കള്ള കറാമത്ത് പറയലും ലൈവിലെ ഊത്തും, ദുനിയാവ് നമ്മുടെ പുറകെ വരും അതിന് ഇങ്ങനെ ചെയ്‌താൽ മതി

  Рет қаралды 188,390

Navas Mannani Panavoor

Navas Mannani Panavoor

Күн бұрын

#Navas_Mannani_Official_KZbin_Channel_8592862664..
കള്ള കറാമത്ത് പറയലും ലൈവിലെ ഊത്തും, ജീവിതത്തിൽ സമ്പൽ സമൃദ്ധി ???ദുനിയാവിന്റെ പിന്നാലെ നമ്മൾ പോക്കേണ്ട. .. ദുനിയാവ് നമ്മുടെ പുറകെ വരും അതിന് ഇങ്ങനെ ചെയ്‌താൽ മതി
ASSALAMU ALAIKUM VA RAHMATHULLAH...
NAVAS MANNANI PANAVOOR is Official KZbin Channel..
Praise Allah for giving you such an opportunity..
Navas Mannani is an malayalam islamic motivational speaker born & raised in INDIA , KERALA.. who wishes to use malayalam language in islamic speeches as a platform to get the message of peace across the KERALA.
Navas Mannani worldwide Muslim Malayalies recognition and he has been named one of "The Top 10 Most Influential Malayali Muslims Speaker in Kerala" since 2010.
Subscribe to this channel to get more and more of Navas Mannani's speeches every day .. Share and Reach Out to Others ...
#Thanks...
For contact Navas Mannani Official KZbin Channel : 8592862664

Пікірлер: 257
@safusafvan7827
@safusafvan7827 9 ай бұрын
ഉസ്താദ് ഒരുപാട് ആൾക്കാർ ഇഷാ മഗ്‌രിബ് ന്ന് ഇടയിൽ സീരിയൽ കാണാൻ നിറുത്തി ഉസ്താദ് അതൊക്കെ പോരെ 🤲🏻🤲🏻🤲🏻🤲🏻
@reginanizar1824
@reginanizar1824 10 ай бұрын
ഓൺലൈനിൽ വരുന്ന ഉസ്താഥന്മാർ നിമിത്തം ഖുർആൻ ഓതാനും ദിക്ർ ചൊല്ലാനുമുള്ള മടി മാറി ഖുർആൻ ഓതാൻ ഇപ്പോൾ എനിക്ക് നല്ല ഉത്സാഹമാണ് അതുപോലെ അവർ പറഞ്ഞു തരുന്ന ദിഖ്‌ർ കൊണ്ട് എന്റെ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ നേടി അവരെ വിമർശിക്കണ്ട അവർക്കു അള്ളാഹു ആഫിയത്തും ആരോഗ്യവും കൊടുക്കട്ടെ നല്ലതിനെ നല്ല തെന് പറയണം അവർ അല്ലാഹുവിന്റെ അമലുകളാണ് പറഞ്ഞു തരുന്നത്
@shalukt4568
@shalukt4568 9 ай бұрын
😊😊😊😊😊
@khaleelem9379
@khaleelem9379 9 ай бұрын
ഫിറോഹോൺ ഒരുപാട് അനുഗ്രഹം കൊടുത്തു അതുകൊണ്ട് ഓൺലൈനിൽ ഇരുന്നുകൊണ്ട് എനിക്കെല്ലാം കിട്ടി എന്ന് പറയാൻ പറ്റുമോ
@gdfhccggfghcgg2028
@gdfhccggfghcgg2028 9 ай бұрын
@abdukt8514
@abdukt8514 9 ай бұрын
നീ ആരോടൊപ്പമാണോ അവരോപ്പമാണ് എന്ന് ഹദീസ്. ഉസ്താദ്മാരോട് ചോദിച്ചു നോക്കു
@user-lf3kd4yj3v
@user-lf3kd4yj3v 10 ай бұрын
ഉസ്താദ് ലൈവ് കണ്ടുതുടങ്ങി യത് മുതൽആണ് ഓതാനും തഹജ്ജുദ് മുതൽ എല്ലാം നമസ്കരിക്കാൻ സമയത്തിന് എണീക്കാനും ഒക്കെയും ഒരു ഉന്മേഷം. നീല നിർത്തി തരാൻ ദുആ ചെയ്യണം
@asmabipp1581
@asmabipp1581 9 ай бұрын
ഉസ്താതെഅങ്ങനെപറയരുത്
@NaseemaSinan
@NaseemaSinan 9 ай бұрын
🖐️🖐️
@shihabNk-cz1di
@shihabNk-cz1di 10 ай бұрын
ഉസ്താദ് അങ്ങനെ പറയരുത് ലൈവ് കൊണ്ട് ഒരുപാട് നേട്ടങ്ങൾ ഉണ്ട് ദിക്റുകൾ അറിയാത്തവർ പഠിക്കുന്നു ഖുർആൻ ഓതാത്തവർ അതിലൂടെ പഠിക്കുന്നു അങ്ങനെയൊക്കെ ഉപകാരമുണ്ട് പാട്ട് കേൾക്കുന്നതിനേക്കാൾ നല്ലതല്ലേ ലൈവ് കേട്ട് ദിക്റുകൾ ചെല്ലുന്നത്👍
@abdukt8514
@abdukt8514 9 ай бұрын
നിസ്കാര സമയമായാൽ നിസ്കരിക്കാൻ തോന്നുന്നില്ല എന്ന് വിചാരിക്ക്. പകരം തെറ്റ് ചെയ്യാൻ തോനുന്നു എന്ന് വിചാരിക്ക്. തെറ്റിന് പകരം ഞാൻ ഈ online class കാണട്ടെ എന്ന് വിചാരിക്ക്. ഇവിടെ ഏതാണ് ണ് ചെയ്യേണ്ടതെന്ന് നീ പറ.
@arifa9106
@arifa9106 9 ай бұрын
ഉസ്താദ് പറഞ്ഞത് നോട്‌ യോജിക്കുന്നില്ല ഒരുപാട് ദിക്റുകൾ പടി കാൻ കഴിഞ്ഞു നൂറേ അജിമിറിലൂടെ അൽഹംദുലില്ലാഹ്
@user-tf8oo7li8k
@user-tf8oo7li8k 9 ай бұрын
ലൈവ് അള്ളാഹു നിലനിർത്തട്ടെ ഏതൊക്കെ ഉള്ളതുകൊണ്ടാണ് എല്ലാരും ഇപ്പോ ഓതാനും ദിക്റ് ചെല്ലാനും തുടങ്ങിയത് പിന്നെ ചരുവത്തിലും ചെമ്പട്ടിയിലോ വെള്ളം വെക്കല് ഓരോരുത്തരുടെ ഇഷ്ടം അതിലെ കേൾക്കുന്നവരാണ് ആ വെള്ളത്തിൽ ഊതുക അല്ലാതെ ഉസ്താദ് അല്ല ഉസ്താദ് ഉസ്താദിന്റെ മുന്നിലെ വെള്ളത്തിൽ ആണ് ഊതുന്നത്
@kulsubeevi-nw3de
@kulsubeevi-nw3de 9 ай бұрын
ഉസ്താതെ ഞങ്ങളുടെ കുബത്തിന് വേണ്ടി ഉസ്താദ് പ്രതിക്കണ നമ്മുട എല്ലാ പ്രർതാനു അള്ളാഹു സികരിക ടെ🤲🤲🤲
@Rubeena349
@Rubeena349 9 ай бұрын
ഉസ്താദെ ഓൺലൈൻ മജ്‌ലിസ് ലൈവ് ഉള്ളത് കൊണ്ട് ..ദിക്റുകൾ ഒന്നിച്ചു ചെല്ലാൻ പറ്റുന്നു നമ്മുടെ നാവ് കൊണ്ടല്ലേ ചെല്ലുന്നത് ,മജ്‌ലിസ് വരുന്ന ഉസ്താദ്‌മാരുടെ നിയത്ത്‌ നമുക്കു അറിയില്ലലോ അവരും അള്ളാഹു ആയിക്കോട്ടെ ,നമ്മള് ഓതിയ ഖുർആൻ വെള്ളത്തിലേക്കു ഊതി കുടിക്കാം ...അല്ലാഹുവിനോട് മാത്രം ദുആ ചെയ്യുക ❗️ഓരോരു മജ്ലിസിൽ ഓവർ അയി അല്ലാഹുവിനേട് ദുആ ചെയ്യുന്നതിന് പകരം മടവൂരിനോട് ചോയ്ക്കുന്നു ,എല്ലാവരെ ബഹുമാനിക്കുക അള്ളാഹു ആദരിച്ചവരെ ആദരിക്കുക ,അള്ളാഹു ഒരുവനാണ് ആരാധനികർഹാൻ ആരുമില്ല 🤲🏻
@anaspp1347
@anaspp1347 9 ай бұрын
അതാരാ മടവൂർ ഓരോട് ദുആ ചെയ്യുന്നത്
@mohammedismaiel473
@mohammedismaiel473 9 ай бұрын
സ്വന്തം പ്രയാസങ്ങൾ കരുതി ദിക്റുകൾ ചൊല്ലി വെള്ളത്തിൽ മറ്റു വസ്തുക്കളിൽ മന്ത്രിച്ചു കുടിച്ചാൽ അതിനേക്കാൾ ഫലം വേറെയില്ല. എല്ലാ ഉസ്താദുമാരുടെ ഉപദേശ നിർദ്ദേശങ്ങൾ ജനങ്ങൾക്ക് ഫലം നൽകട്ടെ
@ayishapk2680
@ayishapk2680 9 ай бұрын
Crt
@sheheenariyas6037
@sheheenariyas6037 9 ай бұрын
ആരെയും കുറ്റം പറയണ്ട അവർക്ക് അള്ളാഹു കൊടുത്ത നിഹ്മത്ത് ആണ് ഉസ്താഃ
@musthafabava4509
@musthafabava4509 10 ай бұрын
ഓൺ ലൈൻ ക്ലാസ്സ്‌ നടക്കട്ടെ. ഉസ്താദേ
@user-jj4bi3xu7j
@user-jj4bi3xu7j 9 ай бұрын
ദിക്ർ ദുആ മജ്‌ലിസ് ഖിയാമത് നാൾ വരെ അള്ളാഹു നില നിർത്തട്ടെ.....
@shadhadv5620
@shadhadv5620 10 ай бұрын
ലൈവ് കാണുന്നതിന് കുറ്റം പറയല്ലേ പിന്നെ അത് നിറുത്തി സീരിയലും സിനിമയും കാണാനിടയാവും 😂
@vlogwithlittleboy373
@vlogwithlittleboy373 9 ай бұрын
Live വന്നത് കൊണ്ട് നല്ലത് ആണ് 💪💪✅️✅️
@abdukt8514
@abdukt8514 9 ай бұрын
നീ ആരോടൊപ്പമാണോ അവരോടൊപ്പമാണ്. ഹദീസ്
@vlogwithlittleboy373
@vlogwithlittleboy373 7 ай бұрын
Ya
@Rashidashihab-ro1sf
@Rashidashihab-ro1sf 9 ай бұрын
എന്റെ ജീവിതം കുറച്ചൊക്കെ മാറ്റം വന്നത് ഈ online മജ്‌ലിസ് കൊണ്ടാണ്
@shaheer4545
@shaheer4545 9 ай бұрын
1 ആരോടും തമ്മിൽ കുറ്റം പറയാൻ കളിയാക്കാനും അള്ളാഹു പറഞ്ഞിട്ടില്ല കഴിയുന്ന നല്ല കാര്യമേ പറഞ്ഞ് ഇന്നത്തെ മക്കളെ നന്നാക്കിൽ നോക്കണം എല്ലാം ഉസ്താദ് പറയണ്ടേ ത്
@hussainhussina9017
@hussainhussina9017 10 ай бұрын
ഉസ്താതെ ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തിനെയും ദുആയിൽ ഉൾപെടുത്തേണമേ ആമീൻ ആമീൻ 🤲🤲
@ShahinaK-yh8yi
@ShahinaK-yh8yi 10 ай бұрын
എന്റെ ഉമ്മാക്ക് ഓതാൻ അറിയില്ല ഇപ്പോൾ യാസീൻ ഓതും താബാറക് ഓതും അദ്ദാദ്‌ ചെല്ലും ലൈവ് കൊണ്ട് കിട്ടിയത് ഇതൊക്കെയാണ് പിന്നെ മഹ്റിബിക്ക് ലൈവിൽ ഓതുന്നത് യാസീൻ വാക്കിഹ താബാറക് ഇതൊക്കെയാണ് നോക്കി ഓതാൻ അറിയുന്നവർക്ക് നോക്കി ഓതാം എന്റെ ഉമ്മയെ പോലുള്ളവർക്ക് കേട്ടിട്ട് ഒപ്പം ഓതാം പിന്നെ സുബ്ഹിക്ക് ആരെങ്കിലും മരിച്ചവരുടെ പേരിൽ യാസീൻ ഒതുമോ എന്നാൽ ഞാൻ ദിവസവും രാവിലെ എന്റെ മരണപ്പെട്ട ഉപ്പക്കും കുടുംബത്തിനും വേണ്ടി യാസീൻ ഓതറുണ്ട് വീട് പണിയും നടക്കും
@SalmaRiyas
@SalmaRiyas 9 ай бұрын
👍👍👍
@zeenathrazack725
@zeenathrazack725 9 ай бұрын
👍🏻
@nourinsvlog3193
@nourinsvlog3193 9 ай бұрын
❤❤
@minnoosminnu1997
@minnoosminnu1997 9 ай бұрын
Correct.
@basheerap1399
@basheerap1399 9 ай бұрын
പിന്നെ J
@user-th2ck3bi9t
@user-th2ck3bi9t 10 ай бұрын
ഉസ്താദിന്റെ ഒച്ചപ്പാട് കേൾക്കാൻ ഇപ്പോ ആളുകൾ കുറവായിരിക്കും അല്ലേ... ഉസ്താദ് അതിന്റെ കലിപ്പ് തീർക്കുന്നതാ
@KouluShafi
@KouluShafi 9 ай бұрын
ഒരുപാട് പേര് ഹദ്ദാദ്‌ ചെല്ലാനും, ദിക്ർ ചെല്ലാനും പഠിച്ചത് ഓൺലൈൻ മജ്ലിസിലൂടെയാണ് 😰
@laialhazan7605
@laialhazan7605 8 ай бұрын
ലൈവ് ഉണ്ടായതുകൊണ്ടാണ്. എത്രയോ പെണ്ണുങ്ങൾ നന്നായി.. സീരിയൽ കണ്ടുകൊണ്ടിരുന്നവർ ഇല്ലാതാക്കി. എങ്ങനെയെങ്കിലും നന്നാവട്ടെ.. ആരെയും കുറ്റം പറയണ്ട പറ യണ്ട.. അല്ലാഹു എല്ലാവരെയും ഒരുപോലെ സൃഷ്ടിക്കുക ഇല്ലല്ലോ... അല്ലാഹു ഹിദായത്ത് കൊടുക്കാൻ തീരുമാനിച്ചാ ൽ അത് കൊടുക്കുക തന്നെ ചെയ്യും.....
@Kuppezhan
@Kuppezhan 10 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ എത്രയും വേഗം വീടെന്ന സ്വപ്നം പൂവണിയിക്കാൻ
@anas-fp4eh
@anas-fp4eh 10 ай бұрын
അസൂയക്കുള്ള സം സ്വരമാണ് ഇത്
@sakkeenap3861
@sakkeenap3861 9 ай бұрын
വലിയ കഷ്ടമാണ് ഉസ്താദേ ഇങ്ങനെ പറയരുത് ഓൺ ലൈൻ നല്ലതാണ് ഒരു പാട് ദിക്റ് ഖുർആൻ ഓതി തുടങ്ങി ഇപ്പോ അത് മുടങ്ങുമ്പോൾ വലിയ വിഷമവും സങ്കടവുമാണ്
@faiziislamicmedia2713
@faiziislamicmedia2713 10 ай бұрын
നിങ്ങൾ പറഞ്ഞ പലകാര്യങ്ങളുംശരിയായിരിക്കാം പക്ഷേജോലികൾക്കിടയിൽ പാട്ടും മറ്റും കേട്ടിരുന്ന നിരവധി സഹോദരിമാർ ലൈവ് വന്നതുകാരണം ദിക്റുകളും ഖുർആൻ ആയത്തുകളും ഓതുന്നു ഒരു കാര്യം പറയുമ്പോൾ നെഗറ്റീവ് മാത്രം കാണാതെ പോസിറ്റീവ് കൂടി പറയാൻ താങ്കൾ ശ്രമിക്കേണ്ടത് ആയിരുന്നു 🖊️. ABUHISHAMFAIZI
@AbdulSamad-ji2uf
@AbdulSamad-ji2uf 10 ай бұрын
Aaredi athedikalude valiyakarathyo
@fathimafathim9047
@fathimafathim9047 9 ай бұрын
സത്യം... ഖുർആൻ എപ്പോഴും ഓതാൻ പറ്റില്ലാലോ.. ദിക്‌റും മജ്ലിസും ഒക്കെ പണികൾക്കിടയിൽ കേട്ട് ചൊല്ലാം
@ahmadhkoya1374
@ahmadhkoya1374 9 ай бұрын
😊
@abdukt8514
@abdukt8514 9 ай бұрын
സഹോദര...ജോലി ചെയ്യുന്നത് ഒരു ഇബാദത്താണ്. അതിന്റെ ഇടയിൽ ഇവരുടെ voice ഓ മറ്റോ കേട്ടു ചൊല്ലേണ്ട. ബിസ്മിയിൽ തുടങ്ങിയാൽ ബർകതും കിട്ടും. ആ ജോലിയിൽ ആത്മാർത്ഥതയോടെ ശ്രദ്ധിക്കാതെ ഇവരുടെ voice ലും മുഖത്തിലും ശ്രദ്ധിച്ച് എന്തിനാ അള്ളാഹു offer ചെയ്ത കൂലി നഷ്ടപ്പെടുത്തുന്നത്
@user-sf7gy7hk2i
@user-sf7gy7hk2i 9 ай бұрын
ലൈവ് കൊണ്ട് അസ്മാ ഉൽ ഹുസ്ന യും hadhaadh റാ ത്തീബും virdhullatheefum എന്തെന്നറിയാത്ത ഒരു പാടാളുകൾ അത് സ്ഥിരമായി ചൊല്ലാൻ തുടങ്ങി ഇസ്തിഗ്ഫാറും എല്ലാ ദിവസവും ചൊല്ലാറുണ്ട് ലൈവിൽ
@FathimaRushda-dz1sl
@FathimaRushda-dz1sl 9 ай бұрын
ലൈവ് ദിക്റുകൾ സലാത്തും അസ്മാഹുൽ ഹുസ്നയും അല്ലെ ഉസ്താദ് സീരിയൽ സിനിമ യും കാണുന്ന സമയമല്ലേ നല്ല കാര്യം അല്ലെ അറിയാത്തവർ പഠിക്കാൻ 🤲🏻🤲🏻🤲🏻
@asya5306
@asya5306 9 ай бұрын
ഞാനും ദിവസം കേൾക്രുണ്ട് ഇനിയും കേൾക്കും
@Muhammadjinshad-es1ir
@Muhammadjinshad-es1ir 8 ай бұрын
അതുകൊൺട്.എത്ര യോമാററംവനു.ജീവിതതിൽ.അൽഹംദുലില
@yusufakkadan6395
@yusufakkadan6395 10 ай бұрын
Greete.speeche.mashaalla
@sabithapp8786
@sabithapp8786 10 ай бұрын
സീരിയൽ. കാണുന്ന സ്ത്രീകൾ.അതൊക്കെ നിർത്തി ലൈവ് കണ്ടിട്ടയലും. യാസീൻ തബാറക. Salathu ഹദ്ദാദ് തുടങ്ങി. നല്ല കാര്യങ്ങളിൽ ശ്രദ്ധ. തുടങ്ങിയ 1:38 1:38 1:38
@farsanaap4649
@farsanaap4649 10 ай бұрын
പണ്ഡിതറിൽ ഒരു വിഭാഗം നരകത്തില ഏറ്റവും കൂടുതൽ kibrum അഹങ്കാരവും അവെർക മറ്റുള്ളവർ ഉയരുന്നത് kandoda അവെർക്. കാലത്തിനു അനുസരിച്ചു. ദീനി dawva നടത്തണം ചിലപ്പോൾ ആരും പരിവാടിക് വിളിക്കുന്നുണ്ടാവില്ല
@abdulsalamaksaks5338
@abdulsalamaksaks5338 10 ай бұрын
Please dua my family and family for muslims and family for muslims and family for muslims subhanallah alhamdulillah ma sha allah 💖❤♥💕❤❤❤
@BavuPoomol
@BavuPoomol 10 ай бұрын
എത്രയോ ഖുർആൻ ഓതാൻ അറിയാത്ത ആളുകൾ ദിക്രുകളെ പറ്റി അറിയാത്ത ആളുകൾ ഇത്തരം ലൈവ് മജിലിസിലൂടെ പഠിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്നു അതൊക്കെ നല്ലതല്ലേ മറ്റു ഹറാം കാണുന്നതിനേക്കാൾ
@AbdulSamad-ji2uf
@AbdulSamad-ji2uf 10 ай бұрын
Onlinel varunna thetndikale cheppakuttikku adikkanam
@muhammedshibili265
@muhammedshibili265 9 ай бұрын
​@@AbdulSamad-ji2ufPparayunnA aalanu chetta
@christensen5253
@christensen5253 10 ай бұрын
Valare nalla speech
@swadhashukriya2700
@swadhashukriya2700 10 ай бұрын
ഉസ്താദ് വീട് പണി കുറെ കൊല്ലമായി പൂർത്തിയായില്ല ദുഅ ചെയ്യണം ഉസ്താദേ 🤲🤲
@niyafathima8194
@niyafathima8194 10 ай бұрын
Soorathul fathh othiyal mathi
@latheefak5974
@latheefak5974 9 ай бұрын
ചെറിയ വീട് ആണോ 😊
@swadhashukriya2700
@swadhashukriya2700 9 ай бұрын
അതെ ചെറിയ വീടാണ്
@sabithapp8786
@sabithapp8786 10 ай бұрын
ഓരോരുത്തരു ഓതിയിട്ട് അവർ ഊദ്ദുന്ന വെള്ളം അവർ തന്നേയല്ലേ കുടിക്കുന്നത് പിന്നേ ഉസ്താദ എന്തിനാ ദേശ്യം പെടുന്നേ ഉസ്താതിന്റെ പ്രഭാഷണം കേൾകുന്നതും കുർഹാൻ ഓതുന്നതിന് തടസമാവില്ലേ
@shabeerali-rj1ox
@shabeerali-rj1ox 10 ай бұрын
ഓൺലൈൻ മജ്ലിസിൽ എതിരെ പ്രതികരിച്ചു കഴിഞ്ഞാൽ അതിനെതിരെ ന്യായീകരിച്ചുകൊണ്ട് ഒരുപാട് ആളുകൾ വരും അത് ഉള്ളതുകൊണ്ടാണ് ഞങ്ങൾ ദിക്റ് ചൊല്ലുന്നത് എന്ന് അത് ഇല്ലെങ്കിലും ദിക്റുകൾ ചെല്ലാൻ പറ്റും
@anaspp1347
@anaspp1347 9 ай бұрын
ദിക്ർ ചൊല്ലാൻ പറ്റും പക്ഷെ പലപ്പോഴും അതിന് പറ്റാറില്ല അതിനായി ഇരിക്കാനും പറ്റാറില്ല മൊബൈൽ തുറന്ന് വെച്ച കേൾക്കുമ്പോൾ അറിയാതെ അങ്ങ് ചൊല്ലിപ്പോകും
@user-xr4nm7ze8c
@user-xr4nm7ze8c 10 ай бұрын
Correct 💯
@anaspp1347
@anaspp1347 9 ай бұрын
ഉസ്താദ് എല്ലാം online മജ്ലിസും മോശമാണോ പല ദിക്ർ സ്വലാത്തുകളും അങ്ങ് ചൊല്ലിപ്പോകും ലൈവ് കേൾക്കുമ്പോൾ ലൈവ് ഇല്ലെങ്കിലും ചൊല്ലാം പക്ഷെ അധികവും ഓർമ ഉണ്ടാവില്ല അതിനായി ഇരിക്കാൻ ചിലപ്പോൾ സമയം ഉണ്ടാവില്ല ഇനി ഇരുന്നാൽ തന്നെ മനസ്സ് വേറെ എവിടെയോ അല്ലെങ്കിൽ ഉറങ്ങി പോവുകയോ ചെയ്യും പിന്നെ നമ്മൾ ഓതുന്നത് ചൊല്ലുന്നത് നമ്മൾ തന്നെ മന്ത്രിക്കുന്നു അത് പാടില്ലേ?? അങ്ങനെ വെള്ളം മന്ത്രിക്കാൻ പാടുണ്ടോ അറിയില്ല ചെയ്യാറുണ്ട് തെറ്റാണെന്ന് ഉസ്താദ് പറഞ്ഞെതെങ്കിൽ ഇനി ചെയ്യുന്നില്ല😔.
@jumailathu1236
@jumailathu1236 9 ай бұрын
Yes very good"@
@panineer-wm8mo
@panineer-wm8mo 10 ай бұрын
ഉസ്താദ് നിങ്ങൾ പറഞ്ഞത് ശരിയാണ് ചില ഉസ്താദ് മാരുടെ വാക്കുകൾ കൊണ്ട് തന്നെയാണ് ഇന്ന് ഇസ്ലാം മതത്തെയും റസൂലിനെയും (s). തെറി paranju കമെന്റ് ബോക്സ് നിറയുന്നത്....
@user-ii1fr3xw3n
@user-ii1fr3xw3n 9 ай бұрын
ഇഹ്‌ലാസ് മനസ്സിലുണ്ടെയെങ്കിൽ എല്ലാംസാധിക്കും ഉസ്താദെ. ഞങ്ങൾക്ക് ലൈവ് കാണൽ തുടങ്ങിയിട്ട് നല്ല ബർകത് ഉണ്ട്. കാരണമറിവിൻ നിലാവാണ് കാണാറുള്ളദ്
@jumailathu1236
@jumailathu1236 9 ай бұрын
Ameen Ameen"@
@ziyasvlog6830
@ziyasvlog6830 10 ай бұрын
Well said
@jumailathu1236
@jumailathu1236 9 ай бұрын
AlhamdulillA"☆☆☆☆☆
@KhaderAsma-tq9zi
@KhaderAsma-tq9zi 10 ай бұрын
Alhadulillah assalamu alaikkum usthad
@abidaerooth4968
@abidaerooth4968 9 ай бұрын
ഉസ്താദ് എന്തിനാ ണ് മറ്റു ള്ള ഉസ്താദ് ൻ മാരെ പറ്റി ഏഷണി യും പ ര ദൂ ഷണം പറഞ്ഞു തരു ന്നത് നവാസ് ഉസ്താദ് ഒരു യതീം കുട്ടിക്ക് എത്ര യും പെട്ടെന്ന് വിട് വെച്ച് കൊടുക്കണം
@ems5993
@ems5993 10 ай бұрын
ഉസ്താദ് ആ പറഞ്ഞതിനോട് പൂർണ്ണമായി യോജിക്കുന്നില്ല . കാരണം പറഞ്ഞാൽ ഒട്ടും വിശ്വസിക്കാത്ത കാര്യം എന്നാൽ സത്യമായ വിഷയം ഖുർആൻ ഇതുപോലുള്ള കാഫിറുകൾ ടെ മുന്നിൽ തന്നെയല്ലേ വിളമ്പിയത് അല്ലാതെ സൊഹാബത്തിന് മാത്രം ആണോ ഉസ്താദെ അല്പം കൂടി ഉസൂൽ പഠിക്കണം .... പരിഹാസം അന്നില്ലേ ഉണ്ട് ഖുർആനിൽ നിന്ന് എടുത്തു കളഞ്ഞോ ഇല്ല. ഇമാനിനയെ അഹ്‌ലിന്റെ മുന്നിൽ എന്നു മാത്രം പറഞ്ഞു അങ്ങു ഒതുക്കല്ലേ ഉസ്താദെ.. ബാക്കി വിഷയങ്ങൾ നിങ്ങൾ പറഞ്ഞത് സത്യമാണ് ഞാൻ സ്ഥിരം പ്രേക്ഷകന് ആണ്... താങ്കളോട് എതിർപ്പ് ഇല്ല....
@jammeelajavad7167
@jammeelajavad7167 10 ай бұрын
Alhamdulilpah allahufalastheen janadaeum Virgil muqaddasineum allahusamrakshikkumarakatte ameen
@ufhj3697
@ufhj3697 10 ай бұрын
111
@hussainhussina9017
@hussainhussina9017 10 ай бұрын
Aameen🤲
@jumailathu1236
@jumailathu1236 9 ай бұрын
Super Hite ☆☆☆,Star☆☆☆☆☆ Usthad"@☆☆☆☆♧♧
@jumailathu1236
@jumailathu1236 9 ай бұрын
Ameen Ameen Ameen Ya rabal Alameen"@☆☆☆☆☆☆☆
@noushadsaqafi7713
@noushadsaqafi7713 10 ай бұрын
മൂപ്പരുടെ തൊലി കണ്ടാമൃഗത്തിൻ്റെ തൊലിയാ അതൊരു കി ബിറിൻ്റെ വർത്താമാനാ....
@AbdulFathah-bq7hv
@AbdulFathah-bq7hv 10 ай бұрын
ഞാൻ മദനീയം മജ്ലിസിൽ സ്ഥിരമായി പങ്കെടുക്കുന്ന സഹോദരിയാണ് ഇയാൾ ലീഗ് കാരനാണെന്ന് തോന്നുന്നു അവർ പറയാറുണ്ട് അറിവിന്‌ നിലാവിലും മടനിയതിലൊക്കെ പങ്കെടുത്താൽ അവർക്കു പൊരുത്തമില്ല എന്ന് ഞാനും ഒരു saquafiyude സഹോദരിയാണ്
@muhammadanas249
@muhammadanas249 9 ай бұрын
ബല്യ കണ്ട് പിടിത്തം. തൊലി checker
@SumayyaSajeenaAnas
@SumayyaSajeenaAnas 10 ай бұрын
മാഷാ അല്ലാഹ് 🌹👌🤲🤲🤲
@abdhurrahman5631
@abdhurrahman5631 9 ай бұрын
அச்(S)சலாம்அலைக்கும் இமாம் அவர்களே, உங்கள் சு(JU)ம்மாப் பேருரை மிகச்சிறப்பு. அல்லாகு இரப்புல் ஆலமீன் நம்மெல்லோர்க்கும் இம்மை மறுமையில் நன்மை செய்வானாக. ஆமீன். SEVARAI ABDURRAHMAN TAMILINDIA.
@jumailathu1236
@jumailathu1236 9 ай бұрын
Subhanallah Subhanallah
@srvlogattoor6294
@srvlogattoor6294 10 ай бұрын
ALHAMDULILLAHH
@Fdhaaaah__
@Fdhaaaah__ 10 ай бұрын
ഉസ്താദ് പറയുന്നത് നല്ലദ്.1000000ഇപ്പോൾ കിട്ടും എന്പറഞ്ഞു ഓരോ ഉസ്താദും. നിരീ ശ ന വാദി കൂടും.
@najiyanaji5452
@najiyanaji5452 9 ай бұрын
അറിവുള്ളവർ ഇങ്ങനെ പറഞ്ഞാൽ അറിവില്ല ത്തവർ എന്ത് പറയഒരു അള്ളാഹു നല്ല മനസ് നൽകട്ടെ
@Sakeena-zp4gp
@Sakeena-zp4gp 10 ай бұрын
ഉസ്താദ് രാവിലെ അടുകളെൽ ജോളിഎടുകുമ്പോ ലൈവ് ഉള്ളത്കൊണ്ട് കൊറെ ദുഹയും ദിക്രും ചൊല്ലാൻ കയ്യുന്നുണ്ട് അത് നല്ലതല്ലേ. അല്ലെങ്കിൽ.അതുണ്ടവൂലല്ലോ .
@athikasabithsabith7512
@athikasabithsabith7512 10 ай бұрын
❤❤
@Sajida-vt4db
@Sajida-vt4db 10 ай бұрын
സത്യംദോശയും ചായയും ഒക്കെ ഉണ്ടാകുമ്പോൾ ദിക്ർ ചൊല്ലാം ഖുർആൻ ഓതാൻ പറ്റോ
@ShahinaK-yh8yi
@ShahinaK-yh8yi 10 ай бұрын
വുളു വുണ്ടകിൽ othamallo
@makkarmm165
@makkarmm165 10 ай бұрын
അല്ലാതെ ചൊല്ലാൻ പറ്റില്ലേ
@abdulraheem5798
@abdulraheem5798 10 ай бұрын
​@@Sajida-vt4db ലൈവ് ഇല്ലാതെ ചൊല്ലാൻ നമുക്ക് ചൊല്ലാൻ പറ്റില്ലെ
@user-lf9gw7ir7t
@user-lf9gw7ir7t 10 ай бұрын
Alhamdulillah
@shaheer4545
@shaheer4545 9 ай бұрын
അള്ളാഹു സുഖമാക്കുന്ന തങ്ങന്മാരെ വഴിയായിരിക്കും അതിനെന്താ ഉസ്താദെ ഇത്ര കുറ്റം പറയാനും കളിയാക്കുന്നുമുള്ളത് അവരെ പൊരുത്തം കിട്ടിയില്ലെങ്കിൽ എല്ലാം പോയി
@ali-xw1ms
@ali-xw1ms 9 ай бұрын
പുത്തൻ പുത്തൻ വാദികൾക്ക് ഏണി വെച്ച് കൊടുക്കല്ലേ ഉസ്താദ ഇപ്പോൾ ലൈവായി കാണുന്ന പത്തുലക്ഷം പേരോളം പങ്കെടുക്കുന്നുണ്ട് അൽഹംദുലില്ലാഹ് പഴയപോലെ സീരിയൽ ഒന്നും ആരും കന്നറില്ല
@aliyarmm4680
@aliyarmm4680 10 ай бұрын
കുറച്ച് ആളുകളെങ്കിലും ഈ പരിപാടികൾ കേട്ട് ഇതെല്ലാം ചെയ്യുന്നവരെ ഇല്ലായ്മ ചെയ്യാനുള്ള ഇബ് ലീസിന്റെ പണി
@hajirashafeek5956
@hajirashafeek5956 10 ай бұрын
എനിക്കു കുഞ്ഞു ഉണ്ടായത് മറിയം soorah oothit ആണ് 🥰
@shaheer4545
@shaheer4545 9 ай бұрын
ഉസ്താനെ കിയമം നാൾ അടുത്ത് വരാൻ കാരണം ഉസ്തന്മാരും തങ്ങന്മാരും തമ്മിൽ തുററം പറയൽ നിങ്ങൾ പഠിച്ച ആൾക്കാർ തമ്മിൽ കുറ്റം പറയലും കളിയാക്കലും ഇതെല്ലാം അള്ളാഹു നിരോധിച്ചതല്ലെ ഈ പറയന്നവർക്ക് അള്ളാഹു കുറ്റം പറഞ്ഞില്ലെ
@user-kw5ov3cf3l
@user-kw5ov3cf3l 10 ай бұрын
എല്ലാ 5 വഖ്ത് ഫർള് നമസ്കാരത്തിന് ശേഷവും ഏറ്റവും കുറഞ്ഞത് 30 സ്വലാത്ത് എങ്കിലും ചൊല്ലുക അത് കൊണ്ട് വളരെയധികം നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്നതാണ്
@mayinmayin6211
@mayinmayin6211 9 ай бұрын
ഉസ്താദേ നിങ്ങൾ ലൈവ് നിർത്ത്.എന്നിട്ട് മറ്റുള്ളവരോട് പറയൂ
@musthaphamustha4266
@musthaphamustha4266 9 ай бұрын
Live കണ്ട് കുർആൻ നോക്കി ഓതുന്ന നല്ല സ്ത്രീകൾ ഉണ്ട് അതൊക്കെ നല്ലതല്ലേ ഉസ്താദ്....??
@jumailathu1236
@jumailathu1236 9 ай бұрын
MashaallA"@☆☆,,☆☆
@meediyaworld5108
@meediyaworld5108 10 ай бұрын
ഞാൻ സാധാ സുന്നി ആണ് ഉസ്താദ് പറഞ്ഞത് ശരിയാ മഗ്‌രിബ് ഇശാ ഇടയിൽ എല്ലാരും ലൈവില സുബ്ഹി ക്ക് ശേഷവും ലൈവ്
@Abdulsalam-tv7qp
@Abdulsalam-tv7qp 10 ай бұрын
Endina neeti parayunnathe nalla kariya bhotha thode paranjukoode ennale ketirikunnavar masilakuka ullo
@subaida_1910
@subaida_1910 10 ай бұрын
ഒരു വീട് ഇല്ല ദുഹ ചെയ്യണം
@Shajeela-fs1hm
@Shajeela-fs1hm 9 ай бұрын
🤲🏻🤲🏻🤲🏻🤲🏻🤲🤲🤲🏻
@shaheer4545
@shaheer4545 9 ай бұрын
എപ്പോഴും പറയാൻ ഉസ്താദെ -
@minnoosminnu1997
@minnoosminnu1997 9 ай бұрын
ഉസ്താ ദെ ഒരു കാര്യം പറയുമ്പൊ അതിനെ കുറിച്ച് ഒന്ന് പഠിച്ച് പറയുക. രാവിലെയും വൈകിട്ടും ഖുർആൻ തന്നെയാണ് പല ലൈവിലും ഓതുന്നത് 'പലരും ഉറങ്ങുകയും സീരിയൽ കാണുകയും ചെയ്തിരുന്ന ട്ടൈ മിൽ ഇപ്പൊ ഖുർആൻ ഓതുന്നു നിസ്കരിക്കുന്നു ' തഹജ്ജുദ് പോലും നിസ്കരിക്കുന്നു 'അത് കൊണ്ട് മജ് ലിസുകളെ കുറ്റപ്പെടുത്തരുത് 'പലരുടെയും മടി മാറിയത് ഈ 'മജ് ലിസ് കൊണ്ടാണ്
@NasihNaazi
@NasihNaazi 10 ай бұрын
👍
@shihabudheenp8903
@shihabudheenp8903 10 ай бұрын
നല്ല പ്രഭാഷണം
@Muhammadali-cn5py
@Muhammadali-cn5py 10 ай бұрын
സയ്യിദ് ഫസൽ കോയമ്മ കുറ തങ്ങൾ ഉം ഇത് പോലെ പറഞ്ഞിനു ചാനൽ തുടങ്ങി പിന്നെ ഉസ്താദ്‌ പോകുന്ന സദസ്സും ഉസ്താദ് ന്റെ പേര് അറിയപ്പെടുന്ന ത് ചാനൽ ന്റെ പേരിൽ ആണ്
@user-ij2gh3tu2t
@user-ij2gh3tu2t 7 ай бұрын
എല്ലാം മുക്കാൽ മണിക്കൂറാണല്ലോ 'ല്ലേ
@haseebhsb6500
@haseebhsb6500 9 ай бұрын
💯👍
@AJZAmazing
@AJZAmazing 9 ай бұрын
ഉസ്താദ് ആദ്യം alfurqan ചാനലിലെ നബിയുടെ ചരിത്രം ഈ ഭാഗങ്ങൾക്ക് പറഞ്ഞു കൊടുക്കുക അവർ അത് ഏറ്റെടുത്ത് തന്നെ നന്നാവും
@sainabaabdulla9166
@sainabaabdulla9166 10 ай бұрын
ഇയാൾ ആരാണ് നല്ല കാര്യം മുടക്കുന്ന മനുഷ്യൻ
@AbdulAzeez-rs1lt
@AbdulAzeez-rs1lt 9 ай бұрын
سحابت ام لا صحابة???
@a.manvarbaqavialnedu999
@a.manvarbaqavialnedu999 10 ай бұрын
ماشاء الله
@musthusworld513
@musthusworld513 10 ай бұрын
ഖുർആൻ ഓതുന്നവർ അത് പാരായണം ചെയ്യും. അല്ലാതെ ഒന്ന് ഖുർആൻ പോലും കാണാത്തവർക്. അങ്ങനത്തെ ലൈവ് എങ്കിലും കേട്ട് ഓതിക്കോട്ടെ.സിനിമ സീരിയൽ ഒന്നും അല്ലാലോ 🙏🙏
@AbdulSamad-ji2uf
@AbdulSamad-ji2uf 10 ай бұрын
Ni aaradi fulandevi thattippine thangan vannirikunnu
@muhammadanas249
@muhammadanas249 9 ай бұрын
Good speech 👍👍👍
@jumailathu1236
@jumailathu1236 9 ай бұрын
🎉🎉🎉.🎉🎉🎉🎉🎉🎉🎉🎉🎉🎉
@rukkiya9170
@rukkiya9170 10 ай бұрын
സത്യംസുബ്ഹിന്റെശേശം ഖുർആൻഓദാംഇൻശാഅളളാഹ്
@Sakeena-zp4gp
@Sakeena-zp4gp 10 ай бұрын
Up
@busharakadher1504
@busharakadher1504 9 ай бұрын
ലൈവ് കാണുന്നതിന് കുറ്റം പറയലെ ഉസ്താദെ അത് ഈ പവപെട്ട ഒന്നും അറിവിലത്ത ഞങ്ങൾക്ക് ഇതു വെലിയ ഉപകാരമാണ്
@JubairaAm
@JubairaAm 10 ай бұрын
1:58 😊
@shaheer4545
@shaheer4545 9 ай бұрын
ഉസ്താദ് ലൈവിൽ ക്ലാസ് എടുക്കാൻ പാടുണ്ടോ 2:06
@user-ls9zv2mw8r
@user-ls9zv2mw8r 9 ай бұрын
Ustade nimgaloru samastakkaranayitt noore ajmerreerine vimarshikkan padulladalla ningaloru puttanashayakkarananengil shari pinne valiyudde. Faiziyodu parayanamallad soshiyal mediyayil parayan padillayirunnu
@jannajumni2844
@jannajumni2844 10 ай бұрын
Kagipuednda
@user-mf7ip5ud3t
@user-mf7ip5ud3t 10 ай бұрын
Usthaathe nigalk Ishtam naalu neeram seeriyal kaanaanaano?
@shafeequesabu2639
@shafeequesabu2639 10 ай бұрын
അസൂയക്കും കുശുമ്പിനും മരുന്നില്ല
@asiaasia8826
@asiaasia8826 10 ай бұрын
ഉസ്ഥാദേ നിങ്ങൾ ഇപ്പൊ ആരെ സുഖിപ്പിക്കാനാണ് ഈ പറയുന്നത് മുജ ജമാ യുക്തി വാദികൾ ഇങ്ങനെ യുള്ളവരുടെ കൈയടി ഉറപ്പിച്ചോളി 😡 ഉസ്താദ് മാർ ലൈവിൽ വന്നിട്ട് അവര് മാത്രം ചൊല്ലുകയല്ല അത് കാണുന്നവരെക്കൊണ്ട് ചൊല്ലിക്കുകയും ചെയുന്നുണ്ട് ആദ്യം സിനിമാ പാട്ട് പടിയിരുന്ന ദിക്ർ നിറക്കാൻ അവർക്ക് കഴിഞ്ഞു നിങ്ങൾക്കോ ???? ഇസ്ലാമിന്റെ ശത്രുക്കളെ സുഖിപ്പിക്കാനും ല്ലെ ?? 🤲
@user-zn9nm4md7i
@user-zn9nm4md7i 9 ай бұрын
Mmm. What a oothu. Quran. Solath. Ottak oodiyalum. Koi thannwyaaa
@busharakadher1504
@busharakadher1504 9 ай бұрын
24:42
@user-ok8vn7if3l
@user-ok8vn7if3l 10 ай бұрын
Assalamualaikum status
@haidaralia8327
@haidaralia8327 9 ай бұрын
ലൈവ് കൊണ്ട് കുറെ സ്ത്രീകളും പുരുഷ്യൻമാരും നന്നായിട്ടുണ്ട്. വലിയ നീട്ടിയ വയള് ഒരു ചെവിയിൽ കേട്ട് മറ്റ് ചെവി യിലൂടെ വിടും
@busharakadher1504
@busharakadher1504 9 ай бұрын
8:24
@christensen5253
@christensen5253 10 ай бұрын
Usthade jahileengalod paranjitt karyamilla vivaran vende
@khalidpk2273
@khalidpk2273 10 ай бұрын
സീരിയൽ കാണ്ടാൽ ഉസ്ഥാത് ഹാപ്പി
escape in roblox in real life
00:13
Kan Andrey
Рет қаралды 15 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 94 МЛН
So Cute 🥰
00:17
dednahype
Рет қаралды 45 МЛН
പരലോകം | Islamic Speech in Malayalam | Sayyid VPA Thangal
2:47:27
Lubaba Media Malayalam Islamic Speech
Рет қаралды 953 М.
escape in roblox in real life
00:13
Kan Andrey
Рет қаралды 15 МЛН