Secrets of thiruvathira nakshatra ||തിരുവാതിര നാൾ രഹസ്യം 99%|Don't mess up with thiruvathira ||

  Рет қаралды 566,914

Vedic Astrotimes

Vedic Astrotimes

Күн бұрын

Пікірлер: 1 500
@TinglePeter
@TinglePeter 2 ай бұрын
എല്ലാവർക്കും വാരിക്കോരികൊടുത്തു ഇല്ലാതെവന്നപ്പോൾ എല്ലാവരും കയ് മലർത്തി കാണിച്ചു സാർ പറയുന്നത് വളരെ സത്യം ആണ് നമസ്കാരം
@ramachandranen1559
@ramachandranen1559 Жыл бұрын
വളരെ നല്ല അവതരണം.. ഇത്രയും നല്ല നിലയിൽ ഞാനിന്ന് വരെ കേട്ടിട്ടില്ല...93% തിരുവാതിര നാളുകാർ അനുഭവിക്കുന്ന കാര്യങ്ങൾ മാത്രമാണ് അങ്ങ് പറഞ്ഞത്.... അഭിനന്ദനങ്ങൾ...
@amruthacr6042
@amruthacr6042 2 жыл бұрын
95% കാര്യങ്ങളും സത്യം തന്നെയാണ്..43 വയസായി ഇപ്പോഴും നല്ല പ്രതീക്ഷയിൽ തന്നെയാണ് എന്നെങ്കിലും നല്ലൊരു ജീവിതം കിട്ടുമെന്ന്.. ഒരുപാട് വേദന അനുഭവിച്ചു പോരുന്നത് കൊണ്ടാകും ഞങ്ങൾ തിരുവാതിരക്കാർക്ക് ഇപ്പോൾ സന്തോഷം വന്നാൽപോലും പേടിയാണ്.. എപ്പോഴാണ് അടുത്ത വേദന ഉണ്ടാകുമെന്നറിയില്ലല്ലോ..
@rajeshrputhanampalam0539
@rajeshrputhanampalam0539 2 жыл бұрын
സത്യം എന്റെ നാളും തിരുവാതിര ആണ്
@drkavithadevchennai
@drkavithadevchennai 2 жыл бұрын
B optimistic about your life.... Think positively because you create your life...
@bennypaulose7458
@bennypaulose7458 2 жыл бұрын
കറക്റ്റ്, എനിക്ക് 39 ആകുന്നു എല്ലാം സത്യം
@bijivarghese4975
@bijivarghese4975 2 жыл бұрын
😞
@appu2205
@appu2205 2 жыл бұрын
Sathyam
@akdreamcreations1183
@akdreamcreations1183 2 жыл бұрын
കൊള്ളാം കമെന്റ്സ് കണ്ടപ്പോൾ മനസ്സിൽ ആയി ഇത്രെയും തിരുവാതിര ക്കാരോ ഞാൻ കരുതി എനിക്ക് മാത്രം ആണ് ഇതൊക്കെ എന്ന്...... നല്ല ഒരു ജോലി പോലും ഇല്ല കൊറേ പഠിച്ചു പഠിച്ചു എന്നല്ലാതെ ഒരു പ്രയോജനം ഇല്ല എന്തൊക്കെ കൊതിച്ചത് ആണ് 🙏🏻🙏🏻🙏🏻🙏🏻 അപാരം തന്നെ
@lin-kr4je
@lin-kr4je 2 жыл бұрын
ശരിയാണ് ആത്മാർത്ഥ എവിടെ കാണിച്ചാലും ഒരു കാര്യവും ഇല്ല
@PuzhangaraBaby
@PuzhangaraBaby Жыл бұрын
❤️
@umadevikr6411
@umadevikr6411 2 жыл бұрын
എത്ര ആത്മാർത്ഥത കാണിച്ചാലും തെറ്റിദ്ധരിക്കപ്പെടുന്ന ഒരു നക്ഷത്രം.
@anjuk.s2423
@anjuk.s2423 2 жыл бұрын
Sathyam🙂
@dreambodyfitness1686
@dreambodyfitness1686 2 жыл бұрын
Nammalu a nalil jenichathu nammude kuzhappamano angane onnilla Ella nalukarkkum undavum sughavum dukhavum that's all
@rajeevrajeev802
@rajeevrajeev802 2 жыл бұрын
Absolutely.
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
യെസ് മാഡം, തീർച്ചയായും
@NewburyOntario
@NewburyOntario 2 жыл бұрын
So true.... especially from family members
@manjusudheer8357
@manjusudheer8357 2 жыл бұрын
99% കറക്റ്റ് ആണ് . ഇത്രേം പ്രശ്നം ഉണ്ടെങ്കിലും എനിക്ക് എന്റെ നാൾ ഇഷ്ടമാണ് ❤️
@rajithakarayath7370
@rajithakarayath7370 2 жыл бұрын
എനിക്കും
@darkdreamer9119
@darkdreamer9119 2 жыл бұрын
Hm
@NewburyOntario
@NewburyOntario 2 жыл бұрын
Me too. Certain extent we are blessed and lucky enough to have many things which others can't even imagine.
@manjusudheer8357
@manjusudheer8357 2 жыл бұрын
@@NewburyOntario 🥳🥳🥳
@SumeshsubrahmanyanSumeshps
@SumeshsubrahmanyanSumeshps 2 жыл бұрын
എനിക്കും 💕
@santhoshmvmavumparambil
@santhoshmvmavumparambil 11 ай бұрын
Sir പറഞ്ഞദ് വളരെ ശരിയാണ് എന്റെ തിരുവാതിര നാൾ ആണ് ഞാൻ ബിസ്സിനസ് ചെയ്യുന്ന ആളാണ് കലാകാരൻ ആണ് നടനും പാട്ടുകാരനും 🙏
@ragiunni7864
@ragiunni7864 2 жыл бұрын
100%correct...ഇഷ്ടപ്പെടുന്നവർ അകന്നു പോകുന്നത് പ്രത്യേകിച്ചും... സഹിക്കാൻ കഴിയില്ല... തളർന്നു പോകും...
@pushpar2270
@pushpar2270 2 жыл бұрын
Same
@ShymaShym
@ShymaShym 27 күн бұрын
എന്റെയും തിരുവാതിര ആണ് 🙏🙏
@aarusworld4398
@aarusworld4398 2 жыл бұрын
ഞാനും എന്റെ മോളും തിരുവാതിര ആണ്... ഞാൻ ഫാമിലി life ഇൽ ഇനി അനുഭവിക്കാൻ ഒന്നും ബാക്കിയില്ല.. പക്ഷെ ഇനി മുന്നോട്ട് എന്റെ മോളുടെ ജീവിതം എന്റെ പോലെ aakathe ഇരുന്നാൽ മതിയായിരുന്നു
@rajwanbabu7810
@rajwanbabu7810 2 жыл бұрын
Janum
@jayaravi526
@jayaravi526 2 жыл бұрын
Oru 50%correct anu njan thiruvathita nakshathra janchathanu
@jayaravi526
@jayaravi526 2 жыл бұрын
Oru 50%correct anu njan thiruvathita nakshathra janchathanu
@kukkudulachutty3347
@kukkudulachutty3347 2 жыл бұрын
Ente karyavum same
@Vedicastrotimes
@Vedicastrotimes 2 жыл бұрын
kzbin.info/www/bejne/ZnuqYX6trbJjgrc
@krishnaprasadg6231
@krishnaprasadg6231 2 жыл бұрын
90% True... സ്വന്തം കാര്യത്തിൽ.. വീക്ഷണ ത്തിൽ ഉറച്ചു നിൽക്കുന്നത് കൊണ്ട്... മറ്റ് ഉള്ളവർ തലക്കനം ഉള്ളവർ ആയി കാണും,..ഒറ്റ നോട്ടത്തിൽ കാര്യങ്ങളുടെ ബ്ലൂ പ്രിന്റ് കിട്ടാറുണ്ട്...
@AshaRani-vg5jy
@AshaRani-vg5jy 2 жыл бұрын
Correctly
@Tomigeorge7727
@Tomigeorge7727 2 жыл бұрын
True.
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 5 ай бұрын
അതെ
@jeevanviswam7813
@jeevanviswam7813 Жыл бұрын
ഡിവോഴ്സിന്റെ അവസാന വിധിയുടെ ടൈമിൽ നിന്നും ഡിവോഴ്സ് വേണ്ട എന്നു തീരുമാനിക്കാൻ കഴിഞ്ഞതുകൊണ്ട് ഈ മനോഹര ജീവിതം തിരിച്ചു പിടിക്കാൻ കഴിഞ്ഞു 🙏🏻. നമ്മൾ അറിഞ്ഞു ശ്രമിച്ചാൽ എല്ലാം ശരിയാകും കൂട്ടുകാരെ....❤
@jayakrishnanj317
@jayakrishnanj317 4 ай бұрын
Njaanum thiruvathira naal ആണ് എനിക്ക് 30 വയസ് വരെ പ്രേശ്നങ്ങൾ ആരുന്നു... പിന്നിട്ട് ഞാൻ പോലും അറിയാതെ ജീവിതം മാറി മറിഞ്ഞു... 🥰🥰🥰
@rajasreek1369
@rajasreek1369 2 жыл бұрын
ഞാൻ തിരുവാതിര. സന്തോഷവും സങ്കടവും കുടിച്ചേർന്ന ജീവിതം. ഈ പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ ശരിയാണ്
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 2 жыл бұрын
എന്റെയും
@nizamt947
@nizamt947 Жыл бұрын
എനിക്കൊരു കൺഫ്യൂഷൻ ഉണ്ടായിരുന്നു എന്റെ നാള് തിരുവാതിര ആണോ? തിരുവോണം ആണോ എന്നുള്ളത് പക്ഷേ ഇത് കേട്ട് കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി എന്റെ നാട് തിരുവാതിരയാണെന്ന് പിന്നെ ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ 80 ശതമാനവും എന്റെ ജീവിതത്തിൽ നടന്നത് നടന്നുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങളാണ് ഇപ്പോൾ ഇത് കേൾക്കാൻ പറ്റിയത് തന്നെ എന്റെ ഒരു ഭാഗ്യമാണ് 👍👍
@devikadevus4580
@devikadevus4580 Жыл бұрын
ഇത്രയും വിശദമായി കാര്യങ്ങൾ പറയുന്നത് യൂട്യൂബിൽ തന്നെ ആദ്യമായിട്ടാണ്. Thanku sir 🙏🙏🙏🙏🙏
@Vedicastrotimes
@Vedicastrotimes Жыл бұрын
Thank you 🙏❤️
@devikadevus4580
@devikadevus4580 Жыл бұрын
പ്രാർത്ഥനയിൽ ഞങ്ങളെയും ചേർക്കേണമേ 🙏
@remyaakshaj6164
@remyaakshaj6164 2 жыл бұрын
എന്റെ തിരുവാതിര നാൾ ആണ് 😥കണ്ണീരു മാത്രം എന്നും ദുഷ്‌പേരും
@darkdreamer9119
@darkdreamer9119 2 жыл бұрын
Hate thiruvathira star ..
@soumyaanuraj6379
@soumyaanuraj6379 2 жыл бұрын
Enikum eganeya 😥😥
@gokulgprasad708
@gokulgprasad708 2 жыл бұрын
😔same
@sreepriya530
@sreepriya530 2 жыл бұрын
എനിക്കും
@yafasaleem8921
@yafasaleem8921 2 жыл бұрын
എനിക്കും 😪
@vidyadharannair7351
@vidyadharannair7351 2 жыл бұрын
ഞാനും തിരുവാതിര ആണ്. എന്റെ സ്വാഭാവം താങ്കൾ പറഞ്ഞതുപോലെ തന്നെ 🙏🏾
@Vedicastrotimes
@Vedicastrotimes 2 жыл бұрын
Eee vedio kaanoo.. eee paranja kaaryangal cheythu nokku.. ... kzbin.info/www/bejne/ZnuqYX6trbJjgrc
@manikuttanmanikuttan8038
@manikuttanmanikuttan8038 Жыл бұрын
ഞാനും തിരുവാതിര ആണ് (50/:) താങ്കൾ പറഞ്ഞതുപോലെ തന്നെ
@bhaskarankadaly4552
@bhaskarankadaly4552 2 жыл бұрын
തിരുവാതിരക്കാരെ പറ്റി പറഞ്ഞത് ശരിയാണ്. നന്ദി👃👃👃👃👃👃👃
@sreekumariaravind5763
@sreekumariaravind5763 2 жыл бұрын
വളരെ ശെരി ആണ് നമ്മൾ എത്ര ആരേയും സ്‌നേഹിച്ചാലും ഒരു പ്രയോജനം ഇല്ല. അവർ പിണങ്ങുന്നത് താങ്ങാൻ പറ്റില്ല. കൂടപ്പിറപ്പുകൾ, മറ്റുബന്തുക്കൾ, കുട്ടുകാർ ഇവരെ ആ ത്മത്ര മായി സ്നേഹിച്ചു പക്ഷെ പ്രയോജനം ഇല്ല
@gayathrisb318
@gayathrisb318 2 жыл бұрын
Correcttt....ipo anubhavikunuuuuuu
@padminisethumadhavan6752
@padminisethumadhavan6752 2 жыл бұрын
മനസ്സമാധാനം എന്നത് ഇല്ലാത്ത star👍
@umadevivm5972
@umadevivm5972 2 жыл бұрын
🙏🙏
@shajishankaranarayan5887
@shajishankaranarayan5887 2 жыл бұрын
Sir most of the things told by you are correct.
@Vedicastrotimes
@Vedicastrotimes 2 жыл бұрын
@@shajishankaranarayan5887 Eee vedio kaanoo.. eee paranja kaaryangal cheythu nokku.. ... kzbin.info/www/bejne/ZnuqYX6trbJjgrc
@sarithashibu2615
@sarithashibu2615 2 жыл бұрын
💯
@lishals7351
@lishals7351 2 жыл бұрын
സത്യം 🙏🏻
@bindushyjushyju4897
@bindushyjushyju4897 3 ай бұрын
എന്റെ ജീവിതത്തിൽ 90% ശരിയാണ്. First time ആണ് ഇത്രയും correct ആയിട്ട് കേൾക്കുന്നത് 🙏.ആത്മാർത്ഥത എവിടെ കാണിച്ചിട്ടുണ്ടോ അവിടെ നിന്നെല്ലാം നോവിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും charecter change ന് ഒരിക്കലും പറ്റില്ല.
@anjudavadas8556
@anjudavadas8556 2 жыл бұрын
ശരിയാണ്... എത്ര ആത്മാർഥത കാണിച്ചിട്ടും കാര്യമില്ല. അതുകൊണ്ട് ഇപ്പോൾ കാണിക്കാറില്ല
@lijulijus1495
@lijulijus1495 2 жыл бұрын
I am proud to be thiruvathiran. God's own star. We will conquer any troubles in life.
@SumeshsubrahmanyanSumeshps
@SumeshsubrahmanyanSumeshps 2 жыл бұрын
യെസ്
@shymappshyma4235
@shymappshyma4235 2 жыл бұрын
Yes 💯💯💯💯
@MerlynKJoseph
@MerlynKJoseph Жыл бұрын
Yes
@athira2996
@athira2996 Жыл бұрын
വളരെ ശരിയാണ് സാർ 100% 🙏🙏🙏
@seemanair983
@seemanair983 2 ай бұрын
ഒത്തിരി ശരി ആയിട്ടാണ് തിരുവാതിര നക്ഷത്രത്തെ പറ്റി പറഞ്ഞതു വളരെ നന്ദി 🙏🙏🙏🙏❤️ 🙏🏻🧿❤️
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
എന്റെ നാള് തിരുവാതിര ആണ്, താങ്കൾ പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്, താങ്ക്‌യൂ സർ, 💞🙏💕🕉️
@sunilnadarajan9999
@sunilnadarajan9999 2 жыл бұрын
എന്റെ wife തിരുവാതിര 😍ഓർമ്മശക്തി കമ്പ്യൂട്ടറിനെക്കാൾ സ്പീഡിൽ 👌👍😍
@ayishaayisha9588
@ayishaayisha9588 2 жыл бұрын
😂😂😂
@aparnababuk2825
@aparnababuk2825 2 жыл бұрын
ഞാനും തിരുവാതിര ആണ്... പഠിക്കുന്ന കാര്യങ്ങൾ ഒഴിച്ച്.. എല്ലാം കാര്യവും എനിക്ക് നല്ല ഓർമ ആണ് 🤭🤭🤭....
@anil7415
@anil7415 2 жыл бұрын
@@aparnababuk2825 😆😆😆
@resajresaj4426
@resajresaj4426 2 жыл бұрын
@@aparnababuk2825 My God me also 😄
@haritha2000
@haritha2000 2 жыл бұрын
Ente hus paranja same dialogue 😂
@AryaRajS
@AryaRajS 2 жыл бұрын
Its the first time I am watching your video. Many things are very true except a few things. I am not selfish and not materialistic. But I think this star is very much unique. We have a very special nature to understand others. And also very unique in professional life. My marriage was when I am 25 but got a very understanding husband. Even I am started enjoying my life after my marriage. Thank you for such a nice video.
@Vedicastrotimes
@Vedicastrotimes 2 жыл бұрын
Thanks Arya. We have to anayalyse our experience at least when we are about 35 or 40 which is half way through life. There could be chance that if we have a strong Grahanila many of the common aspects may change ... anyway good to know that you are doing good....
@umadevikr6411
@umadevikr6411 2 жыл бұрын
True.ഞാനും ഒരു പരിധി വരെ ദൈവ കൃപയാൽ നല്ലൊരു ഫാമിലി life നടത്തുന്നു. Selfish ഒന്നും അല്ല. കിട്ടുന്നതിൽ സംതൃപ്തി ഉണ്ട്.
@MR-bl5vp
@MR-bl5vp 2 жыл бұрын
Which is your husbands star
@ajithponnappan
@ajithponnappan Жыл бұрын
Good cmt
@marynair8442
@marynair8442 2 жыл бұрын
I am Thiruvathira. Most of the things you said is true for me. I am Bold in my decision, not mean. Multitalented Thanks
@Vedicastrotimes
@Vedicastrotimes 2 жыл бұрын
Thank you 🙏
@Vedicastrotimes
@Vedicastrotimes 2 жыл бұрын
Dear Mary, You have already said " not mean", this is exactly the issue. Whatever in your mind might not be coming out as the action. The actions always go bold /rigid/ rude to others. you will rarely notice or identify. Your bold nature can misunderstood by others as Arrogent ...Isnt it ?
@marynair8442
@marynair8442 2 жыл бұрын
@@Vedicastrotimes Bold to my decision only, not to others Thanks for replying Sir.
@girijathampi4901
@girijathampi4901 Жыл бұрын
എന്റെ മകൾ തിരുവാതിര ആണ്...താങ്കൾ പറഞ്ഞത് എല്ലാം ശരിയാണ്...🙏🙏🙏
@deepadeepa6734
@deepadeepa6734 Жыл бұрын
99% ശെരിയാണ്... മരിജ്.. സ്വഭാവം... ജോലി... ഇഷ്ടങ്ങൾ എല്ലാം... വളരെ ശെരിയാണ്... എന്നെ ആരും തല്ലി കൊല്ലാത്തത് എന്റെ ഭാഗ്യം 😂..
@prasannaemprasannaem9364
@prasannaemprasannaem9364 Жыл бұрын
സത്യം ആണ് നമ്മൾ പറയുന്നതോ ചെയ്യുന്നതോ ആർക്കും ദഹിക്കില്ല. അവർ നമ്മളെ അംഗീകരിച്ചു തരുന്നില്ല എന്നു വന്നാൽ ദേക്ഷ്യം തീരില്ല. അപ്പോൾ പ്രശ്നം ആകും അവർ നമ്മളെ കൊല്ലും
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 5 ай бұрын
എന്താ അങ്ങനെ 😂😂😂😂
@krishnantampi5665
@krishnantampi5665 2 жыл бұрын
Your statements regarding Thiruvathira is 99percent is true as per my personal life. Iam now sixty eight years old.Iam not blind believer of any culture. But objective reality man Hence lot of enemies and mis understanding happens and not very much exposed, that's true. Prfers introvert subjectivism also plays it's part in personal life. Thank🙏 you. Best wishes, that's all.
@Vedicastrotimes
@Vedicastrotimes 2 жыл бұрын
Thank you 🙏
@aparnababuk2825
@aparnababuk2825 2 жыл бұрын
@@Vedicastrotimes ലേറ്റ് marriage udedhikunath.... എത്ര വയസ് ആണ്?? Plz reply
@Vedicastrotimes
@Vedicastrotimes 2 жыл бұрын
@@aparnababuk2825 There is no defenition of Late marriage period. But generally After 26 Years
@aparnababuk2825
@aparnababuk2825 2 жыл бұрын
@@Vedicastrotimes ete marriage 2022 dec 11 ann...25 aan... 2023 janu 22 akumbol enik 26 akum... 😂... കുഴ്പ്പം akumo
@Vedicastrotimes
@Vedicastrotimes 2 жыл бұрын
@@aparnababuk2825 - Hey nerathe arinjathukondu ithiri sookshichu jeevichal mathi... ellam sheriyavum...
@unnikrishnan6651
@unnikrishnan6651 2 жыл бұрын
ആര് എന്തു ചോദിച്ചാലും കയ്യിൽ ഇല്ലേലും കടം വാങ്ങി കൊടുക്കും പിന്നെ..അതു തിരിച്ചു സ്വപ്നത്തിൽ പോലും തിരിച്ചു കിട്ടില്ല 😀
@praveennspravi3234
@praveennspravi3234 2 жыл бұрын
എന്താ പറയുക ❤️❤️❤️100% സത്യം 😍
@gayathrimuraleedharan6961
@gayathrimuraleedharan6961 2 жыл бұрын
💯 correct aanu..njn oru medical student aanu.... orupadu vishemangal life anubhavichu... chilappol santhoshikn thnnae pedi aayirikum.. eppozhum vishemangal undakunnathu polae feel cheyum... pkshae orueduthum thottu kodukn thonarilla.. athokkae overcome cheythu munpottu pokunu
@suprabhaajith6980
@suprabhaajith6980 2 жыл бұрын
Sir 100% ശരിയാണ് parangath എല്ലാം, എന്റെ mol തിരുവാതിര ആണ് അവള്‍ മെഡിക്കൽ സ്റ്റുഡന്റ് ആണ് A to z clear ആണ് കുറച്ച് വിഷമം anufavichu എന്നാലും ഇപ്പൊ molay ഓര്‍ത്തു happy ആണ് ഞാൻ fagavanodu എപ്പോഴും നന്ദി പറയും Sir പറയും പോലെ ഒരു unique molanu thank u sir ഇത്രയും നല്ല വീഡിയോ ഇട്ടതിനു thank u so much
@artistgopanthalayad2120
@artistgopanthalayad2120 2 жыл бұрын
ഞാനും തിരുവാതിര നക്ഷത്രം ജീവിതത്തിൽ ഒരുപാട് വട്ടം കൈ എത്തി പിടിക്കാൻ നോക്കുമ്പോയേക്കും എല്ലാം നഷ്ടപ്പെട്ട പോകുന്ന അവസ്ഥ..
@sanaleshsani2855
@sanaleshsani2855 2 жыл бұрын
ശരിയാണ്..
@jose-ik4uv
@jose-ik4uv 2 жыл бұрын
100% ശരിയാണ് താങ്കൾ പറഞ്ഞ സംഭവങ്ങൾ എല്ലാം എന്നിലൂടെ കടന്നുപോയിട്ടുണ്ട് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു. പക്ഷേ എൻറെ കല്യാണം 25 വയസ്സിലാണ് നടന്നത് 😊👍
@ramavs3422
@ramavs3422 Жыл бұрын
എത്ര ശരിയായ വാക്കുങ്ങൾ 👌👌👌🙏🙏🙏🙏🙏🌹
@sindhur3261
@sindhur3261 2 жыл бұрын
ഞാനും ഒരു തിരുവാതിര അങ്ങ് പറഞ്ഞതെല്ലാം 100ശതമാനം ശെരി ആണ് 🥰
@prasannakrishnakumar9886
@prasannakrishnakumar9886 Жыл бұрын
ഞാനും തിരുവാതിരയാണ്, വിവാഹം 20 ൽ കഴിഞ്ഞു, സുഖ ദുഃഖ സമ്മിസ്രം,2കുട്ടികൾ എല്ലാം തരണം ചെയ്യും 80ശതമാനവും ശരി തന്നെ, ധനു മാസത്തിലെ, തിരുവാതിരായാ, മഹാദേവൻന്റെ നാൾ ദിവസം, ഇഷ്ട്ടമുള്ള നാൾ, അശ്വതിയെ,വിവാഹം കഴിച്ചു,
@bhaskarank837
@bhaskarank837 Жыл бұрын
Sir, my DOB is Thiruvathira on malayalam month Dhanu in year 1952.Birth time not known,my mother told in child hood saying ,I born on Lord siva,s star that I can shine in life.But I had failures and cheated from my family people during my bachelor period.However I had coercive at the cost of my efforts.Everything you said about this star is 100%matches with my life. Thanq for your valuable prediction.God bless you sir.
@lathapant2352
@lathapant2352 2 жыл бұрын
എൻ്റെ നക്ഷത്രം തിരുവാതിര ആണ്. പറഞ്ഞതെല്ലാം വളരെ ശരിയാണ്. Enikkunippol ,64 വയസ്സായി. എൻ്റെ മോനും, മരുമകളും പറയാറുണ്ട്, അമ്മയെ ദൈവം വളരെ സ്പെഷ്യൽ ആയിട്ട് ഉണ്ടാക്കിയതാണ് എന്ന്. ഞാൻ നല്ല ഒരു പോസ്റ്റിൽ ആയിരിന്നു. ജോലിയിൽ നിന്ന് പിരിഞ്ഞ് 5 കൊല്ലമായി. ഇപ്പോഴും എല്ലാവരും സംസാരിക്കും, ഇഷ്ടവും ആയിരുന്നു. വളരെ ശരിയാണ് പറഞ്ഞതെല്ലാം. ഞാന് എല്ലാവരോടും അത്ര അടുത്ത് പെരുമാറില്ല.
@nisa5725
@nisa5725 Жыл бұрын
എറെകുറെ കറക്റ്റാണ് ടിപ്രഷനു o സന്തോഷവും ദുഖവും മാറി മാറി വരുന്നതും ഒക്കെ. വളരെ കറക്റ്റാണ്
@remyaullas8844
@remyaullas8844 2 жыл бұрын
Sir പറഞ്ഞത് കൂടുതൽ ഭാഗവും സത്യം ആണ് എന്റെ സ്വഭാവം ജീവിതം എല്ലാം അതുപോലെ ആണ്
@aldiyabiju7413
@aldiyabiju7413 2 жыл бұрын
എന്റെ ജീവിതത്തിൽ ഈ പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണ്......🙏...🙏
@Napoleons_
@Napoleons_ Жыл бұрын
അയ്യോ എത്ര സത്യമാണെന്നോ പറഞ്ഞ കാര്യങ്ങൾ 🙏🏻🙏🏻
@glerysequeira9522
@glerysequeira9522 2 жыл бұрын
I am thiruvathira. But never selfish. Adjusting for every body. Vasiyund. But no durvasy. But always tensed and confused. Some matters u said correct. But some not true .
@behappy5679
@behappy5679 2 жыл бұрын
Yes..same here
@AshaRani-vg5jy
@AshaRani-vg5jy 2 жыл бұрын
Possessives und
@e-world3327
@e-world3327 2 жыл бұрын
Yes
@CBUM-q7k
@CBUM-q7k 2 жыл бұрын
100% ശരിയാണ് തിരുമേനി കഷ്ട്ടങ്ങളും ദുരിതവും മാണ് എന്നെങ്കിലും മാറും എന്ന വിശ്വാസത്തിലാണ് ജീവിക്കുന്നത് പ്രാർത്ഥിക്കണം സ്വാമി
@Vedicastrotimes
@Vedicastrotimes 2 жыл бұрын
Theerchayayum maarum... be positive
@devik5750
@devik5750 Жыл бұрын
Valare nannayirunnu.. Paranjathil. 4/3.sariyanu thank. You
@kavithak8315
@kavithak8315 2 жыл бұрын
ഇതൊക്കെ 100% സത്യമാണ് 🙏🙏🙏
@nalinisubran8027
@nalinisubran8027 Жыл бұрын
Swami എന്റെ നാൾ ധനു തിരുവാതിര സ്വാമി പറഞ്ഞത് വളരെ ശരിയാണ്
@vandanamyasu9283
@vandanamyasu9283 2 жыл бұрын
😱😱😱1000000% crct ആണ്... അലർജി ഉൾപ്പെടെ... ഒറ്റ കാര്യം മാത്രം... ഓർമ ശക്തി ഒട്ടും ഇല്ല
@MrSahajan
@MrSahajan 2 жыл бұрын
Correct bro, me too
@Appus412
@Appus412 Жыл бұрын
എന്റെ മോനും തിരുവാതിര. അലർജി അവനെ ബുദ്ധി മുട്ടിക്കുവാണേ
@masterarjun4166
@masterarjun4166 Жыл бұрын
വളരെ ശരിയാണ് ആർക്ക് എന്ത് ചെയ്താലും നല്ലത് ഒരിക്കലും കേൾക്കില്ല ആര് സഹായിച്ചാലും ഒന്നു തിരിച്ച് കിട്ടുകയില്ല
@l.f.n.entertemants4261
@l.f.n.entertemants4261 Жыл бұрын
എന്റെ നക്ഷത്രം ഏതാ എന്ന് എനിക്ക് അറിയില്ല പക്ഷെ ഇത് കേട്ടപ്പോൾ എന്റെ ജീവിതം ഇത് തന്നെയാണ് 100%ശരിയാണ് ഈ നക്ഷത്രവും ഞാനും ❤❤❤
@AaAa-ct7hk
@AaAa-ct7hk Жыл бұрын
ഞാനൊരു തിരുവാതിരക്കാരിയാണ് 64 വയസ്സായി ഇതുവരെ എനിക്ക് ഒരു ഗുണവും ജീവിതത്തിൽ ഉണ്ടായിട്ടില്ല ഞാൻ ഒരാളെയും വേദനിപ്പിക്കാൻ കൂട്ടുനിന്നിട്ടില്ല എന്നാൽ എന്നെ വേദനിപ്പിക്കാൻ ഒരുപാട് പേർ ചുറ്റിനും ഉണ്ട് എന്നോട് അടുക്കുന്നവർക്കൊക്കെ ഒരേ ലക്ഷ്യവും ഉള്ളൂ എന്റെ പൈസ എത്രയോ കഷ്ടപ്പെട്ടുണ്ടാക്കുന്ന പൈസയാണെങ്കിലും പോലും അവർക്ക് എന്തെങ്കിലും ഒക്കെ പറഞ്ഞ് എന്നെ മനസ്സിലാക്കി പൈസ വാങ്ങുന്നതാണ് അവരുടെ ലക്ഷ്യം ഇപ്പോൾ ഇത്രയും കാലം ജീവിച്ചിട്ടും തിരുവാതിര നക്ഷത്രം കൊണ്ട് എനിക്ക് ഒരു ഗുണവും ഉണ്ടായിട്ടില്ല ഞാൻ ഇന്നുവരെ ആത്മാർത്ഥതയില്ലാതെ ആരോടും പെരുമാറിയിട്ടില്ല ആരോടും ദുർവാശിയും ഇല്ല ഞാനാണ് എന്റെ കുടുംബം നോക്കുന്നത് ഇപ്പോഴും
@AbhijithAbhi-tg5vo
@AbhijithAbhi-tg5vo Жыл бұрын
പറഞ്ഞത് എല്ലാം ശെരിയാണ് ആർക്കൊക്കെ എന്തൊക്കെ ചെയ്താലും അവസാനം കുറ്റം മാത്രം. എന്നാലും നമുക്ക് നമ്മുടെ ഒരു കടമയില്ലേ 😊😊
@anusreesreejith153
@anusreesreejith153 2 жыл бұрын
തിരുവാതിരക്കാരിയാണ്.48 വയസ്സായി. ഗുണദോഷ സമ്മിശ്രമായിരുന്നു ഇതുവരെയും. ആർക്കും ദ്രോഹം ചെയ്യാറില്ല. മറ്റുള്ളവരിൽനിന്നും നല്ലത് കേൾക്കാൻ വളരെ കഷ്ടമാണ്. പ്രശ്നങ്ങളിണ്ടെങ്കിലും ദുഖിച്ചിരിക്കാറില്ല. എല്ലാം ദൈവത്തിൽ അർപ്പിച്ചു മുന്നോട്ടു പോകുന്നു. ദാമ്പത്യത്തിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിലും വലിയ രീതിയിൽ ഇല്ലാതെ ദൈവം കൊണ്ടുപോകുന്നു. നമ്മൾ കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്താൽ ദൈവം നമ്മളെ മുന്നോട്ടു നയിച്ചോളും. എല്ലാ തിരുവാതിരക്കാരും shuഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് പോവുക 🙏🙏🙏
@ramankutty6375
@ramankutty6375 2 жыл бұрын
Sir , almost 90 percent is absolutely correct . Thanku .
@Vedicastrotimes
@Vedicastrotimes 2 жыл бұрын
Eee vedio kaanoo.. eee paranja kaaryangal cheythu nokku.. ... kzbin.info/www/bejne/ZnuqYX6trbJjgrc
@gglayam1
@gglayam1 26 күн бұрын
ur prediction is very precise indeed for me❤
@sushamaps4940
@sushamaps4940 2 жыл бұрын
ആർക്കും ഒരു ദുഃഖം ഉണ്ടാകുന്നതിനോ ഉണ്ടാക്കുന്നതിനോ ... ഒരിക്കലും ഇട കൊടുക്കാറില്ല ഇതുവരെ.. പരദൂഷണം പറയാറില്ല... എല്ലാവരെയും മനസു തുറന്ന് സ്നേഹിക്കും ... അവർ പറ്റിച്ചു പോയാലും പിന്നെ വരുമ്പോൾ വീണ്ടും മനസ്സുതുറന്നു തന്നെ സ്നേഹിക്കും ... ആരോടും പരിഭവമോ പരാതിയോ ഇല്ല... ഏറ്റെടുത്ത കാര്യങ്ങൾ കൃത്യമായി മായ് ചെയ്യും അത് ഒറ്റയ്ക്ക്... ആരുടെ അവഗണനക്ക് നിന്നു കൊടുക്കാറില്ല.. അവർക്ക് അവരുടെ സ്വഭാവം അത് അംഗീകരിക്കുകയല്ലേ നല്ലത്... ഞാൻ തിരുവാതിര.... ദുഃഖം ഉണ്ട്‌ പക്ഷേ അതിനെ നേരിടും.. സന്തോഷത്തോടെ ഇരിക്കാൻ ആഗ്രഹിക്കുന്നു... കുട്ടികളുടെ കൂടെ ആണ് എപ്പോഴും.. ദൈവം വിശ്വാസി ആണ്... പക്ഷേ ക്ഷേത്രത്തിൽ പോക്ക് ചുരുക്കം... കർമ്മത്തിൽ വിശ്വസിക്കുന്നു... താങ്കൾ പറഞ്ഞത് കുറെ ശേരിയാണ്... 👍👍👍👍
@ump6345
@ump6345 2 жыл бұрын
0àaq
@seennuusmusicworld9749
@seennuusmusicworld9749 2 жыл бұрын
❤️❤️❤️
@umadevikr6411
@umadevikr6411 2 жыл бұрын
ഞാനും തിരുവാതിര ആണ്. ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ കർമം ചെയ്യുക.മനസമാധാനം ഉണ്ടാകും.അനുഭവം ആണ് പറയുന്നത്.ദൈവം കാണുന്നുണ്ട്.അദ്ദേഹം വലിയവനാണ്.
@deepasivan604
@deepasivan604 2 жыл бұрын
👍👍👍🙏❤️
@sarin6584
@sarin6584 2 жыл бұрын
Same
@minisaji3404
@minisaji3404 Жыл бұрын
ഈ പറഞ്ഞത് എല്ലാം ശെരി ആണ് 100%👌👌👌👌
@sanjaymv6261
@sanjaymv6261 Жыл бұрын
100 sathamanavum sathyam.Big salute.
@RKC673
@RKC673 16 күн бұрын
എനിക്ക് അടുത്തറിയുന്ന ഈ നാലുകാരൊക്കെ ഒത്തിരി സെൽഫിഷ് ആണ് സാർ പറഞ്ഞതെല്ലാം 100% 👍🏼
@manoharand6033
@manoharand6033 Жыл бұрын
വളരെ കൃത്യമായി
@rajianilnair1
@rajianilnair1 Жыл бұрын
Mostly ശരി ആണ്. മാര്യേജ് ലൈഫ് തട്ടിയും മുട്ടിയും പോക്കുന്നു. പ്രിയപ്പെട്ട വരുടെ അകാല വിയോഗം ഉണ്ടായി. Up and down ഉണ്ട്. ഉരുകി ഉരുക്കി തീരാറായി. മറ്റുള്ള വരിൽ നിന്ന് ടേസ്റ്റ് different ഉണ്ട്. Thinking ഉണ്ട്.
@anjuthulasi8763
@anjuthulasi8763 2 жыл бұрын
തിരുവാതിരയാണ് ഞാനും. ഒരിക്കലും രക്ഷപെടില്ലാത്ത ആൾക്കാരന്നോ തിരുവാതിരക്കാർ
@sheebasareesh2143
@sheebasareesh2143 11 ай бұрын
Sir you are absolutely cirrect.
@mohanasekarputhanveetil8051
@mohanasekarputhanveetil8051 Жыл бұрын
Absolutely your information correct in my past experience of 40 years. Your analysing more than What I expected. Thanks lot for your information
@Vedicastrotimes
@Vedicastrotimes Жыл бұрын
You're most welcome
@lekshmirajeshkc3344
@lekshmirajeshkc3344 11 ай бұрын
ഏറെക്കുറെ crt ആണ് മാഷേ thanks
@Vedicastrotimes
@Vedicastrotimes 8 ай бұрын
@lekshmirajeshkc3344,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. kzbin.info/aero/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
@smrithir.s9474
@smrithir.s9474 2 жыл бұрын
Enthu chheythalum athinte benifit nokarilla.selfish alla.love il stable ahnu...vaasi is correct 💯. friendship Circle ⭕ strong ayirikum.yes we are multi-talented
@muhamedkunju3828
@muhamedkunju3828 2 жыл бұрын
Exactly
@mollyvijayan6676
@mollyvijayan6676 Жыл бұрын
Mollythiruvathira 100 karatte
@Tesla1871
@Tesla1871 Жыл бұрын
🔥🔥💯
@sindhuanilkumar4295
@sindhuanilkumar4295 Жыл бұрын
Thank you for sharing 🙏🌺✨
@jaffarjaff2806
@jaffarjaff2806 2 жыл бұрын
You ..truly presented....a fantastic presentation...
@mdinesh58
@mdinesh58 2 жыл бұрын
നിങ്ങൾ ആള് കൊള്ളാമല്ലോ. എത്ര മാത്രം ശരിയാണ് നിങ്ങൾ പറഞ്ഞത്. 95% എന്റെ കാര്യത്തിൽ ശരിയാണ്. Thanks very much.
@Sangamam6941
@Sangamam6941 Жыл бұрын
പക്ഷേ തിരുവാതിരക്കാർക്ക് ഉത്രം നക്ഷത്രക്കാരെ വിശ്വസിക്കാം കൂടെ ഉണ്ടാവുകയും ചെയ്യും, കൂടാതെ ശിവ സാനിധ്യം ഉള്ള ഉത്രം നക്ഷത്രക്കാരെ തീർച്ചയായും വിശ്വസിക്കാം 🙏🏻🙏🏻🙏🏻
@AjanthaRejukar
@AjanthaRejukar Жыл бұрын
100% ശരിയാണ്... എന്റെ ഭർത്താവിന്റെ നാൾ ആണ്.. പക്ഷെ ഒരു കാര്യം ഉണ്ട് ദാമ്പത്യ ജീവിതം നന്നായി പോകുന്നു... ലേറ്റ് മാര്യേജ് ആയതു കൊണ്ടാണ് എന്ന് തോന്നുന്നു 29 വയസിലായിരുന്നു ഞങളുടെ വിവാഹം... പിന്നെ ഒരു കാര്യം കൂടി ലവ് മാര്യേജ് ആയിരുന്നു 🥰.
@kavya-lm3fs
@kavya-lm3fs 19 күн бұрын
നിങ്ങളുടെ നക്ഷത്രം എന്താ? എൻ്റെ നക്ഷത്രം മകം ആണ് ഞാൻ തിരുവാതിര നക്ഷത്രത്തിൽ പെട്ട ആളുമായിട്ട് പ്രണയത്തിൽ ആണ് .പക്ഷെ ഇപ്പൊ അവൻ എന്നോട് പിണങ്ങി ഇരിക്കുകയാണ്. എനിക്കീ അവൻ ഇല്ലാതെ പറ്റില്ല.
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 2 жыл бұрын
വളരെ കറക്റ്റ്, അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ ആവേശം നുരഞ്ഞു പൊന്തുന്നു, വളരെയധികം നന്ദി സർ 🙏💞🕉️💪
@Vedicastrotimes
@Vedicastrotimes Жыл бұрын
Thank you
@monijohn4816
@monijohn4816 Жыл бұрын
നല്ല ആഹാരം മുന്നിൽ വച്ചിട്ട് കഴിക്കരുത് എന്ന് പറയുന്ന അവസ്ഥ യാണ് ഈ നലുകർക്കുള്ളത്
@Avs_196
@Avs_196 2 жыл бұрын
😮😮 Almost correct ഇതിൽ ഒക്കെ കുറച്ച് സത്യം ഉണ്ട് അപ്പോൾ
@UnniKrishnan-fu5fu
@UnniKrishnan-fu5fu Жыл бұрын
Very correct about ME Thank you Sir
@VijayaLakshmi-vl4lw
@VijayaLakshmi-vl4lw Жыл бұрын
ഒന്നും വ്യത്യാസമില്ല തീരുവാതിര നക്ഷത്ര ഫലങ്ങൾ എല്ലാം ശരിയാണ്, ഞാൻ തീരുവാതിരയാണ്, Thank you.🙏🙏🙏🙏
@mohanan3670
@mohanan3670 2 жыл бұрын
ഞാൻ ധനുമാസ തിരുവാതിരയിൽ ജനിച്ചയാളാണ് . എനിക്കുണ്ടായ അനുഭവത്തിൽ ഇതിൽ പറഞ്ഞത് 70 ശതമാനം ശരിയാണ്.
@rejeeshchiyaan796
@rejeeshchiyaan796 2 жыл бұрын
ആണോ ഞാനും 😄😄👍👍
@anilkumarsudhakaran5353
@anilkumarsudhakaran5353 2 жыл бұрын
also my Son
@sunilnadarajan9999
@sunilnadarajan9999 2 жыл бұрын
എന്റെ wife ധനുമാസത്തിലെ തിരുവാതിര 😍
@aadhilmuhammed6875
@aadhilmuhammed6875 2 жыл бұрын
ഞാനും
@abhiramsuku2449
@abhiramsuku2449 2 жыл бұрын
എന്റെ ഹുസ്ബൻഡും... ധനുമാസം.. തിരുവാതിര
@venugopal2015
@venugopal2015 7 ай бұрын
99% വും പറഞ്ഞത് അത്രയും കറക്റ്റ് ഇത്രയും കൃത്യമായും വൃത്തിയായും പറഞ്ഞത് ഇതുവരെ കേട്ടിട്ടില്ല താങ്കൾക്ക് അഭിനന്ദനങ്ങൾ
@Vedicastrotimes
@Vedicastrotimes 7 ай бұрын
@venugopal2015,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. kzbin.info/aero/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
@sonyjohny3730
@sonyjohny3730 2 жыл бұрын
എപ്പോഴും പോത്തിന്റെ സ്വഫവം കാണിക്കുന്ന നാള് അടി ഇരന്നു വാങ്ങും വായിൽ നിന്ന് വരുന്ന വാക്കുകൾ കേട്ടാൽ 😀😀😀
@nithamuralidharnitha8492
@nithamuralidharnitha8492 Жыл бұрын
എൻ്റെ 10 വയസ്സായ മകളുടെ സ്വഭാവും ഇതുതന്നെ.ചില സമയത്ത് പറയുന്ന വാക്ക് കേട്ടാൽ നമ്മൾ വായും തുറന്നിരിക്കും'
@mazhathullikilukkam
@mazhathullikilukkam 4 ай бұрын
😃😃
@saraswathymothy8545
@saraswathymothy8545 Жыл бұрын
ജനിച്ചിട്ട് ഇന്ന് വരെ മന സമാധാനം ഇല്ലാത്ത നാളാണ് കണ്ണുനീരാണ് ഇത് വരെ ഉള്ള ജീവിതം എനിക്ക് ഇപ്പോൾ 70വയസായി ഈമിഥുനം വരുമ്പോൾ എഴുപതു പൂർത്തി യാകും ഇനിയെന്റെ മുന്നോട്ടുള്ള ജീവിതം എങ്ങനെ യായിരിക്കും എന്ന് തിരുമേനി പറയുമോ ആകാം ക്ഷയോ ഡെകാതിരിക്കുന്നു എന്റെ പേരു സരസ്വതി മോത്തി നാളുതിരുവാതിര എല്ലാം എനിക്ക് കൃഷ്ണനും ശിവനും ആണ് 1128am ആണ്ടു മിഥുനം ആണ് എന്റെ ജനനം തിരുവാതിര നാളിൽ 🙏
@ajeeshsidhardhan9537
@ajeeshsidhardhan9537 2 жыл бұрын
എല്ലാവർക്കും നന്മ വരുത്തണമെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു, എന്നാലും എനിക്ക് എങ്ങനെ ഈ അവസ്ഥ വന്നു എന്നാണ് ഞാൻ ചിന്തിക്കുന്നത്, ആരോടും വഴക്കിനും ബഹളത്തിനു പോകാറില്ല, ആരെയും ചതിക്കാൻ വഞ്ചിക്കാനോ നോക്കാറില്ല, ആർക്കെങ്കിലുമൊക്കെ സഹായം ചെയ്യണം എന്നാണ് എപ്പോഴും ചിന്തിക്കുന്നത്, പക്ഷേ എനിക്ക് എപ്പോഴും മനോവിഷമം മാത്രം
@Vedicastrotimes
@Vedicastrotimes 2 жыл бұрын
Karma cycle ... keep doing our karma and do not expect anything ... all will be good.
@UshaSasidharan-jh1yn
@UshaSasidharan-jh1yn 5 ай бұрын
സാർപറഞ്ഞ കാര്യങ്ങൾ എല്ലാം 100%കറക്ട്ടാണ് 50വയസുള്ള തിരുവാതിരക്കാരി ആണ് ഞാൻ ❤
@lightoflifebydarshan1699
@lightoflifebydarshan1699 2 жыл бұрын
*വൈശാഖമാസം* 🔹🔹🔹🔹🔹🔹🔹 *ഈ മാസം ലക്ഷ്മീസമേതനായി ഭഗവാൻ ഭൂമിയിൽ സന്നിഹിതനായിരിക്കും* *ശ്രീ മഹാവിഷ്ണുവിന് ഏറ്റവും വിശേഷപ്പെട്ട മാസമാണ് വൈശാഖമാസം. മാധവന് പ്രിയങ്കരമായതിനാല്‍ മാധവ മാസം എന്നും അറിയപ്പെടുന്നു. ഈ മാസം മുഴുവൻ ഭഗവാൻ ലക്ഷ്മീ ദേവീയൊടൊപ്പം ഭൂമിയിൽ സന്നിഹിതനായിരിക്കുമെന്നാണ് വിശ്വാസം. വൈശാഖമാഹാത്മ്യത്തെപറ്റി സ്കന്ദപുരാണം, പത്മപുരാണം എന്നിവയിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്.* *ദാനധര്‍മ്മങ്ങള്‍ക്ക് പ്രധാനപ്പെട്ടകാലമാണ് വൈശാഖമാസം. ഈ കാലത്ത്‌ നടത്തുന്ന എല്ലാ പുണ്യകർമ്മങ്ങൾക്കും പതിന്മടങ്ങ്‌ ഫലം ലഭിക്കും. ഭഗവാന്‍റെ നരസിംഹാവതാരം, പരശുരാമാവതാരം, ബലരാമാവതാരം.എന്നീ മൂന്ന് അവതാരങ്ങള്‍ നടന്നത് വൈശാഖത്തിലാണെന്നതും ഈ മാസത്തിന്റെ മാഹാത്മ്യം എടുത്തുകാട്ടുന്നു. അതില്‍ പരശുരാമാവതാരവും ബലരാമാവതാരവും അക്ഷതൃതീയദിനത്തിലും നരംസിംഹാവതാരം വെളുത്ത ചതുര്‍ദ്ദശിയ്ക്കും നടന്നതായാണ് പുരാണങ്ങളിൽ പറയുന്നത് .* *വ്രതാനുഷ്ഠാനത്തോടെ വിഷ്ണുഭജനത്തിന് ഏറ്റവും യോജിച്ചകാലമാണിത്. പ്രഭാതത്തിലും സന്ധ്യയ്ക്കും നിലവിളക്കു കൊളുത്തി വിഷ്ണുനാമം ജപിക്കുക. വിഷ്ണു സഹസ്രനാമം , അഷ്ടാക്ഷരീ മന്ത്രം ( ഓം നമോ നാരായണായ ) ദ്വാദശാക്ഷരീ മന്ത്രം (ഓം നമോ ഭഗവതേ വാസുദേവായ) ,ഭാഗവത പാരായണം എന്നിവ മാധവമാസക്കാലത്ത് അഭീഷ്ടസിദ്ധി നൽകും . വൈശാഖമാസം മുഴുവന്‍ വ്രതം നോറ്റു ഭഗവാനെ ധ്യാനിക്കുന്നതു ഉത്തമമാണ്. വൈശാഖത്തിലെ വെളുത്ത ദ്വാദശി, പൗർണമി എന്നിവയ്ക്ക് വ്രതം എടുക്കുന്നവര്‍ക്കും തുല്യമായ ഫലം ലഭിക്കുമെന്നാണ് വിശ്വാസം. വൈശാഖമാസക്കാലത്ത് ഗുരുവായൂരമ്പലത്തിൽ അഭൂതപൂർവമായ തിരക്കാണ്. ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള വൈഷ്ണവ ക്ഷേത്രങ്ങളില്‍ വൈശാഖമാസം പുണ്യകാലമായി ആചരിക്കാറുണ്ട്.* *വൈശാഖമാസത്തിലുടനീളം "കലിദോഷനിവാരണ മന്ത്രം" ഒൻപതു തവണ ജപിച്ചാല്‍ മാലിന്യങ്ങള്‍ അകന്ന്‌ മനസ്സ്‌ സൂര്യനെപ്പോലെ തെളിവുറ്റതാകും. 108 തവണ ജപിക്കുന്നത് ശ്രേഷ്ഠമാണ് . കലിയുഗത്തിലെ ഏറ്റവും ശക്തിയേറിയ നാമമാണിത്.* *കലിദോഷനിവാരണ മന്ത്രം* *ഹരേ രാമ ഹരേ രാമ* *രാമ രാമ ഹരേ ഹരേ* *ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ"* *കൃഷ്ണാർപണമസ്തു*
@rajeshkg7926
@rajeshkg7926 2 жыл бұрын
എനിക്ക് 14 വയസ്സുള്ള മകൻ ഉണ്ട്. അവന്റെ നാൾ തിരുവാതിരയാണ്. പറഞ്ഞ കാര്യങ്ങൾമിക്കവാറും ശരിയാണെന്ന് കാണുന്നു.പിതാവ്എന്നനിലയിൽ എനിക്ക് ശ്രദ്ധി ക്കേണ്ട കാര്യങ്ങൾ അങ്ങു വിശദമായിപറഞ്ഞിട്ടുണ്ട്.നന്ദി
@indiaventures5331
@indiaventures5331 2 жыл бұрын
16 to 22 വയസ്സ് തിരുവാതിര ക്ക് വളരെ പ്രധാനമാണ്
@leelaunni7123
@leelaunni7123 2 жыл бұрын
തിരുവാതിര പെൺകുട്ടികൾക്ക് വളരെ മോശം നാളാണ്. വിവാഹത്തോടെ ജീവിതം ദുരിതപൂർണമാകും..ഒരുപാട് പേരുടെ ജീവിതം ഉദാഹരണമാണ്.
@Vedicastrotimes
@Vedicastrotimes 2 жыл бұрын
The reason is they are special characters
@leelaunni7123
@leelaunni7123 2 жыл бұрын
@@Vedicastrotimes.. They are sincere and honest characters.But they get most unsuitable husbands. Be it a girl from poor or rich family ., she will never enjoy a peaceful life..
@umadevikr6411
@umadevikr6411 2 жыл бұрын
സാമാന്യം തരക്കേടില്ലാതെ ജീവിതം മുൻപോട്ടു പോകുന്നു. എല്ലാത്തിനും മീതെ ദൈവാനുഗ്രഹം.
@libin15mathews
@libin15mathews 2 жыл бұрын
Very true i Know few Of the female thiruvardhra, their Husband don't respect them, How much ever they help their family, they are thankless to her. Life is Full of Sufferings
@ratheeshmithra657
@ratheeshmithra657 2 жыл бұрын
Aganeyalla.Sreya Gohal.Sujatha Mohan.Soniya Gandhi.P Jayachandran. Nagarjuna. Sathisaibava.Shemmakudi Srinivayyar. EVAR EIIAM THANNE Thiruvathira birth Stars anu Janikkunna samayam important anu
@rajibabu7217
@rajibabu7217 Жыл бұрын
സാർ എന്റെ നാൾ തിരുവാതിരയാണ്. പറഞ്ഞിട്ടുള്ള കാര്യങ്ങൾ 80 ശതമാനം ശരിയായ കാര്യങ്ങൾ . ആണ് ....🙏👌👌👌
@lishals7351
@lishals7351 2 жыл бұрын
ഞാനും ഒരു തിരുവാതിരക്കാരി.... 43വയസ്സ്.... 95%സത്യം.... 👍🏻
@SumeshsubrahmanyanSumeshps
@SumeshsubrahmanyanSumeshps 2 жыл бұрын
വളരെ സത്യം ആണ് താങ്കൾ പറഞ്ഞത്, താങ്ക്സ് 🙏🕉️
@mohandas8760
@mohandas8760 Ай бұрын
താങ്കൾ പറഞ്ഞ കാര്യങ്ങളെല്ലാം എന്നെ സംബന്ധിച്ച് 80% ശരിയാണ്
@ashak1445
@ashak1445 Жыл бұрын
ഞാൻ തിരുവാതിര ആണ് പറഞ്ഞത് 100% ശരിയാണ്
@amalgopilotusflowershop4595
@amalgopilotusflowershop4595 Жыл бұрын
ഈ പറഞ്ഞത് എല്ലാം എന്റെ ലൈഫിൽ ഉള്ളത് തന്നെ ആണ് 😃.. ഞാൻ ഒരു ബിസ്സിനെസ്സ് ചെയ്യുന്ന ആൾ ആണ്.. പറഞ്ഞത് ഒന്നൊഴികെ ബാക്കി എല്ലാം ശെരിയാണ് 😃.. വീട് വിട്ട് നില്കും എന്നത്.. അച്ഛൻ അമ്മ ഇവർ കഴിഞ്ഞേ എനിക്ക് എന്തും ഉള്ളു...അതാണ്‌ എന്റെ സക്സസ്സും...
@geethakumari8212
@geethakumari8212 2 жыл бұрын
തികച്ചും സത്യമാണ്. ഞാൻ തിരുവാതിര നക്ഷത്രം ആണ്
@AVRBROTHERS_OFFICIAL
@AVRBROTHERS_OFFICIAL 2 жыл бұрын
എൻറെ പൊന്നു ചേട്ടാ ഒക്കെ 90% ശരിയാണ് താങ്ക്യൂ
@pardhansuresh2644
@pardhansuresh2644 2 жыл бұрын
ഞാനും എന്റെ മകനും തിരുവാതിരയാണ്. എന്റെ ജീവിതം വേദന നിറഞ്ഞതാണ്. എന്റെ മകന് അങ്ങനെ ആകാതിരിക്കൻ ഭഗവാൻ പരമശിവനോട് പ്രാർത്ഥിക്കുകയാണ്. 🙏🙏🙏🙏🙏🙏🙏🙏🙏🙏
@sandhyak-ql7hq
@sandhyak-ql7hq Жыл бұрын
Vedha upasana cheyu
@kalidaskalidas4545
@kalidaskalidas4545 3 ай бұрын
100 💯 correct ഓം നമഃ ശിവായ 🙏🙏🙏🙏
@shankarmanjeri5723
@shankarmanjeri5723 2 жыл бұрын
വളരെ സത്യം ആണ് പറഞ്ഞത്
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН