കറങ്ങുന്ന കാർപോർച്ചോ ..🙄 Rotating Car Porch...

  Рет қаралды 124,099

Harish Thali

Harish Thali

Ай бұрын

നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
Whatsapp Only : +91 95622 88111
Email: harishhangout@gmail.com
#harishthali #carporch
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 117
@YoureBellus-gw9ne
@YoureBellus-gw9ne 28 күн бұрын
ഒറ്റക്കി ചെയ്തതല്ലേ 👍അദ്ദേഹത്തിന്റെ കഴിവിനെ തീർച്ചയായും അഭിനന്ദിക്കുന്നു 👏👏നല്ല തരത്തിലുള്ള support ഉണ്ടായിരുന്നെങ്കിൽ ഉയരങ്ങളിൽ എത്തുമായിരുന്നു.. 🔥
@mvariety3222
@mvariety3222 Ай бұрын
കാര്യം നല്ല കണ്ടുപിടിത്തങ്ങൾ അഭിനന്ദനങ്ങൾ. ഭക്ഷണം എന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണ് എന്നാൽ അത് കഴിക്കേണ്ട സ്ഥലത്ത് ചവിട്ടി നടന്നതിനുശേഷം അതിൽമേൽ ഭക്ഷണം ഇരുന്നു കഴിക്കാതിരുന്നത് ഒരു മാനസികമായ ഇഷ്ടക്കുറവിന് കാരണമാകും അതുകൊണ്ട് ഡൈനിങ് ടേബിൾ നന്നായിട്ടുണ്ട് പക്ഷേ അതിന്റെ ചെറിയൊരു മാറ്റം വരുത്താമായിരുന്നു കഴിക്കുന്ന ഭാഗം അടിയിൽ സീലായി കിടക്കുകയും മുകളിൽ വരുമ്പോൾ അത് തിരിഞ്ഞ് പുറത്തേക്ക് വരികയും ചെയ്യുകയാണെങ്കിൽ ഒരു കളർഫുൾ വേഷൻ ആകുമായിരുന്നു... പുതിയ പുതിയ കണ്ടുപിടുത്തങ്ങളും വീഡിയോകളും പ്രതീക്ഷിക്കുന്നു💗🤝
@auto__doctor
@auto__doctor Ай бұрын
അടിപൊളി🔥 ഈ ചേട്ടന്റെ ഏറ്റവും വലിയ പ്രത്യേകതയായിട്ടു ഞാൻ കണ്ടത്. സാധാരണ പല ആളുകളും ചിന്തിക്കുന്നതുപോലെ ഇങ്ങനെ ആയിരുന്നെങ്കിൽ അടിപൊളി ആയേനെ.... അല്ലെങ്കിൽ ഇങ്ങനെ ഒരു പരിപാടി എനിക്ക് ചെയ്യണം.... ആ ഒരു ചിന്തയെ അക്ഷരാർത്ഥത്തിൽ... നടപ്പിലാക്കുകയാണ് ഇപ്പോൾ ഈ ചേട്ടൻ ചെയ്തത്👍
@ammuthrikkakara2824
@ammuthrikkakara2824 Ай бұрын
ഈ വീഡിയോ എന്നെപ്പോലെ കാഴ്ചയില്ലാത്തവർക്ക് ഉപകാരപ്രദമാണ്
@radhakrishnans6703
@radhakrishnans6703 Ай бұрын
മുൻ മ്പ് ഇമെത്തേഡ് ഉപയോഗിച്ചാണ് ടെയിനിൻ്റെ എഞ്ചിൻ തിരിച്ചിരുന്നത് റെയിൽ വൈയിൽ
@alexandergeorge9365
@alexandergeorge9365 Ай бұрын
വണ്ടി തിരിക്കാൻ സ്ഥലം തീരെ ഇല്ലാത്ത പാവം ചേട്ടൻ! മുറിക്കകത്ത് കസേര ഇടാനും സ്ഥലം ഇല്ല. 😄
@kannansrank2
@kannansrank2 Ай бұрын
ഒന്നും ചെയ്യതുമില്ല ചെയ്യുന്നവനെ കൊണ്ട് ചെയ്യിക്കതുമില്ല😂🙏🏻
@KL58LOKI
@KL58LOKI 18 күн бұрын
@@kannansrank2 ഈ പൊങ്ങിവരുന്ന ടേബിൾ നെക്കാൾ നല്ലത് കൈയ്യിൽ പിടിച്ച് നിന്ന് കഴിക്കുന്നതാ അത്രേം ടൈം നോക്കി നിക്കണ്ടേ
@kannansrank2
@kannansrank2 18 күн бұрын
@@KL58LOKI കഴിക്കാനെടുക്കുന്നതിനു മുന്നേ പൊക്കി തുടങ്ങാമല്ലോ😌👍🏻
@KL58LOKI
@KL58LOKI 18 күн бұрын
@@kannansrank2 പിന്നെന്തിനാ താഴ്ത്തുന്നെ 😄😄
@sreechandg.s8417
@sreechandg.s8417 Ай бұрын
കേരളത്തിലെ ജെയിംസ് ബോണ്ട്‌
@ohmbramp464
@ohmbramp464 Ай бұрын
Invention കൊള്ളാം പക്ഷേ ഇതൊക്കെ വീട്ടിൽ ഉള്ളത് കാണുമ്പോഴാണ് വീടിനു ഭംഗി!
@vijayankuttiyil2729
@vijayankuttiyil2729 Ай бұрын
ഒരു രക്ഷയും ഇല്ല പൊളിച്ചു 🙏🙏
@jijomonm.v1270
@jijomonm.v1270 Ай бұрын
ഭംഗി വേണ്ട ആളുകൾ പൊക്കി തന്നെ വെച്ചാൽ മതിലോ
@yousufpk9443
@yousufpk9443 Ай бұрын
പുതുമകൾ കണ്ടെത്തുന്ന ഹാരിസ് ഭായിക്ക് ഇരിക്കട്ടെ ഇന്നത്തെ നാളത്തെ ലൈക്ക്
@Track-xz3fv
@Track-xz3fv Ай бұрын
Super അടിപൊളി ഇതേപോലെ എനിക്ക് വീടായാൽ ചെയ്യണം എന്നുണ്ട്👌
@shivaprasad.k.s6629
@shivaprasad.k.s6629 Ай бұрын
Ente 73 vayassin idayil ingane onnu aadyam adipoli chetta.you are.brilliant.
@shafb6023
@shafb6023 Ай бұрын
പൊളി... ഇനിയും ഇൻവെൻഷൻസ് പ്രതീക്ഷിക്കുന്നു
@santhisekhar8630
@santhisekhar8630 Ай бұрын
ഇതു എല്ലാവ൪ക്കു൦ സാധിക്കില്ല, കാര്യം സൂപ്പർ👌
@jayamenon1279
@jayamenon1279 Ай бұрын
Ethu Kollalo 👌Adipoly 👌👌
@user-xl9kg8dc9b
@user-xl9kg8dc9b Ай бұрын
പൊളിച്ചു വാഷ്ബൈ സിൻ അടിപൊളി 👍👍👌👌
@ASARD2024
@ASARD2024 Ай бұрын
ഇതിനു പകരം ഓരോ വാഹനത്തിനും ഇതുപോലെ കറങ്ങാനുള്ള ഹൈഡ്രോളിക് മെഷീൻ ഫിറ്റ് ചെയ്യുകയാണെങ്കിൽ വളരെ ഉപകാരമായിരുന്നു
@VipeeshPg
@VipeeshPg Ай бұрын
ഇത് കൊള്ളാം അടുത്ത ജന്മത്തിൽ വാങ്ങാം ചുമ്മാ 🤣
@royjhon7258
@royjhon7258 Ай бұрын
സൂപ്പർ അഭിനന്ദനങ്ങൾ 🙏
@alavi6334
@alavi6334 Ай бұрын
സൂപ്പർ മുത്തേ 👍🏼👍🏼
@neenachemmayam
@neenachemmayam Ай бұрын
അടക്ക പൊളിക്കുന്ന മെഷീൻ വേണമായിരുന്നു
@vincentjohnson2088
@vincentjohnson2088 Ай бұрын
Great idea 👍👍👍
@Abhishek-dy9bx
@Abhishek-dy9bx Ай бұрын
അടിപൊളി 😊
@GangadeviPP
@GangadeviPP Ай бұрын
സൂപ്പർ ചേട്ടാ....
@pksanupramesh178
@pksanupramesh178 29 күн бұрын
Congrats ബ്രോ
@SreeDurgaSree-kz7nk
@SreeDurgaSree-kz7nk Ай бұрын
അടിപൊളി ❤
@123sethunath
@123sethunath Ай бұрын
പൊളിച്ചു 🎉🎉🎉
@shifana1452
@shifana1452 Ай бұрын
Sooppr hareeshkka
@subairkarumalloor6254
@subairkarumalloor6254 Ай бұрын
അടിപൊളി സൂപ്പർ 🥰🥰
@arun4557
@arun4557 24 күн бұрын
പുലി 👌🏻🤝🏻👍🏻👍🏻
@diffwibe926
@diffwibe926 Ай бұрын
ആ കർപോർച്ചിന്റെ ടെക്‌നിക്ക് നന്നായി കാണിച്ചുകൂടായിരുന്നോ,അതല്ലേ മുഖ്യം ടേബിളിന്റെ അടുക്കൽ രണ്ട് മണിക്കൂർ 😂😂😂😂😂😂😂😂😂
@IndianKV-nk4ds
@IndianKV-nk4ds Ай бұрын
❤❤Great sir.....
@Lonewarrior001
@Lonewarrior001 21 күн бұрын
സൂപ്പർ 👌👌
@SatheeshVc-le8vp
@SatheeshVc-le8vp Ай бұрын
👍🏻👍🏻സൂപ്പർ
@jhonesg2518
@jhonesg2518 25 күн бұрын
❤❤❤❤❤❤ very very good 👍😊🎉❤❤❤❤❤❤ God bless you for new varity ❤❤❤❤❤❤❤
@user-ff3he5gd8w
@user-ff3he5gd8w Ай бұрын
Super ❤❤❤❤
@jijeeshcjijeesh8061
@jijeeshcjijeesh8061 Ай бұрын
Aarum ariyathe poya aal ❤🎉
@vasum.c.3059
@vasum.c.3059 Ай бұрын
Super🎉
@nibindaskc.kl58tly36
@nibindaskc.kl58tly36 Ай бұрын
ഞമ്മളെ തലശ്ശേരി. Tly
@user-kk9fp7md3z
@user-kk9fp7md3z Ай бұрын
Nice tks for sharing
@ummasdaily68
@ummasdaily68 Ай бұрын
Super 🥰
@sudheerzaman3659
@sudheerzaman3659 Ай бұрын
ചേട്ടൻ പൂലി ആണ് അല്ലെ 🤣🔥
@Savilsvlogs
@Savilsvlogs Ай бұрын
Adipoli
@babyk8088
@babyk8088 Ай бұрын
👌
@RajeshNair-nv6ly
@RajeshNair-nv6ly Ай бұрын
പൊളിച്ചു
@geethadevikg6755
@geethadevikg6755 Ай бұрын
Super
@TrendingHealthTips
@TrendingHealthTips Ай бұрын
Good
@user__15
@user__15 Ай бұрын
Thalassery ❤
@umas328
@umas328 Ай бұрын
👍🏻👍🏻👍🏻🙏🏻
@ranjithranjithnc5354
@ranjithranjithnc5354 Ай бұрын
അടക്ക പൊള്ളികുന്ന വാങ്ങൻ മെഷീൻ കിട്ടുമോ
@indrajithenil1880
@indrajithenil1880 Ай бұрын
👍
@mubarakkasara1648
@mubarakkasara1648 Ай бұрын
🥰🥰🥰🥰🥰👌👌👌👌👌
@kallu1102
@kallu1102 Ай бұрын
👍👍
@azeezmukkood2020
@azeezmukkood2020 26 күн бұрын
👍👍👍
@user-pt4sv4sp9w
@user-pt4sv4sp9w Ай бұрын
ഹായ്.. ഹരീഷ് ബ്രോ.. നമ്മുടെ ഹീറോ അഭിജിത് മോൻ എന്ത് പറയുന്നു.. അവനു സുഖാണോ. . പാവം.
@nibinjohn5552
@nibinjohn5552 Ай бұрын
E thiriuna setup eginaaa?
@firupanthalan5316
@firupanthalan5316 Ай бұрын
😍
@Rabeelatest
@Rabeelatest Ай бұрын
❤❤❤
@Tradecenterindia
@Tradecenterindia Ай бұрын
പേൻ കൊല്ലുന്ന മൈഷൻ venam ഉണ്ടോ ചേട്ടാ
@SanojKumar-sj5fr
@SanojKumar-sj5fr Ай бұрын
@anithasajan9312
@anithasajan9312 Ай бұрын
👍👍👍👍
@auto__doctor
@auto__doctor Ай бұрын
Pwoli 🔥
@sanushgeorgegeorge3256
@sanushgeorgegeorge3256 Ай бұрын
മാന്ത്രിക ബംഗ്ലാവ് 😂
@habeebkollam5933
@habeebkollam5933 Ай бұрын
ബാലറ്റ് മതിയായിരുന്നു ചേട്ടാ
@garudavishnu1445
@garudavishnu1445 Ай бұрын
👌👌👌👌👌
@rangoli2907
@rangoli2907 Ай бұрын
ആ ചേട്ടൻ്റെ നമ്പർ കിട്ടുമോ എനിക്ക് അടക്ക പൊളിക്കുന്ന യന്ത്രം വേണം.
@alexandergeorge9365
@alexandergeorge9365 Ай бұрын
അടക്ക പൊളിക്കാൻ പറ്റിയ ചെറിയ കത്തി, 10 രൂപക്ക് മാർക്കറ്റിൽ കിട്ടും 😄
@rangoli2907
@rangoli2907 Ай бұрын
@@alexandergeorge9365 അത് കുത്തിപ്പൊളിച്ച് എടുക്കണ്ടെ. ഇത് അടക്ക വച്ച് Press ചെയ്താൽ മതിയല്ലോ. ഇങ്ങനത്തെ എവിടെയെങ്കിലും കിട്ടുമോ
@sudhakunjumon3816
@sudhakunjumon3816 Ай бұрын
നമ്പർ കിട്ടുമോ..
@BrigitGeorge
@BrigitGeorge Ай бұрын
ചേട്ടാ എന്റെ വീട്ടിൽ ഒന്ന് വരാമോ 😢😢 പറ്റുമെങ്കിൽ ഒന്ന് വരാമോ പ്ലീസ്
@KL58LOKI
@KL58LOKI 18 күн бұрын
ആ ടേബിൾ പൊങ്ങി വരുന്ന നേരം കൊണ്ട് ചോറ് കഴിച്ചു പകുതി ആവും 😄😄 (നെഗറ്റീവ് പറഞ്ഞതല്ല അത്രയും നേരം പ്ലേറ്റും പിടിച്ച് നിക്കണ്ടേ 😄😄😄 )
@minimilitia4902
@minimilitia4902 4 күн бұрын
Already vere table und ....extra venemengil idh use cheyyam
@thoppilkannan9452
@thoppilkannan9452 Күн бұрын
ചോറ് വേവിച്ച് തന്നെയാണോ കഴിക്കുന്നത് ? അല്ല കഴിക്കുന്ന സമയം പോരല്ലോ വേവിച്ചെടുക്കാൻ .സാങ്കേതിക വിദ്യയിൽ താങ്കൾ വട്ടപൂജ്യമാണ്.. ഹൈഡ്രേളിക് സിസ്റ്റം മോട്ടോ റൈസ് ചെയതാൽ എല്ലാം ഫാസ്റ്റാക്കാം, ന്യു മാറ്റിക് ആണെങ്കിൽ അതിലും വേഗതയായിരിക്കും. അദ്ദേഹത്തിൻ്റെ കഴിവും, പണ ചിലവുകളുമൊക്കെ വെച്ച് ചെയ്തു.
@VLOGS-td8wf
@VLOGS-td8wf Ай бұрын
കൊളളാം
@bosegeorge5076
@bosegeorge5076 Ай бұрын
👍👏👏👏. പിന്നേ ഒരു ആവശ്യം എനിക്ക് പുറം ചൊറിയുന്ന ഒരു മിഷ്യൻ ഉണ്ടാക്കി തരുമോ വെറുതെ ചൊറിഞ്ഞാൽ പോരാ എനിക്ക് മതിയാവോളം. ഭയങ്കര ബുദ്ധി ഇങ്ങനുള്ളവരെ ഒന്ന് പരിചയപ്പെടുത്താൻ പോലും ആരും ഉണ്ടായില്ല
@shibugeorge1541
@shibugeorge1541 Ай бұрын
പോയ്‌ മുള് മുരികിൽ കേറ ടോ
@shaasveriety1885
@shaasveriety1885 Ай бұрын
ഇവർ ഇതുപോലെ ചെയ്തു കൊടുക്കുമോ, ഇത് എവിടെ യാ
@shaasveriety1885
@shaasveriety1885 Ай бұрын
തലശ്ശേരി ആണോ, എവിടെ
@quranmalayalam4dailylife
@quranmalayalam4dailylife 3 күн бұрын
Puchikkaan maathram aryaavunna kore perund.. Avar ath maathram kaalangalaayi cheyyunnu...cheevidine pole... Respecting his idea and effort !!! And his proud statement that "he is an inventor !"
@fahad.ffahad.f2740
@fahad.ffahad.f2740 Ай бұрын
Hi
@fahad.ffahad.f2740
@fahad.ffahad.f2740 Ай бұрын
Pinnea enda makku opareation sahayekkumo Please
@fahad.ffahad.f2740
@fahad.ffahad.f2740 Ай бұрын
Eankku etubera number kittumo
@rkvaz0010
@rkvaz0010 Ай бұрын
കണ്ടുപിടിത്തം കൊള്ളാം പക്ഷെ എല്ലാവരും ചവിട്ടി നടക്കുന്ന ടേബിളിൽ പിന്നെ ഇരുന്നു ഫുഡ്‌ കഴിക്കാൻ എന്തോ പോലെ അയ്യേ...
@fathimahamna6257
@fathimahamna6257 Ай бұрын
ചോർ ടേബിളിൽ കൊട്ടി കൊടുക്കൂല. പാത്രത്തിൽ ആണ് അതിൽ വെക്കാ😄😄
@MYWORLD-ux2qi
@MYWORLD-ux2qi Ай бұрын
ചേട്ടൻ നിലത്തു ഇരുന്നു ഫുഡ് കഴിക്കാറുണ്ടോ
@rkvaz0010
@rkvaz0010 Ай бұрын
@@MYWORLD-ux2qiഞാൻ കഴിക്കാറില്ല. ഇഷ്ടമല്ല.... അറിവില്ലാത്ത പ്രായത്തിൽ കഴിച്ചിട്ടുണ്ട്..
@jaleelkhanabdulkhan8726
@jaleelkhanabdulkhan8726 Ай бұрын
​@@fathimahamna6257നീ ഭയങ്കരം തന്നേഡീ 😊
@rahulrakuraku4219
@rahulrakuraku4219 13 күн бұрын
​@@rkvaz0010ആഹാ ഇപ്പോ നല്ല അറിവുണ്ടെന്ന് മനസിലായി 😂
@midhunm6907
@midhunm6907 Ай бұрын
❤️✌🏾
@maharoofm7778
@maharoofm7778 Ай бұрын
ചേട്ടന്റെ നമ്പർ തരുമോ
@pisharodyscateringservices7775
@pisharodyscateringservices7775 27 күн бұрын
തകർപ്പൻ
@vimalas7777
@vimalas7777 Ай бұрын
First 🎉
@vallathumparabiel
@vallathumparabiel Ай бұрын
പണ്ട് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ കരി ഏഞ്ചിൻ തിരിക്കാൻ പാളത്തിൽ ഇത്തരം മാനുവൽ എഞ്ചിൻ തിരിച്ചു വിടാൻ ഉണ്ടായിരുന്നു
@pmrafeeque
@pmrafeeque Ай бұрын
വെല്ലിംഗ്ടൺ ഐലന്റ് ടെര്മിനസിലും ഉണ്ട്‌
@Gurudeth
@Gurudeth 20 күн бұрын
Waste പരിപാടി വെറുതെ ചേട്ടൻ സമയം കളഞ്ഞി
@footballsnd430
@footballsnd430 Ай бұрын
Super. Number tharaamo?😊
@manumalu9216
@manumalu9216 7 күн бұрын
അല്ലേലും മണ്ടത്തരങ്ങൾ ചെയ്യാൻ കേരള ക്കാർ സൂപ്പർ ആണല്ലോ 😃എന്നിട്ട് അത് പൊക്കി കാണിക്കും
@manumalu9216
@manumalu9216 7 күн бұрын
ആ കറങ്ങുന്ന സാദനം അടുത്തുള്ളോർക്ക് ആർകെങ്കിലും തല കറക്കമുണ്ടെങ്കിൽ മരുന്നിനു 10രൂപ കൊടുത്താൽ ആ കറക്കം അവർക്ക് മാറിക്കിട്ടും 😃കറങ്ങുന്ന വണ്ടി കണ്ടോ നാനോ 😛
@Udumbanadan.
@Udumbanadan. Күн бұрын
നിനക്ക് അതിനു എന്തേലും പ്രോബ്ലം ഉണ്ടോ നീ കാശ് കാരൻ. നാനോ ഉപയോഗിക്കുന്നവർ പാവം നിനക്കെന്താ പുച്ഛിക്കരുത്
@nasarmayyannur3554
@nasarmayyannur3554 Ай бұрын
Number pls
@user-fn8sp4gg8c
@user-fn8sp4gg8c Ай бұрын
Super
@bindhusajeev7699
@bindhusajeev7699 Ай бұрын
Good
@jainibrm1
@jainibrm1 Ай бұрын
@basheer_bachi_kasargod
@basheer_bachi_kasargod Ай бұрын
❤❤❤
@sunimathew8850
@sunimathew8850 Ай бұрын
Super
@Beingbuddha369
@Beingbuddha369 Ай бұрын
@user-ey4vv9kj3r
@user-ey4vv9kj3r Ай бұрын
Superb powli mone nalla creative video upload cheytha Harish thali ente big salute. Iam subscriber vaishak from mankara Palakkad
Normal vs Smokers !! 😱😱😱
00:12
Tibo InShape
Рет қаралды 115 МЛН
Did you find it?! 🤔✨✍️ #funnyart
00:11
Artistomg
Рет қаралды 120 МЛН
когда достали одноклассники!
00:49
БРУНО
Рет қаралды 1,7 МЛН
മണ്ണിൻ്റെ മക്കൾക്ക് ..
2:17
NANDAGOPAN Vellathaadi
Рет қаралды 3,7 М.
Do you want to help the homeless?#viral #trending #dog #shorts
0:41
Той! Той! Той! “Өмірлік жарым боласың ба”
22:40
QosLike / ҚосЛайк / Косылайық
Рет қаралды 220 М.