Stopping Marriage After Engagement | Cancelling Wedding | YS EP-214 | SKJ Talks | Family Short film

  Рет қаралды 304,325

SKJ Talks

SKJ Talks

Күн бұрын

Пікірлер: 774
@TruthSpeaks-u5h
@TruthSpeaks-u5h 12 сағат бұрын
This is one of the best contents you have created..കാനഡയിൽ ആയിരുന്ന എന്റെ മകൾക്ക്‌ Australia യിലുള്ള പയ്യനുമായി കല്യാണ നിശ്ചയം നടത്തി. ആറു മാസത്തിനു ശേഷം ആയിരുന്നു കല്യാണം. കല്യാണത്തിന് വന്നപ്പോൾ മകൾ ആകെ unhappy ആയി രുന്നു. ആ പയ്യനെ അത്ര ഇഷ്ടാവുന്നില്ല എന്നൊക്കെ പറഞ്ഞു. പക്ഷെ അവളുടെ അച്ഛൻ പറഞ്ഞു കല്യാണത്തിന് ഒരു മാസം ബാക്കിയുള്ളൂ.ഒരുമിച്ച് ജീവിക്കുമ്പോൾ ok ആകും എന്ന്. അങ്ങനെ കല്യാണം നടത്തി രണ്ടാളും Australia യിൽ എത്തി. അവിടെ മകൾ അനുഭവിച്ച മാനസികപീഡനം ഫോണിലൂടെ കേട്ട് ഞങ്ങൾ തകർന്ന് പോയി. ഇടുന്ന dress ന് കുറ്റം, ഒരുങ്ങിയാൽ കുറ്റം, പുറത്ത് പോകുമ്പോൾ മുഖം pleasant ആയി വയ്ക്കരുത്, ചിരിക്കരുത്. അങ്ങനെ തുടങ്ങി physical abuse വരെ എത്തിയപ്പോൾ ഞങ്ങൾ ഒരു family friend മുഖേന മകളെ നാട്ടിലെത്തിച്ചു. ഇപ്പോൾ കോടതി കയറിയിറങ്ങുന്നു. അന്ന് മകൾ പറഞ്ഞത് കേട്ട് കല്യാണം ക്യാൻസൽ ചെയ്തിരുന്നെങ്കിൽ എന്ന് ഞങ്ങൾ വൈകി ആഗ്രഹിച്ചുപോകുന്നു... ഇത് ഡൈവോഴ്സ് ആയി കഴിഞ്ഞാൽ ഇനി ജീവിതത്തിൽ കല്യാണം കഴിക്കില്ല എന്ന് മകൾ ഉറച്ചു തന്നെ പറയുന്നു... അവൾ ജോലിചെയ്ത് ഇപ്പോൾ സമാധാനമായി കഴിയുന്നു..
@adventurevoyager7350
@adventurevoyager7350 3 сағат бұрын
Kandariyathavar kondaroyumm❤
@rajanvelayudhan9337
@rajanvelayudhan9337 2 сағат бұрын
കാനഡക്കാര് നാട്ടിൽനിന്ന് ഏതെങ്കിലും പയ്യന്മാരുടെ ആലോചന വന്നിരുന്നെങ്കിൽ എങ്ങനെ പ്രതികരിക്കുമായിരുന്നു എന്നൊന്ന് പറയാമോ
@dhanyamadathil
@dhanyamadathil Сағат бұрын
ശെരിയാണ്.. എൻ്റെ പരിചയത്തിൽ തന്നെ കല്യാണത്തിന് മുമ്പ് 2 പേർ ഇത്പോലെ റെഡ് ഫ്ലാഗ് പറഞ്ഞതാ.. വീട്ടുകാരുടെ ഇമോഷണൽ ബ്ലാക്ക്മെയിൽ കാരണം 2 കല്യാണവും നടന്നു.. അതിൽ ഒരാൾ divorce aayi. മറ്റേയാൾ legally divorce അല്ലെങ്കിലും രണ്ടുപേരും രണ്ടു കൺട്രിയിൽ ആയി സെപ്പറേറ്റഡ് ആയി ജീവികുന്നു...
@aryama4616
@aryama4616 15 сағат бұрын
പ്രേമിച്ച് കെട്ടിയാലും അല്ലാതെ കെട്ടിയാലും നല്ലൊരു പങ്കാളി യെ കിട്ടുക എന്നത് ഒരു ഭാഗ്യമാണ്. അല്ലെങ്കിൽ പര്സ്പരമുള്ള സ്നേഹത്തിലും വിശ്വാസത്തിലും വിട്ടുവീഴ്ചയിലും മുന്നോട്ട് പോകുക.
@zainudeenrawther3607
@zainudeenrawther3607 13 сағат бұрын
Exactly 💯 it's all about trust, love and compatibility 💫
@Divyadevu121
@Divyadevu121 11 сағат бұрын
Sathyam bhagyaam ullavarke Nalla oru partner ne kittu😢
@bijiprince970
@bijiprince970 16 сағат бұрын
Very good vedio.. കുറെ അധികം പരിചയപ്പെട്ടാലും ഒരാളെ complete ആയി മനസ്സിലാക്കാൻ പറ്റും എന്ന് ഒരു നിർബന്ധവും ഇല്ലാ...
@mythoughts238
@mythoughts238 16 сағат бұрын
Pakshe at least korechengillum ariyamallo. Better than nothing
@LinshaTvk
@LinshaTvk 15 сағат бұрын
​@@mythoughts238correct
@Shamli-s3j
@Shamli-s3j 4 сағат бұрын
Sathyam😶
@Shinyjai
@Shinyjai 14 сағат бұрын
നാട്ടുകാരോട് എന്ത് പറയും, നാട്ടുകാരോട് എന്തു പറയും.....ഇതാണ് നമ്മുടെയൊക്കെ കുഴപ്പം.നാം ജീവിക്കേണ്ടത് നാട്ടുകാർക്ക് വേണ്ടിയല്ല
@WelsyGrace1984
@WelsyGrace1984 13 сағат бұрын
കറക്റ്റ്
@kitty23_21
@kitty23_21 2 сағат бұрын
Stym evda poylm nattukar paryun kekun nattukard chilavin jeevikan poleya 😑
@kitty23_21
@kitty23_21 2 сағат бұрын
Stym nattukar evdelm poya odne avl oruthnt kode karngi nadkn nattukard chilavin jeevikan poleya
@Unknown-x5m
@Unknown-x5m 17 сағат бұрын
Engagement കഴിഞ്ഞാല്‍ എല്ലാവരും ഇതേ പോലെ യാഥാര്‍ത്ഥ സ്വഭാവം പുറത്ത് എടുക്കണമെന്ന് ഇല്ല. നല്ലത് മാത്രമേ കാണിക്കു അതില്‍ എല്ലാവരും വീഴും. പിന്നീട്‌ ആണ്‌ യാഥാര്‍ത്ഥ്യം മനസിലാകുന്നത്
@shamishah2329
@shamishah2329 15 сағат бұрын
Correct 💯
@ishmahana1900
@ishmahana1900 15 сағат бұрын
@ishmahana1900
@ishmahana1900 15 сағат бұрын
Correct✔
@girijamd6496
@girijamd6496 15 сағат бұрын
മാതാ പിതാക്കൾ ഫോഴ്സ് ചെയ്ത് പെൺകുട്ടികളെ കല്ല്യാണം കഴിപ്പിച്ച് ജീവിതം ഊരാ കുടുക്കിലാക്കും😮😮
@lintojoevarghese104
@lintojoevarghese104 15 сағат бұрын
Nalls swabhavam matram ulla aarum ee lokathil illa
@aswathirineesh1480
@aswathirineesh1480 16 сағат бұрын
വളരെ നല്ലൊരു content തന്നെയാണ്, എന്റെ ഫ്രണ്ടിന്റെ അനുഭവം ഇത്തരത്തിലായിരുന്നു ഒടുവിൽ എങ്ങനെയൊക്കെയോ ആ ആഭാസന്റെ അടുത്തുനിന്നും രക്ഷപ്പെട്ടു
@jophyjoshwa597
@jophyjoshwa597 17 сағат бұрын
Good concept വിവാഹത്തിനു മുൻപ് രണ്ടുപേർക്കും പരസ്പരം മനസിലാക്കാനും അവരുടെ ഇഷ്ടങ്ങൾ അറിയാനും ഒക്കെ കഴിയും. ഞാൻ എല്ലാം വെള്ളിയാഴ്ച കാത്തിരിക്കും ന്യൂ വീഡിയോസ് കാണാൻ. ഒരു എപ്പിസോഡ് പോലും മിസ്സ്‌ ചെയ്യാറില്ല. പിന്നെ അതിലെ അഭിനയിക്കുന്നവർ എല്ലാവരും നന്നായിട്ടു അഭിനയിക്കുന്നുണ്ട്.നെക്സ്റ്റ് വീഡിയോ ക്കു വെയ്റ്റിംഗ് ആണ്.
@ishakisu2449
@ishakisu2449 17 сағат бұрын
Currect സമയത്തെ കറക്ട് ഡിസിഷൻ ലൈഫ് മാറ്റിമറിക്കും.അത് എടുക്കാൻ ഫാമിലി സപ്പോർട്ട് കൂടിയുണ്ടെങ്കിൽ അടിപൊളി
@ushakumaris7752
@ushakumaris7752 16 сағат бұрын
ഇങ്ങനെ ഉളള സൈക്കോകളെ ആദ്യം തന്നെ ഒഴിവാക്കിയാൽ ജീവൻ തിരിച്ച് കിട്ടും ❤
@mythoughts238
@mythoughts238 16 сағат бұрын
Sathyam. Most are psychos. To get a good man, is rare.
@anoopv6886
@anoopv6886 14 сағат бұрын
Syco toxic
@dreamgirl6868
@dreamgirl6868 15 сағат бұрын
ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. പെണ്ണ് കാണാൻ വന്നു രണ്ട് ദിവസം കഴിഞ്ഞ് എൻഗേജ്മെന്റ് പറഞ്ഞു. എനിക്ക് എക്സാം ആയതോണ്ടന്നെ ഞാൻ അത് ഒരാഴ്ച കഴിഞ്ഞ് മതീന്ന് വാശിപിടിച്ചു. അങ്ങെനെ ഞങ്ങൾ msg അയക്കാൻ തുടങ്ങി. അപ്പോഴൊന്നും character lu വലിയകുഴപ്പമില്ല തോന്നി. പിന്നെ എക്സാം തലേ ദിവസം കാൾ ചെയ്യാൻ പറഞ്ഞു. അങ്ങനെ കുറെ സംസാരിച്ചപ്പോ മനസ്സിലായി Educated alla and ടോക്സിക് charecter. ഞാനിത് വീട്ടുകാരോട് പറഞ്ഞപ്പോൾ അവരൊക്കെ അതിനെതിർത്തു. പിന്നേം പറഞ്ഞപ്പോ അവരത് വേണ്ടാന്ന് വിളിച്ചു പറഞ്ഞു. അങ്ങനെ അത് സോൾവ്. But നാട്ടുകാര് തെണ്ടികൾ എനിക്ക് വേറെ ഏതോ ബന്ധം ഇണ്ട് ന്നൊക്കെ പറഞ്ഞു പരത്തുന്നു. നല്ല തറവാട്ടുകാർ ആണ് പൂത്ത ക്യാഷ് ഇണ്ട് ന്നു പറഞ്ഞട്ട് വല്ല കാര്യം ഉണ്ടോ character ശെരി അല്ലെങ്കിൽ എന്റെ ജീവിതം alle.... 🥲🥲
@liyakathc
@liyakathc 14 сағат бұрын
Ath സത്യം
@AswathyRaju-v6x
@AswathyRaju-v6x 14 сағат бұрын
എന്നിട്ട് ഇപ്പോൾ മാരീഡ് ആണോ
@dreamgirl6868
@dreamgirl6868 14 сағат бұрын
@@AswathyRaju-v6x Alla
@RaihanaShajahan
@RaihanaShajahan 4 сағат бұрын
Right decision may god bless you
@G-ONE1234
@G-ONE1234 23 минут бұрын
Love marriage ചെയ്യാൻ താത്പര്യം ഉണ്ടോ അതോ arrange marriage മതിയോ
@sobhayedukumar25
@sobhayedukumar25 16 сағат бұрын
ഈ വീഡിയോ കണ്ടപ്പോൾ എൻഗേജ്മെന്റിനു ശേഷം parents ന്റെ സമ്മതത്തോടെ ടൂറിനു പോയി അടിച്ചുപൊളിച്ചു വന്നശേഷം പെൺകുട്ടിയെ വേണ്ടെന്നു അവളുടെ ഫോണിൽ ഭർത്താവാകേണ്ടവൻ വിളിച്ചു പറഞ്ഞ ഷോക്കിൽ ആത്മഹത്യ ചെയ്ത എന്റെ സ്റുഡന്റിനെ ഓർത്തുപോയി. കല്യാണത്തിന് മുൻപ് ഒരു wrong റിലേഷൻ വരുത്തി വെച്ച വിന 😢😢
@jab19841
@jab19841 7 сағат бұрын
I wish I had the courage to stand up to everyone and cancel my wedding 10 years back. I was too timid and lacked courage and self esteem. We should always trust our instincts about people. My marriage hardly lasted a year. But I’m glad I found the courage to walk out and not suffer for life with the mistake.
@geethajawahar4975
@geethajawahar4975 17 сағат бұрын
Content ഒരു രക്ഷയുമില്ല ... ഗംഭീരം. video യും കണ്ട് സുജിത് bro യുടെ briefing ഉം കേൾക്കുമ്പോൾ മനസ്സിൽ തോന്നുന്നത് കുറെ പേരെങ്കിലും ഇത് കണ്ട് നന്നായെങ്കിൽ എന്ന്❤ രേവതി നന്നായി അഭിനയിച്ചു. അച്ഛൻ, അമ്മ, brother, ശ്രീ എല്ലാവരും അവരവരുടെ role നന്നായി ചെയ്തു.❤
@revathybalan4981
@revathybalan4981 12 сағат бұрын
Thank u ❤
@busharanaseer3298
@busharanaseer3298 7 сағат бұрын
ഇതിലെ നായിക ഇത്ര കാലം എവിടെ യായിരുന്നു സൂപ്പർ അഭിനയമാ എല്ലാവരും നല്ല അഭിനയാട്ടോ 👍👍👍.
@revathybalan4981
@revathybalan4981 3 сағат бұрын
😍🥰 Thank u
@parvathysaneesh6274
@parvathysaneesh6274 15 сағат бұрын
💯സത്യം ആണ് ഇതേപോലെ എല്ലാം അറിഞ്ഞോണ്ട് കെട്ടിച്ചു വിട്ട് last poison കഴിച്ചു മരിച്ച ഒരു ചേച്ചിയെ എനിക്ക് അറിയാം 😢അതും കുഞ്ഞു രണ്ടു പിള്ളേർ വരെ ഉണ്ടായിരുന്നു അത്രേം പിടിച്ചു നിക്കാൻ നോക്കി സ്വന്തം വീട്ടുകാർ പോലും കൂടെ ഉണ്ടായിരുന്നില്ല last പുള്ളിക്കാരി poison കഴിച്ചു മരിച്ചു
@jaya5559
@jaya5559 16 сағат бұрын
ഇങ്ങനെ ഒരാളെ കല്യാണം കഴിക്കുന്നത് മരണതുല്യമാണ് എന്തായാലും ആ പെൺകുട്ടി ധൈര്യമായിട്ടു. നിന്നതു കൊണ്ട് രക്ഷപ്പെട്ടു പക്ഷേ പല പെൺകുട്ടികളും തുറന്ന് പറയാൻ ധൈര്യമില്ലാതെ ഇങ്ങനെയുള്ള ബന്ധത്തിൽ ചെന്നു പെട്ട് കണ്ണീരു കുടിച്ചു കഴിയുന്നുണ്ട് നല്ല മെസേജ് തന്ന വീഡിയോ 👍👍
@mythoughts238
@mythoughts238 16 сағат бұрын
Women must have the courage to stand up for themselves. If they don't, they are doomed forever.
@sree123ify
@sree123ify 14 сағат бұрын
Much needed content, cancelling a marriage after engagement is a difficult decision, but your child's emotional well being and happiness is more important than falling in to societal pressure. അച്ഛൻ്റെ ലാസ്റ് dialogue എനിക്ക് ഇഷ്ടപ്പെട്ടു ❤. Negative character also did a superb acting 🎉
@balachandrans6636
@balachandrans6636 14 сағат бұрын
Thanks❤
@shaijamk9067
@shaijamk9067 18 сағат бұрын
രേവതി തിരിച്ചെത്തിയതിൽ ഒരുപാട് സന്തോഷം....❤❤ Enjoyed this video😊 Appreciate all of your effort😇😍
@revathybs4582
@revathybs4582 17 сағат бұрын
Thank u 😍❤️
@Ilan698
@Ilan698 13 сағат бұрын
Sathyam ❤
@krishnanunnivinod7401
@krishnanunnivinod7401 12 сағат бұрын
I have seen this actress while travelling in Same KSRTC bus we both departed at Thampanoor i recognised but was not able to talk, she walked away fastly.
@revathybalan4981
@revathybalan4981 12 сағат бұрын
​@Ilan698 🥰❤
@revathybalan4981
@revathybalan4981 12 сағат бұрын
​@krishnanunnivinod7401 oh is it ☺️
@Dreams-jm7hl
@Dreams-jm7hl 16 сағат бұрын
അടിപൊളി vdo 👌👍👏 എല്ലാവരും നല്ല ആക്റ്റിംഗ് 👏🔥💥👍🥰🥰 രേവു കുറച്ചു നാളായി കണ്ടിട്ട്... പുതിയ ആള് നല്ല അഭിനയം എന്തായാലും ക്ലൈമാക്സ്‌ സൂപ്പർ അവന് അങ്ങനെ തന്നെ വേണം സൈക്കോ കല്യാണത്തിന് ഒന്നര മാസമേ ഉള്ളെങ്കിൽ എന്തും ആകാമെന്നാണോ... പെൺകുട്ടികൾ രേവൂനെ പോലെ ആകണം സൈക്കോകളെ കെട്ടി ജീവിതം നശിപ്പിക്കല്ലേ.... 🥰🥰
@revathybalan4981
@revathybalan4981 13 сағат бұрын
Thank u 😍❤️
@BinuBenny-c3h
@BinuBenny-c3h 16 сағат бұрын
Ee chechiye എത്ര നാൾ ആയി കണ്ടിട്ട് ഇത് എവിടെ ആയിരുന്നു ഈ ചേച്ചിയുടെ ആക്ടിങ് സൂപ്പർ ആയിരുന്നു ഫസ്റ്റ് ഒക്കെ ഉണ്ടായിരുന്നല്ലോ പിന്നെ കണ്ടേ ഇല്ലേ തിരിച്ചു വന്നല്ലോ കൊള്ളാം 🙌
@revathybalan4981
@revathybalan4981 12 сағат бұрын
Thank u so much 😍❤️
@sharafa-k1h
@sharafa-k1h 5 сағат бұрын
Ooo revathy chechii😊❤
@revathybalan4981
@revathybalan4981 32 минут бұрын
@sharafa-k1h ❤️
@rajendrakmr5323
@rajendrakmr5323 16 сағат бұрын
രേവതി ഗംഭീരം. അഭിനയമികവില്‍ അറിയട്ടെ ലോകമെങ്ങും സിനിമയിലേക്കുംവരൂ.
@revathybalan4981
@revathybalan4981 12 сағат бұрын
Thank u so much 😍❤️
@RajAnjitha
@RajAnjitha 16 сағат бұрын
ഇങ്ങനെ ഒരു ടോപ്പിക്ക് സെലക്ട് ചെയ്തതിനു ആദ്യം തന്നെ അഭിനന്ദനങ്ങൾ.🥰 ഇതെ സിറ്റുവേഷനിലൂടെ കുറച്ചു നാൾ മുൻപ് കടന്നു പോയ ഒരു വ്യക്തി ആണ് ഞാൻ. Right സമയത്ത് right decision എടുക്കാൻ എനിക്ക് സാധിച്ചു. എന്റെ ഫാമിലിയും എന്റെ ഒപ്പം നിന്നു . കല്യാണം മുടങ്ങിയാൽ സമൂഹം എന്ത് വിചാരിക്കുമെന്ന് പേടിച്ചു ജീവിക്കേണ്ട കാര്യമില്ല.ഇതേ സമൂഹം നാളെ ഡിവോഴ്സിൽ എത്തിയാലും കളിയാക്കും കുറ്റപ്പെടുത്തുകയും ചെയ്യും. Take strong decision at the right time.
@mythoughts238
@mythoughts238 16 сағат бұрын
Correct. You are lucky, very lucky
@SoumyaKumar-uy1nj
@SoumyaKumar-uy1nj 17 сағат бұрын
ഇയാൾ സൂപ്പർ ആയിട്ട് നെഗറ്റീവ് ചെയ്യുന്നുണ്ടല്ലോ 👌👌
@sandrasachu7317
@sandrasachu7317 15 сағат бұрын
വളരെ നല്ലൊരു മെസ്സേജ് ആണ്. പണത്തിനു കൊടുക്കുന്നതിന്റെ പകുതി വില പെണ്ണിന് കൊടുത്താൽ തീരാവുന്ന പ്രേശ്നമേ ഉള്ളു 💯💯
@amaya.k274
@amaya.k274 16 сағат бұрын
Brother aayitt act cheytha brode acting super aayittond
@vijianil1600
@vijianil1600 16 сағат бұрын
ഇതു തന്നെ ആണ് എന്റെ കാര്യത്തിലും സംഭവിച്ചത്.... ഒന്നും നോക്കാതെ പിടിച്ചു കെട്ടിച്ചു 3 days കഴിഞ്ഞു മനസ്സിൽ അയി oru മുഴു കുടിയനെ കൊണ്ട് ആണ് എന്നെ കെട്ടിച്ചത്..... 16 yrs ആയിരുന്നു oru കുടിയന്റെ കൂടെ ജീവിക്കുന്നു മക്കളെ ഓര്ത്തു... ഇപ്പോ എന്റെ മാതാപിതാക്കൾ ഇപ്പോ ഒരുപാട് വേദനിക്കുന്നു... കൂടാതെ തന്നെ അമ്മ മകൻ കൂടി ആണ് എന്റെ huss... ഇപ്പോ അവർ തന്നെ ആണ് കുടിക്കാനും പൈസ കൊടുക്കുന്നത്.. കാരണം എന്റെ കൂടെ ജീവികാതെ ഇരിക്കാൻ
@anjalisuresh2416
@anjalisuresh2416 15 сағат бұрын
Chechi😢
@anjalisuresh2416
@anjalisuresh2416 15 сағат бұрын
Ente ammayude jeevitham athpole chechide vaakukalil kandu. Enik ee pain feel cheyyunnund😭
@prajithanishanth9463
@prajithanishanth9463 15 сағат бұрын
അമ്മമോൻ ആയ ഒരു ഭർത്താവിന്റെ കൂടെ ജീവിക്കുന്നത് പോലെ ഒരു നരകം വേറെ ഇല്ല
@Jinnie.97
@Jinnie.97 14 сағат бұрын
Ente ammem.. neenda 28 varshathin shesham inn divorce nn kodathi samathichu. Ini Appan poyi case onnude nadathan request kodukumo enna pedi..
@ronibindu170
@ronibindu170 13 сағат бұрын
16 years is a big time frame but you still have life left .If you wanna live peacefully listen to your heart and not others.If you think that you need a better life move ahead with leaving a person who dnt care about you
@CocoaDooga
@CocoaDooga 15 сағат бұрын
A subject matter that is needed and you did a brilliant job handling it. The actors were all excellent…👏🏻👏🏻👏🏻
@revathybalan4981
@revathybalan4981 13 сағат бұрын
Tnx ❤️
@rjBharathi
@rjBharathi 17 сағат бұрын
Revathi Adipoli ah entry kuduthu ❤❤❤
@revathybalan4981
@revathybalan4981 12 сағат бұрын
Thank u 😍❤️
@arjithmubin7074
@arjithmubin7074 15 сағат бұрын
ചിലവന്മാർ engagement കഴിഞ്ഞാലും യഥാർത്ഥ സ്വഭാവം പുറത്ത് കാണിക്കില്ല കല്യാണം കഴിഞ്ഞാലെ അവർ അത് കാണിച്ചു തുടങ്ങു... ഇത്പോലത്തെ സൈക്കോകളെ വിവാഹം വരെ എത്തിക്കരുത്, വിവാഹം കഴിഞ്ഞ് ജീവിതകാലം മുഴുവൻ വിഷമിക്കുന്നതിലും നല്ലതാ കല്യാണത്തിന് മുമ്പേ ഉള്ള കുറച്ച് ദിവസങ്ങൾ👍
@Bathool7
@Bathool7 15 сағат бұрын
Revathi looking so beautiful 😍
@revathybalan4981
@revathybalan4981 13 сағат бұрын
Thank u very much 😍❤️
@invertedviews
@invertedviews 16 сағат бұрын
എൻ്റെ ഒരു friend same അവസ്ഥ ആയിരുന്നു.വീട്ടുകാർ engagement കഴിഞ്ഞ reason പറഞ്ഞു അവളുടെ കല്യാണം cancel ചെയ്യാൻ സമ്മതിച്ചില്ല.ഇമോഷണൽ ബ്ലാക്ക്മെയിൽ ചെയ്ത് കെട്ടിച്ചു.last avante pshycho സ്വഭാവം കൊണ്ട് one വീക്കിനുള്ളിൽ വീട്ടുകാർ തന്നെ രക്ഷിച്ച് കൊണ്ട് പോന്നു. എന്നിട്ടും അവളെ കുറ്റപ്പെടുത്തി . വേറൊരു male frnd invitation vare അടിച്ചെങ്കിലും ഭാഗ്യത്തിന് cancel ചെയ്തു.. താൽപര്യമില്ലെങ്കിൽ രക്ഷപെട്ട് പോകുക വീട്ടുകാരെ ഒന്നും നോക്കരുത്.അവർ ഒരു കല്യാണം divorce ആയാൽ 2nd marriage നടത്താൻ നോക്കുള്ളൂ..ലൈഫ് നമ്മുടെ ആണ്.അത് കൊണ്ട് കളയരുത്
@mythoughts238
@mythoughts238 16 сағат бұрын
Inconsiderate, selfish parents are the root cause of forced marriages. They should be stopped first.
@Veira234tttttttttttttttt
@Veira234tttttttttttttttt 17 сағат бұрын
അടിപൊളി ചാനൽ എല്ലാ ആഴ്ചയും ഞാൻ കാത്തുനിൽക്കും ❤️
@MuhammadA-ez2tr
@MuhammadA-ez2tr 17 сағат бұрын
Njnum
@raagis100
@raagis100 50 минут бұрын
Once again sreedarsh good acting, welcome back Revathy,
@revathybalan4981
@revathybalan4981 38 минут бұрын
Thank u 😍❤️
@NimaS.Jayakumar
@NimaS.Jayakumar 56 минут бұрын
Ippo sreedersh ettanu kooduthalum villain roles ahnallo kodkkana😂..anyways superb content❤❤
@Veenavennila
@Veenavennila 18 сағат бұрын
Skj fans like adikku❤ Revathi is back😊 Nice episode
@skjtalks
@skjtalks 18 сағат бұрын
Thank you so much for your love and support ❤🙏😊
@revathybs4582
@revathybs4582 17 сағат бұрын
Thank u 😍❤️
@gopika4286
@gopika4286 15 сағат бұрын
Similar oru story kettu , same situation parents engagement break cheyyan sammadikunnilla. aa girl ivar thammil ulla conversation okke record akki avalde family group il post cheythu , athode ellarum alde parents ne vilichu marumon entha pyscho ano ennu chodichu agane parents aa engagement break cheythu alu rakshapettu.
@Archana---vishn
@Archana---vishn 18 сағат бұрын
സ്ഥിരം പ്രേഷകർ ഉണ്ടോ. ഈ ആഴ്ചയും നല്ല വീഡിയോ ❤️❤️❤️
@skjtalks
@skjtalks 18 сағат бұрын
Thank you so much for your love and support ❤🙏😊
@himashaibu5581
@himashaibu5581 16 сағат бұрын
👍🏻👍🏻സൂപ്പർ 👍🏻
@DiluDinu-fh7ou
@DiluDinu-fh7ou 39 минут бұрын
👍👍super
@mylife.1-23_
@mylife.1-23_ 15 сағат бұрын
പെൺകുട്ടി oru ജോലി നേടി എടുക്കുക എന്നിട്ട് സ്വന്തം ഇഷ്ടപ്രേകരം jeevika
@ayshanazarin5769
@ayshanazarin5769 12 сағат бұрын
Ellam penkuttikalum ithu pole agrahamind pakshe reality inghne aavilla
@srinathradhakrishnan
@srinathradhakrishnan 17 сағат бұрын
Good to see Revathy back again.
@revathybalan4981
@revathybalan4981 12 сағат бұрын
Thank u😍❤️
@hibarinzy1773
@hibarinzy1773 Сағат бұрын
ഈ type psycho character ശ്രീക്ക് നന്നായി ചേരുന്നുണ്ട്👏❤
@NooraIrshad-g1y
@NooraIrshad-g1y 17 сағат бұрын
ഞാനെന്നും കാത്തിരിക്കും ഇന്ന് വെള്ളിയാഴ്ചയല്ലേ ഇന്നെന്തായിരിക്കും ഇവരുടെ വിഷയം ഒന്നിനൊന്നിനും മെച്ചമാണ് സൂപ്പർ❤❤❤❤👍
@praveenakanakaraj5061
@praveenakanakaraj5061 13 сағат бұрын
It so sad that the girls brother had to step in for the girls concerns to be taken seriously... Women's voice are always suppressed
@jimin1612
@jimin1612 Сағат бұрын
Crrct, the sad reality is it still exists no matter how much the world changed
@Amalendu-t8n
@Amalendu-t8n 11 минут бұрын
Sometimes even brothers dont step in.. There are men who blindly stand with the family without giving any priority to the girl involved in the marriage.. The brother shown in this video is very supporting.. But not all brothers are like this. Some will try to enforce their likes and wishes on the girl
@sanivinod4295
@sanivinod4295 17 сағат бұрын
Welcome back dear Revathy.... Nice theme❤️
@revathybalan4981
@revathybalan4981 12 сағат бұрын
Thank u 😍❤️
@Ammu-e1c
@Ammu-e1c 8 сағат бұрын
Revathi is such a versatile actress. Happy to see her back after a very long time. Eniyum future episodes undakatte
@revathybalan4981
@revathybalan4981 3 сағат бұрын
Thank u so much 😍❤️
@gargitskrishna3168
@gargitskrishna3168 15 сағат бұрын
രേവതി... സൂപ്പർ.... കുറെ കാലത്തിനിശേഷം കണ്ടതിൽ സന്തോഷം 😍
@revathybalan4981
@revathybalan4981 13 сағат бұрын
Thank u so much ❤️
@shamivn2717
@shamivn2717 2 сағат бұрын
രോമാഞ്ചം വന്ന episode ❤️ congrats skj teams
@deepakmathewgeorge7970
@deepakmathewgeorge7970 14 сағат бұрын
Nalla video aayrunnu. Good message aanu ningal thannathu. Ennathe kalathu nadakkunna preshanam aanu ethu. I like it very much. Revathy chechi is back.
@revathybalan4981
@revathybalan4981 13 сағат бұрын
Thank u 😍❤️
@arya-ch3os
@arya-ch3os 16 сағат бұрын
Ingane paranja oru kuttyae nirbandhichu amma kettichathu enk ariyam...ipo aa kutty kurae anubhavichit 2 um 2 vazhikayi...anweshichatho illa avar... aa kutty paranjathu kelkukayenkilum cheythirunel athelum undayrunu😢
@rajganesan3430
@rajganesan3430 15 сағат бұрын
Great episode skj talks . Revathy mam s and sreedarsh sir’s acting is just mind blowing 🙌🙌
@revathybalan4981
@revathybalan4981 13 сағат бұрын
Thank u so much 😍❤️
@it-z-me-pathuzzz9965
@it-z-me-pathuzzz9965 14 сағат бұрын
Its true ശെരിക്കും അനുഭവിച്ച ആളാ നിക്കാഹ് കഴിഞ്ഞു എന്നിട്ട് മാര്ജിനു മുന്നേ വേണ്ട വെച്ച്... ഇപ്പോ വേറെ ആളെ കെട്ടി ലൈഫ് ശെരിക്കും അടിപൊളി ❤️❤️❤️ 2 ഇയർ കഴിഞ്ഞു അന്ന് പറഞ്ഞ അതെ ആളുകൾ, നാട്ടുകാർ ഇന്ന് മാറ്റി പറയുന്നു 😂
@afsalmuhammed316
@afsalmuhammed316 12 сағат бұрын
Aliyaaaa pwolichhh... Kidilam content.. 🔥🔥🔥
@Vaishu_11.11
@Vaishu_11.11 13 сағат бұрын
Welcome back the one n only Revus!! ❤🎉😘
@revathybalan4981
@revathybalan4981 13 сағат бұрын
Thank u 😍❤️
@GreeshmaKs-s7p
@GreeshmaKs-s7p 4 сағат бұрын
Very good content 🥰🥰👍👍ഇനിയും ഇത് പോലെ ഉള്ള videos cheyyanam😊😊👍👍
@SebiThurakkal
@SebiThurakkal 14 сағат бұрын
Aww.. Revu angane thirich vanneee🤍😌!
@revathybalan4981
@revathybalan4981 13 сағат бұрын
Thank u 😍❤️
@kalpanasarkar9331
@kalpanasarkar9331 3 сағат бұрын
Excellent ..a girl knows instinctively when her would be husband would not suit her ...her parents should listen to her , & not force her in2 this marriage
@its.me.thansii
@its.me.thansii 14 сағат бұрын
ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച വീഡിയോ❤
@ind7204
@ind7204 17 сағат бұрын
She is back ❤
@revathybalan4981
@revathybalan4981 12 сағат бұрын
😍
@sradhasradha.k9716
@sradhasradha.k9716 14 сағат бұрын
Revathi Arun combo kondu varumoo ... Revathiye orupad nalukalku shesham kandathil orupad sandhosham ❤️
@revathybalan4981
@revathybalan4981 13 сағат бұрын
Thank u so much 😍❤️
@WelsyGrace1984
@WelsyGrace1984 13 сағат бұрын
ഗുഡ് മെസ്സേജ്. വിവാഹമുറപ്പിച്ചതിന്റെ പേരിൽ കല്യാണം, മുടങ്ങിയാൽ നാട്ടുകാരോട് എന്തു മറുപടി പറയും എന്ന് കരുതി, കല്യാണം കഴിഞ്ഞാൽ എല്ലാം ശരിയാകും എന്ന ധാരണയിൽ എടുത്തുചാടി അനുഭവിക്കുന്ന ഒരുപാട് പേരുണ്ട്
@markphilip2019
@markphilip2019 17 сағат бұрын
So when she said it no one believed her. Only when the “man” aka her brother took her side, did the parents relent. So if she was an only child no one would have believed her?
@MadhumithaRajaraman26
@MadhumithaRajaraman26 14 сағат бұрын
Sad reality. Women often require male support to get their rights in this country. That's why they always want a good brother and/or a good husband, and in the later stages a good son. This then becomes a dependency and keeps passing onto the next generation.
@aminm3470
@aminm3470 14 сағат бұрын
"trusted people" are a thing u might not have heard of
@SunilajaSuni
@SunilajaSuni 17 сағат бұрын
ഞാനൊക്കെ കെട്ടിയ സമയത്ത് മുപ്പതു വർഷങ്ങൾക്കു മുൻപ് ഇങ്ങനെ ഉണ്ടായിരുന്നു എങ്കിൽ എത്ര നന്നായിരുന്നു...വീട്ടുകാർ പറയുന്നു നമ്മൾ അനുസരിക്കുന്നു.. Psycho കളുടെ കൂടെ ജീവിച്ചു ജീവിതം ഹോമിച്ചു 😢
@gurusukumaran1304
@gurusukumaran1304 16 сағат бұрын
😂😂😂
@gurusukumaran1304
@gurusukumaran1304 16 сағат бұрын
കാര്യം വെക്തം വിധിയാ
@elsyjoseph3551
@elsyjoseph3551 16 сағат бұрын
Sathyam
@devimatha8864
@devimatha8864 16 сағат бұрын
സത്യം
@shamilizaan24
@shamilizaan24 16 сағат бұрын
Absalutly daa😭😭😭🤲
@vimaldhar3416
@vimaldhar3416 16 сағат бұрын
സൂപ്പർ 👍👍 കല്യാണം ചിലർക്ക് നല്ലത് ചിലർക്ക് മോശം 😔
@mythoughts238
@mythoughts238 16 сағат бұрын
For majority, it's mosham
@vimaldhar3416
@vimaldhar3416 16 сағат бұрын
@mythoughts238 അതെ കൂടുതലും പരാജയം 😔
@sreelakshmi5217
@sreelakshmi5217 18 сағат бұрын
Revathy is back ❤❤
@revathybs4582
@revathybs4582 17 сағат бұрын
😍❤️
@Abhiathusworld
@Abhiathusworld 17 сағат бұрын
❤❤
@Veira234tttttttttttttttt
@Veira234tttttttttttttttt 17 сағат бұрын
You is that channel revathi wow❤️​@@revathybs4582
@AbhiramBiju-c3o
@AbhiramBiju-c3o 2 сағат бұрын
​@@revathybs4582 evideyayirunu ethrem kalam
@beautywithmeanju
@beautywithmeanju 15 сағат бұрын
SKJ Team ilulla ellaa actors um, really talented 😊❤ Acting just wooww ❤
@liyakathc
@liyakathc 14 сағат бұрын
Yes
@revathybalan4981
@revathybalan4981 13 сағат бұрын
Thank u ❤️
@beautywithmeanju
@beautywithmeanju 6 сағат бұрын
@revathybalan4981 revu😊❤️
@revathybalan4981
@revathybalan4981 31 минут бұрын
@@beautywithmeanju 😍
@sparkle_92
@sparkle_92 17 сағат бұрын
Welcome back Revathi❤❤
@revathybalan4981
@revathybalan4981 12 сағат бұрын
Thank 😍❤️
@abhijithabhijith130
@abhijithabhijith130 12 сағат бұрын
👍👍👍നല്ല... ❤ എപ്പിസോഡ് 👍.... സൂപ്പർ എല്ലാര്യും അടിപൊളി ആയി അഭിനയിച്ചു 👍❤
@revathybalan4981
@revathybalan4981 12 сағат бұрын
Tnx ☺️
@Abhiathusworld
@Abhiathusworld 17 сағат бұрын
Skj talksinte ഈ വീഡിയോ കാണാൻ wait ചെയ്തവരുണ്ടോ
@NimyaB-me7hr
@NimyaB-me7hr 16 сағат бұрын
രേവതിയെ വീഡിയോയിൽ വരാൻ ഒരുപാട് കൊതിച്ചിരുന്നു.thank you
@revathybalan4981
@revathybalan4981 12 сағат бұрын
Thank u so much 😍❤️
@soumyaprakash5562
@soumyaprakash5562 16 сағат бұрын
100% sathyamaya karyam...ente engagement kazhinju njan aavunna pole veettukarodu paranjathaanu ee vivaham venda ennu..ippol divorce case nadakkunnu .11 varsham...
@mythoughts238
@mythoughts238 16 сағат бұрын
Veetukar suffer cheyatte. Thirudhi alle marriage cheyan. Selfish, inconsiderate parents, now everyone suffers especially innocent children.
@sreelakshmisfamily4153
@sreelakshmisfamily4153 15 сағат бұрын
നല്ല ബെസ്റ്റ് പേരെന്റ്സ് 😡
@Lunadreamer98
@Lunadreamer98 14 сағат бұрын
Vegam divorce kitate..live ur life
@AnnMaryJoy-o7e
@AnnMaryJoy-o7e 17 сағат бұрын
Happy to see Revathi again😊❤
@revathybalan4981
@revathybalan4981 12 сағат бұрын
Thank u😍❤️
@AnnMaryJoy-o7e
@AnnMaryJoy-o7e 5 сағат бұрын
​@@revathybalan4981 😍
@AnnMaryJoy-o7e
@AnnMaryJoy-o7e 5 сағат бұрын
​@@revathybalan4981 😍
@vismayav4042
@vismayav4042 17 сағат бұрын
Theme adipoli..... Bt ethratholum ethu pole decision edukkunna parents ind😢
@mythoughts238
@mythoughts238 16 сағат бұрын
Correct. Parents avarude part nokkathullu. Manisyure ende parayum. Veettukare ende parayum. They will tell the daughter to adjust after marriage
@zainudeenrawther3607
@zainudeenrawther3607 14 сағат бұрын
Keep going 👏🏻Skj😢 You're truly an inspiration 💥
@skjtalks
@skjtalks 14 сағат бұрын
Thank you so much for your encouragement and support! 🙏😊
@zainudeenrawther3607
@zainudeenrawther3607 14 сағат бұрын
@skjtalks My pleasure 😌
@RockysWorld197
@RockysWorld197 13 сағат бұрын
ഇത് ഞങ്ങളുടെ ലൈഫ് അനുഭവങ്ങൾ പെൺകുട്ടികൾ ക്ക് വിവരം വേണം തീരുമാനം എടുക്കാൻ കുട്ടികളെ വിടുക നിർബന്ധം അരുത് ജീവിതം അവരുടെയാണ്
@chocolatechipcookie2176
@chocolatechipcookie2176 18 сағат бұрын
long time since revathy 🥰🥰
@revathybs4582
@revathybs4582 17 сағат бұрын
😍❤️ Thank u
@Rahul32vnr
@Rahul32vnr 17 сағат бұрын
Glad to see Revathi chechi back ❤️
@revathybalan4981
@revathybalan4981 12 сағат бұрын
Thank u 😍❤️
@Fibafibuu
@Fibafibuu 17 сағат бұрын
സത്യം പറഞ്ഞ arrenge mrg ചെയ്യുന്നവർ എന്തു കൊണ്ടും കുറച്ചു കാലം engagement കഴിച്ചു ഇടുന്നതാണ് നല്ലത്...എന്നാ ചെക്കന്റെ സ്വഭാവം മനസിലാക്കാൻ കയ്യും..എത്ര പേർക്കു ഇങ്ങനെ അമളി പറ്റിട്ടുണ്ട്...😐😐
@Vishnu-e1n3c
@Vishnu-e1n3c 17 сағат бұрын
ചെക്കൻ്റെ മാത്രമല്ല പെണ്ണിൻ്റെം
@JereenaJulian
@JereenaJulian 17 сағат бұрын
ചെക്കൻ്റെ സ്വഭാവം മാത്രമല്ല പെണ്ണിൻ്റെയും മനസിലാക്കാൻ പറ്റും...
@Here_we_go..557
@Here_we_go..557 17 сағат бұрын
അപ്പൊ പെണ്ണിൻ്റെ സ്വഭാവം മനസിലാക്കണ്ടെ?
@rasheedthondiyil
@rasheedthondiyil 17 сағат бұрын
Njanund😢
@Shibikp-sf7hh
@Shibikp-sf7hh 16 сағат бұрын
ചെക്കന്റെ മാത്രമല്ല, ചെക്കന്റെ വീട്ടുകാരുടെ യും സ്വഭാവം നോക്കണം 😢
@Kripasusan2004
@Kripasusan2004 17 сағат бұрын
കല്യാണം കഴിക്കുന്ന ടൈമിൽ partners പരസ്പരം മനസ്സിൽ ആക്കിയിരിക്കണം. അതിനുള്ള ടൈം അറേഞ്ച് മാര്യേജിൽ couples ന് വേണം എന്നാ ബോധം പേരെന്റ്സിനും വേണം. ജസ്റ്റ്‌ കണ്ടു പരിചയം ആയി one month നുള്ളിൽ മാര്യേജ് എന്നാ attitude മാറാൻ ടൈം ആയി.By the way, ഈ ചേച്ചിയെ കണ്ടിട്ട് കുറെ ആയല്ലോ എന്ന് വിചാരിച്ചേ ഉള്ളൂ😇happy to see her back
@smithasatheesh6960
@smithasatheesh6960 16 сағат бұрын
Super theme. Sreedarsh acted very well. Awesome👍.
@sharafa-k1h
@sharafa-k1h 6 сағат бұрын
Ente abhipprayam skj daily vedio veenannan😊😊😊 Le gyzz
@farsanamuhammad1658
@farsanamuhammad1658 17 сағат бұрын
Katta whiting aairunnu Kanda vade eduthu🥰 I like it❤
@krishnapriya1296
@krishnapriya1296 14 сағат бұрын
Revathy thirichu vannlowwww😊😊😊😊😊😊❤❤❤❤❤❤❤❤ nice to meet u again .......
@revathybalan4981
@revathybalan4981 13 сағат бұрын
Thank u so much 😍❤️
@anjumathews7877
@anjumathews7877 13 сағат бұрын
All actress came back , so happy
@revathybalan4981
@revathybalan4981 12 сағат бұрын
🥰
@nishasaabi3670
@nishasaabi3670 16 сағат бұрын
Evdnna ithra nalla content oke kittunne.. Skj talks ella actors adipoli acting aanu❤
@revathybalan4981
@revathybalan4981 13 сағат бұрын
Tnx ❤️
@nishasaabi3670
@nishasaabi3670 12 сағат бұрын
@revathybalan4981 chechi nannayittu indutto 👌
@revathybalan4981
@revathybalan4981 30 минут бұрын
@@nishasaabi3670 Thank u so much 😍
@nishasaabi3670
@nishasaabi3670 24 минут бұрын
@revathybalan4981 🥰😍😍
@kathirsamy490
@kathirsamy490 15 сағат бұрын
SKJ Talks ❤❤❤❤ எப்போதும் அடிபொலி கதைகள் 🔥🔥🔥🔥
@pnrkurup9484
@pnrkurup9484 4 сағат бұрын
🌹🌹Very good message and very touching. Go ahead with valuable videos my son 🌹🌹
@nashwashirin9947
@nashwashirin9947 16 сағат бұрын
Innathe generation il nallaoru content . Adipoli aayikn. 👍
@AbdulHaseeb-zj5kg
@AbdulHaseeb-zj5kg 15 сағат бұрын
Revu is back IAM HAPPY
@revathybalan4981
@revathybalan4981 13 сағат бұрын
Thank u so much 😍❤️
@asha777-w8l
@asha777-w8l 2 сағат бұрын
Superb content.Good message.❤
@najanihal5316
@najanihal5316 2 сағат бұрын
I'm happy to see Devu after a long time
@revathybalan4981
@revathybalan4981 34 минут бұрын
Thank u 😍❤️
@gracyjose
@gracyjose 17 сағат бұрын
woahh revu back after a very long timeee
@revathybalan4981
@revathybalan4981 12 сағат бұрын
😍❤️
@HemalathaM-tj7ik
@HemalathaM-tj7ik 14 сағат бұрын
Yeto nalloru story ayirunnu enthathe vedio. Yenik valare estapett. Edepolthe nalloru MSG kondu alkark arikntha vedio thanne cheyyuka. Thanks alot whole team.
@shrividyachellam64
@shrividyachellam64 16 сағат бұрын
The first reaction of parents should have been to ask the reason why she doesn't want to marry him.Instead of that ,they are thinking of money, friendship and what others will say.
@jayalakshmim9567
@jayalakshmim9567 15 сағат бұрын
This is the reality prevailing in our society. Things will change slowly
@Ginu578
@Ginu578 14 сағат бұрын
Relevant situation most of them face this issues , never step to toxic relationship then peace is gone. Dominating nature never ever can't adjust ....
@shameemashihaab6945
@shameemashihaab6945 15 сағат бұрын
0:20അറിയാം അമ്മേ 😍ഞങ്ങളെ ചെക്കൻ പൊളിയാ എന്ന് ❤
@renl999
@renl999 16 сағат бұрын
Fantastic as usual
@zainudeenrawther3607
@zainudeenrawther3607 13 сағат бұрын
Bro❤Sis combo.... really loved 😍
@revathybalan4981
@revathybalan4981 13 сағат бұрын
☺️
@zainudeenrawther3607
@zainudeenrawther3607 13 сағат бұрын
@revathybalan4981 ❤️
@sreelathan1572
@sreelathan1572 15 сағат бұрын
Super ayittundu Skj talks❤❤
@bijithomas6781
@bijithomas6781 17 сағат бұрын
Good content.Congratulations dear team🙏🙏🙏🙏
@lathamuralidharan6030
@lathamuralidharan6030 12 сағат бұрын
SKJ യുടെ contents വളരെ നല്ലത് ആണ്.
@ammudhanyah219
@ammudhanyah219 12 сағат бұрын
Sreedharsh ufff.... 🔥 🔥 anyaaya acting...
@sreedersh5125
@sreedersh5125 3 сағат бұрын
❤✨🥰
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Day Before Paal Kaachal 😍
24:56
Chattambees
Рет қаралды 621 М.
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН