സ്വന്തം ഭർത്താവ് മരിച്ചു കിടക്കുമ്പോഴും ,കളക്ടർ ഇങ്ങോട്ടു വരേണ്ട എന്ന് പറയണമെങ്കിൽ ,അവർ തമ്മിൽ (നവീൻ ബാബുവും ,ഭാര്യയും )മുഴുവൻ കാര്യങ്ങളും സംസാരിച്ചിട്ടുണ്ട് .വരുംകാലങ്ങളിൽ ഇക്കാര്യങ്ങളെല്ലാം മിക്കവാറും കോടതിയിൽ നമുക്ക് കാണാം .
@AtulSvivekАй бұрын
Aa collecter thendiye nunaparisodhana cheyanam
@rajendranpn6189Ай бұрын
This collector is atypical representative of the IAScommunity of the day
@Ummer-l3iАй бұрын
പെർമിറ്റ് കൊടുത്തു പോയതാണ് പറ്റിയ thett7
@UshaDevi-j3gАй бұрын
30:47
@nikhilkjoseАй бұрын
Well said @@AtulSvivek
@SHINESHINEVPАй бұрын
സിപിഎം എന്ന പാർട്ടി ഇല്ല എങ്കിൽ കേരളം എത്ര മനോഹരം ആവും ക്രിമിനലുകൾ നാട്ടിൽ കുറയും എത്രയോ കുടുംബ്ബങ്ങൾ അനാഥമാകില്ല ചന്ദ്രശേഖരൻ ആളെ കൊന്നപ്പോഴും കേരള ജനത സിപിഎം എന്ന പാർട്ടിയെ വോട്ട് ചെയ്യാതെ ഇല്ലാതാക്കിയില്ല എങ്കിൽ ഇന്നും നവീൻ ജീവനോടെ ഉണ്ടാകും അത് പോലെ എത്രയോ ആൾക്കാർ ഇപ്പോഴും ജീവിച്ചു ഇരുന്നേനെ സിപിഎം എന്ന പാർട്ടിയെ ഇല്ലാതാക്കുക വിദ്യാഭ്യാസം ഉള്ള കുട്ടികൾ സംസ്‍കാരം ഉള്ളവർ കേരള തിൽ മനസാക്ഷി ഉള്ളവർ എല്ലാവരും ഒന്നിച്ചു നിന്നു നവീൻ ബാബു ആൾക്ക് നീതി കൊടുക്കുക
@vijayalakshmiep4825Ай бұрын
ആ കളക്ടറെ നുണ പരിശോധനക്ക് വിധേയനാക്കണം ആ കള്ളിക്ക് വേണ്ടി അവൻ നുണ പറയുന്നു
@SankarankuttyK-bj1lqАй бұрын
😂😂❤ 13:02
@Praveenkumar-zh9xbАй бұрын
ഓരോ ദിവസവും പുതിയ പുതിയ വിഷയങ്ങളുടെ പിറകെ പായുന്ന ചാനൽ മാമകൾക്ക് ഒരു മാതൃകയാണ് ഏഷ്യാനെറ്റ് കാണിച്ചു കൊണ്ടിരിക്കുന്നത്🙏ജനമനസ്സുകളുടെ ശബ്ദമാവാൻ സാധിക്കുന്നു എന്നത് അഭിനന്ദനമർഹിക്കുന്നു🙏 ഈ വിഷയം ആ നീതിമാനായ ആ പാവം മനുഷ്യനിൽ ഒതുങ്ങുന്നതല്ല..സർക്കാർ ഓഫീസുകളിലെ നീറി നീറി മുന്നോട്ട് പോവുന്ന ഒരോ സാധാരക്കാരായ ഉദ്യോഗവൃദ്ധങ്ങൾക്കും വേണ്ടിയുള്ളതാണ്.. പ്രതികരിക്കാൻ തയ്യാറാവണം..ഏഷ്യാനെറ്റിന് ഒരിക്കൽ കൂടി നന്ദി🙏❤️🇮🇳
@SundaresanK-d5mАй бұрын
കലക്ടർ തെറ്റു ചെയ്തിട്ടല്ലേ മരണത്തിനു വീട്ടിൽ ചെല്ലാൻ അനുമതി ചോദിക്കേണ്ടി വന്നത്. അല്ലാത്ത ഒരാൾക്കു സഹപ്രവർത്തകൻ്റെ വീട്ടിൽ ചെല്ലാൻ അനുമതിയുടെ ആവശ്യമുണ്ടോ?
@noushadnoushad1724Ай бұрын
💯,
@leelamathew59Ай бұрын
He’s a behind the person died that is the reason he request to visit the house as Permission this collectors must be removed from the Kannur .he’s not a good person. 👹😡💩👾
@സുരേന്ദ്രൻആര്യനാട്Ай бұрын
ഇവനെ ജയിലിലാക്കണം
@rethnasudhakaran.p.vthatta8832Ай бұрын
കളക്ടർ എന്തിനാണ് നവീൻ ബാബുവിന്റെ ഭാര്യയോട് മുൻകൂട്ടി പെർമിഷൻ ചോദിച്ചത് ഉള്ളിൽ ഭയം ഉള്ളതുകൊണ്ടല്ലേ
@സുരേന്ദ്രൻആര്യനാട്Ай бұрын
ഇവൻകള്ളൻ
@Meghana-v4wАй бұрын
അതെ. ഡ്രൈവർ ഉള്ളിൽ പോയി നോക്കിയില്ല, ഭയം തോന്നി എന്ന് പറഞ്ഞു. രണ്ടു പേരും കള്ളന് കഞ്ഞി വെച്ചവർ, അല്ല എങ്കിൽ കള്ളന്മാർ തന്നെ. കലക്ടർ and driver രണ്ടിനെയും നന്നായി സിബിഐ കുടയണം. ഈ കേസ് മുന്നോട്ടു കൊണ്ടു പോകണം. ദിവ്യക്കും കൂട്ടർക്കും maximum ശിക്ഷ കിട്ടണം. അതിനു ശേഷം മതി ബാക്കി തിരഞ്ഞെടുപ്പ് ഡ്രാമ കൽ.
@princeabraham4717Ай бұрын
മിസ്റ്റർ കളക്ടർ ഇതിലും ഭേദം തെണ്ടി തിന്നുതാണ് 😂😂😂😂😂😂😂😂😂😂😂😂😂😂
@noushadnoushad1724Ай бұрын
Evan,,,KanJiyanu
@princethomas3503Ай бұрын
Yes I agree
@mohammedjihad8795Ай бұрын
Yes correct ❤
@leelamathew59Ай бұрын
He only had an education . He doesn’t have a concern about the issue of the situation how to handle it’s situation and how to stop the evil lady stop 🛑 💩😈👹👺
@rajum.george3432Ай бұрын
കള്ള കളക്ടർ..... 😡
@sajeevraju5771Ай бұрын
ആയിരം അഭിനന്ദനങ്ങൾ ടീം ഏഷ്യാനെറ്റ് നേരോടെ നിർഭയം നിരന്തരം
@VinodKumar-lf8rdАй бұрын
നാവിൻ സാറിൻ്റെ കുടുംബത്തിന് ഒപ്പം ആരു കൈവിട്ടാലും ദൈവം ആ കുടുംബത്തിൻ്റെ കൂടെ ഉണ്ട് സത്യം ജയിക്കും❤️❤️❤️
@princethomas3503Ай бұрын
We the common man in Kerala is also with them
@AbdhulRasak-b5nАй бұрын
@@VinodKumar-lf8rd സത്യം ജയിക്കും പക്ഷെ സി പി എം ഇപ്പോഴും വെടിക്കൊപ്പം
@സുരേന്ദ്രൻആര്യനാട്Ай бұрын
ഈശ്വരൻ കയ്‌വിടില്ല
@SabuJose-vu6ttАй бұрын
കമ്യൂണിസ്റ്റ്കാർ ദൈവത്തെ തള്ളിപ്പറയുന്നവരാണ്... പക്ഷേ ദൈവം ആരെയും ഉപേക്ഷിക്കില്ല....
@EnnappadamАй бұрын
തെറ്റ് പറ്റിപ്പോയത് നിങ്ങളുടെ യാത്രയയപ്പ് സ്വീകരിച്ചതും അതിൽ പങ്കെടുത്തതുമാണെന്നായിരിക്കും.
@susanmathew5735Ай бұрын
Yes correct
@BenoypullathilofficialАй бұрын
Yes 👍 sure
@allyjosephhearttohearts9207Ай бұрын
Correct
@mohammedashrafabdulkader3774Ай бұрын
100%
@thankamanijoshy6709Ай бұрын
അതെ.
@ratheesankariathara377Ай бұрын
ഇവൻ കളക്ടർ പോയിട്ട് പ്യൂൺ ആകാൻ പോലും യോഗ്യത ഇല്ല 🤔
@alikoyaupАй бұрын
അദ്ദേഹത്തിൻ്റെ ചിരി കാണിക്കുന്നത്, കളക്ടർ ദിവ്യയുടെ പ്രവർത്തനം നടക്കട്ടെ എന്ന് ആഗ്രഹിച്ചു എന്നാണ് കാണിക്കുന്നത്.
@MrMoonkeralaАй бұрын
കളക്ടർ ദിവ്യയെ വിളിച്ചു വരുത്തിയത് ആണ്.
@leelamathew59Ай бұрын
It’s not fair and he’s must be responsible for the whole situation mess up the innocent person life.
@mailakkadanvlogs7Ай бұрын
അവർ തമ്മിൽ അവിഹിതം ഉണ്ട്
@സുരേന്ദ്രൻആര്യനാട്Ай бұрын
ഇവനെ അദ്ദേഹം എന്ന് വിളിക്കുന്നത് എന്തിന്
@sreejayap2452Ай бұрын
ഒരു മനുഷൃൻ അടുത്ത് ഉരുകിയിരിക്കുമ്പോൾ മന്ദഹാസം തൂകുന്ന കളക്ർ
@rajanpk6466Ай бұрын
ആ കള്ളൻ കലക്ടറെ ആ സ്ഥാനത്തു നിന്നും മാറ്റണം
@AbdhulRasak-b5nАй бұрын
@@rajanpk6466 കോപ്പ് മാറ്റും ഇതുപോലെയുള്ള പര നാറികളെയെ സി പി എം സംരക്ഷിക്കൂ കാരണം ഈ കളക്ടറും ദിവ്യ എന്ന വെടിക്കൊപ്പം
@sivaramuv815618 күн бұрын
If it is the cllctr who called Navin inside,chances r Navin would not have said anything. Anu
@centerpointcenterpoint125Ай бұрын
കണ്ണൂർ കളക്ടർ തീർച്ചയായും രണ്ടാം പ്രതിയാക്കി കേസെടുക്കണം
@leelamathew59Ай бұрын
Absolutely 💯 agree with you. He also goes to jail with her.👿👻
@joyson2981Ай бұрын
തീർച്ചയായും, അവൻ ഇ കേസിലെ പ്രധാന കണ്ണി എന്ന് വേണം സംശയിക്കാൻ
yes he’s not able to good for the his position. We needed good and concern for the person for the public safety of our communities.
@mathewsjohn4361Ай бұрын
Super panel - 3 well-educated gentlemen with high credentials. Well done, Mr. P. G. Sureshkumar.
@rajeshak4448Ай бұрын
കളക്ടർ എന്ന പേരിനു ജനങ്ങൾ ഒരു ബഹുമാനം കൊടുത്തിരുന്നു... അത് മാറി കിട്ടി...😢😢😢
@jensonck9322Ай бұрын
ദിവ്യ വന്നപ്പോൾ നവീൻ സർ ചിരിക്കുന്നുണ്ടായിരുന്നു.നിഷ്കളങ്കൻ ആയ അദ്ദേഹത്തിന് ഒന്നുമറിയില്ലല്ലോ. ഇവർ കരുതിക്കൂട്ടി വന്നിരിക്കുകയാണെന്നു. പിന്നീട് തകർന്നുപോയി.
@vijeshpk8685Ай бұрын
അതെ...അതു കാണുമ്പോൾ മനസ്സ് വിങ്ങുന്നു... പാവം മനുഷ്യൻ
@Abbas.abbaskvАй бұрын
Kalakttara..nnunna..parusodanak..hagara..akannam👍
@bijuchamakkalayil1938Ай бұрын
ഈ കലക്ടരും ദിവ്യയും ആയുള്ള ഏതു തരത്തിലാണ് ബന്ധം എന്ന് അന്വഷിക്കണം
@sajanpeter365Ай бұрын
Big salute to Mr.Suresh Kumar 🙏🏻you are doing the great job,please continue.excellent discussion.
@radharajan2770Ай бұрын
കളക്ടർ രചിച്ച ചക്രവ്യൂഹം ആ കുടുംബം ഭേദിക്കട്ടെ...
@sreemathy436Ай бұрын
ഈ കലക്ടര് ശരിയായ കലക്ടര് ആണോ?
@sureshcm9219Ай бұрын
കളക്ടർ ആസ്ഥാനത്ത്ന് യാതൊരു യോഗ്യതയും അർഹിക്കുന്നില്ല.
@tejaps6794Ай бұрын
ആത്മാഭിമാനം ഉള്ള ലേഡി ആണ് അവർ. അവനു കിട്ടിയ ആദ്യത്തെ അടി അത് തന്നെ 🙏🏻👍🏻
@mariajoseph6333Ай бұрын
Mr. കളക്ടർ, മോശമായിപ്പോയി. ഒരു ജീവൻ, അതും താങ്കളുടെ സഹപ്രവർത്തകന്റെ. ഉളുപ്പുണ്ടോ? താങ്കളുടെ പടവിയെങ്കിലും ഓർക്കണ്ടേ. ആരെയാണ് പേടിക്കുന്നത്? സിപിഎം നെയോ
@SureshKumar-b9h1uАй бұрын
പിണുവിനെ...😂😂😂
@സുരേന്ദ്രൻആര്യനാട്Ай бұрын
ഇവൻ ഏതു കാട്ടു ജാതിക്കു ജനിച്ചവൻ vinasakale×
@vasanthakumari8942Ай бұрын
വേദിയിലേക്കുള്ള അവരുടെ വരവും അയാളുടെ ഗൂഢമായ ചിരിയും കാണുന്നവർക്ക് എത്ര preplanned ആയിരുന്നു ഈ രാക്ഷസക്കൂട്ടങ്ങളുടെ ആക്രമണം എന്ന് മനസ്സിലാക്കാം.
@anoopkanolkadan76Ай бұрын
Fully support Naveen babu sir family 🙏👌👌💪💪💪
@Users1815Ай бұрын
ആ മരങ്ങോടൻ കളക്ടർ കണ്ടതാണ് ദിവ്യ മീഡിയയും കൊണ്ടുവരുന്നത് എന്നിട്ടും പൊട്ടച്ചിരി ഇരുന്നു ചിരിക്കുകയായിരുന്നു അവൻ 😡 ഇങ്ങനെ ഒരു സ്ഥാനം പോലും അയാൾ ഇനി അർഹിക്കുന്നില്ല ആ ചിരിയിൽ ഉണ്ട് എല്ലാം വ്യക്തമായി...
@mathewsmathews2030Ай бұрын
K K RAMA യെ പോലെ മഞ്ജുഷ ഉയരണം : MlA ആയി നിയമ സഭയിൽ എത്തണം 🙏🙏 👌👌👌👍👍👏
@SureshKumar-b9h1uАй бұрын
അതേ ❤❤❤
@tejaps6794Ай бұрын
അവർ സർക്കാർ ജീവനക്കാരി ആണെന്ന് ഓർക്കുക.
@SureshKumar-b9h1uАй бұрын
@tejaps6794 അത് കൊണ്ട് എന്താ, ഊ കേ ജി സെൻ്ററിലെ തിട്ടൂരം അനുസരിച്ച് പ്രവർത്തിക്കണം എന്നാണോ....??
@shibilyasharaf3118Ай бұрын
Congratulations Asianet for this debate ✌️❤️👏👏👏
@RavijiRomeАй бұрын
🤔... കേരളം പോലെ, കൈക്കൂലി വാങ്ങുന്ന, ഒരു സംസ്ഥാനത്തിൽ , കൈക്കൂലി വാങ്ങാത്ത ശുദ്ധത്മക്കൾ കൈവിരലിൽ എണ്ണാൻ മാത്രം! അവരുടെ ജീവൻ പോലും എന്നും അപകടത്തിൽ തന്നെയാണ്! 🙏
@rajeshrajeshk.s.4425Ай бұрын
നേരായ രീതിയിൽ പഠിച്ചുയർന്നു വന്നെങ്കിൽ മാത്രമേ സത്യത്തിന്റെ വിലയറിയൂ.
@sivakumarvazhapully4263Ай бұрын
Really appreciate you Asianet . Asianet is continually updating ADM murder case. Even one day not missed the discussions with Kerala people. ❤❤❤❤❤❤❤❤❤❤
@abrahamlukose4730Ай бұрын
A very logical, objective and mature discussion. Pretty in depth.
@rajesh.mrajesh.m4990Ай бұрын
കലക്റ്ററുടെ മുഖഭാവം ആ പദവിക്ക് യോജിക്കുന്നതായി തോന്നുന്നില്ല.
@BobyK659Ай бұрын
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ മുന്നിൽ വാ പൊത്തി ഇരുന്ന കളക്ടർ.. Sent off മീറ്റിംഗ് കുളമാക്കിയിട്ടു അവർ ഇറങ്ങി പോയി എന്നിട്ടും ഒന്നും മിണ്ടാതെ ഇരുന്ന ഇവൻ.. എന്തിനാണ് IAS ആയതു.. IAS എന്ന പേരിനു ഉണ്ടായിരുന്ന ഒരു അല്പം ബഹുമാനം അതു ഇതോടെ പൂജ്യമായി.. സത്യത്തിൽ ഇനി ആരോടും IAS ആകാൻ പറയില്ല.. ഉറപ്പു.. IAS അല്ല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആണ് ആകേണ്ടത് എന്ന് കുട്ടികളോട് പറയണം അമ്മമാർ
@ananthanvidyadharan8223Ай бұрын
❤
@VinodKumar-lf8rdАй бұрын
💯
@mathewvarghese2380Ай бұрын
കളക്ടർ നിർബന്ധിച്ചത് കൊണ്ട് അവസാന നിമിഷം പെട്രോൾ പമ്പിന് അനുവാദം കൊടുത്തത് തെറ്റായി പോയി എന്നാണ് ADM പറഞ്ഞത്.😂
@Meghana-v4wАй бұрын
Yes. അതാണ് സത്യം.
@thomaspt1838Ай бұрын
മുൻ അഡീ :ചീഫ് സെക്രട്ടറി പറഞ്ഞത് 100ശരിയാകാനാണ് സാധ്യത .
@TheSocialDroneАй бұрын
Kudos to @asianetnews for your consistent coverage-you truly stand with the people!
@kingstrange5375Ай бұрын
ഇതാണ് കേരളം ഇതാണ് കേരളത്തിന്റെ മനസ്സ് അത് മനസ്സിലാക്കിയാൽ മതി
@jayamonykr1802Ай бұрын
നവീൻറ കുടുംബത്തിന് നീതി കിട്ടാൻ വേണ്ടി പോരാടുന്ന ഏഷ്യാനെറ്റ് ്് നിങളോടോപപം ജനങ്ങൾ എപ്പോഴും ഉണ്ട് അഭിനന്ദനങ്ങൾ
@pgagraoАй бұрын
വലിയ വിജയനെ ചെറിയ വിജയൻ വീട്ടിൽ പോയി കണ്ടപ്പോൾ തന്നെ നമുക്കറിയാം ഇതാണ് സംഭവിക്കാൻ പോകുന്നതെന്ന്. നല്ല ട്രെയിനിംഗ് കൊടുത്തിരിക്കും. അല്ലെങ്കിൽ ഫോണിൽ സംസാരിച്ചാൽ പോലായിരുന്നോ ?
@gladiskpaul9075Ай бұрын
Transfer കിട്ടി പോകുന്ന ഒരു മാന്യനായ വ്യക്തിയെ അത്രയും പേരുടെ മുൻപിൽ വച്ച് അപമാനിച്ച ആ സ്ത്രീയും അതിന് പിന്നിലുള്ളവരും ഇനി എന്തൊക്കെ കള്ളകഥകൾ ഉണ്ടാക്കി നിയമത്തിന്റെ കൈകളിൽ നിന്നും ഊരി പൊന്നാലും ദൈവത്തിന്റെ കൈകളിൽ നിന്നും രക്ഷ പെടില്ല, തലമുറകളോളം ഇതിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവരും ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും, അത് ഉറപ്പുള്ള കാര്യം തന്നെ. ഇന്ന് അഴിമതിയും, അക്രമവും കാട്ടികൂട്ടി മനസാക്ഷി ഒട്ടും ഇല്ലാതെ പെരുമാറുന്ന ചില രാഷ്ട്രിയ കാരുടെ കൊള്ളരുതായ്മകൾക്ക് കുട പിടിക്കുവാനാണോ ചില ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ഇത്രയും കഷ്ടപ്പെട്ട് പഠിച്ച് നേടുന്നത് 😪, ഈ ചെറിയ ജീവിതത്തിൽ എന്തിനാണ് മറ്റുള്ളവരെ പറ്റിച്ചും,ചതിച്ചും വെട്ടിച്ചും നേടുന്നത്... ആ കുടുംബങ്ങളിൽ നിന്ന് തലമുറകളോളം ഈ ശാപങ്ങൾ ഒഴിഞ്ഞ് പോകില്ല, പക്ഷെ അധികാര, അഹങ്കാര മത്സരത്തിനിടെ ഇതൊക്കെ ആര് ഓർക്കാൻ.. കഷ്ടം തന്നെ 😪😪
@paaristhithikam1599Ай бұрын
സാജൻ പീറ്റർ സാറും ജോസഫ് c മാത്യു സാർ പറഞ്ഞതും വാസ്തവം. ബിഗ് സല്യൂട്ട് രണ്ടു പേർക്കും.
@PEOMAX-vАй бұрын
നവീൻബാബുവിന്റെ കുടുംബം നല്ല അന്തസ്സും, അഭിമാനവും, ഉള്ള കുടുംബമാണ്, കണ്ട അലവലാതികളെ അവിടെ കയറ്റിയാൽ അവിടം മലിനമാകും,
@ktleena7564Ай бұрын
കാണാൻവരേണ്ട എന്നു മഞ്ജുഷ പറയണമെങ്കിൽ അത് അതീവ ഗൗരവമായി എടുക്കണം.
@Surrender793Ай бұрын
ഇതൊന്നും കോടതിയിൽ കയറിയിട്ട് യാതൊരു കാര്യവുമില്ല. ജനാധിപത്യത്തിൽ ജനങ്ങൾ നേരിട്ട് കൈകാര്യം ചെയ്യേണ്ട ചില വിഷയങ്ങൾ ഉണ്ട്. അത് ചാനൽ ചർച്ചയിൽ തീരില്ല. മലയാളിക്ക് നട്ടെല്ല് ഉണ്ടെങ്കിൽ നടുറോട്ടിൽ ഇട്ടവനെ പെരുമാറണം
@bobenkalladaАй бұрын
ഇപ്പോൾ കുറേയെണ്ണം ഇറങ്ങിയിട്ടുണ്ട്. സിവിൽ സർവീസ്ി ൻ്റ യൂം വില കളയാൻ
@Selfrespect2227Ай бұрын
Caption out of the world.
@joisyjoisy5238Ай бұрын
All of these 3 people are so good In this conversation..well educated ..
A comprehensive and strict investigation is the need of the hour. A great loss and big lessons for the society
@saltbestwishesandhappymarr9159Ай бұрын
ശെരിയാണ് സാർ കൊടുത്തു പൊയല്ലോ എന്ന തെറ്റ്
@Chakkochi168Ай бұрын
സംശയമില്ല.അയാൾ നുണ പറഞ്ഞില്ലെങ്കിൽ കേസിൽ പ്രതിചേർക്കപ്പെടും.ഇയാളെ ഇതുപോലേയുള്ള സ്ഥാനത്ത് ഇരുത്തിയാൽ ഈ രാജ്യ സുരക്ഷയ്ക്ക് പോലും ആപത്താണ്.👹 ജീവനക്കാരേയും വിശ്വസിക്കാൻ കൊള്ളില്ല.
@VinodKumar-lf8rdАй бұрын
ഇനി ദിവ്യയെ വെളുപ്പിച്ചെടുക്കൽ ആണ് പാർട്ടിടെ ലക്ഷ്യം😊😊
@jencymathew7739Ай бұрын
തെറ്റ് പറ്റി പോയി എന്ന് നവീൻ സർ പറഞ്ഞു എന്ന കളക്ടർ de മൊഴി യെ കുറിച്ച് സാജൻ പീറ്റർ സർ ന്റെ നീരിക്ഷണം 100% 👌🏻👌🏻..
@josemusicfriends196Ай бұрын
ഹിജഡ കൊളക്ടർ
@Users1815Ай бұрын
ഇതിൽ നിന്നും ഒരു കാര്യം മനസ്സിലാക്കി എടുക്കാൻ പറ്റുന്നത് കളക്ടറിന് ദിവ്യയെ രക്ഷിക്കണം ഇല്ലെങ്കിൽ കളക്ടർ പെട്ടുപോകും കാരണം ഇത് അവർ രണ്ടുപേരും പ്രീ പ്പ്ലാൻഡായി കരുതി കൂട്ടി ചെയ്തതാണ്. അപ്പോൾ കളക്ടർ ഇനി മുന്നോട്ടുപോകുമ്പോൾ അയാൾ പിടിക്കപ്പെടും അതുകൊണ്ട് മൊഴി മാറ്റി പറഞു ദിവ്യയെ ജാമ്യത്തിൽ ഇറക്കണം അതാണ് അയാളുടെ ഉദ്ദേശം
@thilathilak4522Ай бұрын
നമ്മൾ മുൻപേ പറഞ്ഞിരുന്നു കലക്ടറെ സൂക്ഷിക്കണം എന്ന് ഇപ്പോ എന്തായി ഇതെല്ലാ ഇതിലപ്പുറവും വരും നമ്മൾക്ക് കാണാം
@sindhur5956Ай бұрын
നട്ടെല്ല് ഇല്ലാത്ത കളക്ടർ അവനെ ദിവ്യയുടെ ആൾക്കാർ വിരട്ടിക്കാനും
Salute to Asianet and team for discussing the same subject on different angles continuously for the last 17 days and keeping it alive 👏👏👏👍
@sureshcm9219Ай бұрын
അഥവാ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ noc കൊടുത്തത് എന്നതായിരിക്കും
@georgepottakaran9786Ай бұрын
Nunayan collector.
@Ambilivnair-zj8xcАй бұрын
നല്ല്യൊരു മനുഷ്യനെ ഇല്ലായ്മ ചെയ്ത് നാടിനെയും വീടിനേയും കണ്ണീരിലാഴ്ത്തിയ ആ ക്രിമിലലിനെജയിലിലടക്കണം. തെറ്റ് ചെയ്തവർ ഏതു സ്ഥാനത്ത് ആയാലും അവരെ ശിക്ഷിക്കണം. നവീൻ sir ന്റെ കുടുംബത്തിനും ഞങ്ങളുടെ പത്തനംതിട്ടയിലെ ജനങ്ങൾക്കും നീതി ലഭിക്കണം.
നവിൻ ബാബു അപമാനിതനായി കാണാൻ ഈ കളക്ടർ ആഗ്രഹിച്ചിരുന്നു. അതിന്റെ സന്തോഷം ആ മീറ്റിങ്ങിൽ മൂക്ക് പിടിച്ചു ചിരിക്കുമ്പോൾ അന്നേ കണ്ടിരുന്നു😔
@smanojkumar5380Ай бұрын
Yes
@kingstrange5375Ай бұрын
ഹലോ കലക്ടറും ദിവ്യയും കൂടിയും കാണുന്ന രംഗം കണ്ടാൽ എല്ലാവർക്കും മനസ്സിലായില്ലേ കലക്ടർ ആ സൈഡിൽ കൊടുക്കുന്ന അത്രമാത്രം പോരെ
@sasikumarp8839Ай бұрын
ഈ Collector നെ ജനങ്ങൾ ചോദ്യം ചെയ്യണം.. പാര്‍ട്ടിയുടെ ആരൊക്കെയാണ് ഈ കൊലപാതകത്തിനു പിന്നില്‍ എന്ന് അവനെകൊണ്ട് തന്നെ പറയിപ്പിക്കണം... ഇല്ലെങ്കില്‍ വീണ്ടും ഇതൊക്കെ തന്നെ കേരളത്തില്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കും....
@worldwatch5440Ай бұрын
Collector is old SFi....😅😅
@Lovela11Ай бұрын
Correct!
@SiljoVG-eq8kcАй бұрын
@@Lovela11 alla.... pullikk pedi aan...
@VYASDEVGAMINGAndvlog2012Ай бұрын
ശശിയുടെ ബുദ്ധി
@SARATHCHANDRANAIRP-x3pАй бұрын
Mr. Joseph C Mathew U R 100% correct.
@anildryembeeАй бұрын
ഇങ്ങനെ ഒരു യാത്രയപ്പു വേണ്ടാ എന്ന് നവീൻ ബാബു കളക്ടറോടു പറഞ്ഞിട്ടും നിർബന്ധിച്ചാണ് ഈ യോഗം നടത്താൻ കളക്ടർ തയ്യാറായതും രാവിലെ നടത്താനിരുന്ന യോഗം ദിവ്യയുടെ സൗകര്യാർത്ഥം വൈകുന്നേരത്തേക്കു മാറ്റിയതും ഇങ്ങനെ ഒരു യോഗത്തിൽ താൻ പങ്കെടുക്കേണ്ടിയിരുന്നില്ല എന്ന അർത്ഥത്തിൽ ആയിരിക്കാം ഒരു പക്ഷേ തെറ്റുപറ്റിപ്പോയി എന്ന് നവീൻ ബാബു പറയാൻ സാധ്യത ഇതു മറച്ചുവെച്ചു കൊണ്ടായിരിക്കണം തെറ്റുപറ്റിപ്പോയി എന്ന ആദ്യഭാഗം കളക്ടർ പറയുകയും ബാക്കി സസ്പെൻസിൽ നിർത്തുന്നതും
@joyson2981Ай бұрын
ഇ കേസിൽ ഏറ്റവും സംശയിക്കേണ്ടത് കളക്ടറെ ആണ്, ഇപ്പൊ പ്രതിയെ രക്ഷിക്കാൻ വേണ്ടിയുള്ള തിരക്കഥ ഒരുക്കുകയാണ് കളക്ടറും പാർട്ടിക്കാരും
@sankarannairm3316Ай бұрын
സത്യ സന്ധൻന്മാർക്ക് ഈ പാർട്ടിയിൽ ഒരുകാലത്തും രക്ഷയില്ല
@thomasvm4003Ай бұрын
നവീൻ ബാബുവിൻ്റെ ഫോൺ പരിശോധിക്കാത്തത് എന്തുകൊണ്ട് ' |
@innerMan-q7fАй бұрын
നിങൾ ഒരുക്കിയ യാത്ര അയപ്പിൽ വന്നത് എൻ്റെ തെറ്റായിപ്പോയി എന്നാണ് അദ്ദേഹം പറഞ്ച്ട്ടുണ്ടാകുക 😢
@rakeshvk5042Ай бұрын
Congratz asianet news continues this debate
@Meghana-v4wАй бұрын
Collector നിർബന്ധിച്ചത് കൊണ്ട് പെട്രോൾ പമ്പ് ്ന് അനുമതി കൊടുത്തത് ആകാൻ ചാൻസ് ഉണ്ട്. അതു തെറ്റ് ആയി പോയി എന്ന് ആണോ ഉദ്ദേശിച്ചത്?😢 കലക്ടർ നേയും ഡ്രൈവർ നേയും നന്നായി കുടയനാം സിബിഐ. ഈ കേസ് ൻ്റെ പിന്നാമ്പുറം വെളിയിൽ കൊണ്ട് വരണം. ദിവ്യ ഈ പോലുള്ള സംസ്കാര റിഹിതർ, കളക്ടർ നെപോലുള്ള പിമ്പുകൾ എല്ലാം സ്വസ്ഥാനത്ത് ഇരിക്കാൻ അർഹത ഇല്ല എന്ന് മനസിൽ ആയി. ഒരു പാവം സർകാർ ഉദ്യോഗസ്ഥനെ കൊന്നു കളഞ്ഞ എല്ലാ ചെറ്റ കളെയും പുറത്ത് ആക്കുക. ഒരു നല്ല cleaning ആവശ്യമുണ്ട്. അടുത്ത തവണ ആലോചിച്ചു വോട്ട് ചെയ്യുക. മഞ്ജുഷ മാം നല്ലപോലെ ശ്രദ്ധിച്ചു വോട്ട് കൊടുക്കണം. എല്ലാം കള്ള കൂട്ടങ്ങൾ തന്നെ. ഉള്ളതിൽ ഭേദം ആരാണ് എന്ന് ചിന്തിക്കുക. ഞാൻ 10 വർഷം മുമ്പ് കമ്യൂണിസ്റ്റ് പാർട്ടി വിട്ടിട്ട് വന്നതിൽ ഈന്ന് സന്തോഷിക്കുന്നു.
@bluuzbluuz9386Ай бұрын
ഇനിയെങ്കിലും നവീൻ സർ ടെ കുടുംബം കളക്ടർ ക്കെതിരെ പരാതി കൊടുക്കണം. 😢
@vrbanerjiengineering-zy6ueАй бұрын
NOC കൊടുത്തത് തെറ്റ് പറ്റി എന്നായിരിക്കും പറഞ്ഞത്
@mohanasundaramsundaram4738Ай бұрын
താങ്കൾ പറഞ്ഞത് വളരെ വളരെ ശരിയാണ്
@annammamathew6618Ай бұрын
ബഹുമാനപ്പെട്ട കോടതി എങ്കിലും ഈ ക്രിമിനലുകളെ സംരക്ഷിക്കാതെ സത്യത്തിന്റെ കൂടെ നിൽക്കണം
@sankarannairm3316Ай бұрын
കലക്ടറേറ്റിലെ പ്വൂണുപോലും അരുൺകെ ജയനെ പോലെ തരം താഴത്തില്ല
@b.krajagopal5199Ай бұрын
You said it sir!
@sankarannairm3316Ай бұрын
മജ്ജുഷപറഞ്ഞത് 100%ശയാണ് ഈ കലക്ടറെ പറ്റിയും അവരോട് പറഞ്ഞുകാണും
@santhoshpr2460Ай бұрын
ആ ചാനെലുകാരനെ എങ്കിലും ഇയാൾക്ക് പുറത്താക്കാമായിരുന്നു അതുപോലും ചെയ്തില്ല
@premak7735Ай бұрын
Very good analysis, revealing actual facts
@subashtt3989Ай бұрын
ഇങ്ങനത്തെ നിശ്ചയദാർഢ്യം സിദ്ധാർത്ഥന്റെ അച്ഛന്റെ വാക്കുകളിൽ കണ്ടിരുന്നു എത്രയെത്ര ഉദാഹരണങ്ങൾ എവിടെയെത്തി കാര്യങ്ങൾ😢😢
@NrSubramanian-i8yАй бұрын
കള്ളക്ടർ👍👍❤️❤️❤️🙋🙋🌹🌹👍🙏😀😀😀😀😀👍👍👍👍👍 കറക്റ്റ്👍🙏❤️
@hancyrocha616Ай бұрын
നീചനായ കളക്ടറിന്റെ ഇരു മുഖം തിരിച്ചറിയാൻ പറ്റാഞ്ഞതിൽ തെറ്റുപറ്റി എന്നായിരിക്കും വേദനയോടെ അദ്ദേഹം പറഞ്ഞത്
@Monu-p9z5jАй бұрын
Suresh ji great presentation. Collectore konnu
@shinyshaji3227Ай бұрын
💯💯 sir 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
@maryjemyfreeman7639Ай бұрын
Brilliant discussion
@vijayakumark8986Ай бұрын
കണ്ണൂർ കലക്റ്റർക്ക് ആ പൊസിഷനിൽ ഇരിക്കാൻ േയാഗ്യതയില്ല
@bindupatali7070Ай бұрын
Ee സംഭവത്തിന് ശേഷം ഇത്ര ദിവസം ആയിട്ടും ആ നട്ടെല്ലില്ലാത്ത collector ഇന്നും ശമ്പളം വാങ്ങുന്നു. അയാളെ suspend ചെയ്യൂ...
@josemenachery817210 күн бұрын
തെറ്റ് പറ്റിയെന്ന് കലക്ടർ പറയുന്നത് എങ്ങനെ വിശ്വസിക്കും.കലക്റ്റർതന്നെമഹാഫ്രോഡ്ആണ്.അവനെഎങ്ങനെവിശ്വസിക്കും.ഇതിനെല്ലാംഒരേയൊരുമറുപടി CBIഅന്വഷണംമാത്രം.അതിന്ബ.ഹൈകോടതികനിയണം.പ്രതീക്ഷയോടെ.
@BennyJoseph-o9sАй бұрын
കളക്ടർ കാളവല്ലേ പറയുന്നത്. അവൻ ആ സ്ഥാനത്തു ഇരിക്കാൻ യോഗ്യനല്ല.
@sajanphilip8221Ай бұрын
സിപിഎം ന്റെ കോട്ടയിൽ ദിവ്യയെ അഴിക്കുള്ളിൽ ആക്കാമെന്ന് കരുതുന്ന നിഷ്കളങ്കരെ... നിങ്ങൾക്ക് തെറ്റുപറ്റി... സഖാവ് ദിവ്യയെ ഒരു പോറലും പറ്റാതെ പുറത്ത് കൊണ്ടു വരിക എന്ന് പറയുന്നത് സിപിഎം പൊലെയുള്ള ഒരു പാർട്ടിക്ക് പൂ പോലെ പുഷ്പം പോലെ ഉള്ള വളരെ ഈസിയായി ഉള്ള ഒരു കാര്യമാണ്. സഖാവ് ഭാവി മുഖ്യമന്ത്രിയാണ്. 😂😂