കൗണ്ടറുകൾ കൊണ്ട് തോരാ മഴ സമ്മാനിച്ച് ആന മുക്ക് സുകുവും അനുയായിയും 😍

  Рет қаралды 161,982

Mazhavil Manorama

Mazhavil Manorama

Күн бұрын

കാർത്തിക്ക് സൂര്യയെ നൈസ് ആയി ട്രോളിയും, അടിപൊളി സ്കിറ്റ് കാഴ്ച്ച വെച്ച് ഇരുവരും
Oru Chiri Iru Chiri Bumper Chiri Season 2 | Mon - Fri @ 09.30 PM & Sat - Sun @ 09.00 PM | EP 302 |
Watch full episode on manoramaMAX : www.manoramama...
#ocicbc2 #rameshpisharody #manjupillai #kottayamnazeer #karthiksoorya
#mazhavilmanorama #manoramamax #tvepisode #comedy #fun
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 36
@Vinu1931
@Vinu1931 3 ай бұрын
ഈ സ്കിറ്റിൽ എവിടെയാ ഇത്രമാത്രം ചിരിക്കാനുള്ളത്? മഞ്ജു ചേച്ചി അൽപ്പം ഓവറാണ്...
@sureshkm-wl6nc
@sureshkm-wl6nc 3 ай бұрын
ഓ.... ആയിക്കോട്ടെ
@RamlaHussain-fh6pw
@RamlaHussain-fh6pw 3 ай бұрын
എന്താണിത്ര മാത്രം ചിരിക്കാനുള്ളത് മഞ്ഞജു ചേച്ചി
@ktashukoor
@ktashukoor 3 ай бұрын
00:01 Rumarub തേക്കാത്ത കൊണ്ട് ആയിരിക്കും എനിക്കതിൽ സന്തോഷo വളരെ പരിമിതമായിരുന്നു
@arjunsuresh6849
@arjunsuresh6849 3 ай бұрын
സിദിഖിന്റെ Rumarab കോമഡി പ്വോളിച്.. 😂
@ktashukoor
@ktashukoor 3 ай бұрын
ഈ റൂമറബ് തേച്ച് കണ്ടാൽ ശെരി ആകുമോ. ഈ സ്‌കിറ്റിൽ ഒക്കെ സന്തോഷങ്ങൾക്ക് വല്യ പരിമിതി ഉണ്ട്
@sahalds584
@sahalds584 3 ай бұрын
ഇത് കണ്ടിട്ട് എനിക്ക് മാത്രമാണോ ചിരി വരാതിരുന്നത് 🫡😤
@LekshmiOs
@LekshmiOs 3 ай бұрын
15000 nte നിലവാരം ഇല്ലാത്ത കോമഡിക്ക് പോലും 50000 കൊടുക്കുന്ന ജഡ്ജസ്സിന് 🙏
@salimbabu7721
@salimbabu7721 3 ай бұрын
മഞ്ജുവിന് ചിരിയുടെ അസുഖം'
@loveuuuuulll
@loveuuuuulll 3 ай бұрын
Ayye ayyayyye..... Chali
@SasiCk-i1q
@SasiCk-i1q 3 ай бұрын
മഞ്ജു ഓവറാകുന്നുണ്ടു. ഇത്ര കണ്ട് ചിരിക്കാൻ ഒന്നുമില്ല
@SaljithC
@SaljithC 3 ай бұрын
മൈക്ക് പൊത്തി പിടിച്ചു ചിരിക്കാൻ പറ 😂
@prasannantr2562
@prasannantr2562 3 ай бұрын
ഒരുചിരിയുടെ സമയം മാറ്റിയത് പോട്ടെ... പിന്നെ ഒരു കോണത്തിലെ ഫാമിലിയെ പരിജയ പെടുത്താലും വളിച്ച കോമെഡിയും നിലവാരം തീരെ ഇല്ലാതായി
@poraali.shibu0235
@poraali.shibu0235 3 ай бұрын
ജഡ്ജസ് rumarub തേച്ചു ആണ് കണ്ടത് അവരെ കുറ്റം പറയല്ലേ
@Shyaman7382
@Shyaman7382 3 ай бұрын
കോമഡി ഹൂ
@GibyKuriakose-z4q
@GibyKuriakose-z4q 3 ай бұрын
ഇതിലും നല്ലത് നമ്മുടെ പഴയ നസീർ സാറിന്റെ കോമഡി തന്നെ... നിർത്തിട്ടു പോടെ
@sreejithpnkrm2262
@sreejithpnkrm2262 3 ай бұрын
പൈസ ഒരുപാടുണ്ടെങ്കിൽ നാട്ടിൽ ഒരുപാട് പാവപ്പെട്ടവർ ഉണ്ട് അവർക്ക് കൊടുത്താൽ പുണ്യം കിട്ടും 2000 രൂപയ്ക്കുപോലും നിലവാരം ഇല്ലാത്ത കോമഡി പിഷാരടി വളരെ ബുദ്ധിമുട്ടി 50000 കൊടുക്കാനായിട്ട് മുക്കി ചിരിക്കുന്നു കഷ്ടം
@SiyadSiyad-b9l
@SiyadSiyad-b9l 3 ай бұрын
ഹലോ ഞാൻ ജയിലിൽ പോയി ഒരുപാട് ഉണ്ട തിന്നതാണ് പിന്നെ ജയിലിലെ ഉണ്ട ആരെങ്കിലും വീട്ടിൽ കൊണ്ട് തരുമോ 😅
@JPMnewsTv
@JPMnewsTv 3 ай бұрын
Vest.....
@babycrow3671
@babycrow3671 2 ай бұрын
E koppile paripadi nirtharayille.vannu vannu ottum nilavaramilla
@sreejithpnkrm2262
@sreejithpnkrm2262 3 ай бұрын
50000 കൊടുത്താൽ എത്ര ശതമാനം കിട്ടും
@makrigopalann
@makrigopalann 3 ай бұрын
70 %
@GibyKuriakose-z4q
@GibyKuriakose-z4q 3 ай бұрын
ഇതിലും നല്ലത് നമ്മുടെ പഴയ നസീർ സാറിന്റെ കോമഡി തന്നെ... നിർത്തിട്ടു പോടെ
@nazarbasheer5936
@nazarbasheer5936 3 ай бұрын
ജഡ്ജസ് ruma rubതേച്ചു അവിടിരിക്ക് വെറുതെ ചിരിക്കാതെ നിലവാരം ഇല്ലാത്ത സ്കിറ്റ്
@ShaukathS
@ShaukathS 3 ай бұрын
ആവിശ്യം ഇല്ലാത്തതിന് bambar കൊടുക്കുകയും ഒരു ആവിശ്യം ഇല്ലാതെ ചിരിക്കുകയും ചെയ്യുന്ന കാണുമ്പോൾ ജഡ്ജസിന് ബമ്പർ അടിച്ച കാശിൽ നിന്നും കമ്മീഷൻ കിട്ടുമെന്ന് ആർക്കും തോന്നിപ്പോകും....
@rejijacob2294
@rejijacob2294 2 ай бұрын
Entho valikanadi irunnukinikunne
@GibyKuriakose-z4q
@GibyKuriakose-z4q 3 ай бұрын
ഇതിലും നല്ലത് നമ്മുടെ പഴയ നസീർ സാറിന്റെ കോമഡി തന്നെ... നിർത്തിട്ടു പോടെ
@tonykthomas2876
@tonykthomas2876 3 ай бұрын
Skit inte paisa judges nu aanonn oru doubt.... Illel ingane ee skit nu oke chirikkuo🙄🙄.. kashtam
@BaluSree-wc8im
@BaluSree-wc8im 3 ай бұрын
ഇതൊക്കെ കാണുമ്പോളാണ് നമ്മുടെ പ്രശ്നങ്ങൾ ഒന്നും ഒന്നുമല്ലന്ന് മനസിലാകുന്നത്
@anilmelveettil4703
@anilmelveettil4703 3 ай бұрын
അസമയത്ത് വരുന്ന റുമാ റബ് പോരെ ചിരിക്കാൻ 😢
@sgbwonder9880
@sgbwonder9880 3 ай бұрын
Sidiq comedy kollam idakku varunnund
@shabushazshab3752
@shabushazshab3752 3 ай бұрын
🥴🥴 ithrem nilavaram illatha comedy 50000 endha ithil ithra chirikan ipo ella show um verum show off aan
@artshantivan1082
@artshantivan1082 3 ай бұрын
Chali 👺👹😈
ടൈമിംഗ് ഈസ്  important  !😂
11:12
Flowers Comedy
Рет қаралды 41 М.
Cute
00:16
Oyuncak Avı
Рет қаралды 12 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 16 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 9 МЛН
Oru Chiri Iru Chiri Bumper Chiri | Fun treat  |
7:31
manoramaMAX
Рет қаралды 296 М.
Cute
00:16
Oyuncak Avı
Рет қаралды 12 МЛН