തുടക്കം മുതൽ അവസാനം വരെ ഒരു പാർട്ട് പോലും miss ചെയ്യാത്തവർ വന്നോളിൻ
@sabeenas3232 Жыл бұрын
❤❤
@vichus1109 Жыл бұрын
വന്നു
@SALINI466 Жыл бұрын
❤️❤️
@hymasatheesh5578 Жыл бұрын
Vannu❤
@shijitht1402 Жыл бұрын
❤❤❤
@ancyfathima5943 Жыл бұрын
ഇത്ര മനോഹരമായൊരു സ്റ്റോറി നമുക്കായി സമ്മാനിച്ച രാവണന്റെ ചാരുവിനു ഒത്തിരി നന്ദി ♥️ഇനിയും ഇതുപോലെയുള്ള മനോഹരമായ ഒരുപാട് കഥകൾ ആ തൂലികയിൽ വിരിയട്ടെ ♥️വളരെ മനോഹരമായി ഈ സ്റ്റോറി അവതരിപ്പിച്ച ഇക്കാക്കും വളരെ ഭംഗിയായി കഥ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യുന്ന ഫൈസൽ ഇക്കാക്കും എല്ലാ ക്രൂ മെമ്പേഴ്സിനും ഒരുപാട് നന്ദി.
@roufinaabid1289 Жыл бұрын
♥️♥️♥️
@jaseenan7382 Жыл бұрын
അതെ 🥰🥰🥰💞❤️thankyou
@dicinjacob3997 Жыл бұрын
❤❤
@shymolsanthosh9936 Жыл бұрын
നല്ല കഥയായിരുന്നു ഒരു പാട് നാളുകൾക്ക് ശേഷം മനസ്സ് നിറഞ്ഞ് ചിരിച്ചു. എഴുത്ത് കാരിക്ക് അഭിനദനം
@margaretrajagopal2100 Жыл бұрын
The story is really excellent. Still more excellent the presentation of the story. I appreciate Mr. Shahul malayil.
@varshachooranolickal Жыл бұрын
പ്രിയപ്പെട്ട ചാരു ഈ അത്ഭുതകരമായ കഥ എഴുതിയതിന് നന്ദി, ഓരോ അമ്മയും നമ്മെ അനുഭവിച്ചറിയാൻ അവർ അനുഭവിക്കുന്ന വേദനയ്ക്ക് ഒരു സല്യൂട്ട് അർഹിക്കുന്ന ഓരോ കഥാപാത്രവും നഷ്ടപ്പെടും. ഈ കഥ എപ്പോഴും സവിശേഷവും മറ്റെന്തിനെക്കാളും പ്രിയപ്പെട്ടതുമായിരിക്കും. ഒത്തിരി സ്നേഹം അയച്ചുകൊണ്ട് എഴുതുന്നത് തുടരുക. പ്രണയ നിലാവ് 💫 ഡെന്നി ❤️ വേദു മിഴി ❤️അപ്പു നന്ദൻ ❤️ഗൗരി വിശ്വ ❤️ ദക്ഷ
@sonasonu23018 ай бұрын
Ethite 2nd part vennannu parayunnavr like adikuuu
@thasnathasu8008 Жыл бұрын
Story കഴിഞ്ഞു എന്ന് ഓർക്കുമ്പോൾ ഒരു സങ്കടം😢 സൂപ്പർ സ്റ്റോറി ആയിരുന്നു പ്രണയ നിലാവ്. നാളെ മുതൽ ഡെന്നിയെയും ലെച്ചുവിനെയും മിഴിമോളെയും എല്ലാവരെയും ഒത്തിരി ഒത്തിരി miss ചെയ്യും
@ancyfathima5943 Жыл бұрын
👍🏻👍🏻
@anithakumari3317 Жыл бұрын
Yes super story Thankyou all God bless you all
@ajzalajmal2801 Жыл бұрын
👍👍👍
@hymasatheesh5578 Жыл бұрын
👍👍
@roufinaabid1289 Жыл бұрын
👍👍👍
@kavyakrishnanvs7922 Жыл бұрын
Villaththarangalonnum illaathirunnittum manass niranju kettondirikkan pattiya story aayirunnu... ❤️
@athirats4315 Жыл бұрын
ഇത്ര പെട്ടെന്ന് വേണ്ടാർന്നു ഒരു അവസാനം , മിഴിമോളെയും ലെച്ചുവിനെയും ഡെന്നിയെയും ഗൗരിയേയും നന്ദനെയും വിശ്വയെയും ദച്ചുവിനെയും അമ്മമാരെയും അച്ഛൻ മാരെയും ഒത്തിരി miss ചെയ്യും 💞💞💞💞 മിഴി മോൾ fans 💕💕💕💕😘😘
തുടക്കം മുതൽ അവസാനം വരെയും ഞങ്ങളെ ബോറടിക്കെതെ അവസാനിപ്പിച്ചു സ്റ്റോറി സൂപ്പർ😍😍😍💞💞❤❤❤👌👌🙏🙏👍👍👍👍
@hymasatheesh5578 Жыл бұрын
Nalla super story namukkayi ezhuthiya charuvinu oru valiya thanks❤❤❤❤
@princegirl7896 Жыл бұрын
Adipoli nalla kadhayanu mizhimolku 😘😘😘😘😘😘😘😘
@hymasatheesh5578 Жыл бұрын
❤❤Pranaya Nilavu❤❤ Nalle muthal ellavareyum miss cheyyum prathekich mizhimol😞😞❤❤
@ancyfathima5943 Жыл бұрын
🥰
@piston5498 Жыл бұрын
സൂപ്പർ ആയിരുന്നു. മിഴി മോളെ മിസ്സ് ചെയ്യും 👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️
@kochumonjoshi3346 Жыл бұрын
ഇനിയും നല്ല കഥകൾ എഴുതണം 💕 ❤❤ ഡെന്നി ❤❤ വേദു ❤❤ 💞💞 മിഴി 💞💞 അപ്പു 💞💞 ♥♥ നന്ദൻ ♥♥ ഗൗരി ♥♥ 💕💕 വിശ്വ 💕💕 ദച്ചു 💕💕 ❤❤ ഇക്കാ സൂപ്പർ വോയിസ് ♥♥
@ancyfathima5943 Жыл бұрын
♥️♥️മിഴിമോൾ ഫാൻസ് വന്നോളിൻ ♥️ഈ സ്റ്റോറിയുടെ അവസാന പാർട്ട് ആണ്. ലൈക്ക് ഒട്ടും കുറയ്ക്കണ്ട. എല്ലാവരും ഓടി വരിന് ♥️
@thasnathasu8008 Жыл бұрын
🥰
@hymasatheesh5578 Жыл бұрын
🙋
@ancyfathima5943 Жыл бұрын
@@thasnathasu8008 🥰
@ancyfathima5943 Жыл бұрын
@@hymasatheesh5578 🥰🙋♀️
@_akxsh.z1_ Жыл бұрын
🙋♀️
@girijababuji5942 Жыл бұрын
സൂപ്പർ ആരുന്നു തീർന്നുപോയതിൽ ഒത്തിരി വിഷമം ഉണ്ട് ഡെന്നി ❤️വേദു നന്ദൻ ❤️ഗൗരി വിശ്വ ❤️ദക്ഷ മിഴിമോൾ ❤️അപ്പു മാധവ് 😍എല്ലാവരെയും miss ചെയ്യും
@dhildhidivya5314 Жыл бұрын
Supper story ആയിരുന്നു മിഴി. മോൾ അടിപൊളി 🌹വേതു.❤️ ഡെന്നി 🌹 🌹ഗൗരി ❤️ നന്ദൻ🌹 സൂപ്പർ🎉🎉🎉
@sathig238 Жыл бұрын
അടിപൊളിയായിരുന്നു ഏറ്റവും അവസാനം വരെ കേട്ടു
@krishnapriyaharish7929 Жыл бұрын
Pettannu therkkendayirunnu. Nalla comedy story ayirunnu
@rajithars3077 Жыл бұрын
മിഴിയും, ഡെന്നിയും, ലച്ചുവും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ഞാൻ പ്രണയനിലാവിന് wait ചെയ്തിരിക്കുമ്പോൾ എന്റെ മകൾ ചോദിക്കും, അമ്മേടെ മിഴിമോൾ വന്നില്ലേ എന്ന്. That much it influenced me. Thank you shahul and charu 🥰🥰
@sandhyasuma1948 Жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ടു നല്ല അടിപൊളി സ്റ്റോറി ആയിരുന്നു നാളെമുതൽ മിഴിയെ മിസ്സ് ചെയ്യും❤️❤️❤️❤️
@jaseenan7382 Жыл бұрын
അടിപൊളി സ്റ്റോറി ആയിരുന്നു ഒന്നും പറയാനില്ല 👍💞🥰❤️
@nishap5873 Жыл бұрын
Ethr yu nalla kad namuk nalaki ravana nte charu vina abinadanagal athr k super und miyi yu lachu vu dani yu orikil marannu pokill orikalu.
@ayisavelimukku72186 ай бұрын
എനിക്ക് ലെച്ചു. മിഴി. ഡെന്നിസ്നെയും ഒരുപാട് ഇഷ്ട്ടായി ഇത് വരെയും കേട്ട കഥ യിൽ പോലും ഇത്രയും ഇഷ്ടപെട്ടവരില്ല ഒരുപാട് ഇഷ്ടപ്പെട്ടു എസ് പെഷ്യലി മിഴിമോൾ ♥️
@ajzalajmal2801 Жыл бұрын
മിഴി മോൾ അപ്പു മോൻ all ഫാമിലി i imssyou ❤❤ഇക്ക ഈ സ്റ്റോറിയുടെ സെക്കൻഡ് പാർട്ട് കുടി വേണം👍👍👍
@krishnapriyaharish7929 Жыл бұрын
Mizhi ❤gowri . Vishwa kurumbhukal miss akum
@nowrinyousafali7351 Жыл бұрын
Nalla story ayirunnu...❤
@deepasaji329 Жыл бұрын
ഹൊ അവസാനിക്കണ്ടായിരിന്നു 😔കഥ കേൾക്കാൻ late ആയെങ്കിലും സത്യത്തിൽ ഞാൻ എല്ലാ എപ്പിസോടും കെട്ടു ഹൊ എന്തു നല്ല കഥ അതു കേട്ട് സത്യത്തിൽ ഞാൻ അതിലുടെ ജീവിക്കുകയിയിരിന്നു കുറുമ്പും കുശുമ്പും പ്രണയവും സ്നേഹവും കുറച്ചു വിഷമവും ഒക്കെ ❤️
@vichus1109 Жыл бұрын
ഒരുപാട് ഇഷ്ടമായി ഈ സ്റ്റോറി അതിൽ മിഴിമോളെ ഒത്തിരി ഒത്തിരി ഇഷ്ടമായി.I miss you മിഴികുട്ടാ❤️❤️❤️
@hymasatheesh5578 Жыл бұрын
Atheay miss u mizhimol❤
@ancyfathima5943 Жыл бұрын
അതെ ♥️
@ajzalajmal2801 Жыл бұрын
Yes
@roufinaabid1289 Жыл бұрын
Yes
@gopikaaneesh7088 Жыл бұрын
സൂപ്പർ കഥ ആയിരുന്നു ഇനിയും എഴുതണം അടുത്ത കഥ ഉടനെ പ്രേതിക്ഷിക്കുന്നു ചാരു❤️❤️❤️
@deepakp44737 ай бұрын
Othiti.ishtamayi I love.Mizhi
@devikapinky8037 Жыл бұрын
❤1st❤
@faseelaiqbal4298 Жыл бұрын
Super story ayirun 😍😍 elarum poliyan ❤ elavarodum 🙏 ikkade voice super 😍😍
@SALINI466 Жыл бұрын
❤ പ്രണയ നിലാവ് സ്റ്റോറി സൂപ്പർ ❤
@ancyfathima5943 Жыл бұрын
🥰🥰
@raghisachu2729 Жыл бұрын
മിഴി മോളെ വല്ലാതെ miss ചെയ്യും നാളെ മുതൽ.... സൂപ്പർ story thank dear charu 🙏
@ഇഷ്കിന്തീരം Жыл бұрын
അപ്പൊ ഇതും തീർന്നല്ലേ രാവണന്റെ ചരുവിനു ❤️❤️❤️❤️❤️👍🏻👍🏻👍🏻
@geethuaravind3948 Жыл бұрын
നല്ല കഥ ആയിരുന്നു, ഭയങ്കര വിഷമം ഉണ്ട് കഥ അവസാനിച്ചതിൽ ❤
@sumayyasumi7191 Жыл бұрын
ഇത്രയും മനോഹരമായ സ്റ്റോറി നമുക്കായി സമ്മാനിച്ച രാവണന്റെ ശാരുവിന് ഒരുപാട് നന്ദി 🥰 ഇനിയും ഇതുപോലുള്ള മനോഹരമായ സ്റ്റോറികൾ നമ്മുക്കായി സമ്മാനിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@meharameharavh7505 Жыл бұрын
കഥ super ആയിട്ടോ മിഴിയുടെ പണി അതോട്ടും കുറവില്ലല്ലോ ഹോ ചിരിച്ച് പോയി
@suharalatheef7041 Жыл бұрын
അൽഹംദുലില്ലാഹ് 👌👌👌👌👌
@nishav769 Жыл бұрын
❤️❤️❤️❤️❤️ ഇക്ക ഒരു കോളേജ് ലവ് സ്റ്റോറി കേൾക്കാൻ ആഗ്രഹമുണ്ട്
@zeenathkp3744 Жыл бұрын
സൂപ്പർ കഥ ആയിരുന്നു ഇനിയും ഇത് പോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു.
@shajimpshajimp6665 Жыл бұрын
നാളെ മുതൽ ഇനി മിഴിയെ ഒത്തിരി miss ചെയ്യും അത്രയ്ക്കും ഇഷ്ടമായിരുന്നു : ശാരുവിന് ഒത്തിരി Thanks ഈ കഥ ഞങ്ങൾക്ക് തന്നതിൽ ഇനിയും ഇതു പോലുള്ള story ക്കായി കാത്തിരിക്കും👌😘😘😘
സ്റ്റോറി അവസാനം എന്ന് കേട്ടപ്പോൾ ഒരുസങ്കടം 😔മിഴിയെ ഒരുപാട് miss ചെയ്യും 😢😢😢😢എന്നാലും ഇതുപോലെ ഒരുഅടിപൊളി സ്റ്റോറി സമ്മാനിച്ച ചാരുവിനും ഓരോ ക്യാരക്ടർറിന് അതിന്റെതായ സൗണ്ട് കൊടുക്കുന്ന ഇക്കാക്കും 😍🥰🥰🥰🥰
@lailabi928 Жыл бұрын
ഷാഹുൽക്ക അടിപൊളി ആയിരുന്നു. ചാരു താങ്ക്സ് ഈ കഥ തന്നതിന് ഇനിയും നല്ല കഥകൾ എഴുതാൻ കഴിയട്ടെ 🥺🥺🥺
@binuanu9478 Жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു
@reenasudhakaran5223 Жыл бұрын
നല്ലൊരു കഥയായിരുന്നു അവസാനിച്ചപ്പോൾ നല്ല സങ്കടം കഥ എഴുതിയ രാവണന്റെ ചാരു ഷാഹുൽക്ക താങ്ക്യൂ ❤️❤️❤️❤️❤️
@semeenasemeena2252 Жыл бұрын
Pranaya nilave super story ❤️❤️
@reshmaachu122 Жыл бұрын
ഇതുവരെ ഉള്ള എല്ലാ പാർട്ട് ഉം മുടങ്ങാതെ കേട്ടവർ വായോ 🥰😘😘😘😘🥰🥰🥰
@hymasatheesh5578 Жыл бұрын
❤❤
@reshmaachu122 Жыл бұрын
@@hymasatheesh5578 🥰🥰
@ancyfathima5943 Жыл бұрын
വന്നേ ♥️
@ajzalajmal2801 Жыл бұрын
💞💞
@_akxsh.z1_ Жыл бұрын
വന്നു
@suryaappu6021 Жыл бұрын
❤️നല്ല ❤️ കഥ ❤️ സൂപ്പർ ❤️ ❤️❤️❤️❤️മിഴിയെ ❤️❤️❤️❤️ ❤️മറക്കാൻ ❤️ പറ്റില്ല ❤️❤️❤️❤️❤️
@ushakumari-oj2tr6 ай бұрын
Super katha
@sajeeshms Жыл бұрын
First😍
@bindusajeev7209 Жыл бұрын
Super story. കുഞ്ഞിന്റെ പേരിടൽ ഹൃദയത്തിൽ തട്ടും വിധം ആയിരുന്നു.❤❤❤
@anasANAS-po2so Жыл бұрын
Super story kettai mathiyayillathai polai
@AkbarAli-ol2to Жыл бұрын
Ella storylum hero& heroine miss cheyyum. But ivide mizhiye aa miss cheyya.😢😢
@vijayrajv4434 Жыл бұрын
സൂപ്പർ കഥ ആയിരുന്നു ഷാരുവിനെ ഒരുപാട് നന്ദി
@sandosh4620 Жыл бұрын
Mm
@praseekapraseeka3985 Жыл бұрын
ഇനി ഇല്ലല്ലോ പ്രണയനിലാവ് ❤️❤️❤️
@itsme-pk1ed Жыл бұрын
ആദ്യം മുതൽ അവസാനം വരെ എന്നും നോക്കി ഇരിക്കും. ഇത്രയും പെട്ടന്ന് തിരണ്ടായിരുന്നു
@sandosh4620 Жыл бұрын
Mm.pettennu theernnappol oru sangadam 😭😭
@thusharapg8477 Жыл бұрын
മനോഹരമായ കഥ സമ്മാനിച്ച എഴുത്തുകാരിക്ക് അഭിനന്ദനങ്ങൾ ഇതിന്റെ രണ്ടം ഭാഗം പ്രതീക്ഷിക്കുന്നു മിഴികുട്ടന്റെ പ്രണയം എങ്ങനെ ആയി എന്നറിയാല്ലോ ❤❤
@sherisameer456 Жыл бұрын
മിഴി മോളെ ഒരുപാട് miss ചെയ്യും
@thasnathasu8008 Жыл бұрын
ഫസ്റ്റ് പാർട്ട് മുതൽ അവസാന പാർട്ട് വരെ കേട്ടവർ ആരൊക്കെ👍
@hymasatheesh5578 Жыл бұрын
Njan❤
@ancyfathima5943 Жыл бұрын
ഞാൻ ♥️
@shini822vijesh Жыл бұрын
നല്ലൊരു സ്റ്റോറി ആയിരുന്നു ഈ സ്റ്റോറി സമ്മാനിച്ച രാവണന്റ്റെ ചാരുന് ഒത്തിരി നന്ദി
@jijinaajith6279 Жыл бұрын
I heard most of the stories from Shahul brother's voice. Every stories are good. But l like this story more. Thank you very much Ravanante Charu for this narration and Shahul brother for giving apt voice to each characters in this story. While hearing a story, feeling like watching a movie. Expecting good stories...
വളരെ ഇഷ്ടപ്പെട്ടു. അത്രയും ചിരിപ്പിച്ചു എല്ലാവരും. ഷാഹുലിന്റ അവതരണം ആണ് സൂപ്പർ.
@Suma-g8f7 ай бұрын
The story that I heard more than 100 times but still I want hear one more time
@arshinamoinkavumpurathdawn3060 Жыл бұрын
🙋🏻♀️ 1srt
@babalu..3497 Жыл бұрын
മനസ്സിന് ശാന്തതയും സമാധാനവും നൽകുന്ന നല്ല മനോഹരമായ കഥ.....
@roshnavinodvp4684 Жыл бұрын
ഈ കഥയിൽ ഏറ്റവും കൂടുതൽ ഇഷ്ടമായത് മിഴിയുടെ കഥാപാത്രത്തെ ആണ് ❤❤മിഴിയെ കുറിച്ച് പറയുമ്പോൾ ഓർമ വരുന്നത് മാളൂട്ടി സിനിമയിൽ മാളൂട്ടിയെ ആണ് ❤❤അത്രക്കും ഒരുപാട് ഇഷ്ടായി ഈ കഥ എഴുതിയ ആളോടും അവതരണശയിലിയിലുടെ അവതരിപ്പിച്ച ഇക്കയോടും ❤❤പിന്നെ ഡെന്നി❤️ലെച്ചു, നന്ദൻ ❤️ഗൗരി, വിശ്വ ❤️ദക്ഷ ഇവരുടെ റൊമാന്റികും കോമെഡികളും.. ഡെന്നിടെ മിഴിമോളെ കുഞ്ഞാ എന്നു വിളിക്കുന്നതും മിഴിമോൾ പപ്പേ എന്ന് സ്വീറ്റ് ആയി വിളിക്കുന്നതും ഗൗരിയെ മിഴിമോൾ കോരി എന്ന് വിളിക്കുന്നതും അമ്മമാരുടെയും അച്ഛൻമാരുടെയും മക്കളോടുള്ള സ്നേഹവും കരുതലും എല്ലാം ഇക്കയുടെ വോയ്‌സിലൂടെ കേൾക്കാനും മനസിലാക്കാനും കഴിഞ്ഞു ❤❤അത്രക്കും സൂപ്പർ സൂപ്പർ ആയിരുന്നു ❤️ഇനി എന്നും കൂടുതൽ കഥകൾ എഴുതാനും ഇക്കയുടെ വോയ്‌സിലൂടെ കേൾക്കാനും കഴിയട്ടെന്നു ആത്മാർഥമായി പ്രാർത്ഥിക്കുനു ❤❤❤❤❤❤❤❤❤
Super .. movie pole kandu .. 2nd time kelkunnathu..mizhiyude kurumbu kelkaan vendi aayirunnu. Next life il mizhiye pole mole kittiyaal mathiyRunnu❤.. charu nu special thanks n hugs ketto ❤
അങനെ ഇന്ന് ഈ കഥ അവസാനിച്ചു. വളരെ മനോഹരമായാ ഒരു കഥ ആരുന്നു ഇത്... തുടക്കം മുതൽ അവസാനം വരെ കേൾക്കാൻ സാധിച്ചു❤️💗..... ലെച്ചു ❤️ ഡെന്നി . ഗൗരി 💗 നന്ദൻ. ദെക്ഷ 💘 വിശ്വ.....(മിഴി മോൾ😍 . കണ്ണപ്പി💛🌼)........അങനെ ഒത്തിരി പേർ ചേരുന്ന ഒരു കഥ.. ഇനിയും ഇത് പോലെ മനോഹര മായാ കഥകൾ പ്രതീക്ഷിക്കുന്നു💘😍....
@sajivijay1145 Жыл бұрын
കഥ ഇഷ്ടായി❤ ഗൗരി നന്ദൻ സൂപ്പർ😅 ഇച്ചായൻ❤ ലച്ചു❤ സൂപ്പർ വിശ്വവ ❤ ദക്ഷ ഈ കഥാപാത്രമാണ് എനിക്ക് ഇഷ്ടമായത്😊😊😊😊😊
Super story Prathikaramamo sankadam illatha story❤❤❤
@sabeenas3232 Жыл бұрын
സൂപ്പർ ❤❤
@ancyfathima5943 Жыл бұрын
♥️
@siyapoly2751 Жыл бұрын
വളരെ നല്ല കഥ ആയിരുന്നു ❤️
@athulyadas6397 Жыл бұрын
Mattu story kalilin ninn vethyasthamaya anubhavam thanna ee story de avakasi aaya charun orupad thanks. Mizhi moliloode ee kathaye kondupoyi thudakkam muthal avasanamvare athinte paripoornathayil ethichu, avaliloode baaki ellavarum fvrt aayi. Sarikkum paranjal mizhi thanne aayirunnu ithile atraction, pinne Lachu,Denny, Nandhan, Gouri, viswa, Daksha, ammamaru, achan maru vannupoya ororutharum pratheka vibe aayirunnu. Pinne kathaye athinte paripoornathayil ethikkunna thante sabdham kond mayajalam theerkkunna ikka, thank you so much each and everyone for making this epic story,, once again, thank u so much for the experience, sathyathil ee kathayude mattoru highlight villanillathe sneham kond parasparam tholppichavarude kathaparanjathin💖
@adilarafi9796 Жыл бұрын
❤️❤️
@minis1499 Жыл бұрын
കഥ ഇ ഷ്ട ഇ ഷ്ട ആയി 👌
@ranjuafsal3050 Жыл бұрын
💞💞💞💞💞💞💞💞
@sandhyasandhu7609 Жыл бұрын
ഞാൻ 💃💃
@niyajohny4207 Жыл бұрын
Etherm pettannu story theerandayirunnu super story ayirunnu last part polichu sherikkum miss cheyum ee story adipoli story super
@ancyfathima5943 Жыл бұрын
നാളെമുതൽ ഡെന്നി♥️വേദു നന്ദൻ ♥️ഗൗരി വിശ്വ ♥️ദക്ഷ എല്ലാവരെയും miss ചെയ്യും പ്രത്യേകിച്ച് പപ്പേടെ മിഴികുട്ടനെ 😞😞😞
@anithakumari3317 Жыл бұрын
Yes
@ajzalajmal2801 Жыл бұрын
Yes
@hymasatheesh5578 Жыл бұрын
❤❤
@_akxsh.z1_ Жыл бұрын
അതെ
@vijinakv3594 Жыл бұрын
❤ സൂപ്പർ സ്റ്റോറി അവസാനിച്ചപ്പോൾ വളരെ സങ്കടമായി😢 നാളെ മിഴി മോളെ ഒത്തിരി മിസ്സ് ചെയ്യും❤