കട്ട പുത്തൻ ഓട്ടോ വാങ്ങി ശ്രീജിത്ത് 💥💥

  Рет қаралды 60,446

Autokaran

Autokaran

Күн бұрын

#autokaran
#cng
#auto
#bajaj
#cngauto

Пікірлер: 118
@musthafamkv5527
@musthafamkv5527 Жыл бұрын
ഓട്ടോ ഓടി കുടുംബം പോറ്റാനും പെട്ടെന്ന് വണ്ടിയുടെ കടങ്ങൾ തീരാനും ശ്രീജിത്തിന് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിച്ചുകൊണ്ട് സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ
@niyasniyas1770
@niyasniyas1770 Жыл бұрын
ബജാജ് ഓട്ടോ റിക്ഷ സൂപ്പർ വണ്ടി ആണ് ഞാൻ ബജാജ് ഓട്ടോ ഷോറൂമിൽ ജോലി ചെയ്ത ആൾ ആണ് നല്ല വണ്ടി ആണ് ധൈര്യം ആയി എടുക്കാൻ സാധിക്കും
@makhdumvp3198
@makhdumvp3198 Жыл бұрын
നിനക്ക് സൂപ്പറായിരിക്കും വണ്ടി ഓടിക്കുന്ന ആൾക്ക് അത്ര സൂപ്പറാവില്ല , ഗട്ടറിൽ വീണാൽ ഫ്രണ്ട് പിൻ പൊട്ടലും ഷോക്കും സ്പ്രിംഗും പൊട്ടലും , ഇടക്കിടെയുള്ള ഓയൽ ലീക്കും അതിന് വേണ്ടി എഞ്ചിനിറക്കലും , ക്ലച്ച് മാറ്റാൻ 3000 ന് മേലേ കാശ് , എഞ്ചിൻ പണിക്ക് പതിനായിരങ്ങളിൽ മേലെ തുക ചിലവാകും
@moydupmoydu6573
@moydupmoydu6573 Жыл бұрын
താങ്ക്സ് ഉണ്ട ചോറിന് നന്ദിയുണ്ട്
@voiceofsajjad1580
@voiceofsajjad1580 Жыл бұрын
​@@makhdumvp3198 ഇത് എല്ലാ വണ്ടിക്ക്കില്ലെ
@kmhaneefa7117
@kmhaneefa7117 Жыл бұрын
@kmhaneefa7117
@kmhaneefa7117 Жыл бұрын
സെൻസർ അല്ലെ
@user-te4cc4bu7j
@user-te4cc4bu7j 10 ай бұрын
ബജാജ് ഓട്ടോ നല്ല വണ്ടിയാണ് പക്ഷേ അവരുടെ ഫിനാൻസ് ഒരിക്കലും എടുക്കരുത്😢
@manuppahamza4738
@manuppahamza4738 Жыл бұрын
അടിപൊളി ട്ടോ നന്നായി വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ അഭിനന്ദനങ്ങൾ 🌹
@noushadputhiyavalappil6104
@noushadputhiyavalappil6104 Жыл бұрын
ഇനി മാസം 8000 രൂപ ഉണ്ടാക്കണം എങ്ങനെ ഉണ്ടാക്കും ടെൻഷൻ മാത്രം ബാക്കിയാവും🙄🙄🙄
@vineeshvijayan737
@vineeshvijayan737 Жыл бұрын
Bajaj ഫിനാസ് ഒടുക്കത്തെ പലിശ യാണ് 🙄🙄🙄🙄🙄🙄
@sreerajks3360
@sreerajks3360 Жыл бұрын
ബജാജ് നല്ല വണ്ടിയാണ് അനുഭവം ആണ് 100 % ഗയാരണ്ടീ
@kevinvictor6512
@kevinvictor6512 Жыл бұрын
Athe resale value ulla auto anu bajaj njanum oru driver with owner anu 😉🤣🤣🤣annik ape city anu 2009 model auto anu ath eppo kodukan nokkiyapol 30 kk parayunu ullu rate 😞😞 bajaj is better than other autos
@sirajrkara786
@sirajrkara786 Жыл бұрын
എനിക്ക് ഇഷ്ടം Bajaj maximum z ആണ്
@kydbrovlogs
@kydbrovlogs Жыл бұрын
മുനീർക അടിപൊളി വീഡിയോ 🤝🥰🙏🏼 ഞാനും ഒരു auto കാരൻ ആണ് ❤
@niyasniyas1770
@niyasniyas1770 Жыл бұрын
മുദ്ര ലോൺ കേന്ദ്ര സർക്കാർ ബാങ്കുകൾ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ കാനറാ ബാങ്ക് ലോൺ കിട്ടും
@Autokaran
@Autokaran Жыл бұрын
എന്റെ വണ്ടി ഞാൻ എടുത്തത് മുദ്ര ലോൺ വഴിയായിട്ടാണ് അടവുകൾ എല്ലാം വളരെ കൃത്യമായ അടച്ചു തീർത്തു മുദ്ര ലോണിന്റെ എല്ലാ പേപ്പറുകളും കാര്യങ്ങളും ഞാൻ താമസിക്കുന്ന മുൻസിപ്പാലിറ്റിയിൽ കൊടുത്തു ഇതുവരെയായും 10 പൈസ പോലും എനിക്ക് സബ്സിഡിയായി കിട്ടിയില്ല കേന്ദ്രസർക്കാറിന്റെ ആളുകളോ എന്റെ മുൻസിപ്പാലിറ്റിയിലെ ആളുകളോ അതെടുത്ത് പുട്ടടിച്ചു എന്നും അറിയില്ല😃😃😁😁 2018 കാര്യമാണ് പറഞ്ഞത് ഇനി അത് കിട്ടും എന്ന് ഒരു പ്രതീക്ഷയുമില്ല
@Kozhikodenrickshaw
@Kozhikodenrickshaw Жыл бұрын
ആദ്യമൊക്കെ ഓട്ടോറിക്ഷ വാങ്ങുമ്പോൾ ഷോറൂമിൽ നിന്ന് ഒരു കൂപ്പൺ കിട്ടുമായിരുന്നു. ആ കൂപ്പണും ആയി തൊട്ടടുത്ത പമ്പിൽ പോയാൽ ഫുൾ ടാങ്ക് ഡീസൽ അടിക്കാം ആയിരുന്നു ഇപ്പോൾ അതൊന്നുമില്ല 😢
@Autokaran
@Autokaran Жыл бұрын
ഇപ്പോൾ ഇതൊന്നുമില്ല എല്ലാം ഒരു പ്രഹസനം മാത്രം💞🥰
@shijilmk9239
@shijilmk9239 Жыл бұрын
12×5=60 മാസം ×8000=480000😢വണ്ടിയുടെ വില 3.20. ബാക്കി 1.60 പലിശ 🙄
@mahroofap6334
@mahroofap6334 Жыл бұрын
ഡൗൺ പെയ്മെന്റ് കൂടി ചേർത്താൽ 6 ലക്ഷം
@user-ue8ll7vm3w
@user-ue8ll7vm3w Жыл бұрын
50000 +
@rajeeshpr1489
@rajeeshpr1489 Жыл бұрын
😂😂😂😂 ശുഭം
@prijithaminkl74
@prijithaminkl74 Жыл бұрын
വളരെ നല്ല ഒരു മനുഷ്യൻ
@Hsseries-1sd
@Hsseries-1sd 3 ай бұрын
Alla annanmare....e vandikk price 3.27 lack matrame ullu...but idh anj masam 8000 vech adachal 4.80lacks avunn...appo yetreyan interest Bajaj finance yedkunne....ningal yetreyan down payment akiye...adhonn parayuo
@hariskarumbil.cherurkarumb1542
@hariskarumbil.cherurkarumb1542 Ай бұрын
ഒരു വർഷം കഴിഞ്ഞതിനുശേഷം ഉള്ള ശ്രീജിത്തിന്റെ ഓട്ടോയുടെ അനുഭവം ഒരു വീഡിയോ ചെയ്യുമോ സാറേ...
@PrinceKumar-uq2fh
@PrinceKumar-uq2fh 8 ай бұрын
Wow what a review I like the drive view 😊😊😊😊😊
@muralidharankoyilath391
@muralidharankoyilath391 Жыл бұрын
Appol adyam down payment ethra adakanam athu koodi parayu bro
@sreelal3424
@sreelal3424 Жыл бұрын
നല്ല വണ്ടിയാണ്
@fingertouchmedia2132
@fingertouchmedia2132 Жыл бұрын
Bajaj ഫിനാൻസ്... മാസം 8000... വേണ്ടിയിരുന്നില്ല
@ajiabraham5331
@ajiabraham5331 Жыл бұрын
Hallo autokaraa ethu company and model autorickshaw deisel aanu nallathu pl send me
@AKSHAYR2023
@AKSHAYR2023 Жыл бұрын
Cheta Piaggio Ape Classic thirich varanulla sadyada undo
@BalaKrishnan-jk3yx
@BalaKrishnan-jk3yx Жыл бұрын
ഈ വണ്ടിക്ക് ഫസ്റ്റ് എന്ത് അഡ്വാൻസ് കൊടുത്തു ബാക്കി എത്ര ലോൺ കിട്ടും എന്താന്ന് പറയൂ
@jayalakshmisarathsarath6602
@jayalakshmisarathsarath6602 Жыл бұрын
Enda chetta njna ee showroomile work cheythaatha oru sadhanem kitillla odukkatha post ane pinnna katta shokam ane korache kayinje mansilavum bro
@vineeshvijayan737
@vineeshvijayan737 Жыл бұрын
ഒരു ചിട്ടി കൂടുന്നത് നല്ലതാണ്
@KL01AutoGarage
@KL01AutoGarage Жыл бұрын
Best wishes Brother 😊
@SHARAFPKD
@SHARAFPKD Жыл бұрын
ഒരു സംശയം ചോദിക്കട്ടെ ഇപ്പോൾ പുതിയ വണ്ടി എടുക്കുമ്പോൾ നമ്പർ കിട്ടും ബോഡി പണി കഴിഞ്ഞിട്ട് ടെസ്റ്റിന് RTO യെ കാണിക്കാണോ അതോ എല്ലാം നേരത്തെ ഷോറൂം ടീം ചെയ്യുമോ ഒന്ന് പറയണെ ❤
@Autokaran
@Autokaran Жыл бұрын
വണ്ടിയുടെRTO ടെസ്റ്റ് കഴിഞ്ഞതിനു ശേഷം ബോഡി പണി ചെയ്താൽ മതി💞 പുതിയ വണ്ടി എടുക്കുമ്പോൾ വണ്ടിയുടെ എല്ലാ പേപ്പർ വർക്കുകളും ചോറൂണ് ചെയ്തു തരുന്നത് അതിനുള്ള പൈസ നമ്മളോട് അവർ വാങ്ങുന്നുണ്ട് ബോഡി പണി കഴിഞ്ഞ് വണ്ടി പിന്നെ RTOകാണിക്കേണ്ടതില്ല
@rolexgaming6453
@rolexgaming6453 Жыл бұрын
ഞാൻ ആദ്യമായി Auto എടുക്കുന്നത് നേരെ ഷോറൂമിൽ നിന്നും Upholstery ചെയ്യാനാണ്.
@balanbalan260
@balanbalan260 Жыл бұрын
Tyre ape polay aaakkiyallo? 3 nut aakkiyallo ath poli.
@lukmanasharaf2056
@lukmanasharaf2056 Жыл бұрын
Tyre size kollam.... But vila koodum🙄
@majeedmajeed5481
@majeedmajeed5481 Жыл бұрын
Bajaj goods 2023 model veedio cheyyamo
@manuhamzamanu9860
@manuhamzamanu9860 Жыл бұрын
Maileg കുറവ് ഉണ്ട് ബാക്കി എല്ലാം പോളി
@user-bc8jt7hc6z
@user-bc8jt7hc6z Жыл бұрын
സൂപ്പർ വണ്ടിയാണ് 👍
@chandrank3891
@chandrank3891 Жыл бұрын
4 wheel auto new yeppo varum
@shinopchacko3759
@shinopchacko3759 19 күн бұрын
വണ്ടി വില എത്രയായി...
@Hsseries-1sd
@Hsseries-1sd 3 ай бұрын
E channel arongu yendongu chodichal adhin reply ayakkan vivaramulla oralum ille...idhend kopile channel pa.....yetre alkara question choichit ulle comment boxil...oninu answer illa....
@rajeshkkrajan4768
@rajeshkkrajan4768 Жыл бұрын
Sooper🎉
@ArunKumar-yd1tr
@ArunKumar-yd1tr Жыл бұрын
Maxima 👍👍😍
@mr.safradvlog9494
@mr.safradvlog9494 6 ай бұрын
Muneerka Like cheythitundu😊
@Autokaran
@Autokaran 6 ай бұрын
Ok 😍
@KL50haridas
@KL50haridas Жыл бұрын
പാവം ആ ചേട്ടൻ പെട്ടുപോയി 8000, രൂപ മാസം ബജാജിന് കൊള്ളാം അപ്പോൾ കുടുംബം കഴിഞ്ഞു പോകാൻ എന്ത് ചെയ്യും 🥰
@sirajrkara786
@sirajrkara786 Жыл бұрын
ഓട്ടോ ഓടിച്ച് മാസം 8000 രൂപ തിരിച്ചടയ്ക്കാൻ കഴിയുമോ ...
@KL50haridas
@KL50haridas Жыл бұрын
@@sirajrkara786 ഓട്ടോ എന്നല്ല ഒരു വണ്ടിയും ടാക്സിയുടെ കാര്യമാണ് പറയുന്നത് അത് ഓടിച്ച് 8000 അടക്കാൻ ഇന്നത്തെ സാഹചര്യത്തിൽ കഴിയില്ല.. സത്യം.
@alameen6685
@alameen6685 Жыл бұрын
ഞാൻ 2018 Bajaji goods എടുത്തു Bajaji finasi അടച്ചാലും അടച്ചാലും തിരുല്ല
@rolexgaming6453
@rolexgaming6453 Жыл бұрын
Rubber കട്ടയൊന്നും ഇട്ട് വിൽക്കണില്ലല്ലോ. 9:42
@AbdulRazak-nm1nb
@AbdulRazak-nm1nb Ай бұрын
മൈലേജ് കുറവാണ് Maxima Z ok
@pencilwaniya5317
@pencilwaniya5317 Жыл бұрын
ഫുള്‍ പൈസ കൊടുത്ത് എടുക്കാന്‍ പറ്റുമോ അങ്ങനെ എടുത്താല്‍ എന്തെങ്കിലും പ്രശ്നമുണ്ടോ?...
@pencilwaniya5317
@pencilwaniya5317 Жыл бұрын
ചേട്ടാ ചോദിച്ചതിന് മറുപടി തരൂ...
@Razys.garage
@Razys.garage Жыл бұрын
Super
@KL01AutoGarage
@KL01AutoGarage Жыл бұрын
100%xwide num Maxima model num eth suitable anu😊
@rolexgaming6453
@rolexgaming6453 Жыл бұрын
Diesel 8 Litres ആണ്.
@Autokaran
@Autokaran Жыл бұрын
Ok 👍💞
@user-pt6bb6rs4w
@user-pt6bb6rs4w 6 ай бұрын
👍👍
@kukkuzz5027
@kukkuzz5027 Жыл бұрын
ഓട്ടം കിട്ടോ
@jafsalfunkie3507
@jafsalfunkie3507 Жыл бұрын
Aluva 🎉
@ganeshpendharkar7847
@ganeshpendharkar7847 Жыл бұрын
हिन्दी में वीडियो बनावो महाराष्ट्र से
@rithuallvideos8145
@rithuallvideos8145 Жыл бұрын
വണ്ടിയുടെ പാഡ്സ് ന് വില കൂടുതലാണ്
@musthafavellathottungal3845
@musthafavellathottungal3845 Жыл бұрын
❤❤
@unnithomas5187
@unnithomas5187 Жыл бұрын
Ape classic നിർത്തലാക്കിയോ
@Autokaran
@Autokaran Жыл бұрын
ഇപ്പോൾ സെയിലിംഗ് നിർത്തിവച്ചിരിക്കുകയാണ് എൻജിനിൽ ചില മാറ്റങ്ങൾ വരുത്തി വീണ്ടും ഇറങ്ങും എന്നാണ് അറിയാൻ കഴിഞ്ഞത് 💞🥰
@RajeshRajan-uk6xn
@RajeshRajan-uk6xn Жыл бұрын
60X 8000 = 480000 🥺 loan pinne down payment 😭 ,,,adav aaalojich sreejith nte kili poyi irikyaaaallo monthly interest maathra 3000 + aaavum appo ..... elupalla
@Autokaran
@Autokaran Жыл бұрын
💞❤️
@SanthoshKumar-py5ub
@SanthoshKumar-py5ub Жыл бұрын
✌️👍✌️
@Autokaran
@Autokaran Жыл бұрын
👍💞
@shivashivashivashiva7067
@shivashivashivashiva7067 Жыл бұрын
👍
@vineeshvijayan737
@vineeshvijayan737 Жыл бұрын
4wheel നട്ട് വേണം
@user-og5mb1jz4e
@user-og5mb1jz4e 11 ай бұрын
8000×12=96000×5=480,000 മാസത്തിൽ ₹2500 പലിശ 😢
@CR-wm2dj
@CR-wm2dj Жыл бұрын
നല്ല വലി ആണ്
@khalidkp5793
@khalidkp5793 Жыл бұрын
മുനീർ ബായ് ഇത് bs7 ആണോ??
@Autokaran
@Autokaran Жыл бұрын
BS 6 yes💞💞
@shyamlin1818
@shyamlin1818 Жыл бұрын
Bs6.2
@kdiyan_mammu
@kdiyan_mammu Жыл бұрын
Vs 6.5
@hareeshpr5195
@hareeshpr5195 8 ай бұрын
8 കൊല്ലം കൊണ്ട് നടന്നതാ മാക്സിമ കൊടുത്തപ്പോൾ ഒന്നും കിട്ടിയില്ല😢😢😢
@xtrememedia4500
@xtrememedia4500 Жыл бұрын
ബജാജ്
@vineeshvijayan737
@vineeshvijayan737 Жыл бұрын
10ലിറ്റർ
@naminamina5495
@naminamina5495 Жыл бұрын
ഇതിൻ്റെ cng വില എത്ര ആണ് ?
@Autokaran
@Autokaran Жыл бұрын
ഡിസ്ക്രിപ്ഷൻ ഷോറൂം നമ്പർ ഉണ്ട് കോൺടാക്ട്
@jayalakshmisarathsarath6602
@jayalakshmisarathsarath6602 Жыл бұрын
Chetta vere enthelum work enda appo
@abusalmath5231
@abusalmath5231 Жыл бұрын
1.60 lakh palisha
@dipintom2738
@dipintom2738 Жыл бұрын
8000*60=rs 480000...😳😳
@user-ew1ji4we3q
@user-ew1ji4we3q Жыл бұрын
😁
@jamshedmd1986
@jamshedmd1986 Жыл бұрын
വില പറയുന്നത് 320000. എന്താ ലെ
@dipintom2738
@dipintom2738 Жыл бұрын
@@jamshedmd1986 ഇതും അല്ല വില 480000+ഡൌൺ പെയ്മെന്റ്..... മൊത്തം അപ്പൊ എത്ര ആകും.....
@viswanathanps6192
@viswanathanps6192 Жыл бұрын
🙏👌👍🤝🤝🤝❤️❤️❤️
@iconicgoal846
@iconicgoal846 Жыл бұрын
ഡീസൽ വാഹനം ബാൻ ചെയ്യുന്നു എന്ന് കേട്ടൂ ശെരിയാണോ
@soumyaayraniyil6754
@soumyaayraniyil6754 Жыл бұрын
ആണോ
@iconicgoal846
@iconicgoal846 Жыл бұрын
@@soumyaayraniyil6754 mm udane illa,
@rolexgaming6453
@rolexgaming6453 Жыл бұрын
കാലി അടിച്ചു പോകുമ്പോ ചാട്ടം കൂടും. പക്ഷെ 3-4 ആളില് പോയ അപാര Suspension aa.
@Autokaran
@Autokaran Жыл бұрын
Ok💞
@bijumonpulikkottil6882
@bijumonpulikkottil6882 Жыл бұрын
😂😂😂😂😂🎉🎉🎉🎉
@hareeshpr5195
@hareeshpr5195 8 ай бұрын
😂😂😂😂
@user-jw7gi6mj9d
@user-jw7gi6mj9d Жыл бұрын
Mileage?
@Autokaran
@Autokaran Жыл бұрын
30.35 ഒരേ കെട്ടും എന്നാണ് പറഞ്ഞത് 💞
@shameemvswayanadjubi8384
@shameemvswayanadjubi8384 Жыл бұрын
1.5 ലക്ഷം. കൂടുതൽ പലിശ😮
@shivashivashivashiva7067
@shivashivashivashiva7067 Жыл бұрын
ബജാജ് ഫിനാൻസ്.മഹീന്ദ്ര ഫിനാൻസ് ഒക്കെ പലിശ കൂടുതൽ ആണ്!
@muthalavan1122
@muthalavan1122 Жыл бұрын
​@@shivashivashivashiva7067 അപ്പോൾ ഇത്രയും പലിശ കൊടുക്കാതെ എടുക്കാൻ എന്താ വഴി.... ആരെങ്കിലും പറയു.
@shivashivashivashiva7067
@shivashivashivashiva7067 Жыл бұрын
@@muthalavan1122 മുദ്ര ലോൺ. അല്ലെങ്കിൽ ഏതെങ്കിലും ബാങ്ക് വഴി എടുക്കുക
@jafarbigam
@jafarbigam 8 ай бұрын
60=8000==480000😭😭😭
@shdparammal9618
@shdparammal9618 Жыл бұрын
ഇനി അങ്ങോട്ട് കാലം ഡീസൽ വണ്ടികൾ വാങ്ങുന്നത് ശുദ്ധ മണ്ടത്തരമാണ് ,
@iconicgoal846
@iconicgoal846 Жыл бұрын
ഏത് ഓട്ടോ എടുക്കുന്നത് ആണ് നല്ലത്?
@YATHRA660
@YATHRA660 Жыл бұрын
4,80,000 അഞ്ച് വർഷം കൊണ്ട് അടക്കണം 3,27,000 SHOW ROOM PRICE ഏകദേശം 3,5,0000 നിരത്തിലിറങ്ങുന്പോൾ EASY LOAN വാഹനങ്ങൾക്ക് മാത്രം ചേട്ടന്റെ ദൗത്യം വിജയം കൈവരിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@ROLEX2024-zct
@ROLEX2024-zct Жыл бұрын
❤❤❤❤🔥🔥🔥
@user-sc4hp1si2l
@user-sc4hp1si2l Жыл бұрын
@musthafamuthu3704
@musthafamuthu3704 Жыл бұрын
❤❤❤
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 50 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 68 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 13 МЛН
#Bajaj @auto new auto fitting
26:17
𝙋𝙐𝘽𝙇𝙄𝘾 ℍ𝔸ℕ𝔻𝕊
Рет қаралды 3,3 М.
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 50 МЛН