കളക്ടറേറ്റിലെ പൊതുയോഗത്തിലാണ് പങ്കെടുത്തതെന്ന് പിപി ദിവ്യ | PP Divya | ADM | Naveen Babu

  Рет қаралды 11,339

asianetnews

asianetnews

Күн бұрын

Пікірлер: 42
@ShynlaShaji
@ShynlaShaji 15 сағат бұрын
ജാമ്യം കൊടുക്കരുത്.... അത് പാർട്ടി യിൽ ഉള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടും 😢😢😢😢
@PradeebKoorachund
@PradeebKoorachund 14 сағат бұрын
Police um kodathiyum criminalukallu oppam anu keralathil
@jobinjoseph5204
@jobinjoseph5204 15 сағат бұрын
കേട്ട ഉടനെ ആത്മഹത്യ ചെയ്തില്ല. എമ്മാതിരി ന്യായം!!!
@VIBINVINAYAK
@VIBINVINAYAK 15 сағат бұрын
*നേരിട്ട് വന്നു കാണാൻ അമേരിക്കൻ പ്രസിഡന്റ് ഒന്നുമല്ലല്ലോ ഒരു ടുക്കിലി പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നില്ലേ*
@നെൽകതിർ
@നെൽകതിർ 15 сағат бұрын
സാരി ഉടുത്ത പിണറായി. ലീഗ് നേതാവ് ഷാജി 👌👌
@lvl3172
@lvl3172 6 сағат бұрын
ഇവൾക്ക് ജാമ്യം നൽകുന്നത്,, കോടതികളിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടമാകും.... കോടതി മുഖ്യരെ,,, ഇവൾക്ക് ജാമ്യം നല്കരുതേ......
@baburajanraghavan5440
@baburajanraghavan5440 12 сағат бұрын
ഇവരെ ഒഴിച്ച് നിർത്തിയില്ലെങ്കിൽ സാധാരണക്കാർക്ക് പാർട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെടും
@SanthoshMp-b4n
@SanthoshMp-b4n 15 сағат бұрын
അപ്പോൾ ആയോഗത്തിൽ ഇവൾ തന്നെ പറയുന്നുണ്ടല്ലോ താൻ ക്ഷണികപെടാത്ത അതിഥി ആണെന്ന്. പിന്നെ അദ്ദേഹം ജില്ല മജിസ്‌ട്രേറ്റ് ആണ് . ഒരു തുക്കടാ പഞ്ചായത്ത് പ്രസിഡന്റ്‌ അല്ല നേരിട്ട് പോയി കാണണം പോലും 🤣🤣
@VarunDev-o6r
@VarunDev-o6r 15 сағат бұрын
പരാതി ഉണ്ടെങ്കിൽ വിജിലൻസോ ബന്ധപ്പെട്ട വകുപ്പോ അന്വേഷിച്ചു നടപടി എടുക്കും. ദിവ്യക്ക് പരാതി കൊടുക്കുന്ന സമയത്ത് വിജിലൻസിനെ നേരത്തെ അറിയിച്ചിരുന്നു എങ്കിൽ നവീൻ കൈക്കൂലി വാങ്ങുന്ന സ്പോട്ടിൽ പിടിക്കാമായിരുന്നു. എന്ത് കൊണ്ട് അത് ചെയ്തില്ല. ആരെങ്കിലും പരാതിയും കൊണ്ട് വരുമ്പോൾ അതിൽ സത്യമുണ്ടോ ഇല്ലയോ എന്ന് കണ്ടെത്തുന്ന മുന്നേ തന്നെ ഒരു പ്രാദേശിക ചാനലിനെ വിളിച്ചു വരുത്തി മറ്റൊരാൾക്ക് എതിരെ ആരോപണം ഉന്നയിക്കാനും ഉപദേശിക്കാനും ഇവർ ആര്
@Gracy_d73
@Gracy_d73 15 сағат бұрын
അങ്ങോട്ടു ചെന്ന് കാണാൻ ഇവർ ആരാ
@nalinimanohari2345
@nalinimanohari2345 15 сағат бұрын
അവൾ സാറിനെ ഹണി ട്രാപ്പിൽ പെടുത്തൻ പ്ലാൻ ഇട്ടിരുന്നു... അതാണ് നേരിട്ട് കാണാൻ ചെല്ലാമായിരുന്നു... എന്നൊരു advise... ദുഷ്ട
@Wlbwlb
@Wlbwlb 15 сағат бұрын
ദിവ്യക്കും നേരായ മാർഗം സ്വീകരിക്കാമായിരുന്നു... കയ്‌കൂലി വാങ്ങിയാൽ വിജിലൻസിലോ മറ്റോ പരാതി പറഞാൽ പോരെ...
@shajip.p356
@shajip.p356 14 сағат бұрын
നമ്മുടെ പോലിസ് നമ്മുടെ സർക്കാർ നമ്മുടെ കോടതി ആരുടെ ഭാഗത്ത് നിൽക്കും. പത്തനംതിട്ട പാർട്ടി
@sarayu_02
@sarayu_02 15 сағат бұрын
അവൾ പറയുന്നതൊന്നും ശെരിയല്ല... അവൾ നാവു കൊണ്ടു കൊന്നു ആ പാവത്തിനെ
@gopinathannair6320
@gopinathannair6320 15 сағат бұрын
ഇതിന് കുറച്ചു ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി.......
@Sudhakaran-cx9bt
@Sudhakaran-cx9bt 15 сағат бұрын
പിന്നെ പ്രസംഗം നടക്കുന്ന അപ്പൊ തന്നെ ആത്മഹത്യ ചെയ്യാൻ പറ്റോ
@Tasleem-qw5jw
@Tasleem-qw5jw 15 сағат бұрын
നി പാർട്ടി യുടെ ആട്ട കരി അതല്ലേ സത്യം
@livedriverepeat
@livedriverepeat 12 сағат бұрын
പബ്ലിക് ആയിട്ട് അപമാനിച്ചിട്ട് പ്രൈവറ്റ് ആയിട്ടു വന്നു മാപ്പ് പറയുന്ന ഒരു ടൈപ്പ് ആളുകൾ ഉണ്ട്. ഇത് അതിലും ദുരന്തം ആണല്ലോ.
@raveendrank4311
@raveendrank4311 14 сағат бұрын
ഇത് മനസ്സിലാക്കാൻ സാധിക്കാത്ത ഗോയിന്ദൻ മാഷെന്ത് പോഴനാ ദിവ്യസഖാവേ ?
@Sanal-hq8pq
@Sanal-hq8pq 15 сағат бұрын
Veluppikan nokuu
@solyjobin8140
@solyjobin8140 15 сағат бұрын
Enthine????onn vannathinte aaa kudumbathine nashtamayath
@mandrak360
@mandrak360 15 сағат бұрын
മുൻകൂർ ജാമ്യം കിട്ടി.... എന്ത് വാദം... ചുമ്മാ ഒരു പ്രഹസനം കോടതിയിൽ... മുൻകൂർ ജാമ്യം കിട്ടി കഴിഞ്ഞു
@sujithrajan2000
@sujithrajan2000 13 сағат бұрын
Naveen needs justice
@alanjeevan1192
@alanjeevan1192 15 сағат бұрын
Pavam
@gayathrivenu6370
@gayathrivenu6370 15 сағат бұрын
Ival ara adehate upadesikan..party classil upadesham anno padippikkune
@ushan7263
@ushan7263 14 сағат бұрын
Neeyaranna vicharam just an insignificant human being Enthenkilum padaviyil irikkumol nam kuduthal elimayullavarakanam Paranjittu karyamillennu ariyam
@ancysabu4554
@ancysabu4554 13 сағат бұрын
ഒരു നല്ല ഉദ്യോഗസ്ഥനെ കൊന്ന ഇവർക്ക് ഒരു മനഃസാക്ഷിക്കൂത്തും ഇല്ലന്ന് മനസിലായി പെട്രോൾ പമ്പ് ദിവ്യക്ക് ജാമ്യം കിട്ടുമോ?
@PradeebKoorachund
@PradeebKoorachund 14 сағат бұрын
Kamathipurathu ulla sthreekalkku kamminikalekkal anthas undu
@ambikakumari5414
@ambikakumari5414 15 сағат бұрын
Ethra adishepichitt ninne vann kanunnath valikkana ahakkari yakshi😮
@shanimusam2001
@shanimusam2001 12 сағат бұрын
Manasakshi vetayaduna oru divasam varm ath vare kath nilk 😢
@SJ-yg1bh
@SJ-yg1bh 14 сағат бұрын
Abuse and then play victim card
@ushan7263
@ushan7263 14 сағат бұрын
Nanamille ninne vannu kanano Naveenu athmabhimanam ennonnundu Kanichathu thani chettatharam😂
@RohinDuttuJose
@RohinDuttuJose 14 сағат бұрын
Ningalaaraanu....nerittuvaraaanaayittu.
@chekavar8733
@chekavar8733 12 сағат бұрын
വെറുക്കപ്പെട്ട സ്ത്രീ
@Benny93307
@Benny93307 13 сағат бұрын
പൂ മോൾ
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 81 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 34 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,7 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 81 МЛН