കടൽ വെള്ളം ക്രിത്രിമമായി ഉണ്ടാക്കി വനാമി ചെമ്മീൻ കൃഷി| Bio floc farming malayalam

  Рет қаралды 18,496

fixonlife media

fixonlife media

2 жыл бұрын

കടൽവെള്ളം ക്രിത്രിമമായി ഉണ്ടാക്കി വനാമി ചെമ്മീൻ കൃഷി|Bio floc farming malayalam
കടൽവെള്ളം ക്രിത്രിമമായി ഉണ്ടാക്കി ചെമ്മീൻ കൃഷി നടത്തുന്ന വീഡിയോ ആണ് ഇത്. പുതിയ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതും എങ്ങിനെ തീറ്റ കൊടുക്കണം എല്ലാത്തിനെയും കുറിച്ച് നന്നായി വിശദീകരിച്ച് തരുന്നു
സബ്സ്ക്രൈബ് ചെയ്ത സപ്പോർട്ട് ചെയ്ത് സഹകരിക്കണേ
ഹാഫിസ് അബൂബക്കറിന്റെ mob No
9 8 0 9 5 5 0 5 5 0
1) വനാമി ചെമ്മീൻ കഷി ഒന്നാം ഭാഗം
• കടൽവെള്ളം ക്രിത്രിമമായ...
2) gac fruit കിലോക്ക് 1500 രൂപ വിലയുള്ള സ്വർഗ്ഗത്തിലെ പഴം നമ്മുടെ വീട്ടിലും വളർത്താം വീഡിയോ കാണാം
• Gac fruit | സ്വർഗ്ഗത്ത...
3) ദുബായ് Expo യുടെ തീം ചിരട്ടയിൽ തീർത്തു
• ദുബായ് EXPO യുടെ തീം ച...

Пікірлер: 42
@technicalmachine557
@technicalmachine557 2 жыл бұрын
ചെറിയ കുളവും വലിയ കുളവും ബുദ്ധിമുട്ട് ഒന്നുതന്നെ ആണ്, അതുകൊണ്ട് വലിയ പോണ്ട് തന്നെ നല്ലതെന്നാണ് എന്റെ അഭിപ്രായം 👌😍
@sangeethgarden6604
@sangeethgarden6604 2 жыл бұрын
ഒന്നാം ഭാഗവും സൂപ്പർ ആയിരുന്നു
@ponnoosponnoos3773
@ponnoosponnoos3773 2 жыл бұрын
ഒന്നാം ഭാഗം കണ്ടതാണ് അതിലും സൂപ്പർ ആണ് ഇത് tks ഹാഫിസ് and റഷീദ് ഇക്ക 👌❤
@electricalstock4649
@electricalstock4649 2 жыл бұрын
ഉപകാരപ്പെടുന്ന വീഡിയോ ആണ് tks ഹാഫിസ് അബൂബക്കർ ❤
@devahear4096
@devahear4096 2 жыл бұрын
ഉപകാരപ്രദമായ വിഡിയോ tks chetta
@kkkkkk1259
@kkkkkk1259 2 жыл бұрын
Adipoli supper
@healthtechnics7162
@healthtechnics7162 2 жыл бұрын
നന്നായി പറഞ്ഞു തന്നു 👌🌹
@peeterkvpeeterpeeterkvpeet5673
@peeterkvpeeterpeeterkvpeet5673 2 жыл бұрын
താങ്കളെ ഞാൻ കഴിഞ്ഞ മാസം വിളിച്ചു ട്രെയിനിങ് ബുക്ക്‌ ചെയ്തിരുന്നു പക്ഷെ വരാൻ കഴിഞ്ഞില്ല ഈ വീഡിയോ കണ്ടാൽ ട്രയിനിങ് ആവശ്യം ഇല്ല എന്ന് തോന്നുന്നല്ലോ 👍👍❤
@faseenapk8724
@faseenapk8724 2 жыл бұрын
Super informative 🔥🔥
@fadiyafadiya2608
@fadiyafadiya2608 2 жыл бұрын
Super talk..
@niyazthoppil6847
@niyazthoppil6847 2 жыл бұрын
നല്ല വ്യക്തതയാർന്ന അവതരണം 🔥
@jalaltj6054
@jalaltj6054 2 жыл бұрын
Super👍👍
@sulu98
@sulu98 2 жыл бұрын
Super
@saijofrancy9663
@saijofrancy9663 2 жыл бұрын
Good
@noufalnefi6890
@noufalnefi6890 2 жыл бұрын
👍
@shithunkumarks9272
@shithunkumarks9272 2 жыл бұрын
👍👍
@abduvri3927
@abduvri3927 2 жыл бұрын
ആ വർത്തനം കൂടുദല 🙏🙏
@jageshkumar8378
@jageshkumar8378 Ай бұрын
Ippozhum Krishi cheyyunnundo
@hameedthoppil4488
@hameedthoppil4488 2 жыл бұрын
Informative 👌
@manukumbanad1208
@manukumbanad1208 2 жыл бұрын
retail ayitu chmmen vilkunndo
@devicetechnition9128
@devicetechnition9128 2 жыл бұрын
കരണ്ട് bill ഉൾപ്പെടെ ആണോ 160 രൂപ വരുന്നത്
@onetechelectricalsoneteche9593
@onetechelectricalsoneteche9593 2 жыл бұрын
Support...***"
@mkv5956
@mkv5956 2 жыл бұрын
Krithimamaayi Kadal vellam undaakkano, Uppu vellam ullavarkk atheduthu cheyyunnavarkk sabsidy kittukille.
@fixonlifemedia319
@fixonlifemedia319 2 жыл бұрын
Pls call discription mob no
@mdbasheer100
@mdbasheer100 2 жыл бұрын
താങ്കളോട് നേരിൽ വിളിച്ചു ചോദിച്ചപ്പോൾ രണ്ടു മാസം കഴിയട്ടെ എന്നാണ് താങ്കൾ പറഞ്ഞത്, വെള്ളത്തിന്റെ കാര്യമാണ് കാര്യമായി ഞാൻ ചോദിച്ചത്
@peeterkvpeeterpeeterkvpeet5673
@peeterkvpeeterpeeterkvpeet5673 2 жыл бұрын
അ ദ്ദേ ഹം പറയുന്നുണ്ടല്ലോ 1day ക്ലാസ്സ്‌ ഉണ്ടെന്നു അതിൽ പങ്കെടുത്താൽ പോരെ
@arjunka2003
@arjunka2003 10 ай бұрын
Sir kadalinod aduth ullaa sthalath cheyithal preshnam indo
@fixonlifemedia319
@fixonlifemedia319 10 ай бұрын
Pls call Discription no
@josephvarghese5116
@josephvarghese5116 2 жыл бұрын
How much you get
@fixonlifemedia319
@fixonlifemedia319 2 жыл бұрын
Pls call discription mob no
@vipinrinty219
@vipinrinty219 Жыл бұрын
Condat namer tharamo
@fixonlifemedia319
@fixonlifemedia319 Жыл бұрын
Discription നിൽ ഉണ്ട്
@sudersankalathil5742
@sudersankalathil5742 2 жыл бұрын
5 മീറ്റർ ഡയയുള്ള ടാങ്കിൽ എത്ര വനാമി കുഞ്ഞിങ്ങളെ ഇടാൻ കഴിയും
@fixonlifemedia319
@fixonlifemedia319 2 жыл бұрын
Pls call screen mobile no
@raveendrank9999
@raveendrank9999 Жыл бұрын
Ur മൊബൈൽ no. Pl.
@ramakrishnan3332
@ramakrishnan3332 2 жыл бұрын
താങ്കളുടെ വീഡിയോയിൽ താങ്കളുടെ വാക്കുകൾ വ്യക്തതയും ശക്തവുമാണ് എന്നാൽ ഒരു കാര്യത്തെയും കുറിച്ച് താങ്കൾ പൂർണമായ വിവരവും നൽകുന്നില്ല.. അതൊരു പക്ഷെ താങ്കളുടെ ബിസിനസിനെ തന്ത്രമാകാം ശ്രോതാക്കൾ ആയ ഞങ്ങൾക്ക് അത് താങ്കളുടെ ബിസിനസ്‌ തന്ത്രം ആയിട്ടല്ല താങ്കളുടെ എന്തെങ്കിലും കുറവായിട്ടാണ് തോന്നുന്നുത്.. 5 ഡയാ മീറ്റർ വനാമി കൃഷിചെയ്ത് കഴിഞ്ഞാൽ എത്ര കിലോ ലഭിക്കും എന്ന് താങ്കൾ പറയുന്നില്ല.. ഒരു കിലോ വനാമി ചെമ്മീൻ ഉൽപ്പാദിപ്പിക്കുന്നതിന് 200 രൂപ ആകും എന്ന് താങ്കൾ പറയുന്നു.. ആ 200 രൂപ എന്നു പറയുന്നത് പോണ്ട് നിർമ്മിക്കാനുള്ള ചാർജ് അടക്കം ആണോ എന്നും കൂടി പറയേണ്ടതുണ്ട്.. അതല്ല ഫോണ്ട് ഉണ്ടാക്കുവാൻ അല്ല എന്നാണെങ്കിൽ 5 ഡയ മീറ്റർ ഫോണ്ട് നിർമ്മിക്കുവാൻ എത്ര രൂപ ചെലവ് വരും ഇതിന് എത്ര രൂപ സർക്കാരിൽനിന്ന് സബ്സിഡി ലഭിക്കും എന്നൊന്നും താങ്കൾ പറയുന്നില്ല.. അതിനാൽ ഈ വീഡിയോയ്ക്ക് നൂറിൽ 40 മാർക്ക് മാത്രമേ തരാൻ കഴിയുകയുള്ളൂ
@fixonlifemedia319
@fixonlifemedia319 2 жыл бұрын
പല കാര്യങ്ങളും വീഡിയോയിലൂടെ പറയാൻ കഴിയില്ല അതിനുവേണ്ടിയാണ് അദ്ദേഹത്തിന്റെ നമ്പർ കൊടുത്തിരിക്കുന്നത് ഇതിൽ വിളിച്ചാൽ പൂർണമായും മനസ്സിലാക്കാം
@shihabudheenmkmuhammed8719
@shihabudheenmkmuhammed8719 2 жыл бұрын
Number pls
@fixonlifemedia319
@fixonlifemedia319 2 жыл бұрын
Mob no Discription നിൽ ഉണ്ട്
@sureshanmooliyil8166
@sureshanmooliyil8166 Жыл бұрын
👍👍
@realfisher7474
@realfisher7474 2 жыл бұрын
👍👍
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 23 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 126 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 37 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 23 МЛН