വിഷ്ണു പാപ്പാൻ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ കറക്റ്റാണ് 👍 ആരുടേയും മുമ്പിൽ ഓച്ചാനിച്ചു നിൽക്കാൻ വിഷ്ണുവിനെ കിട്ടില്ല. അതുകൊണ്ട് തിരുന്നാക്കരയിൽ സ്ഥാനം ഇല്ലാതായി ഇതാണ് സത്യം 🙏
@chandranmannara81246 ай бұрын
ആനക്കാരുടെ ആശാന് അഭിനന്ദനങ്ങൾ/ എട മോനെ....
@vishnummohan3445 ай бұрын
ചേട്ടാ ഇന്റർവ്യൂ എടുക്കാൻ തിരഞ്ഞെടുത്ത സ്ഥലം സൂപ്പർ.. ബാക്ക്ഗ്രൗണ്ട് അടിപൊളി
@agkelephantgallery11805 ай бұрын
@@vishnummohan344 thanks 🤩
@vishnupkarottu6 ай бұрын
പകൽ പൂരത്തിന് ശിവനെ നോക്കി നിർത്തിയാണ് വിനോദ് ആനയെ എഴുന്നള്ളിപ്പിച്ചത് പക്ഷെ അടുത്ത പൂരത്തിന് മുൻപ് വിനോദ് പോയി. തിരുനക്കര തേവർ അനുഗ്രഹിച്ച മുതലാണ് ശിവൻ അതിന് എന്തെങ്കിലും നോവിച്ചാൽ ഭഗവാൻ ക്ഷെമിക്കില്ല 🙏
@gameing76146 ай бұрын
ശിവന് നീരിൽ നിന്നത് കൊണ്ടാണ് വിനോദ് ഇറങ്ങിയത് 2024 ശിവൻ ഇറങ്ങി ഇല്ലല്ലേ അപ്പോൾ ആർക്കും ഒന്നും പറയാൻ ഇല്ലെ
@anandhu80826 ай бұрын
Shivan anayude neeru samayam ahnu thirunakkara pooram time ..max avere nokum erakkan athu patathe vannapol thirunakkara ambalathinte thott adthu ulla ana ayonde vinodinu kodthu..ee kollavum thariyil Shivan ana nikumpol alle pooram nadanne..
@vishnupkarottu6 ай бұрын
@@anandhu8082 ഞാൻ 2023 ലെ കാര്യമാണ്. അടുത്തുള്ള ആനക്ക് കൊടുക്കുന്നതാണ് മാനദണ്ഡം എങ്കിൽ പറഞ്ഞിട്ട് കാര്യമില്ല
@abhishekedamana91616 ай бұрын
എന്റെ പൊന്ന് ചേട്ടാ.... ശിവൻ ഇത്രയും കാലത്തിനിടയ്ക് എത്ര തിരുനക്കര ഉത്സവം കൂടിയിട്ടുണ്ട്??
@abhaykv21406 ай бұрын
Vidditham parayathe bro
@manuramachandran6 ай бұрын
സൂപ്പർ പാപ്പൻ ❤❤
@agkelephantgallery11806 ай бұрын
❤️❤️❤️
@sachinantony49906 ай бұрын
Sound quality കുറവാണു കെട്ടോ....
@mssreerag3195 ай бұрын
പന്മന ശരവണൻ ഇന്ന് ഇവർ അച്ഛന്റെയും മകന്റെയും കരങ്ങളിൽ സുരക്ഷിതനാണ് 💜