മറ്റൊരു കഥകളോടും തോന്നാത്ത ഇഷ്ടം കർണ്ണൻ ചേട്ടന്റെ കഥകളോട് ❤️🔥❤️🔥
@bindhupk18165 күн бұрын
അതെ
@AseenaAsu5 күн бұрын
സത്യം 👍🏻
@minimol-vm6ko4 күн бұрын
@@ancyfathima5943 സത്യം
@ancyfathima59435 күн бұрын
ഈ കഥയിൽ ബാബയോട് ഒരുപാടിഷ്ടം തോന്നുന്നു ❤️🔥❤️🔥❤️🔥
@NusaibaShameer5 күн бұрын
❤
@hymasatheesh55785 күн бұрын
❤
@harifap12355 күн бұрын
❤
@malavikasurumi5 күн бұрын
❤❤
@minimol-vm6ko5 күн бұрын
❤
@ancyfathima59435 күн бұрын
പതിവുപോലെ കണ്ണും മനസ്സും നിറഞ്ഞ കഥ ❤️🔥❤️🔥❤️🔥ഇതിൽ കൂടുതൽ ഈ കഥയെക്കുറിച്ച് എന്ത് പറയാൻ ❤️🔥❤️🔥അത്രയ്ക്ക് ഇഷ്ടമായി ❤️🔥
@NusaibaShameer5 күн бұрын
എന്റെ ഇക്ക എന്താ ഞാൻ ഈ സ്റ്റോറിയെ കുറിച്ച് പറയുക😍 ഒന്നും പറയാനില്ല... എനിക്ക് കമന്റ് ഇടാൻ ആണെങ്കിൽ വാക്കുകൾ പോരാതെ വരും👌 അത്രമേൽ മനോഹരം 💞 അതിമനോഹരം 💞💞fantastic ❤️🔥❤️🔥 നമ്മുടെയൊക്കെ ഹൃദയത്തിന്റെ അകത്തളങ്ങളിലേക്ക് ആഴ്ന്നിറങ്ങി ചെന്ന് ഒരു സാഗരം പോലെ അലയടിച്ചു കൊണ്ടിരിക്കുകയാണ്.. കർണൻ സൂര്യപുത്രന്റെ ഓരോ കഥയും അതിലെ കഥാപാത്രങ്ങളും👍 ഈ മനോഹര കഥ നമുക്ക് സമ്മാനിച്ച❤️🔥 കർണൻ ചേട്ടനും.. മനോഹരമായ ശബ്ദത്തിൽ ഈ കഥ അവതരിപ്പിച്ച ഇക്കയ്ക്കും ❤️🔥 എന്റെ വക ആയിരം പൂച്ചെണ്ടുകൾ 💐💐💐💐💐💐hats off🙏👏👏👏👏👏 ഇനിയും ഇതുപോലെ മനോഹരമായ ഒരുപാട് കഥകൾ കർ ണ്ണൻ ചേട്ടന്റെ ആ മാന്ത്രിക തൂലികയിൽ നിന്നും വിരിയട്ടെ എന്നാശംസിക്കുന്നു👍best of luck ❤️🔥❤️🔥❤️🔥❤️🔥❤️🔥
@anupp76945 күн бұрын
കർണ്ണൻ ചേട്ടന്റെ മറക്കാനാവാത്ത സ്റ്റോറികളിൽ ഒന്ന് ഇനി ഇതും. പറയാതെ വയ്യ കണ്ണൻ ചേട്ടാ അവസാനഭാഗം കണ്ണ് നിറച്ചു കളഞ്ഞു. ഇതുപോലെ എഴുതി ഫലിപ്പിക്കാൻനിങ്ങളെക്കൊണ്ട് പറ്റും. കൂടെ ഇക്കാന്റെ വോയിസ് കൂടി ആകുമ്പോൾ ശബ്ദത്തിലൂടെ കൺമുന്നിൽ കാണുന്നു പതിവുപോലെ തന്നെ ഇതും സ്നേഹം കൊണ്ട് കണ്ണുനിറച്ചു കളഞ്ഞു❤️🔥❤️🔥❤️🔥❤️🔥❤👌🏻💐
@nimlanimla60555 күн бұрын
നല്ല കഥയായിരുന്നു 👍ബാബയുടെ മരണം അത് വല്ലാത്തൊരു വേദനയായി മാറി 😢
@NusaibaShameer5 күн бұрын
😢
@ayshavc98075 күн бұрын
എന്തൊരു സ്റ്റോറിയാ, എഴുത്തുകാരന് ഒരായിരം നന്ദി. ഓരോ കഥയും പ്രമേയവും വ്യത്യസ്തം. ഹൃദയത്തിൽ നൊമ്പരവും സാന്ത്വനവും ഒപ്പം അർദ്രതയും നിറയ്ക്കുന്ന സൃഷ്ടി. ❤️❤️
@aneeshraju5 күн бұрын
വീണ്ടും കർണ്ണൻ സൂര്യപുത്രൻ സ്റ്റോറി അത്ര മേലും ഹൃദയസ്പർശിയായ കഥ അതും ഭായിയുടെ മാസ് വോയ്‌സിലൂടെ കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം അഭിനന്ദനങ്ങൾ
@ancyfathima59435 күн бұрын
കർണ്ണൻ ചേട്ടന്റെ ഓരോ കഥ കേൾക്കുമ്പോഴും ഏതാണ് ബെസ്റ്റ് എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ ❤️🔥എല്ലാ കഥയും കഥാപാത്രങ്ങളും ഹൃദയത്തിലേക്ക് ആഴ്നിറങ്ങും.. ഏതൊരു കഥ കേട്ടാലും ആ കഥയും കഥാപാത്രങ്ങളും കുറച്ച് ദിവസം നമ്മുടെ മനസ്സിൽ തന്നെ നിൽക്കും 💚💚
❤ഈ കഥയിൽ ബാബയേയും... സുജിയുടെ അച്ചനെ യും ഒരുപാട് ഇഷ്ടം❤
@sruthysatheesh52165 күн бұрын
😥😥😥😥😥 ബാബയുടെ മരണം മുതൽ കരയിപ്പിച്ചു കളഞ്ഞു. മരുഭൂമിയുടെ പശ്ചാത്തലത്തിൽ ഉള്ള കർണൻ ചോന്റെ രണ്ടാമത്തെ story , ഇതിനു മുന്നെ മരു പക്ഷി പാടുമ്പോൾ❤️ ഇങ്ങനെ എങ്ങനെ എഴുതുന്നു മനുഷ്യ ഏതണ് കൂടുതൽ ഹൃദ്യം എന്ന് പറയാൻ കഴിയില്ല. ഓരോന്നും ഒന്നിനൊന്നു മെച്ചം. 😥😥😥 ഇക്ക your presentation പതിവു പോലെ മനോഹരം.♥️♥️
@sulaikhapkl92505 күн бұрын
ഒരു കുവൈറ്റ് നോവൽ സൂപ്പർ👍🏻👍🏻👍🏻👍🏻🌹🌹🌹 കണ്ണൻ സൂര്യന് ഒരായിരം അഭിനന്ദനങ്ങൾ ഇനിയും ഇതേപോലെ കുവൈറ്റ് കഥ വേണം👌🏻👌🏻👌🏻👌🏻🌹🌹🌹
@lataca22275 күн бұрын
സിനിമ കാണുന്ന എൻറെ സ്വഭാവം , കർണ്ണൻറെ കഥ കേട്ട് ഞാൻ നിർത്തി. 🎉🎉🎉🎉🎉🎉
@NisaYousuf-cw8cd5 күн бұрын
അതി മനോഹരം..!!! ഞാനും ഗൾഫിൽ ആയിരുന്നു ഇത്രേം നേരം..സുജി ടെ കൂടെ..അങ്ങനൊരു ഫീൽ ആയിരിന്നു.. അവസാനം കരയിപ്പിച്ചു കളഞ്ഞു,... അല്ലെങ്കിലും അത് പതിവാണല്ലോ. സ്വന്തം കഥകളിലൂടെ നമ്മുടെ കണ്ണും, മനസ്സും ഒരുപോലെ നിറയ്ക്കും, ആ മനുഷ്യൻ!! കർണൻ ചേട്ടാ.... ഓരോ കഥകളിലൂടെ നിങ്ങൾ ഞങ്ങളെ നിങ്ങളോട് കൂടുതൽ കൂടുതൽ അടുപ്പിക്കുകയാണ്... പറയാൻ വാക്കുകൾ ഇല്ല. അത്രത്തോളം ഉണ്ട് നിങ്ങൾക്കു ഞങ്ങളുടെ മനസ്സിലുള്ള സ്ഥാനം.. ❤️❤️❤️
@bindhupk18165 күн бұрын
❤❤❤❤❤
@ShameenaN-qu3wt5 күн бұрын
ഒന്നും പറയാനില്ല. സൂപ്പർ സ്റ്റോറി. ഇനിയും കർണ്ണൻ സാറിന്റെ ഇതുപോലുള്ള ഹൃദയസ്പർശിയായ കഥകൾ പ്രതീക്ഷിക്കുന്നു. 🤝🤝
കഥ തീർന്നു പോകരുതേ എന്ന് മാത്രം ഉണ്ടായിരുന്നുള്ളു അത്രയും നല്ല സൂപ്പർ കഥ ❤❤❤❤❤❤
@minnahuminha45475 күн бұрын
ഒരു സിനിമ കണ്ട ഫീലിംഗ് ആയിരുന്നു കഥ കേട്ടപ്പോൾ...... ജീവിതത്തിൽ ഒരു യാത്ര ചെയ്തതുപോലെ ❤️❤️❤️❤️
@lathaarjunan648015 сағат бұрын
ഒരു രക്ഷയും ഇല്ല. എന്ത് അർത്ഥവത്തായ കഥ അഭിനന്ദനങ്ങൾ
@sufeedhasherin54085 күн бұрын
ബാബ❤ സുജി ഇവരെ combo ❤❤❤. Adi Poli story.kure chirichu.kure karanju 😢
@sunithachullikaparambu95965 күн бұрын
കർണ്ണൻ വേറെ ലോകത്തു കൊണ്ടുപോകും ഒത്തിരി നന്ദി. ❤❤❤❤🥰🥰🥰🥰
@fathimarahavt27505 күн бұрын
പുറമെ പരിക്കാനാണെങ്കിലും അകം Nanmayulla ഹൃദയങ്ങൾ ella നാട്ടിലും ഉണ്ടെന്ന തിരിച്ചറിവ്,ഓർമപ്പെടുത്തൽ, എല്ലാവരെയും ഒരുപോലെ മോശക്കാറായി കാണരുത്തന്ന സന്ദേശം എല്ലാം ഉൾകൊള്ളുന്ന ഹൃദയ സ്പർശിയായ മനോഹരമായ story ❤❤❤❤
@ashida98895 күн бұрын
ഇക്ക ഒരുപാട് സ്റ്റോറികൾ കേട്ടിട്ടുണ്ട് ഒരുപാട് ചിരിച്ചിട്ടുണ്ട് ചില സ്റ്റോറികൾ കേൾക്കുബോ ഇക്ക പറയാറുണ്ട് ഇക്കതന്നെ കരഞ്ഞു പോയ സ്റ്റോറി ആണെന്ന് പക്ഷെ ഞാൻ ആദ്യമായി കരഞ്ഞ സ്റ്റോറി ഇതാണ് ഞാനും ഒരു പ്രവാസി ആണ് ഒരുപാട് പ്രവാസികളുടെ സ്റ്റോറിയും കേട്ടിട്ടുണ്ട് പക്ഷെ ഇത് വല്ലാത്ത ഒരു സ്റ്റോറി കേട്ടപ്പോൾ നെഞ്ച് വിങ്ങുന്ന പോലെ കർണ സൂപ്പർ എന്ന് പറഞ്ഞ കുറഞ്ഞു പോകും അതുക്കും മേലെ ഇക്കാടെ വോയ്‌സും ഫൈസലിന്റെ പ്രസൻസും എല്ലാം കൂടി ആയപ്പോ തകർത്ത് വാരി ഇനിയും ഇതുപോലെ കുട്ടയ്മ പ്രതീക്ഷിക്കുന്നു god bless you👌👌👌👌👍👍👍🥰🥰🥰
@Ziyanmerin5 күн бұрын
പറയാൻ വാക്കുകളില്ല ഒരു നല്ല stori.😢😢😢😢നല്ല feel ഉണ്ട്. കർണ്ണൻ ചേട്ടൻ 🔥🔥🔥🔥🔥ഈ stori വായിക്കുബോ ശെരിക്കും ഷാഹുൽക്കയുടെ മനസ് ഇടാറുന്ന പോലെ തോന്നി....... നല്ല feel ചെയ്തു 😢😢😢😢😢
@ancyfathima59435 күн бұрын
ഷാഹുൽ മലയിൽ 💚കർണ്ണൻ സൂര്യപുത്രൻ
@muhammedsafwan26225 күн бұрын
നല്ലൊരു കഥ മനസ്സിൽ പേരറിയാത്ത ഒരു നൊമ്പരം
@RejinaReji-kn7lv5 күн бұрын
മരണം എല്ലാവർക്കും അനിവാര്യമാണ്.. എന്നാലും ബാബയുടെ മരണം ഒത്തിരി വേദനിപ്പിച്ചു..😢😢 ... എന്നാലും സുജിയും റോഷ്നിയും ഒന്നായതിൽ ഒരുപാട് സന്തോഷം... സൂപ്പർ സ്റ്റോറി ❤❤
@MoliShanu5 күн бұрын
കണ്ണും മനസും നിറഞ്ഞ കഥ🥲🥲🥲സൂപ്പർ 👍🏻👍🏻👍🏻
@ashasudhansudhan81695 күн бұрын
എന്തോ അറിയില്ല മനസ്സിനെ വല്ലാതെ സ്പർശിച്ചു പോയി ഈ സ്റ്റോറി ❤️ഞാൻ അറിയാതെ തന്നെ കരഞ്ഞു പോയി ❤️❤️❤️
@SumimaheshSumi5 күн бұрын
എനിക്ക് സൂര്യൻ ചേട്ടന്റെ കഥകൾ ഒരുപാട് ഇഷ്ടം ആണ്. പിന്നെ ഞാനും ഒരു പ്രവാസി ആണ് ഒരു അറബി വീട്ടിലെ ജോലി കാരി കണ്മുൻപിൽ ചിലത് കഥയിൽ ഉള്ളത്പോലെ തോന്നി.കുറേ കരഞ്ഞു എന്തു പറയണമെന്ന് അറിയില്ല സൂപ്പർ സ്റ്റോറി
@Murshida-v6j4 күн бұрын
Manassin vallathe feel cheyda story kure chirichu karanju ❤suji❤baba❤alax❤kadrka❤rishni❤
@ancyfathima59435 күн бұрын
എന്നെപോലെ ആകാംഷയോടെ കഥയുടെ ബാക്കി അറിയാൻ കാത്തിരുന്നവർ ആരൊക്കെ ❤️🔥
@Ameen-s9l5 күн бұрын
njaney😊
@hymasatheesh55785 күн бұрын
❤
@harifap12355 күн бұрын
❤
@joyparappally47575 күн бұрын
Beautiful story Very touching Congrats to both Shahul and Karnan Suryaputhran
Onnum paranilla vakkukal athra super story ❤❤❤❤babayude maranam ath.vallatha.vishamam.ayi.😢😢😢😢😢
@renukaharidas21065 күн бұрын
Yes njanum karanju karnante story ikkayude voice supar❤❤❤❤❤❤
@neethumolmc69255 күн бұрын
Adipoli orupad feel chaitha story thank you ikka and thankyou karnan chettan god bless you both😢
@hymasatheesh55785 күн бұрын
കൊള്ളാം. നല്ല സ്റ്റോറി ഒരുപാട് ഇഷ്ട്ടപെട്ടു. 👌🏻👌🏻👌🏻👌🏻
@ammuthrikkakara28245 күн бұрын
വളരെ ഹൃദയസ്പർശിയായ കഥ
@reethujoseph80885 күн бұрын
Ella storiesum kelakarundenkilum njan orikalum comments ittitilla....first time anu comment idunnath...ithupole heart touch Aya oru story....vere level....avasanam vallathe karanju poii...thanks karanan and shahulikka
കർണൻറെ വിരൽത്തുമ്പിലെ അക്ഷരങ്ങൾക്ക് ഈ ജിന്നിന്റെ ശബ്ദം കൊണ്ട് വർണചിറകുകൾ നൽകിയപ്പോൾ ഏഴാനാകാശം വരെ ഞങ്ങടെ ഖൽബും കൊണ്ട് പറന്നകന്നപ്പോൾ... ആ കുവൈത്തുകാരൻ ബാബ ഞങ്ങടെ ഖൽബിൽ ചേക്കേറി.... കൂടെ സുജിയും ❤️❤️❤️❤️❤️❤️
@Nanbendasquad4 күн бұрын
Onnu Kuwait il poyi vanna feel.....serikum baba yeam sujiyeam aduthu kandadupolea undu.. . Othiri ishatayi to . .
@sruthisivankutty3 күн бұрын
❤️🔥❤️🔥❤️🔥❤️🔥❤️🔥ഞാനും വന്നു ❤ബാക്കി കേൾക്കാൻ ❤❤️🔥❤️🔥❤️🔥
ഞാൻ ഇന്നലെ കഥ കേട്ടിട്ട് ഇല്ല ഇന്നാണ് രണ്ടും കൂടി കേൾക്കുന്നത് ❤❤
@nimlanimla60555 күн бұрын
കർണൻ ചേട്ടന്റെ സ്റ്റോറി വന്നേ ♥️♥️
@ancyfathima59435 күн бұрын
🥰🥰
@harifap12355 күн бұрын
😘😘
@ancyfathima59435 күн бұрын
കർണ്ണൻ ചേട്ടന്റെ ഓരോ കഥ കേൾക്കുമ്പോഴും തോന്നും ഇതാണ് ബെസ്റ്റ് എന്ന് അടുത്തത് വരുമ്പോൾ അതാണ് ബെസ്റ്റ് എന്ന് 🥰🥰ഏതാണ് ബെസ്റ്റ് എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ.. എല്ലാം ഒരുപോലെ പ്രിയപ്പെട്ട കഥകൾ...ഓരോ കഥയും കഥാപാത്രങ്ങളും ഹൃദയത്തിലേക്കാണ് ആഴ്ന്നിറങ്ങുന്നത്..കർണ്ണൻ ചേട്ടന്റെ ഏതൊരു കഥ കേട്ടാലും ആ കഥയും കഥാപാത്രങ്ങളും കുറച്ച് ദിവസത്തേക്ക് മനസ്സിൽ നിറഞ്ഞങ്ങനെ നിൽക്കും 🔥🔥
സത്യമാണ് സ്നേഹിച്ചാൽ ചില അറബികൾ അങ്ങനെ ആണ് അവരെ വിട്ട് പിരിയുന്നത് സങ്കടം തന്നെയാ 😢
@silajasanthosh39185 күн бұрын
Super story, I like very much🥰🙏
@salmafaisal86675 күн бұрын
സൂപ്പർ
@Ameen-s9l5 күн бұрын
അവസാന ഭാഗം 😢😢😢😢
@Ziyanmerin5 күн бұрын
Super👍🏻👍🏻👍🏻👍🏻👍🏻
@kochumonjoshi33465 күн бұрын
കൊള്ളാം നല്ല കഥ 💞
@Sheeja-sreeraj9254.2ago5 күн бұрын
കാണട്ടെ സ്റ്റോറി സൂപ്പർ ഈന്ന് ഒരുപാട് കരഞ്ഞുപോയി ഈ സ്റ്റോറി കേട്ട് മനോഹരം മായിരുന്നു ബാവാ എന്നാ ക്താപത്രമെമനസ്സിൽലുള്ളു 😢പറഞ്ഞറിയിക്കാൻ പറ്റുന്നില്ല ഇന്നത്തെ ലൈക്ക് ബാവാക്ക് ഉള്ളതാ 🙏🙏🙏🫶🫶🫶🫶🫶