നമ്മുടെ വീഡിയോ അടിപൊളി യാണ് ട്ടോ,... ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് കടചക്ക വറുത്തരച്ച് വക്കാൻ വന്നതിനു ഒരായിരം നന്ദി . Ajus world ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ🥰🥰
@jchittillam77 Жыл бұрын
This is one of my favourite curry..... and with pork........ best wishes to both you tuber.....Love from Chicago and Pookunnam.
@diljo77 Жыл бұрын
ഇത് നമ്മുടെ തൃശൂർക്കാരുടെ ഒരു കറി അല്ലെ... കടച്ചക്ക വറുത്തരച്ച കറി... പോത്ത്, പോർക്കും ചേർത്ത് വയ്ക്കാം 👍
@gracyoommen7001 Жыл бұрын
Swing with nature
@Ashokworld9592 Жыл бұрын
സരിതചേച്ചിയെ അമ്മയ്ക്ക് ഭയങ്കരമായി... ഇഷ്ട്ടപെട്ടു... അമ്മയുടെ മുഴുവൻ അസുഖവും.... മാറിയിട്ടുണ്ട്......!!👍👍👍👍👍👍💚💚💚💚💛💛💛💛♥️💚🎈👍
സഹജീവികളുടെ മനസ്സിൽ സ്നേഹത്തോടെ സന്തോഷം നിറക്കാനും അത് മറ്റുള്ളോർക്കു പകർന്നു കൊടുക്കാനും വരം സിദ്ധിച്ച നിങ്ങൾക്ക് നമോവാകം 🙏🙏🙏❤❤❤❤
@Ashokworld9592 Жыл бұрын
ഞങ്ങൾക്ക് ഒത്തിരി ഇഷ്ട്ടമാണ്..... ഈ കടച്ചക്ക....!!👍👍👍👍👍👍💚💚💚🎈👍
@Ashokworld9592 Жыл бұрын
ഹായ്..... അജുചേട്ടൻ. സരിതചേച്ചി..... നല്ലൊരു ദിവസത്തെ വരവേറ്റുകൊണ്ട്... എല്ലാവർക്കും... എന്റെ സ്നേഹം.. നിറഞ്ഞ.... നമസ്കാരം..... 🙏💚♥️💛🎈👍.. കടച്ചക്ക... വറുത്തരച്ചു വച്ച... കറി.. സൂപ്പറായിരുന്നു....!!💚💚💚💚💚💚💚🎈👍
@ajusworld-thereallifelab3597 Жыл бұрын
നമസ്കാരം 🥰🥰🥰🙏
@bindusundaran3188 Жыл бұрын
കടച്ചക്ക കറി ഇഷ്ടായീ ട്ടോ അമ്മാമയേ കണ്ടപ്പോൾ എന്റെ അമ്മയേ പോലെ തന്നെ തോന്നീ😊 സരിത അമ്മാമയേസന്തോഷിപ്പിച്ചു നല്ല കാര്യം🙏🌹
@shibimanikandan5563 Жыл бұрын
അജുവേട്ടാ സരിതെ നിങ്ങൾ രണ്ടു പേരും പുണ്യം ചെയ്തവരാട്ടോ നിങ്ങളുടെ വീഡിയോ കണ്ടു ഇഷ്ട്ടപെട്ടു അവരുടെ വീട്ടിലേക്കു ക്ഷണിച്ചതും അവിടെ പാചകം ചെയ്യാനും അതിനൊക്കെ ഒരു ഭാഗ്യം വേണം very ലക്കി ❤❤🥰🥰👌👌👍👍🙏🙏
@hariharaniyer1818 Жыл бұрын
കടച്ചക്ക കറി സൂപ്പർ മരത്തിൽ നിന്ന് പറിച്ച് നേരെ കുട്ടാൻ ഉണ്ടാക്കി അടിപൊളി
@abdulsalam.mcmannarkad3413 Жыл бұрын
പാചക വീഡിയോ... അധികം കാണാറില... അമ്മാമ സരിത 👍🏻👍🏻
@GeethaKumar-yf7vb Жыл бұрын
ഒരുപാട് ഇ്ടമായി ട്ടോ ഇ വീഡിയോ.കാണാൻ ഒരുപാട് മനോഹരം.അവതരണം സൂപ്പർ. സൂപ്പർ 🌹😊👍🙏🌹
@ajusworld-thereallifelab3597 Жыл бұрын
Thank you ❤️❤️❤️❤️
@sam11649 Жыл бұрын
എനിക്കും കടച്ചക്ക വലിയ ഇഷ്ടമാണ്. കറി നന്നായിട്ടുണ്ട് അജുചേട്ടാ സരിതക്ക് ഇഷ്ടമുള്ളത് കൂടി വെടിക്കണേ അമ്മമ്മയെ ഒത്തിരി ഇഷ്ടപ്പെട്ടു ❤
@ajusworld-thereallifelab3597 Жыл бұрын
തീർച്ചയായും 🥰🥰🥰👍
@dadyjkvlog Жыл бұрын
🤩❤️കടച്ചക്ക... എനിക്ക് ഇഷ്ട്ടം 😍❤️🌹അടിപൊളി ✨️✨️✨️✨️
@Ashokworld9592 Жыл бұрын
സരിതചേച്ചിയുടെ "പുരാണപഴംകഥ"കൾകേൾക്കാൻ ഒരു രസം തന്നെയാ ...!!👍👍👍👍👍👍👍💚💚❤️❤️❤️❤️💛💛💛🎈👍
നല്ല വിളഞ്ഞ കടച്ചക്ക പെട്ടെന്ന് വേകും.നല്ല രുചിയും കാണും.
@ajusworld-thereallifelab3597 Жыл бұрын
അത് ശരിയാണ് 🥰🥰👍
@shobaravi8389 Жыл бұрын
അവരുടെ സ്റ്റൈലിൽ ചെയുമ്പോൾ അതിനുള്ളിൽ നിങ്ങൾ അഭിപ്രയം പാറുന്നത് കൊണ്ടു അവരുടെ സ്റ്റൈൽ മുഴുവനായി മനസിലാക്കാൻ കഴിയുന്നില്ല. കാണുബോൾ ഗംഭീരം.
@KrishnaKumar-dw5cy Жыл бұрын
Hai aju saritha Super video nalla positive vibe undayirunnu kandirikkan nalla rasam ammummaku sarithaye valiya estham aayi
@ajusworld-thereallifelab3597 Жыл бұрын
അതെ ❤❤❤
@jlar2058 Жыл бұрын
സരിതക്കുട്ടിയുടെ അവതരണം എല്ലാ രീതിയിലും സൂപ്പർ ആയിട്ടുണ്ട് 👍❤️❤️
@ajusworld-thereallifelab3597 Жыл бұрын
Thank you ❤️❤️❤️❤️
@Pachu94-n9q Жыл бұрын
സുന്ദരി അമ്മുമ്മ... ഒരു ഉമ്മ കൊടുക്കാൻ തോന്നി...... ❣️
@ajusworld-thereallifelab3597 Жыл бұрын
വളരെ ശരിയാണ് ❤️❤️🥰🥰
@prabeethacoracaravittil1756 Жыл бұрын
Nalloru addipoli family.sarithayum aju m pole.ammammayeyum family valare ishttaayi❤❤❤🙏🙏🙏🙏🤝🤝👌👌👍👍 Kadachakka curry il oru tomato cherthaal kurachukoodi taste koodum.👌👌👌👌
@vasantharamesh1639 Жыл бұрын
Adikkurippu valare nannayittundu tto! 👌👍🌹
@ajusworld-thereallifelab3597 Жыл бұрын
Thank you ❤️❤️
@jessythomas561 Жыл бұрын
Ammamayude oru santhosham kandille
@shobha9370 Жыл бұрын
എനിക്ക് വളരെ ഇഷ്ടമാണ് കടച്ചക്കയും അതിന് പിന്നിലെ നിങ്ങളെയും❤❤❤❤
You are an awesome couple guys.....❤❤❤ ഒരിക്കൽ കടച്ചക്ക ഉപ്പേരി ഉണ്ടാക്കി നോക്കൂ... നമ്മൾ കായ ഉപ്പേരി ഉണ്ടാകുന്നത് പോലെ തന്നെ. കടച്ചക്ക പൊട്ടിച്ച അന്ന് തന്നെ ഉണ്ടാക്കിയാൽ taste കൂടും.
@ajusworld-thereallifelab3597 Жыл бұрын
Thank you 🥰🥰🥰🙏 ഉറപ്പായും ചെയ്തു നോക്കാം 👍👍🥰
@teslamyhero8581 Жыл бұрын
കടപ്ലാവ് ഒരു പറമ്പിൽ വലുതായാൽ പിന്നെ അടുത്തുള്ള മരങ്ങളുടെ കാര്യം ഗുദാ ഹവാ.. അതിനാൽ മിക്കവരും അത് വെട്ടും
@radhanair788 Жыл бұрын
Super.I love kadachakka.I bought one today and I will make it tomorrow.
Kadachakka is my favorite,my cousin likes this with beef curry have you ever tried this, good video. Never seen the plant thank you for sharing have a blessed day
@ajusworld-thereallifelab3597 Жыл бұрын
Thank you ❤️❤️❤️
@leemaanto3276 Жыл бұрын
Saritha super. Chirichu chirichu vayandayi.
@ajusworld-thereallifelab3597 Жыл бұрын
Thank you 🥰🥰🥰
@sindhubinuraj Жыл бұрын
Kadachakka varitharachathu enikku valya ishta 😋
@sijirajesh5013 Жыл бұрын
എനിക്ക് കടച്ചക്ക വളരെ ഇഷ്ട്ടം
@babysurya4179 Жыл бұрын
Baby Suriya Palakkad Ajuetta supper vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🥰🥰🥰
@ranjithmenon8625 Жыл бұрын
അങ്ങനെ സരിതയുടെ ചക്ക പുരാണവും കേട്ടു, പിന്നെ ഈ blathi chaka അല്ലെ ഈ kada chaka, അജു വീഡിയോ അസ്സലായിട്ടുണ്ട്❤
@ajusworld-thereallifelab3597 Жыл бұрын
Blathi ചക്കയോ..?? അതെന്തൂട്ടാ...?? 🤔🤔🤭
@mullashabeer4575 Жыл бұрын
എനിക്കെറെ ഇഷ്ട്ടമുള്ള കറിയാണ് "കട ചക്ക '.... നല്ല ടെസ്റ്റ് ആണ് ഞാൻ വീട്ടിൽ കട ചക്ക പൊരിക്കാറുണ്ട്.... പിന്നെ അജേട്ടന്റ ശ്രദ്ധക്ക്... നമുക്ക് ഒരു സാധനം ഇഷ്ട്ടമല്ലാത്തത്.. നമ്മുടെ ഭാര്യക്ക് ഇഷ്ടമാണെങ്കിൽ.. അത് വാങ്ങിച്ചു കൊടുത്തു അവരുടെ ഇഷ്ട്ടം സാധിച്ചുകൊടുക്കുക.... അതെല്ലേ. ജീവിതത്തിലെ ഒരു സന്തോഷം .... അപ്പൊ ഇനി സരിതേച്ചിടെ ആഗ്രഹം തടയിടില്ലലോ... വിൽസേട്ടന്റെ വീട് കണ്ടപ്പോൾ എന്തോ ഒരു പോസറ്റീവ് എനെർജി മനസിന്.... അതും പോരാഞ്ഞു കടച്ചക്ക മരച്ചോട്ടിലെ സ്മിതേച്ചിടെയും, അമ്മയുടെയും സാനിത്യത്തിൽ അരങ്ങേരിയ കട ചക്ക പാചകവും.... ഈ വീഡിയോ നേ... മനോഹരമാക്കി.... പ്രായമായ ഒരാൾ വീട്ടിൽ ഉള്ളത് ആ വീടിനു എന്തൊരു ഐശ്വര്യമാണ് നോക്കിയേ.... ആ അമ്മാമയുടെ ചിരി... വർത്താനം എന്ത് രസമാണ്.... ഞങ്ങടെ അജുസ് വേൾഡിനെ നിങ്ങളുടെ മനോഹരമായ ഭവനത്തിലേക്കു ക്ഷണിച്ച .വില്സട്ടനും സ്മിത ചേച്ചിക്കും.. ഒരായിരം നന്ദി രേഖപ്പെടുത്തുന്നു..❤❤❤❤
@ajusworld-thereallifelab3597 Жыл бұрын
തീർച്ചയായും 🥰🥰👍👍👍
@minajoseph1560 Жыл бұрын
Watching from USA
@balujayasree Жыл бұрын
My favorite too...chips undakam
@gracyjose258 Жыл бұрын
Supper😘😘
@ajusworld-thereallifelab3597 Жыл бұрын
Thanks 🤗
@kannanksuresh3218 Жыл бұрын
Namaskaram Priyapettare . One of my favourite curries.
@ajusworld-thereallifelab3597 Жыл бұрын
നമസ്കാരം 🥰🥰🙏
@pkgirija5507 Жыл бұрын
സരിതയുടെ കഥയും കടച്ചക്ക പാചകവും സൂപ്പർ.❤❤
@ajusworld-thereallifelab3597 Жыл бұрын
Thank you ❤️❤️❤️❤️
@shailajavelayudhan8543 Жыл бұрын
Kada Chakka Chakkakuru varutharachu vechall non veg taste ayirikumm.
@ajusworld-thereallifelab3597 Жыл бұрын
എങ്കിൽ അതൊന്ന് പരീക്ഷിക്കണമല്ലോ 👍
@geeta3474 Жыл бұрын
Hai Sarita super story ❤❤😊
@ajusworld-thereallifelab3597 Жыл бұрын
Thank you ❤️❤️❤️
@mathewperumbil6592 Жыл бұрын
കടച്ചക്ക പാലു പിഴിഞ്ഞ് കറിവക്കുന്നത് നല്ലതാണ്. വറുത്തരച്ചു വക്കുമ്പോൾ പാലുപിഴിയണ്ട കാര്യമില്ല.
@ajusworld-thereallifelab3597 Жыл бұрын
നമ്മൾ സാധാരണ വറുത്തരച്ചു വെക്കുമ്പോ പാൽ പിഴിയാറില്ല 🥰👍🙏
@rajigabrial7768 Жыл бұрын
അമ്മാ മ്മയെ കണ്ടപ്പോൾ.എൻ്റെ അമ്മയെ.ഓർമ വന്നു thank u Saritha.aju.curry.super😅😂
@jessythomas561 Жыл бұрын
Pathanamthitta il seemachakka ennu parayum kadachaka ennum parayum
@aiswaryaanish7196 Жыл бұрын
എന്റെ വീട് അയ്യന്തോൾ പുതുർക്കര ആണ്.
@ragavanrajeevragavanrajeev1270 Жыл бұрын
കടച്ചക്ക വറുത്തരച്ച കഴിച്ചിട്ടുണ്ട് കടച്ചക്ക ചിപ്സ് കഴിച്ചിട്ടുണ്ട് പിന്നെ കടച്ചക്ക മധുരം കഴിച്ചിട്ടുണ്ട ആലുവ പീസ് കണക്ക് കട്ട് ചെയ്യുക എന്നിട്ട് വേവിക്കുക അതിൽ പഞ്ചസാര ഇടുക തേങ്ങാപാലു ഒഴിക്കുക ഏലക്ക കൂടി ചേർക്കുക അടിപൊളി ആണ് അമ്മ പറഞ്ഞത് പോലെ കടച്ചക്ക വിളഞ്ഞത് ആയിരിക്കണം
@ajusworld-thereallifelab3597 Жыл бұрын
ഹൈ..... അത് കൊള്ളാലോ 🥰🥰🥰👍
@sreejithramakrishnan8957 Жыл бұрын
Poli😄😄😍😍😍👌👌👌👌👌👌
@nasarma231 Жыл бұрын
Sundhari Ammama
@shahinakarim5881 Жыл бұрын
സരിതയെപ്പോലെ എനിക്കും ഏറ്റവും ഇഷ്ടമുള്ള ഒന്നാണ് കടച്ചക്ക, ആഗ്രഹിച്ചൊരു തൈ വാങ്ങി നട്ടു വളർത്തി,കായ ഉണ്ടായപ്പോൾ അത് സാധാരണ ചക്കപോലെ മുള്ളൊക്കെ ഉള്ള ചെറിയ ചക്ക 😢 പ്ലാത്ത ചക്കയാണെന്ന്.
@Ajeeshvc Жыл бұрын
നമസ്കാരം.... 😃👍
@Enchanted_sunny Жыл бұрын
Nalla Amma. ❤
@veenamg6650 Жыл бұрын
കാറ്റിനു എതിരെ നിന്ന് പാചകം ചെയ്യൂ
@sajiniskichen4566 Жыл бұрын
Nighle.inku.eshttamannu.saritha.nalla.molannu
@ajusworld-thereallifelab3597 Жыл бұрын
Thank you ❤️❤️❤️❤️
@anjuaravind4615 Жыл бұрын
Nalla sundari ammama
@ajusworld-thereallifelab3597 Жыл бұрын
അതെ ❤❤❤❤
@kpravikpr6280 Жыл бұрын
As if such incidents (experiences)are worth describing! As if they have no other job?
@veenamg6650 Жыл бұрын
കടച്ചക്ക വിദേശത്തു നിന്ന് വന്നതാണ് അതുകൊണ്ട് അതിനെ ശീമച്ചക്ക എന്ന് പറയുന്നത് ഞങ്ങൾ ഇതിൽ വലിയ ചെമ്മീൻ ഇട്ടു വെയ്ക്കും അതീവ രുചികരമാണ്
@ajusworld-thereallifelab3597 Жыл бұрын
ചെമ്മീൻ ഇട്ട് എങ്ങനെ വെക്കും...?? 🤔🤔🤔
@pattathilsasikumar1391 Жыл бұрын
Kadachakka with beef or pork is delicious. As Saritha kadachakka masala curry is adipoli. Ammumma is so cute loved her. Eventhough Aju didnt like it he tasted it. It a good plan to cook togather with subscriber so we could get different new recipes and taste. Awaiting your new posts soon
@ajusworld-thereallifelab3597 Жыл бұрын
Sure 🥰🥰👍👍
@rajeshvk2299 Жыл бұрын
❤❤❤❤❤
@divyapbr Жыл бұрын
കട പ്ലാവ് ഒരു നൊസ്റ്റാൾജിയ തന്നെ ...😊😊😊 പണ്ടൊരു സമ്മർ vacationu 'അമ്മ വീട്ടിൽ കൂടിയ ഞങ്ങൾ കസിൻസ്‌നു എല്ലാം ഒരു ഊഞ്ഞാൽ വേണം... പറമ്പിൽ പറ്റിയ ഒരു കടപ്ളാവും, straight ആയ ഒരു കൊമ്പും ഉണ്ട്.. കയറും സംഘടിപ്പിച്ചു .. ഇനി ഊഞ്ഞാൽ കെട്ടാൻ ഒരാൾ വേണം... ഒരു കസിൻ ചേട്ടനെ ചാക്കിടാൻ തീരുമാനിച്ചു, ചേട്ടനെ മാക്സിമം മൂപ്പിച്ചു ... ചേട്ടന് പറ്റും .. "yes you can do it " 😛😛😛 എന്നൊക്കെ പറഞ്ഞു ചേട്ടനെ പ്ലാവിൽ കയറ്റി ...😁😁😁😁 ഞങ്ങടെ വാക്കും കേട്ട് ഒരു ആവേശത്തിന് മരത്തിൽ കേറിയ പാവം ചേട്ടന് കയ്യും കാലും വിറച്ചു തുടങ്ങി.. അതിന്റെ കൂടെ താഴെ നിന്ന് ഞങ്ങടെ നിർദേശങ്ങളും .. അങ്ങനെ ചുറ്റ് , ഇങ്ങനെ കെട്ട് എന്നൊക്കെ... പിന്നെ ഒരു തെറി പൂരം ആയിരുന്നു...🤣🤣🤣🤣🤣🤣🤣. എന്നാലും പാവം ചേട്ടൻ, ഊഞ്ഞാൽ കെട്ടിയിട്ടേ ഇറങ്ങിയുള്ളു ...😁 മേരി അമ്മമ്മ .. 🥰🥰🥰🥰🥰 അജു ചേട്ടാ സരിതേച്ചിടെ ഇഷ്ടത്തിനും മേടിക്കാം കേട്ടോ ...😏😏
@ajusworld-thereallifelab3597 Жыл бұрын
കടപ്ലാവിന്റെ കൊമ്പിന് ബലം കുറവായിരിക്കും. 😥😥😥
@divyapbr Жыл бұрын
@@ajusworld-thereallifelab3597 അന്ന് കമ്പൊടിഞ്ഞു ആരും വീഴാത്തതു ദൈവാധീനം 🙏🙏🙏
@ajusworld-thereallifelab3597 Жыл бұрын
@@divyapbr അതെയതെ 🥰🙏🙏
@anandthrissur6116 Жыл бұрын
Good 👍🙂😎
@teslamyhero8581 Жыл бұрын
ആ ചേച്ചി പറഞ്ഞത് സത്യം.. നേരത്തെ കെട്ടിച്ചാൽ പിന്നെ പ്രസവിച്ചു മക്കളെ വളർത്തൽ തന്നെ പണി 😀😀😀
@ajusworld-thereallifelab3597 Жыл бұрын
അതെന്നെ 😂😂😂💯💯
@sanaskitchenvlogs Жыл бұрын
Aju& saritha ഞങ്ങളുടെ വീട്ടിലേക്കു വരുമോ ഒരുദിവസം. ഞങ്ങൾ മുസ്കറ്റിൽ ആണ്. 24 നു നാട്ടിൽ വരും. നാട്ടിൽ തൃശൂർ കുന്നംകുളം ആണ്.
@ajusworld-thereallifelab3597 Жыл бұрын
വരാമല്ലോ 🥰🥰🥰🙏
@ajusworld-thereallifelab3597 Жыл бұрын
8301066974 ഈ നമ്പറിലേക്ക് whats app msg അയക്കൂ ട്ടാ 🥰🥰👍
@sanaskitchenvlogs Жыл бұрын
Ok
@fabyjose7708 Жыл бұрын
Adipolieeeeee
@ajusworld-thereallifelab3597 Жыл бұрын
Thank you❤️❤️❤️
@jeejiantony2069 Жыл бұрын
അമ്മാമ യെ കണ്ടപ്പോൾ എന്റെ അമ്മയെ പോലെ. ചിരി . മരിച്ചിട്ട് രണ്ടുവർഷമായി
@ajusworld-thereallifelab3597 Жыл бұрын
😒😒😒😒😒
@shobykantony8066 Жыл бұрын
ഒരുമിച്ച് പാചകം ചെയ്യാൻ താല്പര്യം ഉണ്ട് തൃശ്ശൂർ പുത്തൂർ ചോച്ചേരിക്കുന്ന് അമ്പലത്തിനടുത്ത് ആണ് വീട് ❤❤❤❤
@ajusworld-thereallifelab3597 Жыл бұрын
ചെയ്യാമല്ലോ...👍 ajithsivan1969@gmail.com ഇതിലേക്ക് നമ്പർ അയക്കൂ ട്ടോ 🥰
@sabitha439 Жыл бұрын
Kadachakka varutharachathu adipoli 👍👍👍🥰🥰🥰
@VALSALASurendranath-zk3pe Жыл бұрын
Veede super
@ajusworld-thereallifelab3597 Жыл бұрын
അതെ 🥰🥰🥰
@jayashreesudhakaran7863 Жыл бұрын
Kadha 👌😂😂
@ajusworld-thereallifelab3597 Жыл бұрын
Thank you ❤️❤️❤️🥰
@fabyjose7708 Жыл бұрын
Ammumene chiripichu valladakiyallo
@ajusworld-thereallifelab3597 Жыл бұрын
നിഷ്കളങ്കമായ ചിരി 🥰🥰
@SanojTArjunan Жыл бұрын
കടച്ചക്ക കുത്തിക്കാച്ചിയതും വറുത്തരച്ചതുമാണ് നമ്മുടെ തൃശൂർ മേഖലയിൽ കടച്ചക്ക സ്പെഷ്യൽ കൂട്ടാനുകൾ ,,,, പല രാജ്യങ്ങളിലും കടച്ചക്ക ഉപയോഗിച്ച് പല രീതിയിലുള്ള കുക്കിംഗ് കണ്ടിട്ടുണ്ട്,,, കടച്ചക്ക കൊണ്ടാട്ടം ചിപ്സ് ലക്ഷദ്വീപിലെ ഏറ്റവും പ്രിയപ്പെട്ട ഐറ്റം ആണെന്ന് കേട്ടിട്ടുണ്ട്,,, എന്തായാലും നല്ല കിണ്ണം കാച്ചി കടപ്ലാവു മരം,,, നല്ലത് മൂത്തത് പൊട്ടിച്ച് അരിഞ്ഞ് ഉണക്കി അയർലണ്ടിലേക്ക് കൊണ്ടുപോകാൻ പറ്റുന്നതാണ്,,, ചേച്ചിയുടെ ചക്കക്കഥ സൂപ്പർ,,, സ്നേഹം മാത്രം,,,,അജു ചേട്ടാ,ചേച്ചി,ജഗ്ഗുസ്സ്,,,,,, 🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab3597 Жыл бұрын
കടച്ചക്ക കൊണ്ടാട്ടം ഉണ്ടാക്കുന്ന വിധം കുമാരി ചേച്ചിക്ക് അറിയാമായിരിക്കും
@ganeshaamin6016 Жыл бұрын
Namaskaram🙏
@Nivyamangalath993 Жыл бұрын
സരിതേച്ചിക്ക് മറ്റുള്ളവരോട് നന്നായി പെരുമാറാൻ അറിയാം ❤️❤️😊 അജു ചേട്ടന് കടച്ചക്ക ഇഷ്ടം അല്ല എന്ന് പറഞ്ഞു.... പണ്ട് കാലത്ത് കടച്ചക്ക കഴിച്ചട്ടില്ലേ...? എന്റെ അമ്മ പറയും പണ്ട് ഇംഗ്ലീഷ്ക്കാർ കൊണ്ട് വന്നതാണെന്ന് ചക്ക.. അവര് പോയപ്പോ ഇവിടെ കുരു ഇട്ടുകൊണ്ട് പോയി എന്ന് 😂
@ajusworld-thereallifelab3597 Жыл бұрын
പണ്ട് കഷ്ടപ്പെട്ട് കഴിച്ചിട്ടുണ്ട് 🤭🤭
@lathadevilatha4612 Жыл бұрын
Hi sarita
@jancymiranda4687 Жыл бұрын
Super curry ❤
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️
@vishnudasvishnudas7194 Жыл бұрын
❤❤❤❤❤❤❤
@teslamyhero8581 Жыл бұрын
സരിതേ... അപ്പോൾ ഈ ആഞ്ഞിലി ചക്ക ആരാണോ കട്ടെടുത്തത്?? 🤔🤔🤭🤭🤭
@ajusworld-thereallifelab3597 Жыл бұрын
കഥയിൽ ചോദ്യമില്ല 😂😂😂
@prasadkottarathil1552 Жыл бұрын
സരിതക്ക് കടച്ചക്ക ഇഷ്ട്ടമാണങ്കിൽ വാങ്ങിചു കൊടുക്കണം അജുചേട്ടാ ഒരാളുടെ ഇഷ്ട്ടം മാത്രം നോക്കരുത്
@ajusworld-thereallifelab3597 Жыл бұрын
Ok 👍🥰🥰🥰
@ManuK_1234 Жыл бұрын
Kadachakka varutharachu vachal meat pole irikum...tastea.....
@ajusworld-thereallifelab3597 Жыл бұрын
🥰🥰
@ManuK_1234 Жыл бұрын
Athu brown colour ayirikum..
@minnalagru Жыл бұрын
Curry super
@ajusworld-thereallifelab3597 Жыл бұрын
Thank you❤️❤️❤️
@mohdsharafudheen2287 Жыл бұрын
3.15 ചാമ്പക്ക അജുവിന്റെ തലയിൽ വിണോ എന്ന് ചോദിച്ചപ്പോൾ സരിതയുടെ ആത്മഗതം > വീണാലും കുഴപ്പമില്ല, ഉള്ള് പൊള്ളയല്ലേ, ഒന്നും പറ്റുകയില്ല 😎😎