കളഞ്ഞുകിട്ടിയ 84,000രൂപ തിരികെ നൽകി അതിഥി തൊഴിലാളി മാതൃകയായി | സാജിത് നാടിന്‍റെ ഹീറോ

  Рет қаралды 1,649

Kumarakom Today

Kumarakom Today

3 жыл бұрын

നടുറോഡിൽ നിന്നും കിട്ടിയ പണം ഉടമയ്ക്ക് നൽകി UP സ്വദേശി സത്യസന്ധതയ്ക്ക് മാതൃകയായി. ഇന്നലെ ഉച്ചയോടെ South Indian ബാങ്കിൻ്റെ കുമരകം ശാഖയിൽ നിന്നെടുത്ത 84, 000 രൂപയാണ് SBI ബാങ്കിനു സമീപം കുമരകം റോഡിൽ വീണ് നഷ്ടമായത്. കുമരകം ജെട്ടിയിലെ ഒലീവിയ ജൻ്റ്സ് ബ്യൂട്ടി പാർലറിലെ ബാർബർ ആയ UP സ്വദേശി ക്കാണ് റോഡിൽ നിന്നും പണം ലഭിച്ചത് .സ്ഥാപന ഉടമ വാച്ചാപറമ്പിൽ അഖിൽ ആവശ്യപ്പെട്ട പ്രകാരം കുമരകം മാർക്കറ്റിലേക്ക് സൈക്കിളിൽ യാത്ര ചെയ്യുമ്പോഴാണ് സാജിത്തിന് പണം ലഭിച്ചത് .പണം എടുത്ത സാജിത് ആരെങ്കിലും അന്വേക്ഷിച്ചെത്തുമോ എന്നറിയാൻ റോഡരികിൽ ഏറെ നേരം കാത്തു നിന്നു. കാത്തു നില്പ് വിഫലമായില്ല പണം നഷ്ടമായ ആൾ കരഞ്ഞ് പണം തിരക്കിനടക്കുന്നതു കണ്ട യുവാവ് പണം നഷ്ടപ്പെട്ട ആൾ തന്നെയാണെന്ന് ഉറപ്പു വരുത്തി 2000 ത്തിൻ്റെ 42 നോട്ടുകളും തിരികെ നൽകി. കുമരകം കരീമഠം സ്വദേശിയായ സജിമോനാണ് പണം നഷ്ടമാവുകയും പിന്നീട് തിരികെ ലഭിക്കുകയും ചെയ്ത വ്യക്തി. ഡൽഹിയിലുള്ള പാവപ്പെട്ട കുടുംബത്തിൻ്റെ ഏക അത്താണിയാണ് സാജിത് .കോവിഡുമൂലം ഒരു മാസത്തിലേറെയായി ശംമ്പളം പോലും ലഭിക്കാത്ത അവസ്ഥയിലും ആരും അറിയാതെ ലഭിച്ച അന്യൻ്റെ ഇത്രയും രുപാ ഉടമയെ കണ്ടെത്തി തിരികെ നൽകിയതിൽ നാടാകെ സാജിത്തിന് അഭിനന്ദനം അറിയിച്ചു കൊണ്ടിരിക്കുകയാണ്.
Anchor: Abhilash Omanakuttan Kumarakom
Camera and Editing : Krishnan Arjun Kumarakom
Online And Technical Coordinator : Ragesh Ramesan
Gears Used : Nikon D5300
Nikon D5200
Lens : Nikkor 35MM Prime
Nikkor 55-300 MM Tele
Tripod : Manfrotto
Microphone : BOYA BY-MM1

Пікірлер: 40
@jenetmathew7178
@jenetmathew7178 3 жыл бұрын
അതിഥി തൊഴിലാളികളെ പറ്റി സമൂഹത്തിൽ നിലനിൽക്കുന്ന ചില മുൻവിധികൾ മാറാൻ സാജിതിൻ്റെ ഈ നൻമ നിറഞ്ഞ പ്രവൃത്തി ഇടയാക്കി .അതിഥി തൊഴിലാളികൾക്കിടയിൽ ഇതുപോലെയുള്ളവരും ഉള്ളത് ആശ്വാസകരവും സന്തോഷകരവും ആണ് .കുമരകം ഗ്രാമം നെഞ്ചേറ്റിയ സാജിതിനെ പറ്റിയുള്ള വീഡിയോ തയ്യാറാക്കിയ കുമരകം ടുഡേയ്ക്ക് അഭിനന്ദനങ്ങൾ .
@KumarakomToday
@KumarakomToday 3 жыл бұрын
Thank you 🙏😍💞💕♥️ Please Subscribe our Channel and Support Us💞♥️💕🙏😍💞💕
@geethakamalamv.sartworld1419
@geethakamalamv.sartworld1419 3 жыл бұрын
ബിഗ് സല്യൂട്ട്
@KumarakomToday
@KumarakomToday 3 жыл бұрын
Thank you 🙏😍💞💕♥️ Please Subscribe our Channel and Support Us💞♥️💕🙏😍💞💕
@rajeeshcr2374
@rajeeshcr2374 3 жыл бұрын
Big salute bai,,,,God bless you
@KumarakomToday
@KumarakomToday 3 жыл бұрын
Thank you 🙏😍💞💕♥️ Please Subscribe our Channel and Support Us💞♥️💕🙏😍💞💕
@ciriljohn
@ciriljohn 3 жыл бұрын
ഹും... ഹോ.... ഹൈ.... 👌👌👌
@KumarakomToday
@KumarakomToday 3 жыл бұрын
😄😄
@alosiyusp195
@alosiyusp195 3 жыл бұрын
ബിഗ് സല്യൂട്ട്💖💖💖💖💖
@KumarakomToday
@KumarakomToday 3 жыл бұрын
Thank you 🙏😍💞💕♥️ Please Subscribe our Channel and Support Us💞♥️💕🙏😍💞💕
@vishnureghudas5445
@vishnureghudas5445 3 жыл бұрын
Salute✔️
@KumarakomToday
@KumarakomToday 3 жыл бұрын
Thank you 🙏😍💞💕♥️ Please Subscribe our Channel and Support Us💞♥️💕🙏😍💞💕
@pramodpokkala9281
@pramodpokkala9281 3 жыл бұрын
God bless you bro
@KumarakomToday
@KumarakomToday 3 жыл бұрын
Thank you 🙏😍💞💕♥️ Please Subscribe our Channel and Support Us💞♥️💕🙏😍💞💕
@thomaschacko6527
@thomaschacko6527 3 жыл бұрын
Salute
@KumarakomToday
@KumarakomToday 3 жыл бұрын
Thank you 🙏😍💞💕♥️ Please Subscribe our Channel and Support Us💞♥️💕🙏😍💞💕
@sumeshpx8314
@sumeshpx8314 3 жыл бұрын
സജിയേട്ടൻ കരീമഠം സ്കൂളിന്റെ PTA പ്രസിഡന്റ് ആണ്.. ഈ കോവിഡ് കാലത്ത് അരി / കിറ്റ് വിതരണങ്ങൾക്കും മറ്റ് പല കാര്യങ്ങൾക്കും ഒരുപാട് നിസ്വാർത്ഥ സേവനം ചെയ്തയാൾ... "നന്മ വിതയ്ക്കുന്നവർ നന്മ മാത്രമേ കൊയ്യൂ... " അത് ദൈവിക നീതിയാണ്...
@akhilamol1
@akhilamol1 3 жыл бұрын
❤️❤️❤️👍
@KumarakomToday
@KumarakomToday 3 жыл бұрын
Thank you 🙏😍💞💕♥️ Please Subscribe our Channel and Support Us💞♥️💕🙏😍💞💕
@shylajamk1878
@shylajamk1878 3 жыл бұрын
സത്യം ജയിക്കുന്നു, ധർമ്മം ജയിക്കുന്നിങ്ങു സർവ്വധാ, അധർമ്മവും ജയിക്കുന്നില്ല അസത്യവും ഒരിക്കലും. ഇത്തരത്തിൽ മാതൃക ആയ കാര്യം അംഗങ്ങളെ കാട്ടിത്തന്ന കുമരകം റ്റുഡേയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി. അത്തരത്തിൽ നല്ലപ്രേവുർ ത്തി ചെയ്തു മാതൃക ആയ സജിത്തിനെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ!
@KumarakomToday
@KumarakomToday 3 жыл бұрын
Thank you 🙏😍💞💕♥️ Please Subscribe our Channel and Support Us💞♥️💕🙏😍💞💕
@akhilamol1
@akhilamol1 3 жыл бұрын
❤️❤️❤️👍
@ciriljohn
@ciriljohn 3 жыл бұрын
🌹♥️🌹♥️🌹♥️🌹♥️
@KumarakomToday
@KumarakomToday 3 жыл бұрын
Thank you 🙏😍💞💕♥️ Please Subscribe our Channel and Support Us💞♥️💕🙏😍💞💕
@rageshramesan3620
@rageshramesan3620 3 жыл бұрын
👌👌👍👍💞💕
@KumarakomToday
@KumarakomToday 3 жыл бұрын
💕💞😍
@minitip4malayalam746
@minitip4malayalam746 3 жыл бұрын
💞
@KumarakomToday
@KumarakomToday 3 жыл бұрын
💕♥️
@rageshkrm
@rageshkrm 3 жыл бұрын
💕💕😊🙏👍
@KumarakomToday
@KumarakomToday 3 жыл бұрын
💞💕💕👍
@josephgeorgekochumonvg8952
@josephgeorgekochumonvg8952 3 жыл бұрын
God bless you
@KumarakomToday
@KumarakomToday 3 жыл бұрын
Thank you 🙏😍💞💕♥️ Please Subscribe our Channel and Support Us💞♥️💕🙏😍💞💕
@akhilamol1
@akhilamol1 3 жыл бұрын
❤️❤️❤️👍
@akakhil3774
@akakhil3774 3 жыл бұрын
God bless you🙏
@KumarakomToday
@KumarakomToday 3 жыл бұрын
Thank you 🙏😍💞💕♥️ Please Subscribe our Channel and Support Us💞♥️💕🙏😍💞💕
@neethupn3079
@neethupn3079 3 жыл бұрын
🙏🙏🙏🙏🙏
@KumarakomToday
@KumarakomToday 3 жыл бұрын
Thank you 🙏😍💞💕♥️ Please Subscribe our Channel and Support Us💞♥️💕🙏😍💞💕
@ponnammaps8591
@ponnammaps8591 3 жыл бұрын
God bless you
@KumarakomToday
@KumarakomToday 3 жыл бұрын
Thank you 🙏😍💞💕♥️ Please Subscribe our Channel and Support Us💞♥️💕🙏😍💞💕
@akhilamol1
@akhilamol1 3 жыл бұрын
❤️❤️👍
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 6 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 37 МЛН
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 22 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 6 МЛН