'പി പി ​ദിവ്യ കരുതിക്കൂട്ടി ചെയ്ത പ്രവർത്തി; കളക്ടർ വിളിച്ചിട്ടില്ലെന്നാണ് പ്രോസിക്യൂഷൻ വാദം'

  Рет қаралды 23,990

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 46
@geethagovindan9658
@geethagovindan9658 3 сағат бұрын
Pp ദിവ്യ ശിക്ഷിക്കപ്പെടണം ആ കുടുബത്തിന് നീതി കിട്ടണം പ്ലീസ്....
@manivk1681
@manivk1681 2 сағат бұрын
അതിന് നമ്മൾ ഇനിയുമിനിയും കബളിപ്പിക്കപ്പെടണം😂
@lindaanish8121
@lindaanish8121 Сағат бұрын
Ithuvare arrest illum questioning illa
@RajendraNanu-k7z
@RajendraNanu-k7z 3 сағат бұрын
നവീൻ ബാബു സാറിന്റെ വക്കീൽ സാർ പാവത്തിന് നീതി കിട്ടണം ഈ കേസിന്റെ കാര്യത്തിൽ വിജയം ഉണ്ടാകാൻ എല്ലാവിധ അനുഗ്രഹവും ഉണ്ടാക്കട്ടെ sir🙏🌹🌹🌹🙏
@tomydominic9961
@tomydominic9961 2 сағат бұрын
ദിവ്യ - ...... അഹങ്കാരത്തിൻ്റെ മൂർത്തിഭാവം എല്ലാ CPM കാരും ഇങ്ങനെ തന്നെ.
@saniltvm5491
@saniltvm5491 54 минут бұрын
100% ശെരി ആണ് ഭരണം ഉള്ളതിന്റെ അഹങ്കാരം സകല മേഖലയിലെ ഉണ്ട്
@suprabhan9204
@suprabhan9204 2 сағат бұрын
നവീൻ സാറിന്റെ 2 പെണ്മക്കൾക്ക് നീതി കിട്ടണമെന്നുണ്ടെങ്കിൽ ദിവ്യ ശിക്ഷിക്കപ്പെടണം
@geethap4404
@geethap4404 Сағат бұрын
Edhu thaneyann 👉🏻 10 👈🏻divasamayitt Parayunnadhu
@LexiAzhik
@LexiAzhik 3 сағат бұрын
ആ കുടുംബത്തിന് നീതി കിട്ടണം
@antonyf2023
@antonyf2023 3 сағат бұрын
സ്വാഭാവികം ആയും ദിവ്യ നവീൻ നെ വിരട്ടിക്കാണും. തന്റേടം ഉള്ള ആപ്പീസർ അതിനു മറുപടിയും കൊടുത്തു കാണും.. ഈ അഹംഭാവിക്കു രുചിക്കാതെ വന്ന മറുപടി മാഡം വച്ച് പൊറുപ്പിക്കുമോ!!
@RenjKavilayil
@RenjKavilayil 3 сағат бұрын
പിപിക്കുവേണ്ടി ദുർബലമായ വാദം ഉണ്ടാകാൻ പ്രോസിക്യുഷന് പാർട്ടിഓഫീസിൽ നിന്ന് നിർദ്ദേശം കൊടുത്തിരിക്കുമല്ലോ. കുടുംബത്തോട് അപേക്ഷിക്കുകയാണ്. ഒരു കാരണവശാലും പാർട്ടിക്ക് വഴങ്ങി കേസിൽ നിന്നും പിന്നോക്കം പോകരുത്. നവീൻ സാറിനോട് ചെയ്യുന്ന നീതികേടാകും. അമ്മായിയച്ഛനും ഏതോ ഒരു ബന്ധുവും വാദം നേർപ്പിക്കാൻ നോക്കുന്നുണ്ട്.
@premlalvb1009
@premlalvb1009 Сағат бұрын
ഇന്നത്തെ മാതൃഭൂമി പത്രത്തിൽ പേജ് 5 ൽ നവീൻ ബാബുവിന്റെ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള cctv വിവരങ്ങൾ എന്ന പേരിൽ സ്കെച്ചും വാർത്തയും വായിച്ചപ്പോൾ തന്നെ ഒരു ആസ്വാഭാവികത തോന്നി. ശുദ്ധ പച്ചക്കള്ളം ആണെന്ന് തെളിഞ്ഞിരിക്കുന്നു. ഈ വാർത്തയിൽ ഒരു ദുരുദ്ദേശം തോന്നുന്നു. ഈ പത്രം നിർത്തണം എന്ന് കുറച്ച് മാസങ്ങൾ ആയി വിചാരിക്കുന്നു. നവംബർ 1 മുതൽ നുണപത്രം നിർത്താൻ തീരുമാനിക്കുന്നു
@ShynlaShaji
@ShynlaShaji 51 минут бұрын
Divya യേ എത്രയും പെട്ടെന്ന് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യാൻ കഴിയട്ടെ...... പാർട്ടി ില് ജനങ്ങൾക്ക് ഉള്ള വിശ്വാസം നഷ്ടപ്പെട്ട് കൊണ്ട് ഇരിക്കുകയാണ്😢😢😢😢
@mediacometrue7751
@mediacometrue7751 3 сағат бұрын
Arrest her.
@susammaabraham2525
@susammaabraham2525 Сағат бұрын
നവിൻ ബാബുവിൻ്റെ കുടുംബത്തിനും അദ്ദേഹത്തിനും നീതി ലഭിക്കണം......😢
@LexiAzhik
@LexiAzhik 3 сағат бұрын
ഐഎസ് കിട്ടി എത്രയോ ഉന്നത സ്‌ഥാനത്തെത്തേണ്ട ഉദ്യോഗസ്ഥൻ ആയിരുന്നു അദ്ദേഹം.പെണ്ണൊരുമ്പെട്ടാൽ എന്ന് കേട്ടിട്ടില്ലേ?
@vijayankrishnankutty5612
@vijayankrishnankutty5612 Сағат бұрын
ഇവൾക്ക് ജാമ്യം നൽകിയാൽ ജനങ്ങൾ എല്ലാം കോടതിക്കെതിരാകും , വിശ്വാസം ഇല്ലാതാകും
@ashamanuel2351
@ashamanuel2351 28 минут бұрын
God come with your justice .
@spk3767
@spk3767 3 сағат бұрын
3:21 👍🏻
@anilkumarn.m3252
@anilkumarn.m3252 3 сағат бұрын
ഇതിൽ നിന്നെല്ലാം ഞങ്ങൾ അഭൃസ്തവിദൃരായ രക്ഷാക൪ത്താക്കൾ മനസ്സിലാക്കുന്ന കാരൃ൦ മക്കളെ രാഷ്ട്രീയ ക്കാരുമായി ബന്ധപ്പെട്ട ഒരു പണിക്കും വിടാ൯ കൊള്ളില്ല... IAS ഉൾപ്പെടെ എന്ന താണ്..... രക്ഷാക൪ത്താക്കൾ മക്കളെ മെഡിസിനിൽ എഞ്ചിനീയറിംഗ് ഉ൦ പഠിക്കാനയക്കുന്നതി൯ൊ പിന്നിലെ കാര്യവും ഈ തിരിച്ചറിവ് ആകാ൦
@manivk1681
@manivk1681 2 сағат бұрын
ഇത് പണ്ട് ഫിലിം ജോർജ്ജ് പച്ചക്ക് പറഞ്ഞു 😂 അന്ന് ഇവറ്റകൾ മൊത്തം പുണ്യാളൻ മാരായിരുന്നു! ഫിലിം കൊള്ളരുതാത്ത വനും.
@binoyantony8248
@binoyantony8248 Сағат бұрын
Arrest her
@alexmathew3165
@alexmathew3165 Сағат бұрын
Kannur fullen devi 😅
@BalachandranMK-dh5fq
@BalachandranMK-dh5fq Сағат бұрын
പ്രോസു കുഷൻ സർക്കാരിന് അനുകൂലമായേ നിൽക്കുകയുള്ളു
@manivk1681
@manivk1681 2 сағат бұрын
ഈ അഭിമാനം നാണം മാനം(ആകാശം ഓക്കേ) ഉളുപ്പ് എന്നീ ആചാരങ്ങൾ ലംഘിക്കാനുളളതാണെന്ന് ആദ്യമേ പറഞ്ഞിട്ടില്ലേ? പിന്നീട് ആർപ്പോ ആർത്തവത്തോടൊപ്പം അത് നടപ്പിലാക്കയും ചെയ്തു! പിന്നെ ഇനിയെന്ത് മാനം 😂😂😂
@Salim12350
@Salim12350 57 минут бұрын
ദിവ്യയെ അറസ്റ്റ് ചെയ്യണം.
@simonabraham9645
@simonabraham9645 3 сағат бұрын
Ee case kodathi engine handle cheyyunnu ennu janam shredhikkunnu ennu kodathi Marakkanda 🤔🤔🤔🐕🐕🐕!!!!!
@leelammavarghese354
@leelammavarghese354 Сағат бұрын
If Pp can not be punished with influence, she will become more cruel and will lead to more nuisance to public,
@dxb5946
@dxb5946 45 минут бұрын
Abimanam ullavarke athe valuthe ,athe ellatha political teams ne enthe self respect
@syedabdulla7458
@syedabdulla7458 3 сағат бұрын
PV Anwar ithalle paranjath
@ChackoLt
@ChackoLt Сағат бұрын
Dhiyekolkafok😊
@viswanathannairp1685
@viswanathannairp1685 2 сағат бұрын
Iyalkenthu kariam
@dasanb.k2010
@dasanb.k2010 3 сағат бұрын
സാത്താന്റെ അമ്മ
@fathima893
@fathima893 Сағат бұрын
Pp Divya pettu! Aah pennumbulla karuthi naaakum ahangaravum undenkil ulathi kalayam enn. Iruthala moorcha ulla vaalum aayi PP Divya nadaknund. Ini raajyam vidale pariharam ullu
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 36 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26