കളർ ചേർക്കാത്ത ബേക്കറി സ്റ്റൈൽ കറുത്ത ഹൽവ /Black halwa bakery style /Halwa malayalam

  Рет қаралды 1,406,862

Kavya's HomeTube Kitchen

Kavya's HomeTube Kitchen

Күн бұрын

#halwa
#blackhalwa
#kavyashometubekitchen

Пікірлер: 674
@shareefshareefkhan3196
@shareefshareefkhan3196 3 жыл бұрын
വളരെ നല്ല വീട്ടിയൊ ഓവറായി വിശദീകരിച്ച് വെറുപ്പിക്കാതെ നല്ല ഹലുവ ഉണ്ടാക്കി' സൂപ്പർ 'ഞൻ ഈ വീടിയൊ കാണുന്നതിന് മുമ്പ് പുട്ട് കുറ്റിയില്ലാതെ ഉണ്ടാക്കുന്ന വീടിയൊ കണ്ടു' വീടിയൊ II മിനിറ്റ് ' 3 മിനിറ്റ് ചെയ്യാവുന്ന വീടിയൊ വിശദീകരിച്ച് 'വെറുപ്പിച്ച് 11 മിനിറ്റ് ആക്കി 'താങ്കളുടെ വീടിയൊ സൂപ്പർ
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 жыл бұрын
Thank you
@kt.m9535
@kt.m9535 3 жыл бұрын
ഡൈഭുസ്.ഹലുവ.അറയാമോ
@jilcyeldhose9802
@jilcyeldhose9802 3 жыл бұрын
സത്യം..... പെട്ടെന്ന് മബാസിലാക്കാൻ പറ്റുന്ന രീതിയിൽ പറഞ്ഞു തീർത്തു...... All the best
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 жыл бұрын
@@jilcyeldhose9802 Thank you
@fayasrafeeq882
@fayasrafeeq882 3 жыл бұрын
@@KavyasHomeTubeKitchenq7 qqqd
@laila3931
@laila3931 3 жыл бұрын
വളരെ സിംപിൾ ആയി തോന്നി.ഇളക്കാൻ ചട്ടകം ഉപയോഗിക്കാം👌 👍
@rehnaaji9771
@rehnaaji9771 3 жыл бұрын
ഞാൻ ഇന്നാ ഉണ്ടാക്കിയത് റെസിപ്പി നോക്കി വച്ചിരുന്നു ഇപ്പോൾ ഹൽവ തണുക്കാൻ വച്ചിട്ടുണ്ട് thank youuu 😍😍😍😍😍
@loveisreal4006
@loveisreal4006 3 жыл бұрын
കൊള്ളാട്ടോ.. ഇഷ്ടപ്പെട്ടു.. സംഗതി ശരീരത്തിന് അത്ര നല്ലതല്ലെങ്കിലും ഉണ്ടാക്കിയത് കണ്ട് കഴിഞ്ഞപ്പോൾ വായിൽ വെള്ളം വന്നു..
@dilnaninu3228
@dilnaninu3228 3 жыл бұрын
Inn njan ie recipe cheyth nokki adipoli result kitti... Thankyou so much...
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 жыл бұрын
Thank you
@user-yj1ew5wf5d
@user-yj1ew5wf5d 3 жыл бұрын
Chechi ഈ halwa ഉണ്ടാക്കാൻ full അരിപൊടി എടുത്താൽ കുഴപ്പമുണ്ടോ....? Please replyy
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 жыл бұрын
Arippodikondulla halwa njan ippo aduth upload cheythind Onnu nokkanee
@user-yj1ew5wf5d
@user-yj1ew5wf5d 3 жыл бұрын
Okay
@user-yj1ew5wf5d
@user-yj1ew5wf5d 3 жыл бұрын
ചേച്ചി ഈ halwa നാളികേരം പാൽ ഇല്ലാതെ full അരിപൊടി വെച്ച് ഉണ്ടാക്കിയാൽ കുഴപ്പമുണ്ടോ.....മൈദ പൊടി ഇല്ലാതെ...Plzz replyyyy
@fitnessswimmer7463
@fitnessswimmer7463 2 жыл бұрын
എന്റെ ഒരിഷ്‌ടവിഭവമാണ് വീട്ടിൽ അരിപ്പൊടിയിൽ ഉണ്ടാക്കുന്നതായ ഹലുവ 👌.
@sheenasilvester
@sheenasilvester 3 жыл бұрын
ഞാൻ പ്രതീക്ഷിച്ചിരുന്ന recipe ആണ്.നന്ദിയുണ്ട്...
@Desperado17
@Desperado17 Жыл бұрын
Tried it, perfect… easy making ….. thank you for the recipe…
@shareenasaneer1397
@shareenasaneer1397 3 жыл бұрын
Thengapal first add cheyethal super ayerikkum
@suhrakallada3874
@suhrakallada3874 2 жыл бұрын
താങ്ക് യൂ ഇഷ്ടപ്പെട്ടു.try ചെയ്യുന്നുണ്ട് ' sure
@sulekhakp7924
@sulekhakp7924 2 жыл бұрын
സൂപ്പർ വേഗം അലുവ ഉണ്ടാക്കുന്നത് പറഞ്ഞു അതാണ് നല്ലത്.🌷
@KASHINATH.
@KASHINATH. 3 жыл бұрын
നന്നായിട്ടുണ്ട് ഞാനും ട്രൈ ചെയ്തു. Thanks
@myyoutubestorykitchenchoic1422
@myyoutubestorykitchenchoic1422 3 жыл бұрын
ബ്ലാക്ക് ആലുവ സൂപ്പറായിട്ടുണ്ട് 👍 തൃശൂർ ഭാഗത്ത് ഇത് ഒരുപാട് കിട്ടുന്നതാണ്
@kannan5749
@kannan5749 2 жыл бұрын
കണ്ടപ്പോൾ തന്നെ കഴിച്ച പോലെ ആയി 😋😋😋😋😋😋😋
@jijoantony2272
@jijoantony2272 3 жыл бұрын
നന്നായിട്ടുണ്ട് - നല്ല അവതരണവും ശബ്ദവും
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 жыл бұрын
Thank you
@mridulasuresh7465
@mridulasuresh7465 6 ай бұрын
Well narrated , well cooked , looks delicious . Thank you 🙏🏼🌹
@arunimaanukkuttan4262
@arunimaanukkuttan4262 3 жыл бұрын
I tried today.... Awesome halwa.... Tasty and very soft.... Thank uuuuu for the recepie.... 😍😍
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 жыл бұрын
Thank you
@myideas4586
@myideas4586 3 жыл бұрын
ഇത് ഗ്ലാസിൽ എങ്ങനെയാ alakkunth parayamo
@TheKatChat47
@TheKatChat47 3 жыл бұрын
1 cup 1 glass akki eduthalum mathy.. Eth ano base measurements edutha glass, atha glass vech bakki measurements edutha mathy
@thedeviloctopus5687
@thedeviloctopus5687 3 жыл бұрын
Bakeryile same tast thanne ayirikkuvo chechy
@SnehaSamy23
@SnehaSamy23 2 жыл бұрын
അടിപൊളി ദീബാവലി ആയതു കൊണ്ട് നാളെ ഈ ഹൽവ ചെയ്‌യും
@techvideos6647
@techvideos6647 2 жыл бұрын
കൊതിപ്പിക്കരുത് നിങ്ങൾ ഉണ്ടാക്കുന്ന ഹൽവ നല്ലതാണ്
@nihalpk9972
@nihalpk9972 3 жыл бұрын
ഞാൻ ഇന്ന് try ചെയ്‌തു നോക്കും
@ansugeorge5248
@ansugeorge5248 3 жыл бұрын
Wood chattukam use cheytal soundum kurakam,kayide painum undakila.....
@jezy8355
@jezy8355 3 жыл бұрын
Chechii ndakkitt ith set aavunnilla nta reason
@user-sm4bx8tx7g
@user-sm4bx8tx7g 3 жыл бұрын
Dear ur malayalam pronunciation so beautiful 😍😍😍😍😍😍 Fan from tamilnadu Now I'm working at dubai
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 жыл бұрын
Thank you
@aswathil8329
@aswathil8329 3 жыл бұрын
ഗുഡ് റെസിപ്പി easy explanation
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 жыл бұрын
Thank you
@maymolbijoy7996
@maymolbijoy7996 3 жыл бұрын
ഞാൻ ഉണ്ടാക്കി, കൊള്ളാം 👍
@sudhashaji9545
@sudhashaji9545 2 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി നന്നായിട്ടുണ്ട്
@vishnuks1275
@vishnuks1275 3 жыл бұрын
ഇത് ഞങ്ങടെ കറുത്തലുവ അല്ലേ :::: തൃശ്ശൂർക്കാരൻ
@thajuhussain8413
@thajuhussain8413 2 жыл бұрын
Which rice powder dosa rice white long rice or pathree making rice powder
@KavyasHomeTubeKitchen
@KavyasHomeTubeKitchen 2 жыл бұрын
Pathiri rice powder
@najaniya8707
@najaniya8707 2 ай бұрын
Aripodikk pakaram gothambu podi pattumo
3 жыл бұрын
Ente fav halwa ❤️❤️❤️
@tkadavdairy3184
@tkadavdairy3184 3 жыл бұрын
വളരെ വളരെ നന്നായിട്ടുണ്ട് 🌹🌹🌹🌹🌹🌹🌹🌹😊😊🙏 കൈപ്പുണ്യം വാക്കിലും പ്രവൃത്തിയിലും ധാരാളം കിട്ടിയിട്ടുണ്ട് താങ്കൾക്ക് 👍👍👌👌👌👌
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 жыл бұрын
Thank you
@rajendranbec353
@rajendranbec353 2 жыл бұрын
Karupp tanne veno??Vella sharkkara pattumo?
@KavyasHomeTubeKitchen
@KavyasHomeTubeKitchen 2 жыл бұрын
Pattum Colour different undavunne ullu
@heyitzzme2610
@heyitzzme2610 9 ай бұрын
Ethra pieces kittum itil ninnum. Plz rply
@efootballmasters7935
@efootballmasters7935 Жыл бұрын
നല്ല ഉറപ്പുള്ള കടിച്ചാൽ പല്ലിൽ ഒട്ടുന്ന ഹൽവ ഏത് പൊടികൊണ്ടാണ് ഉണ്ടാകുന്നത്
@priyack8142
@priyack8142 3 жыл бұрын
Aripodi skip cheyyan pattuvoo
@ManojKumar-jf9cn
@ManojKumar-jf9cn Жыл бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ടു
@johnck76
@johnck76 2 жыл бұрын
Using this much ingredients how much kg of Halva we can make please advice
@iconicgaming0075
@iconicgaming0075 2 жыл бұрын
Superrrb...try cheythu nokam..
@needleworld2767
@needleworld2767 3 жыл бұрын
ഞാൻ ഇപ്പൊ ഉണ്ടാക്കി നോക്കി,എന്തോ നന്നായില്ല,ചിലപ്പോ എന്റെ അളവ് correct ആവതിരുന്നിട്ട്‌ ആവും,എന്തായാലും first try ചെയ്യുന്നവര് അളവ് കുറച്ചെടുത് ചെയ്യുക,എന്റെ എല്ലാം waste aayi,ചേച്ചിയുടെ വീഡിയോ ഇഷ്ടായി😌👍
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 жыл бұрын
നെയ്യ് ഇടക്കിടക് ചേർത്തില്ലേ
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 жыл бұрын
നല്ല ലൂസ് പോലെ മാവ് ആവണം പിന്നെ ഇടകിടക് നെയ്യ് ചേർക്കണം നന്നായി ഇളക്കി കൊണ്ടിരിക്കണം അപ്പോൾ ശെരി ആകും ട്ടോ
@needleworld2767
@needleworld2767 3 жыл бұрын
ഇടക്കിടക്ക് ചേർത്ത്,first time aayittavum,ready aakkam
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 жыл бұрын
Ok dear
@needleworld2767
@needleworld2767 3 жыл бұрын
ചേച്ചി ഹൽവ serve ചെയ്ത അ പാത്രത്തിലേക്ക് മാത്രമാണോ ഹൽവ ഉണ്ടായത്,അതിൽ അധികം ഉണ്ടായിരുന്നോ,
@Arogyalokam
@Arogyalokam 3 жыл бұрын
ഇടിയപ്പ പൊടി use ചെയ്യാമോ
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 жыл бұрын
Cheyam
@manojcherian5758
@manojcherian5758 3 жыл бұрын
Chechy. Halva super njangal kazhikkumbol orkum......adipoli
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 жыл бұрын
Thank you so much
@abithaabitha4262
@abithaabitha4262 3 жыл бұрын
ഒന്നര കപ്പ് പൊടിക്ക് 4 കപ്പ് വെള്ളം ആണോ
@saleeshsaleem7651
@saleeshsaleem7651 3 жыл бұрын
വെറുതെ സമയം കളയണ്ട
@reshmajibu7420
@reshmajibu7420 2 жыл бұрын
Ghee cherkathe coconut oil maathram cherthu undakamo...??
@KavyasHomeTubeKitchen
@KavyasHomeTubeKitchen 2 жыл бұрын
ഉണ്ടാക്കാം
@samuelthomas2138
@samuelthomas2138 2 жыл бұрын
Very easy preparation. Anyone can make it….
@shefamariyam5712
@shefamariyam5712 3 жыл бұрын
Coconut milk ottum cherkkande appo....real taste thanne kittuo...nale makkalkk undakki kodkkanaan....plz rply....sbscrb cheythittund
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 жыл бұрын
Coconut milk cherkanda Cherkkathe thane taste ind tto
@shefamariyam5712
@shefamariyam5712 3 жыл бұрын
@@KavyasHomeTubeKitchen aano thanoyou rply thannathinu😊
@neethumolm6621
@neethumolm6621 3 жыл бұрын
O
@sreekanthsreedharanpillai5109
@sreekanthsreedharanpillai5109 Жыл бұрын
അടിപൊളി ഹൽവ ഉണ്ടാക്കൽ.
@lekshmisnair1
@lekshmisnair1 3 жыл бұрын
Mam..പറഞ്ഞതു പോലെ ചെയ്തു...ഹൽവ സെറ്റ് ആയി വന്നു...പക്ഷെ മുറിച്ചപ്പോൾ ഒരു കട്ടി ഇല്ലാത്ത പോലെ...ലൂസ് ആയി ഇരിക്കുന്നു... എന്താകും അതിന്റെ കാരണം???
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 жыл бұрын
1 hr nannayi ilakkiyal nalla set ayi thanne kitumalloo
@nirmalawilfred5233
@nirmalawilfred5233 3 жыл бұрын
Super halwa I tried it today and came very well thankyou for this beautiful recipie
@aravind3209
@aravind3209 3 жыл бұрын
ആരെങ്കിലും ഉണ്ടാക്കി തന്നാൽ തിന്നാം
@haridasp3812
@haridasp3812 3 жыл бұрын
Kollam super😍
@sunita559
@sunita559 3 жыл бұрын
Njan ithu undaki noki..nannayi vannu...serikum bakery halwa pole kitti. Thanks for the recipe 👌👌
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 жыл бұрын
Thank you
@ajithkumarv.s2794
@ajithkumarv.s2794 3 жыл бұрын
Kollam adipoli. Super recipe.
@niranjannevis3877
@niranjannevis3877 Жыл бұрын
Looks yummy, will definitely try it out. Thanku.
@rathesshcs9569
@rathesshcs9569 2 жыл бұрын
വറുത്ത അരിപ്പൊടി ഉപയോഗിക്കാമോ
@KavyasHomeTubeKitchen
@KavyasHomeTubeKitchen 2 жыл бұрын
ഉപയോഗിക്കാം
@rejithrv7228
@rejithrv7228 3 жыл бұрын
കൊതിയാവുന്നു 🤗
@AbhishekAbhi-wl9rj
@AbhishekAbhi-wl9rj 2 жыл бұрын
Ithu hard ano atho jelly pole irikuvo
@KavyasHomeTubeKitchen
@KavyasHomeTubeKitchen 2 жыл бұрын
Hard
@AbhishekAbhi-wl9rj
@AbhishekAbhi-wl9rj 2 жыл бұрын
Ok thanks😁
@antonyf2023
@antonyf2023 2 жыл бұрын
Really tempting
@priyashajupriya
@priyashajupriya 3 жыл бұрын
Hi, chechi njan ipo aanu ithu try cheyan pokune..oru doubt.. coconut oil add cheyamo? Ghee de koode.
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 жыл бұрын
Cheyam
@priyashajupriya
@priyashajupriya 3 жыл бұрын
Ok dear..tks..
@anithav.n9908
@anithav.n9908 2 жыл бұрын
Neyinu pakaram oil upayogikamo
@KavyasHomeTubeKitchen
@KavyasHomeTubeKitchen 2 жыл бұрын
Velichanna use cheyam
@ambikadayan9
@ambikadayan9 2 жыл бұрын
Hi do you have a written description in English?
@user-yi3wf2jp1m
@user-yi3wf2jp1m 3 жыл бұрын
സൂക്ഷിച്ചു വെക്കാൻ പറ്റുമോ
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 жыл бұрын
അധിക ദിവസം പറ്റില്ല
@Gissyl
@Gissyl 7 ай бұрын
Total how many cups water?
@Sbrpml3-2
@Sbrpml3-2 6 ай бұрын
ഞാൻ ഇന്നാണ് ഈ recipie kantath untaki നോക്കണം. എന്നിട്ട് feedback ariyikkam😊
@rashidt.at.a672
@rashidt.at.a672 3 жыл бұрын
അതി മനോഹര മായ വീഡിയോ
@aflakuddin6148
@aflakuddin6148 Жыл бұрын
Sister i m from bangladesh,live in saudi arabia,so i dont understand ur language, i like to this halua,plz teach me recipi. And reply meeeeeeeeee.
@beenaalan3974
@beenaalan3974 2 жыл бұрын
Adipoli njan undakki thanks ingane oru halwa njan kazhichittilla
@KavyasHomeTubeKitchen
@KavyasHomeTubeKitchen 2 жыл бұрын
Thank you
@aamiaamiz5145
@aamiaamiz5145 3 жыл бұрын
Total cooking tym.??
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 жыл бұрын
1 hours
@TravellerCafeRakeshAlex
@TravellerCafeRakeshAlex 4 жыл бұрын
എവിടെയാണ് ? പിന്നീട് അങ്ങോട്ട് കണ്ടില്ലല്ലോ - ഇടയ്ക്കു ഇംഗ്ളണ്ടിലേക്കു എത്തി നോക്കണം :-)
@KavyasHomeTubeKitchen
@KavyasHomeTubeKitchen 4 жыл бұрын
Ok dear
@rekhatabharam6806
@rekhatabharam6806 3 жыл бұрын
Hey please reply what's the purpose of adding rice flour?
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 жыл бұрын
If you add maida with rice flour you would get soft halwa
@sumamolsuma1639
@sumamolsuma1639 Жыл бұрын
ഈ അരിമാവ് വറുക്കണോ അതോ പച്ച പൊടിയോ
@KavyasHomeTubeKitchen
@KavyasHomeTubeKitchen Жыл бұрын
Varutha podiyanu njan eduthath
@preethid2233
@preethid2233 3 жыл бұрын
I want to try it but I don't know Malayalam can I know what is the powder mixed with mida ...starting
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 жыл бұрын
Rice powder is mixed with maida
@alenyoh134
@alenyoh134 Жыл бұрын
Aripodi choodakith ano vende chachi
@KavyasHomeTubeKitchen
@KavyasHomeTubeKitchen Жыл бұрын
Ethayalum kuzhapalya
@sabithapv3314
@sabithapv3314 3 жыл бұрын
Polichu 🙂
@bijukurian7
@bijukurian7 2 жыл бұрын
After making this, within how many days should this be consumed?
@jishnu_m2912_
@jishnu_m2912_ 3 жыл бұрын
ചേച്ചി ഇതിൽ വറുത്ത അരിപൊടിയാണോ ചേർക്കേണ്ടത്
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 жыл бұрын
Ethayalum kuzhapamilla
@asnamolshine2826
@asnamolshine2826 2 жыл бұрын
Super, very good presentation . god bless you
@tomV7558
@tomV7558 2 жыл бұрын
നെയ്യ്ക്കു പകരമായി palm oil മതിയോ
@KavyasHomeTubeKitchen
@KavyasHomeTubeKitchen 2 жыл бұрын
Oil patilla വെളിച്ചെണ്ണ ഉപയോഗിക്കാം
@dineshraja8600
@dineshraja8600 2 жыл бұрын
ഉഗ്രൻ നാടൻ വീഡിയോ വിഭവം ..... 👍👍👍👍👍👍
@keralatalk-
@keralatalk- 2 жыл бұрын
എത്ര ദിവസം വരെ ഇരിക്കും
@KavyasHomeTubeKitchen
@KavyasHomeTubeKitchen 2 жыл бұрын
5 days
@sandeepkumarcc8325
@sandeepkumarcc8325 2 жыл бұрын
Super ayittundu chechi 👍👍
@RithusFoodWorld
@RithusFoodWorld 3 жыл бұрын
Halwa super ayittundu urappaum try cheyyum full kandu nannai paranju thannu
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 жыл бұрын
Thank you
@sushammamullick7661
@sushammamullick7661 3 жыл бұрын
Nallataettund
@sanjuthomas3212
@sanjuthomas3212 2 жыл бұрын
Sarkkara alavu engana,?
@gangadharanmuthalali8262
@gangadharanmuthalali8262 3 жыл бұрын
Chechiyude sound super
@Youth576
@Youth576 3 жыл бұрын
പൊളിച്ചു.. ഞാൻ ഇത് ചെയ്തു
@johnsonpoulose4032
@johnsonpoulose4032 2 жыл бұрын
Kollam. Super videos
@pscernakulam1975
@pscernakulam1975 3 жыл бұрын
ലോക്ക് ഡൌൺ ആണ്, നെയ് ഇല്ല, പകരം വെളിച്ചെണ്ണ അല്ലെങ്കിൽ ഓയിൽ ഒഴിച്ചാൽ കുഴപ്പം ഉണ്ടോ 🤔
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 жыл бұрын
വെളിച്ചെണ്ണ ഒഴിക്കാം
@naseehanesi7580
@naseehanesi7580 3 жыл бұрын
Ithu Porath vech etra day kedakathe irikkum?
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 жыл бұрын
5 days
@naseehanesi7580
@naseehanesi7580 3 жыл бұрын
@@KavyasHomeTubeKitchen ok☺ try cheytit parayatta
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 жыл бұрын
@@naseehanesi7580 ok dear
@ambilymanoj401
@ambilymanoj401 3 жыл бұрын
Njangal oundakki supper 👍👍👍
@gertrudejose8735
@gertrudejose8735 3 жыл бұрын
Thank you so much dear Kavya!
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 жыл бұрын
Thank you
@reenajiju8057
@reenajiju8057 3 жыл бұрын
varutha rice powder ano use cheyunnathu
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 жыл бұрын
Ethayalum kuzhappamilla tto
@arundhathimalu120
@arundhathimalu120 3 жыл бұрын
For me it doesn't work.. 😑Ju's wasted..
@sheebadani3534
@sheebadani3534 2 жыл бұрын
Coconut milk use cheythille
@KavyasHomeTubeKitchen
@KavyasHomeTubeKitchen 2 жыл бұрын
Ee halwakk avasyamilla coconut milk
@neethupaul974
@neethupaul974 Ай бұрын
Ahh mavu full ozhichile???
@51envi38
@51envi38 2 жыл бұрын
Ethra time ilakkanam..
@KavyasHomeTubeKitchen
@KavyasHomeTubeKitchen 2 жыл бұрын
1 hr
@amjedkhan347
@amjedkhan347 2 жыл бұрын
നെയ്യിന് പകരം ഓയിൽ ഉപയോഗികാമോ
@KavyasHomeTubeKitchen
@KavyasHomeTubeKitchen 2 жыл бұрын
Ela Velichenna use cheyam
@amjedkhan347
@amjedkhan347 2 жыл бұрын
@@KavyasHomeTubeKitchen thank you 🌟
@ArunKumar-ww9sh
@ArunKumar-ww9sh 3 жыл бұрын
Hai..അമ്മയും ഞാനും ഇന്നലെ ഉണ്ടാക്കി നോക്കി.. പക്ഷെ കട്ടിക്ക് കിട്ടിയില്ല. അളവുകൾ എല്ലാം കൃത്യം ആയിരുന്നു.. എന്താണാവോ.. കട്ടിക്ക് കിട്ടാഞ്ഞേ..
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 жыл бұрын
1 hr ഇളക്കിയില്ലേ
@ArunKumar-ww9sh
@ArunKumar-ww9sh 3 жыл бұрын
@@KavyasHomeTubeKitchen yes.. onnukoodi eppol elakkunnund. veendum aduppil kayatti
50 KG RICE HALWA MAKING | മായം ചേർക്കാത്ത നാടൻ അരി ഹൽവ 😋😋
10:08
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 950 М.
Apple peeling hack
00:37
_vector_
Рет қаралды 117 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 35 МЛН
Apple peeling hack
00:37
_vector_
Рет қаралды 117 МЛН