കൗണ്ടറുകളുടെ പെരുമഴ കൊണ്ടുള്ള ഒരു ബംബർ സ്‌കിറ്റ് | Oru chiri Iru chiri Bumper chiri

  Рет қаралды 3,946,347

Mazhavil Manorama

Mazhavil Manorama

2 жыл бұрын

#MazhavilManorama #OruchiriIruchiriBumperchiri #MazhavilManorama #manoramaMAX
► Subscribe Now: bit.ly/2UsOmyA
വീണ്ടും ഒരു തകർപ്പൻ ബംബറുമായി ചിരിവേദി കീഴടക്കുന്നു ഷാജിയും വിനോദും
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യൂ : bit.ly/3yxOjbK
Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
► Visit manoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram... #MazhavilManorama
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: manoramamax.page.link/install_yt
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram... #MazhavilManorama
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: manoramamax.page.link/install_yt
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram...

Пікірлер: 670
@vineethkadampuzha1755
@vineethkadampuzha1755 2 жыл бұрын
ഒരു രക്ഷയും ഇല്ല..അടിപൊളി രണ്ട് പേർ വച്ച് ഇത്രയും ചിരിപ്പിക്കുന്ന ഇവരെ സമ്മതിക്കണം
@user-zf3kn2zy4j
@user-zf3kn2zy4j 2 жыл бұрын
അങ് സമ്മതിച്ചു കൊടുത്തേക്ക് 😂
@vijithkr762
@vijithkr762 2 жыл бұрын
Supper ❤️
@devsuni9160
@devsuni9160 2 жыл бұрын
ഇതാണ് മച്ചാന്മാരെ കോമഡി. ഇതു തന്നെയാണ് പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്. ❤❤❤❤
@Hiiiiiiiiol
@Hiiiiiiiiol 2 жыл бұрын
മോഹൻ ലാലും മമ്മൂട്ടി യും മാത്രം മതിയോ ഇത്രേം കഴിവുള്ള കലാകാരൻ മാരെ ആർക്കും വേണ്ട അവരുടെ കഴിവുകൾ കണ്ടു സിനിമയിൽ അവസരം കൊടുത്തു കൂടെ 🔥🔥🔥🔥😍
@sharnya5921
@sharnya5921 2 жыл бұрын
Evare main actors aakki padam eduthal aaru pooyi padam kaanaan aanu ,ningal koodi chilappol kaanilla ? (Mohanlal , Mammootty )ennu paranjathu kond chodhichatha 😂
@HSqwwsddf
@HSqwwsddf 2 жыл бұрын
സ്വന്തമായി ഒരു സിനിമ നിർമിച്ചു ഇവർക്കു അവസരം കൊടുക്ക്... 🤣🤣🤣🤣
@smilesofhuman1665
@smilesofhuman1665 2 жыл бұрын
Mammoottyum mohanlalum chance choichum kashtapettu thannne aado ivide ethiyathu..ayhupole yogam undankil varum
@thefolk3536
@thefolk3536 2 жыл бұрын
ചിരിപ്പിക്കല്ലേ ചേച്ചി...
@dhanyafebin5190
@dhanyafebin5190 2 жыл бұрын
ഇവരെ കണ്ടതെ ഓടി വന്നു.. അടിപൊളി.. സൂപ്പർ ചേട്ടന്മാരെ
@clipyt7963
@clipyt7963 2 жыл бұрын
100sub Aaki tharo🙏
@MUSTHAFA-nt7ym
@MUSTHAFA-nt7ym 2 жыл бұрын
ഞാനും
@raveendranraveendran7941
@raveendranraveendran7941 2 жыл бұрын
@@clipyt7963 are a lot to go
@jasjas4411
@jasjas4411 2 жыл бұрын
ബാബു ആന്റണി വന്ന സമയം കൊള്ളാം... ഇവന്മാരുടെ സൂപ്പർ skit കാണാൻ പറ്റിയല്ലോ 😍😍😍😍
@sathya993
@sathya993 2 жыл бұрын
പഴേ ശംഖ്‌ വാവെച്ചല്ലാതെ എവിടെവച്ചാ ഊതുന്നത് 😂😂പൊളി കൌണ്ടർ 😂😂😂😂😂😂😂😂
@Batmizra666
@Batmizra666 2 жыл бұрын
ഇവിടെ ഇപ്പോ ആക്കെയുള്ള ഒരു നല്ല ടീം ആണ് ഇവർ 😃😃. ചിരിച്ച് ചത്ത്
@ushababu7007
@ushababu7007 2 жыл бұрын
അതെ
@lathas3114
@lathas3114 2 жыл бұрын
സത്യം ❤
@nidhinporkulam7140
@nidhinporkulam7140 2 жыл бұрын
@@ushababu7007 and my ina
@indulekhamr3971
@indulekhamr3971 2 жыл бұрын
Correct
@jancygeorge7418
@jancygeorge7418 2 жыл бұрын
Correct 👍
@sreelekha2877
@sreelekha2877 2 жыл бұрын
ഇവരുടെ comedy ഒരു രക്ഷയുമില്ല... എപ്പോളും അടിപൊളി skit ഉം ആയി വരും 😂😂😂😍
@anoopmvr3478
@anoopmvr3478 2 жыл бұрын
👍👍
@minnal_dude
@minnal_dude 2 жыл бұрын
മനസ്സറിഞ്ഞു ചിരിക്കാൻ ഈ മച്ചാന്മാർ തന്നെ വരണം...!!😂❤✨️
@Linsonmathews
@Linsonmathews 2 жыл бұрын
കില്ലാടികൾ 😍 പൊളിച്ച് 👌👌👌
@user-qb8gj1yq4e
@user-qb8gj1yq4e 2 жыл бұрын
ചിരിച്ചു ചിരിച്ചു കരഞ്ഞു 😁😁😁
@amalmohanmr
@amalmohanmr 2 жыл бұрын
ടൈറ്റിൽ എഴുത്ത് മാച്ച് ആവുന്ന ഒരേയൊരു ടീം 😍😍 ഷാജിയേട്ടൻ ❤️വിനോദേട്ടൻ ❤️
@smokyarty1354
@smokyarty1354 2 жыл бұрын
ഇതൊക്കെ ആണ് മകളെ skit😄. Ejathi comedy😂😂😂😂😂😂
@naseerassis2997
@naseerassis2997 2 жыл бұрын
എന്റെ വിനോദ് ചേട്ടാ ഷാജി ചേട്ടാ ഒരു രക്ഷയില്ല കേട്ടോ അടിപൊളി കൗണ്ടറുകൾ സൂപ്പറായിട്ടുണ്ട് ചിരിച്ച് ചിരിച്ച് നമ്മുടെ കിളി പോയി എന്നൊക്കെ പറയുന്നു സൂപ്പർ ഡാ അടിപൊളി 🥰🥰🥰🥰
@challengingoficon5878
@challengingoficon5878 2 жыл бұрын
രണ്ടു പ്രാവിശ്യം കണ്ടത് ഞാൻ മാത്രം ആണോ 🤔പൊളി 😂👌👌
@kl-25creations80
@kl-25creations80 2 жыл бұрын
*അമ്പോ ഇതാണ് സ്കിറ്റ് പൊളിച്ചു...ചിരിച്ച് ഒരു വഴിക്കായി...ഇഷ്ടായവർ 👇👇*
@sajioliver8854
@sajioliver8854 2 жыл бұрын
ഇത്രയും നല്ല comody കണ്ടിട്ട് ചിരിക്കാതെ അത്രയും സമയം ഇരുന്ന സംഖ്രാന്തി 🙏🙏🙏നമിച്ചു 🙏🙏എണീച്ചു പോടേയ് 🤷‍♂️🤷‍♂️🤷‍♂️
@gamingwithnoufal8101
@gamingwithnoufal8101 2 жыл бұрын
Ath avarde pani ahdo 😑kazhuthe
@vishnurdev1165
@vishnurdev1165 Жыл бұрын
ചിരിക്കാനും വേണം.... ലേശം ബുദ്ധി
@rmevlogsmalayalam4458
@rmevlogsmalayalam4458 2 жыл бұрын
പടച്ചിട്ട പിള്ളാരേം ഇട്ട് പോയി ..😄😄. എച്ചാതി കൗണ്ടർ😀😀😀
@Anu7777ful
@Anu7777ful 2 жыл бұрын
😂😂😂😂😂 ഇവരെകൊണ്ട് ഒരു രെക്ഷേ ഇല്ലല്ലോ ❤😂🤣🤣മഞ്ജുചേച്ചി കൂടേ വേണമരുന്ന് 😁😁😁😁😁😁😁
@jey2275
@jey2275 2 жыл бұрын
Enthina over akki chalam akkanno ?
@jancygeorge7418
@jancygeorge7418 2 жыл бұрын
Aio Venda,
@KLNOOBEDITOR
@KLNOOBEDITOR 2 жыл бұрын
Sathyam
@mine3493
@mine3493 2 жыл бұрын
03:37 epic😂😂😂😂 അടിപൊളി... കിടു ❤❤❤❤
@dileepsa9721
@dileepsa9721 2 жыл бұрын
മനസ്സറിഞ്ഞു ചിരിക്കാൻ ഇവരുടെ കോമഡി തന്നെ കാണണം...
@user-fh8dm6hm9s
@user-fh8dm6hm9s 2 жыл бұрын
മല്ലിക'അമ്മ ✨️❤️😍
@sreedevi7750
@sreedevi7750 2 жыл бұрын
ഒരു അടിപൊളി Skit, ഒട്ടും ബോറടി ഇല്ല .നല്ല കൗണ്ടർ. ചിരിച്ചു ഒരു വഴിയായി .. ഇവർ വന്നാലെ Super ആണ്
@user-iw5js1gi4n
@user-iw5js1gi4n 2 жыл бұрын
ഒന്നും പറയാനില്ല ആവോളം ചിരിച്ച് 😂😂😂
@muthoosmuthoos4468
@muthoosmuthoos4468 2 жыл бұрын
രാജാവ് എന്ത്യെ 🤣🤣🤣 എന്നാ expressions aanu..
@raghipr1015
@raghipr1015 2 жыл бұрын
ഇവരുടെ കോമഡി എല്ലാം സൂപ്പർ ആണ്... 😂🤣🤣🤣😂😂🤣🤣😄അടിപൊളി
@renjithkraju5860
@renjithkraju5860 2 жыл бұрын
Super skit👏👏👏end to end കോമഡി 👍👍😃😃... ചിരിക്കാതെ അവസാനം വരെ പിടിച്ചു നിന്ന സങ്ക്രാന്തിയെ സമ്മയിക്കണം,ടോപ് കൌണ്ടർ ഒക്കെ ഉണ്ടായിട്ടും, ഇടയിൽ എപ്പോളോ ഒരേ ഒരു ചളി പറഞ്ഞതിന് ആസാൻ സിരിച്ചു 🙏🏻🙏🏻🙏🏻
@binubinu1009
@binubinu1009 2 жыл бұрын
നസീർ ഭയങ്കര മസിൽ പിടുത്തം ആണ്... പണ്ട് അവൻ ഇത്രയും പോലും നിലവാരം ഇല്ലാത്ത comedy കാണിച്ചു നടന്നവൻ ആണ്
@vijayakumarmahadevannair2874
@vijayakumarmahadevannair2874 2 жыл бұрын
@@binubinu1009 ഇപ്പോഴും നിലവാരമില്ലാത്ത കോമഡി ആണ് അയാൾ ചെയ്യുന്നത്
@kl-25creations80
@kl-25creations80 2 жыл бұрын
*രാജാവിൻ്റെ ഗൗൺ അഴിച്ചു മറ്റിട്ട് നിനക്ക് എന്ന കാണാന 😂😂😂*
@nithinsakthi
@nithinsakthi 2 жыл бұрын
ഇവര് മാത്രം ഉള്ളു ആ range നിലനിർത്തി പോകുന്നത് ❤️❤️❤️
@sarathsk75
@sarathsk75 2 жыл бұрын
വാസ്തവത്തിൽ രണ്ടു പേരും ക്രൗൺ അർഹിക്കുന്നു.😊💖💐
@rejeeshpk3318
@rejeeshpk3318 2 жыл бұрын
അടിപൊളി നിങ്ങളുടെ കോമഡി ആണ് കോമഡി ചിരിച്ചു ചത്തു 😃😃😘😘👍👍🎂🍬❤️
@forfuture7654
@forfuture7654 2 жыл бұрын
Rocking Comedians 'Vinod and Shaji' !!👏👏
@harichandanam1660
@harichandanam1660 2 жыл бұрын
ഈ പ്രോഗ്രാം മിന്റെ നെടും തൂൺ ഇവർ തന്നെ ആണ്.. മഴ നനഞ്ഞൽ മ്യൂസിയം ഉണ്ടായോ 😄 മയൂര സിംഹാസനം... ചങ്ക് പൊട്ടി മരിച്ചത് 😄
@arunkuttappan6870
@arunkuttappan6870 2 жыл бұрын
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല..... അടിപൊളി ❤❤❤
@sunedcnchithranilayam9224
@sunedcnchithranilayam9224 2 жыл бұрын
അയ്യോ നാൻ സിരിച്ച് സിരിച്ച് സത്തു 🤣🤣
@saneeshsanu1380
@saneeshsanu1380 2 жыл бұрын
ഇത്തിരി തപ്പി തടഞ്ഞിട്ടും നാലു കാലിൽ തന്നെ വീണു. അതാണ് ഷാജിവിനോദൻമാർ.
@rejukoliyacode6794
@rejukoliyacode6794 2 жыл бұрын
ചിരിച്ചു പണ്ടാരമടങ്ങി... ഇജ്ജാതി കോമഡി... അന്യായ കൗണ്ടർ ❤️
@jinuhiba501
@jinuhiba501 2 жыл бұрын
പൊളിച്ചു മച്ചാന്മാരെ. 👍👍👍👍👍👍
@saverimedia8956
@saverimedia8956 2 жыл бұрын
ഇവർ നല്ല ജോഡിയാണ്..... കിടു സ്കിറ്റ്
@TUTTOOSDIARYS
@TUTTOOSDIARYS 2 жыл бұрын
എന്റെ ഇഷ്ട ടീം 😍😍
@anilkumar-ci2bn
@anilkumar-ci2bn Жыл бұрын
4.06 രാജാവിന് എവിടാ കോട്ട അത് പട്ടാളക്കാർക്ക് അല്ലിയോ 😀😂😂😂
@kalanarasimhannarasimhan5347
@kalanarasimhannarasimhan5347 2 жыл бұрын
Shaji and vinod you both never fail us. Full of comedy All the best You are best team 👏🤝
@aneeshnarayanan3979
@aneeshnarayanan3979 2 жыл бұрын
ഇത്രയും കൗണ്ടർ കേട്ടിട്ടും ചിരിക്കാൻ 4 മിനിറ്റ് എടുത്ത നസീറിനെ എത്രയും പെട്ടന്ന് ഡോക്ടറിനെ കാണിക്കണം
@roseangel1995
@roseangel1995 2 жыл бұрын
👍👍
@dragondragon7432
@dragondragon7432 2 жыл бұрын
😡
@gervasisthypadath484
@gervasisthypadath484 2 жыл бұрын
👍
@shajivc4424
@shajivc4424 2 жыл бұрын
Enikkum chiri vannila but super team
@aneeshnarayanan3979
@aneeshnarayanan3979 2 жыл бұрын
@@shajivc4424 അതിനെന്താ 🤔🤔🤔
@binduv5152
@binduv5152 2 жыл бұрын
ഒരു രക്ഷയും ഇല്ലാലോ ചേട്ടന്മാരെ!!!! ഒരുപാട് ഇഷ്ട്ടം!!!❤❤❤😍😍😍
@ushaa5125
@ushaa5125 2 жыл бұрын
മല്ലിക ചേച്ചി ചിരിക്കുന്നത് കണ്ടില്ലേ അതുപോലെ ചിരിക്കണം അല്ലാതെ ആർത്തു അട്ടഹസിക്കരുത്
@sumeshsankaran7953
@sumeshsankaran7953 2 жыл бұрын
അണ്ണൻമാര് വീണ്ടും കലക്കി തിമിർത്തു .....
@wondergirlgamingyt2905
@wondergirlgamingyt2905 2 жыл бұрын
Enikkishttama ivare...Nalla combination aanu❤️❤️❤️
@sarankumar4366
@sarankumar4366 2 жыл бұрын
സക്രാന്തി നസീർന്റെ ആവർത്തന വിരസത വീണ്ടും... ഇപ്പോഴും പുള്ളിക്കാരന് ചിരിക്കാൻ വേണ്ടി " കോട്ട(മദ്യം), എന്ന കൗണ്ടർ അത്യാവശ്യമാണ്... 😊😊
@rajeshk4479
@rajeshk4479 2 жыл бұрын
Ayale kond vtl poyirikkan parayanam. Veruthe oru prethimayanu.
@RE-ur8tq
@RE-ur8tq 2 жыл бұрын
🤣
@rijobmathew7408
@rijobmathew7408 2 жыл бұрын
Skit comedies il aake enjoy cheyan patunath ivrude mathrama👌😉
@bijuattuparambil6924
@bijuattuparambil6924 Жыл бұрын
മികച്ച കലാകാരൻമാർ .... ഉയരങ്ങളിലെത്തട്ടെ .....
@nijiabraham3208
@nijiabraham3208 2 жыл бұрын
ഇത്രയും കോമഡി കേട്ടിട്ട് ചിരിക്കാതിരിക്കുന്ന നസീർ സംക്രാന്തി സമ്മതിക്കണം
@shamnada4405
@shamnada4405 2 жыл бұрын
അങ്ങേരു അല്ലെങ്കിലും അങ്ങനെ തന്നെ
@abdulazeez2455
@abdulazeez2455 2 жыл бұрын
ഒരു രക്ഷയുമില്ല പൊളിച്ചു 👌👌👌👌
@devincarloz9785
@devincarloz9785 2 жыл бұрын
I think this team is better..on this programme I love this❤️
@zayanniha8614
@zayanniha8614 2 жыл бұрын
രണ്ട് പേരും സൂപ്പറാ 🤣👍
@ksk4831
@ksk4831 2 жыл бұрын
ടൈമിംഗ് വെരി നൈസ്. 👍
@mitheshmax7338
@mitheshmax7338 2 жыл бұрын
ഇവരെക്കൊണ്ടേ പറ്റു ഇങ്ങനെ ❤️❤️😂😂😍😍😍👍👍🤣🤣
@malayalammovies2576
@malayalammovies2576 2 жыл бұрын
Shramichal ellavarkum pattum
@dreamboyjas7911
@dreamboyjas7911 2 жыл бұрын
What a nice presentation...... ❤️❤️❤️
@arunsudhakar7310
@arunsudhakar7310 2 ай бұрын
നസീർ നെ ഈ പരിപാടിയിൽ നിന്നും ഇറക്കി വിടണം എന്നുള്ളവർ എത്ര പേരുണ്ട്
@harikrishnank7514
@harikrishnank7514 Ай бұрын
ഓ അയാൾ 50000 നെ ചിരിക്കു
@muhammedshafimt2441
@muhammedshafimt2441 2 жыл бұрын
Babu Antony chettan Poli Adipoli singing Kettukazhijappoll Polichu
@nikhilsivankutty9529
@nikhilsivankutty9529 2 жыл бұрын
നസീർ ഇക്കയക് മസിൽ പിടുത്തം കുറച്ച് കൂടുതലാ.. ഇതൊരു സത്യം മാത്രം വിരോധം കൊണ്ട് പറയുന്നതല്ല🥲
@rajeshrajrajan586
@rajeshrajrajan586 2 жыл бұрын
സൂപ്പർ...ചേട്ടന്മാരെ...👌👌😂😂😂
@fahirufas3633
@fahirufas3633 2 жыл бұрын
ചിരിച്ചു ഉപ്പാട് ഇളകി 😂😂😂😂 സൂപ്പർ
@dreamitarchiveit7006
@dreamitarchiveit7006 Жыл бұрын
Ipam kuravundo bro
@sreedevi7750
@sreedevi7750 2 жыл бұрын
ഇവരുടെ ഒട്ടുമിക്ക Skit ഉം കണ്ടിട്ടുണ്ട് ..എല്ലാം മെച്ചപ്പെട്ട program : നല്ല കഴിവുളള കലാകാരൻമാർ തന്നെ ...👍👍😎😎👌👌👍👍😊😊🌹🌷🌹😀🌹😀🌹🌷
@chembattapurushothaman7612
@chembattapurushothaman7612 2 жыл бұрын
ഇവരുടെ സ്കിറ്റാണെങ്കിൽ സംശയിക്കണ്ട ചിരിച്ച്‌ ചാകും
@merlinchacko5514
@merlinchacko5514 2 жыл бұрын
Most Talented Team❤️🥰🥰. Class comedy aanu😂
@heavenfamily_
@heavenfamily_ 2 жыл бұрын
ധൈര്യത്തോടെ കണ്ടോളൂ ചിരിച്ചു പോവും 😂 രാജാവ് റേഷൻ കടയിൽ മണ്ണെണ്ണ വാങ്ങിക്കാൻ പോയിരിക്കുവ😂
@bindusudhir5842
@bindusudhir5842 2 жыл бұрын
My God I can't control my laughter.... Both of you are wonderful 💕💕💕
@jubukoyamon7106
@jubukoyamon7106 2 жыл бұрын
Ettanmar poli
@bibinbino2403
@bibinbino2403 2 жыл бұрын
ivaru vannapol muthal they ipo varea orea polea counder Adichu skit nalla pakka Aayitu kondu pokunna orea oru team. machan maaru kiduvaa🥰🥰💪💪😍😍😍
@Dany_Raphel
@Dany_Raphel 2 жыл бұрын
ബാബു ചേട്ടൻ കൂടി വന്നപോൾ അടിപൊളി
@sandhyasaji99ayush
@sandhyasaji99ayush 2 жыл бұрын
Super vinod & shaji.. 👍
@Maddysvlog44
@Maddysvlog44 2 жыл бұрын
Super skit ഒരു rekshayum ella 👌🤘😇
@achuzzworld6690
@achuzzworld6690 2 жыл бұрын
ഇവരുടെ സ്കിറ്റിനായി കാത്തിരിക്കുന്നു
@fasilaafsal6275
@fasilaafsal6275 2 жыл бұрын
ഇവരാണ് ബമ്പർ വീരൻമാർ. ഇവർ വന്ന ചിരിച്ചു ചാവും 😁😁😁
@nawabcharuvilayil1659
@nawabcharuvilayil1659 2 жыл бұрын
പൊളി "സാദനം"😂😂 അടുത്തതിനായ് വെയ്റ്റിംഗ്...
@muhammedfarhan6247
@muhammedfarhan6247 2 жыл бұрын
Ivarude video kaanumbo nthan areela vere thanne oru sandosham ann😍😘
@Shejinjames
@Shejinjames 2 жыл бұрын
കൊള്ളാം ,അടിപൊളി ❤️
@MYDREAM-xf8dz
@MYDREAM-xf8dz Жыл бұрын
ശേരികും മികച്ച സ്കിറ്റ് ആണ് ഇവരുടെ.ഒരുപാട് ചിരിക്കാൻ ഉണ്ട്‌ ഇങ്ങനെ ഉള്ള പരിപാടികൾ ആണ് വേണ്ടത് അല്ലാതെ വെറുപ്പിക്കൽ സീരിയൽ അല്ല
@anuvs1857
@anuvs1857 Жыл бұрын
Ith etre vattom kandu enn ariyilla... Super... 😍😍😍🥰🥰🥰
@remyakv3996
@remyakv3996 2 жыл бұрын
Kandittum kettittum mathiyavunnilla....super...super...
@ashishv.s7586
@ashishv.s7586 2 жыл бұрын
ഇവരെ എന്നും പൊളി യാ ണ്
@sindhudasansindhudasan6727
@sindhudasansindhudasan6727 2 жыл бұрын
Chettan mare adipoli superrrr
@simijoseph826
@simijoseph826 2 жыл бұрын
Super super super perfomance👌👍👌👍😘😘😘
@shibuthomas3309
@shibuthomas3309 2 жыл бұрын
Polichu Supper 👌
@jayasasi3418
@jayasasi3418 Жыл бұрын
വളരെ വളരെ നന്നായിരുന്നു Superrr
@sivaprasadv.s4180
@sivaprasadv.s4180 2 жыл бұрын
നിങ്ങൾ രണ്ടു പേരും supper
@rahulkannu2256
@rahulkannu2256 2 жыл бұрын
Shaji annan the best ❤️
@aswinviswam3249
@aswinviswam3249 2 жыл бұрын
Love's them both ❤️❤️
@ponnu206
@ponnu206 2 жыл бұрын
ഇവരുടെ കോമഡി ഒരു raksahayumilla supar👍👍
@nirmalasuresh9687
@nirmalasuresh9687 2 жыл бұрын
Wowww... പൊളി 👌👌👌💖💖💖💖
@ajmalhaseeb007
@ajmalhaseeb007 2 жыл бұрын
Super chettanmaaru😍😍
@jayapal_muralidhar
@jayapal_muralidhar 2 жыл бұрын
ഈ രണ്ട് മുഖം കണ്ടാൽ പിന്നെ ഒന്നും നോക്കാനില്ല!
@asif_kp7799
@asif_kp7799 2 жыл бұрын
എഡിറ്റിംഗ് സിംഹങ്ങളെ കൌണ്ടർ വരുമ്പോ ചിരി ആരുടേതാ വരുന്നേ... മാറി പോയോ മഞ്ജു പിള്ളൈ ഇല്ല എഡിറ്റർ സേട്ടാ 🥴3:40
@aromalpashokan7277
@aromalpashokan7277 2 жыл бұрын
അടിപൊളി സ്കിറ്റ് ❤
@nandukrishnanNKRG
@nandukrishnanNKRG 2 жыл бұрын
മയൂര സിംഹാസനം 🤣🤣
@radhikaradhika7408
@radhikaradhika7408 2 жыл бұрын
ഇമ്മാതിരി കൗണ്ടർ അടിച്ചിട്ടും ചിരിക്കാതിരിക്കുന്ന നസീർ ഇക്കയെ ഈ prgm il നിന്നും മാറ്റണം cash കുറയുമെന്ന് ഓർത്തിട്ടാണോ ഇനി ചിരിക്കാത്തെ 🤔
@AbootyMahi
@AbootyMahi 2 жыл бұрын
Ahankaram nazir sankranthi
@CRAZYGirl-of7he
@CRAZYGirl-of7he 2 жыл бұрын
സൂപ്പർ 🤣🤣 ചിരിച്ചു മടുത്ത്
@renjumohan8757
@renjumohan8757 2 жыл бұрын
Adipoli❤️
@angelesofearth2594
@angelesofearth2594 2 жыл бұрын
Nallla comboo🥰🥰😂
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 79 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 14 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 497 М.
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
ബംബർ സിദ്ധൻ
13:42
Emily Media
Рет қаралды 574 М.
Would you recognize your soul mate by smell?
0:14
Den Done It
Рет қаралды 19 МЛН
БУТЫЛКИ (смешное видео, приколы, юмор, поржать)
0:59
Натурал Альбертович
Рет қаралды 3,1 МЛН
这是王子儿子吗
0:27
落魄的王子
Рет қаралды 4,9 МЛН