കട്ടക്കലിപ്പന്റെ കാന്താരിപ്പെണ്ണ് PART 75 SHAHUL MALAYIL MALAYALAMSTORIES | പുതിയ അവതാരങ്ങൾ

  Рет қаралды 89,319

PNR CREATIONS

PNR CREATIONS

11 ай бұрын

പ്രണയശ്രാവണാസുരം( കട്ടക്കലിപ്പന്റെ കാന്താരിപ്പെണ്ണ്)
കോമഡിയും ട്വിസ്റ്റും റൊമാൻസും തുടങ്ങി നിങ്ങൾ ആഗ്രഹിക്കുന്ന എല്ലാമുണ്ട് കട്ടക്കലിപ്പന്റെ കാന്താരിപ്പെണ്ണ് എന്ന ഈ കഥയിൽ
എല്ലാ ദിവസവും 5 മണിക്ക് വീഡിയോ അപ്‌ലോഡ്
ചെയ്യുന്നതാണ് .നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ രേഖപ്പെടുത്താൻ മറക്കല്ലേ ...
കട്ടക്കലിപ്പന്റെ കാന്താരിപ്പെണ്ണ് KATTAKALIPPANTE KANTHARIPENNU - PART 75
pranayasravanasuram
പ്രണയ ശ്രാവണാസുരം
Shahul malayil
aami
Malayalam story
Malayalam serial
PRESENTATION BY SHAHUL MALAYIL
WRITING BY AAMI
EDITING SHAREEJ POONOOR
നിങ്ങളുടെ അനുഭവങ്ങളും, രചിച്ച രചനകളും, ഞങ്ങൾക്ക്‌ മലയാളം ടെക്സ്റ്റോടു കൂടി താഴെ കാണുന്ന മൈയിൽ അഡ്രസിൽ അയച്ചുതരുകയാണെങ്കിൽ തിരഞ്ഞെടുക്കുന്നവ ഞങ്ങൾ ഈ ചാനലിൽ വോയിസിൽ അവതരിപ്പിച്ച്‌ പബ്ലിഷ്‌ ചെയ്യുന്നതാണു
pnrcreations2020@gmail.com
പ്രണയശ്രവണസുരം
പ്രണയ ശ്രവണസുരം
#pnrcreations#malayalamstory#malayalamnovel #storytelling#kattakalippantekantharipennu#shahulmalayil

Пікірлер: 155
@misnak9238
@misnak9238
ഡെവിയുടെയും ശിവയുടെയും കല്യാണം കാണാൻ കാത്തിരിക്കുന്നവർ ആരൊക്കെ
@hijjabigirl6849
@hijjabigirl6849
കഥ ആണെങ്കിലും കേക്കുമ്പോ വെര്‍തെ ഒന്ന് ചിന്തിക്കും ഇതൊക്കെ റിയൽ lyf ൽ നടന്നിരുന്നെങ്കിൽ എന്ന് 😂
@amruthamariathomasbinu1733
@amruthamariathomasbinu1733
74 പാർട്ടും കേട്ടവർ ആരൊക്കെ
@naziyashafeer5097
@naziyashafeer5097
ശിവയുടെയും ഡെവിച്ചന്റെയും വിവാഹം കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു ആ നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️❤️❤️
@misnak9238
@misnak9238
എബി ഫാൻസ്‌ ആരൊക്കെ ♥️
@loveyoufamily7210
@loveyoufamily7210
ശിവ ശ്രാവണാക്കുമ്പോൾ അത് കാണുന്ന നൈനയുടെയും ഫ്രെഡി യുടെയും അവസ്ഥ 😅
@sreelakshmi8501
@sreelakshmi8501
എന്റെ ഈശ്വരാ വന്നതും നിന്നതും എല്ലാം ഒരുപോലെ ആണല്ലോ ഈശ്വരാ.. എല്ലാം ഒന്നിന് ഒന്ന് മെച്ചം 😂😂😂
@loveyoufamily7210
@loveyoufamily7210
വീണ കൊച്ചേ അങ്ങോട്ടേക്ക് പോവണ്ട എബി ഇച്ചായൻ ഇങ്ങോട്ടേക്ക് വന്നോളും 🤣🤣
@ajeenaansiya3898
@ajeenaansiya3898
ഓരോരുത്തർക്കും അവരവരുടെ പ്രൊപ്പാർട്ടി കിട്ടി എല്ലാം കൂടെ കേട്ടിട്ട് പേര് കൺഫ്യൂഷൻ ആക്കുന്നു 😁😁😁😁😁😁😁😁😁😁 എന്തായാലും ഇനി പണി തിരിച്ച് കിട്ടാൻ പോകുന്ന പണി കല്യാണം എല്ലാം കാണാം 😁😁😁😁❤❤❤❤❤💖💖💖💖💖😘😘😘😘😘😘😘
@sainbashafna4613
@sainbashafna4613
ഈ സ്റ്റോറി ഒരു ദിവസം കേട്ടില്ലെങ്കി വല്ലാത്തൊരു missing ആണ് 😔
@ancyfathima5943
@ancyfathima5943
ഇന്നലെ സ്റ്റോറി miss ചെയ്തവർ പോന്നോളിൻ 🤭🤭♥️
@jijir9420
@jijir9420
നിന്നതും കൊള്ളാം, വന്നതും കൊള്ളാം. അടിപൊളി. 😂😂😂
@nishap5873
@nishap5873
പെണ്ണപട അണുകൾ ഇടു പണി കൊടുക്കാൻ പോയി പണി എരന്നു വാങ്ങു പോലെ ആകും എന്ന് തോന്നുന്നു.❤❤👌👌👌❤❤
@manshimanshi2110
@manshimanshi2110
കട്ടക്കലിപ്പന്റെ കാന്താരി പ്പെണ്ണ്❤❤❤❤
@sumayyasumi7191
@sumayyasumi7191
❤കട്ടക്കലിപ്പന്റെ കാന്താരിപ്പെണ്ണ് ❤
@appuafeefa
@appuafeefa
ഇന്നലെ ഒരുപാട് മിസ്സ്‌ ചെയ്തു
@nishav769
@nishav769
അടിപൊളി സ്റ്റോറി താങ്ക്സ് ആമി ❤❤❤❤❤
@ancyfathima5943
@ancyfathima5943
ഇവിടെയുള്ളവർതന്നെ മാരകകോമഡികളാണ് 😂😂😂അപ്പോ പുതിയ അവതാരങ്ങൾ കൂടി വന്നാലോ 😂😂😂🤭എല്ലാംകൂടി പൊളിക്കും 🤣🤣🤣
@Sheeja-sreeraj9254.2ago
@Sheeja-sreeraj9254.2ago
ഐയോ അപ്പോൾ നാളെ പണികൊടുത്തു പണി തിരിച്ചുകിട്ടിയും ഓഓഓഓ അപ്പോൾ നാളെ പൊളിക്കും 😂😂❤❤❤❤❤
@yavana8110
@yavana8110
Othiri miss aytooo
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 91 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 8 МЛН