നമസ്കാരം സർ, കാക്കയ്ക്കുപകരം മറ്റുപക്ഷികളാണ് ജനലിൽ വന്നു കൊത്താറുള്ളത്. ഒരുദിവസം തന്നെ പലപ്രാവശ്യം കൊത്താറുണ്ട്. കാക്കയുടെ അതെ ഫലം തന്നെ ആണോ ഇതിനും
@hinduvision Жыл бұрын
Athe
@Lechu_2005 Жыл бұрын
Correct
@upamanneubabu5962 Жыл бұрын
സത്യമായും ജീവിതം മടുത്തു.തരി സ്നേഹവും ആത്മാർത്ഥതയും ഇല്ലാത്ത ഒരു ഭർത്താവ്. എനിക്കു രണ്ടു മക്കൾ. ച
@Ivide_Ingineyaanu Жыл бұрын
ഉപ്പു ഉഴിഞ്ഞു കളയൂ
@savithrythankachan8700 Жыл бұрын
ഇതേ അനുഭവം എനിക്കും സ്നേഹവും ആത്മാർത്ഥതയും ഒട്ടും ഇല്ല 🙏
@bindusasikumar5502 Жыл бұрын
വിഷമിക്കേണ്ട നന്നായി ഓം നമോ ഭഗവതേ വാസുദേവായ നിത്യം ജപിക്കുക എല്ലാം അതിജീവിക്കാനുള്ള karuth കൃഷ്ണൻ തരും ജപിക്കുമ്പോൾ കൃഷ്ണനെ നന്നായി മനസ്സിൽ ഓർത്തു ഒരു വെള്ള പൂ കൃഷ്ണപാദത്തിൽ അർപ്പിച്ചു പ്രാർത്ഥിച്ചോ ♥️♥️♥️