No video

ആട് കർഷകൻ ആകുംമുമ്പ് കച്ചവടം പഠിക്കുക| profitable goat farming and trading

  Рет қаралды 112,433

SHOJI RAVI

SHOJI RAVI

Күн бұрын

ആട് വളർത്തൽ ലാഭമോ എന്ന സീരീസിലെ പന്ത്രണ്ടാമത്തെ വീഡിയോ ആട് കർഷകനും അതിലുപരി ഒരു കച്ചവടക്കാരനുമായ റഫീഖിന്റെ ആടുകളും വരുമാനമാർഗങ്ങളും പരിചയപ്പെടുത്തുന്നു. റഫീഖിനെ വിളിക്കാം 9349484224

Пікірлер: 140
@Abisuvimuth
@Abisuvimuth 4 жыл бұрын
സത്യം ഞാൻ ഈ സംരഭത്തിൽ നിന്നു പഠിച്ച ഒരു പാടമാണ്.. കച്ചവടത്തിനെ കുറിച്ച് അവബോധമില്ലെങ്കിൽ നമ്മൾ പറ്റിക്കപെടാം.... ആടിനെ വളർത്താൻ വേണ്ടി വരുന്നവർക്ക് മാത്രം കൊടുക്കാൻ ശ്രമിക്കുക, kg റേറ്റിൽ കൊടുക്കുക , സ്വന്തമായി തീറ്റ കണ്ടെത്തുക
@satheeshbaiju6554
@satheeshbaiju6554 4 жыл бұрын
ഞാനും eastern la work ചെയ്തിരുന്നത് ippol ആടിന്റെ feeldilikki ഇറങ്ങി
@manikandancp4378
@manikandancp4378 4 жыл бұрын
ജനങ്ങളുടെ ആവശ്യങ്ങൾ എന്താണ് അതാണ് നിങ്ങളുടെ വീഡിയോ
@sumosumesh9321
@sumosumesh9321 4 жыл бұрын
Thanks bhai. Thank U very much. Karanam ente veedinte aduth ithupolulla farm undennu njan ippozhanu ariyunnath.
@manikandancp4378
@manikandancp4378 4 жыл бұрын
ബ്രോ.നിങ്ങൾ പുപ്പൂലിയാണ്.നിങ്ങളുടെ വീഡിയോ സന്തോഷത്തോടെയാണ് കാണുന്നത് അത്രയ്ക്ക് സൂപ്പർ ആണ് ഞാൻ ആടുകളുടെ ഒരു ആരാധകനാണ്.ആടുകളെ മേടിക്കണംമുമ്പ്.വളർത്തീ.പരിചയം മുണ്ട് കുറച്ചു ഫണ്ട് ശരിയാവാൻ.ഉണ്ട് എന്നിട്ട് മേടിക്കണംബാർബറി.ആടുകളെ മേടിക്കണം.താങ്കളുടെ അറിവിൽ മേടിക്കാൻ.പറ്റിയ സ്ഥലം പറഞ്ഞു തരണം
@Shojir1986
@Shojir1986 4 жыл бұрын
മച്ചാനെ ബാർബറിക്ക് ഇപ്പൊ ഒടുക്കത്തെ ഡിമാൻഡ് ആണ് എന്തായാലും എനിക്ക് വാട്സാപ്പ് ചെയ് എവിടെങ്കിലും ഉണ്ടെന്നറിഞ്ഞാൽ പറയാം 9605198978
@maanukkavlog1652
@maanukkavlog1652 4 жыл бұрын
ബാർബറി റഫീഖിന്റെ കയ്യിൽ തന്നെ ഉണ്ട് മാന്യമായ വിലക്കു തരും
@RafeekPetworld
@RafeekPetworld 4 жыл бұрын
@@maanukkavlog1652 thanks bro
@bibinjose2718
@bibinjose2718 4 жыл бұрын
@@Shojir1986 മെമ്പർഷിപ്പ് എടുത്താൽ എന്താണ് ഗുണം
@radhakrishnannair3332
@radhakrishnannair3332 4 жыл бұрын
Good question's &answers.I think he is very honest.
@shameerpt1808
@shameerpt1808 4 жыл бұрын
എനിയും നല്ല വീഡിയോക്ക് വേണ്ടി കാത്തിരിക്കാം
@christoraju5622
@christoraju5622 4 жыл бұрын
ഷോജി ചേട്ടാ,,, സൂപ്പർ... ✌️❤️❤️
@ourdreamfactory5044
@ourdreamfactory5044 4 жыл бұрын
ആട് ജീവിതം web series ♥️
@Shojir1986
@Shojir1986 4 жыл бұрын
കൊള്ളാം
@nithintp36
@nithintp36 4 жыл бұрын
Rafeek bai perfect business man✅️ Marketing 💯✅️ Rafeek chettante partner Siraj bro nyc personality ann👍
@askarkwt8471
@askarkwt8471 4 жыл бұрын
M. R. ഷോജി. ആട് വളർത്തൽ ലാഭം ആണ്. കച്ചവടാവശ്യ തിന് ആട് വളർ തുനതിന് മുൻപ് എസവെട്ട്. കായവെട്ട്. കൈമുറുകം. കൊമ്പ്കുത്ത്. കൈമാന്ത്‌. കൈത്തട്ട്.. പനങ്കായമുറി . പുരിമുറുകം.. മുണ്ടാട്ടം .. ഇനിയും ഉണ്ട്. ഇതല്ലാം അറിയണം.. എന്നാലേ ആട് വളർത്തലിൽ . ലാഭം ഉണ്ടാകൂ. മടിയനായഎനിക് .. ഒനുംഅറീല
@jishnu8737
@jishnu8737 4 жыл бұрын
Polichu shoji eatta really help ful. 👌👌👌💓
@Shojir1986
@Shojir1986 4 жыл бұрын
Thanks bro
@dfgdeesddrgg2600
@dfgdeesddrgg2600 4 жыл бұрын
👍Thank you very much. ✌️👏👏
@geethas8769
@geethas8769 4 жыл бұрын
Video super
@ziyadhummer1360
@ziyadhummer1360 4 жыл бұрын
Shoji chetta plkd farm nte oru video chyu
@rohithjochan7232
@rohithjochan7232 4 жыл бұрын
Shoji chetta, next videosil aadinte rate koodi cherthu video cheyyavo?
@Shojir1986
@Shojir1986 4 жыл бұрын
നടപടി ആക്കാം
@nandhum6893
@nandhum6893 4 жыл бұрын
@@Shojir1986 ama..bro Rate chothicha new aitu start cheinavarku usefulaitu irukum...
@joshymadan6053
@joshymadan6053 4 жыл бұрын
ഹലോ ! റഫീഖ് ഫാമിലെ വീഡിയോ കണ്ടിരുന്നു നല്ലൊരു പ്രോഗ്രാമായി തോന്നി നിങ്ങളുടെ പല വീഡിയോയും ഞാൻ കണ്ടിട്ടുണ്ട് . എന്താണ് ഡബിൾപഞ്ച ഉദ്ദേശിക്കുന്നത് . ഇങ്ങനെയുള്ള മറുപടികൾ വരുമ്പോൾ അത് എടുത്ത് എന്താണെന്ന് ചോദിക്കേണ്ട ആയിരുന്നു എന്ന് എനിക്ക് തോന്നി . മറ്റൊരു ഒരു കാര്യം ശ്രദ്ധിക്കാൻ ഉള്ളത് ആട് വളർത്തൽ ലാഭകരമാണോ എന്നിട്ട് ലാഭകരം ആണ് എന്ന് പറയുന്നവരുടെ മാത്രം വീഡിയോ പിടിക്കാതെ ഇതിൽ പരാജയം ഉണ്ടായ വരും ഉൾപ്പെടുത്തി ഉള്ള ഒരു വീഡിയോ പിടിക്കുമ്പോൾ ആണ് ഇതിലെ ലാഭവും നഷ്ടവും , എങ്ങനെ സംഭവിച്ചു എന്ന് മറ്റുള്ളവർക്ക് മനസ്സിലാക്കാൻ കഴിയും . റഫീഖ്ന്റെ ഫോൺ നമ്പർ കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു . ഫോൺ നമ്പർ വീഡിയോയിൽ ഉൾപ്പെടുത്തുവാൻ ശ്രമിക്കുന്നത് നല്ലതാണ് .
@Shojir1986
@Shojir1986 4 жыл бұрын
ബ്രോ ഫോൺ നമ്പർ ഡിസ്ക്രിപ്ഷനിൽ ഉണ്ട് പിന്നെ നഷ്ടം വന്നവർ ആരാണ് ഉള്ളത് നഷ്ടം എന്ന് പറയുന്നവർ ഇപ്പോഴും വീട്ടിൽ ആടിനെ വളർത്തുന്നുണ്ട് അതും പത്തിന് മുകളിൽ പിന്നെ നഷ്ടം വന്നു നിർത്തിയവർ അവരുട അറിവില്ലായ്മ കൊണ്ട് പറ്റിയതാവും അതുകൊണ്ട് തന്നെ അവർ വിഡിയോയിൽ വരാൻ മടിക്കും
@user-fw2kk3lu4p
@user-fw2kk3lu4p 4 жыл бұрын
ഞാൻ ആട് വളർത്തലിൽ നഷ്ടം വന്ന് നിർത്തിയതാണ്‌...ആ കടങ്ങൾവീട്ടാൻ ഇപ്പോൾ വിദേശത്ത് ജോലി ചെയ്യുന്നു...വിമാന സർവ്വീസ്‌ ആരംഭിച്ചാൽ നാട്ടിൽ വരുന്നുണ്ട്‌ എന്റെ അനുഭവങ്ങൾ പറയുന്നതിന്‌ എനിക്ക് ഒരു മടിയും ഇല്ല...
@Mariyamdiaryfarmkannur
@Mariyamdiaryfarmkannur 4 жыл бұрын
Super വിഡിയോ
@ubaidhassa8111
@ubaidhassa8111 4 жыл бұрын
Nice
@akfalks734
@akfalks734 3 жыл бұрын
Rafeek bai Namakke aadinte kashtam paisa kke kodukkan padilla
@harisadyanpara9962
@harisadyanpara9962 4 жыл бұрын
Shoji chettaa... Video adipoli 👍❤️❤️
@Shojir1986
@Shojir1986 4 жыл бұрын
Thanks bro
@asmabiasmabi6410
@asmabiasmabi6410 4 жыл бұрын
ഷോജി ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് എനിക്കും ഉണ്ട് 6 ആടുകൾ ആടുവളർത്തലിൽ തുടക്കക്കാരിയാണ് ചെറിയൊരു ഫാം ആണ് എൻ്റെ സ്വപ്നം പൂവണിഞ്ഞാൽ വീഡിയോ ചെയ്യാൻ വിളിക്കാം വരില്ലേ
@Shojir1986
@Shojir1986 4 жыл бұрын
തീർച്ചയായും വരും
@asmabiasmabi6410
@asmabiasmabi6410 4 жыл бұрын
@@Shojir1986 Thanks bro
@latheefarayalan8193
@latheefarayalan8193 4 жыл бұрын
സൂപ്പർ എപ്പിസോഡ്
@athulktk2282
@athulktk2282 4 жыл бұрын
Shoji Chetta biofloc video cheyyamennu paranjit kanunnillalo.biofloc tank construction , drainage system,water condition,etc..
@Shojir1986
@Shojir1986 4 жыл бұрын
മഴ ഒരു സീൻ ആണ് ബ്രോ ചെറിയ ബഡ്ജറ്റിൽ ചെറിയ ഒരെണ്ണം ചെയ്യാൻ ആയിരുന്നു പ്ലാൻ പക്ഷെ മഴ രണ്ടു തവണയും ചതിച്ചു
@athulktk2282
@athulktk2282 4 жыл бұрын
K Shoji Chetta katta waiting aanu .ethrayum vegam cheyyan kazhiyatte
@FasRah
@FasRah 4 жыл бұрын
സൂപ്പർ
@unaiskolathur3731
@unaiskolathur3731 4 жыл бұрын
Good 👌 👍
@adarshpk5178
@adarshpk5178 4 жыл бұрын
Super
@amarnathmu6272
@amarnathmu6272 4 жыл бұрын
Supper next videos 👍👍👍👍
@sumayafatima3046
@sumayafatima3046 3 жыл бұрын
Aadukalude vayass engane kandettam oru vidio cheyyamo
@sunilqatar1874
@sunilqatar1874 3 жыл бұрын
Pulimpodi.koduthal.chena.pidikkullla.annu.parayunnnath.sariyano
@mohammedmirshad6502
@mohammedmirshad6502 4 жыл бұрын
ഷോജി ചേട്ടാ അൽ പൊളി
@Shojir1986
@Shojir1986 4 жыл бұрын
അൽ നന്ദി
@shanavasmeerasahib4646
@shanavasmeerasahib4646 4 жыл бұрын
@@Shojir1986 al kalakki
@JaferJafer-hu4fm
@JaferJafer-hu4fm 2 жыл бұрын
👍
@prethishkuriakose7362
@prethishkuriakose7362 4 жыл бұрын
മുണ്ടക്കയത്ത് സോജൻ റെ മലബാറി ആട് ഫാം വിസിറ്റ് ചെയ്തു ഒരു വീഡിയോ ഉണ്ടാകുമോ
@Shojir1986
@Shojir1986 4 жыл бұрын
ബ്രോ അദ്ധേഹത്തിന്റെ വീഡിയോ ഒരുപാട് ചാനലുകളിൽ കണ്ടതല്ലേ നമുക്ക് പുതിയ കർഷകരിലൂടെ സഞ്ചരിക്കാം
@prethishkuriakose7362
@prethishkuriakose7362 4 жыл бұрын
@@Shojir1986 full malabari farm anallo , malabari adu mathram vijayicha oral anallo so just visit and make good detailed video.
@Shojir1986
@Shojir1986 4 жыл бұрын
I ll try
@jamesav2154
@jamesav2154 4 жыл бұрын
Video supper
@ajcreations7164
@ajcreations7164 4 жыл бұрын
Super 😁👍
@itsmeammuz9759
@itsmeammuz9759 4 жыл бұрын
Kidu
@Zuraas-era
@Zuraas-era 4 жыл бұрын
Enth chodyaman bai.. punnyapravarthiyallallo enn pettennu
@sunilnair4755
@sunilnair4755 3 жыл бұрын
Government support procedure and there contact if any
@manikandancp4378
@manikandancp4378 4 жыл бұрын
ഞങ്ങളുടെ പഞ്ചായത്തിൽ 13.2.വാർഡിൽ കോവിഡ്.സ്ഥിതികരിച്ചകാരണംജില്ലവിട്ട്.ഇറങ്ങാൻ പറ്റില്ല.ഒന്നുശരിയായികിട്ടണം.അവിടെ പോയി മേടിക്കേണ്ടിവരില്ലേ.ട്രെയിനിൽ കൊണ്ടുവരാൻ പറ്റുമോ 6.മാസം പ്രായമുള്ള 2.പെണ്ണും 1ആണൂ.വേണ്ടത് ബജറ്റ് കുറവുള്ള ആളാണ് അതുകൊണ്ടാണ് ചോദിക്കുന്നത് ഏകദേശം വില ഒന്നും ചോദിച്ചു പറയാമോ ആടുകളുടെ ഇപ്പോൾ കൈയ്യിൽ ഉള്ളത് അതിന്റെ പ്രായംവില.പ്ലീസ്
@raman4698
@raman4698 4 жыл бұрын
Anna 3 months beetal 3 months kids rate please.
@noushad.snoushad6850
@noushad.snoushad6850 4 жыл бұрын
Super 👏👏👏
@lijoaloysious5009
@lijoaloysious5009 4 жыл бұрын
Aadu Valarthal ariv tharunna WhatsApp group undo?
@archanasuresh9039
@archanasuresh9039 4 жыл бұрын
Chanayulla sadha adinu etra roopayakum
@deepusm5352
@deepusm5352 4 жыл бұрын
Iyal nalla oru breeder um athu pole thanne kachavadakaranum allathe oru goat farmer ennu parayan pattilla bai..
@Shojir1986
@Shojir1986 4 жыл бұрын
ബ്രീഡർ നെ farmer എന്ന് പറയാൻ കഴിയില്ലേ പിന്നെ അയാൾ കച്ചവടക്കാരൻ കൂടി ആണെന്ന് പറയുന്നുണ്ടല്ലോ
@deepusm5352
@deepusm5352 4 жыл бұрын
@@Shojir1986 angane ulla oralode goat farming profitable ano enne chothikkunnathil use ondo ...
@Shojir1986
@Shojir1986 4 жыл бұрын
ബ്രോ ബ്രോയ്ലർ കോഴി വളർത്തുന്നവൻ കർഷകൻ ആണോ പോത്ത് വളർത്തുന്നവൻ കർഷകൻ ആണോ എങ്കിൽ ഇതും കൃഷിയല്ലേ പിന്നെ ആടിനെ വളർത്തുന്നത് മാത്രമല്ല ഏതൊക്ക രീതിയിൽ ആടിൽ നിന്നും ലാഭം ഉണ്ടാക്കാമെന്നാണ് നമ്മൾ അന്വേഷിക്കുന്നത്
@deepusm5352
@deepusm5352 4 жыл бұрын
@@Shojir1986 kozhi um pothum valrthunnavar karshakar thanne ane avar breederalla pinna bro yude video yil goat valarthal profitable ano enne ulla karyam tte adisthanamakki ane intro polum kodukkunnathe allakkil ellam onnookoodi kandu nokku
@Shojir1986
@Shojir1986 4 жыл бұрын
ഇതും ആട് കൃഷിയുടെ ഭാഗമല്ലേ ബ്രോ
@ahamadahamadpallikkara1387
@ahamadahamadpallikkara1387 4 жыл бұрын
Sopar fonnabar
@jabirpuzhakkara4194
@jabirpuzhakkara4194 4 жыл бұрын
കാസറഗോഡ് ജില്ലയിൽ നല്ല ഇന ആടുകളെ എവിടാ കിറ്റും plz reply
@khaleelrahman2798
@khaleelrahman2798 4 жыл бұрын
ആട് പ്രെഗ്നന്റ് ആണോന്ന് എങ്ങനെ തിരിച്ചറിയും 🤔🤔 plz reply
@Abisuvimuth
@Abisuvimuth 4 жыл бұрын
ആടിന് ഒരു പച്ച മാങ്ങാ കാണിച്ചു നോക്ക് 🤣🤣
@Abisuvimuth
@Abisuvimuth 4 жыл бұрын
1. മുട്ടൻ അടുക്കത്തില്ല 2.മടി, കാമ്പ് വലുതാകും 3.കാമ്പ് ഞെക്കി നോക്കുക, കാമ്പിൽ നിന്നു വരുന്ന ദ്രാവകത്തിനു ഒട്ടുന്ന ഒരു ഫീൽ ഉണ്ടാകും
@anoopprakash2161
@anoopprakash2161 4 жыл бұрын
Good video
@shanms4707
@shanms4707 4 жыл бұрын
8086111115 SHAN vilkumo
@aswinm2279
@aswinm2279 2 жыл бұрын
😍🥰
@ramshiyamscs117
@ramshiyamscs117 4 жыл бұрын
Home delivery beetale adukale kittumo
@azadkannan3187
@azadkannan3187 3 жыл бұрын
ഒരു മലബാറി female കുട്ടിക്ക് എന്ത് വില വരും?
@YellobirdNvmBirdNvm
@YellobirdNvmBirdNvm 4 жыл бұрын
ഹായ്
@manjujacob5628
@manjujacob5628 4 жыл бұрын
Aadu kappa thinnal enthu cheyyanam
@shijinshijin7487
@shijinshijin7487 4 жыл бұрын
👌👌👍👍👏👏
@kailasvm2347
@kailasvm2347 4 жыл бұрын
chetta salam evidayanu ninnu parayaamo
@athulkrishnank6406
@athulkrishnank6406 4 жыл бұрын
ഒരു ആട്ടിൻകുട്ടി വലുതായി പ്രസവിക്കാൻ എത്ര കാലയളവാണ് വേണ്ടത്?
@riyaskoottanad5243
@riyaskoottanad5243 4 жыл бұрын
8mnth allenkil 10 mnth
@robinrobinson6475
@robinrobinson6475 4 жыл бұрын
ഒന്നര വർഷം
@sanalishalsanal2628
@sanalishalsanal2628 3 жыл бұрын
ആടിൻെറ രോമം കൊഴിഞ്ഞുപോകുന്നു അത് ഒരു അസുഖമാണോ
@cylonhits2928
@cylonhits2928 4 жыл бұрын
❤️❤️
@safiyapocker6932
@safiyapocker6932 4 жыл бұрын
Sukkaran, tammam ganam
@laiquddinshaikh8645
@laiquddinshaikh8645 4 жыл бұрын
English or hindi audio ?
@noufalsaudi7950
@noufalsaudi7950 4 жыл бұрын
റഫീഖ്ന്റെ ഫോൺ നമ്പർ എത്ര യാ
@iqbalibrahim6586
@iqbalibrahim6586 4 жыл бұрын
Phone number description boxilundu
@abudulsalam9643
@abudulsalam9643 4 жыл бұрын
മലബാറി. 3.മാസം ഉള്ള കുട്ടിക്കു എത്ര വില വരും. നമ്പർ തരുമോ
@RafeekPetworld
@RafeekPetworld 4 жыл бұрын
2000 rs
@nazbabas2350
@nazbabas2350 4 жыл бұрын
നമ്പർ തരുമോ
@abudulsalam9643
@abudulsalam9643 4 жыл бұрын
8921212993
@RafeekPetworld
@RafeekPetworld 4 жыл бұрын
9349484224
@navi_navi1053
@navi_navi1053 4 жыл бұрын
Evideya stalam
@bibinjose2718
@bibinjose2718 4 жыл бұрын
ആടിന് പേൻ ശല്യത്തിന് മരുന്ന് ഏതാണ്
@RafeekPetworld
@RafeekPetworld 4 жыл бұрын
TikTok. Flykill
@SanthoshKumar-yy5gi
@SanthoshKumar-yy5gi 4 жыл бұрын
G.
@mujeebks648
@mujeebks648 4 жыл бұрын
Place evidaya
@afsalshajahan321afsal4
@afsalshajahan321afsal4 4 жыл бұрын
Place avedaya
@nisarc4412
@nisarc4412 4 жыл бұрын
Rafeekinde no undo
@SenthilKumar-ql7tx
@SenthilKumar-ql7tx 4 жыл бұрын
VP
@sujathasuji6696
@sujathasuji6696 4 жыл бұрын
Oru.Aadine.tharumo
@binoybaby8150
@binoybaby8150 4 жыл бұрын
Pettannu nirthilo
@arunjose8359
@arunjose8359 4 жыл бұрын
Sorry late aye poye kanan
@mujimusthafa4116
@mujimusthafa4116 4 жыл бұрын
Bro goat whatsapp group link undo
@victorsstrategy9120
@victorsstrategy9120 4 жыл бұрын
Avarude contact number discriptionil add chey. thaan ethanu
@shanms4707
@shanms4707 4 жыл бұрын
Mubyl nobr tarmo
@akshaysjohn1636
@akshaysjohn1636 4 жыл бұрын
Ravi chatta next viedo il adu te rate kude edamoo,
@anasmc2169
@anasmc2169 4 жыл бұрын
ആട്ടിൻ കുട്ടിയെ ആവശൃമുണ്ട്
@FasRah
@FasRah 4 жыл бұрын
പക്ഷെ. പെട്ടെന്ന്. നിറുത്തിയ. പോലെ
@abdukc4695
@abdukc4695 4 жыл бұрын
Number parayoo sahodhara
@geethaselven8387
@geethaselven8387 4 жыл бұрын
Invalid mobile number
@RafeekPetworld
@RafeekPetworld 4 жыл бұрын
9349484224
@dipinpr7187
@dipinpr7187 4 жыл бұрын
ആ ഇക്കാടെ ഫോൺ നമ്പർ. പ്ലീസ്
@nafziyan5663
@nafziyan5663 4 жыл бұрын
Beettal add prasavichatt 4 month.. athintta 5 month aya kuttiyo 😂😂😂😂😂.. that's thalll
@lakshmiprasobh7596
@lakshmiprasobh7596 4 жыл бұрын
Number plz.
@lissygeorge5455
@lissygeorge5455 4 жыл бұрын
Pl.contact mo
@KonathaparambilJose
@KonathaparambilJose 4 жыл бұрын
തോത്താപ്പിരി, ഇതൊക്കെ എങ്ങോട്ട് പോകുന്നു?!...
@sayoojkaliyathan60
@sayoojkaliyathan60 4 жыл бұрын
👍
@kuriakose671
@kuriakose671 4 жыл бұрын
Super
@cylonhits2928
@cylonhits2928 4 жыл бұрын
❤️❤️
@nishan3895
@nishan3895 4 жыл бұрын
👍
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 40 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3,1 МЛН
ആട് വളർത്തൽ | Goats farming in kerala
36:38
ECO OWN MEDIA
Рет қаралды 545 М.
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 40 МЛН