ഈയൊരു ഫോണിൻ്റെ ബോക്‌സിനോടൊപ്പം ചാർജർ ഇല്ലെങ്കിലും ഫ്രീ ആയി പ്രത്യേകം തരും എന്ന് Honor അറിയിച്ചിട്ടുണ്ട്. അത് വീഡിയോയിൽ എഴുതി കാണിച്ചിട്ടും ഉണ്ട്
@rajaneeshrnair8454 Жыл бұрын
Automatic call recorder undo.....😊
@rajaneeshrnair8454 Жыл бұрын
😅
@ishaquehassan9824 Жыл бұрын
Protection glass name is kunlun glass
@abluebeast Жыл бұрын
@JayarajGNath sir Realme Narzo 60 5g ano Realme 11 5g ano gaming num camera kkum nallath pettenn parayane
@anwarsadath4083 Жыл бұрын
@navaspk5170vvoo
@prameeshkumar23319 ай бұрын
Honor 9n second hand phone use ചെയ്യാൻ തുടങ്ങീട്ട് 6years ആയി ... ഇത് വരെ ഒരു complaints പോലും വന്നിട്ടില്ല...നല്ല brand ആണ് honor.. 👍ഇനി വേറെ എടുക്കുവാണേൽ അത് honor തന്നെ.
@syamjithbalu9069 Жыл бұрын
Honor9lite 5 വർഷം ആയി ഉപയോഗിക്കുന്നു. പുതിയ ഒരു ഫോൺ വാങ്ങാൻ പ്ലാൻ ചെയ്യുമ്പോൾ ഹോണർ കമ്പനി ഇല്ലാത്തതിന്റെ വിഷമത്തിൽ ഇരിക്കുകയായിരുന്നു now I'm Happy honor❤❤
@nationalist_designer Жыл бұрын
Warrenty kittumo
@denimstar9940 Жыл бұрын
Me to 5 years, what a brand ♥
@darkunitcreations2765 Жыл бұрын
Same 6 yrs akunnu
@Arvindarvd9 ай бұрын
5 years honor8x
@abhilashrajan96238 ай бұрын
ഞാനും ❤
@robinthomas5372 Жыл бұрын
Honor 8x6വർഷംഉപയോഗിച്ചു. അടിപൊളി സാനം. Still working. കഴിഞ്ഞ ആഴ്ച സാംസങ് m32ആമസോണിൽ വാങ്ങി. ഹീറ്റിംഗ് ഇഷ്യൂ ഉണ്ട്. Not satisfied. Honor മറക്കാൻ പറ്റാത്ത ഫോൺ ആണ്. സിംഹകുട്ടി തന്നെ
@IRFAX0 Жыл бұрын
Bro sumsung m series ഒഴുവാക്കുക കംപ്ലയിന്റ് ആണ് 🙏🏿
@noufalkadengal2850 Жыл бұрын
ഹോണറിനോട് ഈ പ്രകൃതിയോടുള്ള സ്നേഹം കാണുമ്പോൾ😢😢😢😢
@akhineshlal1284 Жыл бұрын
ഒടുവിൽ ആ ദിവസം വന്നെത്തി രാജാവ് തിരിച്ചുവന്നു 💥
@SaidAkd6 ай бұрын
ഞാൻ 9 വർഷം ആയി honar 8x ഉബയോഗിക്കുന്നു 👍🏻👍🏻👍🏻👍🏻👍🏻fhoon
@rahulthekkedathu6582 Жыл бұрын
Honor is back with quad curve🔥
@uservyds Жыл бұрын
ഡേയ് എല്ലാ ഫോണിലും ഡിസ്പ്ലേ സെറ്റിങ് ഇൽ ഉണ്ട് കണ്ണ് പോകാതിരിക്കാൻ ഓപ്ഷൻ blues light gilter, eye comfort shield. അങ്ങനെ പല പേരിൽ അറിയപ്പെടും. ഞങ്ങൾ ഒകെ 5വർഷം മുൻപേ ഈ ഓപ്ഷൻ ഉപയോഗിക്കുന്നുണ്ട് custom chyth ഇട്ടിരിക്കുന്നു
@prameshktk9965 Жыл бұрын
Missing that old EMUI & KIRIN processor 😢
@ananduBM Жыл бұрын
Finally the king is back🥳
@Bluestar-b1rАй бұрын
ഞാൻ honor 8x കഴിഞ്ഞ 7 വർഷം ആയി ഉപയോഗിക്കുന്ന കുഴാപ്പം ഒന്നും ഇല്ല, Good phone ആണ് honor
@rageeshmohan8291 Жыл бұрын
Honor 8X 5 വർഷവും 6 മാസവും ഇതുവരെ ഒരു പ്രോബ്ലവുമില്ല.. ഇനിയെടുക്കുവാണേലും honor തന്നെയെടുക്കാനാണ് താല്പര്യം.. ❤️
@denimstar9940 Жыл бұрын
അഞ്ചുവർഷമായി ഉപയോഗിക്കുന്നുണ്ട്
@riyasmosco406 Жыл бұрын
ഞാനും... ❤❤
@danijose1602 Жыл бұрын
Njanum
@minnooscm Жыл бұрын
Battery ഒരു പ്രാവശ്യം change ചെയ്തു.
@rajeshathira23911 ай бұрын
Njanum ❤honor 8x 😊
@vinodpn6316 Жыл бұрын
ചാർജർ ഇല്ലാ..അതുകൊണ്ട് പ്രോത്സാഹിപ്പിക്കേണ്ട എന്നാ കമ്പനി തീരുമാനം...😊
@Akhil12368 Жыл бұрын
Appm apple,samsung ithinonnum kuzhappamille..
@vinodpn6316 Жыл бұрын
@@Akhil12368 ചാർജർ ഇല്ലാത്ത എല്ലാം...
@googleuser4689 Жыл бұрын
അല്ല പിന്നെ. ചാർജർ ഇല്ലാണ്ട് ഊഞ്ഞാൽ ആട്ടനാണോ ഫോൺ.
@blastersclipzz Жыл бұрын
Spending around 30k on a smartphone, who cares about charger 😅😂
Net on ആക്കാതെ normal use ചെയ്തിട്ട് battery drain ആകുന്നു,heating problem, ഈ പ്രശ്നങ്ങൾ ഈ ഫോണിന് ഉണ്ട്,വാങ്ങാൻ ഉദ്ദേശിക്കുന്നവർ b care full
@izaimran9352 Жыл бұрын
Ee model vaangiyo
@rbzeddy714011 ай бұрын
Service centre el kanicho bro
@MajlisBidiya5 ай бұрын
Online ൽ വില കുറച്ചു കിട്ടുന്നത് വാങ്ങി ഫോൺനെ കുറ്റം പറയും. 30 ന് 70കുറച്ചു ന്റെ ഫോൺ വേണം എന്ന് പറയുന്നവരും ഉണ്ട്.ഞാൻ ആറുമാസമായി ഉപയോഗിക്കുന്നു ഇതുവരെ ഒരു കുഴപ്പവുമില്ല
@sabarikrishnanms3810 ай бұрын
Ee phone il samsung watch upayogam nadakkumo?? Samsung health apps oke proper ayi work akumo??
@Zaheeromsk Жыл бұрын
Honor 90 🔥🔥🔥🔥
@sharafcalicut5445 Жыл бұрын
I Buy This Abu Dhabi Before 5 Days Iam Note Satisfied This Mobile Note Value For Money Samsung Always Good
@muneerummer1618 Жыл бұрын
Problem enthanu bro Njan ee phone vaangaan ulla plan aanu.
@sharafcalicut5445 Жыл бұрын
@@muneerummer1618 Battery Drain Fast Single Speeker Camera Avarage Totaly Note Value For Money Better Samsung bro
@neerajnair11 ай бұрын
Bro please tell which charger is good for honor90
@rasi880 Жыл бұрын
Watching video from honorb90 in dubai... Fully satisfied....
@muhsinashraf4344 Жыл бұрын
Avide rate ethraya
@anasar8716 Жыл бұрын
12+512 rate ethraya
@rasi880 Жыл бұрын
@@muhsinashraf4344 1490/-aee
@nasrinminnu Жыл бұрын
@@rasi880ചാർജർ ഉണ്ടായിരുന്നോ ബോക്സിൽ.... ഞാൻ UAE ഇൽ നിന്ന് വാങ്ങി adaptor ഇല്ല... എവിടെ കിട്ടും ഒറിജിനൽ ചാർജർ?
@rasi8807 ай бұрын
1390 AED@@anasar8716
@UNAISPM-te7jw Жыл бұрын
ഈ ഫോണിൻ്റെ ഏറ്റവും വലിയ നെഗറ്റീവ് ചാർജർ ഇല്ല...ഇത്രയും വില കൊടുത്ത് വാങ്ങിയിട്ടും ഒരു ചാർജർ തരാൻ അവർ തരാൻ തയ്യാറല്ലെങ്കിൽ നാം എന്തിനു വാങ്ങണം......ആരും വാങ്ങരുത് ഇത്തരം കമ്പനികളെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്.. ഇങ്ങനെ പ്രോത്സാഹിപ്പിച്ചാ വരും കാലത്ത് എല്ലാ ഫോണും ചാർജർ ഇല്ലാതെ വരും...
@aflaafla7225 Жыл бұрын
Enikk kittiyallo
@nishadn2830 Жыл бұрын
Apple kodukkunnundallo🤣
@jimmythehat579 Жыл бұрын
Charger ഒക്കെ ind
@UNAISPM-te7jw Жыл бұрын
Appol charger illa എന്ന് പറഞ്ഞില്ലേ..ആദ്യം വാങ്ങുന്ന കുറച്ച് പേർക്ക് മാത്രമേ ചാർജർ ഉള്ളൂന്ന്...
@manoopmr6636 Жыл бұрын
UAE yil charger undu boxil
@shibinlal3930 Жыл бұрын
infinix gt 10 pro used video cheyo
@ShijuShiju-b2p11 ай бұрын
Honer 90 support charger?
@ravindranathan4439 Жыл бұрын
Curved display maathram mathiyo, baakki avashya sangathikal vendathalle, ugran aakan😊
@anuragsrihari Жыл бұрын
Honor x9a review cheyymo bro ❤❤
@binurajbinz2917 Жыл бұрын
Please share Radiation level ?
@muhammadmadathadka67412 ай бұрын
Honor 90 lite videos ഇടാമോ.. ചേട്ടാ....
@jikkas Жыл бұрын
ചാർജർ ഇല്ല dual speaker ella hd jack ella pinne enth ooooooo.
@muhammedshan-k192 Жыл бұрын
Ithil OIS support cheyyunnilla pakaram EIS aan athine kurich evdeym metion akkiyath kandilla
@Mrz_tommy Жыл бұрын
Iam 5 year of honour user gamingin aanel must buy💥😍
@yolculuk10 Жыл бұрын
Honor 9n ❤
@sobhanakumarsobhi1548 Жыл бұрын
സർവീസ് സെന്റർ എവിടെ ഉണ്ട്
@vpnoushad077 ай бұрын
സൗദിയിൽ നിന്നും മേടിച്ചു 66w ചാർജർ ബോക്സിൽ തന്നെ ഉണ്ട് :വില 1389sr
@rmb1869 Жыл бұрын
നാട്ടിൽ എത്തിയോ ഈ സാധനം അടിപൊളി ഫോൺ ആണ് honor 70 സൂപ്പർ ജിസിസി യിൽ
@Artbookbyadarsh Жыл бұрын
Boox not air ( tablet) ന്റെ ഒരു റിവ്യൂ ഇടാൻ പറ്റുമോ ?
@roanvlogs4655 Жыл бұрын
ഹായ് ജയേട്ടാ ♥️💪✌🏻️
@_as._edits-gf3zi Жыл бұрын
Moto g54 5g realme 11x 5g oru difference video eduvo etha nallathennu
@OmerAman-i5k Жыл бұрын
Pottikkan ulla walnuts phone packetil varumo?
@dericklive923 Жыл бұрын
Acceleration ano atho over clocked ano etta?
@An4nd. Жыл бұрын
Pwm dimming okke waste aan Realme lab keri dc dimming on aakiyal mathi no scene .penne walnut okke eath phone vechun pottum especially at this budget 😢
@vishakpullad9965 Жыл бұрын
Lg കമ്പനി ഐറ്റം കൂടെ കാണിക്കണേ tv
@RijuKumar-bb2gt Жыл бұрын
ikall S1 plus phone unboxing please🙏
@VijAy54724 Жыл бұрын
ith magic os onnum alla.. huawei de EMUI thanneyaanu...peru mattiyanne ullu....design polum huawei de thanneyaa...enikk ipozhum doubt und huawei kk honor aayitt bandham undo ennu........enthayalum HUAWEI is my all time fav moble brand
@sreekanthv3543 Жыл бұрын
Oru 25k ki gaming phone suggest chayo
@sainulabid9048 Жыл бұрын
Nfc support ഉണ്ടോ ?
@MAHETHILAK Жыл бұрын
Internal memory & റാം ഒന്ന് പറഞ്ഞു തരുമോ
@arunsksherlock3101 Жыл бұрын
Brother oru 25 k priceil yethu ph edukanam i qoo kollavo
@mashoor7421 Жыл бұрын
ഇത്തരം പൊട്ടാത്ത ഡി സ്പ്ലേ ഡെയിഞ്ചറാണ് കണ്ണിന്റെ ആരോഗ്യം പോകും ഒരു വിധം പൊട്ടി പോകുന്ന ഡിസ്പ്ലേ യാണ് നല്ലത് ടെക്നോളജി അറിയുന്നവരോട് ചോദിച്ചാൽ അവർ പറഞ്ഞ് തരും
@najiya958 Жыл бұрын
Reason
@faisalmuthufaisal7624 Жыл бұрын
@@najiya958അത് അറിയുന്നവരോട് ചോദിക്കണം
@basithm72986 ай бұрын
Honor 90 magic os 8 ലേക്ക് update ചെയ്തവർ ഉണ്ടോ....?
@emptycup2 Жыл бұрын
അപ്പൊ ഈ ഫോൺ ചൂടാകുമെന്ന് മനസ്സിലായി.. കാപ്പിപ്പൊടിയൊക്കെ കൊടുത്തിട്ടുണ്ട്... ചൂടാകുമ്പോ കാപ്പി ഉണ്ടാക്കി കുടിക്കാൻ 😂
@ParvathySreekumar0 Жыл бұрын
Flicker free display anno???
@merinthomas1155 Жыл бұрын
Honor 90 5g user aanu. UAE il ninnu edutha phone. Such a worst phone i have ever used.. Edutha 2 months il thanne camera hang aayi. Ippo phoneum hang aakan thudangi. Aake ulla prayoganam battery backup und..
@MaheshS-ey9jh7 ай бұрын
Ipo eaganje ind
@PrasanthkumarPrasanthkunjappu Жыл бұрын
നാല് സൈഡും കാറുകയാണ് നല്ലതാണ് കാരണം സാധാരണക്കാരനെ വാങ്ങിച്ചു കഴിഞ്ഞ് കയ്യിൽ നിന്നും വീണാൽ പെട്ടെന്ന് പൊട്ടും
@phoenix_socialist Жыл бұрын
നല്ല ഫോൺ ആണ്
@ratheesh1481 Жыл бұрын
UAE ninnu ee phone vangiyappol charger, ear pod and 10000mah power bank free undayirunnu
@muhsinashraf4344 Жыл бұрын
Ethra ayn
@ratheesh1481 Жыл бұрын
@@muhsinashraf4344 1599 aed
@davidmathew55977 ай бұрын
Eganud bro ee phone
@ratheeshbabu84185 ай бұрын
ഇതിൻ്റെ ചാർജർ എവിടെ കിട്ടും?
@Master_Is_Op Жыл бұрын
നിങ്ങള് കണ്ണിൽ വച്ചിരിക്കുന്ന സാധനം കണ്ടാൽ നിപ ആയോണ്ട് വെച്ചേക്കുന്നതെന്നാ കരുതിയെ.. Video കണ്ടപ്പോൾ ആണ് content ആന്നെന്നു മനസിൽ ആയെ 😂
@BROKEN-d3n Жыл бұрын
😂😂😂😂😂😂
@dericklive923 Жыл бұрын
Same
@sreekanthdhananjayan2466 Жыл бұрын
But spec anusarich echiri over price alle...
@beniesmathai7201 Жыл бұрын
Honor Google Play Store undo atho huwawi ano
@ravindranathan4439 Жыл бұрын
Indiayilano, indian sim ittu samsarikkan pattumo
@Manikandan_ks Жыл бұрын
Please suggest best charger for honour 90 5g ( please mention ' W ' )
@vishnusl9772 Жыл бұрын
misleading price..... 8gb gb orginal price Rs 38,000........price in posture Rs 28,000........not value for money
@SaluFari-k1k Жыл бұрын
whatar broof aano
@sabisabin2735 Жыл бұрын
Honor 90 njn ippo use cheyyunnu👌👌👌
@JishnuAppu-z4s Жыл бұрын
Camera engane und
@sabisabin2735 Жыл бұрын
Poli
@JishnuAppu-z4s Жыл бұрын
@@sabisabin2735 dslr like photo kitto.
@noufalkolakkada3817 Жыл бұрын
ബ്രോ എവിടുന്നാണ് വാങ്ങിച്ചത്
@noufalkolakkada3817 Жыл бұрын
9x5b എങ്ങനെയുണ്ട്
@Akhil12368 Жыл бұрын
Honor🔥🔥
@us-vishnu Жыл бұрын
ക്ഷേത്രത്തിൽ നാളികേരം അടിക്കുന്നതുപോലെ നമുക്ക് ഈ ഫോണിനെ ഒന്ന് അടിച്ചു നോക്കാം പൊട്ടുമോ എന്ന് അറിയാമല്ലോ
@JOHNWICK-3323 Жыл бұрын
ഡിസ്പ്ലേ കാണിക്കുന്ന സമയത്ത് VIDEO CUT ചെയ്യുന്നുണ്ടല്ലോ ??? Real ആയിട്ടും DISPLAY BREAK ആകാതിരിക്കുന്നുണ്ടോ ??? Cheating ആണോ ??? Is it cheating ??? Short video ഇടാമോ Display Breaking
@uservyds Жыл бұрын
ഇവൻ ഹുടായിപ്പ് ആണ് വെറുതെ അല്ല ed കേറി നിരങ്ങിയത്
@kamaleshappu5471 Жыл бұрын
ഹായ് 🥰💞ജയേട്ടാ ✌🏻
@nikhilmr7293 Жыл бұрын
Displayude edge side vachu onnu pottikyo
@jobyjoy8802 Жыл бұрын
അവസാനം തിരിച്ചു വന്നു അല്ലെ 👍👍👍
@josephlalutj Жыл бұрын
Ram an capacity not mentioned
@saleemfaizynenmini Жыл бұрын
India yil കിട്ടുമോ
@saleemfaizynenmini Жыл бұрын
@@sskkvatakara5828 link
@achun3328 Жыл бұрын
Honor 90 യിൽ കാണുന്നു ഈ video
@shefinsha6120 Жыл бұрын
Honor x9a എടുക്കണം എന്നുണ്ട്.. പക്ഷേ നമ്മുടെ നാട്ടിൽ കിട്ടില്ലല്ലോ.. എന്തേലും വഴി ഉണ്ടോ
@shaijushafi456 Жыл бұрын
എടുക്കല്ലേ koliyila
@roshrosh7295 Жыл бұрын
Google suport chyumo bro
@ParvathySreekumar0 Жыл бұрын
Eye care 😘
@derint.d4337 Жыл бұрын
charger illleye ??
@suhaidsrt5045 Жыл бұрын
പൊട്ടിക്കല്ലേ ചേട്ടാ അത് എനിക്ക് തന്നുടെ എന്റെ ഫേവറൈറ് കമ്പനി ആണ് ഹോണർ തന്ന് സഹായിക്കണം ഇപ്പൊ കയ്യിൽ ഉള്ളത് ഹോണർ 10 ആണ്
@rocky9856 Жыл бұрын
2 മാസം പണിക്ക് പോയാൽ ഇങ്ങക്ക് സ്വന്തമായി മേടിക്കാമല്ലോ
@suhaidsrt5045 Жыл бұрын
@@rocky9856 അതിന് ഉള്ള പണി വേണ്ടേ
@Tobybabu321 Жыл бұрын
Am big fan of u ....nigade video kandit ane njan one plus nord c3 lite 5 g edutheth...epm e phone edukan pokunuuu.....Nigade oru video review kanan eth mathrm add kananm worst
@derint.d4337 Жыл бұрын
Camera sensor ??
@abdulrasheed-uy1un Жыл бұрын
ഹെഡ്സെറ്റ് ഉപയോഗിക്കാൻ പറ്റുമോ?
@Rozario00723 Жыл бұрын
15:06 ഇതെല്ലാം കൊടുക്കുന്ന തിരക്കിൽ മറന്ന് പോയതായിരിക്കും.
@Btk.BTK143 Жыл бұрын
audio jack must....
@lameeskp9 ай бұрын
Where do I have plug headphone
@basilpkpk217 Жыл бұрын
6.3 years pazhakkam ulla honor 9lite el vedio kanunna honor lover
@alaseems7015 Жыл бұрын
9i here🔥
@yeyweyeyeye662 Жыл бұрын
honor 9 lite ❤
@Johny1124 Жыл бұрын
prize ????????????
@mrblaze8785 Жыл бұрын
Adipoli 🎉
@ajikoikal1 Жыл бұрын
What about LAVA Blaze 5G Pro?
@anuchacko48 Жыл бұрын
ജയേട്ടാ....സ്റ്റീരിയോ സ്പീക്കറും കൂടി കൊടുത്താൽ ബാക്കിയുള്ള കമ്പനികൾ വിൽക്കുന്നത് കപ്പിലണ്ടിയല്ലല്ലോ....ഇത്രയും കൊടുത്തില്ലേ....സ്റ്റീരിയോ കൂടി കൊടുത്തിരുന്നെങ്കിൽ HONOR നെ പിന്നെ പിടിച്ചാൽ കിട്ടുവോ...
@rahulsambasivan16497 ай бұрын
ഇത് offline കിട്ടോ
@vinayank.g9373 Жыл бұрын
ഞാൻ ദുബായിൽ ഈ ഫോണന് ഉപയോഗിക്കുന്നത്. എനിക്കു ചാർജർ + ഇയർ ബഡ്‌സ് +രണ്ടു ബാക്ക് കായ്സ് + ഒരു honer lap ബാഗും തന്നു
@anoobsiraj Жыл бұрын
ഫോൺ performance എങ്ങനെയുണ്ട്
@vinayank.g9373 Жыл бұрын
ഗെയിം നന്നായി കളിക്കാം, ചൂട് ആകില്ല.. ക്യാമറ കിടു.. മൾട്ടി വീഡിയോ ഉണ്ട്. സ്പീക്കർ പോരാ... ഇയർ ബഡ്‌സ് ഉപയോഗിച്ചാൽ കൊള്ളാം