ഒരു വർഷം മുന്നേ വരെ ലുക്കുക്കന്റെ വരികളിൽ അടിമയായിരുന്നു ഞാൻ... പിന്നീടെപ്പയോ ആ വരികളും നിലച്ചിരുന്നു... ഇന്ന് വീണ്ടും കേട്ടപ്പോൾ ഒത്തിരി സന്തോഷമായി ☺️🙌
@lukkulookman7614 Жыл бұрын
Tnqq ❤❤❤❤
@MarykuttyMathew-ff7en6 ай бұрын
AĹ
@ancyfathima5943 Жыл бұрын
സങ്കടമായി 😥😥😥കണ്ണും മനസ്സും നിറഞ്ഞ മനോഹരമായ കഥ ♥️♥️♥️
@vichus1109 Жыл бұрын
❤❤
@jijir9420 Жыл бұрын
കേൾക്കട്ടെ ട്ടോ
@Adi54524 Жыл бұрын
😢😢
@lukkulookman7614 Жыл бұрын
❤❤
@vichus1109 Жыл бұрын
@@lukkulookman7614 നല്ല സങ്കടം വന്നു
@reshmaachu122 Жыл бұрын
നല്ല കഥ 🥰❤️❤️❤️❤️ മരണത്തിലും അവരെ വേർപെടുത്താൻ കഴിയില്ല 🥰❤️❤️❤️
@devikrishna6918 Жыл бұрын
സങ്കടം സ്റ്റോറി ഞാനും കേൾക്കില്ല ഗയ്‌സ്
@_akxsh.z1_ Жыл бұрын
അതെ
@jijir9420 Жыл бұрын
നല്ല കഥ. കണ്ണ് നിറയിച്ചൂ. Length കൂടിയ കഥ കണ്ടപ്പോൾ സന്തോഷം ആയി എങ്കിലും ഈ കഥ വല്ലാതെ നോവിച്ചു. എന്തായാലും അവർ ഒരുമിച്ച് പോയല്ലോ. Lookman story 👌👌👌ആയിരുന്നു ട്ടോ.
@lukkulookman7614 Жыл бұрын
❤❤
@jijir9420 Жыл бұрын
@@lukkulookman7614 ഇനിയും നല്ല stories പോന്നോട്ടെട്ടോ.
പ്രണയിക്കുന്നവർ സന്തോഷത്തോടെ എന്നും ഒന്നിച്ചു ജീവിക്കണം. മരിക്കേണ്ട 😭😭
@niyajohny4207 Жыл бұрын
Sherikkum karayipichu kalangallo sherikkum sangadam vannu onnum parayan ella super story adipoli
@lukkulookman7614 Жыл бұрын
❤❤
@reshmas1616 Жыл бұрын
Vallathoaru sakkadam ayi poayi ea story keattappole nenjil vallathoaru veadhana💕💕💕♥️♥️♥️
@lukkulookman7614 Жыл бұрын
❤❤
@greeshmapg2795 Жыл бұрын
Super story and sathyam paraja najan ee soundinte oru aarathigayaanu ee sound aarudeyanenkilum super aanu I ❤️ u this sound samsaarikkanamennu orupadu aagraham und
Lukkukka adipoli story❤️ningalude story oruad miss cheythu....vendum ningalude thoolikayil ninnum vanna story ennarinjappo orupad sathosham thoni....athupole thanne story kettappo sangadavum😢
@lukkulookman7614 Жыл бұрын
Tnqqq ❤❤😊
@Aami-jz3wn Жыл бұрын
Mind thanne aake disturbed aayit irikmbzha ee story kandath.. Nth parayanaa🥺🥺💔.. Ennalum have a huge respect to the one who have written and narrated this.. Thnkyou🤍
@shehanasidhik3323 Жыл бұрын
നന്നായിട്ടുണ്ട് ഇനിയും ഇതുപോലെ ഒരു കഥ എഴുതാൻ പറ്റട്ടെ 😊😊lukku
@rsbrsb172 Жыл бұрын
Nalla kadhayayirunnuto
@aboohisham5141 Жыл бұрын
നാളുകൾക്ക് ശേഷം ലുക്കുസ് എഴുതിയ കഥ🔥എൻ്റെ കഥ പോലെ നിൻ്റെ കഥയിലും ബ്രെയിൻ ട്യൂമർ വില്ലൻ ആയല്ലോ da shahulkkande manohara ശബ്ദത്തിൽ ഇനിയും ഒരുപാട് ninde കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു.❤️❤️❤️❤️
@jibina1997 Жыл бұрын
സങ്കടമായി കേട്ടു കഴിഞ്ഞപ്പോ, കുയിലേ നിന്റെ തിരിച്ചു വരവ് വെറുതെ ആയില്ല, ഇനിയും ഇതുപോലെ നിന്റെ കൈകളിൽ വിരിയുന്ന നല്ല കഥകൾക്കായി കാത്തിരിക്കുന്നു. All the best 🎉 Coment box ലെ ചില classroom ഓർമ്മകൾക്കായും കാത്തിരിക്കുന്നു ❤️
@lukkulookman7614 Жыл бұрын
Jilebiii😍😍
@jibina1997 Жыл бұрын
@@lukkulookman7614 😍
@NajaNaaz-zt3mt Жыл бұрын
Welcome back to Manjadiz😌🎉🥳🥳🥳
@jibina1997 Жыл бұрын
@@NajaNaaz-zt3mt ✌️
@nourin723 Жыл бұрын
Hy lukku.. കഥ spr 👍🏻👍🏻👍🏻👍🏻മനസ്സിലൊരു വിങ്ങൽ 💔💔💔 കഥയുടെ പേര് ഇത് വേണ്ടായിരുന്നൂന്ന് തോന്നി.... നമ്മുടെ ജീവിതത്തിലേക്ക് വിധി വില്ലനായി കടന്നു വന്നാൽ നിർവികരതയോടെ നോക്കി നിൽക്കാൻ മാത്രമേ കഴിയൂ...😢😢😢അസുഖങ്ങളയും വേർപാടുകളായുമെല്ലാം..... ഇനി ശ്രീയും ഭദ്രയും ഒരുമിച്ചു സ്വർഗ്ഗപ്പൂത്തോപ്പിൽ പ്രണയത്തോടെ പാറിപ്പറക്കുന്ന വർണശലഭങ്ങളാവട്ടെ 🦋🦋🦋ലുക്കുവിനും ഷാഹുൽക്കക്കും അഭിനന്ദനങ്ങൾ 💐💐💐💐
പേരും സ്റ്റോറിയും തമ്മിൽ ഒരു ചേർച്ചയും ഇല്ല പിന്നെ ഞാൻ ഇപ്പോൾ സങ്കടം വരുന്ന സ്റ്റോറി കേൾക്കാറില്ല ജീവിതം തന്നെ സങ്കടം ആണ് പിന്നെ സ്റ്റോറി കേട്ടു സങ്കടപെടാൻ പറ്റില്ല ഒന്നില്ലെങ്കി കോമഡിയോ അല്ലങ്കിൽ എന്റിൽ എല്ലാവരും ഒരുമിക്കുന്ന പോലുള്ള സ്റ്റോറി ഒക്കെയാ ഇഷ്ട്ടം ലുക്കുവിന്റെ സ്റ്റോറി ഒക്കെ കേൾക്കാറുണ്ട് ഇത് കേട്ടപ്പോ സങ്കടം ആയി സുധിയുടെ മരണത്തിനു പുറമെ ഇതും ഒരുപാട് വിഷമം ആയി 😢😢😢😢😢
@lukkulookman7614 Жыл бұрын
🥹🥹
@lukkulookman7614 Жыл бұрын
വിഷമിക്കിക്കരുത് എല്ലാം ready ആകും Inshaallha
@jaseenan7382 Жыл бұрын
ഈ സ്റ്റോറി കേട്ടപ്പോ ഒരുപാട് സങ്കടം ആയി 💞💞💞👍
@lukkulookman7614 Жыл бұрын
❤❤
@lukkulookman7614 Жыл бұрын
❤❤
@sindhur5057 Жыл бұрын
മ്മ്ഹ്
@sujishaptsujishapt3863 Жыл бұрын
Story kettappo othiri sangadayi❤❤❤❤❤❤❤❤❤❤❤
@sindhusanthosh1113 Жыл бұрын
ഹലീൽ ❤ വീണ്ടും മനോഹരമായ ഒരു കഥ കൂടി 🙏ഇനിയും കേൾക്കണം ഇതിലും സുന്ദരമായത്, God bless you🙏
@rahanarahman1236 Жыл бұрын
Chechii
@sindhusanthosh1113 Жыл бұрын
@@rahanarahman1236 🥰
@sabeenas3232 Жыл бұрын
സൂപ്പർ ❤❤
@lifetraveler391 Жыл бұрын
സഹിക്കാൻ പറ്റണില്ല 😢 നല്ല സ്റ്റോറി ലുക്കു ❤ഇക്ക
@NajaNaaz-zt3mt Жыл бұрын
കാലങ്ങൾക് ശേഷം ഉള്ള തിരിച്ചു വരവ് ആണെങ്കിലും ആഹ് വിരൽ തുമ്പിലെ വിസ്മയം വീണ്ടും തൂലികയിൽ മായാതെ വിസ്മയം തീർത്തു പതിഞ്ഞിരിക്കുന്നു.... 🌚✨️😃Sad ending anenkilum🥲 super story... 🥳🥳👍🙌 iniyum orupad kadhakal eyuthanam luku kaka.... All the best🥳🥳🥳
@Nancysonu-c7m10 ай бұрын
Super ❤ marichatum onnichayatu nannayi illel onnude sangadam ayene❤❤
@ashwathik7506 Жыл бұрын
Super story ♥️💖💖💖
@shynashynu4770 Жыл бұрын
KannunanAyicha oru storyy🥺 🥺
@soumyaos6990 Жыл бұрын
വല്ലാത്തൊരു സങ്കടം 😔😔😔
@ammus8373 Жыл бұрын
Heart touching storyy😘😘😘❤❤❤💞💞💞🌟🌟🌟
@lukkulookman7614 Жыл бұрын
❤❤
@vishnupettikkal8983 Жыл бұрын
Ningade avathranam oru rakshayilla ikka
@lukkulookman7614 Жыл бұрын
❤❤
@minisebastian3082 Жыл бұрын
Adipoli❤️❤️❤️
@Artcraftbymom Жыл бұрын
Oru adipoli story last ayappo karanju poyi😢😢
@lukkulookman7614 Жыл бұрын
❤❤
@haseehusain6486 Жыл бұрын
Spr...❤🥰❤
@Adi54524 Жыл бұрын
ഒത്തിരി ഇഷ്ടായി 😢😢
@lukkulookman7614 Жыл бұрын
❤❤
@jomolnj1381 Жыл бұрын
Orupadu sad ayi e story kettappol😭😭😭nalla story ❤❤❤❤❤❤
@ashmal735 Жыл бұрын
ലുക്കുകന്റെ story🥰
@lukkulookman7614 Жыл бұрын
❤❤
@sumayyasumi7191 Жыл бұрын
സൂപ്പർ സ്റ്റോറി 🥰🥰
@ancyfathima5943 Жыл бұрын
🥰
@yasmi492 Жыл бұрын
Supr🥰🥰🥰
@suneethamol4037 Жыл бұрын
സൂപ്പർ
@suneethamol4037 Жыл бұрын
,🦋💞💓💓💞🦋
@saifunp23564 ай бұрын
സൂപ്പർ ❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰
@alfiyavahab1297 Жыл бұрын
Lukku brother ❤
@shajimpshajimp6665 Жыл бұрын
സങ്കടമായി:❤❤
@binjabinja510 Жыл бұрын
വല്ലാതെ കരയിച്ചല്ലോ.
@sheejasreeraj9254 Жыл бұрын
ഇക്കാ മനോഹരമായ ഒരു സ്റ്റോറി ആയിരുന്നു പക്ഷെ അവർ മരിക്കേണ്ടയിരുന്നു 😢😢😢ഒരുപാട് വിഷമം തോന്നിപോയി 🙏🙏
@lukkulookman7614 Жыл бұрын
❤❤
@jasnac8799 Жыл бұрын
Super story ikka 🥰
@shefianasanas4623 Жыл бұрын
Lukkukkaante story കേട്ടിട്ട് കുറേ ആയി 🥰
@ancyfathima5943 Жыл бұрын
ഹായ് ലെങ്ത് കൂടിയ സ്റ്റോറി 👌👌👌👌♥️♥️
@Mufeedasafvan4906 Жыл бұрын
💜
@jaseenan7382 Жыл бұрын
❤❤
@reshmaachu122 Жыл бұрын
ഹായ് മേടം 🥰
@jijir9420 Жыл бұрын
വന്നു ടാ🥰🥰🥰
@Adi54524 Жыл бұрын
🥰🥰
@muhammadasif-sm4br Жыл бұрын
Aliyaa❤❤❤
@MR-ux8kz Жыл бұрын
ലുക്കു ലൂക്മാൻ നല്ല പേര്. സ്റ്റോറി കേട്ടപ്പോൾ വിഷമം തോന്നി എന്നാൽ മരണത്തിൽ പോലും അവർ വേർപിരിഞ്ഞില്ല
@ammuraja5839 Жыл бұрын
ഈ ലോകത്ത് പ്രണയ് ക്കാത്തവരായി ആരും കാണില്ല അല്ലെ.... ❤️❤️❤️👌
@ruksana8385 Жыл бұрын
Good story . But painful 😒😒
@archanasundaresan6095 Жыл бұрын
പൊളി
@ammuthrikkakara2824 Жыл бұрын
കഥ കേട്ടപ്പോൾ വളരെ സങ്കടം തോന്നി
@lukkulookman7614 Жыл бұрын
❤❤
@reshmaachu122 Жыл бұрын
ലെങ്ത് കൂടിയ സ്റ്റോറി 🥳🥳🥳🥳❤️
@jijir9420 Жыл бұрын
Length കൂടിയ സ്റ്റോറി കാണുമ്പോൾ തന്നെ ഒരു രസാണ്.
@aswathyanu95202 ай бұрын
Ayyyo inganathe story venda njan karanju marikkum... 😔😔😔😔😔😔😔😔
@shylapillai7368 Жыл бұрын
മരിക്കേണ്ടായിരുന്നു 😢😢😢
@archanavalsala9376 Жыл бұрын
Good story ❤️❤️❤️❤️❤️
@lukkulookman7614 Жыл бұрын
❤❤
@ancyfathima5943 Жыл бұрын
വന്നു ഞാൻ ♥️♥️ എല്ലാവരും വായോ
@Mufeedasafvan4906 Жыл бұрын
Hi
@ancyfathima5943 Жыл бұрын
@@Mufeedasafvan4906 ഹായ് മുത്തേ
@Mufeedasafvan4906 Жыл бұрын
@@ancyfathima5943 ഓ എന്താ ചക്കരെ
@lukkulookman7614 Жыл бұрын
😂😂
@_akxsh.z1_ Жыл бұрын
വന്നു ❤❤
@anjusanoj8733 Жыл бұрын
പ്രണയം ചിലപ്പോൾ അങ്ങനെയാണ് .. നമ്മുടെ കൈയെത്തും ദൂരെ എന്ന് നമ്മൾ ചിന്തിക്കുമ്പോൾ പടച്ചോൻ അതെന്നെന്നേക്കുമായി ദൂരത്തേക്കു ആക്കും നമുക്ക് ഒരിക്കലും കൈയെത്താത്ത വിധം. 💔
@lukkulookman7614 Жыл бұрын
എത്ര അകറ്റാൻ നോക്കിയാലും വിട്ടുകൊടുക്കാതെ പൊരുതണം അവസാനം അത് നമ്മളിലേക്ക് വന്നു ചേരും ...❤❤
@anjusanoj8733 Жыл бұрын
@@lukkulookman7614 വിട്ടു കൊടുക്കേണ്ടതാണെങ്കിൽ വിട്ടു തന്നെ കൊടുക്കണം..... കൈക്കുമ്പിളിൽ ഒഴിക്കുന്ന വെള്ളം പോലെയാണ് സ്നേഹവും , നമ്മൾ മുറുക്കി പിടിക്കും തോറും ചോർന്നു പോകും ..
@CYBROG Жыл бұрын
💥
@fousian7408 Жыл бұрын
Aajar✌🏻
@akshayavijil90866 ай бұрын
Uff സത്യം പറഞ്ഞ സങ്കടം ആയിപ്പോയി 😢
@Sheeja-sreeraj9254.2ago Жыл бұрын
ഈ സ്റ്റോറി മുൻമ്പ് കേട്ടതാ 🙏
@jasir3355 Жыл бұрын
❤❤❤❤❤❤❤❤
@semeenasemeena2252 Жыл бұрын
Super story ❤️❤️
@alimumthaz1700 Жыл бұрын
Lukkukkante story ❤❤❤
@lukkulookman7614 Жыл бұрын
Mumu
@rahanarahman1236 Жыл бұрын
Dii
@shahanascraft5800 Жыл бұрын
👍🏻👍🏻👍🏻
@shajishajipanayampadam3794 Жыл бұрын
Karanju to😭😭😭😭😭
@lukkulookman7614 Жыл бұрын
❤❤
@jichuhassan Жыл бұрын
അവൾ മരിക്കണ്ടേരുന്നു 😭😭
@aadyabinoy1146 Жыл бұрын
Nice 👍
@santhygopalan7655 Жыл бұрын
Sad story.
@lukkulookman7614 Жыл бұрын
Hii all നീണ്ട 3 വർഷതിന്നു ശേഷം വീണ്ടും ഞാൻ ....
@muhammadaliali3848 Жыл бұрын
Evide aayirunu niii
@lukkulookman7614 Жыл бұрын
🌚evide und
@ShijiSanus Жыл бұрын
എന്താ pattiye
@jasnajaisal4732 Жыл бұрын
Hi
@Mufeedasafvan4906 Жыл бұрын
Story super ❤️👍🏻
@spashas8374 Жыл бұрын
👍
@mubeenarahuman7102 Жыл бұрын
😍😍❤️😢😢
@RahulParayadiyil-vg5dm Жыл бұрын
👌👌👌👌👌👌👌
@Devu-d5c Жыл бұрын
❤
@greeshmavijayan8344 Жыл бұрын
ഒരുപാട് സങ്കടം ആയി പോയി 😢😢
@lukkulookman7614 Жыл бұрын
❤❤
@roufinaabid1289 Жыл бұрын
😥😥😥♥️
@sindhur5057 Жыл бұрын
😔😔😔
@anjusanoj8733 Жыл бұрын
ഇനിയും നല്ല കഥകൾ എഴുതാനാവട്ടെ.😁
@lukkulookman7614 Жыл бұрын
Mee too❤❤
@Jumana-y6p Жыл бұрын
Ppttc. Mttc. Fation disgn.. Sslc... ഓൺലൈൻ ആയി പഠിക്കാൻ താല്പര്യം ഉണ്ടോ
@rafnariyas5726 Жыл бұрын
Last ethra perk sangadayi
@Devu-d5c Жыл бұрын
🥺
@fasalfass Жыл бұрын
👍😍😍
@vineethas2760 Жыл бұрын
😔😔😔😭😭
@amruthaa7631 Жыл бұрын
😢😢😢😢😢😢❤️❤️❤️❤️❤️❤️
@bijithaputhenpurackal467 Жыл бұрын
🥰❤️🥰❤️🥰
@nourin723 Жыл бұрын
ഈ കഥക്ക് " ആലിപ്പഴം "എന്ന പേര് ചേരുമായിരുന്നു.. എന്റെ ഒരഭിപ്രായമാണ്.😀... വേറെ ആർക്കെങ്കിലും തോന്നിയോ?