ആടുകളുടെ എണ്ണത്തിലല്ല വളർത്തുന്ന രീതിയിലാണ് ലാഭം| profitable goat farming

  Рет қаралды 57,531

SHOJI RAVI

SHOJI RAVI

Күн бұрын

ആട് വളർത്തൽ ലാഭമോ എന്ന സീരീസിലെ പതിനഞ്ചാം വീഡിയോ, ആടുകളുടെ എണ്ണം കൂട്ടുന്നതിലല്ല വിപണി അറിഞ്ഞു കൃഷി ചെയ്യുന്നതിലാണ് കാര്യം എന്ന് പറഞ്ഞു തരുന്നു കൊല്ലം ജില്ലയിലെ കൊട്ടിയം സ്വദേശി ഷാഫി. ഷാഫിയെ വിളിക്കാം 095621 96100

Пікірлер: 119
@hannahanan2341
@hannahanan2341 4 жыл бұрын
ആട് കർഷകരോട് സ്നേഹമുള്ള കർഷകൻ മിതമായ വില വിനയമുള്ള അവതരണം. ഷോജി ബായ് സൂപ്പർ
@arunjose8359
@arunjose8359 4 жыл бұрын
Shoji Bai super vedieo . nammuda aduvalarthal labham thanna ....
@sadiqabdul3737
@sadiqabdul3737 4 жыл бұрын
ഷോജി ചേട്ടാ നിങ്ങൾ പൊളിയാണ്
@suneeshputhiyaveedu7803
@suneeshputhiyaveedu7803 4 жыл бұрын
Nalla അവതരണം, thanku
@iloveyouindia8591
@iloveyouindia8591 4 жыл бұрын
തൂക്കത്തിൽ ഒന്നാമൻ ബോയർ ആണെങ്കിലും, beetal, ജെമുനാപാരി സിറോഹി, തോതപുരി ആടുകളെകൊണ്ട് ചെയ്യിച്ചാൽ ആണ് നമ്മുടെ കാലാവസ്ഥ ക്കും പിന്നെ തീറ്റച്ചെലവിനും നല്ലത്, മാത്രവുമല്ല നല്ല ഇട നീളവും നല്ല ഉയരവും കൂടുതൽ കറവ കാലവും ഉള്ള കുട്ടികൾ കിട്ടാൻ ബോയർനെക്കാൾ നല്ലത് ഈ പറഞ്ഞ ആടുകൾ കൊണ്ട് ക്രോസ്സ് ചെയ്യുന്നത് ആണ്,ബോയറിനു നന്നായി ഫുഡ്‌ കൊടുക്കണം, ചെലവ് കൂടും
@anilkumarbalaraj7499
@anilkumarbalaraj7499 4 жыл бұрын
Yes.For meat purpose Boer cross is best. your suggestion is good for milk purpose.
@NSMEDIA86
@NSMEDIA86 4 жыл бұрын
Good ഇൻഫർമേഷൻ 👍👍👍
@Shojir1986
@Shojir1986 4 жыл бұрын
Thanks for commenting bro
@johnmathew2789
@johnmathew2789 4 жыл бұрын
Pathanamthitta il avideya nalla farm ullathu
@vincentkv3511
@vincentkv3511 4 жыл бұрын
നല്ല വീഡിയോ
@devikas4830
@devikas4830 4 жыл бұрын
What is crosing
@shajisalaam6573
@shajisalaam6573 4 жыл бұрын
ചേട്ടാ ബാകി എല്ലാരെക്കാളും ചിരിച്ചു കൊണ്ട് ഉള്ള ആദ്യ വീഡിയോ
@sunilchandi7967
@sunilchandi7967 4 жыл бұрын
Shoji bhai..... Polichu machanee
@ashkkervarengalashkkervare5736
@ashkkervarengalashkkervare5736 4 жыл бұрын
Polichuu
@mayarananranan9991
@mayarananranan9991 4 жыл бұрын
Good information
@safiyapocker6932
@safiyapocker6932 4 жыл бұрын
Thanks good information
@rajeshpv1965
@rajeshpv1965 4 жыл бұрын
Good work
@binoybaby8150
@binoybaby8150 4 жыл бұрын
Shoji chettaa adumatram akkathe pasu krishi yellam add chai 😊
@sanaraslim8897
@sanaraslim8897 4 жыл бұрын
Malappuram district kondotty adth setayit aadu kittanundo?
@arunjose8359
@arunjose8359 4 жыл бұрын
Bus I'll adugal kodoran pattumo.
@nkmedia9730
@nkmedia9730 4 жыл бұрын
Shoji bro 🙏 തിരുവനന്തപുരത്ത് നല്ല ആടുകളെ വാങ്ങാൻ പറ്റിയ സ്ഥലം എവിടെയുണ്ടെന്ന് പറയാൻ പറ്റുമോ
@rejirajan8061
@rejirajan8061 11 ай бұрын
....?
@anilthomasanil3185
@anilthomasanil3185 4 жыл бұрын
Kiduki
@sureshkv9890
@sureshkv9890 4 жыл бұрын
ഫോൺ നമ്പർഇടേണ്ടതല്ലേ, കൊട്ടിയത്തു എവിടെയാ
@sharanvlog571
@sharanvlog571 4 жыл бұрын
കാലിക്കറ്റിൽ ഏറ്റവും നല്ല ആട് ഫാം എവിടെയാണ് ആണ്
@mohansarath31
@mohansarath31 4 жыл бұрын
Thanks bro... keep doing
@rameshmariyil4242
@rameshmariyil4242 4 жыл бұрын
Shoji bhai...hydroponic feeder കൊടുക്കുന്ന ആടു ഫാമിലെ ഒരു വീഡിയോ ചെയ്യുമോ ??? നമുക്ക് കേരളത്തിൽ അത് പ്രായോഗികമാണോ ???
@marvelousplanet3585
@marvelousplanet3585 4 жыл бұрын
Shoji bro poli
@babeeshbalan6338
@babeeshbalan6338 4 жыл бұрын
Super
@firozkhansun
@firozkhansun 4 жыл бұрын
ഭായി... പെല്ലറ്റിനേക്കാൽ ഫാറ്റ് ആണ് കഞ്ഞി... ദഹനക്കേട് ഉണ്ടാകും
@sajianju5918
@sajianju5918 4 жыл бұрын
Crossing ചെയ്യുന്ന ആടിനെ മാച്ച് അടിക്കുമോ ഇതിന്റെ മറുപടി ഒന്ന് തരാമോ രണ്ട് ദിവസത്തിനു മുൻപേ എന്റെ ആടിനെ ക്രോസ് ചെയ്യാൻ കൊടുത്തിരുന്നു ക്രോസ് ചെയ്തതിനുശേഷം മാച്ച് അടിച്ചിരുന്നു ഇതിന്റെ മറുപടി ഒന്നും എനിക്ക് തരാമോ
@abduljamalkm8631
@abduljamalkm8631 4 жыл бұрын
Machane aadinu blood count kuranjal koottan valla vazhiyumundo ? Please help
@jejumathew9460
@jejumathew9460 4 жыл бұрын
Kotiyathu evideyanu..
@hashimas2064
@hashimas2064 4 жыл бұрын
Ith kottiyath evidayan ee sthalam
@nishadashrafvlog
@nishadashrafvlog 4 жыл бұрын
Gd video
@azeeztm922
@azeeztm922 4 жыл бұрын
Nice
@kunhimon2789
@kunhimon2789 4 жыл бұрын
മലബാറി പെണ് ആടിനെ എത് മുട്ടൻ ആടുമായി . ബ്രഡ് ചെയ്യുന്നത് ആണ് നല്ലത് തുക്കം കുടുതൽ കിട്ടാൻ ?
@arunchandp75
@arunchandp75 4 жыл бұрын
Beetul
@arunchandp75
@arunchandp75 4 жыл бұрын
Beetul
@thomaskmathew8229
@thomaskmathew8229 4 жыл бұрын
Sirohi muttanumayi cross cheyumpol nalla weight verund kuttikal
@bindrannandanan8593
@bindrannandanan8593 4 жыл бұрын
Beetelinekkal sirohi anu Weightinu nallathu..... Ennal kuttikal valarthan udhesikkunnu engil beetel nallathu... kazhchakku nannayirikkukka jamunapyari ayirikkum
@suneeshputhiyaveedu7803
@suneeshputhiyaveedu7803 4 жыл бұрын
🐐 Tholine vipani സാധ്യത ഉണ്ടോ ഉണ്ടെങ്കിൽ എവിടെ
@rohithkasrod6601
@rohithkasrod6601 4 жыл бұрын
Njn aadhyayit malabhari adine beetalnekond cross cheeyichu nalla 2nd kuttikale kitti. Ippo 2ndum chathu poyi tetanus vannit. Adhukond Eni ellarum malabhariye mattu breedukale kond cross cheyyikumbol tt endayalum edukkanam
@shefinmathew8923
@shefinmathew8923 4 жыл бұрын
Aethu breed aayalum TT edukanam
@muzammilmujjumujju8894
@muzammilmujjumujju8894 4 жыл бұрын
👌👌👌
@sakkeerhussain8429
@sakkeerhussain8429 4 жыл бұрын
Good.. keep going
@sachuramrash4088
@sachuramrash4088 4 жыл бұрын
good good
@deepakvijayan2542
@deepakvijayan2542 4 жыл бұрын
Kiduuuuuuuuuuuuuuuuuuuuuuuuuuuu
@anilkumarbalaraj7499
@anilkumarbalaraj7499 4 жыл бұрын
ഭായ്..... മലബാറി and pure Boer അടുകളെ പറ്റി ഒരു വീഡിയോ ചെയ്യണം. Lackdown കഴിഞ്ഞ് തമിഴ് നാട് ഫാംസ് വിസിറ്റ് ചെയ്യണം. മലയാളത്തിൽ boer ആടുകളെ കുറിച് ഒരു വീഡിയോ പോലും ഇല്ല. തമിഴ് നാട്ടിൽ നല്ല പ്രചാരമാണ് BOER മലബാറി ക്രോസ്സ് ബ്രീടിംഗ്. Please try to do it. It will became a revolution in kerala goat lovers market.
@ssworld4837
@ssworld4837 4 жыл бұрын
Vikkanundo aadine
@abycheriyan354
@abycheriyan354 4 жыл бұрын
Keep going bro
@gireesanp8034
@gireesanp8034 4 жыл бұрын
തിരുവനന്തപുരം ജില്ലയിൽ മലബാറി ആടുകൾ വിൽക്കാൻ ഉണ്ടോ?
@hassanhaseebpayambrot6910
@hassanhaseebpayambrot6910 4 жыл бұрын
Pls number
@sharanvlog571
@sharanvlog571 4 жыл бұрын
കാലിക്കറ്റിൽ ബോയർ ക്രോസ് ലഭ്യമാണോ
@cylonhits2928
@cylonhits2928 4 жыл бұрын
Poli macha
@അച്ഛൻകോവിൽ
@അച്ഛൻകോവിൽ 4 жыл бұрын
എവിടെയാണ് ഷോജി നീ നീ ഞമ്മടെ ചങ്കാണ് ബ്രോ
@Shojir1986
@Shojir1986 4 жыл бұрын
ഇപ്പോൾ വടകര നാട് കായംകുളം
@hariprasad6033
@hariprasad6033 4 жыл бұрын
💕💞
@abdulazeezvaliyapeediyekka1100
@abdulazeezvaliyapeediyekka1100 4 жыл бұрын
ഹായ്
@akarshshoby1251
@akarshshoby1251 4 жыл бұрын
❣️🥳
@abukanzah005niyas9
@abukanzah005niyas9 4 жыл бұрын
കണ്ണൂർ നല്ലൊരു ആട് ഫാം ഉണ്ടോ
@abdussalampallipuryil4667
@abdussalampallipuryil4667 4 жыл бұрын
കന്നി മലബാരിആടിനെ ബീറ്റലിനേക്കൊണ്ട് ചവിട്ടിക്കാൻ പറ്റുമോ
@yebesapsa6744
@yebesapsa6744 4 жыл бұрын
After 1year
@anjuanu1465
@anjuanu1465 4 жыл бұрын
👍👍👍👍👏👏👏
@sajeerpallivetta1626
@sajeerpallivetta1626 4 жыл бұрын
ഇത് എവിടെയാണ് സ്ഥലം
@sreejithsreeju6116
@sreejithsreeju6116 4 жыл бұрын
കൊല്ലം, കൊട്ടിയം
@jmcreationzz
@jmcreationzz 4 жыл бұрын
ഇത് എവിടെ യാ
@arundethan8367
@arundethan8367 4 жыл бұрын
As usual ♥️
@muzammilmujjumujju8894
@muzammilmujjumujju8894 4 жыл бұрын
🖒🖒🖒
@shameerpt1808
@shameerpt1808 4 жыл бұрын
ഷോജിഭായിയുടെ യാത്രയിൽ കോഴിക്കോട് ജില്ലയിൽ എവിടെയെങ്കിലും നല്ല ആട് ഫാം ഉണ്ടോ?
@Shojir1986
@Shojir1986 4 жыл бұрын
ഉടനെ വരും
@ziyadmuhammad7651
@ziyadmuhammad7651 4 жыл бұрын
Pettenn nookk
@suneeshputhiyaveedu7803
@suneeshputhiyaveedu7803 4 жыл бұрын
Tholine വിപണി സാധ്യത ഉണ്ടോ ഉണ്ടെങ്കിൽ എവിടെ എങ്ങനെ
@munnasgoatshousekalikavu4633
@munnasgoatshousekalikavu4633 4 жыл бұрын
ഇല്ല
@fatimakgm256
@fatimakgm256 3 жыл бұрын
1K like by me
@harismohammed7031
@harismohammed7031 3 жыл бұрын
Enthu thookam anado thann pqrayunne 😝
@ashararumoh8624
@ashararumoh8624 4 жыл бұрын
Hello yuo no goat FAM from Calicut give mee condacut naber plees
@aneeshkunnil5639
@aneeshkunnil5639 4 жыл бұрын
ഷാഫിയുടെ ഫോൺ നമ്പർ തരുമോ
@askarkwt8471
@askarkwt8471 4 жыл бұрын
ആട്. വളർത്തുനവർ. ആ.ബാഗങ്ങളിൽഎങ്ങനെഉള്ളആടുകൾകാണ്. മാർകറ്റിൽവിലഅങ്ങനെനോക്കിച്ചെയുക.......... ഒനുംഅറിയാത്തമടിയൻ
@fayazmiltry7852
@fayazmiltry7852 4 жыл бұрын
ബിറ്റൽ ആടിന്റെ കുട്ടികൾ undo
@mariyaspowertools9153
@mariyaspowertools9153 4 жыл бұрын
Price ethrayanu ?
@petlovers6368
@petlovers6368 2 жыл бұрын
നല്ല നാടൻ, മലബാറി ആടുകളെയും സംരക്ഷിക്കണം. അവയുടെ രോഗപ്രതിരോധശേഷി മറ്റുള്ളവക്ക് കിട്ടില്ല. പിന്നെ ഇങ്ങനെ ഒരു വർഗത്തെ സംരക്ഷിക്കേണ്ടതും അത്യാവശ്യം അല്ലെ
@Shojir1986
@Shojir1986 2 жыл бұрын
മലബാറിയെ സംരക്ഷിക്കുന്നത് നല്ലതാണു പക്ഷെ സാമ്പത്തിക ലാഭം പ്രതീക്ഷിച്ചു ചെയ്യാൻ കഴിയില്ല. പിന്നെ രോഗപ്രതിരോധ ശേഷി ഈ പറയുന്ന തരത്തിലൊന്നുമില്ല
@niyas186
@niyas186 4 жыл бұрын
Please mob no kottiyath proper evidaya
@shihashassan5359
@shihashassan5359 4 жыл бұрын
100 kg adu ethra meat kittum
@avasroshan1169
@avasroshan1169 4 жыл бұрын
80%
@sajusaju6222
@sajusaju6222 4 жыл бұрын
🙄
@sajusaju6222
@sajusaju6222 4 жыл бұрын
50%
@anishkt1457
@anishkt1457 4 жыл бұрын
60kg
@mudhazirjavad3996
@mudhazirjavad3996 4 жыл бұрын
ഷാഫിയുടെ നമ്പർ ഒന്ന് കിട്ടുമോ
@ajiarjun9621
@ajiarjun9621 4 жыл бұрын
Shafi kakka
@sreejithshivanandan6248
@sreejithshivanandan6248 4 жыл бұрын
ചേട്ടാ മലബാറി ആട് കൊടുക്കാനുണ്ടോ
@munnasgoatshousekalikavu4633
@munnasgoatshousekalikavu4633 4 жыл бұрын
മലബാരി കുട്ടികൾ വേണോ
@sreejithshivanandan6248
@sreejithshivanandan6248 4 жыл бұрын
@@munnasgoatshousekalikavu4633 മലബാറി ചന ആട് ഉണ്ടോ കുട്ടികൾ എന്തു വില ആകും എത്രമാസം പ്രായം ഉണ്ട്
@munnasgoatshousekalikavu4633
@munnasgoatshousekalikavu4633 4 жыл бұрын
@@sreejithshivanandan6248 4 മാസം 6
@sreejithshivanandan6248
@sreejithshivanandan6248 4 жыл бұрын
@@munnasgoatshousekalikavu4633 സ്ഥലം എവിടാ Send ph no
@minuvijayan8776
@minuvijayan8776 4 жыл бұрын
3മാസം 25, 30 തൂക്കം കുട്ടികൾ 😆😆😆😆😆
@mmkv...n2148
@mmkv...n2148 4 жыл бұрын
ഇവൻ ഒന്നുഠ തുറന്ന് പറയുനില്ല
@minuvijayan8776
@minuvijayan8776 4 жыл бұрын
ബീറ്റൽ മുട്ടൻ 100, 130 തൂക്കം 😆
@shibinkuriyappara4282
@shibinkuriyappara4282 4 жыл бұрын
9544444256 onnu vilikkumo enikum thudaganam ennu undu atha
@linsonjohnson9658
@linsonjohnson9658 4 жыл бұрын
Adipolii
@jojijojisophy530
@jojijojisophy530 4 жыл бұрын
Supper
60000നു ഈ പശു ലാഭമല്ലേ
10:03
SHOJI RAVI
Рет қаралды 3,4 М.
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 33 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН
ആറ് സെന്റിലെ മിക്സഡ് ഫാം
24:20