കള്ളൻമാരെ സൂക്ഷിക്കുക|കളൻ തോട് ഉസ്താദിന്റെ പേരിൽ വ്യാജ ചികിൽസ നടത്തുന്നവരെ തിരിച്ചറിയുക|Kalanthode

  Рет қаралды 373,248

ISMAYIL VC

ISMAYIL VC

Күн бұрын

കള്ളൻമാരെ സൂക്ഷിക്കുക! | കളൻ തോട് ഉസ്താദിന്റെ പേരിൽ വ്യാജ ചികിൽസ നടത്തുന്നവരെ തിരിച്ചറിയുക|Sayyid Abdul Kareem Madni Atteeri
ശൈഖുനാ കളൻതോട് കരീം ഉസ്താദ് 1-ാം ഉറൂസ് മുബാറക് | Kalanthode Kareem Usthad Uroos
ഇനി നിങ്ങളുടെ ഇഷ്ടമുഹൂര്‍ത്തങ്ങളും വിശേഷ നിമിഷങ്ങളും ലോകത്തെവിടെയുമുളള പ്രിയപ്പെട്ടവരെ തത്സമയം കാണിക്കാം. സമ്മേളനം ,കുടുംബ സംഗമങ്ങള്‍,വിവാഹം എന്തുമാവട്ടെ...
ഇന്‍റര്‍നെറ്റ് സഹായത്തോടെ മിതമായ നിരക്കില്‍ ലൈവായി സംപ്രേഷണം ചെയ്ത് തരുന്നു
Contact.
📲 +91 95 6775 8088
📱 +91 95 3906 8088
►My Associated Channel Link
-- / @sunnitv313
►Facebook
-- / vcismayil
© Copyright All rights reserved to Gallery Vision
പ്രഭാഷണ ഓഡിയോ ദിവസവും ലഭിക്കാൻ ജോയിൻ ചെയ്യുക t.me/malayalam...
പ്രഭാഷണ വീഡിയോ ദിവസവും ലഭിക്കാൻ ജോയിൻ ചെയ്യുക t.me/islamicsp...
#IslamicSpeechMalayalam
#Mathaprasangam
#മതപ്രസംഗം #മതപ്രഭാഷണം

Пікірлер: 343
@mpabdulkadhir541
@mpabdulkadhir541 4 ай бұрын
ഞാൻ 10 വർഷത്തോളം മർഹൂംകരീം ഉസ്താദുമായി ബന്ധമുള്ളവനാണ് മഹാനവർകളുടെ ദറജ സ്വർഗ്ഗത്തിൽ അല്ലാഹു ഉയർത്തട്ടെ. ആമീൻ.
@jaseerpmmavval2750
@jaseerpmmavval2750 5 жыл бұрын
മർഹും കരിംഉസ്താദ്(ന)വലിയുള്ളാന്റെ പൊരുത്തത്തിൽ അള്ളാഹു ഞമ്മളെ ആക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@hubburasoolmavoor6705
@hubburasoolmavoor6705 5 жыл бұрын
آمين آمين
@muhammadsabithsabith1387
@muhammadsabithsabith1387 4 жыл бұрын
Ameen
@salimat4851
@salimat4851 4 жыл бұрын
Aameen
@പൗരൻപാമരൻ
@പൗരൻപാമരൻ 3 жыл бұрын
Aameen
@muhammedshahidmsd3645
@muhammedshahidmsd3645 3 жыл бұрын
ആമീൻ...
@shareefev9282
@shareefev9282 5 жыл бұрын
അൽഹംദുലില്ലാഹ് അല്ലാഹു ഉസ്താദിന്റെ ദറജ ഉയർതട്ടെ ആമീൻ
@abuyazeedshukoor3345
@abuyazeedshukoor3345 3 жыл бұрын
ആമീൻ 🤲
@swalih.m123salu8
@swalih.m123salu8 3 жыл бұрын
ഉസ്താദിൻ്റെ ചികിൽസക്ക് വന്നിട്ടുണ്ട് ഭക്ഷണം കഴിച്ചിട്ടുണ്ട് ഉസ്താദിൻ്റെ വെള്ളം കുടിച്ചിട്ടുണ്ട് രോഗം മാറിട്ടുണ്ട്
@finlandgrocery2944
@finlandgrocery2944 5 жыл бұрын
ഉസ്താദിന്റെ കൂടെ നമ്മെയും അള്ളാഹു സ്വർഗത്തിൽ ഒരുമിച്ചുകൂട്ടട്ടെ
@lailape7280
@lailape7280 5 жыл бұрын
finland grocery l..
@shaikhvnr3041
@shaikhvnr3041 5 жыл бұрын
Aameen
@kunikoyakaka7483
@kunikoyakaka7483 4 жыл бұрын
P
@muhammedshahidmsd3645
@muhammedshahidmsd3645 3 жыл бұрын
ആമീൻ...
@abuyazeedshukoor3345
@abuyazeedshukoor3345 3 жыл бұрын
ആമീൻ 🤲
@tmmedia3054
@tmmedia3054 4 жыл бұрын
ഉസ്താതിന്റെ കൂടെ ഞങ്ങളെ സ്വർഗ്ഗത്തിൽ ഒരുമിച്ചുകൂട്ടെണെ അളളാ
@riyasillyas1151
@riyasillyas1151 4 жыл бұрын
امين
@ahmadsaleem2480
@ahmadsaleem2480 4 жыл бұрын
നന്നായി തഖ്വയോടെ ജീവിച്ചു. അല്ലാഹു അവരോടപ്പം നമ്മെയും സ്വർഗത്തിൽ എത്തിക്കട്ടെ
@jaseerpmmavval2750
@jaseerpmmavval2750 5 жыл бұрын
മർഹും കരിം ഉസ്താദ്‌(ന)മഹാനവർകളുടെ ബർകത്ത് കൊണ്ട് അള്ളാഹു ഞമ്മളെ നന്നാക്കട്ടെ ആമീൻ
@hubburasoolmavoor6705
@hubburasoolmavoor6705 5 жыл бұрын
آمين آمين يارب العالمين
@junaidakjunaidak5152
@junaidakjunaidak5152 5 жыл бұрын
Aameen Yaa RABBAL Aalameen
@fawazbeauty
@fawazbeauty 5 жыл бұрын
Jaseer Pmmavval aameen ya rab
@safckd
@safckd 4 жыл бұрын
ആമീൻ
@moideenk6922
@moideenk6922 4 ай бұрын
ബർക്കത്ത് അള്ളാഹു വിൽ നിന്നും മാത്രം
@Noufal-P-Ulliyeri
@Noufal-P-Ulliyeri Жыл бұрын
അള്ളാഹുവിന്റെ നാവ് സംസാരിക്കണമെങ്കിൽ അവനിൽ ലയിക്കണം. അവന്റെ നോട്ടം ലഭിക്കണമെങ്കിൽ അവന്റെ വഴിയിൽ സഞ്ചരിക്കണം, അവൻ നേർ വഴിയിൽ നമ്മളെയും ചേർക്കട്ടെ ആമീൻ യാ റബ്ബ് 🤲
@paduvil5662
@paduvil5662 Жыл бұрын
അൽഹംദുലില്ലാഹ് ജീവിധ കാലത്ത് മഹാനെ കുറെ പ്രാവിശ്യം കാണാൻ കയിഞ്ഞു. അതിൽ എനിക്ക് നല്ലത് വന്നു
@blessmedia7908
@blessmedia7908 5 жыл бұрын
ഉസ്താദിനെ സ്നേഹിച്ചവർക്ക് വഫാത്ത് തടസ്സമായിട്ടില്ല!!!
@FORTRUTH486
@FORTRUTH486 3 жыл бұрын
ഇല്ല ഇല്ല മരിക്കുന്നില്ല
@safamarvan5454
@safamarvan5454 5 жыл бұрын
ഞാൻ ഉസ്താദിന്റെ അടുത്ത് പോയിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ് ഉസ്താദിനെ. എനിക്ക് ഇതുവരെ അവിടെ ഒരു തട്ടിപ്പ് ഉള്ളതായി തോന്നിയിട്ടില്ല
@suhailibrahim4204
@suhailibrahim4204 5 жыл бұрын
Shariyan athoru nalla alkumundakum shathru
@salmaabdurahman6585
@salmaabdurahman6585 5 жыл бұрын
Super
@muhammedshahidmsd3645
@muhammedshahidmsd3645 3 жыл бұрын
Yes അത് കറക്റ്റ്....👌എന്റെ അനുഭവം
@malappuramkuttisvlog5021
@malappuramkuttisvlog5021 5 жыл бұрын
അല്ലാഹുവിന്റെ റബ്ബിമാർ ഇന്നും ജീവിച്ചിരിപ്പുണ്ട് അതിലൊന്നാണ് ഇമാം മഹ്ദി
@anwarvloggerpalampadiyanme2805
@anwarvloggerpalampadiyanme2805 5 жыл бұрын
മുറബ്ബി
@subairmk3379
@subairmk3379 5 жыл бұрын
മഹാന്റെ ദർജ്ജ അളളാഹു ഉയർത്തട്ടെ
@Shahanahhh-x2h
@Shahanahhh-x2h 3 жыл бұрын
Usthadinte da raja uyarthi uyarthikodukkane allah
@starsahad8273
@starsahad8273 3 жыл бұрын
ദുഹയിൽ ഉൾപ്പെടുത്തുക
@unniabcd6281
@unniabcd6281 3 жыл бұрын
എനിക്ക് ഉണ്ടായ ഒരു അനുഭവം പറയാം..... ഞാനും എൻ്റെ ഉമ്മയും. എന്റെ ഭാര്യ പിന്നെ എന്റെ അനുജനും ആയി. ഉസ്താദ് ന്റെ അവിടെ പോയി ഉസ്താദിനെ കണ്ടു. അൽഹംദുലില്ലാഹ്. അവിടെ വച്ച് എന്റെ ബാരിയുട ഷെരീരത്തിലേക് അവിടെ ഉള്ള ഒരു സഹോദരിയുടെ കയ്യിൽ നിന്ന് തിളച്ച ചായ കൊണ്ട് പോകുമ്പോൾ മൊത്തം പോയി..... ഒരു പാട് പോലും കണ്ടില്ല....
@jaseelahabeeb4617
@jaseelahabeeb4617 3 жыл бұрын
ദുആ വസിയ്യത്തോടെ എറണാകുളം
@sachum6090
@sachum6090 3 жыл бұрын
Ustha Athinthe Vivarakedayirikkumm Chemicheekuu Enikkumk Kudunbbangalkumm Duha Cheyanamm
@Lmtips5877
@Lmtips5877 5 жыл бұрын
ഇതിൽ ഇനി ക്ലിപ്പുണ്ടാക്കുന്നതിന്പകരം മനസ്സിരുത്തി പ്പടിക്കുക.. അല്ലാഹു തങ്ങൾക്ക് ആഫിയത് കൊടുക്കട്ടേ..ആമീൻ.
@hubburasoolmavoor6705
@hubburasoolmavoor6705 5 жыл бұрын
آمين آمين آمين
@abuyazeedshukoor3345
@abuyazeedshukoor3345 3 жыл бұрын
ആമീൻ 🤲
@hafeelahafeela100
@hafeelahafeela100 5 жыл бұрын
Ustthathinu Aafiyatthulla dheergayus kodkkane Rahumane
@noushadk8000
@noushadk8000 3 жыл бұрын
Aammeen
@hubburasoolmavoor6705
@hubburasoolmavoor6705 5 жыл бұрын
صلى اللَّه عليه وسلّم
@fousimansoor7247
@fousimansoor7247 3 жыл бұрын
ഉസ്താദ്‌ നു ദറജ ഉയർത്തി കൊടുക്കട്ടെ 🤲🤲🤲3വർഷം ഞാൻ ഉസ്താദ് ന്റെ അടുത്ത് മാസം മാസം വന്നിരുന്നു മക്കൾ ഇല്ലാഞ്ഞിട്ട് ഉണ്ടാവും പറഞ്ഞിരുന്നു ഉസ്താദ് ന്റെ വഫാത് തീരാ നഷ്ടം ആയി ഞങ്ങൾകും അവിടെ വരുന്ന ജനങ്ങൾക്കും😢😢😢 ഒരുകള്ളത്തരവും അവിടെ നടകുലായിരുന്നു ഉസ്താദ് അത്രക്കും വലിയ മഹാനായിരുന്നു അവിടെവരണംഎന്നുണ്ട് മവരാൻപറ്റുമോ സിയാറത് ചെയ്യാൻ arekkane
@alameen7348
@alameen7348 3 жыл бұрын
സിയാറത് ചെയ്യാൻ പറ്റും
@alameen7348
@alameen7348 3 жыл бұрын
ഇപ്പോൾ ഓപ്പൺ ആണ്
@mohammeddubai768
@mohammeddubai768 3 жыл бұрын
Theera,Nashtam,,fousi
@fousimansoor7247
@fousimansoor7247 3 жыл бұрын
🤲🤲🤲👍👍👍
@fousimansoor7247
@fousimansoor7247 3 жыл бұрын
ഞാനും ഇന്റെ ഹസ്ബന്റ്‌ ഉം ഉസ്താദ് ന്റെ അടുത്തേക് സിയാറത്തിന് വന്നിരുന്നു15ദിവസം മുൻപ് യാസീൻ ഓതി ദുആ ചെയിതു 😢😢😢🤲🤲🤲ഉസ്താദ്‌ ന്റെവഫാത് വല്ലാത്ത വേദന ആയി ഞങ്ങൾക്ക് മക്കൾ ഇല്ല 😢😢😢 ഉസ്താദ് ന്റെ അടുത്തേക് വന്നിരുന്നവർ എല്ലാവരും ഞങ്ങക്ക് സാലിഹത്തായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ 🤲🤲🤲🤲
@ashrafvp6363
@ashrafvp6363 5 жыл бұрын
അൽ ഹംദുലില്ലാ
@muhammedsinankoyilad6847
@muhammedsinankoyilad6847 5 жыл бұрын
Kareem usthathinte thanal njanghalkk eppoyum undavanee nadhaa....
@hubburasoolmavoor6705
@hubburasoolmavoor6705 5 жыл бұрын
آمين آمين يارب العالمين
@shibilishibili4243
@shibilishibili4243 3 жыл бұрын
@@hubburasoolmavoor6705 👍👍👍👍👍👍👍👍👍👌👌👌
@najeelas66
@najeelas66 5 жыл бұрын
ഹിദായത്ത് എല്ലാർക്കും കിട്ടൂല . അള്ളാഹു ഉദ്ദേശിച്ചവർക്ക് മാത്രം.. 😢
@abdulnasarnasar8810
@abdulnasarnasar8810 4 жыл бұрын
നല്ല സന്ദേശം...
@usmanmohammad2122
@usmanmohammad2122 5 жыл бұрын
Masha Allah Aameen Aameen Aameen Abu suhail ssf pallippadi
@habibibrahim2889
@habibibrahim2889 5 жыл бұрын
Allahuvilekk aduppikunna eemaan kootunna nalla narration:....initumondo ingnathe
@vptalksmalayalam4957
@vptalksmalayalam4957 5 жыл бұрын
എല്ലാം simple ayi പറഞ്ഞു
@adbdullakoyathangal3069
@adbdullakoyathangal3069 5 жыл бұрын
Cherushola,Alhamdulillah, Duayilpeduthane
@mansoorattakkad2890
@mansoorattakkad2890 3 жыл бұрын
Aameen
@VSR-b4g
@VSR-b4g Жыл бұрын
മടവൂരിന്റെ കുട്ടിയാണ് കരീം( റ )ബന്ദർ ജലാൽ മസ്താന്റെ ഖലീഫയായ ചെറുകോയ തങ്ങളുടെ കയ്യിൽ നിന്നും രിഫായി അവരുടെ വാപ്പ ഞണ്ടാടി അബൂബക്കർ( റ ) മുരീദിന്റെ കുട്ടിയാണ് അവര് പലേ മഹാന്മാരും ആയി അനവധി തൊരിക്ക് സ്വീകരിച്ച് സിറാത്ത് കടന്ന മഹാനാണ് അനവധി അമൽ വാങ്ങിയിട്ടുണ്ട് വാങ്ങി ചൊല്ലിയ മഹാനാണ് മടവൂർ സിറാജുദ്ദീൻ തങ്ങൾ കണ്യാല അബ്ദുല്ല മൗലയുടെ അരികിലും വളരെ സഹബ്ബത്തിൽ ആയിരുന്നു ജലാലിയത്തിന്റെ അവസ്ഥ പ്രാപിച്ച മഹാനായിരുന്നുഅവസാനം പുലി മൊയ്തീൻ സാഹിബ് ( റ ) ദിക്കറ് അഫിയയിൽ മാത്രമായി നിലകൊണ്ടു നിസ്കാരങ്ങളും നോമ്പുകളും അദ്ദേഹത്തിനുണ്ടായിരുന്നില്ല ഓതി പഠിക്കുന്ന കാലത്തും മുദരിസാവുന്ന കാലത്തും നിസ്കാരത്തിൽ ആയിരുന്നു അദ്ദേഹവുമായി സൂഫി മാർഗത്തിൽ പ്രവർത്തിക്കുന്ന മൂന്നു പേരെ എനിക്കറിയാമായിരുന്നു അതിൽ രണ്ടു പേര് വഫാത്തായി ഇനി ഒരാളുണ്ട് കാക്കാഞ്ചേരി. ഞാൻ അവിടെ നാലു പ്രാവശ്യം വന്നിട്ടുണ്ടായിരുന്നു ഉസ്താദിന്റെ അടുത്ത് മൗല വഫാത്തായി എപ്പോഴായിരുന്നു നാലു പ്രാവശ്യം വെള്ളം കുടിച്ചിട്ടുണ്ട് നാലു പ്രാവശ്യം ഭക്ഷണം കഴിച്ചിട്ടുണ്ട് നാലു പ്രാവശ്യം എനിക്ക് ചില്ലറ പൈസ തന്നിട്ടുണ്ട് ഒരു പ്രാവശ്യം ഞാൻ എന്റെ ചെറിയ മോളുമായി പോയായിരുന്നു അവരെന്നെ ചീത്ത പറഞ്ഞു പിന്നീട് ഞാൻ അവരെ കണ്ടതില്ല അത് എന്റെ ശൈഖുന മൗല പേര് പറഞ്ഞു തന്ന കുട്ടിയായിരുന്നു അതിൽ പിന്നെ എന്റെ പെങ്ങളെ മോള് എന്റെ അരികിൽ വരാറുണ്ടായിരുന്നു എന്റെ പെങ്ങളും പോവാറുണ്ടായിരുന്നു പിന്നീട് അവർ പോവാറില്ല പെങ്ങളുടെ മോൾക്ക്രണ്ടു കുട്ടി ഉണ്ടാകുമെന്ന് പറഞ്ഞു ഭർത്താവിന്റെ പെങ്ങൾക്ക് പോറ്റാൻ കൊടുക്കണമെന്ന് പറഞ്ഞു ഒരു കുട്ടി നീയും പോറ്റണം അങ്ങനെ അവർക്ക് മക്കളില്ലാതെ കുറേക്കാലം കഴിഞ്ഞു പിന്നീട് നമ്മൾ പറഞ്ഞു ഒരു കുട്ടി ഉണ്ടാകും 🤲🏻
@sknilampur4245
@sknilampur4245 2 жыл бұрын
മാഷാ അല്ലാഹ്
@tsb1088
@tsb1088 5 жыл бұрын
,സത്യം തുറന്നു പറയുന്ന സംസാരം എല്ലാവരും കേൾക്കുക
@jitenboro3721
@jitenboro3721 5 жыл бұрын
പോടമാർ എഡ് ഇയാൾ സത१०അലാ പറയുന്ന എല്ലാ കാലത്തും കൈ നീട്ടി ജീവീകാൻ എഡാ ആരേ കാരണം ഓരോ മന
@breezeofmahal3225
@breezeofmahal3225 5 жыл бұрын
അൽഹംദുലില്ലാഹ്
@CRAZYVLOGS-wn4ze
@CRAZYVLOGS-wn4ze 5 жыл бұрын
duaa..cheyyene
@almadeenamaani2883
@almadeenamaani2883 4 жыл бұрын
ആമീൻ
@muhsinmuthu3107
@muhsinmuthu3107 3 жыл бұрын
ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭🤲🤲😭🤲🤲🤲🤲🤲😭😭🤲🤲🤲🤲😭😭🤲🤲🤲🤲🤲🤲😭😭😭😭🤲🤲😭🤲🤲
@shabanariyas1287
@shabanariyas1287 3 жыл бұрын
Ameen
@hafeelahafeela100
@hafeelahafeela100 5 жыл бұрын
Allahuakbar Alhamdhulillah
@karalastat7102
@karalastat7102 5 жыл бұрын
വളരെ സത്യം കീഴ്ശ്ശേരിയിൽ ഇങ്ങനെ ഒരാളുണ്ട്
@hubburasoolmavoor6705
@hubburasoolmavoor6705 5 жыл бұрын
انا لله
@kidscartoonchannel2089
@kidscartoonchannel2089 5 жыл бұрын
9645356144 Shalu അയാളുടെ പേര് എന്താ
@karalastat7102
@karalastat7102 5 жыл бұрын
@@kidscartoonchannel2089 പേര് അറിയില്ല പറഞ്ഞത് സത്യമാണ് ഞാൻ കീഴ്ശ്ശേരി കാരനാണ്
@shibilishibili4243
@shibilishibili4243 3 жыл бұрын
@@hubburasoolmavoor6705 👍👍👍👍👍👍👍👍👌👌👌👌
@shibilishibili4243
@shibilishibili4243 3 жыл бұрын
@@hubburasoolmavoor6705 👍👍👍👌👌👌👌👌👌
@muhammadhaliiyas9014
@muhammadhaliiyas9014 4 жыл бұрын
Nammeyokky Allah swargathilorumichkoottaty
@mhdshaheem1820
@mhdshaheem1820 5 жыл бұрын
അൽ ഹംധുലില്ലാഹ്
@ashrafachu4383
@ashrafachu4383 2 жыл бұрын
എന്റെ ഭർത്താവിന്റെ കള്ള് കുടി മാറാൻ ദുഹാ ചെയാന്നെ
@archidesign1455
@archidesign1455 4 жыл бұрын
Entha bai ingalu pareennathu, gulfilekkal nallathu Inganathe chikilsa nadathi pettennu moilali aavunnathalle...?
@malappuramkuttisvlog5021
@malappuramkuttisvlog5021 5 жыл бұрын
ഇത് അറിയുന്നവർ നിങ്ങളുടെ കൂട്ടത്തിലുണ്ട് ഉസ്താദിനെ ഓർഡർ ഉണ്ടാവും പുറത്തു പറയാൻ പാടില്ല എന്ന്
@ramlathvayankara4955
@ramlathvayankara4955 3 жыл бұрын
ബാങ്കിൽ ഒരു പാട് കടങ്ങൾ ഉണ്ട് വീടാൻ ദുആ ചെയ്യണേ
@hamdan7378
@hamdan7378 6 ай бұрын
എത്രയും പെട്ടെന്ന് കടം വീടട്ടെ.... ആമീൻ
@sayyidismael9964
@sayyidismael9964 4 жыл бұрын
കാട്ടുന്നവർ കാട്ടി ജീവിക്കട്ടെ എല്ലാം അല്ലാഹു അറിയുന്നു
@rashisajik7798
@rashisajik7798 3 жыл бұрын
Poli👌👌👌👌👌👌👌
@nasar338ify
@nasar338ify 2 жыл бұрын
ആമീന്‍
@thebeautyofnature3724
@thebeautyofnature3724 Жыл бұрын
തർബിയതിൻറെ മാഷായിഖമ്മാർ ഇന്നുമുണ്ട് ഖിയാമത്ത് നാൾ വരെ ഉണ്ടാവും. അവർ തർബിയത്ത് നൽകി കൊണ്ടിരിക്കുക എന്നത് ഈ ലോകത്തിൻറെ നിലനിൽപ്പിനെ അനിവാര്യമാണ്. ഖുർആനിൽ പറഞ്ഞ കാര്യങ്ങളാണ് തസ്ക്കിയതും തർബിയത്തും അത് അന്ത്യനാൾ വരെ നിലനിൽക്കുക തന്നെ ചെയ്യും. അവർ സൂര്യനെ പോലെ വെളിവായി കൊണ്ട് എന്നുമുണ്ടാവും. അവരെ കാണാൻ ഉള്ള കണ്ണാണ് നമുക്ക് ഇല്ലാത്തത്. ആർക്ക് അല്ലാഹു ഹിദായത്ത് ഉദ്ദേശിച്ചു അവൻ അവരെ കണ്ടെത്തുക തന്നെ ചെയ്യും. അവർക്കും ജനങ്ങൾക്കും ഇടയിലുള്ള മറ ളാഹിറിൻറെ ഉലമാക്കൾ ആണ്
@donking7573
@donking7573 4 жыл бұрын
Ap കാർ തെന്നെ ഇത് പൊളിക്കും തീർച്ച
@abduafsa4685
@abduafsa4685 5 жыл бұрын
Mashallah
@ruhailamuthooz5171
@ruhailamuthooz5171 5 жыл бұрын
Masha allah suppar
@kunjhaapakarakkadan458
@kunjhaapakarakkadan458 4 жыл бұрын
Baca
@mansoorbabumt5581
@mansoorbabumt5581 5 жыл бұрын
ഞങ്ങളുടെ ഉസ്താദിനെ ഞങ്ങൾക്ക് വിട്ടു തരിക
@sulfathrahee234
@sulfathrahee234 5 жыл бұрын
Mansoor Babu MT ഉസ്താദ് എല്ലാ ജാറത്തിലും വരും
@fasilavilayil5180
@fasilavilayil5180 4 жыл бұрын
Mashaallah 🤲
@തമീമുദ്ദാരി1001
@തമീമുദ്ദാരി1001 5 жыл бұрын
ഒരാൾ കരീം ഉസ്താദിന്റെ പേരിൽ ഒരു സ്വലാത്ത് മജ്ലിസ് തുടങ്ങിയാൽ എന്താ കുഴപ്പം.
@najeelas66
@najeelas66 5 жыл бұрын
കായിണ്ടാക്കാം
@തമീമുദ്ദാരി1001
@തമീമുദ്ദാരി1001 5 жыл бұрын
കായ ഉണ്ടാക്കുന്നവർക്ക് ഉണ്ടാക്കാം ആത്മാർത്ഥമായി പണിയെടുക്കുന്നവർക്ക് അങ്ങനെയും ചെയ്യാം മഞ്ഞ കണ്ണുള്ളവർക്ക് എല്ലാം മഞ്ഞ
@t4talksntechs729
@t4talksntechs729 4 жыл бұрын
Kallandode uatadinte peril ingane panamundakaan udheshathode alukal cheyyumpol ingane ganangale bodavalkarikkal nabi thangale kudumbathinte badyathayanu
@MuhammedIqbal-tg3zp
@MuhammedIqbal-tg3zp 8 ай бұрын
Vs😊​@@najeelas66
@abdulrashid6097
@abdulrashid6097 4 ай бұрын
പാവപ്പെട്ട janathine pattikkalla ,,ഒരു musliyaar marichaal ഉടനെ ouliya aakkunna പണി നിര്‍ത്തണം usthaadumaare,,, allahuvinte mumpil സമാധാനം parayendivarum
@muhammadrafeeq4354
@muhammadrafeeq4354 4 жыл бұрын
Innumund
@sadhikkdy953
@sadhikkdy953 5 жыл бұрын
Kizhissery Ulla kallande perariyo
@sakeerc2396
@sakeerc2396 Жыл бұрын
Kizhisseri.
@akbarmknwdr6224
@akbarmknwdr6224 4 жыл бұрын
ഞാൻ ഉസ്താദിന്റെ മുരീദായിരുന്നു. വണ്ടൂര് ഭാഗത്തുള്ളവരുടെ സൗകര്യത്തിനായി മഞ്ചേരിറോഡിൽ ചികിത്സ ആരംഭിക്കുന്നവിവരം എല്ലാവരേയും അറിയിക്കുന്നു.
@IsmayilVC
@IsmayilVC 4 жыл бұрын
കളന്തോട് ഉസ്താദ് ആരെയും ചികിത്സക്ക് ഏൽപിച്ചിട്ടില്ല
@ashiqashiq7222
@ashiqashiq7222 3 жыл бұрын
തന്നെ കള്ള ഷെയ്ഖ് 🤣🤣🤣🤣🤣
@kareemmadathil5079
@kareemmadathil5079 4 жыл бұрын
നിലമ്പൂർബാഗത്ത്ചെട്ടി എന്ന സ്ഥലത്തും ഒരാൾ ഉസ്താദിന്റെ പേരിൽ തുടങ്ങിയിട്ടുണ്ട്
@LiwaFoods
@LiwaFoods Жыл бұрын
Avide shaitan chikitsayanennu oru Mahan paranjirunnu.Avide ziyarathinu pokunnavar sookshikkuga.
@jrdudeperfect5402
@jrdudeperfect5402 5 жыл бұрын
എന്റെ manasilullad ഉസ്താദ് എന്നോട് ചോദിച്ചിട്ട് nd
@noushadmahaboob6145
@noushadmahaboob6145 5 жыл бұрын
Plz പതുക്കെ തള്ള് ....
@jrdudeperfect5402
@jrdudeperfect5402 5 жыл бұрын
Yennod paranjadh nighalkk ariyo ariyaattha kariyaghal parayarudh
@habeebahabeeba1143
@habeebahabeeba1143 5 жыл бұрын
എനിക്കും അങ്ങനെ അനുഭവം ഉണ്ട്
@habeebahabeeba1143
@habeebahabeeba1143 5 жыл бұрын
എനിക്ക് കുട്ടികൾ ഉണ്ടാവില്ല എന്ന് dr വിധി എഴുതിയതാ... എന്നിട്ട് ഉസ്താദിന്റെ മന്ത്രിച്ച വെള്ളം കുടിച്ചപ്പോൾ ആണ് കുഞ്ഞുണ്ടായത്... അള്ളാഹു മഗ്ഫിറത്തും മർഹമത്തും നൽകട്ടെ.. ഉസ്താദിന്റെ കൂടെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടിത്തരട്ടെ..
@noushadmahaboob6145
@noushadmahaboob6145 5 жыл бұрын
@@habeebahabeeba1143 😢😢😢😢
@abdullaothayoth5704
@abdullaothayoth5704 5 жыл бұрын
Apഉസ്താത് ഉലമാ സമ്മേളനത്തിൽ പറഞത് ശൈഖിനെ പിടിക്കലേ രക്ഷയുളളൂ വെന്ന് മുത്ത് നബി (സ്വ)തങ്ങളെ പേരിൽ ധാരളംസ്വലാത്ത് ചൊല്ലി ഒരു മുറബ്ബിയായ ശൈഖിനെ കിട്ടണമെന്ന് ആഗ്രയിച്ച് അവസരത്തിന് വേണ്ടി ദുഹാ ചെയ്താൽ തീർച്ചയായുംഎത്തിക്കപ്പെടും ഉവൈസുൽ കർണി(റ)തങ്ങൾ ഇത്രയുംഉയരാൻ കാരണംമുത്ത് നബി(സ്വ)തങ്ങളെ സ്നേയിച്ചത് കൊണ്ടാണ് അവിടുത്തേ മുൻ പല്ല് ശഹീദായപ്പോൾ ഉവൈസുൽ കർണി തങ്ങൾ വാഴയിലെ മുഴുവൻ പല്ലുംകുത്തി കഴിച്ചുകളഞു ആ സ്നേഹത്തിൽ നിന്നാണ് ഉവൈസുതങ്ങള് ഇത്രയുംദറജയിലെത്തിയത്
@muhammedzakkariya5743
@muhammedzakkariya5743 5 жыл бұрын
Sir swalat itself is like a shaikh murabbi
@shafeeqhusain7935
@shafeeqhusain7935 5 жыл бұрын
ശൈഖിനെ സ്വീകരിച്ചഫലം കിട്ടണമെങ്കിൽ ബൈഅത് ചെയ്യുക തന്നെ വേണം, സ്വലാത്ത് ചൊല്ലിയാൽ കൂലികിട്ടും, സ്വലാത്ത് ശൈഖിലേക്കുള്ള യാത്രക്കുള്ള വാഹനമാക്കറുകയാണ് വേണ്ടത്
@muhammedzakkariya5743
@muhammedzakkariya5743 5 жыл бұрын
Then why rasool told about an option to recite swalath if we didn't get a proper shaikh ..?
@abdullaothayoth5704
@abdullaothayoth5704 5 жыл бұрын
മുഹമ്മദ് സകരിയാക്ക് മലയാളംഅറിയില്ലെ
@shafeeqhusain7935
@shafeeqhusain7935 5 жыл бұрын
@@muhammedzakkariya5743 താൻ ഏത് സായിപ്പിന്റെ മോനാടോ?
@sakeerhussain4012
@sakeerhussain4012 3 жыл бұрын
ഇൽമ് പറഞ്ഞു കൊടുക്കുക
@ajmalmhd6228
@ajmalmhd6228 5 жыл бұрын
Aathyam avide pacha theri parayunna oraalundallo avide ..enth parayunnu..
@musthafapa3913
@musthafapa3913 5 жыл бұрын
Kachavdam
@muhammedk9256
@muhammedk9256 4 жыл бұрын
Marichu poyavar vallathum ariyunnundo
@Noorukka223
@Noorukka223 9 ай бұрын
തത്സമത് ചികിത്സാ ഒള്ള ഉസ്താദ് ഇണ്ടോ
@shammasnt4188
@shammasnt4188 5 жыл бұрын
dhuha cheyane
@riyasillyas1151
@riyasillyas1151 4 жыл бұрын
❤️💕💕❤️
@Farhanasiraj-wc4wm
@Farhanasiraj-wc4wm 5 жыл бұрын
ഇതാരാണ് പ്രസംഗിക്കുന്നത്
@muhammedshahidmsd3645
@muhammedshahidmsd3645 5 жыл бұрын
തങ്ങളാണ്
@shahulmuthuvattil
@shahulmuthuvattil 5 жыл бұрын
@@muhammedshahidmsd3645 Ath thangel
@muhammedshahidmsd3645
@muhammedshahidmsd3645 5 жыл бұрын
@@shahulmuthuvattil വീഡിയോ യിടെ താഴെ കൊടുത്തിട്ടുണ്ട് കണ്ടില്ലേ.
@jihadejihade9618
@jihadejihade9618 5 жыл бұрын
ഏതോ വല്യ ആളാണെന്നാ തോന്നുന്നേ
@jihadejihade9618
@jihadejihade9618 5 жыл бұрын
@@muhammedshahidmsd3645 തങ്ങളെന്നാൽ യമനിൽ നിന്ന് ആദ്യകാലത്ത് ഇന്ധ്യയിൽ കുടിയേറിയ മുസ്ലിംകൾ
@safckd
@safckd 4 жыл бұрын
ഉള്ളത് പറയുന്നു....നല്ല പോലെ
@sayyidismael9964
@sayyidismael9964 4 жыл бұрын
ഒരു സംശയം വിലായത്തിൽ എത്തീട്ടുണ്ടോ
@abdulhakeem4877
@abdulhakeem4877 4 жыл бұрын
100%
@abdulrahmanelliyan7562
@abdulrahmanelliyan7562 3 жыл бұрын
‍👁️👃👁️നിങ്ങൾ ഒരു വലിയ അസൂയക്കാരനാണെന്നാണ് നിങ്ങ ളുടെ സംസാരം വ്യക്തമാക്കിയത് , " അവരൊക്കെ ശൈത്താൻമാരെ സേവിക്കുന്നവരെന്ന് പറയാൻ നിങ്ങ ൾ ഒരു വലിയ ശൈഖാണോ ....??? ഒരാളെങ്കിലും ഇഖ്ലാസോടെ ചികി ത്സിക്കുന്നെങ്കിൽ നിങ്ങളല്ലെ സാ ക്ഷാൽ കള്ളൻ ...?👨‍👁️👃👁️👨‍
@akbaraliakbarali398
@akbaraliakbarali398 5 жыл бұрын
Ahululbaith parambarya chikilsa anu uthamam enanu usthad paranchathu usthad ahululbaithine snehicha aalanu
@thwaha3492
@thwaha3492 5 жыл бұрын
Alhamdulillah
@whitemediakunjimol7076
@whitemediakunjimol7076 3 жыл бұрын
എന്താ പടച്ചോനെ കേൾക്കുന്നത്.... എല്ലാവരും കണക്കാ... അല്ലാഹുവേ... Ne കക്ക്
@mrcreater1803
@mrcreater1803 5 жыл бұрын
ushar
@nizamudeenhusain8895
@nizamudeenhusain8895 5 жыл бұрын
state bhagom?
@shafeeqhusain7935
@shafeeqhusain7935 5 жыл бұрын
തെക്കൻ ജില്ലകൾക്ക് ചില ചില മലബാറികൾ പറയുന്ന പ്രയോഗമാണ്
@shihababoobacker1110
@shihababoobacker1110 5 жыл бұрын
@@shafeeqhusain7935 വിവരം കെട്ടവർ എന്ന മുൻ കമെന്റ് ഒഴിവാക്കൽ അല്ലെ ഉത്തമം.. ചില മലബാറികളുടെ പ്രയോഗം എന്നുള്ളത് മാന്യത ഉള്ളതാണ്.. നമുക്കെന്തോ എടുത്താൽ പൊങ്ങാത്ത വിവരം ഉണ്ടെന്ന ഉപബോധ മനസിന്റെ ധാരണ പിശക് മാറ്റാൻ വൈകല്ലേ
@alramzi6122
@alramzi6122 5 ай бұрын
ഈ മാസത്തിൽ എന്നാണ് അവിടുത്തെ ആണ്ട്
@AbdulGafoor-sr7qc
@AbdulGafoor-sr7qc 5 жыл бұрын
മുറിഞ്ഞ കൈ ഏതെങ്കിലും ഉസ്താദ് പൂർവ്വ സ്ഥിതിയിൽ ആകുമോ
@afsalhussain3883
@afsalhussain3883 5 жыл бұрын
Abdul Gafoor ravichandran maashinte shishyan
@muhammedshahidmsd3645
@muhammedshahidmsd3645 3 жыл бұрын
ആക്കും
@pabdullabavu2759
@pabdullabavu2759 5 жыл бұрын
kizseri ill yaviday e callen..?
@vkjalalworld9183
@vkjalalworld9183 Жыл бұрын
എല്ലാവരും കള്ളൻ മാരാണ്
@FORTRUTH486
@FORTRUTH486 3 жыл бұрын
Ap ഉസ്താദ് അറിയാതെ അല്ലാഹു ഒന്നും ചെയ്യുകയില്ലല്ലോ
@ismailtthaniyangal2072
@ismailtthaniyangal2072 5 жыл бұрын
Usthadhea eeparayappetta aalukalea ningal ariyumo aadhyam paranja steaytukarantea phon nambar undo nambar veannam
@basheer5821
@basheer5821 5 жыл бұрын
Masha allah
@illyaspp1181
@illyaspp1181 5 жыл бұрын
ഇതൊന്നും വല്യ കാര്യല്ല
@muneerthilayil4332
@muneerthilayil4332 3 жыл бұрын
ചൊല്ലി പറയൽ ത്വരീഖത്തിനെ ആൾക്കാരാണ് അല്ലേ എന്താണ് ചൊല്ലുന്നത് ചൊല്ലുന്നതിനെ അറിയുന്നതാണ് ത്വരീക്കത്ത് അല്ലാഹുവിനെ അറിയുന്ന മേഖലയ്ക്കാണ് ത്വരീഖത്ത് എന്ന് പറയുന്നത് അള്ളാഹുവിനെ തിരിച്ചറിയാതെ ഇബാദത്ത് ചെയ്യുന്നത് കൊണ്ട് അല്ലാഹുവിനെ അറിയാൻ സാധിക്കുകയില്ല അല്ലാഹുവിനെ തിരിച്ചറിയുന്നതിനു വേണ്ടി ഓരോ വ്യക്തികളും ശൈഖിനെ കണ്ടെത്തൽ എല്ലാവർക്കും ആവശ്യമാണ്
@alameenfazilikollam8016
@alameenfazilikollam8016 5 жыл бұрын
*വീട്ടുകാരോട് പറയുന്ന സംസാര ശൈലി അല്ല പൊതുസമൂഹത്തോട് പറയേണ്ടത്. പണ്ഡിതന്മാര് നല്ല ഭാഷാശൈലി വേണം.*
@nejiyahussain3499
@nejiyahussain3499 4 жыл бұрын
അല്ലങ്കിൽ പണ്ഡിതനാണന്ന് നിങ്ങൾ അംഗീകരിക്കണ്ട എന്തായാലും, സയ്യിദാണ്
@muhammedshahidmsd3645
@muhammedshahidmsd3645 3 жыл бұрын
അവിടെ വന്നവർ എല്ലാവർക്കും അദ്ദേഹത്തെ നന്നായി അറിയാം പിന്നെ നിങ്ങൾ കേന്താ കുഴപ്പം...
@irfanajamsheer2062
@irfanajamsheer2062 Ай бұрын
​@@nejiyahussain3499 ma sha Allah..sayyid❤
@kunjubavaam4269
@kunjubavaam4269 3 жыл бұрын
Kareem.usthad.mahanaya.avlia
@tkabdulsalam4241
@tkabdulsalam4241 10 ай бұрын
M
@kk5532
@kk5532 5 жыл бұрын
അസ്തഹ്ഫിറുള്ളാഹുൽ അളീം
@underworld2858
@underworld2858 4 жыл бұрын
ഹൽ.... എന്നല്ലേ
@HubbuRasool313313
@HubbuRasool313313 5 жыл бұрын
👍👍
@mahinbenganamuhammed4908
@mahinbenganamuhammed4908 4 жыл бұрын
യത്തീം മിസ്കീന്മാര്
@FORTRUTH486
@FORTRUTH486 3 жыл бұрын
കാശു ണ്ടാകാലല്ലേ ലക്ഷ്യം
@thoybaa2252
@thoybaa2252 5 жыл бұрын
ഉള്ളത് പറഞ്ഞു....
@afnasafnas2392
@afnasafnas2392 4 жыл бұрын
A
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.