വീട്ട് മുറ്റത്ത് ഒറ്റക്ക് നിർമ്മിക്കുന്ന തുരങ്ക നിർമ്മാണം 3 വർഷങ്ങൾക്ക് ശേഷം..😱 Kannur Cave

  Рет қаралды 662,502

Harish Thali

Harish Thali

7 ай бұрын

വീട്ട് മുറ്റത്ത് നിർമ്മിക്കുന്ന തുരങ്കത്തിന്റെ കഴിഞ്ഞ വീഡിയോകൾ കാണാത്തവർക്കായ് ലിങ്ക് താഴെ..👇
Part 1 : • വീണ്ടും ഒരു തുരങ്കം കു...
Part 2 : • വീട്ടു മുറ്റത്ത് നിർമ്...
നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #kannur #cave
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 659
@pournami3738
@pournami3738 7 ай бұрын
അദ്ദേഹത്തിനോട് ബഹുമാനം മാത്രം, നല്ലൊരു മനുഷ്യൻ ❤
@fawasyamaha2930
@fawasyamaha2930 7 ай бұрын
ഇനി വലിയ തടവുകാർ എന്തായാലും പെടും.
@hasnasalam6324
@hasnasalam6324 7 ай бұрын
❤❤😢
@janardhanjioplus2301
@janardhanjioplus2301 7 ай бұрын
തോമസ് ചേട്ടൻ നമ്മുടെ രാജ്യത്തിനു വിലമതിക്കാനാകാത്ത മുതൽക്കൂട്ടാണ്. സമീപ ഭാവിയിൽ തന്നെ ഉദ്ദേഹം പണിത തുരങ്കം കാണുവാൻ ധാരാളം സന്ദർശകരെത്തും. രാജ്യത്തിൻ്റെ അഭിമാനം ...നമിക്കുന്നു...
@atheist-cj4qd
@atheist-cj4qd 7 ай бұрын
😂
@lakshmidevikrishnandevi7744
@lakshmidevikrishnandevi7744 4 ай бұрын
തോമസ് ചേട്ടൻ ഒരാത്‍ഭുതം തന്നെയാണ്
@lissammamathew1702
@lissammamathew1702 7 ай бұрын
അവിശ്വസനീയം. ചേട്ടാ അഭിനന്ദനങ്ങൾ 🎉🎉🎉🎉
@sidharthkzr9073
@sidharthkzr9073 7 ай бұрын
തുരങ്കം എന്ന് കേൾക്കുമ്പോൾ കുഞ്ഞമ്പു ചേട്ടനെഓർമ്മിക്കാതെ പോകാൻ കഴിയുന്നില്ല... ❤️
@radhakrishnansouparnika9950
@radhakrishnansouparnika9950 7 ай бұрын
അതെ
@dzsolid1850
@dzsolid1850 7 ай бұрын
❤athe
@hasnasalam6324
@hasnasalam6324 7 ай бұрын
😊
@user-gj9eu2nn3h
@user-gj9eu2nn3h 3 ай бұрын
Hamas 🐷🐷🐷
@PeterMDavid
@PeterMDavid 7 ай бұрын
നാളെ ലോകം ഈ മനുഷ്യനെ ആദരിക്കും ഒറ്റക്ക് ഇത്രയും ചെയ്യുകയെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം 🤔🤔🤔🤔🤔🤔🙏🙏🙏🙏🙏❤️❤️❤️❤️❤️
@user-gy5bf1yg9x
@user-gy5bf1yg9x 7 ай бұрын
Btb pulli enthina ith undakkiye??
@sig_b
@sig_b 7 ай бұрын
ഉത്തരാഖണ്ഡിൽ Silkyara തുരങ്കത്തിൽ പെട്ടുപോയ നമ്മുടെ സഹോദരങ്ങൾ വേഗം പുറത്ത് വരട്ടെ..
@thankachanm.j8512
@thankachanm.j8512 7 ай бұрын
ഈ മനുഷ്യനെ ഏൽപ്പിച്ചാൽ ഒരു ദുരന്തവും ഉണ്ടാകാൻ ഇടയില്ല തുരംഗം ഉണ്ടാക്കാൻ എന്ന് ഞാനും വിശ്വസിക്കുന്നു.
@sakeerallakkat1842
@sakeerallakkat1842 7 ай бұрын
😢
@divakaranprasadam7398
@divakaranprasadam7398 7 ай бұрын
അപ്പോ ഴാ ഒരു പുതിയ തുരഗം!
@atheist-cj4qd
@atheist-cj4qd 7 ай бұрын
​@@thankachanm.j8512pottan aano nee 🤣
@manafmetropalace6770
@manafmetropalace6770 7 ай бұрын
ഹരീഷ് ഭായ് കണ്ണൂർ കാരനായ ഞാൻ അറിഞ്ഞില്ല ഇങ്ങനെ ഒരു അത്ഭുതം നമ്മുടെ നാട്ടിലുണ്ടെന്ന് ആ മനുഷ്യനേ ഓർത്തു ഞാനൊരു കണ്ണൂർ കാരൻ എന്ന നിലയിൽ അഭിമാനിക്കുന്നു ❤❤❤❤ ഇത് ഞങ്ങളിൽ എത്തിച്ച നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
@vijinvayanthode
@vijinvayanthode 7 ай бұрын
കണ്ണൂരിൽ എവിടെയാ ഇത് സ്ഥലം
@jijomj6635
@jijomj6635 4 күн бұрын
Peruvamba... Near mathamangalam.​@@vijinvayanthode
@padmasatheeshkumar9186
@padmasatheeshkumar9186 7 ай бұрын
🙏🙏🙏🙏🙏🙏 എത്ര നമിച്ചാലും ആ അങ്കിളിനെ എത്ര നമിച്ചാലും മതിയാവില്ല ഇത്രയും കഴിവുള്ള ഒരു മനുഷ്യൻ അതും ഒറ്റയ്ക്ക് ഇത്രയുംഹുക കൾ നമിച്ചു
@shijupaul2930
@shijupaul2930 7 ай бұрын
പാവപെട്ടവരുടെ കഴിവുകൾ ലോകം അറിയട്ടെ ❤❤❤❤❤അവരെ സഹായിക്കുന്ന യൂട്യൂബ്ക്കും നന്ദി
@beautyofislam8660
@beautyofislam8660 7 ай бұрын
Masha Allah... അടിപൊളി.. ഒന്നും പറയാനില്ല... അത്രയ്ക്ക് പൊളി ആണ്... ചേട്ടന് ഈ അഡ്വാനത്തിന് ഒരു അവാർഡ് കൊടുക്കണം
@user-fn2oh8ju2w
@user-fn2oh8ju2w 7 ай бұрын
ഇദ്ധേഹത്തേയും മരണപ്പെട്ട തുരങ്കരാജാവിനേയും ഈ അവസരത്തിൽ നമിക്കുന്നു❤❤
@ay-sm5888
@ay-sm5888 7 ай бұрын
തോമസ് ചേട്ടന്റെ കഴിവും അർപ്പണ ബോധവും അഭിനന്ദനാർഹമാണ്.
@hasnasalam6324
@hasnasalam6324 7 ай бұрын
@sijukalavarakkaran5601
@sijukalavarakkaran5601 7 ай бұрын
ഹരീഷ് ചേട്ടാ, തോമസ് ചേട്ടന്റെ, അർപ്പണ ബോധവും, കഴിവും ജനങ്ങളിൽ എത്തിച്ചതിന് ഒരായിരം നന്ദി ❤💕💕🙏
@hasnasalam6324
@hasnasalam6324 7 ай бұрын
❤😊
@jafarkolichal5143
@jafarkolichal5143 7 ай бұрын
നമ്മള്‍ക്കൊന്നും സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലാ..ചേട്ടാ ❤❤❤❤❤❤❤
@rafeequerafi9830
@rafeequerafi9830 7 ай бұрын
എൻറെ ഒരു സജഷൻ പറയട്ടെ ഒന്നും വിചാരിക്കരുത് നിങ്ങളുടെ ഓപ്പോസിറ്റ് ഉള്ള ആൾ സംസാരിക്കുമ്പോൾ അതിൻറെ ഇടയിൽ കയറി നിങ്ങൾ സംസാരിക്കരുത് അവർക്ക് കാര്യങ്ങൾ വ്യക്തമാക്കാനുള്ളള ഒരു ഒരു ടൈം കൊടുക്കണം നിങ്ങളുടെ എല്ലാ വീഡിയോസും ഒത്തിരി എനിക്കിഷ്ടമാണ് ഇതൊന്നു ശ്രദ്ധിച്ചാൽ കുറച്ചുകൂടി നന്നായിരിക്കും ഇത് എൻറെ ഒരു അഭിപ്രായമാണ് നിങ്ങൾക്ക് സ്വീകരിക്കാം അല്ലെങ്കിൽ തള്ളിക്കളയാം രണ്ടായാലും നിങ്ങളുടെ വീഡിയോസ് കാണുന്നത് നിർത്തുകയൊന്നും ഇല്ല,😍
@bijup974
@bijup974 7 ай бұрын
എനിക്കും തോന്നി
@shynaantony3993
@shynaantony3993 7 ай бұрын
Ok
@ninakkayin
@ninakkayin 7 ай бұрын
ശരിയാണ് നിങ്ങൾ പറഞ്ഞത് 👍
@priyap2620
@priyap2620 6 ай бұрын
Enikum
@mahroofmunna3283
@mahroofmunna3283 5 ай бұрын
ഇത് comment ചെയ്യാൻ വന്നതായിരുന്നു ഇവിടെ അപ്പോയ ഇത് കണ്ടത് താങ്കൾ പറഞ്ഞത് വളരെ correct ആണ്
@Indiancitizen.
@Indiancitizen. 7 ай бұрын
ദൈവമേ ഹമാസ് ഈ വീഡിയോ കാണല്ലേ...... കണ്ടാൽ തോമസ്സേട്ടനെ കാണണേൽ പിന്നെ ഗാസയിൽ വരേണ്ടിവരും😂😂😂
@bindhudas8999
@bindhudas8999 7 ай бұрын
നല്ല അധ്വാനശീലമുള്ള മനുഷ്യൻ , ദീർഘ ദർശി 🫡🤝👌✌️👍🙏
@anjuminnu7210
@anjuminnu7210 7 ай бұрын
സമതിച്ച സമ്മതിച്ചുചേട്ടാ നീങ്ങൾമുത്താണ് ഇനിയും തുരങ്കം വലുതാക്കുക ഭാവിയിൽ ഒരു പാട്ടടു റിസ്റ്റുകൾക്കാണാൻ വരും.ചേട്ടന്റെ കടി നാദ്യാന ത്തിന് തീർച്ചയായും ഫലം മു ണ്ടാവും❤❤
@Arun-lt9vw
@Arun-lt9vw 7 ай бұрын
ഹരീഷ് ഏട്ടന്റെ വീഡിയോ വെയിറ്റ് ചെയ്തവർ ഉണ്ടോ ❤
@HarishThali
@HarishThali 7 ай бұрын
@Arun-lt9vw
@Arun-lt9vw 7 ай бұрын
@@HarishThali 😘❤️
@sudheeshr2685
@sudheeshr2685 7 ай бұрын
Yes
@abcdvlogs1234
@abcdvlogs1234 7 ай бұрын
ഞാൻ
@manikantankolappan4776
@manikantankolappan4776 7 ай бұрын
Hamasthurangamnirmicanpoku
@jasikunjus
@jasikunjus 7 ай бұрын
ഇന്നത്തെ കാലത്ത്, ഒരു പണിയും എടുക്കാതെ മദ്യവും മയക്കുമരുന്നിനും അടിമ്മയാകുന്നവർക് ഇദ്ദേഹം ഒരു മാതൃകയാകട്ടെ, വളരെ അതിശയകരവും, സന്തോഷവും നൽകുന്ന സൃഷ്ടിപ്പ്. There are many ways to use your time, this one is really creative...🎉
@geethaayappan9231
@geethaayappan9231 7 ай бұрын
Primitive building എന്ന vlog ൽ ഇങ്ങെനെ ഒരു നി൪മാണശൈലി കണ്ടിട്ടുണ്ട്.. എന്നാലും തോമസ് ചേട്ടൻ തനിച്ചു ഇത്രയും നിർമിച്ച ത് അതിശയ൦ തന്നേ.. അദ്ദേഹത്തിന് ഇനിയും പുരസ്കാരങ്ങൾ ലഭിക്കട്ടെ.. കാണാ൯ വരുന്നവ൪ക് എപ്പോഴും ഒരു വഴികാട്ടി ഉണ്ടാകട്ടെ.. Light arrangement and CCTV സൌകര്യങ്ങൾ കൂടി ഉണ്ടായാൽ നന്നായിരിക്കു൦...ഭാവിയിൽ കുട്ടികൾക്ക് പഠനശാലയാക്കി മാറ്റാ൦.. God bless him and his family..
@user-pd6wc6ed4o
@user-pd6wc6ed4o 7 ай бұрын
ചേട്ടനെ സമ്മതിച്ചിരിക്കുന്നു. ഓരോ മനുഷ്യരുടെയും ചിന്തകളും പ്രവൃത്തികളും തികച്ചും വ്യത്യസ്തമായിരിക്കും. അവിടുത്തെ നാട്ടുകാർ ഇദ്ദേഹത്തെ ഏത് രീതിയിൽ ആയിരിക്കും ചിത്രീകരിക്കുക. ചേട്ടൻ നീണാൾ വാഴട്ടെ.
@AbhilashAbhi-vw7ns
@AbhilashAbhi-vw7ns 7 ай бұрын
World record ലഭിക്കേണ്ട അപൂർവ്വ മനുഷ്യൻ 🥰❤️
@kamar-jahan923
@kamar-jahan923 7 ай бұрын
ആ ചേട്ടന്റെ കഴിവ് അപാരം ❤❤❤
@princemathew3780
@princemathew3780 7 ай бұрын
എന്തു മാത്രം പണി എടുത്തിട്ടുണ്ടാവു ദൈവം അനുഗ്രഹിക്കട്ടെ❤❤❤
@omanakuttankuttan9748
@omanakuttankuttan9748 7 ай бұрын
വനമുത്തശിയുടെ വീട്പണിഎന്തായി ഹരീഷ്ബായി
@VYSHNAV-zf5nj
@VYSHNAV-zf5nj 7 ай бұрын
രണ്ടുമാസം കഴിഞ്ഞാൽ ആ വീട് പണിയുടെ വീഡിയോ വരും
@padmajapappagi9329
@padmajapappagi9329 7 ай бұрын
നമ്മൾ ഭൂമിയിൽ ജീവിച്ചിരുന്നു എന്നൊരു അടയാളം ആണ് ഇത്..... എക്കാലവും പ്രശസ്തി ആർജ്ജിക്കട്ടെ 🙏🏼🙏🏼🙏🏼❤️❤️❤️👍👍👍👍
@vanajaclt8744
@vanajaclt8744 7 ай бұрын
മോഹൻ ജദാരോ.അഭിനന്ദിക്കാൻ വാക്കുകളില്ല.👍🙏🌟
@jollyp4231
@jollyp4231 7 ай бұрын
ഹാരിഷ്.... വിശ്വസിക്കാൻ പറ്റുന്നില്ല. തോമസ്ചേട്ടനിരിക്കട്ടെ ഇന്നത്തെ ബിഗ് സലൂട്ട് 🙏🙏🙏❤️🌹
@noushadputhiyavalappil6104
@noushadputhiyavalappil6104 7 ай бұрын
ഈ ചേട്ടന് നല്ല ഐഡിയ ഉണ്ടാവും ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ കുടുങ്ങിയവരെ എങ്ങനെ വളരെ പെട്ടെന്ന് രക്ഷിക്കാമെന്ന്
@smithasuresh512
@smithasuresh512 4 ай бұрын
അഭിനന്ദനങ്ങൾ ചേട്ട ആ കഴിവ് ലോകം അംഗീകരിക്കുന്നു
@minilakshmanan3756
@minilakshmanan3756 7 ай бұрын
കാഞ്ഞങ്ങാട് നിത്യാനന്ദ ആശ്രമത്തിൽ ഇതുപോലെ തുരങ്കം ഉണ്ട്
@user-wx4fo1up9e
@user-wx4fo1up9e 7 ай бұрын
അത് ലൈറ്റിങ് ഒക്കെ ചെയ്തു മനോഹരമാക്കണം എന്നിട്ട് ഫോട്ടോ ഷൂട്ടിന് നടക്കുന്നവർക്ക് പൈസക്ക് കൊടുക്കണം
@kannilkandath8373
@kannilkandath8373 7 ай бұрын
സംഭവം അടിപൊളി ആണ്... ഇത്രയും ബുദ്ധിമുട്ടി ഒരു വീടിന്റെ പറമ്പിൽ ഇത് ഉണ്ടാക്കിയെടുക്കുന്നതിന്റെ പ്രയോജനം എന്തായിരിക്കും... 🤔🤔🤔🤔
@ptvlog6474
@ptvlog6474 7 ай бұрын
നല്ല ഒരു മനുഷ്യൻ 🙏👍🏿
@Travelwithmetheworld143
@Travelwithmetheworld143 7 ай бұрын
അതിഹത്തിന് തുരംഗത്തിൽ ഒരു വീട് പോലെ ആളുകൾക് വന്ന് താമസിക്കാൻ പറ്റുന്ന രീതിയിൽ അത് ഒരു വരുമാനമാക്കിയാൽ സൂപ്പർ ആയിരിക്കും 🌹🌹🌹🌹
@Shivanikutty.....
@Shivanikutty..... 7 ай бұрын
നമ്മടെ നാടിന്റെ അഭിമാനം തോമസ് ഏട്ടൻ 🔥🔥🙏🏻🙏🏻
@aneesh.k.gputhur3469
@aneesh.k.gputhur3469 5 ай бұрын
ആ ചേട്ടന്റെ വീടിന്റെ അവിടെ ഉള്ള ബുക്കിൽ എഴുതാൻ ഇവിടെ നിന്നും കഴിയില്ലെങ്കിലും, ഹരീഷ് ചേട്ടന്റെ വീഡിയോ യിലൂടെ എഴുതുന്നു : കഠിനപ്രയത്നംവും കൂടാതെ മറ്റുള്ളവരെ ഫ്രീ ആയി ഇതിൽ കയറി കാണാൻ അവസരം ഒരുക്കാൻ ഉള്ള നല്ല മനസ്സിന് നന്ദി. ഹരീഷ് ചേട്ടൻനു ബിഗ് സല്യൂട്ട്.
@lalithapramodlalitha2111
@lalithapramodlalitha2111 7 ай бұрын
ഇങ്ങനെ ഒരു തുരങ്കം ഉണ്ടാക്കാൻ അദ്ദേഹം കാണിച്ച ധയര്യം അപാരം തന്നെ .നല്ല സമ്മനസും ഉണ്ട്❤കണം പട്ടിയപ്പോൾ സന്തോഷം തോന്നി❤
@Jamsheed1132
@Jamsheed1132 7 ай бұрын
എന്റെ ഹരീഷേട്ടാ നിങ്ങളുടെ vedeo മുഴുവൻ വെറൈറ്റി ആണു എവിടുന്ന് കണ്ടുപിടുക്കുന്നു എന്തായാലും തോമസേട്ടാ നിങ്ങൾ ചരിത്രത്തിൽ ഇടം പിടിക്കും sure അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️❤️
@sanoojdevk872
@sanoojdevk872 7 ай бұрын
Vellatha jaadhi manushyan thanne adheham❤ such a hardworking and creative human being👏
@irfananelloli8604
@irfananelloli8604 7 ай бұрын
❤❤❤parayaan vakkukal illaa athrakk manoharam..aayittund beautiful❤,achante aa kazhiv 🔥🔥 Masha Allah 🥰 orupaad achievements ininyum kittattee......🥰👌athinte finishing perfect 👌
@fidhaismail3099
@fidhaismail3099 7 ай бұрын
ലക്ഷ്യം പൂർത്തിയാക്കി സന്തോഷവനാകട്ടെ❤
@radhakrishnansouparnika9950
@radhakrishnansouparnika9950 7 ай бұрын
ഇപ്പോൾ തോമസ് ചേട്ടന്റെ വീഡിയോ കണ്ടപ്പോൾ ഹമാസ് ആണ് ഓർമ്മ വരുന്നത്
@sanuhanans472
@sanuhanans472 7 ай бұрын
അദ്ദേഹത്തിന് ആരോഗ്യം ആയുസ്സും ഉണ്ടാവട്ടെ 💞💞
@muhammedmusthafa7967
@muhammedmusthafa7967 4 ай бұрын
ഈ കാലഘട്ടത്തിൽ ഉള്ള ഒരു മഹാത്ഭുതം തന്നെ. ചേട്ടന് ഭാവിയിൽ ഉണ്ടായേക്കാവുന്ന ആദരവുകളും റെക്കോർഡുകളും കാണാനും അനുഭവിക്കാനും ആസ്വദിക്കാനും ആയുസ്സും ആരോഗ്യവും സ്രാഷ്ടാവ് നൽകി അനുഗ്രഹിക്കട്ടെ.
@dileepkottoordileepkottoor3149
@dileepkottoordileepkottoor3149 6 ай бұрын
എട്ടാമത്തെ ലോകാത്ഭുതം. ബഹുമാനവും സന്തോഷവും
@abuasif8657
@abuasif8657 7 ай бұрын
ബല്ലാത്ത ജാതി മനുഷ്യൻ ❤‍🔥
@muhammedansar7893
@muhammedansar7893 7 ай бұрын
Grate Thomas sir god bless your family and Harish sir help cheyyanulla Sirinte manassinum thomas sarinte kazhiv purath kondu vannathinum Harish sarinum nnanni parayunnu god bless you
@sanjusureshsanjusuresh3224
@sanjusureshsanjusuresh3224 7 ай бұрын
സൂപ്പർ ചേട്ടാ, ഇതൊക്കെ നേരിൽ കണ്ട പോലെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😍😍🫂🫂🫂🫂🫂🫂🫂
@SP-lw4he
@SP-lw4he 7 ай бұрын
👌👌നല്ല മനുഷ്യൻ എഞ്ചിനീയർ മാർ തോറ്റു പോകും. എന്താ ബുദ്ധി ❤
@JunaidAhmed-ym6bo
@JunaidAhmed-ym6bo 7 ай бұрын
ആവോ ശ്വാസം നേരെയായി അതൊരു മുസ്ലിം ആയിരുന്നെങ്കിൽ ഹമാസുമായി ബന്ധമുണ്ടെന്നു പറന്നെന്നെ😂😂😂
@anurajkr9697
@anurajkr9697 2 ай бұрын
ഇ തിനൊക്കെ മുസ്ലിമിനു എവിടെ നേരം അവിലും മലരും കുന്തിരിക്കം ഉണ്ടാക്കാൻ നടക്കുവല്ലേ?
@VILLAGELIFEOFNEESHMA
@VILLAGELIFEOFNEESHMA 7 ай бұрын
ശരിക്കും അത് ദുതം തന്നെ ചേട്ടനെ എത്ര അഭിനന്ദിച്ചാലും അതൊന്നും ഒന്നുമാവില്ല ചേട്ടന്റെ മുന്നിൽ നമിച്ചിരിക്കുന്നു🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥
@arszz7080
@arszz7080 7 ай бұрын
Super👌👌👌pakshe ith yenthinayirikkum🤔oru പാർക്കിലൊക്കെ ആണെങ്കിൽ ഒത്തിരി പേര് കാണും പക്ഷെ ഇതൊരു വീട്ടിലല്ലേ അതുകൊണ്ട് ചോയ്ച്ചതാ 😊
@stephinjohn5905
@stephinjohn5905 7 ай бұрын
Engana ulla nalla manusaraii kalakaranmarii purthii eee lokathii kannichuu kodukunathii youtuber markuu thanks
@manoharanv3189
@manoharanv3189 7 ай бұрын
അൽഭുതം തന്നെയാണു ഇത് എത്ര കഷ്ടപ്പാട് സഹിച്ചു കാണും.ഇതാണ് ധീരത
@anithatv5513
@anithatv5513 7 ай бұрын
ആ ചേട്ടൻ സൂപ്പർ 🙏🙏🙏🙏 നല്ല ആരോഗ്യം ഉണ്ടാകട്ടെ 🙏🙏🙏👌🌹🌹🌹🌹
@houriesmedia8567
@houriesmedia8567 7 ай бұрын
Chettane Hamas kandal pokkum. Kidlan. Sambhavamanu chettan. Adipoli. Oru veed aakki mattam. Onnukudi sramichal.
@malayalamdub6184
@malayalamdub6184 4 ай бұрын
വ്യത്യസ്തനായ ഒരു മനുഷ്യൻ appreciate👏👌
@yadhukrishnan5654
@yadhukrishnan5654 7 ай бұрын
Powerful people make places powerful ennu kettuteyoulu epoo kanmunil kandu varum thalamura padikuna chritharathil Chettante perum adayalapedum 🧚‍♂️🙌🥰🔥✨
@Gopi-mg4vy
@Gopi-mg4vy 7 ай бұрын
Soil testing is required during such excavation. Also it's a confined space. Safety breaches are much high.
@Righteo463
@Righteo463 7 ай бұрын
Looks like he is excavating through laterite stones which is very strong and last forever
@eapen5380
@eapen5380 7 ай бұрын
Light off ചെയ്തപ്പോൾ ആ ഭീകരാവസ്ഥ കണ്ടോ, അതായിരിക്കാം ഉത്തരഖാണ്ടിൽ ഗുഹയിൽ കുടുങ്ങി കിടക്കുന്നവരുടെ അവസ്ഥ 😢
@prasanth_789
@prasanth_789 7 ай бұрын
nuclear fallout/natural disasters like astroid impact enniva varumbol nalloru shelter ayitu use cheyam❤
@johnjosephbunglavan1811
@johnjosephbunglavan1811 7 ай бұрын
NATURE'S ARCHITECT.... HEARTY SALUTE....
@user-nc3we1nv1d
@user-nc3we1nv1d 7 ай бұрын
Hentammacheeee .........kiduuuuu..... unbelievable
@SURYANNAIRgeneral
@SURYANNAIRgeneral 7 ай бұрын
oru paavam manushyan,adhehathinum, Harish bhaikkum hridayathil ninnum ashamsakal
@sreejithnair2444
@sreejithnair2444 6 ай бұрын
Cement itt theachal ithrayum finishing varilla bhithikk😮😮😮 kidu❤❤❤❤🥰🥰🎉
@naseefkunjimon
@naseefkunjimon 7 ай бұрын
Creative 💯
@faseelabasheer2646
@faseelabasheer2646 7 ай бұрын
Ginnus record venam.varum thalamurakulla oru puravasthuvayi yhonum
@jerinkumar2794
@jerinkumar2794 7 ай бұрын
വന മുത്തശ്ശി യുടെ. വീട് പണി. എ വി ടെ. വരെ ആയി. ചേട്ടാ ❤❤
@HarishThali
@HarishThali 7 ай бұрын
വീട് പണി നടക്കുന്നു ഉടനെ കാണാം..😊
@ambilithethi1809
@ambilithethi1809 7 ай бұрын
Ithrayoke hardwork cheyyuna oru manushyanayitum ottum jaddayo thalakkanamo illa..❤
@sam-hy8yj5hz9q
@sam-hy8yj5hz9q 7 ай бұрын
തോമസ് ചേട്ടാ സൂപ്പർ. അൽഭുതം തന്നെ
@yousufpk9443
@yousufpk9443 7 ай бұрын
അംഗീകരിക്കാതിരിക്കാൻ പറ്റില്ല ഒരിക്കലും❤❤❤
@minnoosdreams4919
@minnoosdreams4919 7 ай бұрын
Suuper chetan ayus kodukatte
@Heavensoultruepath
@Heavensoultruepath 7 ай бұрын
Super great 👍🎉🎉🎉
@kavithaani7461
@kavithaani7461 7 ай бұрын
Kore divasa ayallo. Sir ........kavitha. Kasaragod
@ummarfarook1447
@ummarfarook1447 7 ай бұрын
Hi kasaragod manjeswar
@GalaxyHail-ps1wu
@GalaxyHail-ps1wu 3 ай бұрын
തുരങ്കം പ്രകൃതിക്ക് ആവാസ ഭീഷണിയാണ്..ഇത് പോത്സാഹിപ്പിക്കരുത്
@chathitt_jeevan_vechavan
@chathitt_jeevan_vechavan 7 ай бұрын
ഒരു കാര്യം ഉറപ്പാണ് ഇദ്ദേഹത്തിന്റെ മരണ ശേഷം ഇതൊരു historical place ആവും എന്തായാലും ഏട്ടന് ആരോഗ്യത്തോടെയുള്ള ദീർഗ്ഗായുസ്സ് ഉണ്ടാവട്ടെ
@beenavarghese784
@beenavarghese784 7 ай бұрын
🙏🏼🙏🏼ദീർഘായുസ്സ് നേരുന്നു ♥️
@sunishkumarsunishkumar2172
@sunishkumarsunishkumar2172 7 ай бұрын
ലോകത്ഭുതങ്ങളിൽ ഒന്നായി അംഗീകരിക്കണം
@musicourtlyr5374
@musicourtlyr5374 7 ай бұрын
15 ലക്ഷം രൂപ ചെലവ് ആയി ക്കാനും തോമസ് ചേട്ടന്റെ ലേബർ ഉൾപ്പെടെ.. ഇതിൽ നിന്നും ഒരു വരുമാനം വേണ്ട എന്നാണ് ചേട്ടൻ പറഞ്ഞത്.. 1000 X 365 X 3 years + 1 ലക്ഷം പിക്കാസ് ചെലവ് 5 എണ്ണം. പഞ്ചായത്ത് ചാർജുകൾ + കൈകൂലി + മണ്ണ് നികത്തിയത് വില +സ്കാനിംഗ്
@jayakrishnanjouno
@jayakrishnanjouno 7 ай бұрын
😅😅😅
@user-fs9wy8uw9b
@user-fs9wy8uw9b 7 ай бұрын
ഇക്കാനെ ഒരുപാട് ഇഷ്ടമാണ് എനിക്ക് ഞാൻ എപ്പോഴും വീഡിയോ കാണാറുണ്ട് എന്റെ നാട്ടിലാണ് ഇക്ക വന്നത്
@truthbehind5819
@truthbehind5819 7 ай бұрын
ഗസ്സ അൽ ഷിഫാ ആസ്പത്രി ക്കുതഴെയുള്ള തുരംഗത്തി നേക്കാൾ കേമം.
@abdulrahmanvazhavalappil4612
@abdulrahmanvazhavalappil4612 7 ай бұрын
Nammude naadinte aduttan njaan poyi kandittund oru varsham mumb Vere level aan
@sadiqueazeez3842
@sadiqueazeez3842 7 ай бұрын
Vayasu kalathu Makkal veettil ninnum adichirakkiyalum sugamayi kerikkidakkan oridamayi angane aavathirikkatte❤
@MiniJohny-ff8wc
@MiniJohny-ff8wc 7 ай бұрын
Viswasikan prayasam. Harish congrats
@Mmmddddgg
@Mmmddddgg 7 ай бұрын
വല്ല ക്വാറി ആക്കിയിരുന്നേൽ ഇഷ്ടം പോലെ മെഷീൻ കല്ല് കിട്ടിയേനെ ....😮
@Njan_RahmaN
@Njan_RahmaN 7 ай бұрын
ഒരു അഭാര കഴിവ് തന്നെ. എന്താലെ വല്ലാത്ത മനുഷ്യൻ
@renukarenu9879
@renukarenu9879 7 ай бұрын
ചേട്ടാ പൊളിച്ചു സൂപ്പർ 👍👏👏
@MuhammadYasir-mv8gp
@MuhammadYasir-mv8gp 7 ай бұрын
ഒന്നും പറയാനില്ല മാരകം ❤‍🔥
@cleverthinker129
@cleverthinker129 7 ай бұрын
Thorappan chettan 🎉🎉🎉🎉🎉🎉 god bless you
@jayamenon1279
@jayamenon1279 7 ай бұрын
AMAZING 👌🙏👍🏽
@musthafak3372
@musthafak3372 7 ай бұрын
Congrats hareesh
@lissywilson6258
@lissywilson6258 7 ай бұрын
സൂപ്പർ അടിപൊളി ❤❤
@shijutpunnoose6038
@shijutpunnoose6038 7 ай бұрын
ഹമാസ് കുടികിടപ്പു അവകാശം ചോദിച്ചു കൊണ്ട് വരാൻ സാധ്യതയുണ്ട്😂
@nisamudeenn5451
@nisamudeenn5451 7 ай бұрын
Resort akkiyal nalla demand ayirikum
@aneeshkanavu3292
@aneeshkanavu3292 7 ай бұрын
എന്തായാലും പൊളിച്ചു👌👌👌👌
@shafikondotty1378
@shafikondotty1378 7 ай бұрын
കുഞ്ഞമ്പു ചേട്ടൻ 😰😰😰🥰
@sachurichu494
@sachurichu494 7 ай бұрын
എന്റെ വീഡിന്റെ പുറകു വശത്തു ഇങ്ങനെ ഒരു സ്ഥലമുണ്ട് തുരകത്തിനുള്ള നല്ലൊരു സ്ഥലമാണ് വെട്ടുപാറയാണ് വീടിന്റെ hight und
@dolphin4983
@dolphin4983 7 ай бұрын
Should taje care of safty especially depends on soil strength. If soil is weak there will be chances of colapse When heavy rains happens So strengthen by concrete is good for safty.
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 35 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,1 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 47 МЛН
i respect girl #respectshorts #respect
0:32
Movie Copy
Рет қаралды 24 МЛН
i respect girl #respectshorts #respect
0:32
Movie Copy
Рет қаралды 24 МЛН
Как в моей семье едят КЛУБНИКУ 😂🍓 #shorts
0:43
Владислав Шудейко
Рет қаралды 1,5 МЛН
My cat mastered black magic #cat #cats
0:23
Princess Nika cat
Рет қаралды 23 МЛН
She saved others
0:20
V.A. show / Магика
Рет қаралды 6 МЛН