കർണാടകയിൽ പിണറായിക്ക് ഇല്ലാത്ത പരാതി എന്തിനാണ് മറ്റുള്ളവർക്ക് | Pinarayi Vijayan | Out of Focus

  Рет қаралды 243,521

MediaoneTV Live

MediaoneTV Live

Күн бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 997
@sakeere7626
@sakeere7626 Жыл бұрын
കോൺഗ്രസ് നിലപാട് 100%ശെരിയാണ് 🔥🔥
@nandinichithrampatchithram754
@nandinichithrampatchithram754 Жыл бұрын
Your party your choice😮
@akm2974
@akm2974 Жыл бұрын
ന്നാലും😢
@faizalschannel4491
@faizalschannel4491 Жыл бұрын
ഇത് വരെ കോൺഗ്രസ്സ് എടുത്ത നിലപാട്‌ വളരെ ശരിയാണ്‌ .....
@sanuab7515
@sanuab7515 Жыл бұрын
കേരളത്തിൽ RSS മായി adjustmentil പോകുന്ന പിണറായി വിജയനെയും ഒരു സംഘിയായി കണക്കാക്കിയത് കൊണ്ടാകാം ക്ഷണിക്കാതിരുന്നത്. അതിൽ തെറ്റൊന്നുമില്ല.
@SHYAM031
@SHYAM031 Жыл бұрын
😂
@dileepv6347
@dileepv6347 Жыл бұрын
Ah athukondaanllo ippo ee avasthayil ethiyathu
@faizalschannel4491
@faizalschannel4491 Жыл бұрын
@@dileepv6347 munpum ithe avasthayil congress ethiyittund ippo mathramalla Indira gandhiyude kalath adhikaram palayidathum nashta pettuttollu innum 750 olam mla marum 52 olam MP marum congress nu und 4 mukya mandri marum und Bjp kk ethra state il neritt bharanam und 2 stare il cpm no
@dileepv6347
@dileepv6347 Жыл бұрын
@@faizalschannel4491 annathe sahacharyam alla Innu. Ippol verum sthanamanagalku vendiyulla nalamkida malsaram anu. Jayichitum bharikan kazhiyathe congress mlamar panam vangi bjp yileku poyathu maranno. So vasthuthakal kandillanu nadikan patulla. Congressinte pala theerumanagalum thettunnu ennullathu oru sathyam mathram anu bro. Annathe pole indira gandhiye pole strong aya, nilapadu edukan kazhiyunna oral inu congressil illannullathum vasthutha anu suhruthe. Ippo polum dk yude avasyagal anusarikendi vannille. So term anusarichu cm padhavi panku vekumo ennullathu purathu vittilla thanum. So thirichu varum ennu paranjathu kondu karyamilla.
@thajupadappilpadappil2412
@thajupadappilpadappil2412 Жыл бұрын
മോദിയെയും അമിത്ഷായെയും പിണറായി എപ്പോഴാണ് പേരെടുത്തു പറഞ്ഞു കൊണ്ട് വിമർശനം നടത്തിയത് നിഷാദ് എന്ന കമ്മിക്ക് ഏതെങ്കിലും ഒരു സംഭവം പറയാൻ കഴിയുമോ.അജീമ്സ് യാഥാർഥ്യം പറഞ്ഞപ്പോൾ നിഷാദ്ന് ബോധം വന്നു
@RisanaNazar-cx8ox
@RisanaNazar-cx8ox Жыл бұрын
Ajims right view 👌😍
@ajithkrishnakrishna7037
@ajithkrishnakrishna7037 Жыл бұрын
ലാംഗ്വേജ് അറിയാത്ത ഒരാളെ വിളിച്ചില്ല എന്നു കരുതി ഒന്നും ഇല്ല
@ഉമ്മൻ്റമോൾ
@ഉമ്മൻ്റമോൾ Жыл бұрын
പിണറായി വിളിക്കരുത് 💙👍
@ar_leo18
@ar_leo18 Жыл бұрын
pinarayi ku vendada maire ninteyoke vili.. 😂😂😂
@GirishRaghavan-io5pe
@GirishRaghavan-io5pe Жыл бұрын
പണ്ടത്തെ പ്രാവിന്റെ കാര്യം അവരും അറിഞ്ഞിട്ടുണ്ടാകും
@jayangopinathan9509
@jayangopinathan9509 Жыл бұрын
ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന് ക്ഷണിച്ചപ്പോൾ പങ്കെടുക്കാതിരുന്നവരെ ഇവിടെയും ആവശ്യമില്ല.. കോൺഗ്രസിൻ്റെ നല്ല തീരുമാനം.. 👍🏻👍🏻
@arshad2916
@arshad2916 Жыл бұрын
ധിക്കരിക്കുന്നവരുടെ ഇരിപ്പിടം എന്നേനേക്കുമായി ശൂന്യമാക്കാനുള്ളതാണ്. അത് കാലം തെളിയിക്കും 👍
@jn6442
@jn6442 Жыл бұрын
Absolutely correct
@MadhanMohan-qg6ne
@MadhanMohan-qg6ne Жыл бұрын
Congress.ithu.kantittu.ahankarickenta.valiya.thamasom.vina.thazhe.veezhum.keralathile.congressdreams.kananta.B.J.P.yodulla.viroadhom.kontu.jayippichathaanu.😢😂😮😅😊
@abdulrasak2445
@abdulrasak2445 Жыл бұрын
Correct
@ojmathew9633
@ojmathew9633 Жыл бұрын
പിണറായി വിശ്വസിക്കുവാൻ കൊള്ളാത്ത ഇടുങ്ങിയ ചിന്താഗതി ഉള്ളയാനല്ലോ. കോൺഗ്രസ്സ് ന എതിരായി JDS നോട് ചേർന്ന് പ്രവർത്തിച്ച ഇരട്ടച്ചങ്കനെ എന്തിന് വിളിക്കണം.
@kaladharanneelakantan5704
@kaladharanneelakantan5704 Жыл бұрын
കോൺഗ്രെസിന്റേ നിലപാട് ശരിയാണ് ....
@zarastalks74
@zarastalks74 Жыл бұрын
Ys 👌🏽👌🏽 ഉചിതമായ തീരുമാനം. തന്നെയാണ് കോൺഗ്രസ്‌ എടുത്തത് 👍🏻👍🏻👍🏻👍🏻
@alinp9287
@alinp9287 Жыл бұрын
ഭാരത് ജോഡോ യാത്രയുടെ സമാപനചടങ്കിൽ ക്ഷണിച്ചപ്പോൾ തിരസ്കരിച്ചവന്മാരെ ഇവിടെയും ആവശ്യമില്ല Good decision കോൺഗ്രസ്‌ ❤
@sanuab7515
@sanuab7515 Жыл бұрын
👍🙏
@sanuab7515
@sanuab7515 Жыл бұрын
കേരളത്തിൽ RSS മായി adjustmentil പോകുന്ന പിണറായി വിജയനെയും ഒരു സംഘിയായി കണക്കാക്കിയത് കൊണ്ടാകാം ക്ഷണിക്കാതിരുന്നത്. അതിൽ തെറ്റൊന്നുമില്ല.
@kevinpaul4258
@kevinpaul4258 Жыл бұрын
True
@haneefsa3980
@haneefsa3980 Жыл бұрын
Yes💯👌
@369nis
@369nis Жыл бұрын
Manga tholi
@ukmtharif904
@ukmtharif904 Жыл бұрын
ചാൻസ് കിട്ടുന്ന എല്ലാ സമയത്തും കോൺഗ്രസിനേയും രാഹുൽ ഗാന്ധിയേയും അവഹേളിക്കുന്ന വരേ എന്തിന്ന് വിളിക്കണം
@jitheshkr
@jitheshkr Жыл бұрын
JDS ന്റെ കൂടെ നിന്ന് റിസോർട്ടിൽ രാപ്പാർക്കാം എന്ന് കരുതിയവർ ആണ് ചീപീഎം 😅
@musthaheenathrafeeq-sl8xg
@musthaheenathrafeeq-sl8xg Жыл бұрын
സീതാരാം യെച്ചൂരി യെ വിളിക്കേണ്ടത് തന്നെ. പക്ഷേ പിണറായി ഒരിക്കലും വിളിക്കാൻ പാടില്ല അവിടെയും congress ന് എതിരെ vote ചെയ്യാൻ ആണ് പറഞ്ഞത്
@basheerchavakkad7801
@basheerchavakkad7801 Жыл бұрын
Nallavaraaya Meedeya(1)ningalaanu Tandeadathodea Karmamcheayunnavar Eallavarkum Hridayamniranja Abinandanangal
@sanuab7515
@sanuab7515 Жыл бұрын
കേരളത്തിൽ RSS മായി adjustmentil പോകുന്ന പിണറായി വിജയനെയും ഒരു സംഘിയായി കണക്കാക്കിയത് കൊണ്ടാകാം ക്ഷണിക്കാതിരുന്നത്. അതിൽ തെറ്റൊന്നുമില്ല.
@thayyilshafi
@thayyilshafi Жыл бұрын
അജിംസിന്റെ വിലയിരുത്തൽ 100%
@santhakumarnellippunath1769
@santhakumarnellippunath1769 Жыл бұрын
👌👌👌👌👌👌👌👌
@abhilashnvl
@abhilashnvl Жыл бұрын
അജിയിംസിന്റെ വിലയിരുത്തൽ 👌👌👌👌
@mohammedkutty8217
@mohammedkutty8217 Жыл бұрын
Nishadinte nilapadu eppozhum pinarayikkuvendi samsarikkunnu
@noushadnoushad1724
@noushadnoushad1724 Жыл бұрын
Ajims,Paranjath,100000, Super
@nightbotIsabot
@nightbotIsabot Жыл бұрын
നിഷാദിന് കുറച്ച് കഞ്ഞി കൊടുക്ക് നല്ല ക്ഷീണമുണ്ട് അയാൾക്ക് എപ്പോഴും സിപിഎമ്മിനെ ഞായികരിക്കാൻ വരും 😂
@aslampakistanmukusainulabd5236
@aslampakistanmukusainulabd5236 Жыл бұрын
പിണറായിയും കെജിരിവാളിനെയും വിളിക്കില്ല കാരണം ഈ രണ്ട് പേരും തോൽപ്പിച്ചത് കോൺഗ്രസ്സിനെയാണ് .......
@muhammedali-sw8gf
@muhammedali-sw8gf Жыл бұрын
ചൂലും ഒറ്റ ചങ്കനും (സിപിഎം ഇതിൽ പെടുകയില്ല )ബിജെപി യുടെ അഭ്യുദയാകാംക്ഷി
@siyadsiyasiya986
@siyadsiyasiya986 Жыл бұрын
Bjp ക്ക് വിടുപണി ചെയ്യുന്ന ആളുകളെ വിളിക്കരുത് നല്ല തീരുമാനം
@rajeeshek6906
@rajeeshek6906 Жыл бұрын
എന്തായാലും പിണറായി ശാഘക്ക്‌ കാവൽ നിന്നിട്ടില്ല
@aZeeZ3337
@aZeeZ3337 Жыл бұрын
​@@rajeeshek6906well said
@rafinesi840
@rafinesi840 Жыл бұрын
Rss ന് ശാഖക്ക് കാവൽ നിന്ന ഗുണ്ട സുഖു അത് പ്രശ്നം ഇല്ല ജയ് congRSS 💩
@sreekumarp2807
@sreekumarp2807 Жыл бұрын
ആർഎസ്എസ് ശാഖക്കു കാവൽ നിന്നതും യോഗം ഉദ്ഘാടനം ചെയ്യാൻ പോയതും പിണറായി അല്ലെടോ ❗👺
@swastiassociates2105
@swastiassociates2105 Жыл бұрын
Anil antony akum😅
@rafeeqv2191
@rafeeqv2191 Жыл бұрын
പിണറായി എന്നും കോൺഗ്രസ്‌ പാർട്ടിയുടെ ശത്രു തന്നെയാണ് ഞങ്ങളുടെ ഒരുപാട് പ്രവർത്തകരെ കൊന്നു തള്ളിയ ടീമിന്റെ ക്യാപ്റ്റനാണ്
@mdhaneefaanuveniyoor5082
@mdhaneefaanuveniyoor5082 Жыл бұрын
Bro ഞാനും കോൺഗ്രസ്സ് പ്രവർത്തകനാണ് but പിണറായിയെ വിളിക്കണമായിരുന്നു അതാണ്‌ എന്റെ ഒരു ഇത്
@mastermuhammed1000
@mastermuhammed1000 Жыл бұрын
@@mdhaneefaanuveniyoor5082 സിപിഎം കാരെ കോൺഗ്രസും കൊന്നിട്ടില്ലേ
@mohammedshakalangodan5935
@mohammedshakalangodan5935 Жыл бұрын
​@@mdhaneefaanuveniyoor5082 😂
@jensonjenson1486
@jensonjenson1486 Жыл бұрын
@@mdhaneefaanuveniyoor5082 ഭാരത് ജോടോ യാത്ര നിരസിച്ച ആൾക്കാരെ എന്തിന് വിളിക്കണം. താനൊരു കോൺഗ്രസ്‌ തന്നെയാണോ
@sanuab7515
@sanuab7515 Жыл бұрын
കേരളത്തിൽ RSS മായി adjustmentil പോകുന്ന പിണറായി വിജയനെയും ഒരു സംഘിയായി കണക്കാക്കിയത് കൊണ്ടാകാം ക്ഷണിക്കാതിരുന്നത്. അതിൽ തെറ്റൊന്നുമില്ല.
@musthafausthad8656
@musthafausthad8656 Жыл бұрын
അപ്പോൾ ഒരു കാര്യം ബിജെപിക്കെതിരെ കണിശമായ നിലപാട് സ്വീകരിക്കുന്ന ആൾ ആണോ പിണറായി വിജയൻ അപ്പോൾ കാണുന്നതിന് അപ്പാ എന്ന് വിളിക്കുന്ന പരിപാടിയല്ലേ നാം കണ്ടുകൊണ്ടിരിക്കുന്നത്
@dasankn6570
@dasankn6570 Жыл бұрын
അപ്പോൾ കാണുന്നതിനെ "ബാപ്പാ " എന്ന് വിളിക്കന്നവൻ നീ അല്ലെ മാഞ്ചപ്പ !. വെടിക്കാരനെ ഞെട്ടിക്കാൻ ഉറുക്ക് കൊട്ടാൻ നടക്കല്ലെ!മോൻ അങ്ങട്ട് മാറി നിന്ന് മാന്തിക്കോ...ങ്ങാ ചെല്ല്... ചെല്ല്...
@sanuab7515
@sanuab7515 Жыл бұрын
കേരളത്തിൽ RSS മായി adjustmentil പോകുന്ന പിണറായി വിജയനെയും ഒരു സംഘിയായി കണക്കാക്കിയത് കൊണ്ടാകാം ക്ഷണിക്കാതിരുന്നത്. അതിൽ തെറ്റൊന്നുമില്ല.
@ഷാജീവൻചുരുളി
@ഷാജീവൻചുരുളി Жыл бұрын
അതുകൊണ്ടല്ലേ അയാളെ ഡബിൾ തന്തൻ എന്ന് പറയുന്നത്
@Abdulworld1
@Abdulworld1 Жыл бұрын
അജിസ് പറഞ്ഞതാണ് ശരി
@salamku5787
@salamku5787 Жыл бұрын
അജിംസ് 100%👍
@binums11
@binums11 Жыл бұрын
കോൺഗ്രസന്റെ സിറ്റിംഗ് സീറ്റിൽ മത്സരിച്ച് അവടെ secular votes split ചെയ്യാൻ നോക്കിയ ഇവരെ എങ്ങനെ വിളിക്കും. പ്രതിപക്ഷ ഐക്യത്തിന് കർണാടക തിരെഞ്ഞെടുപ്പൽ CPM ന്റെ contribution എന്തായിരുന്നു.
@munavarali5294
@munavarali5294 Жыл бұрын
അപ്പോൾ ഉത്തർപ്രദേശിൽ വോട്ട് split ചെയ്ത കോൺഗ്രസിനെ എന്ത് വിളിക്കും
@josuft.4285
@josuft.4285 Жыл бұрын
Pinarai. Aara. Raajavoo ivanae jayippicha janngalanu rajavuuu
@skumar-gh8tu
@skumar-gh8tu Жыл бұрын
BJPക് എതിരെ പൊരുതി ജയിക്കുമ്പം CPM സപ്പോർട്ട് ചെയ്തോ ? പിണറായി സപ്പോർട്ട് ചെയ്യാതെ നിന്ന കോൺഗ്രസ് വിജയത്തിൽ എന്തോന്നിനാ കോൺഗ്രസ് വിരുദ്ധനെ ക്ഷണിക്കുന്നത്? വലിയ വിജയം കഷ്ടപ്പെട്ട് നേടിയതാ.. ദിലീപ് ഉൾപ്പെടെ പലരുടേയും മുൻ അനുഭവം വച്ച് റിസ്ക്ക് എടുക്കണ്ടാ എന്ന് അവരും കരുതിക്കാണും.
@johnsonnj3629
@johnsonnj3629 Жыл бұрын
അറിഞ്ഞുകൊണ്ട് ആരെങ്കിലും ഓട്ടക്കലത്തിൽ കഞ്ഞി വയ്ക്കുമോ
@sunilintimatebooks8023
@sunilintimatebooks8023 Жыл бұрын
Niyokk vilichillann Parag mukkmanthiri evidann eragi odathill nunapashagale samrashikkunn mukkiymanthirikk orayiram nanni
@johnsonnj3629
@johnsonnj3629 Жыл бұрын
@@sunilintimatebooks8023 മുക്ക് മന്തിരി 😂😂👍👍👍
@palapuzha
@palapuzha Жыл бұрын
ജോടോ യാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ വിളിച്ചപ്പോ ഒഴിഞ്ഞു മാറിയവര്ണിവർ
@anvarkuttiyathil9606
@anvarkuttiyathil9606 Жыл бұрын
പിണറായിയെ ഞൻങ്ങൾ കാണുന്നദ് അയാൾ ബിജെപി യെ സഹായി കുന്ന ആളാണ്
@sreekumarp2807
@sreekumarp2807 Жыл бұрын
അതു ജമാഅത്തെ ഇസ്ലാമിയുടെ കുടിലബുദ്ധി കൊണ്ടാണ്.
@akm2974
@akm2974 Жыл бұрын
ആണോ ? എന്നാ പിണറായിക്ക് ഒരു കൈ കൊടുക്കാം.
@jacobkuriakose4683
@jacobkuriakose4683 Жыл бұрын
അത് മാത്രമല്ല സുഹൃത്തേ, പിണറായി എവിടെയെങ്കിലും തൃപ്പാദം വെച്ചിട്ടുണ്ടെങ്കിൽ ആപ്രസ്ഥാനം ദിവസങ്ങൾക്കകം നശിച്ചു നാരാണക്കല്ല് ആയ ചരിത്രമല്ലേയുള്ളു.
@sreekumarp2807
@sreekumarp2807 Жыл бұрын
@@jacobkuriakose4683 ഏതൊക്കെ പ്രസ്ഥാനമാണ് ? ഒരു പേരെങ്കിലും പറയാമോ ❓അല്ല, അറിയാൻ വേണ്ടിയാണു കുരിയാക്കോസേ
@jacobkuriakose4683
@jacobkuriakose4683 Жыл бұрын
@@sreekumarp2807 എത്ര ഉദാഹരണം വേണം, പാർട്ടി പത്രമല്ലാതെ വേറൊന്നും വായിക്കാറോ ന്യൂസ്‌ ഒന്നും കാണാറോ ഇല്ലേ?
@musthafakp9139
@musthafakp9139 Жыл бұрын
എല്ലാ പാർട്ടിക്കും വലുത് നേതാക്കൾ ആകുന്നു മുഖ്യ മന്ത്രി എല്ലാ
@riyasmadrid2816
@riyasmadrid2816 Жыл бұрын
എന്റെ അഭിപ്രായം പിണറായിവിജയൻ സങ്കികളെ നല്ലപോലെ സുഖിപ്പിക്കുന്ന വെക്തിയാണ്
@natarajans1162
@natarajans1162 Жыл бұрын
അത് വളരെ ശരിയാ.. എനിക്ക് തോന്നിയാൽ സങ്കി കൂടാരത്തിൽ പോകാൻ ഒരു മടിയും ഇല്ലെന്ന് പറയുന്ന ഒരു കെ പി ചി ചി പ്രസിഡന്റെ ഉള്ളപ്പോൾ പിന്നെന്ത് വേണം അല്ലേ ബ്രോ...
@rmkramesh1604
@rmkramesh1604 Жыл бұрын
ശെരിയ പണ്ട് RSS ന് കാവൽ നിന്നത് പരസ്യമായി സമ്മതിച്ച സുധാകരനെ പോലെ
@keralan772
@keralan772 Жыл бұрын
സത്യപ്രതിഞ നിണ്ടാതിൽ അമിത് ഷായുടെ കൈയുണ്ട് എന്ന് ജനങ്ങൾ ഇപ്പോഴെ കണ്ടു
@noushadcm6040
@noushadcm6040 Жыл бұрын
പിണറായിയെ വിളിച്ച് അവിടെ കൊണ്ടുപോയി ഇരുത്തിയാൽ നാളെ കോൺഗ്രസുകാർക്ക് അതിന്റെ മറുപടി പറയേണ്ടിവരും
@AnilKumar-ye9pq
@AnilKumar-ye9pq Жыл бұрын
അജിംസ് പറഞ്ഞതാണ് ശരി.
@bushrabushra1104
@bushrabushra1104 Жыл бұрын
💪💪💪🙏🙏🙏❤️❤️❤️ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യാൻ യോഗ്യതയുള്ള ജനകീയ നായ ഒരു മിടുമിടുക്കൻ നേതാവുണ്ട് എം കെ സ്റ്റാലിൻ ഒരു സംസ്ഥാനത്തിനും അവകാശപ്പെടാനില്ലാത്ത നല്ല അന്തസ്സുള്ള മുഖ്യമന്ത്രി
@ramsyhhh626
@ramsyhhh626 Жыл бұрын
Tru
@abhilashgdevan1037
@abhilashgdevan1037 Жыл бұрын
Chennayil poyi orudivasam jeevichitt paranjaal nannayirikkum 😂😂😂
@abdulsalisalih948
@abdulsalisalih948 Жыл бұрын
സത്യം
@muhammed.1226
@muhammed.1226 Жыл бұрын
​@@abhilashgdevan1037 gd city❤️
@sumeshmg7872
@sumeshmg7872 Жыл бұрын
കാട്ടുകള്ളൻ
@thrivikraman5269
@thrivikraman5269 Жыл бұрын
കാശ്മീരിൽ , ഭാരത് ജോ ടോ യാത്ര സമയത്ത് cpm നിലപാട് എന്തായിരുന്നു.
@kasimkp1379
@kasimkp1379 Жыл бұрын
Ajims കറക്റ്റ് പറഞ്ഞു 🙏🙏👍👍🙏🙏👍🙏🙏🙏👍👍🙏👍👍👍
@mohamedshareef3361
@mohamedshareef3361 Жыл бұрын
കേരളം 20 സ്വീറ്റും വിജയിക്കിനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. പിണറായി ബിജെപി അന്തർധാരയെ പറ്റി അവർക്ക് നന്നായി അറിയാം ആയതിനാൽ ഈ ശത്രുവേ അവർ അകറ്റിനിർത്തി ഇലക്ഷനേ നേരിടാനൊരുങ്ങുന്നതിന് നിഷാദ്റാവുത്തർക്ക് എന്താ പ്രശ്നം. ഈ പിണറായിപാർട്ടിക്ക് കേരളമല്ലാതെ എവിടെ ഒരു ഇടം. കേരളമാകട്ടേ യുഡിഎഫിന് 19 സ്വീറ്റുണ്ട്.അത് കുറച്ച് പിണറായിപാർട്ടിക്കും വീതിച്ചു നൽകണമെന്നാണോ റാവുത്താ..താങ്കൾ പറയുന്നത്
@ar_leo18
@ar_leo18 Жыл бұрын
ninteyoke ee ahankaram anu congressinte pathanathinu karanam... aduttha electionu kando.. theerum ninteyoke ahankaram
@sirajtp5193
@sirajtp5193 Жыл бұрын
പിണറായിയെ വിളിക്കാത്തത് നല്ല തീരുമാനം അതാണ് ശെരി
@keralan772
@keralan772 Жыл бұрын
5 വർഷത്തിനു ഉള്ളിൽ അമിത് ഷാ പങ്കെടുക്കാൻ 100 ശതമാനം സാധ്യതയുള്ള കർണാടക സർക്കാറിന്റെ സത്യപ്രതി ഞാ ചടങ്ങിലും പിണറായി വിളിക്കരുത്
@hussainn5154
@hussainn5154 Жыл бұрын
പിണറായിയെ ക്ഷണിക്കാത്തത് കൊണ്ട് കേരള ഖജനാവിന് ചുരുക്കം 2 കോടി രൂപയെങ്കിലും നഷ്ടപെട്ടില്ല ഭാഗ്യം
@arkpm3620
@arkpm3620 Жыл бұрын
ബിജെപി യോട് ചേർന്ന് നിൽക്കുന്ന മുഘ്യമന്ത്രി ആണു പിണറായി വിജയനും ലാൽവ്‌ലിൻ കേസ് എത്ര വർഷമായി മാറ്റി വെക്കുന്നു എന്ന് ഒന്ന് ചിന്തിച്ചാൽ മതി
@abdulmajeedmp
@abdulmajeedmp Жыл бұрын
അജിംസ് . കറക്ട് വിലയിരുത്തൽ : റാവുത്തർ സഗാവ് കളിക്കുന്നു.
@Ur124cristiano
@Ur124cristiano Жыл бұрын
പിണറായിയെ എന്തിന് വിളിക്കണം.. കോൺഗ്രസിന് എതിരെ അല്ലെ അവർ കേരളത്തിൽ മത്സരിക്കുന്നത് 😂😂
@haneefaaripra397
@haneefaaripra397 Жыл бұрын
അജിം സിൻ്റ അഭിപ്രായത്തോട് യോചിക്കുന്നു
@abu.akramtethan9367
@abu.akramtethan9367 Жыл бұрын
ഈ കാരണ ബോധന എന്തിന് വിളിക്കണം ബോട്ട് എന്നതിന്റെ തലേന്ന് വരെ കർണാടകയിൽ കോൺഗ്രസിൽ ഉണ്ടാവില്ല എന്ന് പറഞ്ഞവർ
@zubairbava4711
@zubairbava4711 Жыл бұрын
കോൺഗ്രസ് മുക്ത ഭാരതത്തിന് bjp യുമായി കൈകോർത്ത് നടക്കുന്ന പിണറായിയെ കോൺഗ്രസിന്റെ ഒരു ആഘോഷ പരിപാടിയിൽ വിളിക്കാൻ പറ്റുമോ ❓️💊💊💊
@johnsonnj3629
@johnsonnj3629 Жыл бұрын
അതിലും ഭേദം തെരുവിൽ അലഞ്ഞു നടക്കുന്ന നായ്ക്കൾക്ക് ഒരു നേരം ഭക്ഷണം കൊടുക്കുന്നതാണ്
@ഉമ്മൻ്റമോൾ
@ഉമ്മൻ്റമോൾ Жыл бұрын
സിപിഎം അത് എവിടെ ഉള്ളത് കേരളത്തിൽ മാത്രം അത് വിളിക്കതെ സിപിഎം സിറോ ആണ്
@jintokjohnson7654
@jintokjohnson7654 Жыл бұрын
പിണറായി വിജയൻ മുണ്ടുത്ത മോഡി ആണ്.. ബിജെപിക്ക് വേണ്ടി കേരളത്തിൽ പണി എടുക്കുന്ന ആളെ എന്തിന് സത്യ പ്രതിജ്ഞ ചടങ്ങിന് വിളിക്കണം
@ibrahimmuthirakkal8938
@ibrahimmuthirakkal8938 Жыл бұрын
ബിജെപി ക്ക്‌ വേണ്ടി പണി എടുക്കുന്നത് പിണറായി അല്ല സഹോദര, താങ്കളുടെ സ്വന്തം k സുധാകരൻ ആണ് എന്ന് കേരളത്തിലെ ജനങ്ങൾക് അറിയാട്ടോ
@wellwisher1986
@wellwisher1986 Жыл бұрын
@@ibrahimmuthirakkal8938 ഉവ്വോ. .മുണ്ടുടുത്ത മോഡി എന്ന് പറഞ്ഞത് വേറെ ആരും അല്ല സിപിഐ ആണ്, പിണറായി ബിജെപിയുടെ വിനീത വിധേയ ദാസൻ, അത് കൊണ്ടാണല്ലോ ലാവ്‌ലിൻ കേസ് 37 തവണ മാറ്റി വെച്ചത് 😂😂
@mohammedashrafabdulkader3774
@mohammedashrafabdulkader3774 Жыл бұрын
പിണറായി ഉള്ളതുകൊണ്ടാണ് ഊളകളെ നീയും ഞാനും കേരളത്തിൽ സമാദാനമായി നടക്കുന്നത് അല്ലെങ്കിൽ നിങ്ങളെപ്പോലുള്ള വർഗീയ വാതികൾ കേരളം കുളമാക്കിയിട്ടുണ്ടാകും...
@naasarnaasar551
@naasarnaasar551 Жыл бұрын
@@ibrahimmuthirakkal8938 ജനങ്ങൾ എന്ന് പറയണ്ട അന്തം കമ്മികൾ എന്നു മതി. 😂
@jx5940
@jx5940 Жыл бұрын
@@ibrahimmuthirakkal8938 RSSinte koode alliance partner aayittu malsarich aalanu Pinarayi 😂 Pazhaya kaalam okke marannu poyo?
@milanomecca4002
@milanomecca4002 Жыл бұрын
കടക്ക് പുറത്ത്
@gracyvarghese7772
@gracyvarghese7772 Жыл бұрын
പ്രതിപക്ഷ ഐക്യത്തിനായി Congress ശ്രമിച്ചിട്ടുള്ള അവസരങ്ങളിലെല്ലാം CPIM യോജിക്കുന്നതിനേ എതിർക്കുന്നതു പിണറായി മാത്രമായിരുന്നു- ഇന്നും എതിരു നിൽക്കുന്നതു പിണറായി മാത്രമാണു....
@aboobakersidhic7639
@aboobakersidhic7639 Жыл бұрын
സത്യം
@ar_leo18
@ar_leo18 Жыл бұрын
congress is against opposition unity.. congress still thinks they are big and can take bjp alone.. but reality congress is only a shadow of earlier party
@bsrac6012
@bsrac6012 Жыл бұрын
ഈ നിഷാദ് സഖാവ് ആണെന്ന് തോന്നുന്നു .ഇവൻ ഏകപക്ഷീയ മായി സംസാരിക്കുന്നു.അജിംസ് പറഞ്ഞതാണ് അതിന്റെ ശെരി.😮😮😮😮😮😮
@hacklearndaily
@hacklearndaily Жыл бұрын
Ajims is on the spot💥
@nasu-qp2bj
@nasu-qp2bj Жыл бұрын
EP ജയരാജൻ്റെ ഒരു കഥ.. 😆😆😆 യെച്ചൂരി സർ പങ്കെടുത്ത് .
@Asifkalathil
@Asifkalathil Жыл бұрын
അജിമസ് നിലപാട് അത് തന്നെയാണ് പൊതുജനങളുടെ നിലപാട്.
@haneefamohammed2819
@haneefamohammed2819 Жыл бұрын
അജിoസ് ശരിയായ അവലോകനം🎉
@varietyvideos8190
@varietyvideos8190 Жыл бұрын
Kc അവിടെയുണ്ടല്ലോ......വിളിക്കണ്ടാന്ന് പറഞ്ഞിട്ടുണ്ടാകും
@creator7235
@creator7235 Жыл бұрын
Congress🤍💙🔥🔥🔥❤️‍🔥❤️‍🔥
@musammil2433
@musammil2433 Жыл бұрын
നിഷാദ് വല്ലാത്ത പിണറായി ഭക്തൻ ആകുന്നു
@jamesjoseph9309
@jamesjoseph9309 Жыл бұрын
Ep ടെ ശാപം കാരണം എയർ ഇന്ത്യ ഇപ്പോൾ കഷ്ടത്തിൽ ആണ് 🤣
@syamals1668
@syamals1668 Жыл бұрын
Indigo
@ranjithp1420
@ranjithp1420 Жыл бұрын
കർണാടകയിൽ കോൺഗ്രസിനെ തോൽപ്പിക്കാൻ ശ്രമിച്ച സിപിഎമ്മിനെ എന്തിന് വിളിക്കണം. ? പോരാത്തതിന് കോൺഗ്രസിനോട് അടങ്ങാത്ത പുച്ഛവും. വിളിക്കാഞ്ഞത് നന്നായുള്ളൂ...
@sahadpksahad934
@sahadpksahad934 Жыл бұрын
പിണറായി ഉള്ളോണ്ട് ബിജെപി സഹായി ആണ്
@Dravidian-Secularism
@Dravidian-Secularism Жыл бұрын
Its a political move - punjab and kerala , delhi congress aiming to take out solely
@sajanvarghese4412
@sajanvarghese4412 Жыл бұрын
ഒരുകണക്കിന് പിണറായി വിജയനെ വിളിക്കാഞ്ഞത് നന്നായി,അങ്ങേർക്ക് ഇപ്പൊ മാൻഡ്രേക്ക് എഫക്ട് ആണ്.... നല്ല ഏതു പരിപാടിക്ക് അങ്ങേരെ വിളിച്ചു കഴിഞ്ഞാൽ അത് ആകെ നെഗറ്റീവ് എഫക്ട് ഉണ്ടാകും... അങ്ങേർക്ക് സമയം ഇപ്പോൾ വളരെ വളരെ മോശമാണ്.
@malimali20
@malimali20 Жыл бұрын
*ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണിച്ചപ്പോൾ എന്തേ പോയില്ല.അപ്പോൾ ഇതിനും ക്ഷണിച്ചില്ല.അത്രയേ ഉള്ളൂ.*
@sreekumar1384
@sreekumar1384 Жыл бұрын
കേരളത്തിൽ CPM ഉം കോൺഗ്രസ്സും ഉം നേർക്ക് നേർ മത്സരിക്കുന്നത് അതുകൊണ്ട് പിണറായിയെ വിളിക്കേണ്ട ഒരാവശ്യവുമില്ല
@fvzok6309
@fvzok6309 Жыл бұрын
അജിംസിന്റെ നിരീക്ഷണം ..👍
@santhakumarnellippunath1769
@santhakumarnellippunath1769 Жыл бұрын
👌👌👌👌👌👌
@SAAF_GAMING
@SAAF_GAMING Жыл бұрын
1:41 പിണറായി വിജയൻ അടക്കമുള്ള ബിജെപി വിരുദ്ധർ അത് എന്ന് മുതൽ. എന്ന് മുതൽ ആണ് പിണറായി കോൺഗ്രസ് അല്ല ബിജെപി ആണ് എൻ്റെ ശത്രു എന്ന് നിലപാട് എടുത്ത് നട്ടെല്ല് ഉള്ള നേതാവ് എന്ന് കാണിക്കുന്നത്.
@htp1849
@htp1849 Жыл бұрын
പിണറായി വിജയൻ്റെ ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ വേണ്ടിയുള്ള മുഖ്യമന്ത്രി.❤
@rmkramesh1604
@rmkramesh1604 Жыл бұрын
ശാഖക്ക് കാവൽ നിന്നത് പരസ്യമായി പറഞ്ഞ സുധാകരനെ പോലെ
@hussainhussain2488
@hussainhussain2488 Жыл бұрын
കേരളത്തിൽ കോൺഗ്രസ്‌ കാരെ അടിച്ചമാര്ത്തുന്ന പിണറായി യെ ക്ഷണിക്കാൻ ഞങ്ങൾ കന്നഡ ക്കാർക്ക് മനസ്സില്ലാ എന്തെ
@ÄriKoMpÀnÄshraf
@ÄriKoMpÀnÄshraf Жыл бұрын
പിണറായിപിണങ്ങിയാൽകോൺഗ്രസ്സിനെന്താ..?മാങ്ങാത്തൊലി..🤒
@ftblmania3996
@ftblmania3996 Жыл бұрын
നിഷാദ് നിനക്ക് അവിടെ കുത്തി എന്ന് പറഞ്ഞാൽ മതി കൊച്ചി മെട്രോയും കണ്ണൂർ എയർപോർട്ട് ഉദ്ഘാടനം ചെയ്യുമ്പോൾ എന്തുകൊണ്ട് ഉമ്മൻചാണ്ടിയെ വിളിച്ചില്ല നിഷാദ് നീ മറുപടി പറയൂ
@alexchacko5802
@alexchacko5802 Жыл бұрын
Voters realized AAP and CPM tried to split secular votes to support BJP indirectly.
@bsubair1972
@bsubair1972 Жыл бұрын
കർണാടക യിൽ എതിർ ചേരിയിൽ നിന്ന് കോൺഗ്രസ് നെ എതിരെ മത്സരിച്ച് വരെള എന്തിനാണ് വിളിക്കേണ്ടത്.നിഷാദ് നും ഭയങ്കര വിഷമം ആണല്ലോ
@roypaulose9634
@roypaulose9634 Жыл бұрын
BJP ഘടകക്കക്ഷികളെ ആരേയും വിളിച്ചിട്ടില്ലല്ലോ 😏
@joymathew3937
@joymathew3937 Жыл бұрын
Congress decision is good, because cpm party was always supporting bjp ,
@saidalavivalanchery3112
@saidalavivalanchery3112 Жыл бұрын
CPIM എന്ന് പറയുന്നത് കേരള പാർട്ടി യാണോ യെച്ചുരിയെക്കാൾ വലിയ നേതാവ് ആണോ
@nazark.h.a9919
@nazark.h.a9919 Жыл бұрын
കർണാടകത്തിൽ കോൺഗ്രസ്സ് ന് എതിരായി മൽസരിച്ചു ബി ജെ പി യെ ജയിപ്പിച്ച ഒരാളെയും വിളിക്കരുത്( CPM AAP SDPI ഉവൈസി )
@reallovery9594
@reallovery9594 Жыл бұрын
കോൺഗ്രസ്‌ ബിജെപി മുഖ്യമന്ത്രിയെ വിളിച്ചില്ല.. അത്ര തന്നെ
@keralan772
@keralan772 Жыл бұрын
കോൺഗ്രസിനെ ഞങ്ങളുടെ അമിത് ഷാ BJP ആകും
@saleelbabukv1984
@saleelbabukv1984 Жыл бұрын
ആരെ വിളിക്കണം വേണ്ട എന്ന് തീരുമാനിക്കുന്നത് കോൺഗ്രസ്‌ ആണ് നിങ്ങൾ ചർച്ച ചെയ്തു ക്ഷീണിക്കണ്ട.
@siyadsiyasiya986
@siyadsiyasiya986 Жыл бұрын
നിഷാദ് വല്ലാതെ അന്തംകമ്മി ആവുന്നുണ്ട് നിഷ്പക്ഷം അല്ല മോശം റിവ്യൂ നിഷാദ്
@mohamedshareef3361
@mohamedshareef3361 Жыл бұрын
അജിംസ് പക്ഷമില്ലാത്ത ശരിയുടെ നിഷ്പക്ഷൻ..👌
@RC-jb8jx
@RC-jb8jx Жыл бұрын
ക്ഷണം കിട്ടാത്തതിൽ വിഷമിക്കണ്ട. മത്സരിച്ചു തോൽപ്പിക്കാൻ ഇനിയും അവസരം വരുമ്പോൾ ശ്രമിക്കാം.
@shajichengazhathu1176
@shajichengazhathu1176 Жыл бұрын
Ajims പറഞ്ഞത് 100%ശരിയാണ്
@muhammedanas7769
@muhammedanas7769 Жыл бұрын
Rss നു ദാസ വേല ചെയുന്ന പിണറായി വിജയനെ വിളിക്കാത്തത് നല്ല disicion ആണ് 🔥
@muhammedkutty9226
@muhammedkutty9226 Жыл бұрын
ബാഗേപള്ളിയിൽ അരലക്ഷം പേരെ പങ്കെടുപ്പിച്ച് CPM സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാര' ണം നടത്തിയ പിണറായി വിജയന്റെ പാർട്ടിക്ക് കിട്ടിയ വോട്ട് നോട്ടക്കും പിറകിലായി
@HariskuppiyodanN-uc6vt
@HariskuppiyodanN-uc6vt Жыл бұрын
കോൺഗ്രസിന്റെ നിലഭാട് വളരെ ശെരി 💪💪💪
@alexanderpjohn1786
@alexanderpjohn1786 Жыл бұрын
കർണ്ണാടകയിൽ മോദിയെ കട്ടക്കിടാൻ കോൺഗ്രസ്സിന് ഏത് തരത്തിലുള്ള സഹായമാണ് വിജയന്റെ ഭാഗത്തുനിന്നും ഉണ്ടായത്. മീഡിയ മാമ വ്യക്തമാക്കിയാൽ കൊള്ളാം. Jds ന് കൈ കൊടുത്ത വിജയന് ഇതു തന്നെ വേണം.
@sharifcheru7348
@sharifcheru7348 Жыл бұрын
bharath jodo yaatrayude samaapana pervaadik kshanichapol penarayi pankeduttilla adkondan idin kshanikkaatad. avark rahul gandiyekal valuthalla penarayi
@jamesjoseph9309
@jamesjoseph9309 Жыл бұрын
പിണറായി യെ വിളിച്ചാൽ വെറുതെ വന്നു കോൺഗ്രസ്‌ നു ഒരു അനുമോദനം തരും, അതോടെ കോൺഗ്രസ്‌ തീരും 🤣
@AbdulRahman-ju8or
@AbdulRahman-ju8or Жыл бұрын
Ennaalum pinarayi saghav 10 kollam barikum 💪💪💪
@jamesjoseph9309
@jamesjoseph9309 Жыл бұрын
@@AbdulRahman-ju8or അതോടെ പിണറായി ഉം തീരും കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഉം തീരും, കേരളവും 🤣🤣🤣🤣
@salvinsiby4181
@salvinsiby4181 Жыл бұрын
Ennitt Karnataka vare poyathinte peril gajanavil ninn kurch koodi edukka😹
@abdulrasheedkadappadi7622
@abdulrasheedkadappadi7622 Жыл бұрын
അയാളെ വിളിച്ചാൽ സർക്കാർ 28ന് 40കുളിക്കും.
@ashikmattil1723
@ashikmattil1723 Жыл бұрын
😂
@aniyankunj605
@aniyankunj605 Жыл бұрын
Ninteokke sarkkar polakulikkathathu avidokkeya
@AbdulRahman-ju8or
@AbdulRahman-ju8or Жыл бұрын
Pinarayi saghav 10 varsham bharikkum 💪💪💪 Karnada kayil 3varsham kazhinnal dum🤣screen shot👍
@ashikmattil1723
@ashikmattil1723 Жыл бұрын
@@AbdulRahman-ju8or മാപ്പിള സഖാവ്
@AbdulRahman-ju8or
@AbdulRahman-ju8or Жыл бұрын
@@ashikmattil1723 mappila league 🤣
@babukoshy3296
@babukoshy3296 Жыл бұрын
പിണറായിയെ വിളിച്ചാൽ വരുകയും ഇല്ല...
@muhammedsalah5210
@muhammedsalah5210 Жыл бұрын
Never call Pinarayi ✌️
@jumanasworld221
@jumanasworld221 Жыл бұрын
മാൻഡ്രേക് പോകാത്തത് നന്നായി പോയാൽ എല്ലാം അലങ്കോലം ആയേനെ
@sanuab7515
@sanuab7515 Жыл бұрын
നിഷാദേ, കർണാടകയിൽ മതേതരത്വം സംരക്ഷിക്കാൻ CPM എന്താണാവോ ചെയ്തത് ? മതേതരത്വ വാദികൾക്ക് ഒരിക്കലും വിശ്വസിക്കാൻ കൊള്ളാത്ത JDS ന്റെ കൂടെ കൂടി കോൺഗ്രസ്സിനെ തോൽപിക്കാൻ ശ്രമിച്ചതോ😂😂😂
@noushadareekatt1843
@noushadareekatt1843 Жыл бұрын
അജിംസ്.. 💥🔥
@haseebmohiudheen5825
@haseebmohiudheen5825 Жыл бұрын
Pinarayi ippol enthelum mindaarundo? LDF convenor prathishedham areechittund. Anyway, Congress decision is correct
@muhammedhaneef5683
@muhammedhaneef5683 Жыл бұрын
പിണറായിയുടെ ആവശ്യമില്ല ഗവൺമെന്റിന്റെ പരിപാടി ഉൽഘാടനം നാന്നപ്പൊൾ പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചില്ല.
@rajanmathews1
@rajanmathews1 Жыл бұрын
Bharath jodo Yatra is container Yatra cpi-m Kerala, 😊
@alexchacko5802
@alexchacko5802 Жыл бұрын
I think, congress doesn't want to trust the BJP supporters. That is their strategy. We can't blame.
@Joney838
@Joney838 Жыл бұрын
വിളിക്കേണ്ട ആവശ്യ൦ ഇല്ല
@ashraftharupeedikayil9041
@ashraftharupeedikayil9041 Жыл бұрын
Ajims നിങ്ങളാണ് 100% ശരി, കേരളത്തിൽ കോൺഗ്രസ്‌ v/s സിപിഎം, അല്ല എങ്കിൽ തിരുവനന്തപുരം, തൃശൂർ, പാലക്കാട്‌ കാസറഗോഡ്, എന്നിവിടങ്ങളിൽ ബിജെപിക്ക് കൂടുതൽ ശക്തി യോടെ അഞ്ഞാടിക്കുവാൻ സാധിക്കും, എന്തായാലും KC ക്കു തെറ്റുമെന്ന് തോന്നുന്നില്ല.. രണ്ടു പേരും കേന്ദ്രത്തിനെതിരെ anjadik
@a.k7641
@a.k7641 Жыл бұрын
Cpim പോലുള്ള ഈർക്കിളി പാർട്ടികളെ ഒഴിവാക്കി, DMK, TMC, TRS, പോലുള്ള വലിയ പാർട്ടികളെ കൂട്ടു പിടിച്ചു കൊണ്ട് മത്സരിക്കുന്നതാണ് നല്ലത് ചുരുങ്ങിയത് 400 സീറ്റിൽ എങ്കിലും INC മത്സരിക്കണം
@SHYAM031
@SHYAM031 Жыл бұрын
കോൺഗ്രസ് ഇപ്പൊ ഉണങ്ങി ഉണങ്ങി ഈർക്കിലി പോലും അല്ലാതായി
@a.k7641
@a.k7641 Жыл бұрын
@@SHYAM031 എങ്ങനെ ഉണങ്ങാതിരിക്കും 100 ഈർക്കിലി പാർട്ടികളെയും കൂട്ടു പിടിച്ചിട്ട് 100-200 മണ്ഡലങ്ങളിലാണ് കോൺഗ്രസ്‌ മത്സരിക്കുന്നത് ഇതൊക്കെ BJP യെ കണ്ടു പഠിക്ക്, ഏതെങ്കിലും പ്രാദേശിക പാർട്ടിയും മായി കൂട്ടു പിടിക്കുന്നുടെങ്കിലും. ആ പാർടിക്ക് സ്വാതീനമുള്ള സംസ്ഥാനത്തിന്റെ ഭരണം അവർക്ക് കൊടുക്കുകയും, lok sabha election വരുമ്പോൾ ആ സംസ്ഥാനത്ത്‌ കൂടുതൽ സീറ്റിൽ bjp മത്സരിക്കുന്നു
@SRV-qi1oj
@SRV-qi1oj Жыл бұрын
കോൺഗ്രസ് പാർട്ടി തീരുമാനം 100% ശരിയാണ്
@a.k7641
@a.k7641 Жыл бұрын
@@SRV-qi1oj അതാണ് പടവലങ്ങ പോലെ താഴോട്ട് പോകുന്നത്
@sajiphilip1382
@sajiphilip1382 Жыл бұрын
Ajims , your are correct....
@abrahamlonappan1988
@abrahamlonappan1988 Жыл бұрын
പിണു അവിടെ കോൺഗ്രസിനെതിരെ പ്രവർത്തിച്ചു.അവിടെ 4സ്ഥാനർത്ഥികളെ നിറുത്തി അവിടെ 4ഇടത്തും ബിജെപി ക്ക്‌ വോട്ടുമറിച്ചു ബിജെപി യെ. ജയിപ്പിച്ചു. മമത ശാഖ്യത്തിന് ഡിമാൻഡ് വച്ചിരിക്കുന്നതിൽ ഒന്ന് സിപിഎം ബന്ധം ഉപേക്ഷിക്കണമെന്നാണ്
Out Of Focus Live | 30 September 2024
45:41
MediaoneTV Live
Рет қаралды 15 М.
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 101 МЛН