കടം കൊടുത്ത് അവസാനം ഇങ്ങനെ കെണിയില്‍ ആകുമോ

  Рет қаралды 171,132

Happy and Cool 1

Happy and Cool 1

Күн бұрын

Пікірлер: 251
@vidyaraju3901
@vidyaraju3901 Жыл бұрын
ശരിക്കും ഒരു വിധം എല്ലാരും അനുഭവിച്ച കാര്യം ആയിരിക്കും ഇത്.. ഇത്രേം നല്ലൊരു contant അവതരിപ്പിച്ച നിങ്ങൾക്ക് നന്ദി... ഇതുപോലെ ഒരുപാട് ഗീതേച്ചികൾ ഉണ്ട്.. ഇത് കണ്ടെങ്കിലും മനസിലാക്കട്ടെ..... പിന്നെ പറയാതിരിക്കാൻ വയ്യ നല്ല സപ്പോർട്ടിവ് ആയ husbend... ഇല്ലെങ്കിൽ കുടുംബത്തിൽ വഴക്കിന്‌ വേറെ കാരണം വേണ്ട
@JomiaSajin
@JomiaSajin Жыл бұрын
Husband nalla support aanu. Nte hus aanel nne parappichene
@happyandcool1-t1y
@happyandcool1-t1y Жыл бұрын
💖💖💖
@roshinisatheesan562
@roshinisatheesan562 Жыл бұрын
ഇല്ല എന്ന് ഒരൊറ്റ മറുപടി മതി കൊടുത്തു കഴിഞ്ഞ് പുറകേ നടന്ന് മടുക്കുന്നതിൽ ഭേദം😂❤
@Crazy_techCrazy_tech
@Crazy_techCrazy_tech Жыл бұрын
അനുഭവം ഗുരു, ആരെയും സഹായിക്കാതിരിക്കുന്നതാ ഇന്നത്തെ കാലത്ത് നല്ലത് 😢
@ponnukl1430
@ponnukl1430 Жыл бұрын
സത്യം
@shobhavenugopal9773
@shobhavenugopal9773 5 ай бұрын
ശരിയാണ്. അവസാനം ശത്രുത ബാക്കി.
@valsammaabraham6330
@valsammaabraham6330 Жыл бұрын
ഇഷ്ടം പോലെ ഇത്തരം ആളുകളുണ്ട്,എനിക്ക് അനുഭവം ഉണ്ട്. സത്യം, നമ്മൾ പിന്നെ ശത്രുക്കളും
@radamani8892
@radamani8892 Жыл бұрын
കൊടുത്തില്ലെങ്കിൽ അന്നേരത്തെ പിണക്കമേ ഉള്ളൂ 🙏🏻കൊടുത്താൽ ജീവിത കാലം മുഴുവൻ ശത്രു ആയിരിക്കും ഞാനും കുറേ പറ്റിക്കപെട്ടു പിന്നെ ഒരു സമാധാനം പോകുബോൾ ഒന്നും കൊണ്ട് പോകുന്നില്ല 🙏🏻🙏🏻🙏🏻
@ajitharajan3468
@ajitharajan3468 Жыл бұрын
ഒരുപാട് സഹായിച്ചിട്ടുണ്ട് തന്നിട്ടില്ല ഇത് കണ്ടപ്പോൾ അത് ഓർമ വന്നു
@simims162
@simims162 Жыл бұрын
ഈ അവസ്ഥയിലൂടെ ഞാനും കടന്ന് പോയിട്ടുണ്ട്. തിരികെ ചോദിച്ചു മടുത്തു. തരാം തരാം എന്ന് പറയുന്നതല്ലാതെ ഒരു രക്ഷയും ഇല്ല.5വർഷം കഴിഞ്ഞു.
@teachersb2215
@teachersb2215 Жыл бұрын
Correct ✅, enikum oru anubhavam undaayitund, Block aakii poyii, return thnanitilla. Varshangal orumich padicha bandham ulla oraal koodi ayirunn ,
@sareenamasood7343
@sareenamasood7343 Жыл бұрын
വളരെ നല്ല theme . എല്ലാവര്ക്കും ഈ അനുഭവം കാണും . കൊടുത്ത പൈസ തിരിച്ചു ചോദിച്ചാൽ ശത്രു ആയി
@chinnumol1752
@chinnumol1752 Жыл бұрын
Super chechi 🎉🎉🎉🎉
@LEELAK.V
@LEELAK.V Жыл бұрын
എന്റെയും അവസ്ഥ ഇതു തന്നെ ❤️🥰❤️
@akashkorani5624
@akashkorani5624 Жыл бұрын
Njanum undeeeee
@AneeshaSefeer
@AneeshaSefeer Жыл бұрын
Super❤️❤️❤️👌👌💕💕💕🌹🌹🌹
@happyandcool1-t1y
@happyandcool1-t1y Жыл бұрын
Many many thanks😍
@satyavasu4583
@satyavasu4583 Жыл бұрын
Ithupole anubhavam ellavarum undakum.nallathu vichirichal ithane anubhavam
@geoilygeorge2779
@geoilygeorge2779 Жыл бұрын
❤❤ ആരെയും സഹയിക്കരുത്തിരിച്ചു തരുന്നവരെ മാത്രം സഹായിക്കുക 100 % സത്യം
@nandusmedia
@nandusmedia Жыл бұрын
സത്യം ആണ് എനിക്കു ഒരുപാട് അനുഭവം ഉണ്ട് ഇപ്പോളും ഒരുപാട് കിട്ടാൻ ഉണ്ട്. നമ്മൾ കൊടുത്തിട്ട് തിരിച്ചു ചോദിച്ചാൽ നമ്മൾ കടം ചോദിച്ച പോലെ ഉള്ള പെരുമാറ്റം ആണ്
@AnushaMkd
@AnushaMkd Жыл бұрын
Undu undee anubavam guru😂😂😂
@vandanaraj3661
@vandanaraj3661 Жыл бұрын
Sathyaaam...njanum anubhavichittund...ipolum kitteettillaa...ennitt avar rajakkanmarayi vilasi nadakkumbola...
@sabiramashkoor4827
@sabiramashkoor4827 Жыл бұрын
Sathiyam, ethe Avastha njagalkkum und ...
@DSVP123
@DSVP123 Жыл бұрын
Njanum koduthitund... Pinne full thanilekilum pakuthi thannu... 🙏...
@misriyamisriya4594
@misriyamisriya4594 Жыл бұрын
Vedio ellam 👌
@happyandcool1-t1y
@happyandcool1-t1y Жыл бұрын
❤️❤️💖
@Bushra-hq7qm
@Bushra-hq7qm Жыл бұрын
എന്റെ പോന്നു ചേച്ചി കട്ട വെയ്റ്റി ങ്ങിലാ യിരുന്നു ചേച്ചി മോളെ 🥰🥰🥰🥰love u ചേച്ചി കുട്ടി എന്റെ കമെന്റ് തന്നെ ആവട്ടെ ഫസ്റ്റ് 😍
@happyandcool1-t1y
@happyandcool1-t1y Жыл бұрын
💖💖💝
@susmithachandran982
@susmithachandran982 Жыл бұрын
Super theme, we also had similar experience.
@SarammaAbraham-r7b
@SarammaAbraham-r7b Жыл бұрын
Yes, Few times happened to Me. Never returned a penny. And done too much harm to my life. Vengeance belong to God. They will reap their reward in due time.Thank you Lord Jesus! I Trust you.
@seethusethu8284
@seethusethu8284 Жыл бұрын
ഉണ്ട് ഒരുപാട് അനുഭവങ്ങൾ ഉണ്ട് 😢😢😢 ചൊതിച്ചൽ കൊടുക്കുന്ന നമാൾ ശത്രു 😅😅😅
@sandhyak8208
@sandhyak8208 Жыл бұрын
Yes, എനിക്കും ഉണ്ടായിട്ടുണ്ട്,
@Shimitha_ashif
@Shimitha_ashif Жыл бұрын
ഇത് പോലെ ഒരുപാട് അത്യാവശ്യങ്ങൾക്ക് ഓടിയെത്തിയിരുന്ന നല്ല അയൽവക്കം ആയിരുന്നു ഞങ്ങൾ. വീട് ഒന്നു പുതുക്കി പണിതു തോടുകൂടി അവരുടെ തനിസ്വഭാവം പുറത്തുവന്നു ആങ്ങളയുടെ കല്യാണം മുടക്കാൻ വഴി വരെ അടച്ചു. ഇപ്പോൾ ഏകദേശം അഞ്ചു കൊല്ലമായി മിണ്ടിയിട്ട്. ഒരാൾ നന്നാവുന്നത് കാണുന്നതിലും അസൂയ ഉള്ള അയൽപക്കക്കാർ കുറിച്ച് വീഡിയോ ചെയ്യണേ😊.
@vijayap3914
@vijayap3914 10 ай бұрын
Dress is very beautiful ❤️
@happyandcool1-t1y
@happyandcool1-t1y 10 ай бұрын
Thank you so much 😊
@Rajimalayalamvlogs
@Rajimalayalamvlogs Жыл бұрын
Inganeyullavar palayidathumund...ente aduthum vararund...vangipoyalo....aa vazhiku pinne kaanilla....
@BindhuGopakumar-i8f
@BindhuGopakumar-i8f Жыл бұрын
അനുഭവിച്ചു കൊണ്ടിരിക്കുവാ ഞാൻ ഇപ്പോഴും ആളുകളെ സഹായിച്ചു ഞാൻ ഇപ്പോൾ അനുഭവിയ്ക്കുന്ന മനോവേദന ചാകാൻ കിടക്കുന്നു എന്നു പറഞ്ഞാലും കുട്ടുകാരെ ആരെയും സഹായിയ്ക്കരുത് ഒത്തിരി ഗീത മാരും ഗീതൻ മാരും നമ്മുടെ മുന്നിൽ പ്രത്യക്ഷ പെടും എന്റെ ഈ അപേക്ഷ സ്വീ കരിയ്ക്കണേ കുട്ടുകാരെ 🙏
@josephsalin2190
@josephsalin2190 Жыл бұрын
2011-ൽ എന്റെ കൂട്ടുകാരനന് പലിശ പോലും വാങ്ങാതെ 2 ലക്ഷം കടം കൊടുത്ത(യാതൊരു രേഖയില്ലാതെ ) ഞാൻ ഇന്നും 2023 - ൽ വെറും വിഡ്ഡിയായി നടക്കുന്ന ഞാൻ
@geethageetha7971
@geethageetha7971 Жыл бұрын
ഞാനും...2000 ൽ 2 ലക്ഷം കൊടുത്തു... ഇന്ന് ആ ഫാമിലി ആയി ഉള്ള ബന്ധം പോയി എന്റെ കാശും പോയി
@meenaram8055
@meenaram8055 Жыл бұрын
a good choice of theme around us ....from such cheatings we should be careful...👌👍❤
@merina146
@merina146 Жыл бұрын
ആരെയും ഒരു കാരണവശാലും പൈസ കൊടുത്തു സഹായിക്കരുത്... പിന്നെ അവരുമായി ഉറപ്പായും പിണങ്ങേണ്ടി വരും. അനുഭവം ആണ് 🥺
@jayasreeajayan1459
@jayasreeajayan1459 Жыл бұрын
ഒരുപാട് തവണ പലരും പറ്റിച്ചു കയ്യിൽ പണം വെച്ചിട്ട് ഇല്ല എന്ന് പറയാൻ അറിയാത്തതുകൊണ്ട് നമ്മൾ പാപ്പരായി 😌
@maryky5569
@maryky5569 Жыл бұрын
Enikku othiri anubhavam und. 50000. Govidha. 62000Govindha. Angane anganepinneyum. continuous 😅😅😅😅😅😅
@rayyanvloggers6122
@rayyanvloggers6122 Жыл бұрын
❤njannnn
@miniamma.o1976
@miniamma.o1976 Жыл бұрын
Orupadu anubhavam undu
@richusworld6381
@richusworld6381 Жыл бұрын
ഈ വീഡിയോ ഞാൻ എന്റെ ഭർത്താവിന് വേണ്ടി സമർപ്പിക്കുന്നു. നമ്മൾ പട്ടിണി കിടന്നാലും ശരി ആരെങ്കിലും ചോദിക്കുകയേ വേണ്ടു അപ്പോൾ തെന്നെ എടുത്തു കൊടുക്കും പിന്നെ അത് തിരിച്ച് കിട്ടുകയുമില്ല 😢
@celinerobert3060
@celinerobert3060 Жыл бұрын
സത്യം ഇല്ല എന്ന് ഒരിക്കൽ പറഞ്ഞാൽ അതു കഴിഞ്ഞു... കൊടുത്തു പോയോ ശത്രുവായി.... എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്
@geethanambudri5886
@geethanambudri5886 Жыл бұрын
ഉണ്ട്,,, ഒരാഴ്ച്ച ക്കുള്ളിൽ തരാം എന്ന് പറഞ്ഞു 50000രൂപ വാങ്ങിയിട്ട്,,,4വർഷ വും 8മാസവും ആയപ്പോൾ പ്രാകി കൊണ്ട് തിരിച്ചു തന്നു,,, അവരുടെ വീട്ടിലെ 4പേരും ഞങ്ങളെ ബ്ലോക്ക്‌ ചെയ്തു,,,, ഈ പൈസ കൊണ്ട് ഞങ്ങൾ ഒരിക്കലും ഗുണം പിടിക്കില്ല എന്നൊക്കെ പറഞ്ഞു,,, ഇതിനിടയിൽ അവർ പുതിയ വണ്ടിയും ഒക്കെ വാങ്ങുകയും ചെയ്തു,, കടം വാങ്ങിയ പൈസ തരാൻ മാത്രമേ ഇല്ലാതെ ഉള്ളു,, പിന്നെ ആണ് അറിഞ്ഞത്,, ഇതുപോലെ ഒത്തിരി പേർക്ക് കൊടുക്കാൻ ഉണ്ടെന്നു,, പൈസ ചോദിച്ചാൽ ഉടനെ ഫോൺ ഇൽ ബ്ലോക്ക്‌ ചെയ്യും, അതാണ് അവരുടെ രീതി,, എന്നെ പട്ടി എന്ന് സംബോധന ചെയ്തു ഒരു മെസ്സേജ് ഉം കിട്ടി 😂
@shantythomas1628
@shantythomas1628 Жыл бұрын
Ente oru frnd ennod 2 weeks avadhi paranju oru 20000 medichu ippol 8 year kazhinju chodhichu maduthu ippol number polum illa 😡
@happyandcool1-t1y
@happyandcool1-t1y Жыл бұрын
😟😟
@sobhayedukumar25
@sobhayedukumar25 Жыл бұрын
ഒരു തവണ അല്ല എനിക്കിത് പറ്റിയത്. ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണെന്ന് പറഞ്ഞു വാങ്ങിയ cash തന്നതേ ഇല്ല. വർഷം 4ആയി. ഇപ്പോൾ ആളെയും കാണുന്നില്ല. ഫോൺ ബ്ലോക്ക്‌ ആക്കുകയും ചെയ്തു.
@krishnajayan215
@krishnajayan215 Жыл бұрын
Same issue yanikum unde relation ullavar thanne
@rekhaprabhakaran1971
@rekhaprabhakaran1971 Жыл бұрын
എനിക്ക് ഇതുവരെയായിട്ടും തിരിച്ചു കിട്ടിയിട്ടില്ല😢
@SMLCH369
@SMLCH369 Жыл бұрын
ചേച്ചി നിങ്ങളുടെ എല്ലാം ബ്ലോഗും ഞാൻ കാണാറുണ്ട്. 👍👍👍🤲🤲
@happyandcool1-t1y
@happyandcool1-t1y Жыл бұрын
❤️❤️💖
@fruitbasket3144
@fruitbasket3144 Жыл бұрын
Super concept and acting
@happyandcool1-t1y
@happyandcool1-t1y Жыл бұрын
Thank you soooo much 😊
@nazeembavakunji8906
@nazeembavakunji8906 Жыл бұрын
ഇത് ജീവിതത്തിൽ ഒരു തുടർ കഥ ആണ്. എന്നാലും നല്ല മനസ്സുള്ളവർ ഒരിക്കലും പടം പഠികൂല. ഞാൻ സ്വന്തം സിസ്റ്റർ n ഫാമിലി ക് പത്തു ലക്ഷം ആണ് കൊടുത്തത്. ഇത്തരം ആളുകൾ മിടുകർ
@anilapnair9424
@anilapnair9424 Жыл бұрын
great❤
@ruokff2992
@ruokff2992 Жыл бұрын
സത്യം നമ്മൾ കൊടുക്കുന്നത് വരെ നമ്മളെ വല്യ കാര്യമായിരിക്കും കിട്ടി കഴിഞ്ഞാൽ പിന്നെ നമ്മള് വി ളിക്കുന്നത് പോലും ഇഷ്ടമില്ലാത്ത ആൾക്കാര് ചോദിച്ചാൽ നൂറു പ്രശനങ്ങളായിരിക്കും പറയാനുണ്ടാവുക പൈസ വാങ്ങുമ്പോൾ അവർക്ക് കുഴപ്പമൊന്നുമുണ്ടാവുല്ല തിരിച്ചു കിട്ടാൻ എന്തൊക്കെ ചെയ്യണം തരാൻ വിചാരിച്ചവര് മാത്രമേ തരൂ അല്ലാത്തവർ ഇ തേപോലെ പ്രാകി കൊണ്ടിരിക്കും ഒരിക്കലും നന്നാകാത്ത മനുഷ്യജന്മങ്ങള്
@sunithavijayakumar4886
@sunithavijayakumar4886 Жыл бұрын
Yes, എനിക്കും ഉണ്ടായിട്ടുണ്ട് ഈ അവസ്ഥ
@lathadas2163
@lathadas2163 Жыл бұрын
ഞങളുടെ നാട്ടിലും ഇങ്ങനെയുള്ള ആളുകൾ, നമ്മൾ കാശ് കൊടുക്കുകയും വേണം അവരുടെ ചീത്തയും കേൾക്കണം 😂😂😂
@jyothimadhu3969
@jyothimadhu3969 Жыл бұрын
Kadam chodichal illa ennu paranjal kurachu neerasam undavum.Pakshe koduthal nammal avarude shathru aavum…
@shantythomas1628
@shantythomas1628 Жыл бұрын
Sathyam 100%
@sakkeenamusthafa6728
@sakkeenamusthafa6728 2 ай бұрын
നങ്ങൾക്ക് അനുഭവം ഉണ്ടായിരുന്നു ഇതു പോലെ
@shantythomas1628
@shantythomas1628 Жыл бұрын
Oru manushyane innathe kalath sahayikaruth enike orupad anubhavam und ennalum njan padikilla pinnem ellarem sahayikkim
@FLAshkioff
@FLAshkioff Жыл бұрын
ഉണ്ട് 😕 നല്ല ഫ്രണ്ട്‌സ് ആയിരുന്നു ബട്ട്‌ ക്യാഷ് തിരിച്ചു ചോദിച്ചപ്പോൾ അവിടെ അവസാനിച്ചു ഒക്കെ 😔
@reshmababup4877
@reshmababup4877 Жыл бұрын
ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട്... മേടിക്കുമ്പോൾ ഭയങ്കര സ്നേഹം തിരിച്ചു ചോദിച്ചാൽ പിന്നെ ശത്രു
@rtvc61
@rtvc61 11 күн бұрын
ഇപ്പോൾ അനുഭവിക്കുന്നു 😃😃🤣... 6 മാസം കഴിഞ്ഞു.. ഇന്ന് തരാം നാളെ തരാം... ഇപ്പോൾ അങ്ങോട്ട് കടം ചോദിക്കുന്ന പോലെ ഉള്ള ഭാവം ആണ് വാങ്ങിയ ആൾക്ക്... 🤣എന്താല്ലേ.....
@BA37528
@BA37528 Жыл бұрын
ഇങ്ങനെയൊക്കെ കാണുമ്പോൾ oru പത്തു പൈസ ആർക്കും കൊടുക്കാൻ തോന്നില്ല
@valsamathew7326
@valsamathew7326 Жыл бұрын
എനിക്കും കിട്ടാനുണ്ട് ക്യാഷ് gold😂
@SajithaKp-m2z
@SajithaKp-m2z 11 ай бұрын
Kure ennamund ingane chirichu then olippichu varum thirichu chodichaal vruthikedu parayukayum. Nandhi illathe perumaarukayum kudumbath preshnam undaakukayum cheyyunna. Chila vrithiketta manushyar vishamam kaanumpol. Nammal koduthu pokum ennittu nanma vijaaricha nammal. Vannila pedukayum cheyyum 😢😢😢😢😢😢
@lalithaeaswaran5514
@lalithaeaswaran5514 Жыл бұрын
True.. We were very badly affected by the same attitude of a friend turned foe.. And we are still repaying the loan taken for helping him.. God only can punish such people
@girijamd6496
@girijamd6496 Жыл бұрын
ഒരു രേഖയും ഇല്ലാതെ ആർക്കും കടം കൊടുക്കരുത് .കാര്യം കണ്ട് മുങ്ങുന്ന ഇത്തരക്കാർക്ക് മറ്റുള്ളവരുടെ കാശിനു ഒരു വിലയും കല്പിക്കു്നില്ല പിന്നീട് ഭയങ്കര ഡയലോഗും വേദതവും പറയും.ഒരുതർക്കും വലിയ തുക കടം കൊടുക്കാതിരിക്കുക😮
@shabnasibi6200
@shabnasibi6200 10 ай бұрын
എനിക്ക് ഇതേ അനുഭവം ഉണ്ടായിട്ടുണ്ട് എന്റെ പൈസ ഞാൻ ചോദിച്ചതിന് യേനെ തെറി വരെ വിളിച്ചിട്ടുണ്ട് 😂
@AnithaS-u2i
@AnithaS-u2i 6 ай бұрын
Kadam koduth kazhinjal pinne nammal saththrukkalanu orikkalum ithu marilla
@hafisaks7528
@hafisaks7528 Жыл бұрын
I also face the same situation
@Sahlaah3994-f9i
@Sahlaah3994-f9i Жыл бұрын
Hi dears Inganathe orupad aalkkarund nammude koottathil Ingane cool ayi react cheyyatha husbandmar aanenkil Pinnathe avastha nokkukaum venda
@JinsiSarath
@JinsiSarath Жыл бұрын
Anubhavam Kure und.
@lathakrishnan4998
@lathakrishnan4998 Жыл бұрын
I liked your acting dear ❤❤❤You are gorgeous 🥰🥰🥰
@happyandcool1-t1y
@happyandcool1-t1y Жыл бұрын
😍😍
@SARANYAVASUDEVAN-d6y
@SARANYAVASUDEVAN-d6y Жыл бұрын
അടിപൊളി
@happyandcool1-t1y
@happyandcool1-t1y Жыл бұрын
Thank you ☺️
@kavithaharindranpotty3972
@kavithaharindranpotty3972 Жыл бұрын
Njanum anubhavichittund
@fayizfayizaahttp
@fayizfayizaahttp Жыл бұрын
Enik ithupole undayittund innum kittiyilla chodikan pattilla appol avarude deshyam kananam kudumbathil anu.
@shijisantho
@shijisantho Жыл бұрын
Enikkum ithe anubhavam thanne.kudumbhasriyilu adakkan 20000rupa kiduthatha.varsham 30ayi ithuvare thirichutgannilla.vegam thirichu tharamnnu para hu vangiyatha.chodikkumbho enthokkeyo parayum . njan ippo chidikkunnathu nirthi. Athu ozhivakki.athinusesham aru chidichalum njan okodukkarilla.illannu ottavakku.
@michuminnu747
@michuminnu747 Жыл бұрын
എനിക്കും ഉണ്ട്. അനുഭവം.ഒരു ലക്ഷം വാങ്ങിയിട്ട് ഇപ്പൊ 12വർഷം കഴിഞ്ഞു തന്നില്ല
@sunithauthaman3239
@sunithauthaman3239 Ай бұрын
@SasikalaL-m1x
@SasikalaL-m1x 3 ай бұрын
Kadam kodutthu veedupolum illattha avasthayilau kidakkan idamilla athanu sathyam
@BijuSanjeev
@BijuSanjeev Жыл бұрын
എനിക്കും ഉണ്ട് ഈ അനുഭവം പൈസ കൊടുത്തു സഹായിച്ചാൽ പിന്നെ ശത്രു ആകും
@DivyamolDevarajan
@DivyamolDevarajan Жыл бұрын
15 days kondu eduthu tharannu paranju ithepole kaalu maari oru pavante oru puthan gold bangles aanu chechi enik nashta aayathu nammal nalla manasu kondu help cheyum innu aarem visocikan pattulla ente kannu niranju.kandappol
@raseenashameer9958
@raseenashameer9958 Жыл бұрын
Anubavichadan. Orupad😢😢😢
@pathusworld1461
@pathusworld1461 Жыл бұрын
ഒന്നല്ല പലതവണ പറ്റിയിട്ടുണ്ട് എന്നാലും ഞാൻ പഠിക്കില്ല പിന്നെയും ഞാൻ കൊടുക്കും അവരുടെ അവസ്ഥ കാണുമ്പോൾ കൊടുക്കാതിരിക്കാൻ കഴിയില്ല എന്നും തിരിച്ചടി എനിക്ക😢😞😞😞😞😞😞
@JainyRober-kw4yy
@JainyRober-kw4yy Жыл бұрын
❤️😍
@jasminejasmi4741
@jasminejasmi4741 Жыл бұрын
Really we should not give money for others.
@malathim4198
@malathim4198 Жыл бұрын
പണം കടം കൊടുത്താൽ ഇതാണ് അവസ്ഥ. പ്രത്യേകിച്ച് സ്വന്തക്കാർക്ക്.
@SameeraYousaf-wo9bz
@SameeraYousaf-wo9bz Жыл бұрын
💯👍
@sobhav390
@sobhav390 Жыл бұрын
Super 😍
@happyandcool1-t1y
@happyandcool1-t1y Жыл бұрын
Thank you ❤️❤️
@bindubindu171
@bindubindu171 Жыл бұрын
ഉണ്ട്... രണ്ടു ഫ്രണ്ട്‌സ് അവർക്കു ലോൺ എടുത്തുകൊടുക്കാൻ പറഞ്ഞു കരഞ്ഞപ്പോൾ ഞാൻ കൊടുത്തു ഇപ്പൊ രണ്ടു വർഷമായി 60000. രൂപ ഇപ്പൊ അവർ നമ്പർ മാറി എവിടെയാണെന്നുപോലും അറിയില്ല 😭😭😭😭😭😭... ഞാൻ അതോർത്തു കരയാത്ത രാത്രികൾ ഇല്ല... ഇങ്ങനെ ആരെയും ആരും പറ്റിക്കരുത്... ചോദിച്ചപ്പോൾ പറഞ്ഞു ഉണ്ടാകുമ്പോൾ തരും എന്ന്..... എന്റെ മരണശേഷം ആയിരിക്കും.... അത്രക്കും സങ്കടം ഉണ്ട്. ഞാൻ വീട്ടു പണിക്കുപോയി ആ ലോൺ അടച്ചു തീർത്തു 😭😭😭😭😭😭😭😭
@Nadaans
@Nadaans Жыл бұрын
Kodukarud enikkum anubhavam und vanghumbol malladan thirich chodikkan padilla Ee kalath areyum sahayikan patilla
@AmbikaO-er6xs
@AmbikaO-er6xs Жыл бұрын
ഇതുപോലെ ഒത്തിരി ആൾക്കാർ ഉണ്ട്
@kusumakumarianthergenem5424
@kusumakumarianthergenem5424 Жыл бұрын
കൊടുത്താൽ തിരിച്ചു ചോദിച്ചാൽ പിന്നെ അവർക്ക് ഇല്ലാത്ത കുറ്റം ഇല്ല 😭no എന്നു തന്നെ പറയണം, ഒരു ദോഷവും നമുക്ക് വരില്ല, my അനുഭവം 🙏കൊടുക്കരുത് 🙏🙏🙏enemy ആകും 👌😂
@Kanchanapv-pq5os
@Kanchanapv-pq5os 14 күн бұрын
എനിക്ക് ഇതേ അനുഭവം ഉണ്ട്
@jayashivadasan2703
@jayashivadasan2703 Жыл бұрын
Enganeulla alkkar undu
@gracyteacher1938
@gracyteacher1938 Жыл бұрын
ഉണ്ട്‌. അത്യാവശ്യം പറഞ്ഞ് ചോദിക്കും. മാസങ്ങൾ കഴിഞ്ഞാലും തിരിച്ചു തരില്ല. Phone എടുക്കുകയും ഇല്ല.
@abdullatheefnellikkatt5948
@abdullatheefnellikkatt5948 Жыл бұрын
Oohh choikkaanum madiyaavoole😂😂
@brightenupbynadi
@brightenupbynadi Жыл бұрын
ഇതിന്റ part 2 കാണാൻ തോന്നുന്നു
@leelaunni7123
@leelaunni7123 Жыл бұрын
കടം ചോദിക്കുന്നവരോട് കയ്യിൽ പൈസ ഇല്ല എന്ന് മുഖത്ത് നോക്കി നുണ പറയാൻ പഠിക്കുക. കൊടുത്താലും കൊടുത്തില്ലെങ്കിലും ശത്രു ആകും. എങ്കിൽ പിന്നെ കൊടുക്കാതിരിക്കുന്നതല്ലേ ബുദ്ധി!!
@kunhibeevi8542
@kunhibeevi8542 Жыл бұрын
അതേ മകളുടെ വിവാഹം ആവശ്യ ത്തിനെന്നു പറഞ്ഞ് 95000രുപ ഒരാൾ കടം വാങ്ങി തിരിച്ചു കിട്ടിയില്ല. എത്രയോ വർഷമായി ചതിച്ചു അല്ലങ്കിൽ കുറേശ്ശെ ആയെങ്കിലും തരാമായിരുന്നല്ലോ മറക്കില്ല ഒരിക്കലും...... 😢
@AsiyaAsiyaabdurahman
@AsiyaAsiyaabdurahman Жыл бұрын
Ennepattichhattunde
@VijayaKumari-od6bx
@VijayaKumari-od6bx Жыл бұрын
മനസാക്ഷിയുള്ളവർക്കു പറ്റുന്ന പ്രശ്നമാണ് ഇത് ചോദിച്ചാല്‍ കൊടുക്കാതെ ഇരിക്കാനുപറ്റില്ല എന്നാല്‍ കൊടുത്താല്‍ ആവശ്യത്തിന് തിരിച്ചു തരുകയുമില്ല ഒത്തിരി അനുഭവങ്ങൾ ഉണ്ട് ചോദിച്ചാല്‍ ഇല്ല എന്ന് പറയാന്‍ പറ്റുന്നില്ല അതുമൊരു പ്രശ്നമാണ്
@neethuas823
@neethuas823 Жыл бұрын
Njanum nte kootukariye help cheythu avasanam enne kurich aval paranjathokke kett pakachu ninnittund
@kavithanarayanan4216
@kavithanarayanan4216 10 ай бұрын
അങ്ങോട്ട് വാങ്ങാൻ നേരം ഇങ്ങിനെ ഒക്കെ തന്നെ ആണ് പറയുക. തിരികെ തരാൻ ചോദിക്കുമ്പോൾ ഭീഷണിയും , കുറ്റപ്പെടുത്തലും , ലാസ്റ്റിൽ നമ്മൾ കുറ്റക്കാരും ശത്രുവും ആകും.
@ramanikrishnan4087
@ramanikrishnan4087 Жыл бұрын
Ippol anganeyanu kadam koduthavar kashtathilayi. No ennu parayunnathanu best
@santhac6930
@santhac6930 Жыл бұрын
Ipol ende avastha ithanu
@satyavasu4583
@satyavasu4583 Жыл бұрын
Varshangal kazhingittum Ippolum thirichu kittatha paisekalunde
@Destination10
@Destination10 Жыл бұрын
Kittendathu avakasam aayanu chilar kanunnathu... Nammukoru aavasyam varumbo thallukoodi praaki povukayum cheyyum 😏 Kure bharthaakanmaru eth padikanund... Avasanam bharyayum makalum kandathil kazhiyanam...
@ShyamalaNair-t5f
@ShyamalaNair-t5f Жыл бұрын
അയ്യോ എനിക്കും പറ്റി. ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു കാണാൻ പോയതാ. ഒരു നിവൃത്തിയും ഇല്ല 10000രൂപ ചോദിച്ചു കൊടുത്തു. ഈ സഹായം ഒരിക്കലും മറക്കില്ല എന്നൊക്ക പറഞ്ഞു പക്ഷെ 25 വർഷത്തോളം ആയി തിരിച്ചു തന്നില്ല. ഒരു നാലു വർഷം മുമ്പ് പിന്നെയും അത്യാവശ്യം പറഞ്ഞു കുറച്ചു രൂപ കൂടി ചോദിച്ചു എല്ലാം കൂടി ഒരുമിച്ചു തരാം എന്ന് പറഞ്ഞു ഞങ്ങൾ കൊടുത്തില്ല ഇപ്പോൾ കണ്ടാൽ മിണ്ടുക പോലും ഇല്ല. സ്വന്തം ബംഗ്ലാവ് ആയി കാർ ആയി പക്ഷെ നാണം ഇല്ല
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН