"കഷ്ടകാലത്തിന് എന്റെ ലോക്കപ്പിലെങ്ങാലും വന്ന് പെട്ടാലുണ്ടല്ലോ..." | Suresh Gopi Mass Scene | Mafia

  Рет қаралды 294,533

Movie Cafe Malayalam

Movie Cafe Malayalam

Күн бұрын

Пікірлер: 54
@bozenjobin
@bozenjobin Жыл бұрын
രണ്ടു സൂപ്പർ സ്റ്റാറുകൾ ഒരുമിച്ചു നിന്നിട്ടും ഗൺ സഹായത്തോടെ മാത്രം നേരിടാൻ പറ്റുന്ന ഒരേ ഒരു മാസ്സ് വില്ലൻ ബാബു ആന്റണി ഡാ
@harikrishnank1312
@harikrishnank1312 Жыл бұрын
അത് ശരിയാ😄👌
@lijokoshythomas8737
@lijokoshythomas8737 7 ай бұрын
ക്ലൈമാക്സ്ന് തൊട്ട് മുൻപുള്ള ഒരു ഫൈറ്റ് ഉണ്ട്, അത് കണ്ടാൽ ഈ അഭിപ്രായം മാറിക്കൊളും....😅
@AbhilashChandran-jo5qz
@AbhilashChandran-jo5qz 7 ай бұрын
Vikram enna malayalathil sooperstar ayathu
@sadathkssadathks4030
@sadathkssadathks4030 25 күн бұрын
ഡയറക്ടർ ഒളിവിൽ പോയി ന്ന കേട്ടെ
@georgepthomas483
@georgepthomas483 16 күн бұрын
😂😂😂😂❤❤Babu Antony
@Nikhillal10
@Nikhillal10 Жыл бұрын
ഷാജികൈലാസ് മേക്കിങ് 🔥🔥🔥
@sadisadn6363
@sadisadn6363 Жыл бұрын
അന്നത്തെ മലയാള സിനിമ 💪
@amvichu
@amvichu 7 ай бұрын
രഞ്ജി പണിക്കർ 😂😂😂😂 മാരക ലുക്ക്
@subhashthankachan5173
@subhashthankachan5173 Жыл бұрын
Action king Babu Antony💪❤️❤️❤️❤️ 90s kids🤗🤗🤗💪❤️
@gladsonjose344
@gladsonjose344 Жыл бұрын
ബാബു ആന്റണി ❤
@renjithr2522
@renjithr2522 Жыл бұрын
മാഫിയ 🔥🔥🔥SG🔥🔥🔥
@nitinprasad3842
@nitinprasad3842 7 ай бұрын
Gowda bgm pwoli
@qmsarge
@qmsarge Жыл бұрын
കർണ്ണാടകയിൽ രാഷ്ട്രീയക്കാർ തമിഴ് ആണ് സംസാരിക്കുന്നത് എന്ന് ഇന്നാണ് അറിഞ്ഞത്. 23 വർഷം ബാംഗലൂരിൽ ജീവിച്ചിട്ടും.
@rajeshtd7991
@rajeshtd7991 Жыл бұрын
ഞാനും ശ്രദ്ധിച്ചിട്ടുണ്ട്, മരക്കാർ കണ്ടപ്പോഴും ആലോചിച്ചു പോർച്ചുഗീസുകാരുടെ ഭാഷ ഇംഗ്ലീഷ്😁😁
@vishnulalkrishnadas6262
@vishnulalkrishnadas6262 6 күн бұрын
അത് ചിലപ്പോൾ ഹൊസ്സുരിൽ നിന്ന് കുടിയേറിയ തമിഴനോ പകുതി തമിഴനോ ആകാം.അതാകും തമിഴ് പറയുന്നത്.ബോംബെ അധോലോകം കാണിക്കുമ്പോഴും തമിഴ് പറയുന്ന ഗ്യാങ് ലീഡേഴ്‌സുണ്ട്.
@augustinantony6365
@augustinantony6365 Жыл бұрын
പൊളിസീൻ .
@tijijacob85
@tijijacob85 Жыл бұрын
Babu Antony ❤️
@harikrishnancvenu5968
@harikrishnancvenu5968 Жыл бұрын
SG Sir 🔥🔥🔥🔥🔥
@agor928
@agor928 Жыл бұрын
Babu antony🔥🔥
@manojmadhu7091
@manojmadhu7091 Жыл бұрын
Vijayaraghavan is marvelous
@JobiJobi-dd2lp
@JobiJobi-dd2lp 11 күн бұрын
Babu Antony
@tvabraham4785
@tvabraham4785 Жыл бұрын
സുരേഷ് ഗോപിയും, ആന്റണിയുമായി ചേരില്ല. എന്തോ ഡയറക്ടർ ആണ്. ആന്റണിയുടെ defence കാണുമ്പോൾ അറിയാം അയാൾ ഒരു അഭ്യസി ആണെന്ന്. ഭീമൻ ഒരു പക്ഷെ ചേർന്നേനേം
@RamforDharma
@RamforDharma Жыл бұрын
ഭീമനോ
@nidhungl9334
@nidhungl9334 Жыл бұрын
​@@RamforDharma bheeman Raghu 🥰
@mathewpanicker5943
@mathewpanicker5943 Жыл бұрын
ഇത് തന്നെ ആണ് ശരിയായ കാസ്റ്റിംഗ് ഇത് ഒരു കഥ ആണ് കഥയിൽ ചോദ്യം ഇല്ല
@viviankx8155
@viviankx8155 16 күн бұрын
കുറച്ചു സിനിമയിൽ ബാബു ആൻ്റണിയും സുരേഷ്ഗോപിയും ഒരുമിച്ച് വില്ലൻമാർ ആയിട്ടുണ്ട് അതരിയില്ലെ
@jacobjacob6334
@jacobjacob6334 Жыл бұрын
Babu antony ye adikanamengil sg yutem gun teyum sahayam vendiyirunnackalam undarnnu vikraminu..
@vishnulalkrishnadas6262
@vishnulalkrishnadas6262 6 күн бұрын
കോഴിക്കോട് കൃഷ്ണൻ ഒരുകാലത്തെ ഫ്രീക് വില്ലൻ.അകാലത്തിൽ പൊലിഞ്ഞ പ്രതിഭ.
@renjithmohan8294
@renjithmohan8294 Жыл бұрын
Renji panickar
@troll01024
@troll01024 Жыл бұрын
13:34 സോമൻ ശശിയായി
@harikrishnank1312
@harikrishnank1312 Жыл бұрын
അതെ😂
@sijuveugin
@sijuveugin Жыл бұрын
Chiyaan vikram
@harikrishnank1312
@harikrishnank1312 Жыл бұрын
I like his hairstyle in the second half of this movie😊❤️
@ajithk.kajith.k.k6948
@ajithk.kajith.k.k6948 11 күн бұрын
❤❤❤
@lijokoshythomas8737
@lijokoshythomas8737 7 ай бұрын
ഈ സീനിൽ SG യെ വില കുറച്ച് ബാബു ആൻ്റണിയെ പുകഴ്ത്തുന്ന ടീംസിനോട് ഒരു കാര്യം: ക്ലൈമാക്സ്ന് തൊട്ട് മുൻപുള്ള ഒരു കിടിലൻ ഫൈറ്റുണ്ട്... അത് കണ്ടാൽ തീരവുന്നതെയുള്ളു ഈ പ്രശ്നം 😅 ബാബു ആൻ്റണി കിടിലൻ തന്നെ, പക്ഷേ അതിന് മുകളിലാണ് SG ❤
@aneeshaneesh2358
@aneeshaneesh2358 7 ай бұрын
ആരാ SG
@Shewithme-n6f
@Shewithme-n6f 3 ай бұрын
നിന്റെ അപ്പൻ 😂​@@aneeshaneesh2358
@vinuvinod5122
@vinuvinod5122 Жыл бұрын
👍
@hassainarp6173
@hassainarp6173 Жыл бұрын
ഏതാ സിനിമ
@ASURAN7752
@ASURAN7752 Жыл бұрын
മാഫിയ
@hamihamd33
@hamihamd33 3 күн бұрын
Ipolulla adgp sp ivare polanu soman 😢
@Aaajjx123
@Aaajjx123 9 күн бұрын
ആ പൂ മേടിച്ച കോവിന്ദൻ ips ന്റെ മനസ്സ് 😂😂
@RajeshTr-fc3db
@RajeshTr-fc3db 7 ай бұрын
വില്ലൻ ആയിട്ടു കണ്ണട പ്രഭാകര അടിപൊളി
@CHRSKR-wb6sn
@CHRSKR-wb6sn 9 күн бұрын
15.40, IPS കാർ വെക്കുന്ന ബ്ലൂ ബാൻഡ് ക്യാപ്പ് എങ്ങനെ എസ്. ഐ കഥാപാത്രം ആയ മണിയൻ പിള്ള രാജു വച്ചേക്കുന്നു, എന്തോന്നെടെ ഇതൊക്കെ
@vishnulalkrishnadas6262
@vishnulalkrishnadas6262 6 күн бұрын
I have same doubt
@tinsonthomas1146
@tinsonthomas1146 Жыл бұрын
Slow motionil nadannupoyt otta ottam...
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 12 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 30 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20