Out Of Focus Live | 30 September 2024

  Рет қаралды 81,642

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 371
@saheert5887
@saheert5887 Ай бұрын
ദി ഹിന്ദു എന്ന് കേട്ടപ്പോൾ പിണറായി കരുതി സംഘികൾ ആയിരിക്കും എന്ന് അതുകൊണ്ട് അവരെ ഒന്ന് സുഖിപ്പിച്ചതാണ്.😂
@nidheeshpournami5368
@nidheeshpournami5368 Ай бұрын
മൂരി ആണല്ലേ 🤣
@ponnoosworld5027
@ponnoosworld5027 Ай бұрын
😂😂😂
@RohithS-vo4zb
@RohithS-vo4zb Ай бұрын
​@@nidheeshpournami5368അടിമ കമ്മി ആവരുത് കമ്മി ആവാം
@kok96755
@kok96755 Ай бұрын
😂
@saheert5887
@saheert5887 Ай бұрын
@@nidheeshpournami5368 കമ്മൂഞ്ചിസ്റ്റ് ആണല്ലേ
@thasleemputhanathani
@thasleemputhanathani Ай бұрын
എയർപോർട്ടിൽ നിന്ന് സ്വർണ്ണം പിടിക്കുമ്പോൾ അത് മലപ്പുറം എയർപോർട്ടും അല്ലെങ്കിൽ അത് കോഴിക്കോട് ഇന്റർനാഷണൽ എയർപോർട്ടും ആണ്
@midhunraj4294
@midhunraj4294 Ай бұрын
Uff പിടിക്കുന്നത് മൊത്തം ഹിന്ദുക്കളെയും ക്രിസ്ത്യാണികളെയും ആയോണ്ട് കുഴപ്പമില്ല,,,, അല്ലേ ഷുടു 🤣🤣
@hakkimkm8881
@hakkimkm8881 Ай бұрын
അൻവർ പറഞ്ഞകാര്യങ്ങൾക്ക് മറുപടി കൊടുക്കാൻ പിണറായി വിജയന് സാധിച്ചിട്ടില്ല.......
@animalshelter3382
@animalshelter3382 Ай бұрын
കണ്ട വർഗീയ വാദിക്കൊന്നും ഉത്തരം കോനാക്കാൻ അല്ല ഞങ്ങൾ അങ്ങേരെ സിഎം ആക്കി വെച്ചിരിക്കുന്നത്.
@SB-vi5nq
@SB-vi5nq Ай бұрын
​@@animalshelter3382 nilk ethire samsaarichappo varkiya vaathi best😂
@mohammednaseebt7488
@mohammednaseebt7488 Ай бұрын
@@animalshelter3382binoy vishwam , anil Kumar ivar okke Sudapi aano ?
@athul8157
@athul8157 Ай бұрын
കാടടച്ചു വെടിവെക്കുന്ന അൻവറിനെന്ത് മറുപടി കൊടുക്കാൻ. ഇപ്പൊ മന്തി , ഐസ് ക്രീം ഒക്കെ ആണ് അൻവർ പറയുന്നത്
@Salman-qk1oq
@Salman-qk1oq Ай бұрын
​@@athul8157 Athu perelle vishayangal alle Yooothsine adress cheythathu alle Kadu adachu vedivakan kathu ninuttu alle Logic vise marupadi parayalo Anwer ithu inale parayuna karyam allalo
@najeebcnilambur59
@najeebcnilambur59 Ай бұрын
വിജയൻ സംഘപരിവാറിന്റെ നാവായി പ്രവർത്തിക്കുന്നു
@anasyoosuf2657
@anasyoosuf2657 Ай бұрын
മാടമ്പളളി മനയിലെ നാഗവല്ലി പിണറായി;കരക്ട് സ്റ്റേറ്റ്മെൻറ്,അജിംസ് നിലവാരം ഉയർത്തുന്നു❤
@mnkuttoth6502
@mnkuttoth6502 Ай бұрын
അൻവർ ഇവിടെ എന്ത് ചെയ്യണമായിരുന്നു എന്ന് കൂടി അജിംസ് പറഞ്ഞ് വെക്കണമായിരുന്നു
@Anaspanas-gf4xu
@Anaspanas-gf4xu Ай бұрын
അജീസ് അൻവറിന്റെ കുറിച്ച് പറഞ്ഞത്തിൽ യോജിപ്പില്ല. But അൻവറിന് planning ചെയ്യുന്നതിൽ പോരായ്മ വന്നിട്ട് ഉണ്ട്. അതിൽ ഒന്നു ആണ് റിയാസ് നു എതിരെ ഉള്ള ആരോപണം. പക്ഷെ അതിനു ഉള്ള ഇരു തെളിവ് അനവർ പറഞ്ഞിട്ടില്ല. ബാക്കി പറഞ്ഞതൊക്കെ അൻവർ ഒകെ ആണ് എന്ന് ജനങ്ങൾ വിശ്വസിക്കാം
@ronimani2140
@ronimani2140 Ай бұрын
എന്തായാലും RSS നു കേരളത്തിൽ ചുളുവിൽ ഒരു മുഖ്യമന്ത്രിയെ കിട്ടി.... Congrats സംഘപരിവാർ...
@mds7455
@mds7455 Ай бұрын
തെലുങ്കാന രേവന്ത് റെഡ്ഡി same അവസ്ഥ
@abu10111
@abu10111 Ай бұрын
ഇന്ന് ഈ സമയത്ത് ഇരുന്നു അൻവർ പരാജമാണ് എന്ന് ഇങ്ങനെ ഉറച്ചു പറയാൻ അജിമ്സിന് കഴിയുന്നത് അസാമാന്യ ഇരുട്ടിൽ ആണ് നിങ്ങൾ എന്നതിന് നല്ല ഉദാഹരന്മാണ്
@muhammadshakhir4405
@muhammadshakhir4405 Ай бұрын
ഒരു ഇരുട്ടിലും അല്ല അടുത്ത ഇലക്ഷൻ ൽ ജയിക്കാൻ ഉള്ള ബലിയാട് അൻവർ😂
@RasheednanthothRasheedali
@RasheednanthothRasheedali Ай бұрын
Ajims അറിഞ്ഞോ അറിയാതെയോ ഒരു അപാര ബുദ്ധിജീവി ആകാനുള്ള പരിശ്രമത്തിലാണ്.... കുറച്ച് നാളായി ഈ ശ്രമം തുടങ്ങിയിട്ട്.... പക്ഷെ പലപ്പോഴും പാളിപ്പോകുന്നു... അരുൺകുമാർ അടക്കമുള്ള ഒരു വിധം മാപ്രകൾക്ക് ഒന്നും ശെരിക്ക് പറഞ്ഞാൽ സമാന്യ ജനത്തിന്റെ പൾസ് മനസ്സിലാക്കാനുള്ള കഴിവ് ഇല്ല..... ഒരു അളവ് വരെ ഉണ്ണി ബാലകൃഷ്ണനും നിഷാദ് റാവുത്തരും ഈ കാര്യത്തിൽ വിജയിച്ചിട്ടുണ്ട്.... ബാക്കി ഒക്കെ കണക്കാ....
@sarahayathu4795
@sarahayathu4795 Ай бұрын
​@@RasheednanthothRasheedali wow..അത് കലക്കി
@Westside275-np3ul
@Westside275-np3ul Ай бұрын
കുറച്ചു കഞ്ഞി കുടിച്ചിട്ട് കരയ് ഇനി 😂😂
@sirajkariem2056
@sirajkariem2056 Ай бұрын
​@@RasheednanthothRasheedaliExactly Davood also
@nasifbarazi4371
@nasifbarazi4371 Ай бұрын
പിണറായി ആണോ പാർട്ടി ആണോ വലുത് എന്ന് സഖാക്കൾ തീരുമാനിക്കണം....... അല്ലെങ്കിൽ അടിമകളായി ഇരിക്കാം....... 🥴
@mohammedshameel4764
@mohammedshameel4764 Ай бұрын
First വിഷയത്തിൽ Ajims ന് ഇന്ന് കിളി പോയാ അവസ്ഥയാണ്.... എന്ത്‌ പറ്റി രമണ..
@noushadrajeena4320
@noushadrajeena4320 Ай бұрын
Yes, റാവുത്തർ സ്കോർ ചെയ്തു,,സിംബിളായി കാര്യങ്ങൽ നിഷാദ് പറഞ്ഞു
@saydafathima
@saydafathima Ай бұрын
Very good analysis Mr.Ajims and Mr.Nishad, weldone Entire teams,
@ilaanhaadi2461
@ilaanhaadi2461 Ай бұрын
1st Topic Nishad 👌
@mazinmanu1417
@mazinmanu1417 Ай бұрын
Good view, team out of focus
@ramzee47
@ramzee47 Ай бұрын
മലപ്പുറത്തേക്കുറിച്ച് പറഞ്ഞ അപവാദത്തിന് മുഖ്യൻ മറുപടി പറയണം
@riyazlkhanofficial
@riyazlkhanofficial Ай бұрын
Out of focus💜Very valuable information and Analyzes ❤❤❤ 👌👌👌🙏🙏🙏
@ahammedafsal4023
@ahammedafsal4023 Ай бұрын
അജിംസ് എന്താണ് പറയുന്നത് എന്ന് ഒന്നും മനസ്സിലാകുന്നില്ല
@80amboos
@80amboos Ай бұрын
പിണറായി പെട്ടു എന്ന് ഉറപ്പായപ്പോൾ വിഷയം മാറ്റുകയാണ് മലപ്പുറവും തീവ്രവാദവും പറഞ്ഞ്
@mhdashique
@mhdashique Ай бұрын
@Nishad well said... Applause 👏 10:45 👍 💐
@najeeboachira4454
@najeeboachira4454 Ай бұрын
സ്വന്തം മകൾക്ക് വേണ്ടി ഒരു ജില്ലയെ സംഘത്തിന് കാഴ്ചവെച്ചു
@marwaskitchen5888
@marwaskitchen5888 Ай бұрын
എന്തെങ്കിലും പറയല്ലേ അജിംസ്..കാരണം മുഖ്യമന്ത്രി യോട് പലപ്പോഴും ബോധിപ്പിച്ചിട്ടും നടപടി എടുക്കാത്ത കാരണം കൊണ്ടാണ് ജനങ്ങളോട് അവതരിപ്പിച്ചത്..
@MuhammedAli-xy3ko
@MuhammedAli-xy3ko Ай бұрын
One of the best episodes 🎉👍 well explained
@ahmadashraf3369
@ahmadashraf3369 Ай бұрын
റാവുത്തർ ആണ് താരതമ്യേന ശരി
@jahfarkhan5152
@jahfarkhan5152 Ай бұрын
Right 👍
@muhammedsinas306
@muhammedsinas306 Ай бұрын
Ravuthar venam
@abu10111
@abu10111 Ай бұрын
അജിമ്സ് ആ കരിങ്കല്ലിൽ പിടിച്ചിരിക്കുകയാണ് ഇപ്പോഴും
@haneefkmuttam9007
@haneefkmuttam9007 Ай бұрын
നിഷാദ് ചോദ്യങ്ങളുമായ് അടിച്ചു കയറുന്നു
@noushadrajeena4320
@noushadrajeena4320 Ай бұрын
അടിച്ച് കേറി വാ
@rabeesvp35
@rabeesvp35 Ай бұрын
വിജയന്റെ കാവികോണകം ഇന്നത്തോടെ കൂടെ പകൽ പോലെ വ്യക്തമായിരിക്കുന്നു
@englis-helper
@englis-helper Ай бұрын
മലപ്പുറത്ത് സിപിഎം സ്വാഹാ
@shihabshab4
@shihabshab4 Ай бұрын
ഈ കിഴങ്ങൻ ന്മാർക്ക് ഇതൊന്നും വിഷയമല്ല
@kvrshareef
@kvrshareef Ай бұрын
ആര് പറഞ്ഞു...? അടിമകളെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യരുത്
@athul8157
@athul8157 Ай бұрын
അല്ലെങ്കിൽ പിന്നെ കുറെ വോട്ട് കിട്ടുന്നുണ്ടല്ലോ.
@apatrioticindian5076
@apatrioticindian5076 Ай бұрын
സിപിഎം മലപ്പുറം കൊണ്ട് നിലനിൽക്കുന്ന പാർട്ടി അല്ല
@saheerm517
@saheerm517 Ай бұрын
നിഷാദ്,👍
@muhammedanas6072
@muhammedanas6072 Ай бұрын
Today Ajims shokham aaaayi🤧🤧🤧🤧🤧🤧🤧🤧
@jahfarkhan5152
@jahfarkhan5152 Ай бұрын
Right 👍
@NavasNavas-fo1qm
@NavasNavas-fo1qm Ай бұрын
അൻവർ പറഞ്ഞ കാര്യങ്ങൾ സമൂഹം ഗൗരവത്തിലെടുക്കണം🎉🎉🎉
@razakvaniyambalam
@razakvaniyambalam Ай бұрын
ഔട്ട് ഓഫ് ഫോക്കസ് വിഷയങ്ങൾ ചർച്ച ചെയ്യുന്നത് അത്ഭുതകരം തന്നെ ഒരാൾ പറഞ്ഞു കഴിയുമ്പോൾ നമ്മൾ വിചാരിക്കും അടുത്ത ആൾ എന്തു പറയും തികച്ചും വ്യത്യസ്ത തലത്തിലേക്ക് അടുത്ത ആൾ വിശദീകരിക്കും കേൾവിക്കാർക്ക് വിഷയത്തിലെ ഒരു ത്രീഡി കാഴ്ച അഭിനന്ദനങ്ങൾ ഔട്ട് ഓഫ് ഫോക്കസ് അജിംസ് നിഷാദ് അവതാരക ❤ നിർഭാഗ്യവശാൽ രണ്ട് പേരും കോയ മാരായി
@ShameerKm-r1k
@ShameerKm-r1k Ай бұрын
Good 👍
@ShrlockHolmes-vs7fc
@ShrlockHolmes-vs7fc Ай бұрын
കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി ആർഎസ്എസ് ൻ്റെ ബിനാമി പാർട്ടി ആണൊ എന്ന് സംശയിക്കണം..
@yccichapikannur
@yccichapikannur Ай бұрын
👍
@sharafmohammed5339
@sharafmohammed5339 Ай бұрын
Ajims, because you i love this program
@NaufalPK
@NaufalPK Ай бұрын
അജീഷ് ശുദ്ധ മണ്ടത്തരം പറയല്ലേ അൻവർ ആദ്യം മുഖ്യമന്ത്രിയെ പരിപൂർണ്ണമായും ധരിപ്പിക്കാൻ വേണ്ടി ശ്രമിച്ചു അതിനുശേഷം പാർട്ടിയെ ധരിപ്പിച്ചു. അദ്ദേഹം പറയുന്നത് ഇതിന് കുറെ വളരെ മുമ്പുതന്നെ അദ്ദേഹം എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയും പാർട്ടിയും അറിഞ്ഞിട്ടു നിന്നാണ് പിന്നെ നിങ്ങളെന്തിനാ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്
@kok96755
@kok96755 Ай бұрын
Yes അജിംസിനോട് യോചിക്കുന്നില്ല
@noushadrajeena4320
@noushadrajeena4320 Ай бұрын
അതുകൊണ്ടാണ് റാവുത്തർ അതിനെ സപ്പോർട്ട് ചെയ്യാതെ അഭിപ്രായം പറഞ്ഞത്
@lp64aho38
@lp64aho38 Ай бұрын
മുഖ്യമന്ത്രി മാപ്പുപറയണം
@80amboos
@80amboos Ай бұрын
അൻവറിനെ കുറിച്ചും സിപിഎം നെ കുറിച്ചുമുള്ള അജിംസിൻ്റ വിലയിരുത്തൽ അടിപൊളി.💯
@AbdulSalih-o5d
@AbdulSalih-o5d Ай бұрын
🎉🎉🎉
@ramzee47
@ramzee47 Ай бұрын
👍👍
@hejinjayan2300
@hejinjayan2300 Ай бұрын
ഇപ്പൊ പിണറായി വിജയൻ നടത്തിയ പ്രസ്താവന ബിജെപി യ്ക്ക് ഗുണം ചെയ്യും...എന്നാ തോന്നുന്നേ ഹിന്ദു വോട്ട് എകികരിക്കാൻ സാധ്യത ഉണ്ട്..
@kundhutv
@kundhutv Ай бұрын
28:35 👍👏
@sajeerkabeer9325
@sajeerkabeer9325 Ай бұрын
Anvar 💯💯💯💯💯💯💯💯🔥🔥🔥🔥🔥🔥
@kundhutv
@kundhutv Ай бұрын
32:31 ❤
@ullasvadakan449
@ullasvadakan449 Ай бұрын
അൻവർ ഇന്ത്യയിൽ കേരളത്തിൽ അയാളുടെ വാപ്പ സ്വാതന്ത്രസമരസേനാനി ആയി ജീവിച് മരിച്ചു എങ്കിൽ അതിൽ കൂടുതൽ ആളുകളുടെ മനസ്സിൽ ജീവിക്കും പിണറായിയെ ഒറ്റുകാരൻ എന്ന നിലയിലും കാരണം അൻവറിന് mla സ്ഥാനം ഉണ്ട് പേരുണ്ട് പ്രശസ്തി ഉണ്ട് കൂടെ കൂടാൻ ആളുണ്ട് പണമുണ്ട് എന്നിട്ടും കേരളത്തിൽ അയാൾ ഉള്ള പാർട്ടിയിൽ നേരെ ചൊവ്വിന് കാര്യങ്ങൾ നടത്താൻ പറഞ്ഞ് നോക്കി അവർ കേട്ടില്ല അതിന് ഫലം അങ്ങനെ പാർട്ടിയോട് മാത്രം പറഞ്ഞാൽ ഒരു mla ആയ തനിക് ഒറ്റക്ക് നേടാൻ കഴിയില്ല എന്ന് അറിഞ്ഞപ്പോൾ സ്തവും പാർട്ടിയും കൂട്ടും കുടുകാരും വെറുത്താലും നാട് നശിക്കാൻ പാടില്ലാ എന്ന് കരുതിയ സാധാരണ നാട്ടിൻ പുറത്ത്‌ കാരൻ ആയ അൻവർ എന്ന ചുണക്കുട്ടി എല്ലാം പോയാൽ നാടിനും നാട്ട് കാർക്കും വേണ്ടി കളയുന്നു എന്നും പറഞ്ഞ് ഉറച്ച ശബ്‌ദവും നിവർന്ന നട്ടെല്ലുമായി അയാൾ തെരുവിലേക് ഇറങ്ങി ജനങളുടെ ഇടയിൽ അവരിൽ ഒരാളായി നമുക് ഓരോരുത്തർക്കും വേണ്ടി വരാനിരിക്കുന്ന പുതു തലമുറക്ക് വേണ്ടി അൻവർ മരണം മുന്നിൽ കണ്ട് കൊണ്ട് ജനങളുടെ നടുവിൽ നില്കുന്നു ജനങ്ങൾ ആണ് അൻവറിന്റെ ശക്തി അല്ലങ്കിൽ ഇതുപോലെ തെറ്റിനെ തെറ്റ് ആയി പറയാനും പൊതുജനത്തിന് അത് മനസ്സിൽ ആക്കി കൊടുക്കാൻ ഉള്ള പ്രജോദനം അതി ന് ജനങ്ങൾ കൂടെ വേണം ജനങ്ങൾ ഒറ്റപ്പെടുത്തില്ല എന്നുറപ്പ് ജനങ്ങൾ ശക്തമായി ഇതുപോലെ ഉള്ള നേതാക്കൾക് നൽകിയാൽ ഇതുപോലെ ചങ്കുറ്റത്തോടെ പലരും പുറത്ത്‌ വരും നമുക്ക് പാർട്ടി അല്ലാ വേണ്ടത് എന്ന തിരിച് അറിയുക നല്ലത് ചെയ്യാൻ മനസുള്ള വ്യക്തികൾ ആണ് വേണ്ടത് പാർട്ടി ആകുമ്പോൾ അവർക് നിലനിൽക്കാൻ പണം വേണം ആ പണം കിട്ടുന്നത് പലരിൽ നിന്നും ആകും അവർക് വേണ്ടത് പാർട്ടികർ വഴിവിട്ട് ചെയേണ്ടിവരും ഇലക്ക്ക് ബോണ്ട് പോലെ
@hamzakarattuchali9260
@hamzakarattuchali9260 Ай бұрын
PV ANWAR ❤FULL SUPPORT
@Malayaladeshamnews
@Malayaladeshamnews Ай бұрын
നിഷാദ് ❤
@asminam1880
@asminam1880 Ай бұрын
❤👍🏻👍🏻❤
@soopibendichal962
@soopibendichal962 Ай бұрын
Out of focus ❤❤❤
@haneefkmuttam9007
@haneefkmuttam9007 Ай бұрын
അജിംസ് നേരെ ചൊവ്വെ യൂടേണിലേക്ക് ........
@ramkumartvmala
@ramkumartvmala Ай бұрын
Kalakki..rawoothet
@Cidmoosa12345
@Cidmoosa12345 Ай бұрын
Anver ❤
@PlanChernobyl
@PlanChernobyl Ай бұрын
17:43
@അംബി
@അംബി Ай бұрын
സംഘി വിധേയത്വം ഇല്ല എന്ന് സിപിഎം കാർ പറയുന്നില്ല. അതിനർത്ഥം ഉണ്ടെന്നല്ലേ
@saviojoseph6010
@saviojoseph6010 Ай бұрын
കോലീബീ സഖ്യം എന്നൊരു സാധനം ചേട്ടൻ കേട്ടിട്ടുണ്ടോ അതിന്റെ വേറൊരു വകഭേദം ആണ് ഇത് ലക്ഷ്യം ഇടത് ന്റെ അന്ദ്യം 😊
@vajidak6918
@vajidak6918 Ай бұрын
​@@saviojoseph6010Good capsule
@shajahanam6440
@shajahanam6440 Ай бұрын
​@@saviojoseph6010jai cpm jai rss
@shakirparadise7122
@shakirparadise7122 Ай бұрын
അജിംസ് 👍👍👍കറക്റ്റ് analysis
@abrahammathew2456
@abrahammathew2456 Ай бұрын
❤ Ajims well done regarding comment against Pinagarayi
@arshadaluvakkaran675
@arshadaluvakkaran675 Ай бұрын
Loving from
@aneesep3958
@aneesep3958 Ай бұрын
ajims you are👏
@irshadkalappadan
@irshadkalappadan Ай бұрын
Well said Nishad ✅
@shefffi
@shefffi Ай бұрын
അൻവറിനെ നമ്മൾ മനസ്സിലാക്കുന്നതിലുള്ള തെറ്റായിരിക്കാം ഒരു പക്ഷേ , സമകാലിക യുദ്ധങ്ങൾ എടുത്തു നോക്കിയാൽ നമുക്ക് മനസ്സിലാക്കാം. ആരും നേരിട്ട് ഒരു യുദ്ധം ചെയ്യുന്നില്ല. അതുകൊണ്ട് തന്നെ അതു നിലനിൽക്കുന്നുമുണ്ട് മറ്റൊരു കൂട്ടർക്ക് ഇടപെടാനും വ്യവസ്ഥയുമില്ല എന്നത് പോലെ വേണമെങ്കിൽ ചിന്തിച്ചു കൂടേ. ഇനി അൻവർ പ്രതീക്ഷിച്ചിരിക്കാൻ വഴിയുള്ള ഒരു കാര്യമായി തോന്നുന്നത്. ഇത്രയും വലിയ കാര്യങ്ങൾ താൻ പൊട്ടിക്കുമ്പോൾ (ഒറ്റയ്ക്കല്ല എന്നുറപ്പാണ് ) അത് മീഡിയകൾ ഏറ്റെടുത്ത് ഓരോരുത്തരും അവരവരുടെ വഴിക്ക് അന്വേഷിക്കും എന്ന് കരുതിയിട്ടുണ്ടാകണം. അവസാനം അദ്ദേഹം തന്നെ അന്വേഷിച്ച് ഇറങ്ങുമെന്ന് സർക്കാറും പാർട്ടിയും ചിന്തിച്ചിട്ടു പോലുമുണ്ടാകില്ല' ഒന്നോ രണ്ടോ റിപ്പോർട്ടുകൾ ഒഴിച്ചാൽ മീഡിയകൾക്കും അതു ലഭിച്ചിട്ടില്ല എന്നുണ്ടെങ്കിൽ ഒന്നുകിൽ നമ്മുടെ ഇൻ്റലിജെൻസ് ഈ ഒരു പ്രവൃത്തി മുൻകൂട്ടി റിപ്പോർട്ട് ചെയ്തിരിക്കണം. അതുകൊണ്ടായിരിക്കണം മിഥുനത്തിലെ ഇന്നസെൻ്റിനെ പോലെ മുഖ്യമന്ത്രി മിണ്ടാതെ ഇരുന്നത്. കൂടെയുള്ളവരെ വിശ്വസിക്കാനേ പറ്റൂ. അവിശ്വസിക്കണമെങ്കിൽ അവർ നമുക്ക് പണിയുന്നത് കാണാനാകണം. അൻവർ ആദ്യം തന്നെ മീഡിയകളോട് പറഞ്ഞത് തന്നെ വിശ്വസിക്കണ്ട എന്ന് തന്നെയാണ്. എന്നാൽ താൻ പറയുന്ന കാര്യങ്ങൾ നിങ്ങൾ അന്വേഷിച്ച് നോക്കുക എന്നും. ഈ ഒരു വിശ്വാസമില്ലായ്മ പത്രക്കാർക്ക് ഉണ്ടാകും എന്നുള്ളതു കൊണ്ടായിരിക്കും അദ്ദേഹം സുജിത് ദാസിൻ്റെ ഫോൺ കോൾ പുറത്തു വിട്ടതും. എനിക്കിപ്പോഴും അൻവർ പറഞ്ഞതിൽ 99% വും വിശ്വാസം തോന്നുന്നു. ഇന്നത്തെ മുഖ്യമന്ത്രിയുടെ ദി ഹിന്ദുവിലെ അഭിമുഖം കൂടെ ആയപ്പോൾ അത് 100 ശതമാനമായി. പിന്നെ , അൻവർ തീപ്പന്തമല്ല കൊള്ളിയാനാണ്. അദ്ദേഹത്തിന് കിട്ടിയ പ്രൈം ടൈമടക്കം വാർത്താ സമയം വേറെ ആർക്കാണ് ഈ അടുത്ത കാലത്ത് കിട്ടിയത്. ഇനി ആർക്ക് കിട്ടും. എല്ലാ ചാനലുകളിലും സോഷ്യൽ മീഡിയകളിലും ലൈവ് + വ്യൂ ഇതിൽ കൂടുതൽ എന്ത് വേണം ?!!
@shahulhameedhameed9308
@shahulhameedhameed9308 Ай бұрын
👍👍👍🌹🌹🌹
@safvananasri6953
@safvananasri6953 Ай бұрын
Ajims പറഞ്ഞത് വളരെ സത്യം
@imobhak611
@imobhak611 Ай бұрын
Today you under estimated
@shahulhameedhameed9308
@shahulhameedhameed9308 Ай бұрын
ഇതിന് മുൻപ് പിണറായി എന്ന് കേട്ടിരുന്നപ്പോൾ. ഞാനും പുളഗം കൊണ്ടിരുന്നു. പക്ഷേ ഞാനും ഒരു ഇടത് പക്ഷം എന്ന് ഇപ്പോൾ പറയുന്നതിൽ. ലജ്ജിക്കുന്നു 😢
@ShajahanKareem-tg9nh
@ShajahanKareem-tg9nh Ай бұрын
👍🔥👍🔥👍🔥👍🔥👍🔥💯
@basheerchakkeeri7759
@basheerchakkeeri7759 Ай бұрын
അൻവർ 👍👍
@Be_a_human424
@Be_a_human424 Ай бұрын
PV Anwar ❤
@abdusamad5684
@abdusamad5684 Ай бұрын
Anvar🔥🔥
@Nisamkalodi
@Nisamkalodi Ай бұрын
PV❤
@aspasp8166
@aspasp8166 Ай бұрын
കരിപ്പൂർ എയർപോർട്ട് മലപ്പുറത്തുകാർക്ക് മാത്രം ആക്കി തരുമോ 😊
@ashiqali7970
@ashiqali7970 Ай бұрын
Ajimse മണ്ടത്തരം പറയല്ലേ.. മറുപടി ഇല്ലാതെ പ്രതിസന്ധിയിൽ നിൽക്കുന്ന സർക്കാരിനെ ആണ് കാണുന്നത്
@meerzahiduk7184
@meerzahiduk7184 Ай бұрын
Nishad Correct
@sandeep.p2825
@sandeep.p2825 Ай бұрын
ദാവൂദ് ന്റെ കരച്ചില്‍ എപ്പോൾ ?
@sajidbabu6746
@sajidbabu6746 Ай бұрын
The views of Nishad about Anver is the perfect…
@Rajesh.Ranjan
@Rajesh.Ranjan Ай бұрын
Ajims is right.Anwar will finish within a short span of time...😕
@ShajahanKareem-tg9nh
@ShajahanKareem-tg9nh Ай бұрын
Nishad&ajims🔥🔥🔥🔥🔥🔥🔥
@adefd9460
@adefd9460 Ай бұрын
Why focusing on anvar & relg rather than his points. Media have to take over and investigate about this.
@abu10111
@abu10111 Ай бұрын
അജിമ്സ് എന്തുകൊണ്ട് രാഷ്ട്രീയമായി നിങ്ങൾ നിങ്ങളുടെ കൂട്ടം ഒരു പരാജയമായി തുടരുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ...... പൗരോഹിത്യം ആണ് നിങ്ങളുടെ അടിസ്ഥാനം എന്ന് ഉള്ളിൽ നിന്നു നിങ്ങൾക്ക് മനസ്സിലാകുന്നില്ല എന്നതാണ്
@babumon4014
@babumon4014 Ай бұрын
ഇന്ന് പാലോളിയെക്കൊണ്ട് നാളെ ടി.കെ.ഹംസയെ കൊണ്ട് മറ്റന്നാളെ പി.കെ.സൈനബയെ കൊണ്ട് പിറ്റേന്ന് നിലമ്പൂർ ആയിഷയെക്കൊണ്ട് ഒക്കെ അൻവറിനെതിരെ ചാപ്പയടിപ്പിക്കുന്നതായിരിക്കും
@You-og4gs
@You-og4gs Ай бұрын
അജിംസാർ... പിണറായി മലപ്പുറത്തേ ഒരു തല്ലുകൊളളി അൻവ്വറെയാക്കുന്നത് ഒരു സമുധായത്തെ മുഴുവനുമാക്കിയത് പോലെയാണ്. അതെല്ലങ്കിൽ ആ ജില്ലമൊത്തം "EXPL: ക്ലാസ് ടീച്ചർ "....?
@bijuk4966
@bijuk4966 Ай бұрын
Still can't believe that Pinarayi did this...
@muhammadshanil3530
@muhammadshanil3530 Ай бұрын
😅
@illyasine63
@illyasine63 Ай бұрын
rss ന്റെ അതേ ആരോപണമാണ് പിണറായി വിജയനും ഏറ്റുപറയുന്നത്. അജിംസ് 👍🏻
@hejinjayan2300
@hejinjayan2300 Ай бұрын
നിഷാദ് ന്റെ ഭാഗം ശരിയാണ് പിണറായി വിജയൻ പാർട്ടിയിൽ പിടിമുറുക്കിയിരിക്കുന്നു
@Parethan
@Parethan Ай бұрын
നിഷാദ് scored today
@user-wb1lh5qp7l
@user-wb1lh5qp7l Ай бұрын
Ajims പിണറായി വെളുപ്പിക്കുന്നു 😂😂😂😂ajims പിണറായി സ്‌നേഹം und 😂😂😂😂😂😂😂.. സിപിഎം എന്തു ഗുണം ajims ജനം അത്ര പൊട്ടൻ അല്ല സിപിഎം വോട്ട് കൊടുക്കാൻ 😊
@rafeeqm3647
@rafeeqm3647 Ай бұрын
Ajims 🎉🎉🎉🎉🎉❤❤❤❤❤❤
@Sf00035
@Sf00035 Ай бұрын
Anwar പറഞ്ഞത് സത്യസന്തമായ കാര്യമ്മാണ്. ആഭ്യന്തര വകുപ്പ് കഴിഞ്ഞ 2വർഷത്തോളമായി തികഞ്ഞ പരാജയാണ്. മുഖ്യമന്ത്രിയുടെ കയ്യിലല്ല ഇപ്പോൾ ആഭ്യന്തരം ഉള്ളത്. അത്‌ തീറെഴുതിക്കൊടിത്തിട്ടുണ്ട്. അത് ഏത് കേസ് ഒത്തുതീർപ്പാക്കാൻ ആണ് എന്നുള്ളത് കണ്ടുപിടിക്കണം. ചിലപ്പോൾ lavelin കേസ് ആവാം. സ്വപ്ന കേസ് ആവാം. Cm ഒരു കളിപ്പാവയാണ്.
@Sathya120
@Sathya120 Ай бұрын
നിഷാദ്🔥🔥
@athul119
@athul119 Ай бұрын
@8.30 Kayari vaa ajimseee Was missing for some time Idaanu ajims...spot on analysis WITHOUT bias
@ramkumartvmala
@ramkumartvmala Ай бұрын
Ajimß bai... Oru naanam
@You-og4gs
@You-og4gs Ай бұрын
Nishad..... 💥
@shameerthottupoyil2682
@shameerthottupoyil2682 Ай бұрын
Ajims & Nishad 👍🏻
@muhammadshanil3530
@muhammadshanil3530 Ай бұрын
8
@ummerthayyil4653
@ummerthayyil4653 Ай бұрын
അജിഠസ് സൂപ്പർ(part2)
@shajipkshaji9257
@shajipkshaji9257 Ай бұрын
അജിംസ് സഖാവ് ആണോ മുഖ്യമന്ത്രിയെ നന്നാക്കുന്നു
@muhammadshanil3530
@muhammadshanil3530 Ай бұрын
Muslims button 👉
@anshadsalahudeen4075
@anshadsalahudeen4075 Ай бұрын
Nishad correct
@nazeemh4807
@nazeemh4807 Ай бұрын
അജിമ്സിന് ആളെ അത്ര മനസിലായില്ല
@jafarali2343
@jafarali2343 Ай бұрын
Madamballi മനയിലെ യദാർത്ഥ നാഗവള്ളി,👍
@hhjjgyi3201
@hhjjgyi3201 Ай бұрын
Modi+Yogi=vijayan
@abduljabbarjabbar4711
@abduljabbarjabbar4711 Ай бұрын
അൻവർ ഇനി ഇനി അങേങാടട് ഒരുപാട് സൂക്ഷിക്കണം 😮😮🙄🥹🥺 ജാത്യാൽ ഒള്ളത് തൂത്താൽ പോകില്ല....😭😭😭😭😭😭പിണറായി പാർട്ടിയുടെ പാരമ്പര്യം തനെന അതാണ് 😮😮 പോരെങ്കിൽ ഇപ്പോൾ ചേട്ടൻ ബാവയും അനിയൻ ബാവയും ഒന്നാണ് 👿😈🤡🤡🥸🥸😎😎💀💀☠️☠️
ТЫ В ДЕТСТВЕ КОГДА ВЫПАЛ ЗУБ😂#shorts
00:59
BATEK_OFFICIAL
Рет қаралды 4 МЛН
Amazing remote control#devil  #lilith #funny #shorts
00:30
Devil Lilith
Рет қаралды 16 МЛН
Twin Telepathy Challenge!
00:23
Stokes Twins
Рет қаралды 61 МЛН
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 127 МЛН
Out Of Focus Live | 14 November 2024
44:08
MediaoneTV Live
Рет қаралды 50 М.
Out Of Focus Live | 01 November 2024
54:14
MediaoneTV Live
Рет қаралды 61 М.
Out Of Focus Live | 14 October 2024
46:54
MediaoneTV Live
Рет қаралды 53 М.
ТЫ В ДЕТСТВЕ КОГДА ВЫПАЛ ЗУБ😂#shorts
00:59
BATEK_OFFICIAL
Рет қаралды 4 МЛН