100% ശരിയാണ്. ഞാനൊരു പൊതുപ്രവർത്തകനാണ്. ഇത് പോലുള്ള കുറെ വിഷയങ്ങളിൽ ഇടപ്പെട്ടിട്ടുണ്ട്. മിക്കതും " വന്ന വെള്ളം നിന്ന വെള്ളത്തിനെയും കൊണ്ടുപോയി" എന്ന കഥയാണ്. ബേങ്ക് ലോണിലും പലിശ ഇടപാടിലും മുങ്ങി കിടക്കുകയാണ് പലരും. ഇവർ പകലു കാണുന്ന കഴിയിൽ രാത്രി പോയി വീഴുന്നവരാണ്.
@SindhuVelayudan7 күн бұрын
നമ്മൾ മലയാളികൾ ആണ് ഇങ്ങനെ ചെയ്യുന്നത് സർ പറയുന്നത് 100%ശരിയാണ്
@umarparambil36065 күн бұрын
അന്യ സംസ്ഥാനക്കാർ പണി എടുത്തു പൈസ ഇഷ്ടം പോലെ നാട്ടിലേക്കു അയക്കുന്നു മലയാളി ലോട്ടറി എടുത്തു ലക്ഷപ്രദുആവുന്ന ത് സ്വപനം കണ്ടു കഴിയുന്നു അദ്ധ്വനീക്കാതെ എങ്ങിനെ പണമുണ്ടാക്കാൻ കഴിയും എന്ന ഗവേഷണത്തിലാണ് മലയാളി
@MohammedBm-w6o7 күн бұрын
മകളെവിവാഹത്തിന് വീട് വിൽക്കുക ക് വാടകവീട്ടിൽ പോവുക അതാണ്നടന് കൊണ്ടിരിക്കുന്നത്.
@AhammedaliPm-ui1xp5 күн бұрын
സത്യം
@ആദിനാഥ്4 күн бұрын
സത്യം
@mohamedkabeer72057 күн бұрын
ഉള്ളവൻ ഉള്ളത് പോലെ ജീവിക്കട്ടെ. ഇല്ലാത്തവൻ നമ്മുടെ sambatheyam എത്രയുണ്ട് അതുപ്രകാരം ജീവിക്കുക അല്ലങ്കിൽ ജീവിതം കട്ടപ്പുക
@Abd-i4b7 күн бұрын
ഉള്ളവരും പാവപെട്ടവർക്ക് ബാധ്യത ആക്കുന്ന ആഡംബര ജീവിതം ഒഴിവാക്കണം അവരുടെ ജീവിതം കണ്ടാണ് പുരുഷന് വീട്ടുകാർ സ്വസ്ഥത കൊടുക്കാതെ അതുപോലെ ആകാൻ പട്ടിയെപ്പോലെ രാപ്പകൽ പണിയെടുപ്പിക്കുന്നത് 👍
@Abd-v8z7 күн бұрын
സർ മലയാളിയുടെ പൊങ്ങച്ചം ആണ് ഇതിനൊക്കെ കാരണം 💯 ആഡംബര വിവാഹം വീട് വിദ്യാഭ്യാസം.. എല്ലാം ഇതിനെതിരെ സ്ഥിരം വീഡിയോ വേണം 👍
@Jithu-p8t7 күн бұрын
നീ എന്തിനാ അന്യമതക്കാർക്ക് ഇസ്ലാമിൻ്റെ വിവാഹ നിയമം ഒക്കെ ക്ലാസ് എടുത്ത് കോമാളി ആവുന്നത് ? കാഫിറ്കൾക്ക് ആദ്യം ദഅവ ചെയ്യണ്ടത് വിശ്വാസം ആണ്. അതാണ് നബി ചെയ്തത്. എല്ലാവർക്കും സ്വന്തം തീരുമാന പ്രകാരം ജീവിക്കാൻ ഇവിടെ നിയമം ഉണ്ട്.
@musthafapadikkal69617 күн бұрын
മാമൂലുകൾ തകർക്കുന്ന കുടുംബങ്ങൾ
@Abdullah-u5w3f7 күн бұрын
10 സെന്റ് സ്ഥലം ഉണ്ടെങ്കിൽ അതിൽ ഒരു വീട് വച്ച് അതിന്റെ കടം മാറ്റാൻ ആ വീട് പണയം വച്ച് വാടക വീട്ടിൽ താമസിക്കും മലയാളി 😄
@padmaja.p744 күн бұрын
എത്ര വലിയ സത്യമാണ് എത്ര കണ്ടാലും കൊണ്ടാലും മലയാളി പഠിക്കില്ല എന്നതാണ് സത്യം
@Oruvan6207 күн бұрын
മദ്യപാനം പലിശ മാമൂൽ നടത്തിപ്പ് മറ്റുള്ളവരെ ബോധിപ്പിക്കാൻ മാത്രം ആവശ്യമില്ലാത്ത വിസ്തൃതിയിൽ വീടു നിർമ്മാണം ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലുമുള്ള സാധനങ്ങളുടെ വാങ്ങികൂട്ടൽ .........
@muhammadasraf29637 күн бұрын
താങ്ങാനാവാത്ത വിലക്കയറ്റം ഒരു കാരണമാണ്.
@chandrabos34057 күн бұрын
എന്ത് ന്യായം പറഞ്ഞാലും അവനവൻറെ വരവ് അനുസരിച്ച് ചിലവ് ചെയ്തതാൽ ജീവിതകാലം സുഖമായി ജീവിക്കാം.
@Mrx-xrM6 күн бұрын
No. It is spending more than what someone earn.
@shihabpkd12765 күн бұрын
എന്ത് കൊണ്ട് വിലക്കയറ്റത്തെ കുറിച്ച് പറയുന്നില്ല. കേരളത്തിൽ എത്ര പിശുക്കി ജീവിച്ചാലും 1000 രൂപ ദിവസവും തികയാത്ത അവസ്‌ഥ ആണ്.
@hisstory22464 күн бұрын
@@shihabpkd1276 bro u have to fucus in your spending. We are family of 6adult..with income more than 2lakh per month..our total expenses are less than 30k only..including car petrol..traveling expenses and all..
@niriap97804 күн бұрын
Does this 30k average spending per month also included miscellaneous expenses, car or bike service expenses car insurance etc?
@FathimaBibi-er3wj7 күн бұрын
Excellent video, a true picture of Kerala society😢
@piouskj57954 күн бұрын
100% സർക്കാർ വരുമാനവും സർക്കാർ സംവിധാനത്തിന് ചിലവാക്കുബോൾ ജനങ്ങൾക്കു ഒന്നുമില്ല നികുതി മാത്രം.
😢😢😢തീർച്ചയായും... ഞാനും ഈ അവസ്‌ഥയിൽ ആണ്.. ഇന്ന് മാത്രം ഒരു ലക്ഷം രൂപ ഇല്ലെങ്കിൽ മുന്നോട്ടു പോകാൻ പറ്റാത്ത അവസ്ഥ.. പടച്ചവനേ എല്ലാവരെയും രക്ഷിക്കൂ
@muhammadabdul30145 күн бұрын
Ameen
@Fayis13415 күн бұрын
😮
@bijums25897 күн бұрын
പറഞ്ഞത് വളരെ നല്ല കാര്യം.
@MUHAMMEDALIPOOLANTHARAKKAL7 күн бұрын
കേരളത്തിൽ മൂന്ന് തരം ജീവിവിത്തരീതി അതിൽ രണ്ടാമത്തേതാണ് ഏറ്റവും അപകടവസ്ഥ കാരണം മുകളിലെ അവസ്ഥ നോക്കിയുള്ള താരതമ്മ്യം. ..
@observer41343 күн бұрын
Super..... 👌 100% correct....
@esmailnazeer17947 күн бұрын
മണി മാനേജ്മെന്റ് ന്റെ എബിസിഡി അറിഞ്ഞു കൂടാത്ത വരാണ് കേരളീയർ EDu ലോൺ വലിയ പലിശ 13.5കൊടുക്കണം അതിനുള്ള പണി ഒന്നും കിട്ടുകയുമില്ല പേരെന്റ്സ് ന്റെ വസ്തു ബാങ്ക് കൊണ്ട് പോകും
@SAMEERALI-m7d5 күн бұрын
മദ്യവും ലോട്ടറിയും മറ്റൊരു ഒരു കാരണമാണ്.അവർ ഗൾഫിൽ വന്നാലും രക്ഷപെടില്ല. തായ്ലന്റ് ലോട്ടറിയും എടുത്തു വാറ്റ് ചാരായവും അടിച്ചു കിടന്ന് ഉറങ്ങും.
@nisabeevi18847 күн бұрын
ചികിത്സ ചെലവ് ഒരു വീടു വെക്കാനുള്ള തും കഴിഞ്ഞ് പിരിച്ചെടുത്ത് super special hospital കൾക്ക് അതിന്റെ നടത്തിക്കൊണ്ടുപോകലിന് കൊടുക്കേണ്ട ഒരു അവശ്യ ബാധ്യതയും ഇതിലൊക്കെ ഉൾപ്പെടുന്നു.
@ShahulHameed-fw6zc7 күн бұрын
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ ആഡംബര വീടുകൾ ഉള്ളത് ഗൾഫിൽ പോകും വലിയൊരു വീട് വയ്ക്കും ജീവിതകാലം മുഴുവൻ
@Abd-i4b7 күн бұрын
വീട് വൈകുന്നതിന്റെ പേരിൽ വിവാഹത്തിന്റെ പേരിൽ പുരുഷനെ കടക്കാരൻ ആക്കാതെ നോക്കേണ്ടത് വീട്ടുകാരുടെ കടമ ആണ് 💯വീട്ടുകാർ പുരുഷനോട് പറയണം നിങ്ങൾ കടം വാങ്ങി ഒന്നും ചെയ്യരുത് ഹറാമായ രീതിയിൽ പലിശക്ക് എടുത്ത് ഒന്നും ചെയ്യരുത് ഞങ്ങൾക്ക് അല്ലാഹു തന്നതിൽ തൃപ്തിപ്പെട്ടു ജീവിക്കാൻ ഞങ്ങൾ തയ്യാർ ആണ് 💯അങ്ങനെ പറയുന്ന സ്ത്രീ ഉള്ള കുടുംബം സ്വർഗം ആയിരിക്കും 💯
@ShahulHameed-fw6zc7 күн бұрын
@Abd-i4b ഞാനൊരു പാലക്കാട്ടുകാരൻ ആണ് ഞാൻ മലപ്പുറം ജില്ലയിൽ കോട്ടക്കൽ ജോലി ചെയ്യുന്നു ഞാൻ മെക്കാനിക്കൽ സർവീസിനായി ഓരോ വീടുകൾ പോവാറുണ്ട് വീട് രണ്ട് നിലവീട് ആയിരിക്കും പക്ഷേ ആ വീട്ടിൽ 2 ആളുണ്ടാവും മൂന്ന് ചെറിയ കുട്ടികളും വലിയൊരു 2000 സ്ക്വയർ ഫീറ്റ് ഉള്ള വീടും ബാക്കി എല്ലാരും ഗൾഫിലും ആയിരിക്കും 99% ഇതേ പോലെയാണ്
@Abd-i4b7 күн бұрын
@@ShahulHameed-fw6zc സത്യം ബ്രോ 💯 വീട് വയ്ക്കാൻ 10 കൊല്ലം ഗൾഫിൽ പോയി കഷ്ടപ്പെടും പിന്നെ വച്ച വീടിന്റെ കടം തീർക്കാൻ ബാക്കി ജീവിതം ഗൾഫിലും ഭാര്യയും ഭർത്താവും തിരുമണ്ടന്മാർ 👍
@ac.abdulrasheed31996 күн бұрын
തലവിധിയും. കർമഫലവും ചേർന്നതാണ് ജീവിതം ചെലോൽ ദ് ശരിയാവും എൻ്റെത് ശരിയായില്ല. പിശുക്കൻ്റെ മകൻ മുതലാളി മകൻ ധാരാളി മകൻ എരപ്പാളി '
@cherijamshad24447 күн бұрын
സാറേ താങ്കൾ പറഞ്ഞത് കുറെയൊക്കെ ശരി തന്നെ പക്ഷേ ജനങ്ങൾ കടയ്ക്കനിയിൽ അകപ്പെടാൻ കേന്ദ്രസർക്കാരിന്റെയും സംസ്ഥാനം ഭരിക്കുന്ന സർക്കാരിന്റെയും കഴിവില്ലായ്മയും ദൂതും ആർഭാടവും ജനദ്രോഹനയങ്ങളും നിലപാടുകളും തൊഴിലില്ലായ്മയും വിലക്കയറ്റവും പണപ്പെരുപ്പവും കാർഷിക മേഖലയുടെയും വാണിജ്യ വ്യാപാര മേഖലകളുടെ തകർച്ചയുമാണ് ജനങ്ങൾ കട കെണിയിൽപെടാൻ കാരണം
@mohammedshaji97855 күн бұрын
Utter foolish, it is mainly bogus life of malayalee
@ajithkmmathew57514 күн бұрын
ഉള്ളത് കൊണ്ട് ജീവിക്കാൻ അറിയില്ല.emi വെച്ചു കാർ വീട് എല്ലാം മേടിക്കുന്നു.എന്നിട്ട് govt സഹായിക്കണമെന്ന്.
@sreejithshankark20124 күн бұрын
കല്യാണം നടത്തി അർഭാടം കാണിക്കാൻ കടം എടുക്കുന്നു.. അങ്ങനെ ആണ് കടത്തിൽ പെടുന്നത്.. വീട് വെക്കാൻ ഒക്കെ.. കേന്ദ്രം കേരള ഗവണ്മെന്റ് ഇതിൽ എന്ത് പിഴച്ചു. ഇവിടെ വ്യവസായം കൃഷി ചെയ്യേണ്ടത് ഒക്കെ ജനങ്ങൾ ആണ്. അതിന് ഗവണ്മെന്റ് കൾ വായ്പ ആനുകൂല്യങ്ങൾ തരുന്നുണ്ട്.. എന്തെ ചെയ്യുന്നില്ല.. തൊട്ട് അടുത്ത തമിഴ്നാട് കർണാടക ഒക്കെ നോക്.. അവിടെ ദാരിദ്ര്യം കുറഞ്ഞു വരുന്നു. വ്യവസായമൊക്കെ കൂടി വരുന്നു 🙂
@Vijay-qt4fd4 күн бұрын
You are completely wrong
@sreejithshankark20124 күн бұрын
@@cherijamshad2444 കേരളത്തിൽ പണിക്ക് വരുന്ന ബംഗാളി എന്ത് കൊണ്ട് കടക്കെണിയിൽ പെടുന്നില്ല?
@jaleelvadakkal44807 күн бұрын
ഇപ്പോൾ പണം മുഴുവൻ, യൂറോപ്പിലേക്കാണ് പോകുന്നത്.
@Abd-v8z7 күн бұрын
കടം വാങ്ങി വിവാഹം നടത്താതെയുണ് വീടു വയ്ക്കാതെയും നോക്കേണ്ടത് വീട്ടുകാരുടെയും ബന്ധുക്കളുടെയും കടമ ആണ് 💯 ഭർത്താവ് കൂലിപണിക്കാരൻ ആയിരിക്കും പക്ഷെ പുതിയ ചുരിദാർ കിട്ടിയാലേ ഭാര്യ കല്യാണത്തിന് പോകു 😏
@Jithu-p8t7 күн бұрын
നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ? അന്യ മതക്കാർക്ക് അവരുടെ താൽപര്യത്തിന് ഇവിടെ ജീവിക്കാം. നമ്മുടെ നിയമം അനുസരിച്ച് അവരും വിവാഹം ചെയ്യാൻ ശരിയത്ത് നാടുകളിൽ പോലും നിയമം വച്ചൂടാ . കാഫിറ്കൾക്ക് ആദ്യം ദഅവ ചെയ്യണ്ടത് അഖീദയാണ്. അത് പതിയാതെ വിധിവിലക്കുകൾ പറഞ്ഞാൽ ഉൾകൊള്ളില്ല , ഇനി ഉൾകൊണ്ടാൽ തന്നെ... യാതൊരു കാര്യവും ഇല്ല. നബി മക്കൻ കാലത്ത് ശിർക്കിനു കുഫ്റുനും എതിരായ പ്രബോധനം നടത്തിയത്. അതെന്താ അവിടെ മറ്റു തിൻമകൾ ഇല്ലാഞ്ഞിട്ടാ?
@shamsudeenkutty86327 күн бұрын
നല്ല കാര്യങ്ങളാണ് പറയുന്നത് പക്ഷേ എത്ര പേര് ഇത് ചെവി കൊള്ളും.
@shajishaji36557 күн бұрын
ഇപ്പോഴത്തെ പിള്ളേരെല്ലാം വളർന്നുവരുന്നത് വളരെ ഫ്രീഡം പോലെയാണ് അവർക്ക് കല്യാണം കഴിഞ്ഞാൽ കുടുംബത്തിൽ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാൻ അറിയില്ല. അതുകൊണ്ട് വാടക വീടാണെങ്കിലും വളരെ സൗകര്യത്തോടു കൂടി തന്നെ ജീവിക്കുന്നു പിന്നെ കടങ്ങളെല്ലാം ഉണ്ടാകും😂😂😂
@green_curve4 күн бұрын
ഇതിലൊക്കെ കഷ്ടമാണ് ബിസിനെസ്സ് environment ഇല്ലാത്ത കേരളം. സർക്കാരിന് മേലനങ്ങാതെ കിട്ടുന്നത് 18-28% gst. Business ചെയ്യുന്നവന് 2% പോലും ഇല്ല. കൂട്ടത്തിൽ കടം കൊടുത്താൽ cheque വാങ്ങിയാലും കാര്യവുമില്ല. ഗൾഫിൽ 3 മാസത്തെ അവധിയിൽ cheque കൊടുത്താണ് ബിസിനസ് ചെയ്യുന്നത്. Govt ആണ് അതിൽ ഉറപ്പ് നൽകുന്നത്. ഇവിടെയോ? സ്വാഹ. ഇവിടെ രണ്ട് വിഭാഗത്തെ വയ്രത്തിലാക്കി vote നേടി അധികാരത്തിൽ എത്തിയവർ കാശ് വരുന്നു. മറ്റുള്ളവർ കടത്തിലും.
@harunfaruq68945 күн бұрын
101% correct ബോധവൽകരണം ആവശ്യത്തിൽ അധികം വേണം
@AtheendranU6 күн бұрын
ലോൺ എടുത്ത് പഠിക്കാൻ പോക്കുന്നു പഠിച്ചിട്ട് ജോലി ജോലി കിട്ടുന്നില്ല വെറുതെ കാഷ് കളയുന്നു .വിദ്യഭ്യാസലോൺ10 Lakട എടുത്താൽ 20 Laks തിരിച്ച് അടക്കണം ....ആൺകുട്ടികൾക്ക് കുട്ടികൾക്ക് പോലും ജോലി ജോലി കിട്ടുന്നില്ല പെൺകുട്ടികൾ ളുടെ ളുടെ കാര്യംളുടെ കാര്യം അതിലും കഷ്ടമാണ് ..... പിന്നെ വീട് 1000 സ്കർഫീറ്റ് വീട് വീട് തന്നെ ധാരാളം
@rathishtnair24944 күн бұрын
വളരെ വാസ്തവം.. കടക്കെണിയിൽ കുടുങ്ങി തകരുന്നു കുടുംബങ്ങൾ 😊
@Jithu-p8t7 күн бұрын
ചക്ക കാണിച്ച് ജീവിക്കുന്ന , പ്രവാസിയെ കാട്ടിലും കാശ് ഉണ്ടാക്കുന്ന Beauty tips Anjitha Nair ക്ക് എതിരെ എന്തെങ്കിലും പറ..😢
@pattupettiful7 күн бұрын
Dear Anil Sir happy New year and prosperity in abundance in 2025. I like all your videos and your impartial opinion on various subjects. I appreciate your courage and your deep knowledge in the subjects that you voice out. I have a request to you , as you have said , the audience can say our opinions, suggestions etc in the comment box. My simple request is a concern about the young generation in Kerala. Yesterday, with deep sorrow I read/heard the news that 14 and 15 year old school boys stabbed a person to death because they were addicted to drugs. How can we watch this with out raising our voice against drugs mafia or giving awareness to the young people? You Sir has the platform, please do something to save our young people, before it is too late. Thank you.
@312alexvinod43 күн бұрын
This man is saying the truth. People with 40 and 50000 rs salary are buying innova hycross and Thar ROXX. EMI = 23000 and petrol cost per month minimum would be 3 or 5k. Ultimate Show off
@Najeeb-i8z6 күн бұрын
ഒരുത്തനും നന്നാകാൻ സമ്മതിക്കാത്ത.. കുറെ ആൾക്കാർ.. അതിൽ ഒന്ന്... ലൈഫ് പൊളിച്ചവൻ...
@Burhan-o5c7 күн бұрын
25 വർഷങ്ങൾക്കു മുൻപ് ഞാൻ ബസ്സിൽ യാത്ര ചെയ്യുമ്പോൾ രണ്ട് രാജസ്ഥാനികൾ പറയുകയാണ് 10 ലക്ഷം കയ്യിലുണ്ടെങ്കിൽ അവർ 15 ലക്ഷം ലോണെടുത്ത് വീടുവയ്ക്കും എന്നിട്ട് അവർ കടം വീടാൻ വേണ്ടി ജീവിതകാലം മുഴുവനു ആ കടം വീടാൻ വേണ്ടി പണിയെടുക്കും
@vinoy37344 күн бұрын
ഇന്ത്യയിൽ മൊത്തം അങ്ങനെ തന്നെ ആണ് കേരളത്തിൽ മാത്രം അല്ല
@Savad-q9k4 күн бұрын
ഞാൻ 2020 മുതൽ ഇത് വരെ മൂന്ന് ബിസിനസ് തുടങ്ങി മുന്നും സബതിങ്ക കാരണം പൊട്ടി ഇപ്പോൾ ഒരു ഡ്രയിവർ ജോലി പോലും കിട്ടുന്നില്ല എനി അവസാനിക്കാൻ മാത്രമേ ബാക്കി ഉള്ളു 8 ലക്ഷം കടം ആയി
@Vijay-qt4fd4 күн бұрын
8 laksh oke simple aayi indakam...dont afraid
@muhammedsalim2747 күн бұрын
വരവിൽ കവിഞ്ഞ് ചിലവാക്കുന്നവരും വീട് വക്കുന്നവരും ഏതാണ്ട് 25 ശതമാനം മാത്രമാണ് അനിൽ സാഹിബേ: കുറച്ച് പേർ കടക്കാരാകുന്നത് പെൺമക്കളെ കെട്ടിച്ച് വിടുമ്പോഴും ബാക്കി കുറച്ച് പേർ കടക്കാരാകുന്നത് സർക്കാരിൻ്റെ പിടിച്ച് പറിയിലും, ബാക്കി കുറച്ച് പേർ കടക്കാരാകുന്നത് ബാങ്കുകളുടെ കൊള്ളപ്പലിശയിലുമാണ്.😡😡😡
@Abd-i4b7 күн бұрын
സ്ത്രീധനം വാങ്ങി പെണ്ണ് കെട്ടുന്നവനെ അവന്റെ മകളുടെ കല്യാണത്തിന് അതിന്റെ അഞ്ചിരട്ടി അല്ലാഹു പാടുപെടുത്തും 👍
@Vijay-qt4fd4 күн бұрын
Sarakar pidich parich enganeyanu kadakar aakunath
@shihabpkd12765 күн бұрын
പിന്നെ ചികിത്സ രംഗത്തെ ചൂഷണം. ഇതൊന്നും ആരും പറയില്ല. ഒക്കെ വ്യക്തികളുടെ മേൽ കേട്ടി വെച്ചു രക്ഷപെടുക. സർക്കാരിന്റെയും ആസൂത്രണത്തിന്റെ കനത്ത പരാജയം ആണ്. ഏത് സർക്കാർ ആണെങ്കിലും ജനങ്ങളുടെ സ്റ്റാൻഡ ഓഫ് ലിവിങ് ഉയർത്താൻ അല്ല ശ്രമിക്കുന്നത്. അവർക്ക് കാല കാലം ഭ രിക്കാനും സീറ്റ് കിട്ടാനും എന്തും ചെയ്യുക എന്നു മാത്രം ആണ് രാഷ്ട്രീയക്കാർ ചിന്തിക്കുന്നത് സീറ്റ് ഇല്ല എങ്കിൽ മറുകണ്ടം ചാടുക
@SusyStani3 күн бұрын
100,% correct😂😂😂
@ske5937 күн бұрын
Yes absolutely right
@AzizVS-yc2nb7 күн бұрын
Yes Sir👍
@naniaaliyar8627 күн бұрын
💯 TRUE sir ee malayali evede poyalum ithupolaya
@sureshmadhavan29164 күн бұрын
സത്യം...
@Spartan2954 күн бұрын
Sathyam
@vaheedashajahan94617 күн бұрын
U said it very true👍
@abdulrahmanvp83567 күн бұрын
തമിഴ് നാട്ടിലെ ജീവിതവും നമ്മുടെ നാട്ടിലെ ജീവിതവും പറഞ്ഞല്ലോ?അക്രഷാതത്ഥിൽ അതു മുഴുവനും ശരിയാണു
@HM-familyvlog7 күн бұрын
100% ശെരിയാണ്
@Shaji-e9b7 күн бұрын
ഞാനും കടകെണിയിലാണ്...😢😢
@rajeeshrajeesh25914 күн бұрын
All are correct sir
@shanavashindi25905 күн бұрын
സർക്കാർ ശമ്പള. ഇരുപത്തി അയ്യായിരം?... എന്റെ അനിൽ ബ്രദർ അറുപത്തി അയ്യായിരത്തിൽ കുറഞ്ഞ ശമ്പളം ഏതു ഉദ്യോഗസ്ഥനാണ് ഉള്ളത്.... അധ്യാപകർക്ക്.. K. S. E. ബി. കാർക്ക് അങ്ങനെ ഉള്ളവർ ഒന്നര ഒന്നെമുക്കാൽ ലക്ഷം... എന്തൊരു വർത്തമാനം...
@aswanthpr65314 күн бұрын
25k le kuranja salary vagunna govt.staffs um unde sir
@aswin96073 күн бұрын
@@aswanthpr6531അതൊക്കെ വളരെ ചുരുക്കം ചിലർ മാത്രം.
@sobhanadanp74753 күн бұрын
കടം വാങ്ങുമ്പോൾ തിരിച്ചടവ് എങ്ങിനെയെന്ന് ആദ്യം ചിന്തിക്കണം
@shanuopticals58167 күн бұрын
സത്യം.യാഥാർത്ഥ്യം.😂
@aboobackeradivannimohamed69197 күн бұрын
Apt comment!. Congrats
@Prabhasooryan12344 күн бұрын
Sathyam Sir Malayalikal Pongachakkaaranu
@keralagreengarden80597 күн бұрын
സൂപ്പർ😂❤🎉😅😅
@AseebSVP6 күн бұрын
സത്യസന്ധമായ നിരീക്ഷണം
@sherif.T7 күн бұрын
സ്വാമി വിവേകാനന്ദൻ പറഞ്ഞത് ഒട്ടും വിസ്മരിക്കണ്ട അതാണു ഇന്നത്തെ മലയാളി
Now Tamil Nadu upper middle classfamily those in the border of Thiruvananthapuram they import little bit this type of marriage functions.
@nisamjalal34797 күн бұрын
Good warning ❤❤
@santhianand54815 күн бұрын
Well said... Show off aanu almost all kerala people... Tamilians are faaaaaar better... Malayalikku ellam mattullavarkku munnil pradarshipikkanom... Kashtom I'm not a malayali 🙏🙏🙏
@abeyjohn81667 күн бұрын
Correct
@agnair18597 күн бұрын
ഞമ്മള് ഇങ്ങിനെയൊക്കെ ആയി പ്പോയി .... പലിശക്ക് പണമെടുത്തു അടിച്ച് പൊളിക്കന്നത് ഞമ്മടെ സ്വയും തൊഴിൽ ആണ് .... ഞമ്മക്ക് കൂട്ടായി സർക്കാരുണ്ട് .... സർക്കാരും വലിയ കടക്കെണിയിൽ ആണ് .... എന്താ ഇതിനൊരു പ്രതിവിധി ഡാക്കിട്ടറേ 😜😜😜😜😜😜
@sheebarahman6925 күн бұрын
Satyam
@AkhilEapen4 күн бұрын
I think the spending spree of the women are the main reason for debt
@rishadmkl87107 күн бұрын
👏🏻👏🏻👏🏻👏🏻
@babujamal94577 күн бұрын
👍👍👍👍👍👍👍
@rukiyapt59907 күн бұрын
👍🏼👍🏼👍🏼👍🏼♥️♥️♥️
@saf_kitchen7 күн бұрын
❤❤
@നിഷ്പക്ഷൻ7 күн бұрын
കൊറോണ കാലത്തു കടമെടുത്തു ജീവിച്ചു രണ്ട് വർഷത്തോളം ജോലി ഇല്ലാതെ ജീവിച്ചാൽ കടം കയറാതെ ഇരിക്കുമോ എല്ലാം അടഞ്ഞു കിടന്നു സമ്പത്തു ഉള്ളവനും ഗവർമെന്റ് ജോലിക്കാരും മാത്രമാണ് കടം കയറാതെ ഇരുന്നത്
@noushadsapzmd73847 күн бұрын
❤❤❤❤🎉
@sulaiman.c.k58617 күн бұрын
പരമസത്യം
@dee3544 күн бұрын
പ്രബുദ്ധ നമ്പർ വൺ മലയാളിക്ക് ഒരു കുഴപ്പമേ ഉള്ളൂ. ജീവിക്കാൻ അറിയില്ല 😂😂😂😂
@jayanthnd12074 күн бұрын
മലയാളി വലിയ പൊളിയാണെന്ന വിചാരം 😂😂പക്ഷെ വാസ്തവത്തിൽ പറഞ്ഞ ഒരു തല്ലിപ്പൊളി തന്നെ അതിനു ഒരു സംശയവും വേണ്ട 😂😂 ഇത്രയും വലിയ പൊക്കിത്തരമുള്ള അഹങ്കാരികളായ കൂട്ടങ്ങൾ വേറെ ലോകത്തു തന്നെ ഇല്ല 😢😢
@sreejithshankark20124 күн бұрын
അമേരിക്കൻ ഗവണ്മെന്റ് നു 36 trillion കടം ഉണ്ട്.. അഥവാ 2500 ഇന്ത്യൻ ലക്ഷം കോടി രൂപ തുല്യം.. എന്നിട്ടോ 😂
@RahnaM-e9j7 күн бұрын
Israel america kum kadam illea? anill
@MD-cy7lb5 күн бұрын
വില ക്കയറ്റം കൂടുതൽ ആണ്
@bijovarghese62887 күн бұрын
എങ്ങനെ മുടിയാതിരിക്കും.
@shajiav44754 күн бұрын
ഇന്നന്താണ് വലിച്ച ചിരിയില്ലാത്തത്? അധിക്ഷേപിക്കാൻ മറ്റ് മതവിഭാഗങ്ങൾ ഇല്ലാത്തതാണോ?
@IsmailKk-rq8sc7 күн бұрын
Parayadirkunth uchidam
@Rihab-m5j7 күн бұрын
Vargeeyatha paranju paranju raajyam nashichu keralathil kit koduthu ellaam nasippichu kachavadamillathe muzhuvan kachavadakkarum theruvilekku irangarayi veedu japthi il aanu sarkar enthukandukondirikkukayaanu njangalkkonnum audi yum bens onnum venda japthi de peru paranju orupaad aathmahathyakalku saadhyatha kaanunnund ivide Corona kaalathu adachidan paranju adachittu lakshkkanakkinu aalukalkku Corona oru kaaryavumundayilla kaaranam entha sarkar anweshichittillenkilum kachavadakkar kandetthi palachrakku kada kurachu nerathekke ullu avidunnanu athinu theevratha koodi kalyanathinu 100 aalukal Pattiniyil aakiyathu poranjittu onnarakkollam ethra sthaapnangalunde muthalaalimaarudeyum thozhilaalikaluteyum wayattathu adichu enthu morttoriyam enthu maangatholi oru loan kaaran 5 loan aayi allathe corona kku kuravum undaayilla kachavadakkarkku samaathanavum undaayilla kure sthaapanangal adachupootti sthalam kaaliyaakki kure per marikkano vende ennu aalochichu kure per kazhinjilla panam kondu aadambharam kaanikkunnavarude aduthu oru kaaryam koodi parayatte athikamonnum mumpottu povilla ithum nilkaanayi kakkan irangenda awasthayil ullavarum paranja kaaryathil und ketto
@mohammedshaji97855 күн бұрын
Utter foolish always keep money saving as reserved fund....
@nadrishafahad9317 күн бұрын
പലിശ. പാടില്ല
@Jithu-p8t7 күн бұрын
സാർ beauty tips anjitha nair എന്ന ചാനല് ഒന്ന് നോക്കണേ.... പ്രവാസി ഉണ്ടാക്കുന്നതിലും കൂടുതൽ ഒന്ന് കുലുക്കി കാണിച്ച് ഉണ്ടാക്കുന്നുണ്ട്
@muneermk60804 күн бұрын
100%👍👍👍👍
@navaschukkudunvs42297 күн бұрын
4 ലക്ഷം കൊണ്ട് ഒരു വെയ്റ്റിംഗ് ഷെഡ്ഡ് ഉണ്ടാക്കാൻ പറ്റാത്ത കാലത്താണ് പാവങ്ങളെ പറ്റിക്കാൻ ഒരു ലൈഫ് പദ്ധതി..🤣🤣🤣
@94472168354 күн бұрын
ടോ താൻ ഉദ്ദേശിക്കുന്നത് നമ്മൾ comfort zone തന്നെ നിൽക്കാൻ ആണ് comfort zone നിന്നാൽ നമ്മുക്ക് വളർച്ച ഉണ്ടാവില്ല risk എടുക്കണം ടെൻഷൻ അടിക്കണം എന്നാലെ വളർച്ച ഉണ്ടാകു ജീവിതത്തിൽ കോംപ്രമൈസ് ജീവിതം എന്ന് പറഞ്ഞാൽ പിന്നെ കുടിൽ കെട്ടി ജീവിക്കേണ്ടി വരും ആരോഗ്യം പണം ഇത് രണ്ടും ഇല്ലെങ്കിൽ ഭാര്യകും മക്കൾക്കും നമ്മൾ ഒരു ബാധ്യത ആയി തീരും അവർ നമ്മളെ ഇട്ടിട്ട് പോകും ഈ ഒരു ജീവിതം മാത്രമേ ഉള്ളു കുറെ ശാന്തിയും സമാദാനവും കെട്ടി പിടിച്ചു കൊണ്ട് ഇരുന്നാൽ ഒരു കാര്യവും ഇല്ല Risk എടുത്തു ജീവിതത്തിൽ മുന്പോട്ട് പോകുമ്പോൾ ഉണ്ടാകുന്ന വളർച്ചയും കോൺഫിഡൻസ് ത്രിൽ ഉണ്ടലോ അത് ഒരു കിക്ക് ആണ് ജീവിതത്തിൽ ജീവിതത്തിൽ risk എടുക്കുന്നവനെ വളർച്ച ഉണ്ടാകു പണം ഉണ്ടെങ്കിൽ മാത്രമേ ശാന്തിയും സമാദാനവും കുടുംബവും ഉണ്ടാകൂ
@ismailp.k87977 күн бұрын
കൂണ് പോലെ മുളച്ചു പൊങ്ങുന്ന used car ഷോപ്പികൾ എന്താണെന്നു അറിയാമോ
@mohammedshaji97855 күн бұрын
Unreliability of youth due to lack of education....😢