സ്റ്റേജിൽ വേഷം കെട്ടി ആടി തിമിർക്കുന്നു.. ലൈഫിൽ കുഞ്ഞിന്റെ ഡി ൻ എ നടത്തി തെളിയിക്കാൻ വെല്ലുവിളി നടത്തുന്നു
@HariHari-d3w7 ай бұрын
നീ നിന്റെ ഫാമിലി നോക്കിയാമതി....
@sukumaribabu69606 ай бұрын
ശരിയാണ്. ഞാനും വീഡിയോ കണ്ടതാണ്. വൈഫ് അയാളെ തിരക്കി വന്നപ്പോൾ അയാൾ വേറെ ഒരു സ്ത്രീയുടെ വീട്ടിൽ ആയിരുന്നു. പിന്നെ അവിടെ വഴക്കും നടന്നു. അതു personal ആയാലും പബ്ലിക്കിന്റെ മുൻപിൽ ഇവരെല്ലാം star അല്ലേ.
@Anuthomas5626 ай бұрын
അയാൾ അയാളുടെ ജോലി ആണ് ചെയ്യുന്നേ
@Joyal_Vlog9576 ай бұрын
ചേട്ടന് എന്തിനാ വല്ലവന്റെ കാര്യം നോകാ പൊന്നെ 🤦🏻♂️
@akhilsura18036 ай бұрын
അതിന്...??
@ponnammap7712 ай бұрын
സദാചാരം ഇല്ലത്തവൻ്റെ ട്രാജഡി
@ShoshoSs-ef8yu6 ай бұрын
ആക്രി പെറുക്കി.ഇവന്റ പരുപാടി വളരെ ബോറാണ്
@jacobct7712 ай бұрын
Asooya
@shajitd90052 ай бұрын
നിനക്ക് വേറെ ഒരു ചോരപ്പും ഇല്ലേ. ഒരു പ്രോഗ്രാം കണ്ടാൽ അത് ആസ്വദിക്കു അല്ലെങ്കിൽ വിട്. നിന്റെ പേർസണൽ ലൈഫ് ചികഞ്ഞാൽ എന്താവും അവസ്ഥ
@SN-wi5kt2 ай бұрын
@@shajitd9005ഇവനെ ഒക്കെ ഇങ്ങനെ അല്ലേ ഒന്ന് നാറ്റിക്കാൻ പറ്റുകയുള്ളൂ.