എനിക്കിപ്പോൾ അൻപതു വയസ്സായി. അങ്ങ് ഇതുവരെ പറഞ്ഞത് കുറെയധികം ശരിയാണ്. എന്നാലും നമ്മൾ എങ്ങനെയെല്ലാം മറ്റുള്ളവരെ സ്നേഹിച്ചാലും അവരിൽനിന്നും ഒരു നല്ല വാക്ക് നമ്മളെ പറ്റി പറയില്ല.
@PrabhaUnni-y8b Жыл бұрын
തെറി പറയുന്നില്ലെങ്കിൽ ഭാഗ്യം എന്ന് കരുതുക.. എനിക്ക് ഇഷ്ടം പോലെ കിട്ടുന്നുണ്ട് 😄😄