തുളസിക്കതിർ - കട്ടക്കലിപ്പന്റെ പാർവതി- PART- 82 - ഇനി യുദ്ധം!!! ആകാശും, നീതയും നേർക്കു നേർ

  Рет қаралды 114,955

Shahul Malayil Stories

Shahul Malayil Stories

Күн бұрын

കോടീശ്വരനും അഹങ്കാരിയുമായ നായകനും, ഒരിഞ്ച് പിന്നോട്ട് പോവാതെ പൊരുതുന്ന നായികയും..
A tome and jerry show
കട്ടക്കലിപ്പന്റെ പാർവതി
THULASIKATHIR
WRITING - RAKHI NAIR
PRESENATION- SHAHUL MALAYIL
EDITING - FAISAL CM
#shahulmalayilstories #rakhinair #malayalamstory #thulasikathir

Пікірлер: 295
@misnak9238
@misnak9238 8 ай бұрын
സത്യം പറഞ്ഞാൽ പാർവതിയുടെ ഭാഗ്യം ആണ് നട്ടെല്ലുള്ള ഭർത്താവ് ♥️
@reshmaachu122
@reshmaachu122 8 ай бұрын
അതെ 😘😘😘
@sangeethasujeesh5132
@sangeethasujeesh5132 8 ай бұрын
ആകാശ് ❤
@AmruthaSibi
@AmruthaSibi 8 ай бұрын
Athe ❤❤❤
@ancyfathima5943
@ancyfathima5943 8 ай бұрын
♥️
@Mufeedasafvan4906
@Mufeedasafvan4906 8 ай бұрын
❤❤
@sajnaunniclm7170
@sajnaunniclm7170 8 ай бұрын
ആകാശും നിതയും നേർക്കുനേർ, യുദ്ധം എന്നൊക്കെ ക്യാപ്ഷൻ കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി.. നല്ലൊരു അമ്മയും മോനുമായിരുന്നു. ഇപ്പോൾ... എല്ലാം ഭംഗിയായി അവസാനിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു... ❤️❤️❤️❤️❤️❤️
@devipriyads6285
@devipriyads6285 8 ай бұрын
നീതക്കും ഇന്ദിരയ്ക്കും ഭ്രാന്താണ് 🤦‍♀️😴
@remyakrf7536
@remyakrf7536 8 ай бұрын
​@@devipriyads6285അവരുടെ സ്ഥാനത്ത് ആരാണെങ്കിലും അങ്ങനെയിരിക്കും പ്രതികരിക്കുന്നത്.
@ShereenaC-yw2gf
@ShereenaC-yw2gf 8 ай бұрын
എനിക്ക് അറിയാൻ വയ്ഞ്ഞിട് ചോദിക്ക ഈ സ്റ്റോറി ഇത്രേ വലിച്ചു നിടുന്നത് മഹാ ബോർ
@deepasaji329
@deepasaji329 8 ай бұрын
എന്തോ ഈ story കേട്ടു വരുമ്പോൾ എന്താകും എന്ന ഭയം ആണ് ❤
@jasimunnisapoovi6438
@jasimunnisapoovi6438 8 ай бұрын
അത് തന്നെയാണ് എന്റെയും അവസ്ഥ അറ്റാക്ക് വരാതിരുന്നാൽ ഭാഗ്യം
@devipriyads6285
@devipriyads6285 8 ай бұрын
❤ ആകാശേട്ടൻ മുത്താണ് 😘 ആകാശ് വർമ്മയാണ് HERO ❤️🔥 SUPER HERO 😎 ചുണക്കുട്ടൻ 😍 നല്ല നട്ടെല്ലുള്ള ആൺ കുട്ടി 🔥💪😘
@shefianasanas4623
@shefianasanas4623 8 ай бұрын
🥰🥰currect
@remyakrf7536
@remyakrf7536 8 ай бұрын
❤️‍🔥❤️‍🔥❤️‍🔥
@ashasubash5796
@ashasubash5796 8 ай бұрын
👍
@JasnaDua
@JasnaDua 8 ай бұрын
Sss
@aswathybinu7510
@aswathybinu7510 8 ай бұрын
❤❤❤
@arathik.s1010
@arathik.s1010 8 ай бұрын
കൊള്ളാം പാർവതിയുടെ കൂടെ ചങ്കുറ്റത്തോടെ നിൽക്കുന്ന ആകാശ്❤️❤️❤️❤️സത്യം തെളിയിക്കാൻ പാർവതിക്ക് കഴിയട്ടെ 👍👍👍👍
@FousiyaShuhaib-o8u
@FousiyaShuhaib-o8u 8 ай бұрын
ഇന്ന് സ്റ്റോറി കേട്ടത് ടെൻഷനോടെയാണ് പാവം പാർവതി ആകാശ് ഒപ്പമുള്ള പോൾ അവൾ സത്യം തെളിക്കും നമുക്കും കാത്തിരിക്കാം ആ ദിവസത്തിനായി 👍👍👍👍👍❤❤❤❤❤❤❤❤❤
@naziyashafeer5097
@naziyashafeer5097 8 ай бұрын
പാർവതി താൻ എന്തിനാ പേടിക്കുന്നത് ഇങ്ങനെ എല്ലാറ്റിനും കൂടെ ഇങ്ങനെ കട്ടക്കു നിൽക്കുന്ന ഒരാൾ ഉള്ളപ്പോൾ നമ്മൾ ഒന്നിനും പേടിക്കരുത് പാർവതിക്കു നീതയുടെ മുന്നിൽ എത്രയും പെട്ടന്ന് സത്യം തെളിക്കാൻ കഴിയട്ടെ ആകാശ് എന്നും അവൾക്കു കൂട്ടായി എന്നും ഉണ്ടാവട്ടെ കാത്തിരിക്കാം നമുക്ക് ഒരു നല്ല നാളെക്കായി ❤❤❤❤
@Crezyvlog132
@Crezyvlog132 8 ай бұрын
ഇവരുടെ കല്യാണം വേഗം കഴിയണം എന്നായിരുന്നു എല്ലാരുടെയും ആഗ്രഹം.കഴിഞ്ഞപ്പോൾ ഇങ്ങിനെയും.waitiങ്ഫോർ next part❤❤
@shilpakrishna.1.2.3
@shilpakrishna.1.2.3 8 ай бұрын
ആകാശേട്ടൻ മുത്താണ് നട്ടെല്ലുള്ള പുരുഷൻ 👍പാർവതിയുടെ നിരപരാധിത്യം മനസിലാക്കി അവളുടെ കൂടെ നിക്കുന്നുണ്ടല്ലോ ❤️❤️❤️ നീത പാർവതിയോട് കാണിക്കുന്നത് വളരെയധികം തെറ്റാണു അവളുടെ നിരപരാധിത്യം നീത ഉൾപ്പെടെ എല്ലാവരും മനസിലാക്കട്ടെ 👍👍👍
@ancyfathima5943
@ancyfathima5943 8 ай бұрын
പ്രശ്നങ്ങൾ എല്ലാം പെട്ടന്ന് തീരട്ടെ ♥️
@misnak9238
@misnak9238 8 ай бұрын
അതെന്നെ 👍
@subhak9082
@subhak9082 8 ай бұрын
ഇതുവരെ നല്ല രീതിയിൽ തന്നെ സ്വഭാവം ആയിരുന്നു നിർമ്മല എന്നിട്ട് ഇപ്പോൾ മോശം ആയീ കാണിക്കുന്നത് ശരിയായില്ല എന്നു മാത്രം എന്നാൽആകാശ് വളരെ നല്ലൊരു മാതൃക ഭർത്താവ് ഭാര്യയെ ശരിക്കും മനസ്സിലാക്കാൻ കഴിയുന്നത് വളരെ സന്തോഷം
@SajnaShafi-y3z
@SajnaShafi-y3z 8 ай бұрын
Abhinayamayirunnu makkalodu sathyam parayanamayirunnu
@gadhameera132
@gadhameera132 8 ай бұрын
ദേ ഇക്ക ആകാശിനെയും പാർവ്വതിയെയും തമ്മിൽ പിരിക്കരുത്. ആകാശ് കട്ട സപ്പോട്ടായിരിക്കണം പാർവ്വതിക്ക് അത് മാത്രമാണ് ആകെ. പ്രതീക്ഷ അത് ഇല്ലാതാക്കരുത് please ❤
@reshmaachu122
@reshmaachu122 8 ай бұрын
നീത 😘 പാറു നെ സ്നേഹിക്കാനും അംഗീകരിക്കാനും കാത്തിരിക്കുന്നവർ വായോ 😘😘😘😘😘
@navyanarayanan2597
@navyanarayanan2597 8 ай бұрын
❤❤❤❤
@remyakrf7536
@remyakrf7536 8 ай бұрын
❤❤
@amalalan6614
@amalalan6614 8 ай бұрын
തുളസികതിർ ❤ ആകാശ് ❤ പാർവതി .... Waiting for next part ❤❤❤
@sherlywilson5935
@sherlywilson5935 8 ай бұрын
ഒലക്കേടെ മൂട്.... ലോകത്തെങ്ങും കെട്ടിട്ടില്ലാത്ത ഒരു കഥ... എത്ര സന്തോഷം ആയിരുന്നു ആകാശിന്റെയും പാർവതിയുടെയും കല്യാണവും അതുകഴിഞ്ഞുള്ള അവരുടെ ജീവിതവും ഒക്കെ. കൊണ്ടുപോയി തുലച്ചു ഒരു നിതാ വർമ്മ... സങ്കടം കൊണ്ടു കണ്ണ് നിറയുന്നു കരച്ചിൽ വരുന്നു.. കഷ്ട്ടം തന്നേ.. ആ പാവം പെണ്ണ്... ഇനി എന്തു ചെയ്യും അവൾ..????
@Anzalazaan
@Anzalazaan 8 ай бұрын
കുറെ ഏറെ ഹിന്ദി സീരിയൽ കോർത്തിണക്കി കു‌ടെ കുറച്ചു സ്വന്തം ആയും ചേർത്ത കഥ ഇസ്പ്യർക്ക kya നാം ദൂൻ, ishqbaaz ഇങ്ങനെ ഉള്ള കണ്ടന്റ് anika യ്ക്ക് പകരം നിത ശ്യാം നു പകരം സ്റ്റീഫൻ അങ്ങനെ ക്യാരക്ടർ ചേഞ്ച്‌ വരുത്തി. രണ്ട് ദിവസം കൊണ്ട് തീരേണ്ട പാർട്ട്‌ ഇപ്പൊ എത്ര ദിവസം ആയി ബോർ ആയി തുടങ്ങി
@Safufasil
@Safufasil 8 ай бұрын
ശെരിയാ
@sumayyariyas8563
@sumayyariyas8563 8 ай бұрын
​@@Anzalazaansathyam aanu🙂
@RajlaRaji-ls1vz
@RajlaRaji-ls1vz 8 ай бұрын
സത്യ O
@KichukichuKichu-j8n
@KichukichuKichu-j8n 8 ай бұрын
എല്ലാത്തിനും time കൊടുക്കുന്നുണ്ടല്ലോ....... നല്ലത് ഇനി സത്യം തെളിയിക്കാനും ആറുമാസം .... എന്തായാലും വെയിറ്റിംഗ് ,. ❤️❤️❤️❤️ആകാശ് ❤️❤️പാർവതി
@remyakrf7536
@remyakrf7536 8 ай бұрын
@devipriyads6285
@devipriyads6285 8 ай бұрын
നീതക്ക് ഭ്രാന്താണ് 🤦‍♀️😴
@remyakrf7536
@remyakrf7536 8 ай бұрын
@@devipriyads6285 അവരുടെ സ്ഥാനത്ത് ആരാണെങ്കിലും അങ്ങനെയിരിക്കും പ്രതികരിക്കുന്നത്
@deepanidhin7192
@deepanidhin7192 8 ай бұрын
Sheriya😢
@Sini-j5y
@Sini-j5y 8 ай бұрын
എന്റെ ഇക്ക ഈ പൊട്ട കഥ ഒന്ന് നിർത്താൻ പറ ഈ കഥയോടുണ്ടായിരുന്ന എല്ലാം ഇഷ്ടവും പോയ്‌ 🙏🙏😮😮
@Safufasil
@Safufasil 8 ай бұрын
ശെരിയാ ഇപ്പോൾ കേൾക്കാൻ തോന്നുന്നില്ല
@shajimpshajimp6665
@shajimpshajimp6665 8 ай бұрын
പാവം പാർവതി ചെകുത്താനും കടലിനും ഇടയിൽ പെട്ടെത് പോലെ ആകാശ് നീത ഇവർക്ക് ഇടയിൽ നീത പറഞ്ഞത് പോലെ ആറു മാസം ക്കൊണ്ട് അവൾക്ക് എല്ലാം തെളിയിക്കാൻ കഴിയുമോ ആറുമാസം അവളെ കാത്തിരിക്കുന്നത് എന്താണ് പഴയത് പോലെ നീത അവളെ സ്നേഹിക്കുന്ന ആ നിമിഷത്തിനായി കാത്തിരിക്കുന്നു ആകാശ് പാർവതി❤❤
@SameerathajudheenThajudheen
@SameerathajudheenThajudheen 8 ай бұрын
പാർവതി തെളിയിക്കും എന്നെ പോലെ ഉറപ്പുള്ളവർ vayo❤❤
@SYEDJAFFERALISHAKILABANU
@SYEDJAFFERALISHAKILABANU 8 ай бұрын
പാർവതി സത്യം ഉള്ളവൾ അവൾക്ക് ദൈവം . അവലെ ജീവനു തുല്യം സ്നേഹിക്കുന്ന നല്ലവരായ ചില നല്ല ജീവനുകളുടെ പ്രാർത്ഥനകൾ അതിലും വലുത് അവളെ ജീവനേക്കാൾ കൂടുതൽ സ്നേ ഹിക്കുന്ന ആകാശ് ഉള്ളപ്പോൾ പാർവതി എന്തിനാണ് പേടീ ക്കുന്ന ത്. നീ ജെയിക്കും പാർവതീ . ആൾ the best.ok
@reshmaachu122
@reshmaachu122 8 ай бұрын
കഴിഞ്ഞ 81 പാർട്ട്‌ ഉം മുടങ്ങാതെ കേട്ടവർ വായോ 🥰🥰🥰
@misnak9238
@misnak9238 8 ай бұрын
വന്നു ഞാൻ ♥️
@reshmaachu122
@reshmaachu122 8 ай бұрын
@@misnak9238 😘😘😘
@ancyfathima5943
@ancyfathima5943 8 ай бұрын
♥️
@remyakrf7536
@remyakrf7536 8 ай бұрын
@min_shaahh
@min_shaahh 8 ай бұрын
Njanum
@deepajoseph6516
@deepajoseph6516 8 ай бұрын
നിർമ്മലക്കും ഗോപാലകൃഷ്ണനും വിദ്യയുടേയും പ്രദീപിൻ്റേയും ഭാഗത്തു നിന്നും കിട്ടിയതൊക്കെ കർമ്മഫലം തന്നെയാണ്. അവർ ഇതൊക്കെ അനുഭവിക്കാൻ തികച്ചും യോഗ്യർ തന്നെയാണ്.
@sreelakshmiraju6382
@sreelakshmiraju6382 8 ай бұрын
Sathyam
@remyakrf7536
@remyakrf7536 8 ай бұрын
Correct 💯
@ashasubash5796
@ashasubash5796 8 ай бұрын
Sathyam. Ippol nirmalayodum gopalanodum veruppu thonnunnu
@nourin723
@nourin723 8 ай бұрын
അമ്മ ചെയ്ത തെറ്റിന് മകളെ ശിക്ഷിക്കുന്നതിൽ ന്യായമില്ല..... ആകാശ് കൂടെയുണ്ടല്ലോ... പിന്നെന്തിനാ മുത്തേ പേടിക്കുന്നെ എന്ത് ചലഞ്ചും ഏറ്റെടുത്തോ 😄 ആകാശ് ❤️❤️❤️❤️❤️❤️❤️
@salinibiju5969
@salinibiju5969 8 ай бұрын
നട്ടെല്ലുള്ള ആകാശ് വർമ്മ അടിപൊളി ❤
@amalalan6614
@amalalan6614 8 ай бұрын
എത്രയും പെട്ടെന്ന് ആകാശിന്റെ വീട്ടിലുള്ളവരുടെ വിശ്വാസം നേടിയെടുക്കാൻ പാർവതിക്ക് കഴിയട്ടെ...
@varshats534
@varshats534 8 ай бұрын
പാവം പാർവതി 😢 എല്ലാവരുടെയും മുന്നിൽ അവൾ ഒരു കുറ്റ വാളിയെ പോലെ നില്കുമ്പോൾ സങ്കടം അവുന്നു. 😣
@AfeefaThasilm
@AfeefaThasilm 8 ай бұрын
ആകാശ്നെയും നിതനെയും ഇടയിൽ പെട്ട് പാർവതി
@Roopa4718
@Roopa4718 8 ай бұрын
One month challengeil ningalude LOVE❤❤ vijayichathu pole , e six month challengeil ningalude LIFE ❤❤ vijayikate . Thulasikathir ❤❤Akash Varma
@saravanansruthi4490
@saravanansruthi4490 8 ай бұрын
പാർവതിക്ക് നേരെ ആദ്യം ആകാശ് പോർവിളി ഇപ്പോൾ നീത ഇതു ശരിയാകുമ്പോൾ അടുത്ത ആരുടേത് porvili😂😂😂
@navyanarayanan2597
@navyanarayanan2597 8 ай бұрын
അപ്പുവേട്ടൻ the real hero ❤❤❤❤ Apputtan ❤❤❤❤❤❤❤❤❤
@kamarutv7377
@kamarutv7377 8 ай бұрын
പാവം പാർവതി. എപ്പോഴും സങ്കടം. ആകാശിന്റെ താലി കെട്ടി നല്ലൊരു ജീവിതം പ്രതീക്ഷിച്ചു. ഇനി എന്താവും അവളുടെ അവസ്ഥ. കൂടെ ആകാശ് ഉള്ളതോണ്ട് 👍.... എല്ലാ തെറ്റിദ്ധാരണകളും മാറി നീതക്ക് പാർവതിയെ സ്വീകരിക്കാൻ കഴിയട്ടെ.
@sajanisajani6610
@sajanisajani6610 8 ай бұрын
Waiting next part paak 👩‍❤️‍💋‍👩 ..eapol eathreyum parayan patunuluuuu.....🔥👍... amazing sound 💞💯🔥👍
@kochumonjoshi3346
@kochumonjoshi3346 8 ай бұрын
❤❤ ആകാശ് ❤❤ പാർവതി ❤❤ 💞💞 തുളസിക്കതിർ 💞💞
@ancyfathima5943
@ancyfathima5943 8 ай бұрын
♥️♥️തുളസിക്കതിർ ♥️♥️ ♥️♥️ആകാശ് ♥️പാർവതി ♥️♥️
@misnak9238
@misnak9238 8 ай бұрын
❤❤
@JasnaDua
@JasnaDua 8 ай бұрын
❤❤💞
@hymasatheesh5578
@hymasatheesh5578 8 ай бұрын
❤❤
@Mufeedasafvan4906
@Mufeedasafvan4906 8 ай бұрын
❤❤
@reshmaachu122
@reshmaachu122 8 ай бұрын
തുളസികതിർ 😘😘 ആകാശ് 😘😘 പാറു 😘😘😘
@Sheeja-sreeraj9254.2ago
@Sheeja-sreeraj9254.2ago 8 ай бұрын
ഐയോ എന്താകും ഇനി അങ്ങോട്ട്‌ഉള്ള പാട്ടുകൾ കൺഫ്യൂഷൻ ആണ് മൊത്തത്തിൽ 🙏പാവം പാർവതി 😢😢
@reshmaachu122
@reshmaachu122 8 ай бұрын
4.00 മണി ആകാൻ കാത്തിരുന്നവർ വായോ 😘😘😘😘
@ancyfathima5943
@ancyfathima5943 8 ай бұрын
@Mufeedasafvan4906
@Mufeedasafvan4906 8 ай бұрын
❤️❤️
@ammumanju4695
@ammumanju4695 8 ай бұрын
❤️❤️❤️
@NaheemtNaheemt
@NaheemtNaheemt 8 ай бұрын
എവിടെക കഥയുടെ pokke🥰🥰
@vyshnaviratheeshvyshnavirathee
@vyshnaviratheeshvyshnavirathee 8 ай бұрын
നല്ല കഥ ആയിരുന്നു കുളമാക്കി ഇപ്പൊ വായിക്കാൻ പോലും തോന്നുന്നില്ല
@anilasalimon2523
@anilasalimon2523 8 ай бұрын
പാർവ്വതി എങ്ങിനെ തെളിയിക്കും നിരപരാധിത്വം അതിന് സാധിക്കട്ടെ
@semeenasemeena2252
@semeenasemeena2252 8 ай бұрын
Waiting for next part ❤️❤️❤️❤️
@molysunil7194
@molysunil7194 8 ай бұрын
Super 👌👌👌
@Raheema-s8d
@Raheema-s8d 8 ай бұрын
ഒരു പാട് ഇഷ്ടം തോന്നിയ കഥ യാണ് ഇത്.... ഇങ്ങനാ ഒരു പ്രതികാരം ഉണ്ടോ.. മാതാ പിതാക്കൾ ച്ച യ് തതെറ്റ്.. ഒന്നും അറിയാത്ത മക്കൾ. അനുഭവവി ക്കേ ടി വരുബോൾ... ഏതു ചെയൂ നമ്മൾ.. എല്ലാം ഭംഗി ആയി അവസാനികാണo. പാർവതി യെ യെ കരയി പിക്കരുത്.....
@FaisalBabu-g5d
@FaisalBabu-g5d 8 ай бұрын
ആകാശ് നട്ടെല്ലുള്ള ഭർത്താവാണ്
@SowmyaAnil
@SowmyaAnil 8 ай бұрын
Waiting ayirunnu❤
@Athiraprasad-5898
@Athiraprasad-5898 8 ай бұрын
ആകാശ് ❤️പാർവതി
@Aizu-
@Aizu- 8 ай бұрын
പാർവതി യുടെ അവസ്ഥ, പാവം തന്നെ...
@Dhe_red_devil_gurl
@Dhe_red_devil_gurl 8 ай бұрын
Video vanillalo
@jasminnizarmulloli-nq6nf
@jasminnizarmulloli-nq6nf 8 ай бұрын
❤❤❤❤ആകാശ് ❤️പാർവതി ❤️❤️❤️❤️❤️. 💕💞💕💞💕💞💕തുളസികതിർ 💞💕💞💕💞💞. നെക്സ്റ്റ് പാർട്ടിന് കാത്തിരിക്കുന്നു.
@hasnasha723
@hasnasha723 8 ай бұрын
Waiting on ❤❤
@binjabinja510
@binjabinja510 8 ай бұрын
സൂപ്പർ.
@johnnobin2685
@johnnobin2685 8 ай бұрын
അവൾ നിരപരാധിയാണെന്ന് എങ്ങനെ തെളിയിക്കും..... എന്റെ നായകൻ ഒരു നക്ഷത്രം പോലെ തിളങ്ങുന്നു😊😊😊
@Athiraprasad-5898
@Athiraprasad-5898 8 ай бұрын
എല്ലാം പ്രശ്നവും വേഗംതീർ ന്നാൽ മതിയായിരുന്നു ☺️☺️
@LeshmiRagesh-fx6jk
@LeshmiRagesh-fx6jk 8 ай бұрын
superaaaa❤❤❤❤
@HimaKumar-w5n
@HimaKumar-w5n 8 ай бұрын
Story super .real good husband aakash.
@jasnajasna4060
@jasnajasna4060 8 ай бұрын
എന്താ ഇക്കാ ലാസ്റ്റ് നിങ്ങൾ ചിരിക്കുന്നോ ഞങ്ങൾ ഇവിടെ tnsn അടിച് ഇരിക്കുമ്പോൾ... ഒരു സമാധാനം ഇല്ല... ഇനി നാളെ വരെ കാത്തിരിക്കണ്ടേ 😢😢
@nishap5873
@nishap5873 8 ай бұрын
ഇനി എന്താ ഓക്കേ ആണ് ആവോ നടക്കാൻ പോകുന്നു. 👌🏻👌🏻👌🏻👌🏻👌🏻👌🏻
@SurprisedWaterLily-nl9wk
@SurprisedWaterLily-nl9wk 8 ай бұрын
പാവം പാർവതി ❤️സ്‌നേഹിച്ചവരും മരിച്ചവരും ഒന്നും അറിയുന്നില്ല 😭അനുഫവിക്കാൻ പാർവതി ❤️ആകാശ് അവളെ കൈ വിടരുത്
@ayaanaaysha561
@ayaanaaysha561 8 ай бұрын
ആ നിർമലക്കു ഇതെന്തിന്റെ കേടായിരുന്നു
@SumaSuma-g9c
@SumaSuma-g9c 8 ай бұрын
സൂപ്പർ സ്റ്റോറി ❤️❤️❤️❤️❤️❤️❤️❤️
@naseejamm2604
@naseejamm2604 8 ай бұрын
Aarumasam.appiyekum.parvayhiyude.preshnaghal.ellam.theeratte.pavam.parvathi.ennalum.aakash.kudeyundallo.ath.mathi.❤❤❤❤
@sindhur5057
@sindhur5057 8 ай бұрын
അത്ര പെട്ടന്ന് ഈ കുരിക്കിൽ നിന്ന് ആകാശിന്, പാർവതിയെ കരകയറ്റാൻ പറ്റുമെന്ന് തോന്നുന്നില്ല..
@thasnathasu8008
@thasnathasu8008 8 ай бұрын
❤️❤️തുളസിക്കതിർ❤️❤ ആകാശ്❤️പാർവതി
@misnak9238
@misnak9238 8 ай бұрын
❤❤❤
@ancyfathima5943
@ancyfathima5943 8 ай бұрын
♥️
@Mufeedasafvan4906
@Mufeedasafvan4906 8 ай бұрын
❤️
@ArshadArfan
@ArshadArfan 8 ай бұрын
💖💖ആകാശ് 💖💖പാർവതി 💖💖 💞💞super story💞💞 💓💓തുളസിക്കതിർ 💓💓
@yasmi492
@yasmi492 8 ай бұрын
Supr🥰🥰🥰
@BabithaSumesh-w7v
@BabithaSumesh-w7v 8 ай бұрын
Waiting next part.
@NaheemtNaheemt
@NaheemtNaheemt 8 ай бұрын
Kathirunnavar🥰🥰
@ancyfathima5943
@ancyfathima5943 8 ай бұрын
ഉണ്ണിയേട്ടൻ ഫസ്റ്റ് ♥️
@misnak9238
@misnak9238 8 ай бұрын
അപ്പൊ ഞാനോ 😮
@ancyfathima5943
@ancyfathima5943 8 ай бұрын
​@@misnak9238നീ സെക്കന്റ്‌ 🤣🤣
@RajeevSumi-u8u
@RajeevSumi-u8u 8 ай бұрын
❤❤ Thulasikathir ❤❤ ❤❤Aakash❤ Paarvathy ❤❤
@fathimanusra4484
@fathimanusra4484 8 ай бұрын
❤akash ❤parvathy ❤
@noushadshahul4792
@noushadshahul4792 8 ай бұрын
സുപ്പർ❤❤❤❤
@rahmath5734
@rahmath5734 8 ай бұрын
6 months.. എങ്ങനെ തെളിയിക്കും..🤔ഇല്ലെങ്കിൽ ആകാശിനെ വിട്ടുപോകണം എന്നൊക്കെ പറയാൻ as lady നാണമില്ലേ...married life ന്റെ value അറിയില്ലേ.. ആകാശ് ഇതിനൊക്കെ സമ്മതിക്കണോ..🤨
@ashasubash5796
@ashasubash5796 8 ай бұрын
Pavam parvathi❤❤
@reenareena2856
@reenareena2856 8 ай бұрын
ഇപ്പോ നീത ചെയ്യുന്നത് ശരിയല്ല അമ്മ ചെയ്യുത തെറ്റ് ശിക്ഷ മകൾക്ക് കൊടുക്കുന്നത് ശരിയല്ല
@athiraachu3366
@athiraachu3366 8 ай бұрын
paru jaikkum kudaullath chankurappum nattalum ulla aanoruthana akash varma ....athondu thanne paru thettukariyallannu thelikka thanne cheyyum .....urappe story is super rahi nair. .......
@aswathyk7667
@aswathyk7667 8 ай бұрын
Ingane onnum vendayirunnu. kettit thanne pedi varunnu
@rajitk3292
@rajitk3292 8 ай бұрын
Film story❤
@rincyanish5023
@rincyanish5023 8 ай бұрын
Nalla katha arunnu... Pakshae ippo akae tention akkiyallo
@beenask1311
@beenask1311 8 ай бұрын
Ade ..ippol story kelkumbol tention tention tention only tention 😩
@sindhur5057
@sindhur5057 8 ай бұрын
അമ്മയും, മോനും തമ്മിൽ ശത്രുക്കൾ ആവോ 🤔🤔🤔🤔
@Rahul-iu7jl
@Rahul-iu7jl 8 ай бұрын
പൊളി ❤️❤️❤️❤️ ❤️❤️ആകാശ്❤️❤️പാർവതി❤️❤️ പാവം പാർവതി
@aishuryan251
@aishuryan251 8 ай бұрын
പാർവതി ❤
@binjabinja510
@binjabinja510 8 ай бұрын
അടിപൊളി സ്റ്റോറി.
@Itz_meh_shaHaNa
@Itz_meh_shaHaNa 8 ай бұрын
Akashettan 💝paarootty
@minijose5212
@minijose5212 8 ай бұрын
പാവം പാറൂട്ടി, 😥
@sajinik-jl6tn
@sajinik-jl6tn 8 ай бұрын
👌👌
@ajeenaansiya3898
@ajeenaansiya3898 8 ай бұрын
എല്ലാം എത്രയും പെട്ടന്ന് ഒന്ന് അറിഞ്ഞാൽ മതി ഇനി ഇങ്ങനെ വേദനിപ്പിക്കല്ലേ
@roufinaabid1289
@roufinaabid1289 8 ай бұрын
😍😍😍😍❤
@beenask1311
@beenask1311 8 ай бұрын
I'd yengota story pogunne ? Pavam parvathi.. story kelkunne njangalku vallathe pediyan
@shineybthomas4393
@shineybthomas4393 8 ай бұрын
ഇക്കാ സ്റ്റോറി 100 പാർട്ട് ആക്കാൻ വേണ്ടിയല്ലേ സത്യത്തിൽ ഈ 6 മസം. ഞങ്ങൾക്കും ബുന്ദി ഒക്കെയുണ്ട് 😂😂😂😂
@hymasatheesh5578
@hymasatheesh5578 8 ай бұрын
❤❤❤❤❤❤❤❤
@gopikasnair7331
@gopikasnair7331 8 ай бұрын
🥰❤❤
@Shajithanoushad-n5s
@Shajithanoushad-n5s 8 ай бұрын
Nala oru kadayayirunnu last kondpoyi kulamakkerud
@shabrash1281
@shabrash1281 8 ай бұрын
No. 👍🏻 ആണ്
@afeefaafeefa3351
@afeefaafeefa3351 8 ай бұрын
🔥🔥🔥🔥
@sajina9927
@sajina9927 8 ай бұрын
👍❤❤❤❤
@sangeethaunni9796
@sangeethaunni9796 8 ай бұрын
നിത പാർവതി യെ manasilakkum
@sayanasaleesh8480
@sayanasaleesh8480 8 ай бұрын
എന്തിനാ 6 മാസം . കഥ എങ്ങോട്ടാണ് പോകുന്നത്
@nasiranasi5659
@nasiranasi5659 8 ай бұрын
Suppar 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@NisaYousuf-cw8cd
@NisaYousuf-cw8cd 8 ай бұрын
ആദ്യം ആകാശും പാർവതി യുമായിട്ടായിരുന്നു challenge. ഇപ്പോ ദേ... അമ്മായിഅമ്മയും മരുമകളും ആയി പുതിയ challenge... ആദ്യ challenge ൽ തോറ്റ പോലെ ഇതിൽ പാർവതി തോൽക്കാതെ ഇരുന്നാൽ മതിയായിരുന്നു
@devipriyads6285
@devipriyads6285 8 ай бұрын
നീതക്ക് വട്ടാണ് 😴
@SajnaShafi-y3z
@SajnaShafi-y3z 8 ай бұрын
Orikkalum alla avar chidichath sheriyalle oru photo polum ellennu paranjal arum vishvasikkilla
@AnsiUnais
@AnsiUnais 8 ай бұрын
Kurach episodes kazhinj kanam ini 😅😅
@shiduizu2206
@shiduizu2206 8 ай бұрын
Atha nallath ☺️
@jasimunnisapoovi6438
@jasimunnisapoovi6438 8 ай бұрын
അതിനും പറ്റുന്നില്ല വല്ലാത്തൊരു അവസ്ഥ ആയി
@AssainarVk-i4e
@AssainarVk-i4e 8 ай бұрын
എ ത്രയും പെട്ടെന്ന് സത്യം തെളിയട്ട്‌ആകാശ് തന്നെ തെളിക്കും
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 14 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 72 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 20 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 14 МЛН