സുഹൃത്തേ! താങ്കളുടെ പായകങ്ങൾ വളരെ രുചികരവും ലളിതവുമാണ് - ദിവസവും ഞാനും മകനും മധുരമൊഴിച്ച ള്ളതെല്ലാം പാചകം ചെയ്യുന്നു. നന്ദി - പിന്നെ ഒരു സ്വകാര്യം എന്റെ ഭർത്താവിന്റെ അപരനാണ് താങ്കളെന്നു തോന്നും. നിറം മാറ്റമുണ്ട് - സംസാരഭാഷയും. 7 വർഷം മുൻപ് മരണപെട്ടു. 75 വയസ്സായിരുന്നു. S.P. ആയിരുന്നു. ഓരോ വീഡിയോ കാണുമ്പോഴും അദ്ദേഹത്തെ ഓർമ്മിക്കും. താങ്കളെ ഒരു പാട് സഹായിക്കണമെന്നുണ്ട് ഞങ്ങൾ മകന്റെ ഭയങ്കരമായ റോഡപകടം കാരണം എല്ലാം നഷ്ടപ്പെട്ടവരാണ്. താങ്കളുടെ ഭാര്യയുടെ നിഷ്ക്കളങ്കമായ ചിരി ഒരാശ്വാസമാണ് - താങ്കൾക്കും കുടുംബത്തിനും നല്ല കാലം വരും. നല്ല വീടുണ്ടാവും - സർവ്വശക്തനായ, ദയാപരനായാ ദൈവത്തിന്റെ അനുഗ്രഹം താങ്കളിൽ വർഷിക്കട്ടെ 1 !!!
@VINODKUMAR-bs3si22 күн бұрын
ഇക്കാ എങ്ങനെ ഇത്ര നിഷ്കളങ്കനായി സംസാരിക്കാൻ കഴിയുന്നു, ജാഡ ഇല്ലാതെ. എനിക്ക് ഇക്കായുടെ കൂട്ടുള്ള പച്ച മനുഷ്യരെ മാത്രമാണ് ഇഷ്ടം. ചേച്ചിയെ വളരെ ഇഷ്ടാ. രണ്ടു പേർക്കും ഈ ചങ്കു നിറയെ സ്നേഹം, എന്തിനെന്നോ. എനിക്ക് ഏറ്റവും ഇഷ്ടമാ പാചകം. ഇക്കയുടെ എല്ലാ റെസിപ്പികളും കാണാറുണ്ട്, അവതരണ രീതി കിടിലൻ, റെസിപ്പി കിടുക്കാച്ചി ❤️❤️❤️❤️
@devayanirajeev8926 Жыл бұрын
കടച്ചക്ക എനിക്ക് ഭയങ്കര ഇഷ്ടം ആണ്... അടിപൊളി... സൂപ്പർ.. റെസിപ്പി..👍 🥰🥰🥰🥰❤❤❤❤🌹🌹🌹🌹
@smithavijayan3245 Жыл бұрын
ശീമച്ചക്ക എന്നാണ് ഞങ്ങളുടെ നാട്ടിൽ പറയുന്നത്..... എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഒന്നാണ്....... വളരെ വ്യത്യസ്തമായ ഒരു വിഭവം പാകം ചെയ്തു കാണിച്ചതിൽ ഒരുപാട് സന്തോഷമായി....... 👍👍👍👍👍തീർച്ചയായും ഇതു ഞാൻ ട്രൈ ചെയ്യും......
@lissyjames83656 ай бұрын
എല്ലാ പാചകങ്ങളും ഈസി ആയി പറഞ്ഞു തരുന്ന പാചക ക്കാരന് congrajulations ❤
@arjunrockey5969 Жыл бұрын
എനിക്കേറ്റവും ഇഷ്ടപെട്ട ഒരു വിഭവം ആണ് കടച്ചക്ക കൊണ്ടുള്ള കറികൾ. ഇനി വാങ്ങുമ്പോൾ ഇങ്ങനെ ചെയ്തു നോക്കണം.
@jayasree4257 Жыл бұрын
സൂപ്പർ കറി, നന്മകൾ മാത്രം നേർന്നുകൊണ്ട് 🙏🌹♥
@rajeswarikunjamma7931 Жыл бұрын
മസാലക്കറി , തോരൻ , തീയൽ , മിഴുക്ക്പുരട്ടി, സ്റ്റൂ ഇതിനെല്ലാം ശീമച്ചക്ക സൂപ്പർ ആണ്.. ഞാൻ കൂഞ്ഞും കളയില്ല. ചേർത്ത് കഷണങ്ങൾ ആയി മുറിച്ചെടുക്കും. നന്നായിട്ടുണ്ട് ഈ പിരളനും 👍👍👍
@rajipillai6064 Жыл бұрын
കുറച്ച് തിരക്കാണ്,അത് കൊണ്ട് കാണാൻ താമസിക്കുന്നു.അടിപൊളി കൂട്ട് തന്നെ👌👍
@Zohra846 Жыл бұрын
കടച്ചക്ക നല്ല ഇഷ്ട്ടം 👌ചെമ്മീൻ ചേർത്ത് തേങ്ങാ വറുത്തരച്ചു വെക്കുന്നത് നല്ല taste ആണു 👍👍
ഇക്ക കടച്ചക്ക കൽക്കട്ടയിൽ കിട്ടാറില്ല കണ്ടപ്പോൾ കൊതി തോന്നുന്നു ഇക്കയുടെ പാചകം അതി സൂപ്പർ ഒത്തിരി ഇഷ്ട്ടം ചാനൽ
@ramyaku6 ай бұрын
സൂപ്പർ ഇക്ക ഞാൻ ഇങ്ങനെ ഉണ്ടാക്കി യിട്ട് ഉണ്ട്
@RemaSurendran-y2f7 ай бұрын
എല്ലാവിധ നന്മകളും ഉണ്ടാകട്ടെ. 👍🏻
@jamisjami2433 Жыл бұрын
നിങ്ങൾക് നല്ല വൃത്തിയാണ് ഇഷ്ട്ടായി super 🌹🌹👍
@hamsathbeevi28167 ай бұрын
എടാ മോനേ നിൻ്റെ cooking എല്ലാം അടിപൊളി നങ്ങൾ കാണുന്നുണ്ട് എല്ലാം 😊
@bonney21 Жыл бұрын
കടച്ചക്ക പർലൻ സൂപ്പർ ഇക്കാ... അശോക്
@Linsonmathews Жыл бұрын
കടച്ചക്ക 😍 ഇപ്പൊ കടയിൽ നിന്നും വാങ്ങേണ്ട അവസ്ഥ ആയി... നല്ല ഇഷ്ടം ഈ recipe 👌👌👌
@villagespices Жыл бұрын
😃
@surajgeorge228 Жыл бұрын
മാഷേ.... ഇവിടെ ചീമക്ക എന്നാണ് പറയുന്നത്.... നല്ല ടേസ്റ്റാ.... ശാന്താമുരളി
@gishakj4552 Жыл бұрын
Nice Kada chakka Piralan👌👌
@JayasreeMohan-x6h7 ай бұрын
ചേട്ടാ ചേട്ടന്റെ എല്ലാ ഞാൻ കാണാറുണ്ട് സൂപ്പർ ആണ് എല്ലാം ഒന്നിനൊന്ന് ബെറ്ററാണ് കേട്ടോ
@SK-kl5df Жыл бұрын
സൂപ്പർ👍 തീയൽ വയ്ക്കാനും നല്ലതാണ്
@archana25377 ай бұрын
Super ketto nannaittundu👍
@lalithaabraham94908 ай бұрын
Can't get good Seemachakka in market Accidentally saw your potato carrot curry Made out for appam tonight Simple easy tasty Thank you so much Praying for your health Dr Lalitha CMC Vellore
@kalpanaanirudh1773 Жыл бұрын
Chetay super undakkanam eppol edakkoke kittum pakshe nalla vilaya orennan 75 rupa
@anithakr59067 ай бұрын
Thathakk lunchnu oru kariyayi👍
@aleyammajoseph9218 Жыл бұрын
Are great man husband and great cook too.
@mercyjacobc6982 Жыл бұрын
ഇങ്ങനെ ഉണ്ടാക്കിയിട്ടില്ല, ഇനി കടച്ചക്ക കിട്ടുമ്പോ ഇങ്ങനെ ഉണ്ടാക്കി നോക്കണം 👍🏼
@graceyaugustine13957 ай бұрын
Super method for chapathi in hai very tasty
@kalasunder6818 Жыл бұрын
Definite aayittum try.cheyyam chetta, thank you for the recipe....
@sominisomini1989 Жыл бұрын
Nalla vinayamulla avatharanam
@padma1942 Жыл бұрын
ഞാനും ചീമ ചക്ക വാങ്ങി. അപ്പോൾ തന്നെ ചാനൽ നോക്കി.ദേ നിക്കുന്നു ചക്കയും കൊണ്ട് 👍👍👌
@sheebareji8941 Жыл бұрын
ശീമച്ചക്ക റെസിപ്പി വളരെ നന്നായിട്ടുണ്ട് സൂപ്പർ
@shajahankp3035 Жыл бұрын
സൂപ്പർ ഇക്ക.... നിങ്ങളെ കിഴങ്ങ് കറി ഇന്നലെ ഉണ്ടാക്കി.സൂപ്പർ
@sajeeredava7011 Жыл бұрын
Mashaalllah super 👌
@lekhasasilekhasasi6269 Жыл бұрын
സൂപ്പർ 👌.. ഇറച്ചി കറി പോലെ ഉണ്ട് 😄
@kavyapoovathingal3305 Жыл бұрын
Super super super 🙏🥰
@jomonsworld2200 Жыл бұрын
സൗദിയിൽ ആണെങ്കിലും ഇക്കയുടെ ഒറ്റ വീഡിയോ പോലും miss ചെയ്തിട്ടില്ല 👌👌🙋♂️🙋♂️ അടിപൊളി 👍🏻👍🏻🙏🙏
@ratheeshkc3462 Жыл бұрын
Superrrrrrr 👌👌👌👌👌
@sumayyasaju7343 Жыл бұрын
ഞങ്ങൾ കടച്ചക്ക കിട്ടിയാൽ ബജി ഉണ്ടാക്കും സൂപ്പർ കിടു ആണ് ഒന്ന് ഉണ്ടാക്കി നോക്കു പൊളി ആണ്
@MalukuttyP-sx4nq8 ай бұрын
Super❤❤❤❤
@sunithanoushad7485 Жыл бұрын
അടിപൊളിയാവുമല്ലോ നമ്മുടെ നസീർക്കയല്ലേ ഉണ്ടാക്കിയത്.,
@sushamamohan991 Жыл бұрын
സൂപ്പർ👌👌👌👌
@sumangala572 Жыл бұрын
സൂപ്പർ ബ്രോ എല്ലാർക്കും സുഖം അല്ലെ 👍🥰
@suharaibrahimav9223 Жыл бұрын
സൂപ്പർ വിഭവം, ലൈക് ഷെയർ എല്ലാം ചെയ്തിട്ടുണ്ട് ഇക്കാക്ക ദീർഘായുസ്സ് ആരോഗ്യം ആഫിയത്തും സമ്പത്തും ഒക്കെ പടച്ചോൻ നൽകട്ടെ🌹
@nirmalakumari16067 ай бұрын
2nannayit🙃😉
@Whotfiswatchingme Жыл бұрын
കൊതി വരുന്നു 😀
@anjalianoop3748 Жыл бұрын
എനിക്ക് ഇഷ്ടാണ് 🤗
@markuttyphilip2146 Жыл бұрын
Adipoli colourfull roast l will make it
@rameshelakkattu9567 Жыл бұрын
പുലി ❤
@omanasasi9723 Жыл бұрын
Super👌👌👌
@sharafm7975 Жыл бұрын
അളിയാ കട ചക്ക കറി സൂപ്പർ
@villagespices Жыл бұрын
☺️
@lathikavijayan2597 ай бұрын
കട ചക്ക പെരട്ടു അടിപൊളി
@rrviews5250 Жыл бұрын
ചേട്ടാ ഇ വീഡിയോ ചെയ്തതിന് ഒരുപാട് നന്ദി. ഇതെൻ്റെ തോരൻ അടിപൊളി മുളക് ചേർകാത് അതും ചെയ്യു.ഒരു ഉണകശ്രവ് കറി ഒന്നു ഉണ്ടാകി കാണിക്കാമോ നമുടെ കോട്ടയം സ്റ്റൈൽ. KZbin നോക്കിയാൽ ഒരുപാട് കാണാം കോട്ടയം കുട്ടനാട് എന്ന് പറഞ്ഞ് ഉണ്ടാകി കഴിയുമ്പോൾ ഒരിക്കലും നമുടെ സ്ഥലത്ത് രുചിയും ആയി പൊരുതപെടുകയില്ല എന്തെങ്കിലും ഒരു ഏറ്റ കുറവ് കാണികും. നേരത്തേ ചെയ്ത ഉണക്ക അയല ഉണ്ടാക്കിയ തുപോലെ ഉണ്ടാക്കിയാൽ മതിയോ.