Open an account without any brokerage and start investing right away👇 tinyurl.com/484t7tvj
@Anu_R_aJ5 ай бұрын
ഇതിൽ വലിയൊരു തെറ്റ് ഉണ്ട്. ബട്ട് അത് ചെറിയൊരു വിഭാഗത്തിന് മാത്രമേ അറിയുകയുള്ളൂ എന്ന് തോന്നുന്നു. Credit card ഉപയോഗിക്കുന്നത് ഒരിക്കലും ഒരു മോശം രീതി അല്ല. Discipline നോടെ use ചെയ്യണ്ടേ രീതിയിൽ ഉപയോഗിച്ചാൽ ഇത് അത്രക്കും usefull ആണ്.
@pranavsaurabh39895 ай бұрын
💯💯 It's a very good instrument, if used wisely
@Anu_R_aJ5 ай бұрын
@@pranavsaurabh3989 Yes. Bt എനിക്ക് തോന്നുന്നു അങ്ങനെ control ചെയ്തു proper ആയി യൂസ് ചെയ്യുന്നവര് ചിലപ്പോ ഒരു 10% പോലും ഉണ്ടാവില്ല എന്നു. കമ്പനിക്ക് ലാഭം ബാക്കി proper ആയി മാനേജ് ചെയ്യതവരിൽ നിന്നാണ്.
@jbitv5 ай бұрын
That why i said, in the beginning smart aayi use ചെയുന്നവർ
@vishnutkvalanchery95395 ай бұрын
Education ലോണിന് പലിശ കുറവൊന്നുമില്ല, എൻ്റേത് 14.25 % ആയിരുന്നു... Ipo അത് 13.75% ആയി കുറഞ്ഞിട്ടുണ്ട് .. still എനിക്കൊരുപാട് ഉപയോഗവും ആശ്വാസവും ആയിരുന്നു ഇ ലോൺ. ഇനി ഒരു 15k koode അടച്ചു തീർക്കാൻ ഉണ്ട്..
ആഡംഭരത്തിന് വേണ്ടി കടം എടുക്കതിരിക്കാ എന്ന് പറയുമ്പോ വളരെ വിശദമായി പറയണ്ട ഒരു ഏരിയാ ആണ് വിവാഹത്തിന് വേണ്ടി എടുക്കുന്ന ലോൺ, അല്ലെങ്കിൽ അതിന് വേണ്ടി പൊട്ടിക്കുന്ന ചിട്ടി... ഇതിനെ കുറിച്ച് വിശദമായി ഒരു വീഡിയോ ചെയാൻ അഭ്യർത്ഥിക്കുന്നു...
@Austin-v7t5 ай бұрын
Credit card is indeed a good option.. it is not a debt if used properly. A best method to improve your credit score, emergency fund, convenient mostly when we can’t use bank card and easy international transfer..
@roshanroy1919885 ай бұрын
Can you do a Malayalam version of Dhruv Rathee's video about Big Boss? I think it's necessary to point out that the Big Boss is very poisonous.
@STOCKSQUAD19805 ай бұрын
Credit card loams/emi is worst thing everyone should avoid 🎉
@shiyas32525 ай бұрын
Jaiby.. one of the best video.... Pay later is always helpful for easy payment like recharging, and small bill payments, here the payment success rate is high and thsee no cost emi and pay later facilities are offered by companies for some other purposes like attracting customers, commission and increase sales volume. Anyways nice ❤
@ajoymonjoseph10565 ай бұрын
I pay everything using credit card.. with this I am able to push all of my expense to 1 month. I make sure that I pay the entire bill before the due date. I have a credit card of worth 10 lakh rs. So I am not keeping a emergency fund also
@unnikrishnan52705 ай бұрын
jbi is not like your birth horoscope, don't act, change your mind and always put ksrtc brakes, insurance home loan life insurance no one spends time wondering how to move forward till you barely pay.
@jbitv5 ай бұрын
❤️
@uzairbrooks74205 ай бұрын
Kehna kya chahte ho?
@shahanasmusthafa.p.p27795 ай бұрын
@jbitv hi, ഈ FLP INTERNATIONAL. ഇതിനെ പറ്റി പറയുമോ?,
@Shameem4935 ай бұрын
You are looks like..... KAMAL HASAN.... Both look and sound... 😊😊😊
@satheeshbalakrishnan16575 ай бұрын
Thumbnail 😅
@NINU..SHAIJU6955 ай бұрын
👍thanku💯
@Alchemist3375 ай бұрын
സൈജു കുറുപ്പ് മൂവി ഏതാ thumbnail
@Sabeer1475 ай бұрын
Android kunjappan
@Ho7e5 ай бұрын
പ്രാരാബ്ദം സ്റ്റാർ ഓൺ thumbnail⚡
@fridge_magnet5 ай бұрын
Fin വേശ്യാ . നല്ല പേര് 😂
@Muhammedsalihcv5 ай бұрын
സത്യം ക്രെഡിറ്റ് കാർഡ് ഉം pay later ഉം post പൈഡ് ലോണും കൊള്ള ചതി ആണ് ഹോട്ടൽ ലോൺ ഉം 😢