കട്ട കപ്പയും ചുട്ട മീനും 😁

  Рет қаралды 327,026

KD&COMPANY

KD&COMPANY

Күн бұрын

KD&COMPANY യുടെ പുതിയ ഒരു വീഡിയോയിലേക്ക് എല്ലാർക്കും ഞങ്ങളുടെ ഒരു കട്ട സ്വാഗതം... നിങ്ങൾ ഞങ്ങൾക്ക് തരുന്ന എല്ലാ സ്നേഹത്തിനും ഞങ്ങളുടെ ഒരുപാട് നന്ദി എന്നും ഉണ്ട്... ഇനിയും തുടർന്നു ശക്തമായി പോകാൻ നിങ്ങൾ ഞങ്ങളോടൊപ്പം എന്നും ഉണ്ടാകുമെന്ന വിശ്വാസത്തിൽ കണ്ണപനും ദാസപ്പനും ഇവുടെ ആരംഭിക്കുന്ന പുതിയ നാടകം 😜

Пікірлер: 1 000
@akshayakshu8413
@akshayakshu8413 3 жыл бұрын
പോപ്പി മച്ചാൻ വന്നേ 😍😍😍💪💪💪💪💪💪ഞങ്ങളുടെ പോപ്പി 🤩🤩🤩🤩🤩🤩
@മുസാഫർ
@മുസാഫർ 3 жыл бұрын
✨✨✨ മലയാളി തനിമ അതാണ് നിങ്ങളെ എല്ലാവരെയും കാണുമ്പോൾ ഉള്ള ഫീൽ ✨✨✨
@Ajmalaju-ub8xs
@Ajmalaju-ub8xs 3 жыл бұрын
Video എടുക്കാൻ ഒരു ഫോണുപോലുമില്ലാതെ എത്ര കഷ്ടപ്പെട്ട video ചെയ്യുന്നത് ആരും കാണാതെ പോകരുത് 💕
@dukeSanal
@dukeSanal 3 жыл бұрын
പോപ്പി uyir
@kombangaming2007
@kombangaming2007 2 жыл бұрын
Hai bro big fan😍
@ajeshsukumaran9246
@ajeshsukumaran9246 3 жыл бұрын
മച്ചാനെ സാധാരണക്കാരുടെ പ്രതീക്ഷ ആണ് നിങ്ങൾ.പൊളിക്ക് 👌
@jaseeranasar5571
@jaseeranasar5571 3 жыл бұрын
എന്റെ പേര് ജിനാൻ എനിക്ക് നിങ്ങളെ വീഡിയോ പൊളിച്ചു 😁💥🥳🥳🥳
@Shameel4612
@Shameel4612 3 жыл бұрын
Ayni
@roshanramachandran484
@roshanramachandran484 3 жыл бұрын
Rahu don kiiii jai
@mohammedriyas8426
@mohammedriyas8426 3 жыл бұрын
@@nidinmp2473 ningal endon type cheydittullath
@mohammedriyas8426
@mohammedriyas8426 3 жыл бұрын
@@nidinmp2473 ad cheriya kutty ayirikkum
@മുസാഫർ
@മുസാഫർ 3 жыл бұрын
Pengale ❤️❤️❤️ reply varunath mind aakanda
@___mp7515
@___mp7515 3 жыл бұрын
ചേട്ടനും അനിയനും ഒരേ പൊളി.... 😍❤
@kashisaran1054
@kashisaran1054 3 жыл бұрын
ഇത് പോലെ കട്ടയ്ക്ക് കൂടെ നിൽക്കുന്ന അപ്പനാണ് നിങ്ങളുടെ ശക്തി ❤️❤️❤️❤️ KD and Company 😍😍😍😍
@Avanthikajanaki
@Avanthikajanaki 3 жыл бұрын
ചേട്ടന്മാരെ നിങ്ങൾ രണ്ടു പേരും അച്ഛനും അമ്മയും അടിപൊളി ആണ് ❤
@user-eh6hr3cu2d
@user-eh6hr3cu2d 3 жыл бұрын
പോപ്പിയെ കണ്ടപ്പോൾ താന്തോന്നി സിനിമയും പൃഥിരാജിനെയും ഓർമ്മ വന്നു😜 നിങ്ങൾ എന്തോ പറഞ്ഞാലും പാവത്താൻ അനുസരിക്കും യഥാർത്ഥ സുഹൃത്ത് തന്നെ ❤❤🤗
@soumyasurumi8258
@soumyasurumi8258 2 жыл бұрын
😍
@moviesmasala4590
@moviesmasala4590 Жыл бұрын
@@soumyasurumi8258 eppo avareoke ozhivakki KZbin cash vannapo
@soumyasurumi8258
@soumyasurumi8258 Жыл бұрын
@@moviesmasala4590😥😮😮
@kumbidimachaan2.061
@kumbidimachaan2.061 3 жыл бұрын
എന്ത് വന്നാലും കണ്ണപ്പനും ദാസപ്പനും.. പൊളിക്കാന് എത്രയും വേഗം 100k ആവട്ടെ
@ABHISHEK-li7hd
@ABHISHEK-li7hd 3 жыл бұрын
കപ്പ കട്ടതിൽ രണ്ടു പേർ അറസ്റ്റിൽ ദാസപ്പൻ കണ്ണപ്പൻ😂😂😂😂😂
@divinps7664
@divinps7664 2 жыл бұрын
പരുപാടി കാണാൻ സൂപ്പർ ആണ് ബോറടി ഇല്ല 😌💞💞🥰
@M2Techvlogsmalayalam
@M2Techvlogsmalayalam 3 жыл бұрын
KD& കമ്പനിയുടെ പുതിയ വീഡിയോ യിലേക്ക് എല്ലാവർക്കും സ്വാഗതം ഞാൻ നിങ്ങളുടെ സ്വന്തം കണ്ണപ്പൻ ഞാൻ നിങ്ങൾ സ്വന്തം ദാസപ്പൻ ❤😍😘👍
@Dhil_shan._0
@Dhil_shan._0 2 жыл бұрын
Appan missing
@moviesmasala4590
@moviesmasala4590 Жыл бұрын
@@Dhil_shan._0 regu German🇩🇪 don
@itsmedileep647
@itsmedileep647 3 жыл бұрын
ഞാൻ നിങ്ങടെ സ്വന്തം അപ്പൻ......... പറയുന്ന അച്ഛനെ ഇന്ന് കണ്ടില്ലല്ലോ 😎😎😎😎😎😀😀
@ajith6085
@ajith6085 3 жыл бұрын
Njan ivarude appan ennanu parayunnath🙂
@itsmedileep647
@itsmedileep647 3 жыл бұрын
😀😀😀😀
@_Thapasya
@_Thapasya 2 жыл бұрын
രഘുഡോൺ jolik poyi
@RB-sj4ko
@RB-sj4ko 3 жыл бұрын
അല്ലെങ്കിലും വല്ലവന്റേം പറമ്പീന്ന് അടിച്ചോണ്ട് വന്ന് കഴിക്കുമ്പോ പ്രത്യേക രുചിയാ... 😂😁😁
@midhunvloggerisstreming6858
@midhunvloggerisstreming6858 2 жыл бұрын
Athe😂
@arunraj3448
@arunraj3448 3 жыл бұрын
Popy യുടെ ഫാമിലിയെയും കൂടി പരിചയപ്പെടുത്തണം 🤩
@Bhaskar_ji123-k5d
@Bhaskar_ji123-k5d 3 жыл бұрын
എന്താടാ ഉത്സവപ്പറമ്പ് ഇളകി വരുന്നോ 😂🤣 Le patharam വിൽക്കുന്ന chattan:അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊക്കോട്ടെ 🤣🤣🤣😂😂😂
@shamnadshamnad5733
@shamnadshamnad5733 3 жыл бұрын
എത്ര പൈസ ഉണ്ടെങ്കിലും കരിയോയിൽ പോലുള്ള സാധനം അടിക്കാനുള്ള പൊളിച്ചു മച്ചാനെ🤣🤣🥃🥃
@AvinPaul93
@AvinPaul93 11 ай бұрын
5:27 ആ ചേച്ചീടെ ആത്മാവ് പറന്നു പോയി
@lndakhilbro366
@lndakhilbro366 3 жыл бұрын
ഇവരുടെ എല്ലാ വീഡിയോ കാണുന്നവർ ❤
@roshanramachandran484
@roshanramachandran484 3 жыл бұрын
Rahu don
@abhiramim1782
@abhiramim1782 3 жыл бұрын
Team full വന്നപ്പോൾ video ഉഷാർ ആയത് ❤❤😘
@pesboy6554
@pesboy6554 3 жыл бұрын
എന്നെപ്പോലെ സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട്🤔🐱👍👍💥😎😌
@pesboy6554
@pesboy6554 3 жыл бұрын
💥
@fernocreations3144
@fernocreations3144 3 жыл бұрын
Me too iam from usa
@monkeydgarp111
@monkeydgarp111 3 жыл бұрын
@@fernocreations3144 etha thallu
@fernocreations3144
@fernocreations3144 3 жыл бұрын
@@monkeydgarp111 mahn iam coming from united state of arakkilad
@veerapa2698
@veerapa2698 3 жыл бұрын
14:58 amuma kadiko🤔🤪🤩🤩
@Hari-ly4qi
@Hari-ly4qi 3 жыл бұрын
ഞാൻ നിങ്ങളുടെ വീഡിയോ കാണുന്ന ഹരി. ട
@Vichu_editz
@Vichu_editz 3 жыл бұрын
കപ്പ കഴിക്കാൻ തോന്നുന്നവർ ഇവിടെ like adik 💞😋⚡️
@abhisvlog2.031
@abhisvlog2.031 3 жыл бұрын
Kottayam fan's .poppy അണ്ണൻ.
@dreams6167
@dreams6167 3 жыл бұрын
പാവം അമ്മ... 😍... അമ്മ ഇഷ്ടം
@Funny_things369
@Funny_things369 3 жыл бұрын
നീങ്ങൾ പോളിയാണ് കേട്ടോ🤗🤗
@user-xb4oe2jn6i
@user-xb4oe2jn6i 3 жыл бұрын
അടുത്ത വീഡിയോയിൽ കേശവൻ അച്ചായനെ കാണിക്കണം കപ്പയുടെ ഉടമസ്ഥനെ 😁😁😁
@Nobody13113
@Nobody13113 3 жыл бұрын
ഒരു doubt.. വല്ലോന്റേം പറമ്പിൽ കേറി കപ്പ ഓരിച്ചാൽ സീൻ ഇല്ലേ ബ്രോ 🤭
@kochumonkochumon2100
@kochumonkochumon2100 3 жыл бұрын
😂😂
@ashiknoushad4685
@ashiknoushad4685 3 жыл бұрын
വീട്ടിൽ ഇരുന്ന് പാൽ കുപ്പികളെ പോലെ വീട്ടുകാർ തരുന്നതിനേക്കാൾ നല്ലത് അത് തന്നെ ആണ് 😊
@tiktikvlogamazers4010
@tiktikvlogamazers4010 3 жыл бұрын
ഇത് കണ്ടിട്ട് പൊതുവെ നാട്ടുകാർക്ക് നല്ല അഭിപ്രായം ഇല്ലല്ലോ നിങ്ങളെ കുറിച്ച്.. മര്യാദയുള്ള പണി ചെയ്‌താൽ പോരെ.. ഉടമസ്ഥൻ ഇല്ലാത്ത സമയം കയറി പരിക്കുന്നത് മോഷണം തന്നെയാണ്. സ്വന്തം വീട്ടിൽ ഉള്ളത് വച്ചു വിഡിയോ ചെയ്‌താൽ പോരെ??
@tiktikvlogamazers4010
@tiktikvlogamazers4010 3 жыл бұрын
വീട്ടിൽ ഉള്ളവരും നല്ല ആൾക്കാർ.. ആരുടെ എന്ത് സാദനം മോഷ്ടിച്ചു കൊണ്ട് കൊടുത്താലും അത് വാങ്ങി വയ്ക്കുന്ന വീട്ടുകാർ. അറിയുന്ന ആളിന്റെതായാലും ചോദിച്ചു വാങ്ങുന്നതാണ് മര്യാദ.
@onlyblocking5029
@onlyblocking5029 3 жыл бұрын
@@tiktikvlogamazers4010 ഇത് ഇവരുടെ വീടിന്റെ അടുത്തുള്ള പറമ്പിൽ നിന്നല്ലേ.. ചില നാട്ടിൽ അങ്ങനെ ആണ് ബ്രോ.. ഇതൊന്നും വലിയ സീൻ ആവുകയില്ല അവർ തമ്മിൽ പരിചയം കാണും.. ഞങ്ങളുടെ നാട്ടിലും ഇതേ പരുപാടി ഒക്കെ നടക്കാറുണ്ട് 😂നേരിട്ട് കാണുമ്പോൾ പറയും അച്ചായോ 2 മൂഡ് കപ്പ എടുത്തായിരുന്നു ഇന്നലെ... അപ്പോൾ അച്ചായൻ ചോദിക്കും ഏതായിരുന്നടാ ബ്രാൻഡ് 😂😂😂
@vloggermachanzzinfoodnetwork
@vloggermachanzzinfoodnetwork 3 жыл бұрын
അല്ലു മച്ചാനെ ഇനി വീഡിയോ എടുക്കുമ്പോൾ എപ്പോഴും കൂടെ കൂട്ടണെ... 😁 ചെക്കൻ പൊളി ആണ്... ✌️😍
@tiktikvlogamazers4010
@tiktikvlogamazers4010 3 жыл бұрын
ഇത് പൊളിക്കും.. ഇങ്ങനെ കൊതിപ്പിക്കല്ലേ.. ഉണക്കമീനും കപ്പയും എന്റമ്മോ.. 😄😄😄♥️♥️♥️♥️👌✌️എടാ കള്ളന്മാരെ.. മോഷ്ടിച്ച കപ്പയാണല്ലേ 😜😜🤣
@sanjutechyfan.ffplayer8149
@sanjutechyfan.ffplayer8149 3 жыл бұрын
Bro നിങ്ങൾ അടുത്ത് മാസം തന്നെ 100k subscribers ആവും ഉറപ്പാ
@darkytff8607
@darkytff8607 2 жыл бұрын
Poda myra
@sumimolthankappansumimolth6590
@sumimolthankappansumimolth6590 3 жыл бұрын
Notification വന്ന ഉടനെ ingu ഓടി വന്നു... 💞💞💞💞💞😍😍😍😍poliyee
@sarath2494
@sarath2494 3 жыл бұрын
ദാസപ്പൻ കാരഞ്ഞോണ്ട് ഇരിക്കുവാണ് ഗായിസ്
@sreekutty757
@sreekutty757 3 жыл бұрын
നമ്മള കണ്ണപ്പനും ദാസപ്പനും വീണ്ടും vanneee🤩
@draxsathan400
@draxsathan400 3 жыл бұрын
Poppy annan uyir ❤️❤️
@annajose6875
@annajose6875 3 жыл бұрын
വീഡിയോ നോക്കി ഇരിക്കുവാ യിരുന്നു happy ആയി suppr
@aswathyg9098
@aswathyg9098 3 жыл бұрын
എന്തുവാ ഇതു ഉത്സവപറമ്പ് ഇറങ്ങിവരുന്നോ 🤣😄😄
@akshaythillenkery9771
@akshaythillenkery9771 3 жыл бұрын
എല്ലാ വീഡിയോസും ഇതുപോലെ പാട്ടു പാടി അവസാനിക്കുമ്പോൾ ഒരു മനസുഖം😍😍😍😍
@anjalidas6441
@anjalidas6441 Жыл бұрын
അമ്മയെ ഒരുപാട് ഇഷ്ട്ടം ❤️❤️❤️
@sajeersajeermadathara5666
@sajeersajeermadathara5666 3 жыл бұрын
കട്ട ചങ്കു കൂട്ടുകാരും ഉണ്ടല്ലോ kd cambany പൊളിച്ചു 🌹🌹🌹🌹🌹
@underworld6990
@underworld6990 3 жыл бұрын
മഴയും ആയിട്ട് വെറുതെ കൊതിപ്പിക്കല്ലേ 😜🤤🤤
@aswin9871
@aswin9871 2 жыл бұрын
അച്ഛന്റെ ഇന്റ്രോ കണ്ടില്ല 😖😭 അത് കാണാനാണ് എനിക്ക് ഏറ്റവും ഇഷ്ട്ടം ❣️ നിങ്ങള് ഫുൾ പോളിയാണ് ❤️
@keralaboy9764
@keralaboy9764 2 жыл бұрын
Nalla ammayum achanum pavm good family🤗❤️
@rajeshparurajeshparu1325
@rajeshparurajeshparu1325 3 жыл бұрын
നിങ്ങളുടെ വീഡിയോ ഇൻട്രോ സൂപ്പർ ആണു 😔👍👍👍
@arunakhila9963
@arunakhila9963 3 жыл бұрын
Ithanu makkaleyy thani nadan vlog Nta mowney powlichadukki🥰🥰😍😍
@ranjithnk4275
@ranjithnk4275 Жыл бұрын
അടിപൊളി നിങ്ങളുടെ കൂട്ടായ്മ സ്നേഹം ഒത്തുരുമ ❤️❤️❤️❤️ അതാണ് വിജയം
@fawasfawas1070
@fawasfawas1070 3 жыл бұрын
പോപ്പി full power annalo
@sujeshsanviyasuje3521
@sujeshsanviyasuje3521 3 жыл бұрын
ഹായ് പുതിയ membaraneta വീഡിയോ ഉഷാറാണ്
@moodesh4389
@moodesh4389 3 жыл бұрын
*0:22** ദാസപ്പൻ face😂*
@mudhassirmudhu7895
@mudhassirmudhu7895 3 жыл бұрын
Nan aathiyayitt aan nigale chenal kanunnunnath intro kandppol thanne subcribe chaythu 😊set
@WildTracker
@WildTracker 3 жыл бұрын
കണ്ണപ്പൻ & ദാസപ്പൻ സൂപ്പർ വീഡിയോ ❤👍👍
@Twistoman_
@Twistoman_ 3 жыл бұрын
പാഷാണം ബഷീർ dance powli
@__y5811
@__y5811 3 жыл бұрын
KD മച്ചാന്മാർ മാസ്സ് അല്ലെ. 😍😍😍
@sruthymolvijayan8785
@sruthymolvijayan8785 2 жыл бұрын
18:10 ano uyypp😂💓
@wanderer2667
@wanderer2667 3 жыл бұрын
_അല്ലുപ്പൻ ഫാൻസ്‌_ 😹😻😻
@adarsh.j1785
@adarsh.j1785 2 жыл бұрын
Hai ചേട്ടന്മാരെ നിങ്ങള് പോളിയാണ് എനിക്ക് നിങ്ങളുടെ എല്ല്ലാ വിഡിയോയും ഇഷ്ടമാണ് എന്റെ പേര് കണ്ണൻ ഞാൻ തിരുവനതപുരത്താണ് താമസിക്കുന്നത് Please give reply bro💙🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@fawasfawas1070
@fawasfawas1070 3 жыл бұрын
Machans poli❤️❤️❤️
@sibinsudhina
@sibinsudhina 3 жыл бұрын
Aa mudi neettiya avanod para baket thalayil idallla ennnu ath bora kannappa dasappa niga kidu macha 👍👍👍👍❤️❤️❤️❤️❤️❤️
@mkvlognemmara
@mkvlognemmara 3 жыл бұрын
KD വീഡിയോക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു
@ranjudr223
@ranjudr223 2 жыл бұрын
തൂണിലും തുരുമ്പിലും ഇണ്ടല്ലോ 😁😁✌️✌️
@jinn3110
@jinn3110 3 жыл бұрын
Eid mubarak വീഡിയോ സ്പെഷ്യൽ ഉണ്ടെങ്കിൽ നന്നായി രുന്നു കാരണം എല്ലാരും ഉണ്ടല്ലോ 🥰നിങ്ങൾ പൊളിക്കി
@richaagarwal1265
@richaagarwal1265 3 жыл бұрын
പോപ്പി 😍
@Vishnu-vc1eg
@Vishnu-vc1eg 3 жыл бұрын
ദാസപ്പൻ അരഞ്ഞികൊണ്ടിരിക്കുകയാണ് guyzzzz😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@akkumusi3638
@akkumusi3638 3 жыл бұрын
Popine mugathe adikyandaayirunnu😔😔
@governmen
@governmen 3 жыл бұрын
അത് തന്നെ വല്ലാത്ത സാധനം
@a_l_i_e_n630
@a_l_i_e_n630 3 жыл бұрын
Nanban da
@minibose9728
@minibose9728 3 жыл бұрын
ENTHINA ... POPPYEE THALIYEEE..... POPPY HERO DA HEROOO💃🏽💃🏽💃🏽
@___mp7515
@___mp7515 3 жыл бұрын
സ്ഥിരം പ്രേക്ഷകർ... 👇😘
@Djrash_
@Djrash_ 3 жыл бұрын
Ivarude videos kaanumbol aan ...nattinpurathe aa manoharamaaya nimishangal aswadikkan pattunnath...nalla souhridangalum, nalla alkaarum...ellam entha paraya ...sett set set....ivideyokke poyi jeevikkan thonnum❤️❤️❤️❤️❤️❤️❤️❤️❤️
@Akhil93837
@Akhil93837 3 жыл бұрын
Alluppan ishtam❤️❤️❤️
@jithinjayaprakash785
@jithinjayaprakash785 3 жыл бұрын
Best of luck Gyzzz🤩 keep going... Adichu pwlik😘
@user-hl3sl4ym4f
@user-hl3sl4ym4f 3 жыл бұрын
രഘു ഡോൺ പൊളിച്ചു മച്ചു 👍
@jayalekshmiajesh1697
@jayalekshmiajesh1697 2 жыл бұрын
Ammade aaa varthanam enik ishtamayiiiiiiii supppr kto ellarum love u all.....
@anandanunni5479
@anandanunni5479 3 жыл бұрын
രഘുഡോൺ ഫാൻസ്‌ ഉണ്ടോ ✌️😻
@sreejithks1322
@sreejithks1322 2 жыл бұрын
ജവാൻ ആരാണ് കരിഓയിൽ എന്ന് പറഞ്ഞു അടിപൊളി സർക്കാർ സാധനം
@donh4x
@donh4x 3 жыл бұрын
Kidu💥💥💥❤❤❤❤❤
@praveenkunjatta.1136
@praveenkunjatta.1136 3 жыл бұрын
പോപ്പി മച്ചാൻ....👍🏻👍🏻👍🏻👍🏻👍🏻👍🏻💚💚💚💚💚💚,&k. d..പൊളിച്ചു....പോളി പോളിയേ....
@prabhullakumar8738
@prabhullakumar8738 3 жыл бұрын
മച്ചാന്മാരെ popyem നിങ്ങടെ കൂടെ ചേർത്ത് പിടിച്ചോണം, പോപ്പിടെ ഫാമിലിയെ കുറിച്ച് ഒരു intro അടുത്ത വീഡിയോയിൽ വേണം, ❤ സ്നേഹം മാത്രം 😘😘😘🥰
@retheeshtr2931
@retheeshtr2931 3 жыл бұрын
തമ്പ്നെയിൽ അടിച്ചു മാറ്റിയ കപ്പയും ചമത്തിയും ഉണക്കമീനും 😀😀😀👍👍👍
@ALAN-vv2sg
@ALAN-vv2sg 3 жыл бұрын
KD & COMPANY 🔥🔥
@ssaranya9932
@ssaranya9932 Жыл бұрын
Evarude videos kanuanatha oru happiness 🥺😘💌
@KDCOMPANY2
@KDCOMPANY2 Жыл бұрын
🥰🥰
@rajeevrajeev1012
@rajeevrajeev1012 3 жыл бұрын
Superb machane
@shahabaskakkodi9917
@shahabaskakkodi9917 3 жыл бұрын
Enthoru energy an. Kananunna enikkum nalla energy kittunni👌👌👌
@IAM.__.AJU2003
@IAM.__.AJU2003 3 жыл бұрын
Poppy Poli🤩🤩🤩🤩
@_ZARKO_FF
@_ZARKO_FF 3 жыл бұрын
5:41 🙄🤣 😂
@Athulyaathuzzz1619
@Athulyaathuzzz1619 3 жыл бұрын
പ്രജിത്തിന്റ താറാവ് കുട്ടിലെ സോളാള്ളൂ 🤣🙊
@sherinremesh9326
@sherinremesh9326 3 жыл бұрын
Dasappaaaaa,kannappa adipoli... superrrrr,thullan,poppy,pashanam,mahikutta,alluuppa ellarkkum haiii ammeee,achaa haiii powlichu dasappa,kannappa love u all
@amal4042
@amal4042 3 жыл бұрын
പോപ്പി is ബാക്ക് 🌟🔥
@trance4470
@trance4470 3 жыл бұрын
Kappa. Kadumkappi , nadan pattu vibeeeeee✨️✨️✨️
@akhilvamos2412
@akhilvamos2412 3 жыл бұрын
Yaaa mone💖💖
@saranvs4641
@saranvs4641 3 жыл бұрын
അത് പൊളിച്ച് കപ്പ കള്ളന്മാരെ 😁
@sanoopcristy1257
@sanoopcristy1257 3 жыл бұрын
K&D POWER VARATTEEEEE
@mr_manhattan36
@mr_manhattan36 2 жыл бұрын
തനി നാടൻ vlog. K d co. നിങ്ങൾ പോളിയാണ്.. ❤❤❤
@thullanvlogs
@thullanvlogs 3 жыл бұрын
❤😘
@kannappivlogcartoon4003
@kannappivlogcartoon4003 3 жыл бұрын
Helloo thullan
@thullanvlogs
@thullanvlogs 3 жыл бұрын
🙂
@Ammusvlog-o7j
@Ammusvlog-o7j 3 жыл бұрын
Power
@_jeepz__land._9060
@_jeepz__land._9060 3 жыл бұрын
1wew 1 like
@bhagyadevdevzzz2649
@bhagyadevdevzzz2649 3 жыл бұрын
Polwi ഞാൻ 1st tym ആണ് ഇവരുടെ vlog കാണണെ 👌👌😂😂
@appuk8372
@appuk8372 3 жыл бұрын
ഞമ്മളെ പഴയ പരിപാടി ❤️
@akshayakshu8413
@akshayakshu8413 3 жыл бұрын
പോപ്പിയെ ഒന്ന് കാണാൻ തോന്നുന്നു പോപ്പിയുടെ കൂടെ ഉള്ളപ്പോൾ നല്ല പൊളി ആയിരിക്കും പോപ്പിയെ പോലെ ഒരു ചങ്ക് എനിക്കും ഉണ്ട് മൂസി..... 😁
@foxbrox3458
@foxbrox3458 3 жыл бұрын
Poli 💥💥😁
WILL IT BURST?
00:31
Natan por Aí
Рет қаралды 47 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 47 МЛН