл бұрын
പണ്ടുള്ള ധീരന്മാരുടെ ഏതെങ്കിലും മഖ്ബറയോ പള്ളിയോ ഭൂമിക്കടിയിൽ കിടക്കുന്നുണ്ടെങ്കിൽ അത് അവിടെത്തന്നെ കിടക്കട്ടെ അറബികളായ ചണ്ടികൾക്ക് അതിനുമുകളിൽ ഒരു അവകാശവുമില്ല ഇസ്രയേലികൾക്ക് കൂട്ടിക്കൊടുക്കാനും ആ പുണ്യഭൂമിയിൽ തോന്നിയവാസം കാണിക്കാനും മാത്രമേ ഇന്നത്തെ കാലത്തുള്ള ശിഖണ്ഡികളായ അറബി നേതൃത്വത്തിന് കഴിയുകയുള്ളൂ
@pillaithampi9627 Жыл бұрын
😂😂😂😂😂
@mujirahuman Жыл бұрын
@@pillaithampi9627പോയി അള്ളാഹുവിനോട് ദുആ ചെയ്യൂ മഖ്ബറ ഭ്രാന്താ..ഇസ്ലാമിൽ മഖ്ബറ ഉണ്ടാക്കി ആരാധിച്ചിരുന്നതിന് ഇന്ന് വരെ ഒരു തെളിവുമില്ല.മഹാൻ മാരുടെ കബറുകളെ നിങ്ങളിൽ നിന്ന് അള്ളാഹു സംരക്ഷിച്ചിട്ടുണ്ട്.
@loveyouuuuuuuuuuall9 ай бұрын
yes കള്ള് ഷാപ്പ് എക്സാമ്പിൾ
@zubinalappad12392 ай бұрын
😢😢😢പോയിട്ടും കണ്ടിട്ടും മതിയായില്ല..കുറെ നേരം അവിടെ ഓർത്തിരുന്ന് കരയാൻ തോന്നിയിരുന്നു.😔
@minumiracle Жыл бұрын
നല്ല അവതരണം
@naslusameer2857 Жыл бұрын
Masha Allah,Good presentation.
@user-it9fy8sw5s Жыл бұрын
ഹംസ❤ അസദുല്ലാഹ്. അസദുല്ലാഹി വ അസദു റസൂലിഹി🥰🥰❤️❤️
@jinan39359 ай бұрын
അൽഹംദുലില്ലാ ഒരു പത്ത് ദിവസം മുന്നേ അവിടെ സന്ദർശിക്കാനുള്ള ഭാഗ്യം എനിക്കും എൻറെ ഭാര്യക്ക്
@sanusidhu1471 Жыл бұрын
അവതാരകനോട് ഒരു വാക്ക് പ്ലീസ് റളി അള്ളാഹു അൻഹു എന്ന് പറയാൻ നിങ്ങൾ മറക്കുന്നത് എന്റെ ശ്രദ്ധയിൽ ഒരു പാട് പ്രാവശ്യം പെട്ടു പ്ലീസ് ഇനി അത് ഉണ്ടാവരുത് നമ്മൾ മുസ്ലിം കൾ അല്ലേ അല്ലാതെ അന്യ ജാതി മത കാരൻ ഒന്നും അല്ലല്ലോ ഇത് പറഞ്ഞതിൽ എന്നോട് വെറുപ്പ് ഒന്നും തോന്നരുത് 🙏🙏
@vaheeda.mohdrasheed8767 Жыл бұрын
ഇതൊരു വാർത്ത ചാനൽ എന്നു കരുതിയാൽ മതി, അവതരണം മൊത്തം പ്രേഷകർക്കു വേണ്ടിയാണ്!
@hakkv1133 Жыл бұрын
വഅള് പറയുമ്പോൾ പറഞ്ഞാൽ പോരേ... ആശാനേ...
@sanusidhu1471 Жыл бұрын
പോരാ അവരെ പേര് പറയുമ്പോൾ പറയണം അവര് നമ്മളെ പോലെ സാദാരണ ആളുകൾ അല്ല വയള് ആര് പറയുന്നു ആർക് വേണ്ടി അത് അല്ല ഇതിനുള്ള മറുപടി ഇത് ഇതിന് തിരിച്ചു വിട്ട് കൊണ്ട് വെറുപ്പിക്കരുത് പ്ലീസ് 🙏
@sameerv08 Жыл бұрын
നിർബന്ധമല്ല. സുന്നത്തായ കാര്യമല്ലേ.
@chaddiebuddieummar469911 ай бұрын
@@sanusidhu1471 ആരാണ് റളിയുളൻ
@musafirdubai970824 күн бұрын
നമുക്ക് തിരുനബിയുടെ കൂടെ ജീവിക്കാൻ കഴിഞ്ഞില്ല. ഇനി നമുക്ക് സ്വലാത്ത് വർദിപ്പിച്ചു അവിടെത്തെ സേവകരാവാം. صلى الله على محمد
@abushaziya Жыл бұрын
അഫ്താബു റഹ്മാന്‍ 🎉
@risvanarisu3846 Жыл бұрын
ഞങ്ങൾ ഇന്നലെ പോയി അൽഹംദുലില്ലാഹ്
@shafanjum13000 Жыл бұрын
Finally saudi understand the importance of revealing history to the public
@nithinnithin3260 Жыл бұрын
Thank you
@banukc86045 ай бұрын
ഹംസ റളി യല്ലാഹു അൻഹു .......
@abdulsathar7205 Жыл бұрын
Informative
@AliyarCholakkal Жыл бұрын
അള്ളാഹുഅക്ക് ബർ
@RiyasRiyas-u1k9 ай бұрын
Masha Alla mabrook
@ibrahimperooly6140 Жыл бұрын
ധിക്കരിച്ച് ഇറങ്ങി വന്നവർ അല്ല ആ 50 പേര്‍..
@UsmanF-gm9ud5 ай бұрын
നേതാവിന്റെ ആജ്‌ഞലങ്കിച്ചാൽ ആപത്ത് വരും എന്ന ഒരു പാഠവും ഉഹ്ദിൽ ഉണ്ട് അത് എക്കാലത്തും ഓർകേണ്ടതാണ്
@babyemmanuel85318 күн бұрын
എത്ര ഫലഭൂയിഷ്ഠമായ മണ്ണായിരുന്നത്... ഇന്നത് ശാപംകീട്ടിയ പ്രദേശമായി...
@MuhammadKutti-j6x18 күн бұрын
അൽഹംദുലില്ലാ യാറബ്ബിൽ ആലമീൻ
@muhammadshakeer760411 ай бұрын
Mashaallah Alhamdulillah allahuakbar
@subaidakm3853 Жыл бұрын
Allahu Akbar ❤
@shamlanajum40605 ай бұрын
Masha allah 💞
@nosin1188 Жыл бұрын
Alhamdulillah, innale njan Avde poyirunnu
@AyishaAshraf-ew1hn11 ай бұрын
Alhamdulillah Masha Allah 🤲🤲🤲
@AshrafAshraf-tx6me Жыл бұрын
സഹോദര ശഹീദ് ആയവർ എന്നാണ് പറയേണ്ടത്
@habeebp1106 Жыл бұрын
അസ്സലാമു അലൈക്കും യാ റസൂലുള്ളാഹ
@ahmedbasheer1631 Жыл бұрын
മാഷാഅല്ലാഹ്. സുബ്ഹാനള്ളാ
@muhammedsafwan27987 ай бұрын
صلى الله عليه وسلم ❤
@ameeraliameer658623 күн бұрын
അബ്ദുൽ വാഹാബിന്റെ സലഫിസ പ്രചാരണത്തിന്റെ ഭാഗമായി ഇടിച്ചു നിരത്തിയ ഒരുപാട് അടയാളങ്ങൾ ഇനിയുമുണ്ട് മണ്ണിനടിയിൽ ഇപ്പോൾ അവർക്ക് ഇതെല്ലാം ആവശ്യമായി വരുന്നു
@abdulgafooranjillath762422 күн бұрын
പറയാതെ വയ്യ ആകാശത്ത് വട്ടമിട്ട് പറക്കുന്ന കഴുകന്മാർ നോക്കുന്നത് ജീവനുള്ള, ഊർജ്ജസ്വലതയാർന്ന ശരീരങ്ങളിലേക്കല്ല ( അതായത് ചരിത്രങ്ങളിൽ നിന്നുള്ള അറിവും അതിലൂടെ ഈമാനും മെച്ചപ്പെടുത്തൽ) മറിച്ച് കഴുകനോട്ടം നിർജീവിതങ്ങളിലേക്കാണ് !!( അതായത് പണം സംഘടനാശയം)
@NaseervpVp18 күн бұрын
മാഷാള്ള
@basheerak7766 Жыл бұрын
മാഷാ അള്ളാഹു 💚💚💚🤲🤲🤲🤲
@pajohnson3041 Жыл бұрын
The Strongest will Survive
@tpsthangalthangal3174 Жыл бұрын
Good
@anshidkp2970 Жыл бұрын
ഒരു കാലത് എല്ലാം ശിർക്ക് ഇപ്പോ അതെല്ലാം .........
@RareDesknsd8 ай бұрын
ശിർക്ക് ആക്കി എല്ലാം തകർത്തത് അന്നത്തെ gvt.. ഇന്ന് അവർ അതെല്ലാം ജനങ്ങൾക്ക് വേണ്ടി തുറക്കുന്നു.. വഹാബികൾ ആയ മുജാഹിദ് ടീമിന് ഇവിടെ ഇരുന്ന് അല്ലേ പറയാൻ പറ്റൂ.. ഹുസൈൻ സലഫി ടെ പോലെ..നാട്ടിൽ ഒന്ന് അറബ് നാട്ടിൽ വേറെ ഒന്ന്
@muneerasidiqmuneerasidiq738 Жыл бұрын
Alhamdulillah
@abukotarakara1672 Жыл бұрын
Masha Allah
@bappumt6619 Жыл бұрын
അഫ്താബു റഹ്മാൻ ❤️
@sirajpa313 Жыл бұрын
Jabal Rumat (അമ്പെയ്ത്ത് കാരുടെ പർവ്വതം). ഉഹ്ദിൻ്റെ പിറകുവശം, അടച്ച ഗുഹക്ക് താഴെ, വേറെ ഒരു ചെറിയ ഗുഹയും ഉണ്ടല്ലോ ?
@nasrudheen31328 күн бұрын
പണ്ട് ചിർക്കും ഇപ്പൊൾ ചൊർക്കും സലഫികൾ/ വഹാബികൾ ഇതൊക്കെ കാണുമ്പോൾ എങ്ങനെ സഹിക്കുന്നു ആവോ.
@babyemmanuel85318 күн бұрын
അവരെയെല്ലാം വധിച്ചാണ് മുഹമ്മദ് ഇസ്ലാം സ്ഥാപിച്ചത് എന്നാണ് കേട്ടത്. .
@althafsalim5510 Жыл бұрын
🌹💕❤️اللهم صل على سيدنا محمد و على ال سيدنا محمد وبارك وسلم عليه♥️💕🌹
@rasheenashafeeq63383 ай бұрын
الحمد لله
@irshadpavoor1686 Жыл бұрын
اللهم صل على سيدنا محمد... ❤❤
@tzmekunjhu114 Жыл бұрын
👍🏻👍🏻
@hamcp8443 Жыл бұрын
ഫൂമി അല്ല ഭൂമി എന്നാണ് '
@mohammedat8630 Жыл бұрын
👌👌
@ismailkt2013 Жыл бұрын
Mashallah 🕋🤲🥀🥀🥀
@thanoojasamad603 Жыл бұрын
Mashallah ❤❤
@firosmooppans Жыл бұрын
അൽഹംദുലില്ലാഹ്
@midlajshanu4738 Жыл бұрын
Alhamdulillaah
@ashrafkoya2078 Жыл бұрын
Avide ethan ummathinn vendi ellarum dhuha cheyyuga insha aalha
@hibafathima998 Жыл бұрын
MashaAllah
@abbaskollancheryvlogs4455 ай бұрын
E guhayil kayariyitt und
@manuovm715 Жыл бұрын
Old.jannathul baqi. യെ കുറിച്ച് ഒന്ന് പറയണെ ഗൂഗിളിൽ old Jannathul baqi എന്നടിച്ചാൽ കാട്ടുന്ന പടത്തെ കുറിച്ച് സത്ത്യ സന്തമായി പറയണേ !
@PmMedia-oj8cz Жыл бұрын
നീ എന്തിനാ ഇതെല്ലാം ഇത്ര ബുദ്ധിമുട്ടി കാണുന്നത് എന്നതുൽ ബക്കീൽ ഉള്ളവർ അവിടെ കിടന്നോട്ടെ അവിടെ പോയി ശല്യപ്പെടുത്തേണ്ട നിനക്ക് അള്ളാഹു പറഞ്ഞു അഞ്ചു നിസ്കാരം നോമ്പ് സക്കാത്ത് ഹജ്ജ് പോയി നടന്നാൽ പോരെ നീ എന്തിനാ മറ്റ് സന്ദർശനം നടത്തി വെറുതെ ടൈം കളയുന്നത്
@jowharbabu902410 ай бұрын
@@PmMedia-oj8czനിന്റെ ആരുടേയും ഖബർസ്ഥാനം അല്ലല്ലോ അവൻ ചോദിച്ചത്?
@manuovm7157 ай бұрын
ചിലർക്ക് സോഹബാക്കളെയും മദീനയും കേൾക്കുന്നത് അലർജിയാണ്
@abdullaamaniPerumugham Жыл бұрын
കിർക്കൻമാർ മൂടിയത്
@AliakbarDubai11 ай бұрын
ചരിത്രതെ മണ്ണിട്ട് മൂടിയ വഹാബികൾ തന്നെ അത് വിവരികേണ്ടി വരുന്നത് കാലത്തിന്റെ കാവ്യ നീതിയാകം
@salamck6705 Жыл бұрын
പാൽസ്തീനിൽ മറഞ്ഞ മിനാരങ്ങളും മയ്യിത്തുകളും ആണ് ഇപ്പോൾ തിരയേണ്ടത് അതിന് നട്ടല്ലുണ്ടോ ഈ ചണ്ഡിഗൾക്ക്
ഖുർആനിൽ സായുധ യുദ്ധം പറഞ്ഞിട്ടില്ല, ഇത് മുൻപ് ജാഹിലിങ്ങൾ ചെയ്തിരുന്ന യുദ്ധമാണ്.
@dev7745 Жыл бұрын
Un earthed Israyel temple
@AbdulssalamSsalam-t2q2 ай бұрын
ഉഹ്ദിൽ മണ്ണിട്ട് എല്ലാം മൂടി.. സന്ദർശകരുടെ മുകളിലൂടെയും മണ്ണിട്ടു മൂടി
@sadaqathperambra423424 күн бұрын
ഇതിൽ ഉഹ്ദ് മല ഏതാണെന്ന് ആരെങ്കിലും കണ്ടോ?
@jupiter-vt3qo Жыл бұрын
വഹാബിസം സൗദിയിൽ നിന്ന് പടി പടിയായി കെട്ട് കെട്ടിക്കുന്നു..
@abdullakuttasseri9103 Жыл бұрын
കാത്തിരുന്നോ ! നീയൊക്കെ ആദ്യം ഇസ് ലാഠഎന്ത് എന്ന് പഠിക്ക്
@ahk123405 ай бұрын
അൽഹംദുലില്ലാഹ്
@atruthseeker4554 Жыл бұрын
എല്ലാം നിരത്തി tharippanamakkiyath wahabism ആണ് 😢 ഇപ്പൊ തെളിവ് തേടി ഗവേഷണം നടത്തുന്നു
@malayalimaman4329 Жыл бұрын
onnu podaa qurafeeeeeeeeeeeeeeeee
@azeezjamal Жыл бұрын
നിനക്ക് ചന്ദനക്കുടം നടത്താൻ പറ്റാത്തതിൻറെ കലിപ്പ് ആണല്ലേ?
@mrtonymr432 Жыл бұрын
പഴയ ക്രിസ്തൃൻ പള്ളികളും കാണും
@AsharafPm-e4s11 ай бұрын
❤❤❤❤😢
@HA-ii8dh Жыл бұрын
ALLAH AKBAR VALILAHIL HAMDH
@thajuareethode7506 Жыл бұрын
ഇപ്പോൾ പല ദിവസവും ഞാൻ കാണുന്ന മല അണല്ലോ ഇത്
@John_Wick143 Жыл бұрын
ഈ യുദ്ധത്തിലല്ലേ മുസ്ലിം സൈന്യം പരാജയപ്പെട്ടതും പ്രവാചകന്റെ ഒരു പല്ലു പോയതും 🧐
@abdulgafooranjillath7624 Жыл бұрын
പരാജയപ്പെട്ടു എന്ന് പൂർണ്ണ അർത്ഥത്തിൽ പറയാൻ പറ്റില്ല സഹോദരാ , വമ്പിച്ച നാശ nsdhttangak ഉണ്ടായി. പ്രവാചകന് പരിക്കേറ്റു. ഈ യുദ്ധത്തിലെ ശത്രു സൈന്യത്തിലെ പ്രമുഖന്മാരിൽ പലരും പിന്നീട് മുസ്ലിം കളായി!! മുസ്ലിംകളെ തന്ത്ര പരമായി പിന്നിൽ നിന്ന് വന്നു ആക്രമിച്ച ഖാലിദ് ബിൻ വലീദ് ഇസ്ലാമിന് വേണ്ടി ശക്തമായ റോമിനോടും മറ്റു പല സാമ്രാജ്യങ്ങലോടും ഏറ്റു മുട്ടി വിജയം വരിച്ചിട്ടുണ്ട്!
@genius2079 Жыл бұрын
Enn adich moolakkal aayi kurishil ketyavante adima😂
@Safvan111 Жыл бұрын
@@genius2079അയാൾ ചോയ്ച്ചത് ശെരിയായ ചോദ്യമല്ലേ, അതിനു ഇതാണോ മറുപടി 😏കഷ്ട്ടം
@John_Wick143 Жыл бұрын
@@genius2079 പ്രവചിച്ച ഒരു കാര്യം പോലും നടന്നിട്ടില്ലേലും പ്രവാചകൻ എന്ന വിളിപ്പേര് ഉള്ള, വളർത്തുമകന്റെ ഭാര്യയെ ദൈവം പറഞ്ഞു എന്ന പേരിൽ ആയത്തിറക്കി കെട്ടുകയും, 6 വയസുള്ള കൊച്ചിനെ കെട്ടുകയും, ചെയ്ത ആളിന്റെ അടിമ ആകുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് കുരിശിൽ കിടന്ന ആളിന്റെ അടിമ ആകുന്നത് തന്നെയാണ് 😂🥰
@John_Wick143 Жыл бұрын
@@genius2079 ഞാൻ ഇവിടൊരു സംശയം ചോദിച്ചു, അറിയില്ലേൽ മിണ്ടാതെ ഇരുന്നാപ്പോരേ
@karuppuss5828 Жыл бұрын
👍
@nichumon609 Жыл бұрын
🤲
@hassanpc373326 күн бұрын
ഈ ശേഷിപ്പുകൾ നശിക്കാൻ കാരണം എന്താണ്? ഏത് നൂറ്റാണ്ടിൽ ആണ് അത് സംഭവിച്ചത്?
@babyemmanuel85318 күн бұрын
പരസ്പരം സ്നേഹം. കൂടിയതാണ്... പഴി വേറെ ആൾക്കാർക്ക്. .