കളക്ടർ പോലും ചെരിപ്പഴിച്ചു കണ്ണൂരിലെ ഈ ആക്രിക്കടക്ക് മുന്നിൽ.

  Рет қаралды 266,015

Sophia Times Online

Sophia Times Online

Күн бұрын

Sophia Times | Sophia Times Online

Пікірлер: 251
@sulaimanmt3675
@sulaimanmt3675 11 ай бұрын
എളിമയും സ്നേഹവും വന്ന വഴി മറക്കാത്ത ഒരു നല്ല മനുഷ്യൻ നാട്ടുകാരുടെ സ്നേഹവും ഏല്ലാം ഒത്തുകൂടി ഈശ്വരൻ അനുഗ്രഹിക്കട്ടെ....
@rajeeven3210
@rajeeven3210 11 ай бұрын
ഏതൊരാൾക്കും മാതൃക ആവാൻ പറ്റിയ ജീവിതം നല്ലത് വരട്ടെ
@krupajoseph645
@krupajoseph645 11 ай бұрын
ഒരു മനുഷ്യന് എത്രത്തോളം ഉയരാന്‍ കഴിയുമെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ തമിഴ് മലയാളിയുടെ ജീവിതം. അധ്വാനവും സ്വാശ്രയവും വഴി ഒരു മനുഷ്യന് ഇത്രത്തോളം ഉയരങ്ങളിലെത്താന്‍ കഴിയുമോ? . ബിഗ് സല്യൂട്ട്
@sudeepjoy687
@sudeepjoy687 11 ай бұрын
സൂപ്പർ സർ താങ്കാണ് നമ്മുടെ കേരളീയർക്ക് ഉത്തമ മാതൃക
@SudeepJoy
@SudeepJoy 10 ай бұрын
എത്ര മനോഹരമായിട്ടാണ് ഇദ്ദേഹം സംസാരിക്കുന്നത്. ഒരു പാട് നല്ല വാക്കുകൾ
@subidks3404
@subidks3404 10 ай бұрын
തമിഴ് നൻമ, അധ്വാനത്തിന്റെയും വൃത്തിയുടെയും പാഠങ്ങൾ.. തീർച്ചയായും ലോട്ടറികൾക്ക് പിന്നാലെ പോകുന്ന മലയാളികൾക്ക് മാതൃകയാക്കാം. വീഡിയോയ്ക്ക് നന്ദി.
@sreejithsukumaran2603
@sreejithsukumaran2603 10 ай бұрын
വൃത്തി കാണണമെങ്കിൽ തമിഴ് നാട്ടിൽ പോണം....ഇല്ലെങ്കിൽ ശബരി മലയിൽ പോയാലും മതി ഇവരുടെ വൃത്തി കാണാം ...
@vvshyj9699
@vvshyj9699 10 ай бұрын
മനസ്സിൽ എളിമയും, സ്നേഹവുമുള്ള സത്യസന്ധനായ മനുഷ്യൻ....❤🙏🙏
@ajayakumarkc7766
@ajayakumarkc7766 11 ай бұрын
നിങ്ങൾ ഒരുവലിയ മനുഷ്യനാണ് നിങ്ങൾപറഞ്ഞപത്തുപേർക്ക് ജോലികൊടുത്തുഎന്ന് അതായത് ആപത്തുപേരുടെ കുടുംബത്തിന് നിങ്ങൾഭക്ഷണംകൊടുക്കുന്നു അത്ഒരുവലിയപുണ്യപ്രവർത്തിയാണ് നിങ്ങളെദൈവംഅനുഗ്രഹിക്കട്ടെ
@Faiz-fv8lc
@Faiz-fv8lc 10 ай бұрын
നല്ല ഒരു മനസ്സ് ഉള്ള ഒരു പച്ചയായ മനുഷ്യൻ 👏👏👏👏
@joyaugustine2690
@joyaugustine2690 11 ай бұрын
അധ്വാനിക്കുന്നവൻ ജീവിതത്തെ സ്നേഹിക്കുന്നു. കൂടെ ദൈവത്തെയും.😂😂🎉
@mukundanvv4765
@mukundanvv4765 10 ай бұрын
അടിമുടി നിഷ്കളങ്കത, സൗമ്യത, ആത്മാർധത, ദൃഢത... താങ്കൾക്ക് എന്നും ദൈവാനുഗ്രഹമുണ്ടാകട്ടെ....
@umeshshenoy5051
@umeshshenoy5051 11 ай бұрын
താങ്കൾക്ക് ഒരു ബിഗ്ഗ് സല്യൂട്ട് 💕💕👍❤❤
@sandeepmattannur9481
@sandeepmattannur9481 11 ай бұрын
താങ്കൾ കേരളീയർക്ക് മാതൃക. ഓരോ വാക്കും മോട്ടിവേഷനാണ് .
@entekeralam2284
@entekeralam2284 10 ай бұрын
സുന്ദരി ആക്രി കട.... ♥️ ഉമയാർ പാദം ചേട്ടൻ... അരുൺ, രാജേഷ്... നീണാൾ വാഴട്ടെ.....നാരായണേട്ടനെ മറന്നില്ല 🙏
@Sillyjjames
@Sillyjjames 10 ай бұрын
ആ ഓർമ്മകൾ തന്നെ ഈ മനുഷ്യന്റെ നല്ല മനസ്സിന് ഏറ്റവും നല്ല തെളിവ്
@vaigaifireworksworks8278
@vaigaifireworksworks8278 11 ай бұрын
രണ്ടു കയ്യും കൂപ്പി വിളിക്കുന്നു..... അണ്ണാച്ചി.....❤
@padmakumar6677
@padmakumar6677 11 ай бұрын
ഇപ്പോൾ ഭരണത്തിൽ ഇരിക്കുന്നവരെക്കാൾ എത്രയോ മുകളിൽ അങ്ങയുടെ സ്ഥാനം
@chandranchirayil402
@chandranchirayil402 11 ай бұрын
പോടെ
@vinodchodan3182
@vinodchodan3182 10 ай бұрын
​@@chandranchirayil402നല്ലത് കേട്ടാൽ ഒരിക്കലും ഇഷ്ടപ്പെടരുത്
@manojdubai2474
@manojdubai2474 10 ай бұрын
ഭരിക്കുന്ന ആൾകാർ എന്ത് പ്രശ്നം ഇടത് നേതാക്കൾ ഞങ്ങൾക് ജീവന്റെ ജീവൻ 💕💕💕🤔🤔🌈🌈🌈🌈🌈🌈🌈🌈🌈
@padmakumar6677
@padmakumar6677 10 ай бұрын
@@manojdubai2474 ഒന്നുകിൽ നിങ്ങൾ വെട്ടിപ്പ് നടത്തുന്ന department ൽ ജോലി ചെയ്യുന്ന ആൾ . അല്ലങ്കിൽ ബുദ്ധി ഇല്ലാത്ത വ്യക്തി
@vinodchodan3182
@vinodchodan3182 10 ай бұрын
@@manojdubai2474 മനുഷ്യർക്ക് കാലൻമാർ
@ravinadh1212
@ravinadh1212 11 ай бұрын
ഇതാണ് ചെളിയിലെ ചെന്താമര 🙏നമിക്കുന്നു. 🙏
@krajendraprasad4786
@krajendraprasad4786 10 ай бұрын
നിങ്ങളുടെ വിവരവും,ബുദ്ധിയും , പ്രവർത്തിയും കാണുമ്പോൾ,എൻ്റെ ഒരഭിപ്രായം പറയുകയാണ് ഞാനൊക്കെ ഒരു പാഴ് ജന്മം. സാധാരണഗതിയിൽ ഇങ്ങനെ ആക്രി എടുത്തു നടക്കുന്നവർ അന്നത്തെ ചിലവും ഒരു ക്വാട്ടറും വാങ്ങിക്കഴിച്ച് വല്ല പീടിക തിണ്ണയിൽ അന്തിയുറങ്ങി ജന്മം പാഴാക്കി ചത്ത് പോകാറാണ് പതിവ്. ഇതൊക്കെയാണ് ഭാഗ്യവും, നിമിത്തവും. ഈശ്വരാധീനവും. എല്ലാം മംഗളമായി ഭവിക്കട്ടെ.
@albinma3757
@albinma3757 10 ай бұрын
🙏 മനസ്സിൽ ഒരുപാട് നന്മയുള്ള മനുഷ്യൻ ❤️
@prasadcg
@prasadcg 11 ай бұрын
🙏🙂ഒരു നല്ല ശുദ്ധനായ മനുഷ്യൻ😊
@MVijayan-o1v
@MVijayan-o1v 11 ай бұрын
തോൽവിയാണ് വിജയത്തിന്റെ പാത ആശംസകൾ!
@nandadmajankotheri1118
@nandadmajankotheri1118 10 ай бұрын
നമ്മുടേ ഉമ്മയ്യൻ 1980കാലഘട്ടത്തിൽ കൊതേരി ഭാഗങ്ങളിൽ തുണി വിൽക്കാൻ വന്ന നമ്മുടേ ഉമ്മയ്യൻ. കൊതേരി ഭഗവാൻ പീടികയിൽ വന്ന് ചായകുടിച്ച് വിശ്രമിച്ചു പോകുന്ന ,അച്ഛനുമായി തമിഴിൽ സംസാരിക്കുന്ന ഉമ്മയ്യൻ.നമസ്കാരം
@sacredbell2007
@sacredbell2007 10 ай бұрын
വലിയ മനുഷ്യൻ. സ്വന്തമായി അദ്ധ്വാനിക്കുകയും കുറെ ആളുകൾക്ക് ജോലി കൊടുക്കുകയും ചെയ്യുന്നതാണ് ഏറ്റവും ഉത്തമം എന്ന് വിശ്വസിക്കുന്ന ആൾ. മലയാളികൾക്ക് പൊതുവെ ഇല്ലാത്തതും ഈ ധൈര്യവും ഈ വിചാരവുമാണ്.
@karthikamohandas8585
@karthikamohandas8585 10 ай бұрын
ഞാൻ ആദ്യമായിട്ടാണ് ഒരു വീഡിയോക്ക് കമന്റിടുന്നത്. താങ്കൾക്ക് ഒരു വലിയ നമസ്കാരം 🙏🙏🙏
@mamuthu002muthu5
@mamuthu002muthu5 10 ай бұрын
പുരോമനത്തിന്റെ ഇത്തരം ആശയങ്ങളുള്ളവർ എന്തു ചെ ചെയ്താലും വിജയിക്കും ദൈവം നീങ്ങളെ അനുഗരഹിക്കും
@geethakumari2014
@geethakumari2014 10 ай бұрын
നല്ല മനുഷ്യൻ ❤ കഠിനധ്വാനി ✌️ അഹങ്കാരം ഒന്നും ഇല്ലാത്ത മര്യാദ യുള്ള മനുഷ്യൻ 👍🏻
@Abdulazeez-x6k
@Abdulazeez-x6k 10 ай бұрын
.മനസ് നന്നായാൽ രക്ഷപെടും
@sajeevpk1537
@sajeevpk1537 11 ай бұрын
നല്ല മനുഷ്യൻ അതു കൊണ്ട് വളർന്നു
@Sreekumar-lv2rg
@Sreekumar-lv2rg 10 ай бұрын
ഇത്രയും നാൾ ഇതു സിപിഎംകാർ അറിഞ്ഞില്ല ഇനി അവർ പൂട്ടിച്ചോളും ലാൽ സലാം.... 😄😄
@jacobginoob3823
@jacobginoob3823 10 ай бұрын
😂😂😂
@k.s.venukumar4653
@k.s.venukumar4653 10 ай бұрын
കൊള്ളാം അടിപൊളി പണി എടുക്കാനുള്ള മനസ്സും സത്യസന്ധതയും ആത്മാർത്ഥതയും ഉണ്ടെങ്കിൽ ഉയരങ്ങളിൽ എത്താമെന്നതിന്റെ ദൃഷ്ടാന്തം താങ്കൾക്ക് നന്മകൾ നേരുന്നു
@Bharathian1947
@Bharathian1947 10 ай бұрын
திருடாம,பொய்சொல்லாம,ஏமாற்றாம உண்மை,நேர்மை,உழைப்பின் வழி போவோர் வெற்றியின் சிகரம் தொடுவார்.வாழ்த்துக்கள் அய்யா!🙏
@divakarann6016
@divakarann6016 10 ай бұрын
pamj
@D4allvlogbysooraj
@D4allvlogbysooraj 10 ай бұрын
yes
@ibrahimp2361
@ibrahimp2361 10 ай бұрын
ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ
@maryvarghese4798
@maryvarghese4798 11 ай бұрын
Education is for life not for livelihood. ഇദ്ദേഹം അത്‌ തെളിയിച്ചിരിക്കുന്നു. പിറന്ന നാട് വിട്ടു അന്യ നാട്ടിൽ വന്നു ഇവിടുത്തെ മനുഷ്യരിലൊരാളായി നല്ല മനുഷ്യനായി ഒരു മനുഷ്യൻ എങ്ങിനെ ജീവിക്കണം എന്നു പഠിച്ചയാൾ. ഹാറ്റ്സ്. ഓഫ്‌ .
@sreejayacm5561
@sreejayacm5561 9 ай бұрын
എനിക്ക് ഈ അച്ഛനെ നേരിൽ കാണാനുള്ള ഭാഗ്യം ലഭിച്ചു ഇന്നലെ....മനോഹരമായ ചിരിയുള്ള പച്ചയായ മനുഷ്യൻ...അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ കഥ എന്നോട് പറഞ്ഞു...ഒരുപാട് സന്തോഷം .അദ്ദേഹത്തിന്റെ മകൾ എന്ടെ സുഹൃത്താണ്...അച്ഛനെ പോലെ തന്നെ മോളും നല്ലൊരു മനസ്സിന്റെ ഉടമയാണ്..😘😘😍😍
@ayur4233
@ayur4233 10 ай бұрын
നല്ല ഒരു മോട്ടിവേഷൻ ക്ലാസ്സ്‌ കേട്ടത് പോലെയുള്ള ഫീലിംഗ്. 👍👍👍
@chandrannair4208
@chandrannair4208 11 ай бұрын
Simplicity is the root cause of his success. We are proud of him.
@MissionTamil
@MissionTamil 11 ай бұрын
வாழ்த்துக்கள் ஐயா தாங்கள் உழைப்புக்கு மேலும் ஆண்டவர் ஆசீர்வதிப்பார்
@rymalamathen6782
@rymalamathen6782 11 ай бұрын
Very intelligent and practical father. Honesty and hardwork rewards.
@sarojinisaro3515
@sarojinisaro3515 11 ай бұрын
പെരിയ അണ്ണൻ ❤❤❤❤❤
@Sillyjjames
@Sillyjjames 10 ай бұрын
ഹൃദയ സ്പർശിയായ അനുഭവം😮
@ShareenaIbnu
@ShareenaIbnu 11 ай бұрын
He is great. God bless you
@eksathyanath264
@eksathyanath264 11 ай бұрын
ഇന്നത്തെ ഇടത് രാഷ്ട്രീയ ഭരണ കണ്ണൂരിനെ നൂറു ശതമാനം വിശ്വസിക്കാതെ, ഇന്ന് ജീവിച്ചിരിക്കുന്ന നല്ല മനുഷ്യാ!
@mufallalmangattayil8044
@mufallalmangattayil8044 10 ай бұрын
ആ ഇടക്കുള്ള ചിരി❤
@SudeepJoy
@SudeepJoy 11 ай бұрын
Big Salute❤❤
@venugopalankp7917
@venugopalankp7917 10 ай бұрын
🙏🏽നല്ല വാക്കുകൾ, ♥️
@anandk.c1061
@anandk.c1061 10 ай бұрын
ശരിക്കും എല്ലാവരും മാതൃക ആക്കേണ്ട സ്വഭാവം ഈ വലിയ മനുഷ്യന്റെ 🙏🏻🙏🏻🙏🏻🧡🧡🧡
@Abdulazeez-x6k
@Abdulazeez-x6k 10 ай бұрын
നല്ല മനസ്സാ ങ്കെൽ രക്ഷപ്പെടും
@vistasvlog
@vistasvlog 11 ай бұрын
അഭിനന്ദനങ്ങൾ സർ 🎉🎉🎉
@manojdubai2474
@manojdubai2474 10 ай бұрын
നാരായണ ഏട്ടൻ പറഞ്ഞു അത് ശരിയാണ് 👍👍
@evcreations6921
@evcreations6921 11 ай бұрын
Big salute
@jayachandranchandran5482
@jayachandranchandran5482 10 ай бұрын
A great man his talent,hard work,and simple he get this possision salute you
@sajidnk6188
@sajidnk6188 10 ай бұрын
മാതൃക 👍👍👍👍👍👍
@georgejoseph8340
@georgejoseph8340 11 ай бұрын
God bless you.Prayers.
@ummulquranazeer33
@ummulquranazeer33 10 ай бұрын
ഇവിടെ വടക്കഞ്ചേരിയിലും ഇതുപോലൊരു ആക്രിക്കാരൻ ഉണ്ട് ഇന്ന് കോടീശ്വരനാണ്
@lwtproductions321
@lwtproductions321 10 ай бұрын
God bless you Umayarpadham sir. Ishtam❤❤❤
@eldhosemathew9622
@eldhosemathew9622 11 ай бұрын
Nalloru manushyan 🙏🙏🙏🙏
@surendrannair6610
@surendrannair6610 10 ай бұрын
നമിച്ചു തലൈ വരെ ❤❤❤
@sasikk1275
@sasikk1275 10 ай бұрын
കാരിരിമ്പിന്റെ ദൃഢതയുള്ള ഒരു മനസ്സിന്റെ ഉടമയെ എന്നും കരുത്തുള്ളവനായി ജീവിതത്തിൽ വിജയത്തിന്റെ ഗോപുരങ്ങൾ കീഴടക്കിയവനായി നിലനിന്നു കാണാൻ കഴിയും..
@sudeepjoy687
@sudeepjoy687 11 ай бұрын
അടിപൊളി❤❤
@nelson6661
@nelson6661 10 ай бұрын
Very Good. May God bless him always. 🙏🙏
@sureshsura3474
@sureshsura3474 10 ай бұрын
മലയാളികൾ കണ്ട് പഠിക്കണം ഈമനുഷ നെ. സുരേഷ്
@minithomas4036
@minithomas4036 11 ай бұрын
Congratulations to sir you are great
@aptocp4459
@aptocp4459 11 ай бұрын
A big salute, God bless you🌹🌹🌹
@rajendrankavilkambrath7769
@rajendrankavilkambrath7769 11 ай бұрын
Great man👍👍.You are really an inspiration .
@mgraman4955
@mgraman4955 10 ай бұрын
Nadannu Vanna vazi marakkatha manushyan , Great , Keep it up bro!
@jacobshins8799
@jacobshins8799 11 ай бұрын
Superb❤❤❤
@Nightwalker-lt9kc
@Nightwalker-lt9kc 11 ай бұрын
Chetta angu njangalke oru role model Ane orupadu santhosham angaye kurichu ariyan kazhinjathil
@kuttikrishnanpk351
@kuttikrishnanpk351 11 ай бұрын
വണക്കം... ഉമയാർപാദം...🙏
@prajithmr7281
@prajithmr7281 10 ай бұрын
Big salute ❤❤❤
@HaifaHeza
@HaifaHeza 10 ай бұрын
നല്ല എളിമയോടെ ഉള്ള സംസാരം 🥰🥰🥰
@arakkalshaji
@arakkalshaji 11 ай бұрын
Great man ❤
@Sillyjjames
@Sillyjjames 11 ай бұрын
very good❤❤❤❤
@Devika-vz1wi
@Devika-vz1wi 11 ай бұрын
❤ അഭിനന്ദനങ്ങൾ
@sasidharank7953
@sasidharank7953 11 ай бұрын
വിജയ രഹസ്യം - വെള്ളമടി ഇല്ല.
@Sillyjjames
@Sillyjjames 10 ай бұрын
പരിശ്രമം വിനയം പഴയ കാലം മറക്കാത്ത ഓർമ്മകൾ ഇതെല്ലാം ഇദ്ദേഹത്തിന്റെ വിജയത്തിന്റെ രഹസ്യമാണ്.
@ramankollengode9988
@ramankollengode9988 10 ай бұрын
Good example. Salute to you.
@sureshv5688
@sureshv5688 10 ай бұрын
Super 🙏❤️
@damodaran.arikkulam5775
@damodaran.arikkulam5775 10 ай бұрын
അദ്ധ്വാനം സമ്പത്ത് .!
@CicilyRobert
@CicilyRobert 11 ай бұрын
Sooper❤❤❤❤❤❤❤❤
@vinodchodan3182
@vinodchodan3182 10 ай бұрын
ആക്രി കടയായത് കൊണ്ട് നശീകരണ പാർട്ടി തൊഴിലാളികൾ ശ്രദ്ധിച്ചു കാണില്ല.അതാണ് ഇത് ബാക്കിയത് അതും കണ്ണൂരിൽ
@adelali5944
@adelali5944 10 ай бұрын
വെസ്റ്റേൺ ഇന്ത്യാ പ്ലൈവുഡ് സിൻ്റെ നാട്ടിലോ ബാലാ? അറിവില്ലായ്മ അഹങ്കാരമാക്കരുത്
@PodiyammaSunny-om7or
@PodiyammaSunny-om7or 10 ай бұрын
Very good god bless you.
@diffwibe926
@diffwibe926 10 ай бұрын
yes,ശ്രദ്ധ,അധ്വാനം,മിതവ്യയം =വിജയം 🎉🎉🎉🎉
@devandevanadan8399
@devandevanadan8399 10 ай бұрын
🙏സൂപ്പർ 🙏
@praveenjob8037
@praveenjob8037 11 ай бұрын
ബിസിനസ്സിൽ വിജയിക്കാൻ അധ്വാനിക്കണം ശ്രദ്ധിക്കണം ചെലവ് ചുരുക്കണം
@jaimonkumarakam7653
@jaimonkumarakam7653 10 ай бұрын
കറക്ട്❤❤
@Myjourneybykarimban
@Myjourneybykarimban 10 ай бұрын
Great man
@neelakantans9350
@neelakantans9350 10 ай бұрын
Great job. Congratulations..
@sajeevanmv9955
@sajeevanmv9955 11 ай бұрын
ങ്ങാൻ ഒരുദിവസം അംഗയെ കാണുവാൻ വരും
@evcreations6921
@evcreations6921 11 ай бұрын
very good 👍👍👍
@lathamohan7705
@lathamohan7705 10 ай бұрын
Congratulations ❤
@rajeshpochappan1264
@rajeshpochappan1264 10 ай бұрын
സൂപ്പർ 🌹👍
@abdullatheef9128
@abdullatheef9128 10 ай бұрын
കാലത്തിനുസരി ച്ചുള്ള മാറ്റം. 🙏
@jamesthankyouteacherjoseph3692
@jamesthankyouteacherjoseph3692 11 ай бұрын
🇮🇳KEEP🔝 GOING🇮🇳 RESPECTED🙏 🇮🇳PATRIOTIC🇮🇳BROTHER🇮🇳 CONGRATULATIONS🇮🇳JAY INDIA🇮🇳 JAY INDIA🇮🇳🇮🇳🇮🇳❤🙏
@pokuttappan574
@pokuttappan574 10 ай бұрын
All the best wishes.. Sir🌹🌹🌹🌹🌹🌹
@neelakandhanvasudevan8151
@neelakandhanvasudevan8151 10 ай бұрын
77 ൽ എനിക്കു മുന്നൂറ്റിയമ്പതുറുപ്പിക മാത്രമേ ശമ്പളമുണ്ടായിരുന്നുള്ളു.
@bindubenny5541
@bindubenny5541 11 ай бұрын
🤝🤝 Big Salut🌹👌👌
@Abuabdillah9
@Abuabdillah9 10 ай бұрын
ممتاز ،محل مرة جميل رجل الذي أخذ العزيمة يعني لا اكون مثل آخرين
@saravanankumar640
@saravanankumar640 10 ай бұрын
Super umayar Ayya grt Hardwork role model to all Best wishes thala
@pradeepkv_5205
@pradeepkv_5205 10 ай бұрын
നല്ലച്ഛൻ ❤❤❤❤❤❤❤
@Mycountryi
@Mycountryi 10 ай бұрын
Very simple man Salute you
@jayakumarr3847
@jayakumarr3847 11 ай бұрын
കണ്ണൂർ ആണോ ഇപ്പോഴും നിലനിൽക്കുന്നുടല്ലോ അങ്ങേക്ക് സകക്കന്മാരുടെ പൾസ് അറിയാം
@muhammedrafeekkkrafeek351
@muhammedrafeekkkrafeek351 10 ай бұрын
Anna reale prodo of you
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 22 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,8 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 275 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19